Комментарии •

  • @currentlife4223
    @currentlife4223 2 года назад +53

    ആകെ ഒരു പോസിറ്റീവ് ആയിട്ടുള്ളത് നിങ്ങളെപ്പോലെയുള്ള കുറച്ച് യൂട്യൂബേസ് മാത്രമാണ്... ആ ആത്മവിശ്വാസത്തിലാണ് ട്രൈ ചെയ്യുന്നത് മുഴുവനും

  • @febintjames5932
    @febintjames5932 2 года назад +8

    Super ചേട്ടാ നിങ്ങടെ കഷ്ടപ്പാടിന്റെ results കിട്ടിയല്ലോ god bless you

  • @abinvarghese6036
    @abinvarghese6036 2 года назад +23

    ബ്രോ എല്ലാത്തിനും ഒരു നല്ല വശം ഉണ്ടാകും ബ്രോ ദൈവം കൂടെ ഉണ്ടാകും പ്രാർത്ഥനയിൽ ഓർക്കാം

  • @FantasyJourney
    @FantasyJourney Год назад +1

    Chetta ethu agency aanu ? Can axis agency nallathano

  • @vinodshibi
    @vinodshibi Год назад +1

    എന്റെ പേര് വിനോദ് ഞാനും ദുബായ് എയർപോർട്ടിൽ ആയിരുന്നു ജോലി എന്റെ അച്ഛനു ഏട്ടനും അവിടെ ഉണ്ടായിരുന്നു Al hurize gen transport ൽ 2002 to 2008വരെ പിന്നെ ഞാൻ our own English high school ലോട്ടു മാറി കാരണം അന്നു salary 800 AED ആയിരുന്നു airporl ൽ പിന്നെ സ്കൂളിൽ ജോലി 2008 മുതൽ2019 ലാസ്റ്റ് വരെ പിന്നെ സ്കൂൾ അടച്ചു ജനുവരി 26 മുതൽ ഫുൾ ക്ലോസ് ചെയ്തു പിന്നെ ഇപ്പോൾ ശരിയാവും അന്നു വച്ചു ഇരുന്നു അങ്ങിനെ 8മാസം ഇരുന്നു പിന്നെ നാട്ടിൽ long ലീവ്ന് പോയി അപോക്ക് അവർ ക്യാൻസിൽ ചെയ്തു പിന്നെ രണ്ടു വർഷം നാട്ടിൽ പലലോറികളിലായി പോയി ഇപ്പോൾ ഖത്തറിൽ ഫുട്‌ബോൾ വിസയിൽ രണ്ടു മാസത്തിനു വന്നിരുന്നു എനിക്ക് airport ൽ മുന്നേ നാട്ടിലെ ലൈസൻസ് കാണിച്ചു എന്നിട്ടാണ് അവിടെത്തെ വിസ അച്ഛൻ അടുത്തത് പിന്നെ എയർപോർട്ട് ൽ മുന്നു മാസത്തെ training അത് കഴിഞ്ഞു ലൈസൻസ് കിട്ടി അകത്തെ മാത്രം പിന്നെ പുറത്തെ ലൈസൻസ് 2006ൽ എടുത്തു ഏന്നു 2026 വേറെ ഉണ്ട് expire ഞാൻ കുറേ ആയി ഇങ്ങനെ പോളണ്ടിൽ പോകണം എനിക്ക് ഒരു മറുപടി തരുമോ കാരണം agancy എങ്ങിനെ വിശ്വാസിക്കും അതാണ്

  • @chekkeram97chillayil44
    @chekkeram97chillayil44 2 года назад +6

    പ്രിയ സ്നേഹിതാ ഒരു വലിയ നോവൽ വായിച്ച അനുഭൂതി.....💓

  • @Jojovarghees
    @Jojovarghees Год назад +2

    താങ്ക്സ് ബ്രോ 😍😍👌.
    ആത്മാർത്ഥതയോടെ കാര്യങ്ങൾ വിവരിച്ചതിന് 🥰.

