ബാബു ആൻ്റണി നായകൻ ആയാൽ ഒരാഴ്ച കൊണ്ട് പടം ഹിറ്റ് , 2 ആഴ്ച ഓടിയാൽ സൂപ്പർ hit . തീയേറ്റർ കാർ , പ്രൊഡ്യൂസേഴ്സ് എല്ലാവരും ഹാപ്പി. ചിലർ മാത്രം unhappy . പിന്നെ പുള്ളിയെ കാണാനേ ഇല്ല
Most 90s kids might not admit this today. Babu Antony was our childhood hero! Very nice interview. He is so chill and at ease. The anchor deserves a special appreciation for asking good and sensible questions.
11:27... അതാണ് ഈ സിനിമാ ലോകത്തിലെ ഒതുക്കൽ.. സുരേഷ് ഏട്ടൻ ബാബു ഏട്ടൻ നിങ്ങളെ ഒക്കെ വളർന്നാൽ ഭീക്ഷണി ആകുമെന്ന് പേടിച്ചു .... തമിഴിലോ ബോളിവുഡിന്റെ പോയിരുന്നേൽ വിക്രമിനെ പോലെ നിങ്ങളും സൂപ്പർ സ്റ്റാർ ആയേനെ
ബാബു ആന്റണി എത്ര വലിയ star ആയിരുന്നു എന്ന് ആരും ഓർക്കാറില്ല. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ഒപ്പമായിരുന്നു mid 90സ് ൽ ബാബു ആന്റണി സാലറി. Low ബഡ്ജറ്റ് low quality പടങ്ങൾക്ക് തുടർച്ചയായി housefull initial നേടിയിരുന്ന star.. അത് മോഹൻലാൽ നു പോലും കഴിയുമെന്ന് തോന്നുന്നില്ല. മോഹൻലാൽ ഉം മമ്മൂട്ടി യും അല്ലാതെ വേറെ ആർക്കും ബാബു ആന്റണി റേഞ്ച് ൽ die hard ഫാൻസ് ഉം ഉണ്ടായിട്ടില്ല including sg and ദിലീപ്.
അറേബ്യ സിനിമ ഇറങ്ങിയ സമയത്തു ആയിരുന്നു ചാർമിള -- ബാബു ആന്റണി വിവാദം ഉണ്ടായതു... എല്ലാ ഫിലിം മാഗസിനിലും വാർത്ത ആയ കാര്യം...അല്ലെങ്കിൽ സൂപ്പർ സ്റ്റാർ ആവുമായിരുന്നു ഉറപ്പായും...
ende ponnu anna..sagala koch kuttigalk vare ariyaam ningalde mohath oru expression varoola..straight face actor aan ningal..limitations olla actor..but u had good height and stunts...
ബാബു ആൻറണി ഞങ്ങൾ സിനിമാ പ്രേക്ഷകരുടെ വളരെ ഇഷ്ട്ടപ്പെട്ട നടൻ
90 കളിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു ബാബുആൻ്റണി...🙏🙏🙏
അന്ന് ബാബു ആന്റണി നായകന്റെ ടീം ആണെങ്കിൽ പിന്നെ ഒരു ധര്യം ആണ്😂😂 ..അതൊക്കെ ഒരു കാലം ☺️☺️
Sathyam
ബാബു ആൻ്റണി നായകൻ ആയാൽ ഒരാഴ്ച കൊണ്ട് പടം ഹിറ്റ് , 2 ആഴ്ച ഓടിയാൽ സൂപ്പർ hit . തീയേറ്റർ കാർ , പ്രൊഡ്യൂസേഴ്സ് എല്ലാവരും ഹാപ്പി. ചിലർ മാത്രം unhappy . പിന്നെ പുള്ളിയെ കാണാനേ ഇല്ല
ബാബു ആന്റണി.... 💞💞💞സത്യസന്ധമായി സംസാരിക്കുന്നു......
Most 90s kids might not admit this today. Babu Antony was our childhood hero! Very nice interview. He is so chill and at ease. The anchor deserves a special appreciation for asking good and sensible questions.
11:27... അതാണ് ഈ സിനിമാ ലോകത്തിലെ ഒതുക്കൽ..
സുരേഷ് ഏട്ടൻ ബാബു ഏട്ടൻ നിങ്ങളെ ഒക്കെ വളർന്നാൽ ഭീക്ഷണി ആകുമെന്ന് പേടിച്ചു .... തമിഴിലോ ബോളിവുഡിന്റെ പോയിരുന്നേൽ വിക്രമിനെ പോലെ നിങ്ങളും സൂപ്പർ സ്റ്റാർ ആയേനെ
90's kids favourite action hero ...Babu Antony 🥰🥰
സിനിമയിൽ ഏറ്റവും മാന്യൻ ആയ വെക്തി 👍
No ചാർമ്മിളക്ക് പണി കൊടുത്തിരിന്നു
Babu എട്ട എന്നും വേണം മലയാള സിനിമയിൽ
ബാബു ഏട്ടൻ ഇസ് ബാക്ക് ഫോർ ആക്ഷൻ... 🔥💪🏼
ഇദ്ദേഹം ഒരു വൻ തിരിച്ചു വരവ് നടത്തും എന്ന് പ്രതീക്ഷിക്കുന്നു eduki gold ൽ അടിപൊളി character ആയിരുന്നു 👍
Very True, Madanolsavam is his coming back!
