Finlandil shipil വന്നിട്ടുണ്ട്, ഒരു തവണ. Sweden ഇൽ നിന്ന് ട്രിപ്പ് വന്നതാ വൈകുന്നേരം തന്നെ തിരിച്ചു പോണു. അതേ കപ്പലിൽ. അത് സമ്മറിൽ ആയിരുന്നു. സമാധാനമുള്ള രാജ്യം എന്ന് കേട്ടിട്ടുണ്ട് ഈ തണുപ്പിലും നിങ്ങൾ മൂന്നു പേരും എന്തൊരു ഹാപ്പിയാണ്.. അത് കാണുന്നത് ഞങ്ങൾക്കും സന്തോഷം. എല്ലാവിധ അനുഗ്രഹങ്ങളും.🎉🎉🎉❤❤❤
നിങ്ങൾ രണ്ട് പേരും പിന്നെ കുഞ്ഞും ഉള്ളതുകൊണ്ട് കുഴപ്പമില്ല.. ഒറ്റയ്ക്ക് അവിടെ താമസിച്ചാൽ ജീവിത നൈരാശ്യം വന്നുപോകും.. ഭയങ്കര ഏകാന്തത വീഡിയോയിൽ തന്നെ തോന്നുന്ന. ലോകത്ത് എപ്പോഴും പച്ചപ്പും സൂര്യ വെളിച്ചവും ചൂടും ഉള്ള സ്ഥലങ്ങൾ വിട്ട് വൈക്കിംഗ്സ് ഈ പ്രദേശങ്ങളിലേക്ക് കുടിയേറിയത് അൽഭുതം തന്നെ.
നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാം നല്ല വീഡിയോസ് ആണ്. Intro ൽ വിനോദേ എന്താ പരിപാടി എന്ന് ചോദിക്കുന്നത് ഒരു ആരോചകമായി തോന്നി. ഞങ്ങളുടെ നാട്ടിൽ ഭർത്താവിനെ പേര് വിളിക്കാറില്ല പേരിന്റെ കൂടെ ചേട്ടാ എന്നുകൂടെ ചേർത്തേ വിളിക്കാറുള്ളു അതുകൊണ്ട് തോന്നിയതാവും. എന്റെ അഭിപ്രായം പറഞ്ഞന്നേയുഉള്ളു. Waiting for next videos❤
Hi bro finland student visa apply cheythirikuvanu turku university. Turku city vlog cheyamo Student life, Aprtment for Family, job kittan ulla karyangal, easy transport options
സത്യം പറഞ്ഞാൽ നിങ്ങളുടെ ജീവിതം കണ്ടിട്ട് ഒന്ന് പൊട്ടി കരയാൻ തോന്നുന്നു എന്ത് ജീവിതം അയൽപക്കക്കാരില്ല കൂട്ടുക്കാരില്ല ബന്ധക്കാരില്ല സ്വന്തക്കാരില്ല പൊട്ടി ചിരികളില്ല ആഘോഷങ്ങളില്ല കുറെ പൈസയുണ്ടാക്കാൻ വേണ്ടി ഒറ്റപ്പെട്ട ഒരു ജീവിതം 😢😢😢😢😢 ഒരായസ് ഇങ്ങിനെ ജീവിച്ച് കുറെ പൈസ ഉണ്ടാക്കി എന്ത് നേടും
നിങ്ങളുടെ വ്ലോഗ് കാണുമ്പോ എന്തൊരു സന്തോഷ ennariyo
Ninglde vedios kanumbo oru positive feel ane❤❤❤❤
Finlandil shipil വന്നിട്ടുണ്ട്, ഒരു തവണ. Sweden ഇൽ നിന്ന് ട്രിപ്പ് വന്നതാ വൈകുന്നേരം തന്നെ തിരിച്ചു പോണു. അതേ കപ്പലിൽ. അത് സമ്മറിൽ ആയിരുന്നു. സമാധാനമുള്ള രാജ്യം എന്ന് കേട്ടിട്ടുണ്ട് ഈ തണുപ്പിലും നിങ്ങൾ മൂന്നു പേരും എന്തൊരു ഹാപ്പിയാണ്.. അത് കാണുന്നത് ഞങ്ങൾക്കും സന്തോഷം. എല്ലാവിധ അനുഗ്രഹങ്ങളും.🎉🎉🎉❤❤❤
ഈ വീഡിയോ കാണുമ്പോൾ കിട്ടുന്നത് ഒരു പോസിറ്റീവ് വൈബും എനെർജിയും ആണ് 😘😘😘😘😘😘😘😘
December January മാസങ്ങളിൽ നിങ്ങളുടെ vlogs കാണുവാൻ ഒരു പ്രത്യേക സുഖമാണ് 😊
എവയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്❤😊❤❤🎉
Ningal finlandil ethiyath engane aanennum ningalude jobine pattittum okke oru detail video idamo pls
Alla, cooling glass vecha ayalkk entha, ingane ayal glass vekkilla engil bakki ullavarum vekkan Padilla enn parayunnath entho manasika rogamanu.
allelum daily sunlight kollunna aalkkar glass vechille catteract varum.