  • @saneeshaugustine9462
    @saneeshaugustine9462 Год назад +1

    ബ്രോ ഞാൻ വരുന്നുണ്ട് പോളണ്ട് work permit കിട്ടി... VFS കിട്ടിയില്ല....

  • @abhiabhijijith1625
    @abhiabhijijith1625 Год назад +1

    Bro njan nattil plumbing work ane athine idayil ane video kandath..last makan pirannu ennu parajapol ulla oru happens ath polichu

  • @Kondotty_kitchenz
    @Kondotty_kitchenz Год назад

    കൊള്ളാം മച്ചാനെ ഫുൾ കണ്ട്

  • @ashif747
    @ashif747 Год назад +3

    ഒരുപാട് കഷ്ടപെട്ടവർ ദൈവത്തിന്റെ അധിതികൾ❤

  • @flyingkid00
    @flyingkid00 Год назад +1

    Bro dubayil car licence edukunathinu munne trailer license edukaan patuvoo

  • @arjungiju1082
    @arjungiju1082 7 месяцев назад

    Poland license edukan Polish padikanam ennu nirbandham indo?

  • @ktplktpl7286
    @ktplktpl7286 Год назад +1

    ദൈവം അനുഗ്രഹിക്കട്ടെ പ്രറാർത്ഥിക്കാം

  • @SajuNayanam
    @SajuNayanam Год назад +2

    ഞാനും ഖത്തർ എയർവെയ്സ് ന്റെ എയർപോർട്ട് ബസ്സ് ഓടിക്കാൻ വേണ്ടി interview attend cheythu ellam pass aayi but അപ്പോൾ കൊറോണ വന്നു എല്ലാം പൂട്ടി എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്നു ഇപ്പോ ൾ ഒരു വർഷം ആയി കുവൈറ്റിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു ശമ്പളം ഒക്കെ കിട്ടാൻ പാടാണ് എങ്കിലും ഉദ്ദേശം ഭാഷ പഠിക്കാൻ കഴിഞ്ഞാൽ അതൊരു വഴികാട്ടി ആകും എന്ന് പ്രതീക്ഷിക്കുന്നു

    • @trivandrummallutrucker5476
      @trivandrummallutrucker5476 Год назад +1

      എല്ലാം ശെരിയാകും ബ്രോ

    • @hakeemmuhammad710
      @hakeemmuhammad710 Год назад +2

      Qatar license valare tuff aanu nan Qatar house driver aayirunu license ellegil Qatar driver aayi vissa thanne kittaan bhudhimuttaanj nan Kuwait ondaayirunu saalmiya 3 country license enikundu epol soudhi riyadh undu 😂

    • @rajilkp2556
      @rajilkp2556 Год назад

      കുവൈറ്റിൽ എവടെ ഉണ്ട്

    • @bineeth.bumesh9784
      @bineeth.bumesh9784 Год назад

      @Saju Nayanam ഇന്റർവ്യൂ അറ്റൻഡ് ചെയ്ത Travels ഏതാണ് ബ്രോ? ഡീറ്റെയിൽസ് തരാമോ?

  • @executive.9037
    @executive.9037 10 месяцев назад

    ബ്രോ,ഞാൻ ഒരു ടൈലർ ആണ്.20 വർഷത്തെ പ്രവർത്തി പരിചയം ഉണ്ട് .പോളണ്ടിൽ ടൈലറിങ് മേഖലയിൽ അവസരങ്ങൾ ഉണ്ടോ.

  • @ASTvlogs7722
    @ASTvlogs7722 Год назад +1

    ബ്രോ ഞാൻ ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ചിട്ടുണ്ട്..
    സമയം കിട്ടുമ്പോൾ മറുപടി തരണേ.

