Uppum Mulakum│Flowers│EP

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 3,1 тыс.

  • @ayoojmonu8833
    @ayoojmonu8833 4 года назад +987

    കുറച്ചു സമയമേ അബൂക്ക ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. ആ കഥാപാത്രം എല്ലാരെയും കയ്യിലെടുത്തു. സൂപ്പർ ഇനിയും അദ്ദേഹത്തെ ഇടയ്ക്കൊക്കെ കൊണ്ടുവരണം

    • @SINUSGALLERY1
      @SINUSGALLERY1 4 года назад +2

      Enne sub cheyyoo

    • @SINUSGALLERY1
      @SINUSGALLERY1 4 года назад +3

      Enne sub cheyyoo

    • @shibikp9008
      @shibikp9008 4 года назад +3

      Athe

    • @SINUSGALLERY1
      @SINUSGALLERY1 4 года назад +1

      @@shibikp9008 enne sub cheyth support cheyyoo

    • @alexas4664
      @alexas4664 4 года назад +1

      ruclips.net/video/OcgX5HTGXPQ/видео.html
      ഫ്രണ്ട്സ് ഒരു പുതിയ ചാനൽ തുടങ്ങിയിട്ടുണ്ട് കൊറിയൻ മിക്സ് Love Story ആണ് കന്റെന്റ് കയറി നോക്കു ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ Maximum Support Friends....

  • @roopeshp1851
    @roopeshp1851 4 года назад +1719

    പുതിയ കഥാപാത്രം അബൂകനെ ഞമ്മക്ക് പെരുത്തിഷ്ട്ടായി 👌👌👌👌👌👌

    • @kitchendiary5053
      @kitchendiary5053 4 года назад +3

      Cooking videos ഇഷ്ടമാണോ?
      ruclips.net/channel/UC6cXuOxd3nStQOVIuy9EkmA
      വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക❤️

    • @vavayudeikkaka3826
      @vavayudeikkaka3826 4 года назад +7

      Sathyam

    • @kitchendiary5053
      @kitchendiary5053 4 года назад +1

      @@fidhaa9752 ok

    • @fidhaa9752
      @fidhaa9752 4 года назад +1

      @@suhailshanavas2905 njn sub cheyyam thirichum cheyyane plssss

    • @fidhaa9752
      @fidhaa9752 4 года назад +3

      @@suhailshanavas2905 sub 62

  • @mxdxav
    @mxdxav 4 года назад +770

    കുറച്ചു സമയമേ അബൂക്ക ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. ആ കഥാപാത്രം എല്ലാരെയും കയ്യിലെടുത്തു. സൂപ്പർ ഇനിയും അദ്ദേഹത്തെ ഇടയ്ക്കൊക്കെ കൊണ്ടുവരണം🐟🐟🐟🐟 fans adi like👍

  • @nikkientertainments9474
    @nikkientertainments9474 4 года назад +585

    ഇന്നത്തെ episode ഞമ്മളെ മലബാറി അബുക്ക കൊണ്ട് പോയി മക്കളേ...
    അബുക്കയെ എനിക്ക് പെരുത്ത് ഇഷ്ടായി.. നല്ല natural acting..
    എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത്?????
    അല്ലെങ്കിലും ഞങ്ങൾ മലബാർ മലയാളികളുടെ സ്നേഹത്തിന്റെ മൊഞ്ച് ഒന്ന് വേറെ തന്നെയാണ്...

  • @userpks
    @userpks 4 года назад +611

    ഇന്നത്തെ Like മീൻ കാരനിരിക്കട്ടെ...
    😊😊😊

    • @anoopsuppu6501
      @anoopsuppu6501 4 года назад

      ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1
      Co - ആരംഭം. ruclips.net/video/xz7-tdyeOOc/видео.html
      എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം pls

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +366

    ഉപ്പും മുളകിൽ നല്ല കഥാപാത്രങ്ങളെയാണല്ലോ തെരെഞ്ഞെടുക്കുന്നത് അബൂക്ക പൊളിച്ചു... ഇനിയും daily അബൂക്ക വരണം ദിവസേന രാവിലെ മീനുമായി വീട്ടിൽ വരണംഅബൂക്ക പ്രവാസികൾക്ക് ആവരവൊന്ന് കാണാനാണ്

    • @anoopsuppu6501
      @anoopsuppu6501 4 года назад +2

      ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1
      Co - ആരംഭം. ruclips.net/video/xz7-tdyeOOc/видео.html
      എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം plss

    • @surumiskitchen1707
      @surumiskitchen1707 4 года назад +2

      Abooka supr👌

    • @soudathj9723
      @soudathj9723 4 года назад

      @@anoopsuppu6501 7

    • @anoopsuppu6501
      @anoopsuppu6501 4 года назад

      @@soudathj9723 🙄🤔

  • @History_Mystery_Crime
    @History_Mystery_Crime 4 года назад +956

    അബൂക്ക നല്ല നാച്ചുറൽ acting....ഈ പൂജയെ ഒകെ കൊണ്ട് വരണതിനു പകരം ഇത്പോലെ കഴിവ് ഉള്ള ആളുകളെ കൊണ്ട് വരണം ❤️super episode🔥

    • @anoopcv2024
      @anoopcv2024 4 года назад +15

      സത്യം മാത്രം 👍👍👍

    • @babulujoseph2430
      @babulujoseph2430 4 года назад +21

      സത്യം ആ പൂജ ഒക്കെ ഉപ്പും mulakil വേണ്ടാത്ത ആൾ ആണ് veruppiru

    • @ummarmalayil2903
      @ummarmalayil2903 4 года назад +7

      സത്യം..

    • @muhammadshereef8834
      @muhammadshereef8834 4 года назад +4

      സത്യം

    • @ajayarjun4894
      @ajayarjun4894 4 года назад +10

      പൂജയുടെ റോൾ അങ്ങനെയാണ്

  • @fasnasherin6651
    @fasnasherin6651 4 года назад +1221

    അബൂക്കാനേ ആർക്കൊക്കെ ഇഷ്ട്ടായി 🤩🤩

    • @iyasiyu1677
      @iyasiyu1677 4 года назад

      little1.in/contest/hima-22302/ plz vote

    • @kitchendiary5053
      @kitchendiary5053 4 года назад

      Cooking videos ഇഷ്ടമാണോ?
      ruclips.net/channel/UC6cXuOxd3nStQOVIuy9EkmA
      വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക❤️❤️

    • @suhailshanavas2905
      @suhailshanavas2905 4 года назад

      Hi plss subscribe me plss plss plss

    • @cousindiaries8585
      @cousindiaries8585 4 года назад

      Ellarum ente channel subscribe cheyyuo nalla content aannu ishtapedum kunjipillerude kusrithiyanuu
      Share cheyyuo ishtapettenkil 😍😍 pls
      Ningalude oru subscription mathi
      Nalla shortfilm vanind 😜👅

    • @afsalvlog3811
      @afsalvlog3811 4 года назад

      Ente channel oru free promotion video unde athu kadu subscribeum commetum cheyu plzz

  • @bijeeshbalankl536
    @bijeeshbalankl536 4 года назад +188

    രണ്ടു ദിവസം മുന്നേ വന്ന കൊച്ചുമിടുക്കിയും ഇന്ന് വന്ന അബുക്കയും അടിപൊളി കാസ്റ്റിംഗ് കിടിലം 😍

  • @navin6465
    @navin6465 4 года назад +344

    അബൂക്കാ ഒരുപാട് ഇഷ്ട്ടായി 😍
    ഇനിയുള്ള എപ്പിസോഡുകളിലും പ്രതിക്ഷിക്കുന്നു simple actor😘

  • @blessyissac1183
    @blessyissac1183 4 года назад +264

    അബുക്ക പൊളിച്ചു, നല്ല അഭിനയം, ഓവർ ആക്കാതെ നന്നായി ചെയ്തു 😀

    • @kitchendiary5053
      @kitchendiary5053 4 года назад

      Cooking videos ഇഷ്ടമാണോ?
      ruclips.net/channel/UC6cXuOxd3nStQOVIuy9EkmA
      വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക❤️

