Bhagyalakshmi 03 | Charithram Enniloode | Safari TV
HTML-код
- Опубликовано: 2 ноя 2024
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Bhagyalakshmi 3 |
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
👏 👏. Ed
@@ealiaspeter3100 11
സ്വയം അനുഭവിക്കുന്നത് വരെ മറ്റൊരാളുടെ ജീവിതം നിങ്ങൾക്ക് കെട്ടുകഥകളോ
പരിഹസിക്കാനുള്ളതോ ആയിരിക്കാം . ഇത്രത്തോളം struggle ചെയ്യുന്ന ജീവിതത്തിൽ നമ്മളിൽ എത്ര പേർ പിടിച്ചു നിൽക്കുമെന്ന് കണ്ടറിയണം. salute you Mam
Ningal paranjathu valiya sathyam thanne.
സിനിമയോ അതോ യാഥാർത്ഥ്യമോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ ..... സഫാരി ചാനലിൽ ഇത്രയും നാൾ കണ്ട ജീവചരിത്രകഥകളിൽ ഏറ്റവും ഹൃദ്യം ... ബാക്കിക്കായി കാത്തിരിക്കുന്നു ...
ഒരു ഒരുപാട് അനുഭവ കരുത്തുള്ള വലിയ ഒരു കലാകാരി തന്നെയാണ് ഭാഗ്യലക്ഷ്മി,
ഇത് കണ്ടപ്പോൾ എന്റെ സങ്കടങ്ങൾ നാണിച്ചുതലകുനിച്ചു.... സല്യൂട്ട് ഭാഗിആന്റി 🙏🙏🙏💖💖💖
ഇത്രയും പ്രസന്നവതിയും, ഐശ്യര്യവുമുള്ള ഒരു സ്ത്രീയുടെ കഥ കേട്ടപ്പോൾ വല്ലാതെ ദു:ഖം തോന്നി.
അമ്മയില്ലാത്ത ലോകത്ത് മറ്റാരുമില്ലാതെ ജീവിക്കേണ്ടി വരുമ്പോഴുള്ള ആ അവസ്ഥ ചിന്തിക്കാൻ വയ്യ
ഉണ്ണിയേട്ടനെ പിന്നെ ഇത് വരെയും കണ്ടിട്ടില്ലേ? വല്ലാത്ത വിഷമം തോന്നുന്നു. ഒരു സിനിമാ കഥയ്ക്കു പറ്റിയ ജീവിതമാണല്ലോ, എത്രമാത്രം യാതനകൾ അനുഭവിച്ചു😭❤️❤️❤️
സ്ത്രീകൾക്ക് അവരുടെ സ്വന്തം കാലിൽ നിൽക്കാമെന്നും അവർക്കും സമ്പാദിക്കാൻ കഴിയുമെന്നും തന്റേടത്തോടെ പറഞ്ഞ വ്യക്തിയാണു് ശ്രീമതി ഭാഗ്യലക്ഷമി. ഇനിയും ശബ്ദം നൽകണം.സ്വരഭേദങ്ങൾ വായിച്ചിട്ടുണ്ട്.
ഹോ ഈ പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ ഒരുപാട് ഒരുപാട് സങ്കടം ആയി ഇന്നത്തെ ഒരു ദിവസം പോക്കാ മനസ്സ് മുഴുവൻ ഇതായിരിക്കും
പുള്ളിക്കാരിയുടെ സ്വരഭേദങ്ങൾ എന്ന ആത്മകഥ ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ കഴിയും. അത്രക്ക് ഹൃദ്യവും മനസ്സിൽ തട്ടുന്നതുമാണത്. കുട്ടിക്കാലം മുതൽ ഒറ്റക്ക് എല്ലാം നേരിടേണ്ടി വന്നപ്പോ കിട്ടിയ ആ മനസ്സാന്നിധ്യവും ശക്തിയുമാവാം ഇന്നും കക്ഷിയെ ജീവിതത്തെ ധൈര്യത്തോടെ നേരിടാൻ പഠിപ്പിച്ചത്.
Too much hardships ,really appreciate your boldness.
Mlnuamumstandadankliumvendamlster
ഉണ്ണിയേട്ടൻ എവിടെയെങ്കിലും ഇരുന്നു ഇത് കാണുന്നുണ്ടെങ്കിൽ ഒരിക്കലെങ്കിലും അനിയത്തിയെ കാണാൻ varanam...
She has gone thru so much in life. Really have to appreciate her for her fighting spirit.
All that were once harsh and dissonant in your life now melts into one sweet harmony...
Amidst the completeness of this whole sloted episode, you have imparted a great truth in life...
It has been told in a motivating way with the honest fine touches of human tears...I have always respected you, aunty for what you are and now it doubles...
Very well said.
It was really touching my heart sister. Oru molu പറയുന്ന പോലെ ആണ് തോന്നിയത്. ഒരു പക്ഷേ എന്നെക്കാൾ പ്രായം ചേച്ചിക്ക് കൂടുതൽ കാണാം.
