പറഞ്ഞതെല്ലാം ശരി ആണ്... സങ്കടങ്ങളിൽ മുങ്ങി നിൽക്കാതെ ഞാൻ മുന്നോട്ട് പോവുകയാണ്... ഉപ്പു തിന്നവൻ വെള്ളം കുടിച്ചോളും എന്ന വിശ്വാസത്തോടെ... എനിക്ക് ജീവിതത്തിൽ പലതും ചെയ്തു തീർക്കാനുണ്ട്... കിട്ടുന്ന സന്തോഷം 2 കയ്യും നീട്ടി സ്വീകരിക്കുന്നു... തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഭഗവാന് നന്ദി 🙏
Thank you universe ❤️🙏. എന്റെ എല്ലാ പ്രതിസന്ധികളെയും നേരിട്ടു എനിക്ക് എല്ലാം തിരിച്ചു നേടാൻ സാധിച്ചതിൽ യൂണിവേഴ്സിന് നന്ദി പറയുന്നു ❤️🙏 എനിക്കു ധന സമ്പത്ത് തന്നു അനുഗ്രഹിച്ചതിൽ നന്ദി 🙏ഈ readingil പറഞ്ഞത് പോലെ പ്രതിസന്ധികൾക്ക് മുന്നിൽ ജീവിതം അവസാനിപ്പിക്കാൻ ശ്രെമിച്ച വ്യക്തി ആണ്.. ആാാ അവസ്ഥയിൽ നിന്ന് ഞാൻ ഇപ്പോൾ എത്തിനിൽക്കുന്നത് universe എന്റെ ഒപ്പം ഉള്ളത് കൊണ്ടു മാത്രം ആണ്.... അതുപോലെ ഞാൻ വിശ്വസിക്കുന്ന എന്റെ എല്ലാ ദൈവങ്ങളും ❤️🙏എനിക്ക് ധൈര്യം തന്നു എന്റെ കൂടെ ഇവർ മാത്രം ഉണ്ടായിരുന്നുള്ളു.. നന്ദി നന്ദി നന്ദി 🙏🙏 ഞാൻ എന്റെ ജീവിതം യൂണിവേഴ്സിന് മുൻപിൽ സമർപ്പിക്കുന്നു 🙏എനിക്കു നേർവഴി കാണിച്ചു തരണമേ 🙏 അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ എനിക്ക് സാധിക്കണമേ 🙏എന്റെ കൂടെ എപ്പോളും ഉണ്ടാകണമേ ❤️🙏🙏
Thanks dheksha 👍🙏❤ 8 വർഷമായിട്ട് നഷ്ടങ്ങളുടെ ഒരു കെട്ടു തന്നെ നെഞ്ചിലേറ്റി പലപ്പോളും നെഞ്ചിലെ ഭാരം താങ്ങാനാവാതെ മനസ്സും , ശരീരവും തകർന്നു പോയൊരളാണ് ഞാൻ .. ഇനിയെന്ത് എന്ന തോന്നലിൽ ജീവിതം അവസാനിപ്പിക്കാം എന്ന ചിന്തയിൽ പലവട്ടം പോയിട്ടുണ്ട് ... നെഞ്ചോടു ചേർത്ത് പിടിച്ച പലതും വിധിയിൽ വിട്ടു പിരിഞ്ഞു പോയിട്ടുണ്ട് ... ഡിപ്രഷൻ കൂടി കൂടി ഒരു ബ്രാന്തിയേ പോലെ സമനില ഇല്ലാതെ നടന്നിട്ടുണ്ട് .. ഇപ്പോളും വലിയ മാറ്റമൊന്നും വന്നിട്ടില്ല ... എങ്കിലും യൂണിവേഴ്സിൽ , വിശ്വാസം മുറുകെ പിടിച്ചു മുന്നോട്ട് പോകാൻ കഴിയുന്നുണ്ട് ... മുന്നെയും ഞാനൊരു ദൈവ വിശ്വാസം മുറുകെ പിടിച്ചു ജീവിച്ച ആള് തന്നെയാണ് .. ഇനിയും എന്നെ പരീക്ഷിക്കല്ലേ എന്ന് ദൈവത്തിനോട് മനമുരുകി പ്രാർത്ഥിക്കുന്നു 😭🙏
Yes എല്ലാം ശരിയാണ്..... ഇന്നലെ എല്ലാം അവസാനിപ്പിക്കാൻ..... എന്ന ചിന്ത വന്നു. എല്ലാം ശരിയാവും എന്ന വിശ്വാസം ഉള്ളിൽ വന്നു. താങ്ക്സ് യൂണിവേഴ്സ്.... താങ്ക്സ് ❤️
Ok മാഡം സത്യ മാണ് ഞാൻ ഒരു ചതിയിൽ പെട്ടിരിക്കുന്നു എന്റെ പേഴ്സണൽ കാര്യത്തിൽ കുടിങ്ങി കെടുക്കുവാണ് ഒന്നും പൂർത്തിയാവാതെ തടസ്സങ്ങൾ ഉണ്ട്..... ഒരുപാട് മനപ്രയാസത്തിൽ ആണ് എല്ലാ തടസ്സങ്ങളും ഒഴിവാക്കി ഞാൻ ആഗ്രഹിക്കുന്നത് പോലെ നാടന്ന് കിട്ടട്ടെ എല്ലാം ഇറീഡിങ്ങിൽ പറയുന്നത് പോലെ നാടന്ന് കിട്ടട്ടെ മാഡം യൂണിവേഴ്സിന് സമർപ്പിക്കുന്നു നന്ദി നന്ദി 🙏🙏🙏🙏ഇത് എന്റെ റീഡിങ് മായി ഫീൽ ചെയ്യുന്നു
