ചെറിയ വിലയിൽ ഒരു വലിയ ഫാമിലി കാർ | Honda Amaze Latest Price and Offers | Amaze Automatic
HTML-код
- Опубликовано: 8 сен 2024
- Honda:- 9656655000
Tvm-96567 00991
Muthoot Honda:- kollam, Karunagappally, kottarakara, Nilamel
#HondaAmaze
#AmazeCar
#HondaFamily
#CarReview
#Automotive
#CarLovers
#Sedan
#AutoTechnology
#CarPerformance
#RoadTrip
#DrivingExperience
#CarEnthusiast
#CarCommunity
#CompactSedan
#FuelEfficiency
#CarFeatures
#LuxuryCar
#CarInterior
#CarExterior
#CarDesign
#CarSafety
#CarTechnology
#Automobiles
#CarLife
#CarOwnership
Please don't forget to follow and support us on
FB Page : / kothiyansarunanukannan
Instagram : / kothiyans.arun
Music Used :-
Business Promotions E mail : kothiyansofficial@gmail.com
DISCLAIMER
THE VIDEO PROVIDE IN THIS CHANNEL IS FOR ENTERTAINMENT AND EDUCATIONAL PURPOSE ONLY.
എല്ലാം ശരിയാണ് നല്ല വണ്ടിയാണ് സമ്മതിച്ചു.... ഒരിക്കൽ ഒരു ഷോറൂമിൽ ചെന്നപ്പോൾ എനിക്ക് ഉണ്ടായ അനുഭവം പറയട്ടെ... ഹോണ്ട അമേസ് വാങ്ങുവാനുള്ള ഉദ്ദേശത്തോടുകൂടി ഷോറൂമിൽ എത്തി.. എന്നാൽ അവിടെയുള്ള എക്സിക്യൂട്ടീവ് കാറിനെ പറ്റി പറഞ്ഞു തരുവാനോ ഒന്നും തയ്യാറായിരുന്നില്ല എന്ന് മാത്രമല്ല വേണമെങ്കിൽ നിങ്ങൾ എടുത്തോ എന്നുള്ള മട്ടിലായിരുന്നു സംസാരം.... അതുകൊണ്ടുതന്നെ ആ ശ്രമം ഉപേക്ഷിച്ച് നമ്മൾ ഷോറൂം വിട്ടിറങ്ങി.... അതുകഴിഞ്ഞ് നേരെ ചെന്നത് ടൊയോട്ടയുടെ ഷോറൂമിൽ.... അവിടെ നല്ല രീതിയിലുള്ള ഒരു സ്വീകരണമാണ് നമുക്ക് കിട്ടിയത്... പറഞ്ഞുതരികയും അപ്പോൾ തന്നെ ഒരു ടെസ്റ്റ് ഡ്രൈവ് നൽകുകയും ചെയ്തു... ഗ്ലാൻസ ആയിരുന്നു നമ്മൾ നോക്കിയ വാഹനം. ഒരു കാര്യം പറയാൻ വിട്ടുപോയി... ഓൺ ദി റോഡ് പ്രൈസ് പോലും വാട്സാപ്പിൽ അയച്ചുതരാം എന്ന് പറഞ്ഞ് നമ്പർ വാങ്ങിയിട്ട് അയച്ചു തരികയും ചെയ്തില്ല ( ഹോണ്ട ഷോറൂമിൽ).....
ennit ethaan edukunnath
Peninsular honda aano? Njan vilichappol book cheyyuvaanel last price parayam ennu😂😂😂
Judging a car based on sales executive behaviour is not good.
🎉Amaze S automatic petrol 🎉CVT ✌️മുത്തൂറ്റ് കൊല്ലം ഹോണ്ട സെയിൽടീം & സർവീസ് സൂപ്പർ 🎉 😍താങ്ക്സ്
Excellent and to the point review ❤
I bought honda amaze vx cvt on 10th July 23. Drove around 500km so far. My honest feedback
1. Absolute silent engine
2. Cvt is a gem with smooth shifting with few lags due to rubber band effect. But the paddle shifter does the job in an excellent way. You can use paddle shifters both in D and S mode.