  • @kl10rider29
    @kl10rider29 Год назад +4

    പോളണ്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട് ഏത് ട്രാവൽ എജന്റിനെ യാണ് സമീപിക്കേണ്ടത് ജനറൽ വർകിനാണ്

  • @Abcdefgh11111ha
    @Abcdefgh11111ha Год назад +9

    സത്യത്തിൽ എനിക്കു കരച്ചിൽ വന്നു /എന്നാലും പരിശ്രമിച്ചാൽ വിജയിക്കും!!!പോലണ്ടിലേക് വരാൻ work permit വേണ്ടി wait ചെയ്യുന്ന ഞാൻ 😭🙏🙏നല്ലത് വരട്ടെ താങ്കൾക്ക് 😘

  • @unnikrishnancp9616
    @unnikrishnancp9616 2 года назад +7

    എല്ലാ വിധ വിജയാശംസകളും - പാലക്കാട്ടുകാരൻ - ഉണ്ണി

  • @natureseeker8983
    @natureseeker8983 Год назад +1

    Brooo Njan video inne a e kanum athe , Njan oru driver allla, Enikke Poland il varan ullla oru trusted aya agency parayavooo ? Valare helpful ayirikkum , already Njan Malta il pokan try cheythitte kure amount poi erikkuvaaa, onne help akke

  • @GrEeNKEraLa-tx4vu
    @GrEeNKEraLa-tx4vu 2 года назад +1

    Nigal yegane Avideyethiye valla yejansiyum vaziyano onnuparayamo

  • @aneeshpn1143
    @aneeshpn1143 Год назад +1

    bro work permit kittii
    genaral work annuu athinu regection undo

  • @hakeemmuhammad710
    @hakeemmuhammad710 Год назад +1

    Poland il padikaan varunathinu ernakulam nalla egency ethaanu ullath vishvasikaan pattunath pls replay

  • @abdulhameedabdulhameed7275
    @abdulhameedabdulhameed7275 2 года назад

    ഞാനും ട്രൈലെർ ടാങ്കറിൽ ജോലി ചെയ്തിട്ടുണ്ട് സൗദി യിൽ
    ഇപ്പോൾ നാട്ടിൽ ആണ്
    യൂറോപ്പിൽ ജോലി നോക്കാൻ പറ്റിയ ഏജൻസി ഏതാണ്

  • @Arunbabu1234kl
    @Arunbabu1234kl Год назад

    Ethe ഏജൻസി ആണെന്നും koodi ഒന്ന് parayamo

  • @aneeshrajananeesh7187
    @aneeshrajananeesh7187 Год назад

    ആശാനേ ഞാൻ ഒരു ഇടുക്കി ക്കാരൻ ആണ് പുതിയഥായി പോളണ്ടിലേക്ക് വന്നാലോ എന്ന് ഒരുപാട് ആഗ്രഹം ട്രക്ക് ഡ്രൈവർ ആയിട്ട് വേറെ ഒരു രാജിയത്തും ജോലി ചെയിതു പരിജയം ഇല്ല എവിടെ എല്ലാം വണ്ടിയും ഓടിക്കും അവിടെ വന്ന് പെട്ടുപോകുമോ ഒരു നല്ല മറുപടി തരുമോ

  • @yoonashameed7710
    @yoonashameed7710 Год назад +1

    Hi രഞ്ജിത്ത് ഞാൻ പോളണ്ടിലേക്ക് വരാൻ നോക്കുകയാണ് എന്റെ മോളാണ് എനിക്ക് പ്രചോദനം തരുന്നത് എക്സ്പീരിയൻസ് കൂടുതൽ ഉണ്ട് വയസ് 51ദുബായ് ഹെവി ലൈസൻസ് ഉണ്ട് ലൈറ്റ് ഇല്ല ദുബായ് 2009/4 മാസം കിട്ടിയതാണ് ഇന്ത്യൻ ലൈസൻസ് 1993 എടുത്തതാണ് ഇന്ഷാ അല്ലാഹ് ഞാൻ പോളണ്ടിൽ എത്തിയാൽ cord 95 എടുക്കാതെ ആറുമാസം വണ്ടി ഓടിക്കാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു

    • @trivandrummallutrucker5476
      @trivandrummallutrucker5476 Год назад

      hi ikka ഏത് ലൈസൻസ് വച്ചാണോ വരാൻ ഉദ്ദേശിക്കുന്നത് അതിൽ കാറും നിർബന്ധമായും വേണം കേട്ടോ

    • @yoonashameed7710
      @yoonashameed7710 Год назад +1

      @@trivandrummallutrucker5476
      Hi ബ്രോ അപ്ലെ ചെയ്തിട്ടുണ്ട് അനീഷിന്റെ അടുത്താണ് അപ്ലെ ചെയ്തിരിക്കുന്നത് എനിക്കുവേണ്ട നിർദ്ദേശങ്ങൾ തന്ന് സഹായിക്കണം 🙏

    • @jenna.7230
      @jenna.7230 Год назад

      Sir aaranu aneesh,,,,contact no kittumo.ethra paisa varum?.