ഇവിടെ പറഞ്ഞെ എല്ലാം സത്യം ആണ് കൂടെ നിന്ന് പൈസയും വാങ്ങി എടുത്തു മാനസികം ആയി ഒരുപാട് ബുദ്ധിമുട്ടിച്ചു കഴിക്കാൻ പോലും ആകാതെ ഇരുന്നിട്ടുണ്ട് ഭഗവാനോട് മാത്രം പറഞ്ഞു കരഞ്ഞു എല്ലാം ഈശ്വരൻ കാണുന്നുണ്ട് എന്ന് ഭഗവാൻ തന്നെ കാണിച്ചു തരുന്നുണ്ട് എല്ലാം ഈശ്വരന് സമർപ്പിച്ചു ജീവിക്കുന്നു താങ്ക്സ് ഒരുപാട് 🙏🙏🙏
ഓരോ തവണ യും വന്നാൽ ഓവറായി സന്തോഷിക്കുകയും പോയാൽ ഒരുപാട് സങ്കടപ്പെടുകയും ചെയ്യുന്ന ആളാണ് ഞാൻ.... ഇന്ന് ഞാൻ കുറച്ചൊന്നു സന്തോഷിച്ചോട്ടെ മാം.. ഇനി എപ്പോൾ അടുത്ത സുനാമി വരുമെന്നറിയില്ല...🎉🎉🙏🙏
ഇത് എന്റെ റീഡിങ് 😔🙏 പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു 😍❤️🙏 റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️🙏😍 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️😍. 🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏 Thankyou യൂണിവേഴ്സ് ❤️😍🙏🙏🙏🙏🙏🙏🙏
100%എന്റെ റീഡിങ് ആണ്. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു എല്ലാം ശരിയാവും എന്ന ശുഭ പ്രതീക്ഷയോടെ പ്രാർത്ഥനയോടെ 🙏🙏🙏🙏 Thank you universe 🙏 Thank you universe 🙏 Thank you universe 🙏
Correct reading... I strongly claim all positive energy this reading and strongly reconciliation with my person❤❤ Thank you universe🙏🙏🙏🙏 Thank you angels🙏🙏🙏🙏
🙏🌹 Good morning lord Jesus Christ 🌹🙏 Good morning Daksha1111 madam🌹🙏 reading correct aanu 👍yes I trust my lord 🙏അതെ ഞാൻ ഇപ്പോ സെൽഫ് ലവ്, &സെൽഫ് കോൺഫിഡന്റിൽ ആണ്, അതെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്, ദൈവം എന്റെ കൂടെ ഉണ്ട് 🙏 ലോർഡ് പ്ലീസ് ഗിവ് മി യുവർ ജസ്റ്റിസ് ഫോർ മി 🙏 പ്ലീസ് റികൻസിലേഷൻ മി ലോർഡ് 🌹🙏 താങ്ക് യൂ ലോർഡ്, 🙏 താങ്ക് യൂ മാഡം 🙏🌹
Wow how accurate reading ❤ 100% true and correct I have completely released all my doubts fears and my relationship to universe I am completely focusing on my career and passion lot of positive changes happening and most importantly I have stopped chasing my person completely I strongly claim this reading for all the positive changes in my life ❤ Thank you universe Thank you Angels Thank you divine
EEE reading lie Ella positives um ennileyk attract cheyyunnu, l strongly claim this energy, Thank you universe 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏
ഞങ്ങൾക്കിടയിൽ... സ്നേഹം കൂടിയതിനു നന്ദി 🙏🏻🙏🏻🙏🏻പേഴ്സൺ ന്റെ സ്നേഹം എനിക്ക് മനസിലാക്കി തന്നതിന് ദെയിവത്തിന് നന്ദി 🙏🏻🙏🏻🙏🏻... 100% സത്യം ആണ് dear... ഇത്രയും നല്ല reeding തരുന്നതിനു ഒത്തിരി ഒത്തിരി നന്ദി.... ദെയ്‌വം അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻
എല്ലാം വളരെ ശരിയാണ് ഇത്ര കൃത്യമായി പറയാൻ സാധിക്കുന്നത് യൂണിവേഴ്സിൻ്റെ അപാര പവർ നിങ്ങളിലുണ്ട്
എനിക്കുള്ള റീഡിങ് ആണ് 🙏.. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏... Thanku യൂണിവേഴ്സ് 🙏
പറഞ്ഞതെല്ലാം ശരി ആണ്... സങ്കടങ്ങളിൽ മുങ്ങി നിൽക്കാതെ ഞാൻ മുന്നോട്ട് പോവുകയാണ്... ഉപ്പു തിന്നവൻ വെള്ളം കുടിച്ചോളും എന്ന വിശ്വാസത്തോടെ... എനിക്ക് ജീവിതത്തിൽ പലതും ചെയ്തു തീർക്കാനുണ്ട്... കിട്ടുന്ന സന്തോഷം 2 കയ്യും നീട്ടി സ്വീകരിക്കുന്നു... തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഭഗവാന് നന്ദി 🙏
100%ശരിയാണ് ഇതിൽ പറഞ്ഞ പോലെ ഞാൻ മാറ്റത്തിന്റെ പാതയിലാണ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️
താങ്ക്യൂ യൂണിവേഴ്സ്,, 🙏🙏🙏, എനിക്ക് കറക്റ്റ് ആണ് ദക്ഷ,,, ❤️❤️❤️🙏🙏🙏
Thank you universe ❤️🙏. എന്റെ എല്ലാ പ്രതിസന്ധികളെയും നേരിട്ടു എനിക്ക് എല്ലാം തിരിച്ചു നേടാൻ സാധിച്ചതിൽ യൂണിവേഴ്സിന് നന്ദി പറയുന്നു ❤️🙏 എനിക്കു ധന സമ്പത്ത് തന്നു അനുഗ്രഹിച്ചതിൽ നന്ദി 🙏ഈ readingil പറഞ്ഞത് പോലെ പ്രതിസന്ധികൾക്ക് മുന്നിൽ ജീവിതം അവസാനിപ്പിക്കാൻ ശ്രെമിച്ച വ്യക്തി ആണ്.. ആാാ അവസ്ഥയിൽ നിന്ന് ഞാൻ ഇപ്പോൾ എത്തിനിൽക്കുന്നത് universe എന്റെ ഒപ്പം ഉള്ളത് കൊണ്ടു മാത്രം ആണ്.... അതുപോലെ ഞാൻ വിശ്വസിക്കുന്ന എന്റെ എല്ലാ ദൈവങ്ങളും ❤️🙏എനിക്ക് ധൈര്യം തന്നു എന്റെ കൂടെ ഇവർ മാത്രം ഉണ്ടായിരുന്നുള്ളു.. നന്ദി നന്ദി നന്ദി 🙏🙏 ഞാൻ എന്റെ ജീവിതം യൂണിവേഴ്സിന് മുൻപിൽ സമർപ്പിക്കുന്നു 🙏എനിക്കു നേർവഴി കാണിച്ചു തരണമേ 🙏 അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ എനിക്ക് സാധിക്കണമേ 🙏എന്റെ കൂടെ എപ്പോളും ഉണ്ടാകണമേ ❤️🙏🙏
Thanks dheksha 👍🙏❤
8 വർഷമായിട്ട് നഷ്ടങ്ങളുടെ ഒരു കെട്ടു തന്നെ നെഞ്ചിലേറ്റി പലപ്പോളും നെഞ്ചിലെ ഭാരം താങ്ങാനാവാതെ മനസ്സും , ശരീരവും തകർന്നു പോയൊരളാണ് ഞാൻ .. ഇനിയെന്ത് എന്ന തോന്നലിൽ ജീവിതം അവസാനിപ്പിക്കാം എന്ന ചിന്തയിൽ പലവട്ടം പോയിട്ടുണ്ട് ... നെഞ്ചോടു ചേർത്ത് പിടിച്ച പലതും വിധിയിൽ വിട്ടു പിരിഞ്ഞു പോയിട്ടുണ്ട് ... ഡിപ്രഷൻ കൂടി കൂടി ഒരു ബ്രാന്തിയേ പോലെ സമനില ഇല്ലാതെ നടന്നിട്ടുണ്ട് ..