3. Seating comfort is great
4. Ac is superb with rear and front defogger effect. No need for rear ac vents
5. Quiet practical features are there for regular use. No need to pay for the gimmick features like sunroof.
6. Build quality is average though it has managed to get 4 star adult safety rating. But please note the child safety rating is only 1. Which is very poor and pathetic to be considered as a safety measure
7. Mileage in city without any service I am getting around 13 to 14 kmpl.
8. Boot space is adequate for 4 adult passengers on a long trip.
9. Honda has made some adjustments on the ground clearance. So far I did not experience any issues with that while managing big pot holes or in the uneven bumps
10. Led headlamp is an absolute right upgrade in the face-lift. This will definitely help you in pitch dark roads at night.
Sir, what was the on road price
I have Tigor in my mind and I wanted to go with that but after watching this video and your comment I am more confused now so I just want to know why did you go for Amaze when you are getting Tigor with more than 2 Lack less in price compare Amaze?
How are you getting 13-14kmpl mileage? I'm getting only 10.5kmpl in city travelling with 2 members
Njan book cheythekkunnu nale vandi kittum..... 😘❤😍😍❤😍❤Amaze
❤️🎉🎉
Bro car engane und
I'm using Honda amaze CVT petrol automatic 1.2L Naturally aspirated engine from the last 9 months. Only reason i bought it is due to CVT. Getting mileage of 10.5kmpl in city and 11.5 on highway which is way too less when travelling with 2 members . Car feels underpowered while travelling with 5 members with luggage, we here revving sound while accelerating and car takes time to move faster. Not a car for car enthusiasts. Overall not much satisfied for the purchase of 11L. Should have opted 1.2L turbo cars or a minimum of 1.5L NA engine.
Edukkumbol allam parayum complaints vannal Honda and dealership will wash their hands.
അമെയ്സ് പെട്രൂൾന് ഇനിഷ്യൽ ടോർക്ക് കുറവാണ്. നല്ല കയറ്റത്ത് കയറാൻ പ്രയാസമാണ്. ഓഫായി പോകും. ഗ്രൗണ്ട് ക്ലിയറൻസ് കുറവാണ്. നല്ല ബംമ്പിൽ നല്ല SIow ആക്കി കയറ്റിയില്ലങ്കിൽ അടി ഇടിക്കും.
ഹോണ്ടയുടെ വണ്ടിയുടെ ബോഡി ഭാരം കൂടുതൽ ആണ് അത് ഡ്രൈവിംഗ് നെ നെഗറ്റീവ് ആയി ബാധിക്കും പക്ഷെ വണ്ടിയുടെ സേഫ്റ്റിയിൽ അതൊരു plus ആണ്. Jazz amaze ഒരേ engine ആണ്. ഈ ബോഡി weight ആണ് പെർഫോമൻസ് കുറക്കുന്നത്.
Amaze driving bhayankara sokham poleya enk tonune atra poram njn dizre use cheyune ala ath vech nokumbo amaze nte stearing clucth elam tane tight ahnu athepole mileage m valya karyam ayitila... But travelling comfort ath pakaya amazel ❤❤oru long poyapo manasilayi athil dizire oke mari nikum
💯
Driving position was very good
Back seat and front seat comfort is very good
And u turn was very is beacouse higher turning readious
1.2 engin first and second greasier initial power kuravaan
Overall best for the price
ഈഎംഐ ഒരു ലക്ഷത്തിന് 799 രൂപ എന്നത് വ്യക്തമായില്ല. ഇനി 1799 ആണോ ഉദ്ദേശിച്ചത്?
Life long emi😅
Intrest ellathe 125 months adachal. 😂 allel mukkal bhagam downpayment adakendivarum 😅
വെറുതെയാണ് സാധാരണ കാർക് ഒരു ഓഫർ ഇല്ല 5 year ആണെങ്കിൽ 2200 per lakh 7 year ആണെങ്കിൽ 1750
Getting Mileage around 10-12 kmpl maximum for petrol cvt amt model, rest everything is good.
Upto 17-18 km/ltr
If driving is perfect
Avoid Unnecessary braking and acceleration
@@sanjayankanhirangadan6749for automatic cvt max 14 in highways.