  • @akhilsreeja7110
    @akhilsreeja7110 Год назад

    Bro njan heavy driver anuuu 12 wheel tata prima odikunnuu avida indian heavy liecence ullavark vaccany undoo plsss reply

  • @aysha6094
    @aysha6094 11 дней назад

    Hallo 2000 thil havey und yed eganceye bandapedanam

  • @muhammedshamseerm1284
    @muhammedshamseerm1284 Год назад +1

    Bro eath agency vazhiyaan apply cheythath

  • @nandhuachu6362
    @nandhuachu6362 Год назад

    Brother driver allaand work vallathum undo brother

  • @Kondotty_kitchenz
    @Kondotty_kitchenz Год назад

    ഞാനും ട്രൈ ചെയ്‌ത്‌കൊണ്ടിരിക്കുവാ പക്ഷെ എന്ത്‌ ചെയ്യാനാ... വാടക കൊടുത്ത് മുടിയുവാ

  • @harshiibru1754
    @harshiibru1754 2 года назад

    Eatta avdethe medical check up enganeyanu.. X-ray edukkuo? Please reply tharane.. Povan nokkunnund..

  • @Dasbright
    @Dasbright Год назад +1

    വളരെ നല്ലൊരു വിവരണം ബ്രോ

  • @aslam4185
    @aslam4185 Год назад +2

    How to get trailer driver license in Poland
    Will you explain?

  • @christsidharth7761
    @christsidharth7761 2 года назад +1

    ദുബായിലെ ഏജൻസി ഏതായിരുന്നു എന്ന് പറയാമോ?

  • @sachinjoseph7097
    @sachinjoseph7097 2 года назад +1

    ബ്രോ കേരളത്തിലെ ഹെവി ലൈസനസ് ഉണ്ടേൽ എത്ര ഇയർ എക്സ്പിരിയൻസ് വേണ്ണം

  • @santhoshdmk2423
    @santhoshdmk2423 Год назад

    Nalla ajency etha aliyaaa
    Keralathil

  • @jyothianoop8999
    @jyothianoop8999 Год назад

    Any one pls reply....Leobiss international TVM nala agency anno???

  • @sajeerp967
    @sajeerp967 2 года назад +1

    Bro Dubai agency ethanu

    • @trivandrummallutrucker5476
      @trivandrummallutrucker5476 2 года назад +1

      Fortuna dubai
      പക്ഷെ നന്നായി അന്വേഷിക്കണേ ബ്രോ ഇപ്പോൾ അവർ എങ്ങിനെ ആണെന്നറിയില്ല

  • @rajivrajiv1176
    @rajivrajiv1176 2 года назад +1

    Chetta nanum ivadai bahrainla truck otuthu Bahrain Kuwait Dubai gulf tranchit otuthu namakku avadai Vara ennai cheyya

  • @AROON96GAMER
    @AROON96GAMER Год назад

    Brooo engana bro avidekku varan pattuka

  • @റിയാസ്ബാവ
    @റിയാസ്ബാവ 9 месяцев назад

    , ബ്രോ ന്റ വിദ്യാഭ്യാസം എങ്ങനെയാ ::

  • @ziyadok3427
    @ziyadok3427 2 года назад +1

    ബ്രോ. നിങ്ങൾ ദുബായിലെ ഏജൻസി നെയിം പറഞ്ഞുതരുമോ.

  • @nisamameer5882
    @nisamameer5882 2 года назад

    adich polikk machaane.....

