Arduino Tutorial MALAYALAM - Serial Communication

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 33

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 4 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ. ഇനിയും പ്രതീക്ഷിക്കുന്നു

  • @hafsalniyas8183
    @hafsalniyas8183 5 лет назад +1

    I2C interfacine kurich onnu parayamo??

  • @raichalrose5122
    @raichalrose5122 6 лет назад +1

    Programming padikan enthu cheyyanam videoil onnum mmanasilagunilla

    • @NiyasThalappil
      @NiyasThalappil  6 лет назад +1

      Njan padichirunnath muzhuvan onlinil ninn aanu

    • @alexabraham3241
      @alexabraham3241 4 года назад

      ആദ്യം ഒരു arduino വാങ്ങുക എന്നിട്ട് അതിൽ തന്നെ എക്സാമ്പിൾ യുണ്ട് അത് നോക്കി പഠിച്ചാൽ മതി

  • @salimnaliyathunaliyathu3392
    @salimnaliyathunaliyathu3392 6 лет назад +1

    Helooo

  • @Powertronics
    @Powertronics 6 лет назад +1

    ഒരുസംശയം: നമ്മൾ നിർമ്മിക്കാൻ ഉദ്ധേശിക്കുന്ന ഒരു Project ന്റെ Programe എങ്ങനെ ഉണ്ടാക്കാ

    • @NiyasThalappil
      @NiyasThalappil  6 лет назад +1

      Mostly hardware 30% and software 70% aanu.. Software create cheyyunnathanu yettavum kooduthal pani ullath

    • @NiyasThalappil
      @NiyasThalappil  6 лет назад +2

      Adhiyam namude condition ezhuthuka...yendokke aanu njammude microcontroller cheyyendath yenn

    • @NiyasThalappil
      @NiyasThalappil  6 лет назад +1

      Yennitt adinn vendi program design cheyyuka

  • @elabinnovations
    @elabinnovations 6 лет назад

    Sunday live ന് എന്തുപറ്റി

  • @priyeshkv33
    @priyeshkv33 6 лет назад

    thanks

  • @intelligentcam
    @intelligentcam 6 лет назад +1

    Adrinuo യിൽ ഉഭയോകിക്കുന്ന കമാന്റ്കൾ ഒന്നു വിവരിക്കാം. ( എന്തിന്, എപ്പൊ, എവിടെ)

  • @intelligentcam
    @intelligentcam 6 лет назад +1

    Next arduino video

  • @Powertronics
    @Powertronics 6 лет назад +1

    പുതിയതൊന്നുമില്ലേ

  • @saifudheen0011
    @saifudheen0011 6 лет назад

    Am waiting for your reply. Please.. tell me something about my comment.
    Plzzzzzzz....

    • @NiyasThalappil
      @NiyasThalappil  6 лет назад

      +saifudheen Ctr i just figure question..delay nammal kondukkunnath milli seconds aanu..1000 milli seconds is 1 sec..ningal chodicha pole oru led vathyastha delay koduth control cheyyam

    • @NiyasThalappil
      @NiyasThalappil  6 лет назад

      +Niyas Thalappil pinne varunnath microseconds aanu
      int outPin = 8; // digital pin 8 void setup() { pinMode(outPin, OUTPUT); // sets the digital pin as output } void loop() { digitalWrite(outPin, HIGH); // sets the pin on delayMicroseconds(50); // pauses for 50 microseconds digitalWrite(outPin, LOW); // sets the pin off delayMicroseconds(50); // pauses for 50 microseconds }

    • @saifudheen0011
      @saifudheen0011 6 лет назад

      Thanks..
      ഇങ്ങിനെ 2 മിനുട്ട് delay കൊടുത്ത ഒരു led, high ആയി നിൽക്കുമ്പോൾ 2 മിനുട്ട് ആവുന്നതിനു മുൻപ്
      If കൊടുത്ത് മറ്റൊരു digital pin ൽ
      Input സിഗ്നൽ ലഭിച്ചാൽ delay break ചെയ്യാൻ സാധ്യമാണോ എന്നാണ് എന്റെ പ്രധാനമായ സംശയം.

    • @NiyasThalappil
      @NiyasThalappil  6 лет назад

      +saifudheen Ctr oru delay kayinjathinn sheshame adu process start aakooo

    • @NiyasThalappil
      @NiyasThalappil  6 лет назад

      +saifudheen Ctr pattilla.. Arduino interrupt und .its based on stack operation..

  • @saifudheen0011
    @saifudheen0011 6 лет назад

    HI
    ആദ്യമേ ഞാൻ താങ്കൾക്കുആത്മാർത്ഥമായി നന്ദി പറയട്ടെ.
    ഞാൻ ഒരു തുടക്കക്കാരനാണ് എനിക്ക്താങ്കളുടെ ഒരു ഹെൽപ്പ് വേണമായിരുന്നു.
    arduino യിൽ ''delay'' എന്നത്തിനു പകരം millis എന്ന് നൽകാം എന്ന് എവിടെയോ കണ്ടു.
    delay നൽകുമ്പോൾ നമുക്ക് മറ്റൊരു comment use ചെയ്ത്, അല്ലെങ്കിൽ ഏതെങ്കിലും ഒരു ഡിജിറ്റൽ പിന്നിൽ input നൽകി delay '' സ്റ്റോപ്പ് ചെയ്ത് മറ്റൊരു പിന്നിൽ ഔട്ട് ചെയ്യിക്കാൻ സാധ്യമാണോ?
    ഒരു LED വ്യത്യസ്തമായ delay നൽകി , അഥവാ ഒരു തവണ 1 മിനുട്ട് പിന്നീട് 2 , 3 , 4 എന്നിങ്ങനെ നൽകാൻ delay ഞാൻ use ചെയ്തിട്ടുണ്ട്. delay സ്റ്റോപ്പ് ചെയ്യാൻ സാധിക്കാത്തതു കൊണ്ട് മറ്റൊരു വഴി ആവശ്യമായി വന്നിരിക്കുന്നു. ഒരു സാമ്പിൾ താഴെ നൽകുന്നു. ഇതിനെ millis ആക്കി മാറ്റിത്തരാമോ?
    void setup() {
    pinMode(7, INPUT);
    pinMode(8, INPUT);
    pinMode(10, OUTPUT); //PIN 10 as OUTPUT
    pinMode(11, OUTPUT);
    }
    void loop() {
    // put your main code here, to run repeatedly:

    if (digitalRead(8) == HIGH)
    {
    digitalWrite(10, HIGH); // turn the LED/Buzz on
    delay(600000);
    digitalWrite(10, LOW);
    }
    if (digitalRead(8) == LOW && digitalRead(7) == HIGH )
    {
    digitalWrite(10, LOW);
    delay(1200000);
    digitalWrite(11, HIGH);
    }
    }

    • @NiyasThalappil
      @NiyasThalappil  6 лет назад

      +saifudheen Ctr working on it

    • @saifudheen0011
      @saifudheen0011 6 лет назад

      🤔

    • @alexabraham3241
      @alexabraham3241 4 года назад

      Input താങ്കൾ എന്താണ് use ചെയ്‌തത്‌ സ്വിച്ച് ആണോ