    • @muhammadshereef8834
      @muhammadshereef8834 4 года назад

      സത്യം

  • @anoopcv2024
    @anoopcv2024 4 года назад +282

    പ്രിയപ്പെട്ടെ ഉപ്പും മുളകും ടീമേ.. കുറേ ആവശ്യമില്ലാത്ത കഥാപാത്രങ്ങൾ ഈ അടുത്തു വന്നുപോയെങ്കിലും അബുക്ക പൊളിച്ചു... അപാര ടൈമിംഗ്.. നല്ല ഡയലോഗ് പ്രസന്റേഷൻ.... അബുക്കയ്ക്ക് ഇനിയും ഇതുപോലെ റോളുകൾ കൊടുക്കണേ...🙏🙏🙏..
    ഇന്നത്തെ എപ്പിസോഡ് അബുക്ക കൊണ്ടോയി....🐬🐟🐠🐠🐟🦈🦈

  • @vishnusurya5389
    @vishnusurya5389 4 года назад +520

    അബൂക്ക ഒരൊറ്റ സീനിൽ വന്നു തകർത്തു 👌 ♥️

  • @parvathysukumar2954
    @parvathysukumar2954 4 года назад +236

    ഇക്ക പറഞ്ഞപോലെ നമുക്കും ഈ കുടുംബത്തെ പെരിത്തിഷ്ട‌! 😊

    • @iyasiyu1677
      @iyasiyu1677 4 года назад

      little1.in/contest/hima-22302/ plz vote

    • @lamiyabijuraj7050
      @lamiyabijuraj7050 4 года назад +1

      @@iyasiyu1677 ethenthu programa vote cheyyunnathinu ethu programanennum arkka vote cheyyanennum ariyana

  • @akashvijayan1296
    @akashvijayan1296 4 года назад +224

    ഇതാണ് ഭാസി അണ്ണൻ്റെ സ്ക്രിപ്റ്റ്. ഇന്ന് വന്ന അബൂക്കയെ നമ്മളെല്ലാവരുടെയും ഹൃദയത്തിൽ കേറ്റി, ഭാസി അണ്ണൻ്റെ സ്ക്രിപ്റ്റ് ആണെന്ന് മനസ്സിലായാൽ കാണാൻ ഒരു ത്രില്ലാ🤗🥰💯

    • @arjunan1059
      @arjunan1059 4 года назад +1

      പക്ഷെ content പഴയത് ആണ്, അഫ്സൽ കരുനാഗപ്പള്ളി വരണം

    • @crtecchandhu5074
      @crtecchandhu5074 4 года назад +8

      @@arjunan1059 ഡേയ് ഉപ്പും മുളകും ഇത്രയും ലെവൽ ആക്കിയത് അഫ്സൽ കരുനാഗപ്പള്ളി എന്നാ സ്ക്രിപ്റ്റ് റൈറ്റർ അല്ല സുരേഷ് ബാബു (ഭാസി ) എന്നാ സ്ക്രിപ്റ്റ് റൈറ്റർ ആണ് ഇനി എത്ര പേര് എഴുതിയാലും സുരേഷ് ബാബു എന്നാ സ്ക്രിപ്റ്റ് റൈറ്റർ ആണ് ഉപ്പും മുളകും എന്നാ പ്രോഗ്രാമിന്റെ അടിത്തറ ബാക്കി അഫ്സൽ ഒക്കെ 500 കഴിഞ്ഞു ആണ് തുടർന്നു എഴുതി തുടങ്ങിയത് ഭാസി അണ്ണന്റെ ലെവൽ സ്ക്രിപ്റ്റ് ആശയവും ഒന്നും ഇനി എത്ര പേര് എഴുതിയാലും കിട്ടാൻ പോകുന്നില്ല അഫ്സൽ തന്നെ പറഞ്ഞിട്ടുണ്ട് നിനക്ക് സുരേഷ് ബാബു എന്നാ സ്ക്രിപ്റ്റ് റൈറ്റർ അറിയില്ല അതിന്റെ യാണ് 😏

    • @arjunan1059
      @arjunan1059 4 года назад

      @@crtecchandhu5074 ഇപ്പൊ പോര

    • @crtecchandhu5074
      @crtecchandhu5074 4 года назад +2

      @@arjunan1059ഇപ്പോൾ ഉള്ള എപ്പിസോഡ് ഒക്കെ പൊളി തന്നെ ആണ് ലച്ചു ഇല്ലാത്തത് കൊണ്ട് ആണ് എല്ലാർക്കും ഒരു മിസ്സിംഗ്‌ തോന്നുന്നത് അഫ്സൽ ഒക്കെ എഴുതി കൊണ്ടിരുന്ന സമയത്ത് ലച്ചു ഒക്കെ ഉണ്ടാരുന്നു ഈ അഫ്സൽ കാരണം ഒന്നും അല്ല ഇത് ഇത്രയും ഹിറ്റ്‌ ആയത് ഭാസി അണ്ണന്റെ സ്ക്രിപ്റ്റ് ലെവൽ കാരണം ആണ് ഇപ്പോൾ ഉള്ള എപ്പിസോഡ് ഒക്കെ പഴയ ഫീൽ ഉണ്ട് നെഗറ്റീവ് അടിക്കാൻ മാത്രം വരുന്നവർക്ക് എപ്പിസോഡ് ഇഷ്ടപ്പെടില്ല

    • @crtecchandhu5074
      @crtecchandhu5074 4 года назад +2

      @@arjunan1059 അഫ്സൽ ആണ് ആ ലച്ചു എന്നാ ക്യാരക്ടർ നേ പിടിച്ചു കെട്ടിച്ചത് കണ്ണൻ ചേട്ടൻ ആയിരുന്നു എഴുതി കൊണ്ടിരുന്നത് എങ്കിലും ലച്ചു ഇപ്പോഴും ആ വീട്ടിൽ കാണുമായിരുന്നു നീ ഇന്നലെ കണ്ടു തുടങ്ങിയത് കൊണ്ട് ആണ് അഫ്സൽ ആണ് വലിയ റൈറ്റർ എന്ന് പറയുന്നത് സുരേഷ് ബാബു എന്നാ സ്ക്രിപ്റ്റ് റൈറ്റർ മികവ് കൊണ്ട് ആണ് 500 മുന്നേ വരെ കണ്ണൻ ചേട്ടൻ ആയിരുന്നു സ്ക്രിപ്റ്റ് അതിന്റെ ലെവൽ കാരണം ആണ് ഉപ്പും മുളകും ഇത്രയും ലെവൽ ആയത് ഇതിന്റെ ആ കെമിസ്ട്രി കൊണ്ടുവന്നത് ഭാസി അണ്ണൻ സ്ക്രിപ്റ്റ് ആണ് അത് ഇന്നലെ കാണാൻ തുടങ്ങിയവർക്ക് അറിയില്ല 😏

  • @ashikchambayil4126
    @ashikchambayil4126 4 года назад +347

    അബൂക്കനെ ഞമ്മക്ക് പെരുത്ത് ഇഷ്ടായി
    ഞമ്മളെ കോഴിക്കോട് ഭാഷ പറഞ്ഞത് പൊളിച്ചു. നമ്മളെ കോഴിക്കോട് മീൻകാരൻ ആയ
    മുസ കായിയെ ഓർമ്മവന്നു വിനോദ് കോവൂർ

    • @anoopsuppu6501
      @anoopsuppu6501 4 года назад +1

      ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1
      Co - ആരംഭം. ruclips.net/video/xz7-tdyeOOc/видео.html
      എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം pls

    • @sidheeqp6243
      @sidheeqp6243 4 года назад +1

      @@anoopsuppu6501 gsvhvhbh go ccbcfbn ja am ja he gv free ehhjhfdh

  • @Black-yk2xy
    @Black-yk2xy 4 года назад +364

    മീൻക്കാരൻ അബുക്കയെ ഞമ്മക്കും
    പെരുത്ത് ഇഷ്ട്ടായി 😆
    മീന് മീനെയ്‌......
    വേണ്ട വേണ്ടേയ് ..... 😁😁😁

    • @sananibin9293
      @sananibin9293 4 года назад +2

      😀😀😂😂

    • @_shylu_7076
      @_shylu_7076 4 года назад +1

      പെരുത്ത് ഇഷ്ട്ടായി

  • @sajadka1686
    @sajadka1686 4 года назад +85

    നീലു- ഈ പെണ്ണുകൾക്കെ മീൻ വാങ്ങിയില്ലേലും കാണുന്നത് ഒരു രസാ..
    ബാലു- എന്നാ വാ, കടപ്പുറത്തു പോയി മീൻ കണ്ടിട്ട് വരാം😁😁😄