പിന്നീട് ഉയർന്ന നിലയിൽ ആയപ്പോൾ ചേട്ടനെ അന്യേഷിച്ചിരുന്നോ? ഉണ്ണിയേട്ടൻ മനസ്സിലൊരു നോവായി. പഠിച്ച് വലിയ ആളാവണം എന്ന ആഗ്രഹത്തോടെ നന്മ നിറഞ്ഞ മനസ്സുള്ള ഏട്ടനെ ദൈവം കാത്തില്ല .എന്തൊക്കെ കഷ്ടപ്പാടുകൾ സഹിച്ചാണ് ഈ നിലയിൽ എത്തിയത്. Hats off you
கண்களில் கண்ணீர் வருகிறது......
உங்கள் உங்கள் வாழ்க்கையின் போராட்டம் கேட்டதில்..
எத்தனை எத்தனை துன்பங்கள்..
She is self-made ❤️
Big salute mam 🙏👏🙌 god bless uuu
💘love uuu
The confidence level raised.."" We must solve our problems ourselves"" no complaints..
അമ്മ പോയപൊൾ എല്ലാം പൊയി ഉണ്ണി' ലൊകത്തിലെ ഏറ്റവും വലിയ ഒരു മുതൽകൂട്ടാണ് അമ്മ' അമ്മ പോയാൽ വീട് പോയി അച്ചൻ പോയാൽ ചോറ് പോയി ഒരു ചൊല്ലുണ്ട്.
മുന്‍പു ടി വി യില്‍ കണ്ടു കരഞ്ഞു .ഇപ്പഴും.....
എന്താണ് മനുഷൃരിങ്ങനെ?മനുഷൃനു മനുഷൃരുടെ സഹായമില്ലാതെ.....ഒരു കുട്ടി തനിച്ച് സ്വന്തം അമ്മയുടെ ബോഡിയുമായി.....
True clrs of a real life...pachayaya jeevitham..🙏
ഒരാളുടെ സത്യസന്ധമായ ആത്മകഥ വായിച്ചതു പോലെയായി
Bhagya Lakshmi madam, you are a dhairya Lakshmi really your story is very useful for all ladies to get confident. May God bless you. Really you have a bright future.
Very heart touching 😔... Hatts of you mam....
I never knew you had such a challenging childhood.Your storey pained me so much but let this be a great inspiration for manay who are unfortunate.May God bless you sister.
Great.......u r so great Bhagyalakshmi
Heart wrenching...Stands out in terms of narration...
ജീവിതം അങ്ങിനെയാണ്.കണ്ടും കേട്ടും അനുഭവിച്ചും മുന്നേറുക തന്നെ.
ജീവിതം തൊട്ടറിഞ്ഞു ജീവിച്ചു 🙏
Sasidhar Kunnathukatil .
മഹാനായ പ്രേം നസീറിന്റെ കയ്യിൽ നിന്നുമാണ് ആദ്യ കൈനീട്ടം.... വെറുതെയല്ല ഉന്നത സ്ഥാനത്ത് എത്തിയത്.
Paavam unniettan. Evide poyi?! Vallaatha oru feeling!!
ചേച്ചിയുടെ ജീവിതം ഒരു മാതൃക യാണ്
ഒരു അമ്പത്തൊന്ന് രൂപ കിട്ടി എന്ന് കേട്ടപ്പോൾ ഒരു വട്ടം കുരിശ് വരച്ചു, അങ്ങനെ മൂന്ന് പ്രാവശ്യം. കാശ് എനിക്ക് കിട്ടിയ പോലെ തോന്നി, കണ്ണും നിറഞ്ഞു.
സത്യത്തിൽ ഓരോ കാൽ വൈയ്പും ആസ്യദിച്ചാണ് ജീവിച്ചിരിക്കുന്നത് സത്യസന്ധത കേൾ താൽപര്യം ഉണ്ട് very Good
Huge Respect...
I always love Bhagiyalakshmi . She is true . And her experience is soooo . I don't know what to say ... I love Bhagiyalakshmi .
Hands off u mam... ur my role model.... god bless you and your family
ഒരു സിനിമാക്കഥ പോലെ തന്നെ ജീവിതവും
Respect mam❤️
ഭയങ്കര സുന്ദരിയാ കേട്ടോ
Excellent 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻🍊🍎🍏
great chechi big salute. God bless🙏😑🌹
My Dear Bhagyam Chechy,
I am so happy to see you after a while. Life throws many curve balls our way. Regardless of the tough issues we may face, it is getting back up and moving forward that counts the most when we need to deal with hardships. Thank you so much and God bless.
Chechi valare touch ing aanu
Very fire and un belibable story u r the great
I LOVE CHECHI
Respect you mam. ❤️❤️❤️
Njan bhagyathine Guruvayoor kandittudu.thangalude jeevitham Ella ladies oru inspiration annu.
Natural narration so tough experience
കേൾക്കുമ്പോൾ സങ്കടമാവുന്നു
Very pleasing and innocent she is!