  • @rajkumarsiva2531
    @rajkumarsiva2531 Год назад +1

    ഏതാണ് ഏജൻസി

  • @flooatt
    @flooatt Год назад

    ഞാനും ട്രിവാൻഡ്രത്തൂന്ന് ഈ മാസം ട്രൈ ചെയ്യുവാണ്. എല്ലാം ശരിയാ മതിയാരുന്നു.

  • @freethinkerme
    @freethinkerme Год назад

    Indian heavy license with 2 years experience mathiyo polandil truck driver jolik apply cheyyan

  • @kattukomban-g2s
    @kattukomban-g2s Год назад

    Bro എനിക്ക് ഹെവി ലൈസൻസ് ഉണ്ട് 25 വയസ്സ് ഉണ്ട് ഒരു നല്ല ഏജൻസി പറഞ്ഞു തരുമോ എനിക്ക് പുറത്ത് പോയാൽ കൊള്ളാം എന്ന് ഉണ്ട്

  • @ramithv4658
    @ramithv4658 Год назад

    2007 lite driving licence ഉണ്ടെങ്കിൽ code 95 training 2 week മതിയാവോ heavy 2022 ആണ് please reply

    • @trivandrummallutrucker5476
      @trivandrummallutrucker5476 Год назад +1

      Bro normally ezhuthanam
      But chila driving schoolkar udayippu vazhi cheythu kodukkunnund

  • @ali_ac
    @ali_ac 2 года назад +1

    Thanks. ഞാൻ അറിയാൻ ആഗ്രഹിച്ച വീഡിയോ

  • @sajithkandankod-digidream
    @sajithkandankod-digidream Год назад

    Heavy License illatha allku Poland vannu avide ninne padich shesham License edukkan pattumo atho Heavy License ullavarkk matram joli kittuka ullu avide, onnu paranju tharamo

  • @jojijosephjoji6850
    @jojijosephjoji6850 2 года назад

    Nattil heavy licencum dubai light licencum unde.pattumo.pinne famileye kondupokamo.pls rply

  • @KandNAutomotive
    @KandNAutomotive Год назад

    ഹായ് ചേട്ടാ ഞാൻ തൃശൂർ ൽ നിന്നാണ് എനിക്ക് truck driving ഭയങ്കര താല്പര്യമാണ് ഞാൻ എങ്ങനെ ആണ് apply ചെയ്യേണ്ടത്

  • @gireeshpushpadas5899
    @gireeshpushpadas5899 Год назад +1

    Bro.. 2013 licence anee varan pattuvoo

  • @ajimadhu2136
    @ajimadhu2136 2 года назад +1

    പറയാൻ ഇരിക്കുകയായിരുന്നു ഈ വീഡിയോ. ക്ലാസിക്ക് സോങ്ങ് മച്ചാൻ അടിപ്പൊളി

  • @boinu2193
    @boinu2193 Год назад

    Nalla Motivation vedio ..
    Poland apply cheyan pattiya best agency edanenne paryamo cheta

    • @paradiseevent7215
      @paradiseevent7215 Год назад

      Czech Republic noku bro Poland rejection varan chance und

  • @Aj-il1xu
    @Aj-il1xu 2 года назад +2

    Would you please help me ...to apply for a nursing job over there, could please tell what are the requirements?

  • @sajanjoseph3910
    @sajanjoseph3910 2 года назад +3

    Which agency ? In kerala for Poland unskilled work Visa?

  • @arunarunsasiarunarunsasi5907
    @arunarunsasiarunarunsasi5907 Год назад

    Bro താങ്കൾ ഏജൻസി എതാന്ന് ഒന്ന് പറയുമോ ദുബായിൽ. ഞാനും ദുബായിൽ ഓയ്ലഫീൽഡിൽ വർക്ക്‌ ചെയ്യുന്ന ആളാണ്. ഒന്ന് റിപ്ലൈ plzz

  • @ShahidCP
    @ShahidCP 2 года назад +1

    Bro, naattile alenkil qatarile heavy license ullathu kondu Poland il vannu kazhinhu heavy license edukkumbo enthenkilum benefit undavumo,,? I mean enthenkilum test kurayukayo alenkil direct licence maattaan kazhiyumo,?