  • @UnknownGamer-pd9uj
    @UnknownGamer-pd9uj 4 года назад +722

    Name:mudiyan
    Role:actor&dancer
    Haters:0
    Fans
    👇

    • @Video-dj7kd
      @Video-dj7kd 4 года назад +3

      worst cmt

    • @muhammadmuneer160
      @muhammadmuneer160 4 года назад +3

      Name :- rishi 🤣

    • @ahammedparambadan8464
      @ahammedparambadan8464 4 года назад +2

      @Anti Religion അയാൾ ഒന്നും പറഞ്ഞില്ലല്ലേ

    • @anthada.motivation.aayalo
      @anthada.motivation.aayalo 4 года назад +1

      Bro ninne sub cheyth thirichum cheyaneee 🖤

    • @CraCKingDuDeVlogs
      @CraCKingDuDeVlogs 4 года назад

      I start my RUclips channel 2019 my subscriber count is 104 please promote my RUclips channel I am your subscriber my age is 14 ruclips.net/channel/UCLLsiaWuYeTnwoWcFPT3GCA

  • @kkpstatus10
    @kkpstatus10 4 года назад +829

    അബൂക്കയെ ഇഷ്ട്ടപ്പെട്ടവർ നീലം മുക്ക് 🤗❤️❤️

    • @iyasiyu1677
      @iyasiyu1677 4 года назад +1

      little1.in/contest/hima-22302/ plz vote

    • @footballtransfer1427
      @footballtransfer1427 4 года назад +2

      Abukkaa inniyum varanam😍

    • @DJVismayVRz
      @DJVismayVRz 4 года назад +1

      Lachu Memories Mashup Is Coming Soon In My Channel Subscribe and Stay tuned - Dedicated to all uppum mulakum fans

    • @cousindiaries8585
      @cousindiaries8585 4 года назад +1

      Ellarum ente channel subscribe cheyyuo nalla content aannu ishtapedum kunjipillerude kusrithiyanuu
      Share cheyyuo ishtapettenkil 😍😍 pls
      Ningalude oru subscription mathi
      Nalla shortfilm vanind 😜👅

    • @sreelakshmis1315
      @sreelakshmis1315 4 года назад +2

      Lachu epozha uppum mulakil varunne?Lachune miss cheyunnavar like cheyyu

  • @samadgty4932
    @samadgty4932 4 года назад +120

    അല്ലന്റെ അബുക്കാ... ഇങ്ങള് എബടെ ആയിരു ന്ന് ഇത്രയും കാലം..
    ഇങ്ങള് ഞമ്മക്ക്‌ പെരുത്ത് ഇഷ്ടായി ട്ടോ...
    ഇഞ്ഞി ഇങ്ങള് മുങ്ങ രുത്.. ഇങ്ങളെ ഞമ്മക്ക് വേണംഇൗ കുടുംബത്തില്..
    ശങ്കര അപ്പൂപ്പനും കൂടി ഉണ്ടെങ്കിൽ പോളിച്ചെനെയ്..😍😍

    • @omanaomana8458
      @omanaomana8458 4 года назад +4

      Kesu profile super

    • @samadgty4932
      @samadgty4932 4 года назад +1

      @@omanaomana8458 thanks,😊

    • @makingwithjohns5970
      @makingwithjohns5970 4 года назад +1

      Hi

    • @anoopsuppu6501
      @anoopsuppu6501 4 года назад +1

      ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1
      Co - ആരംഭം. ruclips.net/video/xz7-tdyeOOc/видео.html
      എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം plss

    • @fasiltarget6586
      @fasiltarget6586 3 года назад +1

      Hi

  • @pkrinshad5872
    @pkrinshad5872 4 года назад +226

    *_കുട്ടൻപിള്ളയുടെ ആരാധകർക്ക് നീലം മുക്കാനുള്ള സ്ഥലം❤_*

  • @KrishnaprasadCp
    @KrishnaprasadCp 4 года назад +400

    അബൂക്കാനെ ...ഇനിയും കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ?❤

  • @_shylu_7076
    @_shylu_7076 4 года назад +37

    ബാലു :ചായെ ചായേ
    നീലു : ഇല്ല ഇല്ലേ
    അബുക്ക :മീൻ മീനെയ്
    ബാലു :വേണ്ട വേണ്ടേ..
    പൊളിച്ചു ട്ടോ.... ഡയലോഗ് പെരുത്ത് ഇഷ്ട്ടായി.... ☺️

  • @akhilsurya6893
    @akhilsurya6893 4 года назад +264

    ഇനി ഉള്ള എപ്പിസോഡുകളിൽ എല്ലാം അബൂക്ക വേണം
    നല്ല അടിപൊളി ആക്ടിംഗ്
    അതിൽ ഉപരി നല്ലരു മനുഷ്യൻ

    • @sajinimathew7539
      @sajinimathew7539 4 года назад +7

      അബുക്കയുടെ സംസാരം നല്ല രസമുണ്ട്🤩

    • @hackerboy100k
      @hackerboy100k 4 года назад

      $%//

  • @fathimamisriya7430
    @fathimamisriya7430 4 года назад +417

    മീന് മീന് മീന് മീനെയ്
    🐟🐟🐟🐟🐬🐬🐬🐬
    വേണ്ട വേണ്ട വേണ്ടോയ്
    🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️

    • @shekhajaleel4926
      @shekhajaleel4926 4 года назад +4

      Ith enikk valland ishtapettin

    • @fathimamisriya7430
      @fathimamisriya7430 4 года назад +3

      @@shekhajaleel4926 Aah

    • @anoopsuppu6501
      @anoopsuppu6501 4 года назад +2

      ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1
      Co - ആരംഭം. ruclips.net/video/xz7-tdyeOOc/видео.html
      എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം pls

    • @farhancm066
      @farhancm066 4 года назад +3

      Adh polichhh

    • @mabvillage2088
      @mabvillage2088 4 года назад +1

      ruclips.net/channel/UCi7pChBVMt49RM5shIaZbyQ

  • @Shivanivijeshh
    @Shivanivijeshh 4 года назад +57

    6:10 ബാലു : ഇനിയും ഒന്നും കൂടി ഒണ്ട് അപ്പോൾ ലെച്ചുസ് വരും എന്ന് തോന്നണു.. 😀😀😀😀😀😀😀 മിസ് യൂ lachuze

  • @madhukalarikkal8415
    @madhukalarikkal8415 4 года назад +378

    ഒരിക്കൽ ലോകം അറിയാതെ പോയ
    കലാകാരൻ!!!ഇപ്പോൾ മുഴുവൻ ലോകം അറിയുന്ന കലാകാരൻ!!!😜
    നെയ്യാറ്റിങ്കര ശൂലക്കുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി💛💛💛എന്ന
    ❤️❤️❤️ ബിജു സോപാനം❤️❤️❤️
    👇ബാലു അണ്ണൻ ഫാൻസ്‌ ഉണ്ടോ 👇

    • @iyasiyu1677
      @iyasiyu1677 4 года назад +2

      little1.in/contest/hima-22302/ plz vote

    • @shaniya51
      @shaniya51 4 года назад +1

      🖤Balu annan uyirr🖤

    • @madhukalarikkal8415
      @madhukalarikkal8415 4 года назад

      @@shaniya51 Balu❣️

    • @crtecchandhu5074
      @crtecchandhu5074 4 года назад

      ഉയിർ ❤😘💪

    • @DJVismayVRz
      @DJVismayVRz 4 года назад

      Lachu Memories Mashup Is Coming Soon In My Channel Subscribe and Stay tuned - Dedicated to all uppum mulakum fans

  • @ചിരിയുംചിന്തയും

    സ്നേഹമുള്ള മലബാറുകാർ ഉണ്ടെങ്കിൽ ഒരു ലൈക്‌ അടിച്ചേ

  • @saijus7307
    @saijus7307 4 года назад +342

    അബൂക്ക പൊളിച്ചു ഓവർ ആക്ടിങ്👌👌 ഒന്നുമില്ല

    • @kitchendiary5053
      @kitchendiary5053 4 года назад

      Cooking videos ഇഷ്ടമാണോ?
      ruclips.net/channel/UC6cXuOxd3nStQOVIuy9EkmA
      വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക❤️

    • @DJVismayVRz
      @DJVismayVRz 4 года назад

      Lachu Memories Mashup Is Coming Soon In My Channel Subscribe and Stay tuned - Dedicated to all uppum mulakum fans

    • @cousindiaries8585
      @cousindiaries8585 4 года назад

      Ellarum ente channel subscribe cheyyuo nalla content aannu ishtapedum kunjipillerude kusrithiyanuu
      Share cheyyuo ishtapettenkil 😍😍 pls
      Ningalude oru subscription mathi
      Nalla shortfilm vanind 😜👅

