Itha കുറച്ചു works okke ചെയ്തു, but ഇപ്പൊ ഇപ്പൊ ചെയ്യുന്നെ ഒക്കെ പ്രിന്റ് എടുക്കുമ്പോ ക്ലാരിറ്റി വരുന്നില്ല, അത് ഇപ്പൊ ഈ ഒത്തിരി ഫോട്ടോസ് ഒക്കെ ഒരു A 4 ൽ ചെയ്യുമ്പോ ആണ് പ്രശ്നം, അപ്പൊ അവര് പറയുന്നു മൊബൈൽ ൽ ചെയ്യുന്നുണ്ട ഈ പ്രശ്നം എന്ന് കമ്പ്യൂട്ടർ ൽ ഓക്ക് ചെയ്യാൻ, എനിക്ക് cmp ഒന്നും ഇല്ല ഇത്ത എന്തെങ്കിലും ഒരു ട്രിക്ക് പറഞ്ഞുതരാമോ, 🙁🙁🙏 pls reply ithaa
Frame work തുടങ്ങാൻ ആഗ്രഹം ഉണ്ട്. പക്ഷെ ഒരു confidence കുറവ്😔. കുടുംബക്കാർ ഒക്കെ കളിയാക്കോ.. എന്നത്കൊണ്ട് മുന്നോട്ട് കൊണ്ടുപോകാൻ പറ്റോ എന്നൊക്കെ ഉള്ള ഒരു തോന്നൽ 🥺🥺
എൻ്റെയും ചിന്താഗതി ഇതൊക്കെ തന്നെ ആയിരുന്നു ഇപ്പൊൾ പല പ്രതിസന്ധികൾ വരുമ്പോളും ഞാൻ മനസ്സിലാക്കി നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ എന്ന് കളിയാക്കിയവരോന്നും നമ്മളെ സഹായിക്കാൻ ഉണ്ടാകില്ല സഹോദരി ധൈര്യമായി മുന്നേറു❤
എന്തെങ്കിലും ജോലി ക്ക് ഇറങ്ങി പുറപ്പെട്ടാൽ നെഗറ്റീവ് കമന്റ് പറയാൻ ഒരു പാട് പേർ ഉണ്ടാകും. ഈ പറയുന്നവർ ആരും നമ്മുക്ക് ഒരു അഞ്ചിന്റെ പൈസ ക്ക് ഉപകാരം ഇല്ലാത്ത വർ ആയിരിക്കും
Njanum cheyyunund ithaa. One year aayi. Korachokke work kittunund alhamdulillaah
Njan frame okke aakum 2 frame aaki order varal illa 🥺 ippol korey divasamaayi 🥺🥺
💔 sheriyaavum daa
Thudangi... But orders kittunnilla😢
Same😢
Njanum thudangeett oru orderm varunnilla
veettukkar nalla support aa
😄
Super
Thanks
Ee cheriya frime yevadanna vagal pl
Online aayi vedikkaa allel craft accessories kadayil lundaakum
Njanum frame work thudangan undeshikkunnund
Weldone
Social media designs chydkodkknnu
Resin art ഓൺലൈൻ ആയി പഠിക്കാൻ ആർകെങ്കിലും താല്പര്യം ഉണ്ടോ
Photos prints ayi matram eduthu kodukkumo
Studio lo allel print cheyyunnodtho chodhichaal mathi
Nice
Njan frame work start cheythu but orders onnum kittunnilla
😒try
Enikkum onnum kittunnilla, ellam padichu, 🥹🥹🥹
Enikkum ithan avastha
@@rahmathunneesa2001 Daa ninte number tharo, allel enne condact number tharatte, ee rate nee cheithukodukkumennundengil njan work ittu tharam
@@rahmathunneesa2001 I'm Murshida🙌
Frame evidennu aa Vangiyathu
Studioyil eelppikaam allel kadelnnu vedikka
Allel meesholund
Itha കുറച്ചു works okke ചെയ്തു, but ഇപ്പൊ ഇപ്പൊ ചെയ്യുന്നെ ഒക്കെ പ്രിന്റ് എടുക്കുമ്പോ ക്ലാരിറ്റി വരുന്നില്ല, അത് ഇപ്പൊ ഈ ഒത്തിരി ഫോട്ടോസ് ഒക്കെ ഒരു A 4 ൽ ചെയ്യുമ്പോ ആണ് പ്രശ്നം, അപ്പൊ അവര് പറയുന്നു മൊബൈൽ ൽ ചെയ്യുന്നുണ്ട ഈ പ്രശ്നം എന്ന് കമ്പ്യൂട്ടർ ൽ ഓക്ക് ചെയ്യാൻ, എനിക്ക് cmp ഒന്നും ഇല്ല ഇത്ത എന്തെങ്കിലും ഒരു ട്രിക്ക് പറഞ്ഞുതരാമോ, 🙁🙁🙏 pls reply ithaa
Canvayil alle editing
@@Faslu_nisar athe ithaa, vere app il vellom ano cheyyande, njan ithuvere ellam canvayil anu cheythondirunne
Hoo njn aarodelum choichittu parayaa
@@Faslu_nisar marakkallee
Print edukkumbo pdf aakkeet ayach koduthal clarity same aaytt kittum..