  • @arunchungath1523
    @arunchungath1523 2 года назад +1

    Enikum varanam bro

  • @Arunbabu1234kl
    @Arunbabu1234kl Год назад +1

    എത്ര rupa ചിലവ് വരും

  • @fastrackkondotty
    @fastrackkondotty 2 года назад

    Bro...vedio &expreiance. Poliyan.poland visak egencygal asking price valare kooduthalan.egency elladey cheyyan pattumo...!?

  • @akhilakhil2498
    @akhilakhil2498 Год назад

    Bus driver veconcy kittuvo

  • @aneeshbalan4678
    @aneeshbalan4678 Год назад

    ബ്രോ പോയത് ദുബായ് ഏതു ഏജൻസി വഴിയാണ്

  • @sanucvsanu
    @sanucvsanu Год назад +1

    Uae driving lisence undel avida job kittumo bro onnn reply parayamo, ipo airport il an work cheyunath equipment operator

    • @trivandrummallutrucker5476
      @trivandrummallutrucker5476 Год назад

      പറ്റും പക്ഷെ കാറും ഹെവിയും വേണം

    • @sanucvsanu
      @sanucvsanu Год назад

      @@trivandrummallutrucker5476 hevy ella bro car mathrmae ullu

  • @shinasshafi4140
    @shinasshafi4140 Год назад +2

    Bro am from cochin post graduate and Qatar bus licence holder .iam looking job at Poland which is the best agency I can prefer pls help

  • @currentlife4223
    @currentlife4223 2 года назад +3

    വിട്ടുപോയ കാര്യങ്ങളൊക്കെ ഓർമ്മ വരുമ്പോൾ അടുത്ത ഒരു വീഡിയോ ചെയ്യണം... മുഴുവൻ സ്കിപ്പ് ചെയ്യാതെ കണ്ടോളാം

  • @we_for_u6153
    @we_for_u6153 Год назад +1

    ചേട്ടായിയെ.... അവിടെ വല്ല ജോലിയും കിട്ടാൻ വഴി ഉണ്ടോ

  • @dukemachan
    @dukemachan 4 месяца назад

    Natil ulla agency onu parayo bro me tvm

  • @vishwavlogs166
    @vishwavlogs166 2 года назад

    Sim card ഏതാണ് ഉപയോഗിക്കുന്നത് roaming പോകുമ്പോൾ..? പറയാമോ? Internet

  • @praveenlp7494
    @praveenlp7494 Год назад

    Duabi enthanu agency.... Parayumo ath

    • @trivandrummallutrucker5476
      @trivandrummallutrucker5476 Год назад +1

      Fortuna dubai
      പക്ഷെ ഇപ്പോൾ അവർ എങ്ങനെ ആണെന്നറിയില്ല
      അന്വേഷിച്ചു മാത്രം മുന്നോട്ടു പോകു

  • @lekshmivijayan8808
    @lekshmivijayan8808 Год назад +1

    Super chetta i am your big fan🥰

  • @நல்லதேசெய்-ங6வ

    Hi friend , I'm from tiruchirappalli in india, yenakku 15 years driving experience in india and 05 years driving experience in saudi arabia total 20 years experience undu Indian heavy Licence and saudi arabia Licence enda idathu undu, yenakku ungalapola truck driver Poland naattula kittuma ??

  • @ask7811
    @ask7811 2 года назад

    UAE ലൈസെൻസ് ഉണ്ട് മാന്വൽ ഇന്ത്യൻ heavy ലൈസെൻസ് എടുത്തു 15വര്ഷം ആയി പക്ഷേ ഒരുപാട് ട്രൈ ചെയ്തു പോളണ്ട് പോകാൻ ആയി ഇതുവരെ നടന്നില്ല എന്തെങ്കിലും ഒരു ഓപ്ഷൻ ഉണ്ടേൽ പറയുമോ

  • @tki.sarath.n.s1023
    @tki.sarath.n.s1023 Год назад

    BRO oru dout... Parajutharumo. Indian license date of birth different und passportil. Varumbol kuzappam undo

  • @anwarca4128
    @anwarca4128 2 года назад +2

    Owner with driver കുറിച്ച് പറയാമോ

  • @hhwjwhwjwuw1977
    @hhwjwhwjwuw1977 Год назад

    Njanum veraan irikuvaa bro ( but poland I'll mathram odikkaan patuvollu)

  • @achusuni9640
    @achusuni9640 2 года назад

    Chettan Dubai eth agency vazhiya poyath? Pls reply me...