  • @rasalrazi6697
    @rasalrazi6697 4 года назад +199

    നീലു ചേച്ചിയുടെ ചിരിച്ചു കൊണ്ടുള്ള സംസാരം പൊളിയാ... ❤️

    • @DJVismayVRz
      @DJVismayVRz 4 года назад

      Lachu Memories Mashup Is Coming Soon In My Channel Subscribe and Stay tuned - Dedicated to all uppum mulakum fans

    • @fmtroller7999
      @fmtroller7999 4 года назад

      M4 tech pani pali കാണണമെങ്കിൽ എന്റെ ചാനൽ വരു

    • @afsalvlog3811
      @afsalvlog3811 4 года назад

      Ente channel oru free promotion video unde athu kadu subscribeum commetum cheyu plzz

  • @girisantk2522
    @girisantk2522 4 года назад +47

    Name : uppum mulakum
    Channel : FLOWERS
    Haters : 0
    Fans 👇👇👇👇

  • @muhammedirfad3343
    @muhammedirfad3343 4 года назад +499

    Name:parukutty
    Role:acting&singer
    Haters:0
    Fans:👇

    • @habeebafayis3430
      @habeebafayis3430 4 года назад

      ruclips.net/video/VuHafcL71vU/видео.html
      Please support cheyyuo

    • @anoopsuppu6501
      @anoopsuppu6501 4 года назад +1

      ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1
      Co - ആരംഭം. ruclips.net/video/xz7-tdyeOOc/видео.html
      എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം pls

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 года назад +66

    അബൂക്ക ബെസ്റ്റ് ആക്ടർ😍😍😍ഇനിയും കാണാൻ ആഗ്രഹം ഉപ്പും മുളകും ഫാമിലിയിൽ 😘😘😘അപ്പോൾ അബൂകയെ വീണ്ടും പ്രതീക്ഷിക്കാം😍😍😍

  • @rabeeshrembu8844
    @rabeeshrembu8844 4 года назад +251

    അബൂക്ക പൊളിച്ചു
    ഞമ്മള് കോഴിക്കോട്ടുകാര് സ്നേഹമുള്ളവരാണ്
    ഒരാളെയും ചതിക്കൂല

  • @renjitha5029
    @renjitha5029 4 года назад +344

    ശിവാനിയെ പണ്ടത്തെ എപ്പിസോഡിൽ നിഗ്രോ എന്ന് വരെ വിളിച്ചിട്ടുണ്ട് ഇപ്പോ ഒരുപാട് സുന്ദരിയായി വരുവാണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ?

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 4 года назад +1

      ബിഗ് ബോസ്സ് തരാം അരിസ്റ്റോ സുരേഷ് വിവാഹിതനാവുന്നുവോ,സംഭവത്തിനുപിന്നിലെ സത്യാവസ്ഥ വിഷതികരിച് അരിസ്റ്റോ സുരേഷ് ലൈവിൽ$ ruclips.net/video/5AVR8UD7jFc/видео.html

    • @rinshafatima8277
      @rinshafatima8277 4 года назад +17

      അന്ന് അവൾ തീരെ തടി ഇല്ലായിരുന്നു
      കവിൾ ഒക്കെ ഒട്ടി നിൽക്കായിരുന്നു
      ഇപ്പോ എന്തായാലും നല്ല സുന്ദരി ആയിട്ടുണ്ട് 💖

    • @sayjen123
      @sayjen123 4 года назад +15

      നല്ല മുടിയാണ് ശിവക്

    • @iyasiyu1677
      @iyasiyu1677 4 года назад

      little1.in/contest/hima-22302/ plz vote

    • @kitchendiary5053
      @kitchendiary5053 4 года назад

      Cooking videos ഇഷ്ടമാണോ?
      ruclips.net/channel/UC6cXuOxd3nStQOVIuy9EkmA
      വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക❤️

  • @RajeshTR-no6lo
    @RajeshTR-no6lo 4 года назад +322

    അബുക്കനെ കണ്ടപ്പോ ഞങ്ങടെ നാട്ടിൽ മീൻ വിൽക്കാൻ വരുന്ന ബീരാനിക്കനെ ഓർമ വന്നു. പുള്ളിക്ക് കൊറോണ ആയിരുന്നു.രോഗമെല്ലാം മാറി പുള്ളി ഞങ്ങളുടെ നാട്ടിൽ വന്നപ്പോൾ പഴയപോലെ എല്ലാവരും മീൻ വാങ്ങി. പുള്ളി കരഞ്ഞുകൊണ്ടു പറഞ്ഞു, ചിലർ പുള്ളീടെ കയ്യിൽ നിന്നും മീൻ വാങ്ങുന്നില്ലത്രെ

    • @akash-yi7lo
      @akash-yi7lo 4 года назад +4

      Aa kanikkunna pravarthikkanu innu nammal anubhavikkunne.ippo entha test cheyyunavarkellam corona.nammal ithokke
      Arhikkunuuuu

    • @ridhustipsandtricks709
      @ridhustipsandtricks709 4 года назад +12

      കൊറോണ എപ്പോഴായാലും നമ്മുടെ വീട്ടിലും എത്തും എന്ന ചിന്തയിൽ ജീവിക്കുക..... ഒപ്പം ആർക്കും വരാതിരിക്കാൻ കൂടി ദൈവത്തോട് പ്രാർത്ഥിക്കുക........ഇപ്പോഴത്തെ രീതിയിൽ ആണ് പോക്കെങ്കിൽ ഇതേ നമുക്ക് ചെയ്യാൻ ആവു

    • @aboosvlog6305
      @aboosvlog6305 4 года назад +3

      പാവം വീരാൻക്ക

    • @sumithasundharan6059
      @sumithasundharan6059 4 года назад +1

      Hi

    • @RajeshTR-no6lo
      @RajeshTR-no6lo 4 года назад +3

      @@akash-yi7lo ഞങ്ങളുടെ നാട്ടിൽനിന്നും മാത്രമാണ് പുള്ളിയുടെ കയ്യിൽ നിന്നും പിന്നേയും മീൻ വാങ്ങിച്ചത്. വലിയ സന്തോഷമായി പുള്ളിക്ക്.ഇവിടെ കൊച്ചുപിള്ളേർ വരെ മാസ്ക് ഇട്ടാണ് നടക്കുന്നത്.മാസ്ക് ഇല്ലാതെ കണ്ടാൽ എല്ലാവരും തുടക്കത്തിൽ ( ഞാനടക്കം )ചീത്ത പറഞ്ഞു അവരെ മനസിലാക്കി. ഞങ്ങളുടെ നാട്ടിൽ ഇതുവരെ കേസ് റിപ്പോർട്ട്‌ ചെയ്തിട്ടില്ല.എല്ലാവരും പണിക്കും പോകുന്നു, കുട്ടികൾ കളിക്കാനും പുറത്തിറങ്ങുന്നു.നമ്മൾ മാത്രം ശ്രദ്ധിച്ചാൽ പോരാ ചുറ്റുപാടും ശ്രദ്ദിക്കണം...😎

  • @aiswaryashiva4111
    @aiswaryashiva4111 4 года назад +135

    Name: paru
    Role: actress
    Haters:0
    Fans:👇👇👇👇👇

    • @annetaanna6845
      @annetaanna6845 4 года назад +1

      Uncountable fans for parukutty😍😍😍❤️❤️

    • @aiswaryashiva4111
      @aiswaryashiva4111 4 года назад +1

      @@annetaanna6845 you are right

  • @jishnur6769
    @jishnur6769 4 года назад +53

    അബുക്കായുടെ റോൾ ഗംഭീരമാക്കിയ ഇക്കായിക് ഇരിക്കട്ടെ ഇന്നത്തെ like ♥️

  • @arunbabu5090
    @arunbabu5090 4 года назад +115

    മലയാളത്തിൽ ആദ്യമായി ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും മനസ് കിഴടക്കി പ്രിയ സീരിയൽ ആയി മാറി ഉപ്പും മുളകും.