വൻ തിരിച്ചു വരവ്' ഇനി
സാധ്യമല്ല.
കാലവും / പ്രായ'വും അതിന് തടസ്സമാണിന്ന്.
ബാബു.ആൻറണിയുടെ
ഹെവി മാസ്സ്" "
ആക്ഷൻ/ഫൈറ്റ് സുവർണ്ണകാലം
1988-95
അല്പം ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇന്ന് മലയാള സിനിമയിലെ മുൻനിരയിൽ തന്നെ ഉണ്ടാകേണ്ട നടനായിരുന്നു പവർ സ്റ്റാർ ബാബു ആൻറണി
അതു വെറുതെ..
ഫാൻസ് ഇല്ലെന്നു കള്ളം പറയരുത്.. പിന്നെ ഞങ്ങളൊക്കെ ആരാണ്????
ഞാനും
Me too, me too
ആരാണ്?
ആരാധകർ '' അല്ലെ...
വൈശാലി കണ്ടത് മുതൽ ബാബു ആന്റണി സാർ ഏത് വില്ലൻ വേഷത്തിൽ വന്നാലും രാജാവിന്റെ സങ്കട ഭാവം മറക്കാൻ പറ്റില്ല
👍
ഹയ്യോ സത്യം സത്യം....എനിക്കും അങ്ങനെ തന്നെ....ഈ കമൻറു പലർക്കും അനുഭവമാകും. താങ്കൾക്ക് ഒത്തിരി നന്ദി
ഞാനും മുടി വളർത്തിയിരുന്നു അന്ന് ബാബു ആന്റണിയെപ്പോലെ 97 ലൊക്കെ
90 കളുടെ സ്റ്റൈലിഷ് താരം
Yes
ബാബു ആന്റണി എത്ര വലിയ star ആയിരുന്നു എന്ന് ആരും ഓർക്കാറില്ല. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ഒപ്പമായിരുന്നു mid 90സ് ൽ ബാബു ആന്റണി സാലറി.
Low ബഡ്ജറ്റ് low quality പടങ്ങൾക്ക് തുടർച്ചയായി housefull initial നേടിയിരുന്ന star.. അത് മോഹൻലാൽ നു പോലും കഴിയുമെന്ന് തോന്നുന്നില്ല. മോഹൻലാൽ ഉം മമ്മൂട്ടി യും അല്ലാതെ വേറെ ആർക്കും ബാബു ആന്റണി റേഞ്ച് ൽ die hard ഫാൻസ് ഉം ഉണ്ടായിട്ടില്ല including sg and ദിലീപ്.
93,94,95 .3 varsham pulli hero aarunnu.
SG yk mone purath telungil marketum fansum kooduthal aarunnu... ath ee paranja aarkkum illa
Great experience congratulations 👍🙏❤️
Babu Antony Action Hero 👍🏼👍🏼👍🏼👍🏼.
കൂടുതൽ സിനിമകൾ അദ്ദേഹത്തിന്റെതായി വരട്ടെ!
18:34 കണ്ടപ്പോൾ ഷാരൂഖ് ഖാനെ പോലെ തോന്നി... അതോ സൽമാൻ ഖാനോ?
babu Antony chettan is very handsome young looking stylish villain..very underrated, who has hollywood connections
ബാബു ആന്റണി 🥰🥰🥰🥰🥰🥰
മലയാളത്തിലെ മാമൂലുകളിൽ പെടാത്ത ആദ്യത്തെ freak action നായകന്‍.
ഇയാളിൽ നല്ല ഒരു സംവിധായകൻ ഉണ്ട്
Superstar Babu antony Rock
സുനിൽ ഗുരുവായൂർ പലരും മറന്നുപോയ ഫോട്ടോഗ്രാഫർ..
Looking great.
Good Actor...
❤❤❤മുത്താണ്
ഞാൻ ആദ്യം കണ്ട സിനിമ ദാദ - ഏറ്റവും കൂടുതൽ ആരാദിച്ച നട്ടൻ
മനോഹരം
A GOOD MAN
Maasss🔥🔥🔥🔥🔥🔥🔥
Babu chetta oru thirichu varavu undakkanam
Babu antony ♥️♥️♥️♥️
Superstar
പണ്ട് ഞായർ ആഴ്ച്ച 4 പിഎം നു ബാബു ആന്റണി ഫിലിം എന്ന് കേട്ടാൽ സന്തോഷം.
