എന്തു ഭംഗിയായിട്ടാണ് വീട് വച്ചിരിക്കുന്നത് അമ്മയുടെ മിടുക്ക് തന്നെ കുഞ്ഞുങ്ങളെ നോക്കും വീടും നോക്കും മരുമകളെയും നോക്കും എല്ലാവരെയും നോക്കും നല്ലൊരു അമ്മ❤❤❤❤
ചക്കയട സൂപ്പർ👌👌👌👌👍ഔസേപ്പച്ചാ വീഡിയോയുടെ ആദ്യ ഭാഗം പത്തു പ്രാവശ്യം കണ്ടു എന്ന് തോന്നുന്നു ചിരിച്ചു ചിരിച്ചു ഓ.... ചാച്ചന്റെ ഇരിപ്പും ഔസോയുടെ ഡയലോഗും🤣🤣🤣😂😂 അടിപൊളി👌👌👌👌👍🙏💞🥰
I was waiting for your video, amma. I was about to ask when amma is going to show a cooking video. After dinner I came and opened RUclips now. I felt so happy to see amma making yummy kumbillappam, one of my favourites..❤ Ammayude nalla manasum kaipunyavum enthu bhakshanavum valare swadishttam aakkum❤❤.. Enthoram snehathodeya amma oronnum undakkunnathu❤❤❤.. kumbillappam koodathe othiri home made sweets ividathe ( Thiruvananthapuram) bakeries il okke available aanu.. idakkokke njangal medikkarundu.. enthayalum veettil undakkunnathu vere taste aanallo.. cooking enikku ishttanu .. cheyyarumundu..athu koodathe baking cheyyarundu.. kooduthalum undakunnathu cookies and cakes aanu.. Ammayodu orikkalenkilum enikku samsarikkanam ennundu .. take care all of you ❤
അമ്മയുടെ എന്നാടാ.... എന്ന വിളി കേൾക്കാൻ തന്നെ നല്ല രസം ആണ്.❤.നല്ല സ്നേഹമുള്ള അമ്മയും , മോനും...പാചകവും സൂപ്പർ❤❤
വീഡിയോയുടെ ആദ്യഭാഗം കണ്ട് ചിരിച്ചു മരിച്ചു😂😂😂😂😂 ചാച്ചന്റെ എത്തിനോട്ടം
എന്തു ഭംഗിയായിട്ടാണ് വീട് വച്ചിരിക്കുന്നത് അമ്മയുടെ മിടുക്ക് തന്നെ കുഞ്ഞുങ്ങളെ നോക്കും വീടും നോക്കും മരുമകളെയും നോക്കും എല്ലാവരെയും നോക്കും നല്ലൊരു അമ്മ❤❤❤❤
നല്ലൊരു വീഡിയോ അമ്മയും മകനും കൂടിയുള്ള വീഡിയോ 👍👍👏👏😋❤
.😊
അമ്മയുടെ റെസിപ്പി എല്ലാം ചെയ്ത് നോക്കിയിട്ട് സൂപ്പർ 😊മീൻ കറി അങ്ങനെ യാ വെയ്ക്കുന്ന.അറിയാത്തവർക്ക് നല്ല ഉപകാരം മാണ്
?
അമ്മേടെ എന്നാടാ ചോദ്യം കേൾക്കാൻ നല്ല രസമുണ്ട് ❤
നല്ല സ്നേഹം ഉള്ള അമ്മയും മകനും ദൈവം അനുഗ്രഹിക്കട്ടെ
Your kind words at the end for those staying abroad filled the heart ❤️ kumbulappam my most favorite too
അമ്മയുടെയും മോൻ്റെയും വർത്തമാനം കേൾക്കാൻ നല്ല രസം ഞാൻ ഇതു കേൾക്കാനാണ് കാത്തിരിക്കുന്നത്❤❤❤❤❤
Ammas poocha is slowly looking from the window . 🥰🥰😂🤣😅😂🤣😅 So cute
നിങ്ങളുടെ വീഡിയോ കാണാൻ എന്ത് രസമാണെന്നോ ❤
സുന്ദരി അമ്മ...mon സ്നേഹം വിളമ്പുന്നു....marimol super.. acha കുഞ്ഞുങ്ങൾ ... എല്ലാർക്കും നല്ലത് വരട്ടേ ❤❤❤🙏🙏🙏🙏🥰🥰
ചാച്ചൻസൂപ്പറായിട്ണ്ട് 👍
അമ്മയേ കാണാൻ നല്ല സുന്ദരി പോലെ ഉണ്ട്
Nalla marumole😍😍
😃❤️ Theerchayayum undakkum👍👌Enikku othiri eshtamayitto samsaram❤ God bless you always dears ❤
Kandittu kothi akunnuu😋😋😋😋
Ammade ennada vili nalla rasamunde
Supper vlog,
👍👍👍👍👍❤️super
Will definitely try this. I don’t get this leaf here only dried bay leaf. I love kumbilappam
Sweet conversation❤
Nice video jackfruit appam looks yummy
Kumbil appam recipe super. Iam
from usa we only get frozon one .not taste like This one. Also iam waiting for chammathi recipe.