ക്യൂട്ട് എവ മോൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നിങ്ങളുടെ രണ്ടു പേരുടെയും videos കാണാൻ എന്ത് ഒരു feel ആണ് എന്ന് അറിയാം....
സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘🥰
Hats off to you people
Summer kanan waiting anu ❤
Nammude naattil summer aayal maranghal unanghum
Winter aayaal maranghal thelukkum
രണ്ട് പേർക്കും എന്ത് ജോലി ആണ് അവിടെ
എവ മോൾ ആണ് ഈ വീഡിയോയിലെ താരം 😘😘😘😘😘😘😘😘😘😘😘😘😘😘
എനിക്ക് നിങ്ങളെ ഒരുപാട്...., ഇഷ്ടായി ഏവ ❤❤❤❤❤
സൂപ്പർ 👍👍👍👍👍👍👍♥️♥️♥️
I like your life and videos.❤
Vinod,.what is your job?.make a video about the career of vinod and shari
നിങ്ങൾ രണ്ട് പേരും പിന്നെ കുഞ്ഞും ഉള്ളതുകൊണ്ട് കുഴപ്പമില്ല.. ഒറ്റയ്ക്ക് അവിടെ താമസിച്ചാൽ ജീവിത നൈരാശ്യം വന്നുപോകും.. ഭയങ്കര ഏകാന്തത വീഡിയോയിൽ തന്നെ തോന്നുന്ന. ലോകത്ത് എപ്പോഴും പച്ചപ്പും സൂര്യ വെളിച്ചവും ചൂടും ഉള്ള സ്ഥലങ്ങൾ വിട്ട് വൈക്കിംഗ്സ് ഈ പ്രദേശങ്ങളിലേക്ക് കുടിയേറിയത് അൽഭുതം തന്നെ.
സത്യം എനിക്കാണെങ്കിൽ ഭ്രാന്ത് വന്നാനെ എന്ത് ജീവിതം നമ്മൾ ഒന്നു image ചെയ്യ്ത് നോക്കിയേ ഇങ്ങിനെ ജീവിക്കേണ്ടി വന്നെങ്കിൽ വട്ട് പിടിച്ചാനെ
നിങ്ങളെ എനിക്ക് ഒരുവാട് ഇഷ്ടമാണ് ❤
❤️❤️❤️...
God bless you molu 🎉🎉🎉🎉❤❤❤❤❤❤❤❤. Lovely kutty🎉🎉🎉🎉
ഏവ 💥💥💥💥
Home tour cheyamooo....
Finland kanan thonnunnu
Snow yude shape vedio aayii cheyyooo????( ❄️ ithpole ulla shape aanoo????)
Yes! Ethinde oru short video chythittund evar.
Summer il enrthayalum vidio chayyanam
Nighal iniyum Finland jeevitham enn paranj idumoo
Finlandil varanthonuva 😍
നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാം നല്ല വീഡിയോസ് ആണ്. Intro ൽ വിനോദേ എന്താ പരിപാടി എന്ന് ചോദിക്കുന്നത് ഒരു ആരോചകമായി തോന്നി. ഞങ്ങളുടെ നാട്ടിൽ ഭർത്താവിനെ പേര് വിളിക്കാറില്ല പേരിന്റെ കൂടെ ചേട്ടാ എന്നുകൂടെ ചേർത്തേ വിളിക്കാറുള്ളു അതുകൊണ്ട് തോന്നിയതാവും. എന്റെ അഭിപ്രായം പറഞ്ഞന്നേയുഉള്ളു. Waiting for next videos❤
നാട്ടിൽ നിങ്ങളുടെ വീട് എവിടെയാ .. ശാരിയുടെ വീട്ടിൽ ആരൊക്കെയുണ്ട്
ഏവ മോൾ❤❤❤❤❤❤❤
Finland ടൂറിസം , ഹിസ്റ്റോറിക്കൽ സ്പോട്ടുകൾ ഒന്ന് പരിചയപ്പെടുത്താമോ ?
Ice hockey, Skating, Skiing, Snow jumping, ice fishing, snowmobiling and so on.
Ningalude job entanu?ningal entukonda itrayum village area pole ulla place il tamasikkunnatu?please reply
How you guyss end up in Finland?
വിനോദെ pls എന്നെകൂടി .
ഇല്ലെങ്കിൽ ഇനി - പോസ്റ് വരും കൂട്ടിക്കോ ,😂❤
Good day❤
👌🏻👌🏻
Echi ettaa... Ningal engane avde ethiyath job visa eduthannoo....