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 4 года назад

      ബിഗ് ബോസ്സ് തരാം അരിസ്റ്റോ സുരേഷ് വിവാഹിതനാവുന്നുവോ,സംഭവത്തിനുപിന്നിലെ സത്യാവസ്ഥ വിഷതികരിച് അരിസ്റ്റോ സുരേഷ് ലൈവിൽ$ ruclips.net/video/5AVR8UD7jFc/видео.html

    • @anasp4147
      @anasp4147 4 года назад +1

      ചക്ക പഴവും

    • @lekshmilechu1808
      @lekshmilechu1808 4 года назад +2

      @@anasp4147 uppum mulakintem athrem varilla

  • @bavavalakkulam7451
    @bavavalakkulam7451 4 года назад +71

    4 അയില കൊണ്ട് ഒരു ബോറടിപ്പിക്കാത്ത എപ്പിസോഡ് 😘

  • @capturedesign119
    @capturedesign119 4 года назад +314

    അവസാനം അബൂക്ക പോവാം നേരം ആബൂക്കാന്റെ വണ്ടിയിലെ പീം പീം. അത് പോലെ ഒരിക്കൽ പീം പീം അടിക്കാൻ ആഗ്രഹിച്ച കാലം ഉണ്ടായിരുന്നു എനിക്ക്

  • @dreamrider2660
    @dreamrider2660 4 года назад +622

    ❤️Balu
    ❤️ Neelu
    ❤️Mudiyan
    ❤️lechu
    ❤️keshu
    ❤️shivani
    ❤️parukutty
    Uppum mulakum Fans 👇👇

    • @DJVismayVRz
      @DJVismayVRz 4 года назад +3

      Lachu Memories Mashup Is Coming Soon In My Channel Subscribe and Stay tuned - Dedicated to all uppum mulakum fans

    • @cousindiaries8585
      @cousindiaries8585 4 года назад +2

      Ellarum ente channel subscribe cheyyuo nalla content aannu ishtapedum kunjipillerude kusrithiyanuu
      Share cheyyuo ishtapettenkil 😍😍 pls
      Ningalude oru subscription mathi
      Nalla shortfilm vanind 😜👅

    • @fmtroller7999
      @fmtroller7999 4 года назад +1

      M4 tech pani pali കാണണമെങ്കിൽ എന്റെ ചാനൽ വരു

    • @sunishaji7613
      @sunishaji7613 4 года назад

      @@DJVismayVRz RytTtyZttsttTTttaRIttttTttttTttttttTtttyTTttyTsZtUTtttTSTyTZtttttTtttytTttTttttttttytzTttztTyztttztztztTTZTtttZttytTZtttztzytyyTTy TTTTTYTT5

    • @riyasbinnizam5747
      @riyasbinnizam5747 4 года назад +2

      Keshu

  • @faisalkannol5910
    @faisalkannol5910 4 года назад +145

    ബാലു നീലുവിനെ
    നിന്റച്ഛൻ കുട്ടംപിള്ള
    എന്ന് വിളിക്കാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടോ

    • @alexas4664
      @alexas4664 4 года назад +1

      ruclips.net/video/OcgX5HTGXPQ/видео.html
      ഫ്രണ്ട്സ് ഒരു പുതിയ ചാനൽ തുടങ്ങിയിട്ടുണ്ട് കൊറിയൻ മിക്സ് Love Story ആണ് കന്റെന്റ് കയറി നോക്കു ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ Maximum Support Friends......

    • @kuttanvibinkuttanvibin9248
      @kuttanvibinkuttanvibin9248 4 года назад +1

      ഇല

    • @muhammedshakir7955
      @muhammedshakir7955 4 года назад

      Balu ellatha divasam

  • @richu5040
    @richu5040 4 года назад +170

    ചായേം ചായേ... ഇല്ലാം ഇല്ല... 😃😃😃 മീനെയ് മീന് മീനെയ്യ്യേ.... വേണ്ടേ വേണ്ട വേണ്ടേയ്.... 😁😁😁 മുടിയന്റെ മുടി പവിഴപുറ്റ് പോലെ ണ്ട് 😛😛

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 4 года назад

      ബിഗ് ബോസ്സ് തരാം അരിസ്റ്റോ സുരേഷ് വിവാഹിതനാവുന്നുവോ,സംഭവത്തിനുപിന്നിലെ സത്യാവസ്ഥ വിഷതികരിച് അരിസ്റ്റോ സുരേഷ് ലൈവിൽ$ ruclips.net/video/5AVR8UD7jFc/видео.html

    • @iyasiyu1677
      @iyasiyu1677 4 года назад

      little1.in/contest/hima-22302/ plz vote

    • @kitchendiary5053
      @kitchendiary5053 4 года назад

      Cooking videos ഇഷ്ടമാണോ?
      ruclips.net/channel/UC6cXuOxd3nStQOVIuy9EkmA
      വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക❤️❤️

  • @Iblis-ov1uy
    @Iblis-ov1uy 4 года назад +116

    അബൂക്കാനോട് പറയണം ഇടയ്ക്കിടെ മീനും കൊണ്ട് വരാൻ🖤🖤🖤

  • @rudraafsal7210
    @rudraafsal7210 4 года назад +212

    ഇത് എന്തുവാ
    വരുന്നവനും പോകുന്നവനും natural acting ആണല്ലോ ഇതിന്റെ ഗുട്ടന്‍സ് എന്താണ്‌ ആവോ 🤔..

    • @anoopsuppu6501
      @anoopsuppu6501 4 года назад +3

      ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1
      Co - ആരംഭം. ruclips.net/video/xz7-tdyeOOc/видео.html
      എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം pls

    • @anandavallydevi9440
      @anandavallydevi9440 4 года назад +16

      Pooja ozhich bakki ellarum pwolli😘✨😛

    • @ramlathsaleem72
      @ramlathsaleem72 4 года назад +3

      നീലു ചേച്ചി പറഞ്ഞത് ശെരിയാ. ഒന്നും വാങ്ങിയില്ലേലും പെണ്ണുങ്ങൾവെറുതെ നോക്കാൻ ഭയങ്കരികളാ 😄👌

    • @_shylu_7076
      @_shylu_7076 4 года назад +1

      ഇതാണ് എന്റെയും doubt 😁

  • @anijahenness1836
    @anijahenness1836 4 года назад +60

    ഇക്ക പറഞ്ഞ കറക്റ്റാ..
    ഈ കുടുംബത്തെ നമ്മക് പെരുത്തിഷ്ട്ടാ😍😍❤

  • @lekshmilechu1808
    @lekshmilechu1808 4 года назад +63

    തുടക്കം നല്ല കോമേഡിയുടെ വന്നു ഒടുക്കം അൽപ്പം സെന്റിമെൻസ് ആയ നല്ലൊരു എപ്പിസോഡ്.. ☺️😍💞

    • @anoopsuppu6501
      @anoopsuppu6501 4 года назад

      ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1
      Co - ആരംഭം. ruclips.net/video/xz7-tdyeOOc/видео.html
      എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം pls

  • @nandanameenu3857
    @nandanameenu3857 4 года назад +103

    മലബാർ കാര് like adi
    മ്മടെ അബ്ദുക്കക് veadi 👍😁

  • @hishasverities6777
    @hishasverities6777 4 года назад +92

    Abooka poli.., 👍👍👍👍
    ഇങ്ങളെ എന്നെ പെരുത്ത് ഇഷ്ട്ടായി.
    😍😍😍😍😍😍😍😍

    • @anoopsuppu6501
      @anoopsuppu6501 4 года назад

      ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1
      Co - ആരംഭം. ruclips.net/video/xz7-tdyeOOc/видео.html
      എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം pls

  • @Erenyeager-uc4if
    @Erenyeager-uc4if 4 года назад +185

    *ഇപ്പോഴും പഴയ എപ്പിസോഡുകൾ കാണുന്നവർ നീലം പൂശിക്കെ...*

    • @kitchendiary5053
      @kitchendiary5053 4 года назад

      Cooking videos ഇഷ്ടമാണോ?
      ruclips.net/channel/UC6cXuOxd3nStQOVIuy9EkmA
      വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക❤️

    • @donmac6482
      @donmac6482 4 года назад +1

      Njan kanarund 😍😍😍

  • @mohammedjadeer6457
    @mohammedjadeer6457 4 года назад +37

    അബുകായെ ഇനിയും കൊണ്ടുവരണം 👍പെരുത്‌ ഇഷ്ടായി മൂപ്പരെ 😍
    ഉപ്പും മുളകിൽ അടുത്ത ഏറ്റവും കൂടുതൽ fans ഉണ്ടാകാൻ പോകുന്നത് ഇനി അബൂക്ക ആയിരിക്കും

  • @asharf.c2831
    @asharf.c2831 4 года назад +146

    ഉപ്പും മുളകും 😍❤ ഫാൻസ്‌
    ചായേ ചായേ 😂😂
    ഇല്ല ഇല്ല 😄😄👌
    ദോശ ഫാൻസ്‌ ❤
    ലൈക്‌ മക്കളേ 💞