ഇപ്പോളും വലിയ മാറ്റമൊന്നും വന്നിട്ടില്ല ... എങ്കിലും യൂണിവേഴ്സിൽ , വിശ്വാസം മുറുകെ പിടിച്ചു മുന്നോട്ട് പോകാൻ കഴിയുന്നുണ്ട് ... മുന്നെയും ഞാനൊരു ദൈവ വിശ്വാസം മുറുകെ പിടിച്ചു ജീവിച്ച ആള് തന്നെയാണ് ..
ഇനിയും എന്നെ പരീക്ഷിക്കല്ലേ എന്ന് ദൈവത്തിനോട് മനമുരുകി പ്രാർത്ഥിക്കുന്നു 😭🙏
Yes എല്ലാം ശരിയാണ്..... ഇന്നലെ എല്ലാം അവസാനിപ്പിക്കാൻ..... എന്ന ചിന്ത വന്നു. എല്ലാം ശരിയാവും എന്ന വിശ്വാസം ഉള്ളിൽ വന്നു. താങ്ക്സ് യൂണിവേഴ്സ്.... താങ്ക്സ് ❤️
വളരെ ശരിയാണ് യൂണിവേഴ്സിന്റെ OR ദൈവത്തിന്റെ ഇടപെടൽ സംഭവിച്ചുകൊണ്ടിരിക്കുന്നു മാഡം.നല്ലത് സംഭവിക്കട്ടെ. താങ്ക്സ് യൂണിവേഴ്സ്, താങ്ക്സ് മാഡം
ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനെർജിസും എന്റെ ജീവിതത്തിൽ ഭവിക്കട്ടെ. കറക്റ്റ് റീഡിങ്. താങ്ക് യു മാം ❤❤ താങ്ക് യു യൂണിവേഴ്സ് ❤❤
പറഞ്ഞതൊക്കെ വളരെ ശരിയായിട്ടുള്ള കാര്യങ്ങൾ ആണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏❤️❤️
താങ്ക്യൂ യൂണിവേഴ്സ് എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏😭😭😭
സത്യം ആണ് യൂണിവേഴ്സ് നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏1🙏🙏🙏🙏🙏🙏🙏1
Ok മാഡം സത്യ മാണ് ഞാൻ ഒരു ചതിയിൽ പെട്ടിരിക്കുന്നു എന്റെ പേഴ്സണൽ കാര്യത്തിൽ കുടിങ്ങി കെടുക്കുവാണ് ഒന്നും പൂർത്തിയാവാതെ തടസ്സങ്ങൾ ഉണ്ട്..... ഒരുപാട് മനപ്രയാസത്തിൽ ആണ് എല്ലാ തടസ്സങ്ങളും ഒഴിവാക്കി ഞാൻ ആഗ്രഹിക്കുന്നത് പോലെ നാടന്ന് കിട്ടട്ടെ എല്ലാം ഇറീഡിങ്ങിൽ പറയുന്നത് പോലെ നാടന്ന് കിട്ടട്ടെ മാഡം യൂണിവേഴ്സിന് സമർപ്പിക്കുന്നു നന്ദി നന്ദി 🙏🙏🙏🙏ഇത് എന്റെ റീഡിങ് മായി ഫീൽ ചെയ്യുന്നു
ഇവിടെ പറഞ്ഞെ എല്ലാം സത്യം ആണ് കൂടെ നിന്ന് പൈസയും വാങ്ങി എടുത്തു മാനസികം ആയി ഒരുപാട് ബുദ്ധിമുട്ടിച്ചു കഴിക്കാൻ പോലും ആകാതെ ഇരുന്നിട്ടുണ്ട് ഭഗവാനോട് മാത്രം പറഞ്ഞു കരഞ്ഞു എല്ലാം ഈശ്വരൻ കാണുന്നുണ്ട് എന്ന് ഭഗവാൻ തന്നെ കാണിച്ചു തരുന്നുണ്ട് എല്ലാം ഈശ്വരന് സമർപ്പിച്ചു ജീവിക്കുന്നു താങ്ക്സ് ഒരുപാട് 🙏🙏🙏
മേഡത്തിന് ഒരായിരം നന്ദി അത് പോലെ എന്റെ യൂണിവേഴ്സിന് നന്ദി നന്ദി ഇത് മുഴുവൻ എന്റെ റിഡിഗ് ആണ്
എല്ലാ positive കാര്യങ്ങളും എന്നിലേക്ക് atract ചെയ്യുന്നു
Thank you universe
Thank you Angels
Thank you mam
എല്ലാം വളരെ വളരെ ശരിയാണ്.. thanku Universe......... Thanku Daksha'❤❤❤❤❤❤
എനിക്കുള്ള reading ആണ്,ദൈവമേ ellam universil സമർപ്പിക്കുന്നു🥺🙏🙏🙏💯✨✨
എല്ലാം വളരെയധികം correct അനുഭവം ആണു എന്റേത്
താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്ൽസ് 🙏🙏❤️❤️❤️🙏🙏 ഓം നമഃ ശിവായ ഓം നമഃ ശിവയെ ഓം ഹ്രീം നമഃ ശിവായ 🙏🙏❤️❤️❤️🙏🙏 താങ്ക്സ് ❤️❤️❤️❤️
എൻ്റെ ഇപ്പോഴത്തെ അവസ്ഥ തന്നെയാണ് ജി പറഞ്ഞത്.യൂണിവേഴ്സിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ.
I strongly claim for reconciliation and complete removal of third party in my life. Correct reading. Thank you 🙏🙏🙏
ഓരോ തവണ യും വന്നാൽ ഓവറായി സന്തോഷിക്കുകയും പോയാൽ ഒരുപാട് സങ്കടപ്പെടുകയും ചെയ്യുന്ന ആളാണ് ഞാൻ.... ഇന്ന് ഞാൻ കുറച്ചൊന്നു സന്തോഷിച്ചോട്ടെ മാം.. ഇനി എപ്പോൾ അടുത്ത സുനാമി വരുമെന്നറിയില്ല...🎉🎉🙏🙏
Yes
Njaan maari
🙏🙏🙏🙏🙏🙏
ഇത് എന്റെ റീഡിങ് 😔🙏
പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു 😍❤️🙏
റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️🙏😍
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️😍. 🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
Thankyou യൂണിവേഴ്സ് ❤️😍🙏🙏🙏🙏🙏🙏🙏
100%എന്റെ റീഡിങ് ആണ്. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു എല്ലാം ശരിയാവും എന്ന ശുഭ പ്രതീക്ഷയോടെ പ്രാർത്ഥനയോടെ 🙏🙏🙏🙏
Thank you universe 🙏
Thank you universe 🙏
Thank you universe 🙏
Thankyou universe
Claiming positive energy ❤
Accurate reading
100%സത്യം എന്റെ ജീവിതത്തിൽ നടന്നത് 👍🙏
എന്റെ person തെറ്റുകൾ മനസിലാക്കി ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നിലേക്ക് തിരികെ വന്നതിന് നന്ദി ❤
തീർച്ചയായും ഇത് എനിക്ക് വേണ്ടി ഉള്ളതായി തോന്നുന്നു
Thanks 🙏🙏🙏❤❤❤
Thank you ma'am ❤❤❤
Thank you God ❤❤❤
Thank you mother God ❤❤❤
Thank you angel ❤❤❤
Thank you universe ❤❤❤
100% resonate aanu mam ee reading. Paranjath ellam oky aavatay enu universinod pray cheyunu mam.god universe ❤❤❤❤
Yes എല്ലാം കറക്റ്റ് ആണ് 🙏🙏🙏
Correct reading... I strongly claim all positive energy this reading and strongly reconciliation with my person❤❤
Thank you universe🙏🙏🙏🙏
Thank you angels🙏🙏🙏🙏
ഫസ്റ്റ്എത്തീട്ടുണ്ടെ🙏🌹🌹🌹
🙏🌹 Good morning lord Jesus Christ 🌹🙏 Good morning Daksha1111 madam🌹🙏 reading correct aanu 👍yes I trust my lord 🙏അതെ ഞാൻ ഇപ്പോ സെൽഫ് ലവ്, &സെൽഫ് കോൺഫിഡന്റിൽ ആണ്, അതെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്, ദൈവം എന്റെ കൂടെ ഉണ്ട് 🙏 ലോർഡ് പ്ലീസ് ഗിവ് മി യുവർ ജസ്റ്റിസ് ഫോർ മി 🙏 പ്ലീസ് റികൻസിലേഷൻ മി ലോർഡ് 🌹🙏 താങ്ക് യൂ ലോർഡ്, 🙏 താങ്ക് യൂ മാഡം 🙏🌹