പറയാൻ ഉണ്ടോ... ഉപ്പു കണ്ടം brothers ഓക്കേ 🔥🔥 അല്ലെ
സത്യം 👍🏻👍🏻
മാഫിയ 👍👍👌👌👌
ദാദ
സത്യം..... നായകന്റെ സൈഡാണ് ബാബു ആന്റണി ചേട്ടൻ എന്നു തിരിച്ചറിയുമ്പോൾ വല്ലാത്ത സന്തോഷം ഒക്കെ ആരുന്നു....ആ പണ്ടത്തെ കാലം
ബാബുഅൻറ്റണി. തങ്ങൾ. ഒരുപില്ലാനല്ല
സൂപ്പർഹീറോയായിരുന്നു. എംപികൊയ.
Great legends
Njanoru puthumuha actoranu ente oru flimil abhinayikamo
ഏതാണ് ഇത്ര സംശയം
Babu antony is superstar
Babu sar fan🫀💗🙏👑 kig
🤩
Edd Windsor rajdhani alle..ambalamukku...sheyy onn parayam ayirun😁
അറേബ്യ സിനിമ ഇറങ്ങിയ സമയത്തു ആയിരുന്നു ചാർമിള -- ബാബു ആന്റണി വിവാദം ഉണ്ടായതു... എല്ലാ ഫിലിം മാഗസിനിലും വാർത്ത ആയ കാര്യം...അല്ലെങ്കിൽ സൂപ്പർ സ്റ്റാർ ആവുമായിരുന്നു ഉറപ്പായും...
More Stylish in MAFIA as Chandra Gowda
Marakan pattumo
❤❤❤
❤🔥👍
00:38 "Why weren't you not in Pazhassiraja?" ഇത്രയും നാൾ അമേരിക്കയിൽ താമസിച്ചിട്ടും!! കഷ്ടം. 🙏
Bro ath note ennaanu.
👌👍
Jackson
Chetta adipoli, ponkunnam ethumpol always my eyes turns left.
Malayalathil sureshgopiyude koodeyaanu kooduthal abinayichittullath
#martialarts #babuantony #actionmalayalam
Role വേണമെങ്കിൽ ചോദിക്കണം. ഈഗോ അടിച് ഇരിക്കരുത്. മമ്മൂട്ടിയെ കണ്ട പടിക്
റോപ്പിൽ ശരീരം വെച്ച് കെട്ടി സ്റ്റാണ്ടു കാണിക്കുന്ന മമ്മുണ്ണി ലാലപ്പൻ ഫാൻസുകാർക്ക് ആയോധന കലയുടെ തമ്പുരാനെ പിടിക്കില്ല സ്വഭാവികം 🤣
👍
പോടെയ്
Malayaliyude Bruce lee
യെസ്
Thanikkentha Suresh Gopiye kurich chodichal kuzappom?mammoottym mohan laalum matram alla malayalam cinima..
Mohanlalum Mammoottyum Mathramanu Malayalacinema 💯👍
ende ponnu anna..sagala koch kuttigalk vare ariyaam ningalde mohath oru expression varoola..straight face actor aan ningal..limitations olla actor..but u had good height and stunts...
മുഖത്ത് ഭാവങ്ങൾ വരില്ലെങ്കിലും. ആക്ഷൻ കൊള്ളാം
.....
നിർ ബന്ധം ഇല്ല
ബാബുച്ചായന്‍ ഒരിയ്ക്കലും സാദാ ഒരു ഹീറോ അല്ല.
അതുക്കും മേലെ....
പഴശ്ശിരാജ ക്ലാസ്സ് സിനിമയായിരിക്കണം എന്ന് ഹരിഹരൻ സാറിന് നിർബന്ധമുണ്ടായിരുന്നു.....
അതാണ്....
Pradhana nadanu pidikilla thannekkal thalayeduppullavare athanu prashnam.
വൈശാലി യുടെ അത്രയും ക്ലാസ്സ് ആണോ?
SG illand poyath thanne oru nastham aanu
@@sharonrocks555 Bharathante levelil innuvare oruthanum janicjittilla
@@sebastianmj9013 anganel Sharath kumarineyokke enno thattiyene pulli Tamil le hero aayirunnu.
നാടോടി ചിരി ബോറായിരുന്നു ബാക്കി പവർ ഫുൾ ചന്ത കാസറ്റ് ഇട്ടു എത്ര കണ്ടതാ കൗരവർ എല്ലാം ഒരുകാലം
എനിക്ക് അങ്ങനെ തോന്നിയില്ല. അതൊരു Drug addict and psychic ആയ കഥാപാത്രം ആയിരുന്നു.
നാടോടിയിൽ സൂപ്പറായിരുന്നു
മുഖത്ത് പ്രത്യേകിച്ച് ഭാവമൊന്നും വരാത്ത ഉഗ്രൻ നടൻ.
Correct
Correct
😂
പോയി വൈശാലി കാണു
@@BINOJ8341 കണ്ടിട്ടുണ്ട്.
TVM അമ്പലമുക്കുള്ള hotel ആണല്ലോ..
👌🏿