    • @anoopsuppu6501
      @anoopsuppu6501 4 года назад

      ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1
      Co - ആരംഭം. ruclips.net/video/xz7-tdyeOOc/видео.html
      എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം pls

  • @amalsonyvlog2496
    @amalsonyvlog2496 4 года назад +235

    Name:Balu.
    Role:actor
    Haters:0
    Fans👇🏻👇🏻

  • @akhi345
    @akhi345 4 года назад +27

    പുതിയ characters വരുമ്പോൾ ഒരു വെറൈറ്റി ഉണ്ട്😊 നുമ്മടെ ശങ്കരപ്പൂപ്പനെ കാണാണ്ട് കൊറേ ആയല്ലോ🤩🤩

  • @sajaaeyy
    @sajaaeyy 4 года назад +588

    Name:vishnu(mudiyan)
    Role:actor&dancer
    Haters:0
    Fans👇
    👇

  • @sinypeter6565
    @sinypeter6565 4 года назад +244

    Name: Shivani
    Role:Acting,dancer amd drawing
    Haters: 0
    Fans
    👇

  • @safeerkk2500
    @safeerkk2500 4 года назад +48

    അബൂക്ക പൊളിക്കും നേരത്തെ വരണമായിരുന്നു 👌👌👌

  • @aneeshkumars3039
    @aneeshkumars3039 4 года назад +250

    ബാലു ചേട്ടൻ മീൻകാരനായി വന്ന episode കണ്ടവരൊക്കെ ഒരു like തരൂ

    • @crtecchandhu5074
      @crtecchandhu5074 4 года назад +4

      പൊളി ആയിരുന്നു ❤

    • @be_s_t499
      @be_s_t499 4 года назад +6

      Athokke alley uppum mulakum ippo enthu uppu mulaku.. Pakshe abooka powliyakki...

    • @kitchendiary5053
      @kitchendiary5053 4 года назад

      Cooking videos ഇഷ്ടമാണോ?
      ruclips.net/channel/UC6cXuOxd3nStQOVIuy9EkmA
      വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക❤️

  • @anusreetk4294
    @anusreetk4294 4 года назад +36

    Shivani എന്ത് പറഞ്ഞാലും പറയുന്നത് "ഒന്ന് പോ കൊച്ചേ" എന്നാണ് 🤣🤣🤣

  • @sasnae2541
    @sasnae2541 4 года назад +80

    Name:-shivani
    Role:-Actor&Dancer
    Haters:-0
    Fans👇

  • @sameeranooriyan1501
    @sameeranooriyan1501 4 года назад +282

    പണ്ടത്തെ കേശുവിന്റെ മുഖം miss ചെയ്യുന്നവർ ഉണ്ടോ. ഉണ്ടെങ്കിൽ like അടി 👇👇👇👇👇👇👇

    • @anoopsuppu6501
      @anoopsuppu6501 4 года назад

      ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1
      Co - ആരംഭം. ruclips.net/video/xz7-tdyeOOc/видео.html
      എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം pls

    • @mabvillage2088
      @mabvillage2088 4 года назад

      ruclips.net/channel/UCi7pChBVMt49RM5shIaZbyQ

    • @rafeekasalim5191
      @rafeekasalim5191 4 года назад +2

      Pazhaya episode kanno

    • @thazandsimz5197
      @thazandsimz5197 4 года назад

      ruclips.net/video/NvO35RWGcFA/видео.html

    • @_shylu_7076
      @_shylu_7076 4 года назад +1

      സത്യം

  • @nithinshivadas6957
    @nithinshivadas6957 4 года назад +46

    പൂജ വന്നപോലല്ല....അബൂക്കാടെ എൻട്രി..... അത് മ്മക്ക് ഇഷ്ട്ടായി

  • @sherilsheril6069
    @sherilsheril6069 4 года назад +55

    അബൂക്ക മനസ്സിൽ കയറി സൂപ്പർ

  • @muhammedshahaln7519
    @muhammedshahaln7519 4 года назад +121

    *ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😊*

    • @kitchendiary5053
      @kitchendiary5053 4 года назад

      Cooking videos ഇഷ്ടമാണോ?
      ruclips.net/channel/UC6cXuOxd3nStQOVIuy9EkmA
      വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക

    • @MegaNOOSHA
      @MegaNOOSHA 4 года назад

      Abuja kolalo. Valapozhum menum koduvaranam

  • @KMS-wo2tk
    @KMS-wo2tk 4 года назад +40

    Ethil neeluvinte അഭിനയം ഇഷ്ട്ടപെട്ടവർ ലൈക്ക് adi

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 года назад +150

    ബാലു അണ്ണന് കട്ടൻചായ വിഷ്ണുവിന് പാൽ ചായ കേശുവിന് ദോശ ശിവാനിക്ക് ഒന്നും വേണ്ട പാറുക്കുട്ടിക്ക് പാലും വെള്ളം അവസാനം നീലു ചേച്ചി ഒരു ചോദ്യം ഇതെന്താ തട്ടുകട ആണോ😜😃

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 4 года назад

      ബിഗ് ബോസ്സ് തരാം അരിസ്റ്റോ സുരേഷ് വിവാഹിതനാവുന്നുവോ,സംഭവത്തിനുപിന്നിലെ സത്യാവസ്ഥ വിഷതികരിച് അരിസ്റ്റോ സുരേഷ് ലൈവിൽ# ruclips.net/video/5AVR8UD7jFc/видео.html

    • @suhailshanavas2905
      @suhailshanavas2905 4 года назад +1

      😁😁😁

  • @purbliss
    @purbliss 4 года назад +150

    അടുക്കളയിൽ വന്നാൽ കേശുവിനെ പോലെ ഫ്രിഡ്ജ് തുറന്ന് നോക്കുന്ന പതിവ് എനിക്ക് മാത്രമാണോ 😄

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 4 года назад

      ബിഗ് ബോസ്സ് തരാം അരിസ്റ്റോ സുരേഷ് വിവാഹിതനാവുന്നുവോ,സംഭവത്തിനുപിന്നിലെ സത്യാവസ്ഥ വിഷതികരിച് അരിസ്റ്റോ സുരേഷ് ലൈവിൽ* ruclips.net/video/5AVR8UD7jFc/видео.html

    • @sharanyashasi4660
      @sharanyashasi4660 4 года назад

      Enikum

    • @maimunisaabdul6804
      @maimunisaabdul6804 4 года назад

      Njanum

    • @Creat547
      @Creat547 4 года назад

      Njanum aa oru sheelam pathivakittund

    • @kitchendiary5053
      @kitchendiary5053 4 года назад

      Cooking videos ഇഷ്ടമാണോ?
      ruclips.net/channel/UC6cXuOxd3nStQOVIuy9EkmA
      വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക❤️

  • @muhammadali-yq8mc
    @muhammadali-yq8mc 4 года назад +431

    Neelu amma fans adi like👇👍👍👍

    • @suii7161
      @suii7161 4 года назад +2

      ഇനി നിങ്ങൾക്ക് എല്ലാ സാധനവും ഫ്രീ ഡെലിവറി ആൻഡ് ഫാസ്റ്റ് ഡെലിവറി ആയിരിക്കും. അതിനുവേണ്ടി ഇത്രമാത്രം താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ
      chat.whatsapp.com/BQ3qg4ltwBa1et4EqrvyqU

    • @protips6234
      @protips6234 4 года назад

      Superr 👏👍💪
      കാശ് ഉണ്ടാക്കാന്‍ ഇതിലും നല്ല വഴി ഈ ലോകത്ത് വേറെ ഇല്ല 👇👇video കണ്ടു നോക്കൂ 👇👇
      👉ruclips.net/video/A05WsDJfeck/видео.html

    • @noushadnoushu1526
      @noushadnoushu1526 4 года назад +1

      SHIVA FANS. LiKE ADi

    • @ip4064
      @ip4064 4 года назад

      Goph

    • @jessys5411
      @jessys5411 4 года назад

      Penna alla poli alla

  • @dreamrider2660
    @dreamrider2660 4 года назад +381

    Name : Mudiyan ( Rishi k)
    Role : Actor & Dancer
    Haters :"0
    Fans 👇👇😘😘

    • @Periyilnoushadp
      @Periyilnoushadp 4 года назад +1

      Uywfueuy63twu29h3y77wtmmmmmgwwhqio29u2mmm

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 4 года назад

      ബിഗ് ബോസ്സ് തരാം അരിസ്റ്റോ സുരേഷ് വിവാഹിതനാവുന്നുവോ,സംഭവത്തിനുപിന്നിലെ സത്യാവസ്ഥ വിഷതികരിച് അരിസ്റ്റോ സുരേഷ് ലൈവിൽ* ruclips.net/video/5AVR8UD7jFc/видео.html