ഇന്റീരിയർ ബ്ലാക്ക് ആയിരുന്നേൽ നന്നായിരുന്നു.
Thallaanu. Ee vandi vangaruthe plz . Better go for dsire or tigor Anubhavam guru.
Honda 🥰,amaze owner value for money little power lage
❤️
Amaze diesel was best value for money and pleasure for drive. But it is discontinued.. Petrol version is underpowered..
😊😊q😊
Yes true
Amaze is good for people who are upgrading from alto. I wanted to upgrade my Polo and went to Honda for an amaze test drive. Realised Polo s Tsi is 100 years ahead of Honda s 1.2 engine. German is German if you have deep pockets
ഈ amaze ടൂർ പാക്കേജ് ഓടുവാൻ കാണുന്നില്ല.. Why
ഹോണ്ടയുടെ ഒരു എസ്യുവി വരുന്നു എന്ന് പറയുന്ന കേട്ടു അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല ഹോണ്ട അമേസ് ബ്യൂട്ടിഫുൾ കാർ ❤️
Bro SUV elevate enna Annu car name official launching ee varunna June 6th details company purathu vidunnath 😊
Honda elevate ex showroom 12 lkh
എടുക്കാൻ ആഗ്രഹിക്കുന്ന കാർ 6മാസത്തിനുള്ളിൽ
Ennit edtho
ഒരിക്കലും പോയി മുത്തൂറ്റ് എടുക്കല്ലേ തല വയ്ക്കല്ലേ എന്റെ വണ്ടിയുടെ വയറിങ് കിട്ടി കംപ്ലൈന്റ്റ് ആയി ബാക്കിലത്തെ ഈ 10 വർഷത്തെ വാറണ്ടി ഒക്കെ തള്ള് ഞാൻ 12000 ചിലവാക്കി ആ വയറിങ് മൊത്തമായിട്ട് മാറി ആ വണ്ടി എടുത്തിട്ട് എനിക്ക് വീട്ടിൽ ഷോക്കേസിൽ ഇടാൻ അല്ല ഞാൻ എടുത്തത് അതെ ഒരു കാരണത്താലാണ് ഞാനത് മാറി അമേസ് നല്ല വണ്ടിയാണ് സംസാരിക്കുമ്പോൾ മറ്റു ബ്രാൻഡിനെ താഴ്ത്തി സംസാരിക്കുന്ന ഒട്ടും ശരിയല്ല
@@snsree😂😂😂
അല്ലേലും മുത്തൂറ്റ് കൊടുക്കുന്നില്ല,
Paid promotions
Oru kuzhapavum illa.... Sales and service also good.... Nice dealings by staffs👍👍👍
10 വർഷം കമ്പനി കാണില്ല. ചരമo.....
ഈ വണ്ടിയുടെ resale value എങ്ങെനെ ഉണ്ട്?
ഈ വിഡിയോ കണ്ടു എനിക്ക് ഒന്നും മനസിലായില്ല
Loyalty kazhinju coperate ennayirunnu. Pulli enta parayan povunnatennu
honda kannur servce centre manager not good
CVT starting variant ന് ഓൺ റോഡ് വില എത്രയാകും...?
10 lak
9.80
Honda jazz❤❤❤
❤️
@@Kothiyans ഇഎംഐ 799 എന്നത് വ്യക്തമായില്ല
*799 EMI എങ്ങനെയാ അണ്ണാ ???
Daily ആണോ???
50000 per 799
എന്തിനാണ് വാഗണർ ഇവിടെ പറയുന്നേ 🤔
Will you please give the on road price of ' S ' CVT. Ready payment. No loan.
10L
ഹോണ്ട കാറുകൾ വാങ്ങണം എങ്കിൽ
VISION HONDA യിൽ നിന്നും വാങ്ങുക
Amaze Facelift varunund..bigger changes
Yes
2024 alle?
2024 last or as per the scenario 2025 mid.
Exchange Available....?
service cost kooduthal anu 4th service 25000 roopayanu enikayath, ella sevicelum 10000nu mukalil cost varum
Enik 7500 ayathu
Amaze ൽ ഡീസൽ ഇപ്പോൾ ഇറങ്ങുന്നില്ലേ?