  • @arunvarghesetheheaven
    @arunvarghesetheheaven 2 года назад

    Chetta avida vannitu license edukan ethra time edukum ethra chilavu varum

  • @wingstothemind3299
    @wingstothemind3299 Год назад

    Bro,nte husbandinu vendiyittanu.driver job anu nokkunne.nattile heavy experience und.genuine agency parayavo.

  • @sherinvincent3727
    @sherinvincent3727 2 года назад

    Light ഡ്രൈവറെസിന് ജോബ് കിട്ടുവോ അവിടെ എന്താണ് ഫോര്മാലിറ്റി പ്ലീസ്

    • @trivandrummallutrucker5476
      @trivandrummallutrucker5476 2 года назад

      Bro direct light Padanu
      Heavy koode edu license
      Ennittu ethenkilum oru unskilled jobil Vannu mariyal mathi
      License eduth

  • @ajaydas2656
    @ajaydas2656 2 года назад +1

    Bro heavy driver vacancy vallom unddo

  • @adrenalinerush4896
    @adrenalinerush4896 2 года назад +1

    Chetta njn logistics and supply chain management complet aayi nikkuva eathu agency aanu nallath

  • @rameshvs1357
    @rameshvs1357 2 года назад +1

    Super bro,,,

  • @sarathvjsaranya2781
    @sarathvjsaranya2781 Год назад +1

    ഡാ അളിയാ ഓർമ ഉണ്ടോ..

  • @chinnumaryjacob2934
    @chinnumaryjacob2934 Год назад

    Chetta nigal ethu agency via anu poyathu. Ethra cash ayi chetta. Njanum nokunn und pokan. Trust ayitt ulla agency etha onnu parayamo

  • @johnantony7237
    @johnantony7237 Год назад

    അവിടെ ചിലവൊക്കെ എങ്ങനെ ആണ്

    • @trivandrummallutrucker5476
      @trivandrummallutrucker5476 Год назад +1

      മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു പോളണ്ടിൽ വളരെ കുറവാണു ബ്രോ

    • @johnantony7237
      @johnantony7237 Год назад

      @@trivandrummallutrucker5476 ഇലെക്ട്രിഷ്യൻ വാക്കൻസി എങ്ങനെയാണ്‌ അവിടെ

  • @kaderkoyiloth5467
    @kaderkoyiloth5467 2 года назад +1

    വിസ കിട്ടാൻ വയസ്സ് ലിമിറ്റ്
    ഉണ്ടോ

  • @Satheesh7323
    @Satheesh7323 6 месяцев назад

    Haiiii boss

  • @lathikarajan4322
    @lathikarajan4322 2 года назад

    Polland I'll 8 or 9 hours bus or truck job keetumo. If stay with family daily family ayeet time spent chiyan pattumo

  • @paulmathew5938
    @paulmathew5938 2 года назад +1

    Bro പോളണ്ടിൽ വണ്ടിയോടിക്കാൻ വരുന്നതിന് IELTS , oet പരീക്ഷ വല്ലതും പാസ് ആവണമോ

    • @trivandrummallutrucker5476
      @trivandrummallutrucker5476 2 года назад

      No bro

    • @paulmathew5938
      @paulmathew5938 2 года назад

      @@trivandrummallutrucker5476 bro പോളണ്ടിൽ ഈ ജോലിക്ക് കയറുന്നതിന് എത്ര രൂപ മുടക്കേണ്ടി വന്നു മൊത്തത്തിൽ