    • @musthafasahalsalu9928
      @musthafasahalsalu9928 4 года назад

      നിങ്ങളെ വിട് എവിടെ

    • @snapegaming727
      @snapegaming727 4 года назад +1

      എല്ലാവരും ഈ വീഡിയോ കണ്ട് കഴിഞ്ഞാൽ എന്റെ ചാനൽ ഒന്ന് ചെക്ക് ചെയ്യോ🙏🙏🙏🙏🙏... ഇഷ്ട്ടപെട്ടാൽ സബ് ചെയ്താൽ മതി. ruclips.net/video/2gDT4E5wMU0/видео.html

    • @dreamrider2660
      @dreamrider2660 4 года назад +1

      @@musthafasahalsalu9928 എന്റെ വീട് ആണോ ചോദിച്ചേ? 🤔എറണാകുളം ആണ്, 😊

  • @shyjalkhanmadina1498
    @shyjalkhanmadina1498 4 года назад +47

    മീന്‍ കാരന്‍ abookane ഇഷ്ടമായി....

  • @ratheeshpattodi2653
    @ratheeshpattodi2653 4 года назад +30

    അബൂക്ക ഉപ്പും മുളകും ഫാൻസിന്റെ മനസ്സ് കീഴടക്കിയേ...

  • @akhilkumark.n8206
    @akhilkumark.n8206 4 года назад +125

    ബാലു ചേട്ടൻ മീൻകാരനായി വന്ന എപ്പിസോഡ് കണ്ടവർ ഉണ്ടോ 100 likes 😍😍

    • @anoopsuppu6501
      @anoopsuppu6501 4 года назад +1

      ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1
      Co - ആരംഭം. ruclips.net/video/xz7-tdyeOOc/видео.html
      എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം pls

    • @redixxxxx....5072
      @redixxxxx....5072 4 года назад

      Ella , kattitharooo

    • @shameemp6370
      @shameemp6370 4 года назад

      ഉണ്ട്

    • @akhilkumark.n8206
      @akhilkumark.n8206 4 года назад +1

      Undu

  • @pigeonloverboy236
    @pigeonloverboy236 4 года назад +124

    ഉപ്പും മുളകും ഒരു ദിവസം കണ്ടില്ലെങ്കിൽ ഉറക്കം വരാത്തത് എനിക്ക് മാത്രമാണോ😂😋

    • @kitchendiary5053
      @kitchendiary5053 4 года назад +1

      Cooking videos ഇഷ്ടമാണോ?
      ruclips.net/channel/UC6cXuOxd3nStQOVIuy9EkmA
      വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക❤️

    • @shidinvishnu9009
      @shidinvishnu9009 4 года назад +2

      അപ്പോൾ ശനി ഞായർ ഇങ്ങള് ഉറങ്ങൂല????

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 года назад +30

    ഇ "സ്നേഹത്തോടുള്ള" ഉടക്കാണ് ഇ കുടുംബത്തിന്റ വിജയം 😍😍😍

  • @hajarasulaiman3793
    @hajarasulaiman3793 4 года назад +130

    മലബാറിലുള്ള മൊഞ്ചത്തികളും മൊഞ്ചന്മാരും ഇണ്ടോ ഇവിടെ

    • @naflamk2830
      @naflamk2830 4 года назад +2

      Pinnniillllaandoi🤩

    • @iyasiyu1677
      @iyasiyu1677 4 года назад

      little1.in/contest/hima-22302/ plz vote

    • @hajarasulaiman3793
      @hajarasulaiman3793 4 года назад

      @@naflamk2830 😍💪💪

    • @kitchendiary5053
      @kitchendiary5053 4 года назад

      Cooking videos ഇഷ്ടമാണോ?
      ruclips.net/channel/UC6cXuOxd3nStQOVIuy9EkmA
      വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക❤️

    • @nikkientertainments9474
      @nikkientertainments9474 4 года назад +1

      ഞമ്മള് കോയിക്കൊട്ട്‌ അങ്ങാടിന്നാ.. ട്ടാ...

  • @dreamrider2660
    @dreamrider2660 4 года назад +89

    ഈ എപ്പിസോഡ് കണ്ടിട്ട് പണ്ട് ബാലു മീൻ കാരനായി സൈക്കിളിൽ വിൽക്കാൻ വന്ന എപ്പിസോഡ് ഓർമയുള്ളവർ ഇവിടെ 👇ഹാജർ 🤚ആവൂ... 💖💖

  • @gulfcon
    @gulfcon 4 года назад +59

    പുതിയ കഥാപാത്രത്തിൻറെ ഇൻട്രോ പൊളിച്ചല്ലോ അബുക്ക ലൈക്ക് 👍👍

  • @lekshmilechu1808
    @lekshmilechu1808 4 года назад +34

    ഈ ഇയാടെയായി വന്ന പുതു മുഖങ്ങൾ എല്ലാവരും പ്വോളിച്ചു... 🤗💓

  • @sinishaji6167
    @sinishaji6167 4 года назад +84

    Balu annas fans like adii
    💌💌💌💟💟💟💟💟💟

  • @ashiqbava8740
    @ashiqbava8740 4 года назад +40

    പറയാതെ വയ്യ മീൻകാരൻ കലക്കി അടിപൊളി അടിപൊളി.....

  • @sahlasworld7382
    @sahlasworld7382 4 года назад +32

    0:34 ബാലു ചേട്ടൻ: "ചായേ.... ചായേ...."
    നീലു ചേച്ചി: "ഇല്ലാ..... ഇല്ലാ......"
    😂😂😂😂🤣🤣🤣🤣

  • @DTrolls256
    @DTrolls256 4 года назад +46

    ഇതുപോലെ അവസരത്തിനൊത്തു കാലുമാറാൻ ബാലു അണ്ണൻ കഴിഞ്ഞേ ആളൊള്ളു. 😂😂😂

  • @Tojiizeniinn
    @Tojiizeniinn 4 года назад +17

    Balu 🔧
    Neelu 👩‍🍳
    Mudiyan 📱
    Lachu 💄
    Keshu 🍟🍖🍗
    Shiva 🎨🖌️🖍️
    Parukutty 👶
    Uppum mulakum ♥️ ♥️ ♥️♥️

  • @_____m______5541
    @_____m______5541 4 года назад +214

    Name : Balu
    Role : Actor
    Haters : "0"
    Fans👇👇😘😘

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 4 года назад

      ബിഗ് ബോസ്സ് തരാം അരിസ്റ്റോ സുരേഷ് വിവാഹിതനാവുന്നുവോ,സംഭവത്തിനുപിന്നിലെ സത്യാവസ്ഥ വിഷതികരിച് അരിസ്റ്റോ സുരേഷ് ലൈവിൽ# ruclips.net/video/5AVR8UD7jFc/видео.html

    • @crazybug2283
      @crazybug2283 4 года назад

      എൻ്റെ ചാനലാന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @crtecchandhu5074
      @crtecchandhu5074 4 года назад +1

      ബാലു അണ്ണൻ ഉയിർ ❤

    • @iyasiyu1677
      @iyasiyu1677 4 года назад

      little1.in/contest/hima-22302/ plz vote

    • @fouzikunnath5561
      @fouzikunnath5561 4 года назад

      @@crazybug2283 ruclips.net/video/6ercxnQiCdA/видео.html ഈ ലിങ്കിൽ സബ് ചെയ്യുമോ ചാനൽ നെയിം 'Jaseem craftz'

  • @salahudeenabdulkhader6439
    @salahudeenabdulkhader6439 4 года назад +149

    Abookka polichenn thonnunnavar like 👍👇

    • @kitchendiary5053
      @kitchendiary5053 4 года назад +1

      Cooking videos ഇഷ്ടമാണോ?
      ruclips.net/channel/UC6cXuOxd3nStQOVIuy9EkmA
      വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക❤️