Eeee mummy ent sundariyaaaa❤❤❤
Super thiraliyappam ❤❤
എൻ്റെ friend നട്ടിന്നു വന്നപ്പോൾ ഇല കൊണ്ട് വന്നു ഞങൾ ഉണ്ടാക്കും അമ്മയുടെ recipe കിടിലം l love you all ❤❤❤❤
Kumbil appam recipe is super 😍.. Thank you very much 💗.
Thanks a lot 😊
I am excited to see your all vedios❤Love to see you all.
പൂച്ചഅപ്പം super
My fav u tube channel
So soft,so tasty❤
Sooppar🥰
Very good 👍 thanks 🙏
Thanks for beautiful ❤️ vedio
ജിജിചേച്ചി പറഞ്ഞപോലെ വിദേശത്തു ഇരുന്നു കണ്ടു കൊതിവിടുവാ 😢നാട്ടിൽ വരുമ്പോൾ ഇതുപോലെ ഉണ്ടാക്കി കഴിക്കണം love u all ❤
Kadittu kothiyakunnu ❤️❤️.
Super appom❤
So sweet Ammachi. I am also from pala. Currently I am staying in Mysore.
എല്ലാവരും കഴിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു. പറഞ്ഞിട്ടു കാര്യമില്ല. നാട്ടിൽ വന്നാലേ കഴിക്കാൻ പറ്റുകയുള്ളു.
ചക്കയട സൂപ്പർ👌👌👌👌👍ഔസേപ്പച്ചാ വീഡിയോയുടെ ആദ്യ ഭാഗം പത്തു പ്രാവശ്യം കണ്ടു എന്ന് തോന്നുന്നു ചിരിച്ചു ചിരിച്ചു ഓ.... ചാച്ചന്റെ ഇരിപ്പും ഔസോയുടെ ഡയലോഗും🤣🤣🤣😂😂 അടിപൊളി👌👌👌👌👍🙏💞🥰
Kandittu Kothi ❤️❤️❤️❤️❤️
Kumbil appam njangalude nattil parayunnathanu❤❤❤❤❤❤
Chachen polichuu ammas shy smile was so nice to watch and you bro were too funny in commenting on their romance😅😅😅
Reminds me of my dear mothers cooking in the 1960s.
Loved kumbil appam, delicious 😋😋😋 watching from Mumbai, Lots of love to the family ❤
അമ്മ തീർച്ചയായും ഉണ്ടാക്കി നോക്കും അടിപൊളി ❤❤❤❤
Recipe ishttayi....chakkapazham kittumbol try cheyyanam. Amme....avalos podi recipe idaney... Marakkalle.... With lots of love...Beenajayesh
Super ❤️❤️❤️❤️
Mouth .watering
അമ്മ കിടു.... Spr
rcpi super i will try tomarrw. chakkavaraty freeril eripund
Entha. Ayalum. Undakkum. Kanumbol. Kothiyavunnu 😋😋👌
Chachante chiri suuuuper
Enta daivama kothivannittu erikkan vayya 🥵👍❤️
Cooking ❤
പുതിയ അറിവാണ് കേട്ടോ അഞ്ചുമണിക്കൂർ നനച്ചു വയ്ക്കണമെന്ന്. Thanku
Chakka ada in Angamaly ❤
ഉറപ്പായും ഞാനും ഉണ്ടാക്കും
Athoru pudiya arivato cheachii....❤❤
Ammayude appam 👌❤️❤️
Aaharam nannayi pachakam cheyannum nalla bhakshanam kazichittullavarum anennu manasilakkam Good🌹
Mouth watering recipe😋
Sweet family❤️
Thank you so much
അടിപൊളിയായിട്ടുണ്ട് ഈ ചക്ക അട ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ചക്ക അട ഉണ്ടാക്കുന്നത് കാണുന്നത് ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤
Veri nice❤❤❤
അത് എന്താ ചാച്ചൻന്റെ വീട്ടുകാരെ കാണിക്കാതത്തെ ❤️❤️
Poochayappam alla chechi kumbilappava. Poochayappam ennukettappol chirivannu.ningalude Ella videosum supera.chechiye enikku bhayangara ishtava.ammamaaraayaal ingane nalla modern aayirikkanam atha enikkishtam allaathe njaan ammummayayi athinaal njan vayasaayi ennuparanjalla nadakkende.chechi supera ningal ellaaperum supera nimisha paattu supera nalla voice👍❤❤❤❤❤❤❤mon ammayodu bhayangara snehava.ini Puthiya orupaadu videos idanam ketto .god bless you all🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