Honda City kittuvo same emi
Honda amaze 10 milaege😢😢😢😢
Is it 6 airbags?
SMT VX prices paranjita
K
വെറും ഉഡായിപ്പ് ആണ് മുത്തൂറ്റ് എന്റെ വണ്ടി അടവ് തീരാൻ ആയിട്ട് ബാക്കി 14 രൂപ ബാക്കി ഉണ്ടാരുന്നു ഇടയ്ക്കു ചില സാമ്പത്തിക പ്രോബ്ലം വന്നപ്പോൾ അടവൊന്നു തെറ്റി, പിന്നെ അവന്മാരെ വിളിച്ചു ചോദിച്ചു ചാർ റ്റ് തരാൻ അവർ ഓരോ ഒഴിവുകൾ പറഞ്ഞു ഇന്ന് തരാം നാളെ തരാം അങ്ങനെ നാല് മാസം നീണ്ടു പിന്നെ അവർ കേസാ യി എന്നും പറഞ്ഞു വന്നു വീട്ടിൽ വീട്ടു കാർ പേടിച്ചു, അവർ 90000 അടക്കാൻ പിന്നെ സെറ്റിൽ ചെയ്യാം 60 ന് എന്ന് പിന്നെ വക്കീൽ വന്നു 21 അടക്കാൻ പറഞ്ഞു സെറ്റിൽ ആക്കി വെ റും തട്ടിപ്പാണ് ഇവന്മാർ ആരും തല വക്കല്ലേ പ്ലീസ് 😥
799 per lack ഒലക്ക കിട്ടും ചുമ്മാ തള്ളു
Mailge 10 km kittunnullo 😢
എപ്പോഴാണ് ഹോണ്ട ഇന്ത്യയിൽ നിന്ന് മുങ്ങുന്നതെന്ന് പറയാൻ പറ്റില്ല
Don't worry Ambani poyalum honda povilla 💯💯💯
@@NizamNizz-yx5etro Honda nilavil ippo 2 cars maatrame Indiayil sell cheyyunollu , Honda cars nte price vech nokumbo City ippo nalla expensive pazhayeth pole alla , pinne puthiya SUV varumbo nalla expensive aairkum, baaki companies vech nokumbo Honda cars nte price & service nalla expensive aan pinne service um 8-9k okke aavum , pinne Ivar price kootiyal future il sales kurayan chance ond so appo Honda Ford pole poyekam , parayanpatoola
Per lack 799 Thenga kittum.
ഉടായിപ്പ് ഞാൻ വിളിച്ചു 799 emi ഉടായിപ്പ് ഇയാളുടെ വീഡിയോയിൽ ഉള്ള വിശ്വാസം പോയി
Kandal ariyule bro cash vangi cheyyunna video enthum vilich parayum maximum 7 varsham loan 80% loan edutthal engane 799 vech adach therrkkum 😂
നിങ്ങളല്ലേ ലോക മണ്ടൻ
ഇതും കണ്ടിട്ട് വിളിക്കാൻ പോയോ 😁😁😂😂😂😂
ഇവനൊക്കെ ഉടായിപ്പ് കാണിച്ചു ജീവിക്കുന്നവൻ അല്ലേ
പൈസ കിട്ടിയാൽ എന്ത് ത***ഇല്ലായ്മയും വിളിച്ചു പറഞ്ഞു വീഡിയോ പിടിച്ച് യൂട്യൂബിൽ ഇടും