Njn nikkah nama wrk thudaghitu 2mnthayi oru wrk polum kitillaa
Enthelum offero okke ittunokke
@@Faslu_nisar ittuu
ഞാൻ ചെയ്യുന്നുണ്ട് but order കിട്ടുന്നില്ല
🙂
👍🏻👍🏻👍🏻ഡൗട്ട് ഫുൾ മാറി
♥️
Edit app name onn parayooo????
Canva
@@Faslu_nisar hmm okyyy❤️
ഒരു വടക്കൻ തന്നെ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു. All the best
Thanku ♥️
Frame work തുടങ്ങാൻ ആഗ്രഹം ഉണ്ട്. പക്ഷെ ഒരു confidence കുറവ്😔. കുടുംബക്കാർ ഒക്കെ കളിയാക്കോ.. എന്നത്കൊണ്ട് മുന്നോട്ട് കൊണ്ടുപോകാൻ പറ്റോ എന്നൊക്കെ ഉള്ള ഒരു തോന്നൽ 🥺🥺
Nthinu thanik enthinaa oru madi njanum ee channel thudangiyappo ellaarum kaliyaakki
Ee vedio idumbo enik verum 5subscribers maathre undaarnnollu ippo nokke
എല്ലാവിധ സപ്പോർട്ടും ആയി കൂടെ നിൽക്കാട്ടോ
Enikum ith pole oru thonnal anu athukond cheyyan pattunilla😞
Angane onnum thonnendaaa njn okke ethra kettu innittum cheyyunnille
എൻ്റെയും ചിന്താഗതി ഇതൊക്കെ തന്നെ ആയിരുന്നു ഇപ്പൊൾ പല പ്രതിസന്ധികൾ വരുമ്പോളും ഞാൻ മനസ്സിലാക്കി നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ എന്ന് കളിയാക്കിയവരോന്നും നമ്മളെ സഹായിക്കാൻ ഉണ്ടാകില്ല സഹോദരി ധൈര്യമായി മുന്നേറു❤
Thanks thanks veryuseful
♥️
Frame wrk cheyyan onnu help cheyyavo?
Ok
Ikk inste illa
Oru id eduthaal pore
@@Faslu_nisar iniste kayattan ayakillado😌 adha
Frameചെയ്തു കഴിഞ്ഞാൽ അതിന്റെ ബാക്ക് ഒട്ടിക്കുന്ന ബ്ലാക്ക് കളർ ടാപ്പ് അതിന്റെ പേര് എന്താണ്
2 inch intee black tap vangan kittum Rs 45 ee olluu
Insulation tape
Ittha njn kure fraim work cheyyanam ennund but ikk id sheri ako ennoru pedi mini fraimin etraya ithha ad pole prindinum
Insta id simple aanu
Pinne mini frame 100roopa thottu und palarkkum pala rate aanu
Printinu 40-90vare rate varum
Hi
എന്തെങ്കിലും ജോലി ക്ക് ഇറങ്ങി പുറപ്പെട്ടാൽ നെഗറ്റീവ് കമന്റ് പറയാൻ ഒരു പാട് പേർ ഉണ്ടാകും. ഈ പറയുന്നവർ ആരും നമ്മുക്ക് ഒരു അഞ്ചിന്റെ പൈസ ക്ക് ഉപകാരം ഇല്ലാത്ത വർ ആയിരിക്കും
Sathyam 🙁
Enikum aagraham und ,frame work cheyyaan
😄
Confidence indd...but arum support Ila😑
Ni cheythu thidange support okke thane varum
@@Faslu_nisar hmmm..cheyanam nn indd......pinee cheyanum support venalloo
Cheyyunnund orders onnum illa🥹
🙂