Thank you God❤
Thank you Universe❤
Thank you Daksha for a wonderful reading, God bless you ❤
Thank you universe 🙏🙏🙏
Thank you Divine 🙏🙏🙏
Thank you Ancestors 🙏🙏🙏
100 true madam 🌈🌈🌈
Thank you Madam 🙏🙏🙏🙏
I strongly claim all positive energies in this reading 🙏 Thank you Mother Mary & Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാം സത്യം ആണ് മാം താങ്ക്സ് ഗോഡ് 🙏❤️
ഓം നമഃ ശിവായ ❤️🙏🌹
ഓം ശ്രീ ശിവശക്തിഐ ക്യസ്വരൂപിണ്യേ നമഃ ❤️🙏🌹
സത്യമായ reading❤️🙏
Thank you mole❤️🌹
Thanku univers 🙏🙏🙏
Thanku mem❤️❤️❤️ correct reaing selflove പ്രാക്ടീസ് ചെയ്യുന്നുണ്ട്❤
Correct reading 🎉🎉 Thank you universe 🎉🎉Thank you angel ❤❤Thank you mam ❤❤❤
താങ്ക്സ് യൂണിവേഴ്സ് ❤🙏
Daksha പറഞ്ഞതെല്ലാം പോന്നാകട്ടെ !!! ഞങ്ങളുടെ Holy Reading തന്നെയാണ്. Thank🥰You🌹🌹🌹🌹🌹
Reading correct aanu maam 🙏🙏🙏thnku universe❤❤❤.. Maaminte vaakkukal ponnavatte🙏🙏🙏
Krishna bhagavaane 🙏
Ente correct karyangal anu. Ithil ella positive um ennnilekku attract cheyan njan claim cheyunnu
Wow how accurate reading ❤
100% true and correct
I have completely released all my doubts fears and my relationship to universe I am completely focusing on my career and passion lot of positive changes happening and most importantly I have stopped chasing my person completely
I strongly claim this reading for all the positive changes in my life ❤
Thank you universe
Thank you Angels
Thank you divine
ഇതിലെ നല്ല Positive കാര്യങ്ങൾ എല്ലാം അട്രാക്റ്റ് ചെയ്യുന്നു
Ammenarayana ദേവിNarayana lakshminarayana badhrenarayana ❤❤❤ omnmashivaya ❤❤❤
Thank you Universe 🙏🙏🙏
Thank you Mam ❤
Truthful reading.
Thanku mam
Thanku thanku universe
I claim this positive energy ❤
Positive all energies... Claim it....
Satyatil EE tarot card reading kettad kond Pala karyngalum ariyankayinju❤🙏👍💯💪
Sathyamanu thank you universe hare krishna hare krishna hare krishna hare krishna
Ellam correct aanu madam, oro vakkum🙏
ഇന്ന് എന്റെ പേർസൺ കാരണം എന്റെ പണിപോയ 😭 പക്ഷെ ഞാൻ തളരില്ല എന്റെ യൂണിവേഴ്സ് ഉള്ളിടത്തോളം കാലം 🙏👍🌹❤️
I claim this positive message 🙏🏻🙏🏻🙏🏻 Thank you Universe ♥️♥️♥️.