    • @trivandrummallutrucker5476
      @trivandrummallutrucker5476 2 года назад

      @@paulmathew5938 bro oro agency oro price aanu vanganath

    • @basith1232
      @basith1232 2 года назад

      @@trivandrummallutrucker5476 ningal edu agency vayi ponnad

  • @haznajmz2462
    @haznajmz2462 2 года назад

    ഹലോ ഒരു ഹെല്പ് ചെയ്യാമോ ഓൺലൈൻ അപേക്ഷിച്ചിട്ട് ഡ്രൈവർ ജോലി കിട്ടിയ സിവി ഫോർമാറ്റ്‌ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
    അല്ലെങ്കിൽ നാട്ടിൽ എവിടെ നിന്ന് റെഡി ആകുന്നു ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു ത്തരണേ

  • @SunilKumar-yw1mi
    @SunilKumar-yw1mi 2 года назад

    ഹായ് ഫ്രണ്ട്.... എന്റെ പേര് സുനിൽ ഞാൻ ഇപ്പോൾ സൗദിയിൽ ആണ് ഉള്ളത്... ഒരു സംശയം... അറിയാൻ ആണ്..... ഞാൻ 2006 മുതൽ 2016 വരെ ഉള്ള U A E... ലൈസൻസ് എന്റെ കൈയ്യിൽ ഉണ്ട്.... ഞാൻ 2011 ...മുതൽ സൗദിയിൽ ആണ് ജോലി ചെയ്യുന്നത് ഇപ്പോൾ 2011 മുതൽ 2026 വരെ ഉള്ള സൗദി ലൈസൻസ് ഉണ്ട് കൈയ്യിൽ ഇന്ത്യൻ ലൈസൻസ് ഇല്ല...എനിക്ക് പോളണ്ട് വർക്ക്‌ പെർമെറ്റ് വന്നു എനിക്ക് എനിക്ക് അവിടെ വന്നാൽ കോഡ് 95 കിട്ടുമോ...... ബ്രോ......

    • @trivandrummallutrucker5476
      @trivandrummallutrucker5476 Год назад +1

      ഏത് ലൈസെൻസ് ആണോ അതിൽ ഹെവി യുടെ കൂടെ കാറും വേണം അത് ഉണ്ടെങ്കിൽ കുഴപ്പം illa

    • @SunilKumar-yw1mi
      @SunilKumar-yw1mi Год назад

      @@trivandrummallutrucker5476 thanks

    • @manus3657
      @manus3657 Год назад

      ഏതു ഏജൻസി വഴിയാണ് പെർമിറ്റ്‌ കിട്ടിയത് bro

  • @abdulhameedabdulhameed7275
    @abdulhameedabdulhameed7275 2 года назад

    Hai
    ഞാൻ സൗദിയിൽ ട്രൈലെർ ടാങ്കർ ആയിരുന്നു
    6yr exp ഉണ്ട്ഇപ്പോൾ നാട്ടിൽ ആണ്
    സൗദി ലൈസൻസ് എക്സ്പർ ആയി
    പോലെണ്ടിലേക് ജോബ് വിസ നോക്കാൻ പറ്റിയ ഏജൻസി ഏതാണ്
    നാട്ടിൽ നിന്ന് എത്ര ചിലവ് വരും

    • @trivandrummallutrucker5476
      @trivandrummallutrucker5476 2 года назад

      Nattil ninnum orupad agency und ikka . Alukal potittulla agency Nokku . Njan Dubai agency vazhi aanu vannath .

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 2 года назад

    ചേട്ടാ, ഞാനും ഉണ്ടായിരുന്നു ടെർമിനൽ 2 ൽ. എന്റെ കയ്യിൽ heavy ഇല്ല. Dnata ആയിരുന്നു. നാട്ടിലെ heavy വെച്ച് സാധ്യത ഉണ്ടോ.

  • @sagersager6528
    @sagersager6528 2 года назад +1

    Very good👍

  • @shafeequechittambalam-my6sy
    @shafeequechittambalam-my6sy Год назад

    Njan uae an ullath ningal vanna agency details tharavo?