    • @SINUSGALLERY1
      @SINUSGALLERY1 4 года назад

      Sub cheyyumo

  • @shadil4034
    @shadil4034 4 года назад +46

    നമ്മുടെ പടവലം +നെയ്യാറ്റിൻകര Team എവിടെ

    • @Hiux4bcs
      @Hiux4bcs 4 года назад

      പടവലം അമ്മ 😂😂

    • @travelvideoscrafts9399
      @travelvideoscrafts9399 4 года назад

      നെയ്യാറ്റിൻകര അപ്പൂപ്പൻ ente mathavu serailil undalloo

  • @jayakrishna9902
    @jayakrishna9902 4 года назад +68

    ബാലു ചേട്ടന്റെ വേണ്ട വേണ്ടെയ്യ്‌ എന്ന ഡയലോഗ് ഇഷട്ടയവർ ഉണ്ടോ 😁😁

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 4 года назад

      ബിഗ് ബോസ്സ് തരാം അരിസ്റ്റോ സുരേഷ് വിവാഹിതനാവുന്നുവോ,സംഭവത്തിനുപിന്നിലെ സത്യാവസ്ഥ വിഷതികരിച് അരിസ്റ്റോ സുരേഷ് ലൈവിൽ$ ruclips.net/video/5AVR8UD7jFc/видео.html

    • @kitchendiary5053
      @kitchendiary5053 4 года назад

      Cooking videos ഇഷ്ടമാണോ?
      ruclips.net/channel/UC6cXuOxd3nStQOVIuy9EkmA
      വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക

    • @crtecchandhu5074
      @crtecchandhu5074 4 года назад

      Poli ❤

  • @dreamrider2660
    @dreamrider2660 4 года назад +48

    ഇത്ര വളർന്നിട്ടും കുട്ടി മാറാത്ത മുടിയനെ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം.... 💖
    മുടിയൻ ചേട്ടൻ ഫാൻസ്‌ 👇👇

    • @achuachuuu8601
      @achuachuuu8601 4 года назад

      എനിക്കും മുടിയൻ ചേട്ടനെയാ ഇഷ്ടം

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 4 года назад

      ബിഗ് ബോസ്സ് തരാം അരിസ്റ്റോ സുരേഷ് വിവാഹിതനാവുന്നുവോ,സംഭവത്തിനുപിന്നിലെ സത്യാവസ്ഥ വിഷതികരിച് അരിസ്റ്റോ സുരേഷ് ലൈവിൽ* ruclips.net/video/5AVR8UD7jFc/видео.html

  • @abdulsalamkpclt8216
    @abdulsalamkpclt8216 4 года назад +26

    മലബാറിൻ്റെ പോരിശ പറഞ്ഞ മീൻകാരൻ അബൂക്കാക്കിരിക്കട്ടെ ലൈക്ക് 👍

  • @muhammedshahaln7519
    @muhammedshahaln7519 4 года назад +199

    *_ഉപ്പും മുളകും മൊബൈലിൽ📱 മാത്രം കാണുന്നവർ ഉണ്ടോ😊_*

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 4 года назад +1

      ബിഗ് ബോസ്സ് തരാം അരിസ്റ്റോ സുരേഷ് വിവാഹിതനാവുന്നുവോ,സംഭവത്തിനുപിന്നിലെ സത്യാവസ്ഥ വിഷതികരിച് അരിസ്റ്റോ സുരേഷ് ലൈവിൽ* ruclips.net/video/5AVR8UD7jFc/видео.html

    • @abinbaby4534
      @abinbaby4534 4 года назад +2

      Eee comment njanum comment cheythu nee mathram alla 😁😁😁😁😁😁😁

    • @maimunisaabdul6804
      @maimunisaabdul6804 4 года назад

      Njan udd

    • @haseebkp8699
      @haseebkp8699 4 года назад

      Nan

    • @abinbaby4534
      @abinbaby4534 4 года назад

      @@maimunisaabdul6804 nee enth 🙄🙄

  • @sasnae2541
    @sasnae2541 4 года назад +530

    NAME:-UPPUM MULAKUM
    JOB:-RUclips
    HATERS:-🚫
    Fans👇👇👇
    👇👇👇

    • @vishnudas9082
      @vishnudas9082 4 года назад +1

      ഉപ്പും മുളകും നല്ലപോലെ ഇഷ്ടമുള്ള ഒരു അനിയന്റെ channel ആണ്. സ്വന്തം അനിയനെ പോലെ കണ്ടു ഈ channel ഒന്നു subscribe ചെയ്യു. 2 മിനിറ്റിന്റെ കാര്യം ഒള്ളു. ആരും subscribe ചെയ്യുന്നില്ല plz ഒന്നു subcribe ചെയ്യു. ruclips.net/video/tlyoZttIRHk/видео.html

    • @iyasiyu1677
      @iyasiyu1677 4 года назад +1

      little1.in/contest/hima-22302/ plz vote

    • @niranjanak.r5968
      @niranjanak.r5968 4 года назад +2

      no😑

    • @iyasiyu1677
      @iyasiyu1677 4 года назад +1

      @@niranjanak.r5968 plz vote

    • @kitchendiary5053
      @kitchendiary5053 4 года назад +1

      Cooking videos ഇഷ്ടമാണോ?
      ruclips.net/channel/UC6cXuOxd3nStQOVIuy9EkmA
      വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക❤️❤️

  • @rinxvlogs2080
    @rinxvlogs2080 4 года назад +29

    അബൂക്കാ ഫാൻസ് comeon - നല്ല സ്വഭാവം കണ്ട് ഫാൻസായവർ 😍😍
    Sett aakk sett aakk pewer veratte pewer❤️❤️

  • @muhammedshahaln7519
    @muhammedshahaln7519 4 года назад +77

    *Notification വന്നപ്പോൾ തന്നെ ഓടി🏃‍♂️ വന്നവർ ഉണ്ടോ 😊*

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 4 года назад +1

      ബിഗ് ബോസ്സ് തരാം അരിസ്റ്റോ സുരേഷ് വിവാഹിതനാവുന്നുവോ,സംഭവത്തിനുപിന്നിലെ സത്യാവസ്ഥ വിഷതികരിച് അരിസ്റ്റോ സുരേഷ് ലൈവിൽ* ruclips.net/video/5AVR8UD7jFc/видео.html

  • @rinshadkgm4227
    @rinshadkgm4227 4 года назад +17

    ഒറ്റ എപ്പിസോഡ് കൊണ്ട് അബുക്കാ Fans ആയി പോയി 😍

  • @dreamrider2660
    @dreamrider2660 4 года назад +71

    Name : Parukutty (Ameya)
    Role : Actor
    Heters : "0
    fans :👇👇💖💖

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 4 года назад

      ബിഗ് ബോസ്സ് തരാം അരിസ്റ്റോ സുരേഷ് വിവാഹിതനാവുന്നുവോ,സംഭവത്തിനുപിന്നിലെ സത്യാവസ്ഥ വിഷതികരിച് അരിസ്റ്റോ സുരേഷ് ലൈവിൽ* ruclips.net/video/5AVR8UD7jFc/видео.html

    • @talentworld4688
      @talentworld4688 4 года назад

      Actress

    • @snapegaming727
      @snapegaming727 4 года назад

      എല്ലാവരും ഈ വീഡിയോ കണ്ട് കഴിഞ്ഞാൽ എന്റെ ചാനൽ ഒന്ന് ചെക്ക് ചെയ്യോ🙏🙏🙏🙏🙏... ഇഷ്ട്ടപെട്ടാൽ സബ് ചെയ്താൽ മതി. ruclips.net/video/2gDT4E5wMU0/видео.html

  • @MohammedAli-eq2it
    @MohammedAli-eq2it 4 года назад +25

    Abookka nte slang poli. ........
    Athinanusarich shivakkuttede dialogue um poliyayitto

  • @anushkats2777
    @anushkats2777 4 года назад +5

    പാവം അബുക്ക.. നല്ല സ്നേഹമുള്ള മനുഷ്യൻ 😍

  • @anithap7897
    @anithap7897 4 года назад +304

    Parukutty fans like
    Kannan mon fans comment

    • @iyasiyu1677
      @iyasiyu1677 4 года назад +1

      little1.in/contest/hima-22302/ plz vote

    • @kitchendiary5053
      @kitchendiary5053 4 года назад

      Cooking videos ഇഷ്ടമാണോ?
      ruclips.net/channel/UC6cXuOxd3nStQOVIuy9EkmA
      വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക❤️❤️

    • @shajimonmohamad493
      @shajimonmohamad493 4 года назад

      Haiii

    • @meera2816
      @meera2816 4 года назад +2

      Both

    • @jithucm797
      @jithucm797 4 года назад +2

      Parussss❤️