Thank you Universe 🙏 🙏🙏
I claim this positive energy 🙏
I attract all the positive things from this reading 🙏
നന്ദി യൂണിവേഴ്സ്❤❤❤❤
555
Yes to affirm
Thank you Universe
Thank you Divine
Thank you Angels
Thank you for reading❤
This is my reading ❤️
Thank you ma'am ❤
Thank you universe ❤
I claim all these positive energy to my life. Thankyou universe
100% ethu ente reading anu...
Correct reeding thanku mam
Thankyou univers 🙏🙏🙏🙏കറക്റ്റ് reeding 🥰❤️🙏🙏
Thank you universe Thank you mam Om nama sivaya om nama sivaya om nama sivaya
Thank you Universe ❤️
I strongly claim Universal blessings for a permanent reunion with my person ❤
I claim reunion with my soulmate Vijayalakshmi forever in my life removing enimities from parents and community, 3rd party situations
Wow.... Wonderful reading 🔥tq
Yes this energy is mine
Very good reading 📚 Thank you universe ✨ 💖 🙏 God bless you mole ❤
Thanku universe 🙏🙏🙏
I strongly claim all positive energy..❤
This reading exactly for me. It really resonates with me. I claim this ❤
I strongly claim
Thankyou thankyou thankyou universe
Eniyum ighane ulla videos daily cheyyanam pls
ണ്ടെ മുത്തിനെ ഞാൻ ഇന്ന് കണ്ടു ❤️❤️
ഓം നമശിവായ.. 🙏🙏🙏🙏
താങ്ക്യൂ യൂണിവേഴ്സ്❤❤❤❤ താങ്ക്യൂ മാം❤❤❤❤❤🙏🙏🙏🙏🙏
എന്റെ റിഡിങ് ആണ് 🙏🙏🙏🙏
Thanks you mam......100 % correct reading........❤ ...
Thankyou thankyou thankyou youniversal ❤️❤️❤️ thanks mdm❤
Good one...
Thank you. 👍🏼
I claim this energy.. Thankyou Universe ❤❤love you 😌❤️
Paranjathelam sathiyaman nadannu kayinjathan sangadathintey padukuyiyil nninum krei vannu😢😢😢 ipo kurachoke happy anu alhamdulilha
Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എനിക്ക് ഉള്ള റീഡിങ് ആയിരുന്നു ഇത് 🙏
Thanks universe and thanks mam 🙏👍👍❤️lam very happy 👍👍👍❤️good reading 👌👌👌🙏👍❤️
Very truth.my.life.my.reading.thanks.mem.thanks.univers.thanks.god
I claim all the positive energies contains in this video..Thank You Universe 🙏🏻
Sathyamanu parangathu manasikamayi orupadu Mari Jan. Nammalude vedhanaye pullu pole kandavarude munpil thala uyarthi thanney jeevikkum athoru vashi anu eppol daksha. daivamayittu thakarthirekkum avaree.
ഇത് എന്റെ റീഡിഗ് ആണ് 100ശതമാനം കറക്റ്റാ ഒരാഴ്ച ആയി ഒരു ബിസിനസ് തുടങി ചെറിയൊരു മാറ്റം തുടങി അതു നന്നായി വരും എന്ന് ഉറപ്പുണ്ട്
EEE reading lie Ella positives um ennileyk attract cheyyunnu, l strongly claim this energy,
Thank you universe 🙏🙏🙏
Thank you Divine 🙏🙏🙏
Thank you Angels 🙏🙏🙏
I strongly claim all positive energy in this reading ❤❤thank you universe thank you ❤❤❤
പ്രദീപേട്ടൻ ദുബായ് ആണ്
പ്രദീപ് അത്തം കർക്കിടകം
സവിത പൂയം മിഥുനം
ഞങ്ങൾക്കിടയിൽ... സ്നേഹം കൂടിയതിനു നന്ദി 🙏🏻🙏🏻🙏🏻പേഴ്സൺ ന്റെ സ്നേഹം എനിക്ക് മനസിലാക്കി തന്നതിന് ദെയിവത്തിന് നന്ദി 🙏🏻🙏🏻🙏🏻...
100% സത്യം ആണ് dear... ഇത്രയും നല്ല reeding തരുന്നതിനു ഒത്തിരി ഒത്തിരി നന്ദി.... ദെയ്‌വം അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻
YES❤🎉Thank you Universe 🙏
Thank You Universe ✨