Nalla kind character ❤
First like and comment ❤❤❤Hai Aunty ❤❤
super recipe mom. chammanthepodi recipe koodae kanikkamo
Thanks for the recipe ❤️❤️❤️❤️
Othiri ishtato ninghalude videos ❤❤❤❤❤❤
Oru dhivasam kannur baagathekkum koodi vaa ketto ❤❤❤❤
I was waiting for your video, amma. I was about to ask when amma is going to show a cooking video. After dinner I came and opened RUclips now. I felt so happy to see amma making yummy kumbillappam, one of my favourites..❤ Ammayude nalla manasum kaipunyavum enthu bhakshanavum valare swadishttam aakkum❤❤.. Enthoram snehathodeya amma oronnum undakkunnathu❤❤❤.. kumbillappam koodathe othiri home made sweets ividathe ( Thiruvananthapuram) bakeries il okke available aanu.. idakkokke njangal medikkarundu.. enthayalum veettil undakkunnathu vere taste aanallo.. cooking enikku ishttanu .. cheyyarumundu..athu koodathe baking cheyyarundu.. kooduthalum undakunnathu cookies and cakes aanu.. Ammayodu orikkalenkilum enikku samsarikkanam ennundu .. take care all of you ❤
Thank you 😊❤
@@Aussieammamalayali You're welcome, amma😊😍
Super kumbil Appam jijikutty sundarykuttyanu mole jnangal Anthrayilayathu konde vayanaelakittilla mole❤❤❤
Mummy ingane kothippikkalle 🥰🥰 from Israel 🌹🌹🌹
Ammade pachakam ghambeeram.. ellam cheyyanulla interest sammadhichu.. ningal amma , mon marumol friends pole aanu..
അമ്മയും മകനും കോമ്പിനേഷൻ പൊളിച്ചു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘
Edanappam ennan nammal parayunnath 👌❤❤❤
Super Adipoli ❤❤❤
God bless you🙏🙏
അത് പുതിയ അറിവാട്ടോ... കുഴച്ചു വൈകരില്ലായിരുന്നു.. ഇനി 👍
Nalla oru family.. God bless ❤
👌🏻👌🏻👌🏻👌🏻😘
Mom & daughter ..looking...like sisters😀👍.. shareing positive vibes...Keep it up...👍God bless yu All🙏
Thank you so much 😊
❤️❤️👌
Nalla nadan bhakshananm kazhichu weight koodeennuvachu yathoru kuzhappavumilla tto😃👍❣️
Kothippichu kollunna oru super family
Kumbil appam suuuper
Amz m
😮iZmm x😮 xo
നല്ല പലഹാരം ഉണ്ടാക്കിയിട്ട് നിങ്ങൾ എന്തു പേരാ പറയുന്നത് ഇത് തെരളിയപ്പം അല്ലെങ്കിൽ വയണയപ്പം എന്നു പറയും❤
Yummy 😍super recipie നാട്ടിൽ ലീവ് നു വരുന്ന time ഉണ്ടാക്കി കഴിക്കണം എന്ന് വിചാരിക്കും, but വരുന്ന time ചക്ക season ആയിരിക്കില്ല 😔...
Chakkapazham varatti freezeril vekkan ammayodu parayuka. Ennittul nattilvarumbol undakki kazhikkam🤗
Superb
Hi
ജിജി പൂച്ചയപ്പം👌👌😋 സൂപ്പർ ഞങ്ങൾ കുമ്പളപ്പം എന്ന് പറയും 🥰🥰 ഔസേപ്പച്ചനെ കാണാൻ അമ്മയുടെ അതൊ ഛായ എല്ലാവരും കിടു ആണ് .എല്ലാ വീഡിയോയും ❤️❤️🔥🔥 കാണാറുണ്ട്
പൂച്ച അപ്പം സൂപ്പർ''ഞങ്ങൾ ഇവിടെ കുമ്പളപ്പം. കറുകയിലപ്പം എന്നൊക്കെയാണ് പറയുന്നത്
Njanum inganeya cheyunne ❤
Super ❤
Thanks 🔥
സൂപ്പർ അമ്മ 😍
Kothipichu
Mirakuttanu chakkaraumma chakka varattiyathil alpum ghee ittu undaakki mon kondupokane ❤thadi vekkanda amma slimbeautyaa❤❤ellarum superrr
Vedio nannayirunnue
Njangllu thenga cherrandy idukya. ❤❤