ഇവന്മാരെല്ലാം സംസാരിച്ച ആളെ മയക്കാൻ വിരുതന്മാരാ സാറിന്റെ വണ്ടിയുടെ സർവീസ് അവിടെ ചെല്ല് നോക്ക് മനസ്സിലാക്കാൻ തനി നിറം ഈ 10 വർഷത്തെ വാറണ്ടി എന്ന് പറയുന്നത് ആളുകളെ പറ്റിക്കുന്ന ഒരു പരിപാടിയാണ് ആ പത്തുവർഷം വാറണ്ടി എന്ന് പറയുന്നത് ഒരു സർവീസിനെ കൊണ്ട് ചെല്ലുമ്പോൾ ആ പാട്ട് പോയി ഈ പാട്ട് പോയി എന്ന് പറഞ്ഞിട്ട് നല്ല രമൗണ്ട് മേടിക്കും മണ്ടന്മാരായ കസ്റ്റമർ എന്തോ ചെയ്യും പത്തു വർഷത്തെ വാറണ്ടി ഉണ്ടല്ലോ എന്ന് വിചാരിച്ച് വീണ്ടും വീണ്ടും വണ്ടി സർവീസിന് അവിടെ കൊണ്ടുവന്നു അവൻ അറിയുന്നില്ല ഒരു സർവീസ് കഴിഞ്ഞ് ഇറങ്ങുമ്പോൾ 5000 രൂപ 6000 രൂപ അങ്ങനെ ഒരു ബില്ലട്ടാണോ ഒരു മേടിക എന്റെ മൂന്നാമത് സർവീസ് കഴിഞ്ഞ് അമേസ് വയറിങ് കിറ്റ് പ്രോബ്ലം എന്ന ഒരു കാരണത്താല് എനിക്ക് വന്ന ബില്ല് 13,000 വിത്ത് ജി എസ് ടി ഒന്നാലോചിച്ചു നോക്കണം പുതിയ ഒരു വണ്ടി എടുത്ത കസ്റ്റമർ ആണ് വണ്ടി തരുമ്പോൾ തന്നെ അതിന്റെ കമ്പ്ലൈന്റ് അതിന്റെ സർവീസ് മാനേജർ ആയിട്ട് കുറച്ച് കച്ചവരായ പിന്നെയാണ് എനിക്കത് മാറി കിട്ടിയത് നമ്മൾ എടുക്കാം ചെല്ലുമ്പോൾ നല്ല മാന്യമായി സംസാരിക്കും വണ്ടിയെടുത്ത് കഴിഞ്ഞാൽ പിന്നെ അവന്മാര് മൈൻഡ് പോലും ചെയ്യില്ല
Bro evidana vandi edute
Alto : അണ്ണാവേ പറ്റി പറഞ്ഞാൽ 😡
😅😅
City 5th Gen onwards vehicle have inside noise, mileage is less, push is low. Please do not purchase. Resale value is very lesss. ,
Taxi കിട്ടുമോ
Price clear allalooo??
Ok bro
ഞങ്ങൾ book ചെയ്തു.....891 lakh s. Varient
799 കിട്ടില്ല വെറുതെയാണ് ഏറ്റവും കുറഞ്ഞ 7 year 1750 5 year 2200 per lakh
11.5 percentage intresto....?
Diesel undoo
Discontinued
പിക്കപ്പ് ഒട്ടും ഇല്ലാത്ത വണ്ടി... ഹിൽ ഓട്ടത്തിൽ പാടുപെടും.....
Honda cars do not have resale value
City ആണ് ഏറ്റവും മൂല്യം ഉള്ള സെടാൻ
എന്നാലങ്ങ് ഹോണ്ടയിലേക്ക് പോയാലോ🤣
ഫോർഡ് വരെ പോയി
10 year warranty kittanamenkil 10 year service cost thanne 2 lakh akum😂
Do not purchase Honda vehicle it not at all good 😢😢😢😢
Nowdays good cars are there in this price range.
Pine eth vandi ahnu kolavune... Elam kanaka
ഇയാള് കാശും വാങ്ങി ആൾകാരെ പറ്റിക്കുന്ന കൊതിയം
Don't buy honda vehicle, headache regularly
നീ എന്തിനാടാ എന്ത് പറഞ്ഞാലും wagonr ന്റെ നെഞ്ചത് കേറണേ
ആർക്കും വേണ്ടാത്ത ഈ പാട്ട വണ്ടിയും കൊണ്ട് 😂😂😂😂😂😂😂😂
😂😂
😂
വാങ്ങിയവർ വാങ്ങിയവർ വച്ച് അനുഭവിക്കുന്നു(പെട്രോൾ) മോഡൽ..സത്യം😅
ജീവിച്ചുപോട്ടെ ബ്രോ..🤣🤣🤣
@@JaiHind-uq4mj എന്താണ് വണ്ടിയുടെ പ്രശ്നം?