Ente mon eppoyum parayum ningalude aduthekk povaa
❤❤❤
Hi super video
❤❤❤❤❤❤❤❤
Eni enna Chandranil pokunnathu , avide poyi video edukanam
അടിപൊളി ❤❤
ഇവിടെ ഒക്കെ മണ്ണ് കാണണേൽ എത്ര തായ്ച്ചയിൽ കുഴിക്കണം?
വിനോദെ 😍
ഏവ മോളെ കോണ്ട് നൈനു ചേച്ചി Hi എന്നു പറയുമോ
🥰
Hai 🥰
👍👍👍👍🌹
Hi chechi and family members ❤
Actor suriya ee location und
64&5
No one ever lives in these places
Hai chetta
ശാരിക്ക് അവിടെ ജോലിയുണ്ടാ
I love your all videos I have a request can you do a day in my life 🙏🏻 🤌🏻 love u Eva mol and you guys ❤️🦋🦋🐻❄️🐻❄️
Hi bro finland student visa apply cheythirikuvanu turku university. Turku city vlog cheyamo Student life, Aprtment for Family, job kittan ulla karyangal, easy transport options
Hi bro, Finlandil poyo
❤❤❤❤😂😂😂
Nice Family🤌❤️✨
Ningalde 2 perudem job nthaaanu
Adhyathe comment ❤
Both of you are unemployed???or working from home??
കടൽ ഒന്ന് കാണിക്കുമോ
ഇവിടുന്ന് 14മത്തെ ഷോർട് വീഡിയോ കടലിന്റെ ആണ്
Mallus, you are getting free rink time. Couple of hockey sticks and a puck you can start a hockey team.🤣🤣🤣
ഏവ മോൾക്ക് ഈ ഒരു സ്വറ്ററേ ഉള്ളോ 😁
ഇവിടത്തെ പോലെ മാറ്റി മാറ്റി ഉടുക്കാൻ അത് മുണ്ട് അല്ലല്ലോ., തണുപ്പിനെ പ്രതിരോധിക്കാനല്ലേ, ഉള്ളതിൽ ഏറ്റവം നല്ല ഒരണമായിരിക്കും അത്.,
Malayalikal allee😂😂 endheelum oru കുറ്റം പറയാതെ ഇരിക്കോ 😹😹 ഒന്നും ഇല്ലേൽ endheelum തപ്പി പിടിച്ചു പറയുന്ന ഇനം 🤣🤣🤣@@mechtechvlogs3847
@@leo_boy779ath shery😂😂😂
😢😮😮😅
Valare sathyam.@@leo_boy779
Hai ❤❤❤❤❤
Mole name yand
❤ sweet family
Hello Ava
Hii
സത്യം പറഞ്ഞാൽ നിങ്ങളുടെ ജീവിതം കണ്ടിട്ട് ഒന്ന് പൊട്ടി കരയാൻ തോന്നുന്നു എന്ത് ജീവിതം അയൽപക്കക്കാരില്ല കൂട്ടുക്കാരില്ല ബന്ധക്കാരില്ല സ്വന്തക്കാരില്ല പൊട്ടി ചിരികളില്ല ആഘോഷങ്ങളില്ല കുറെ പൈസയുണ്ടാക്കാൻ വേണ്ടി ഒറ്റപ്പെട്ട ഒരു ജീവിതം 😢😢😢😢😢 ഒരായസ് ഇങ്ങിനെ ജീവിച്ച് കുറെ പൈസ ഉണ്ടാക്കി എന്ത് നേടും
😊❤ddffffh&fdh6lvdggv
Heyy pin cheyyoo pls
എടെ വിനോദെ ഒരു വിസാ അയച്ചു താടെ ഈ കിളവനും ഉള്ള ഒരാഗ്രഹമാണെടെ .ജീവിതത്തിൽ
ഇതൊക്കെയല്ലേ ബാക്കിയുള്ളത് .
നിങ്ങൾ മാത്രം സുഖിക്കുന്നു.
ഭയങ്കര സുഖം 😂😂😂😂 ഒറ്റപ്പെട്ട് ആരും ഇല്ലാതെ ജീവിക്കുന്ന ഒരു prision ൽ ജീവിക്കുന്ന സുഖം 😂😂😂 '
@@mayansbudha4317ഇതൊക്കെ ജീവിതത്തിൽ ഒരനുഭവമല്ലേ ?ഈ അനുഭവം നല്ല ഒരു സുഖമുള്ളതല്ലേ ?നിങ്ങൾക്ക് നന്മകൾ മാത്രം ആശംസിക്കുന്നു .
@@viswanadhvpillai9222 ഇങ്ങിനെയുള്ള സ്ഥലങ്ങളിൽ യാത്രകൾ സുഖം ആണ് പക്ഷെ താമസം അരോചകം because humans are social animals
Adipoli ❤❤
❤❤❤❤
❤❤
❤
❤️❤️❤️❤️
❤❤❤