Great
ഉണ്ണിയേട്ടൻ ഒരിക്കൽ തിരിച്ചു വരും
Daivame🙏🙏🙏oru makkalkum ee anubhavam varathirikkatte... eeswara karachil varunnu...
Heartful story
Great madam.....
ഉണ്ണിയേട്ടൻ കരയിപ്പിച്ചു.......
Respect you mam
Ee parupadiyude aniyarayilirunn avar orupad karanjitundakanam...oppam ath pakarthi drishyavalkarichavarum
Realy hard experience
സ്വന്തം കാലിൽ നിൽക്കുന്ന, സ്വന്തം അഭിപ്രായങ്ങൾ ഉള്ള, നിലപാട് ഉള്ള, ശക്തയായ സ്ത്രീകളെ മലയാളി ആണുങ്ങൾക്ക് എത്ര വെറുപ്പ് ആണെന്ന് അറിയണേൽ ഇവരുടെ videos ന്റെ കമന്റെ ബോക്സ് മാത്രം നോക്കിയാൽ മതി.. ഇത്ര സാക്ഷരരായ ദുരന്തം പിടിച്ച വർഗം ലോകത് തന്നെ വേറെ കാണില്ല.. എന്നും കരഞ്ഞു പിഴിഞ്ഞു താണു വണങ്ങി നിന്നാൽ മാത്രമേ ഇവന്മാർക്ക് ഒക്കെ പെണ്ണ് പെണ്ണ് ആവുകയുള്ളൂ..കഷ്ടം..
Well said 👍
Ningal paranjathu 101shathamanam correct aanu. Malayali aanungal selfrespect sooshikkunnavare orikkalum angeekarikkilla. Aanu ottu valarukayumilla. Kashtam thanne.
😢പ്രതികരണ ശേഷി കാണിക്കുന്ന സ്ത്രീ ഇക്കൂട്ടരുടെ മേൽക്കൈ ഇല്ലാതാകും എന്ന ഇൻസെക്യൂരിറ്റി ആവും...
Pride goes before a fall.
Pavam unnie
Thanks
ചേച്ചി യൂ ആർ great.....
Intresting
Karanju poyallo chechiii lovu toooo
Never knew that you had such a painful childhood
ചേച്ചി
Tough Experience....😔😔😔😔
Good
You are a very inspired lady
Liked it
ഭാഗ്യം...... സങ്കടം.... വല്ലാത്ത സങ്കടം... അനുഭവം ഏതാണ്ടൊക്കെ...
prasanna kumari what happened dear
Bhagi ,I like you so much.
I had a negative perspective on you Chechi I am sorry when I heard your story.
ഞാൻ ചേച്ചി യുടെ ഒരു ആരാധിക ആണ്
Njanum ...
Respecting Bhagyalakshmi after this, was not a big fan with her recent moves politically and socially
ഉണ്ണിയേട്ടൻ 😢😢😢
നിങ്ങളുടെ അമ്മയോട് നിങ്ങളുടെ വല്യമ്മയെക്കാൾ സ്നേഹം തോന്നുന്നു.. പക്ഷെ നിങ്ങൾക് വല്യമ്മയോടാണ് സ്നേഹം കൂടുതൽ.. എന്നും തോന്നുന്നു... വലിയമ്മ പണത്തിനു വേണ്ടി നിങ്ങളെ സ്നേഹിച്ചപ്പോൾ അമ്മ ആത്മാർഥമായി നിങ്ങളെ സ്നേഹിച്ചു... ഇതിനിടയിൽ ഉണ്ണി എന്ന ആൾ ഒത്തിരി മാനസികമായി തളർന്നു.. നാടുവിട്ടു... മാഡം ഇപ്പോൾ ആങ്ങളയെ അന്വേഷിക്കുന്നുണ്ടോ?
അമ്മയാണ് ശരിയെങ്കിൽ ഇവർ ഇന്ന് ഉണ്ടാവില്ലായിരുന്നു
@@tharak4981 അയ്യോ പാവം കുടിക്കാൻ ചായയോ കാപ്പിയോ
@@ajeshac2860😏
Inspiring life
Chechi enne kooduthal tuch chaithathu 3rd episode aanu chechiude brother anubhavichathupoole cheruppakaalam njanum ente sisterum anubhavichittundu kureyokke njagalumayi samyam thoonnunnu chechiude kuttikkala kadhakal keettittu enthayalum chechi chechi oru iron lady thanne
Unniyettan 😢😢
Ente chechi enthellam anubhavichu...oru cinema story pole ....
മുഖം ചുവന്നു... പാവം ചേച്ചി
nice
Chechi unniyettande kadha kettappo pottikkaranju. Unniyetta thirichu varooo
20 വയസ്സുള്ള ഒരു ആൺകുട്ടിക്ക് അന്ന് തമിഴ്നാട്ടിൽ എന്തെങ്കിലും ഒരു ജോലി കിട്ടുകയില്ലായിരുന്നോ?
Dub chaithu experience aaayi alle. Oru cinema kaanunnathupole varthamanam paranju aalukale pidichiruthan nalla kazhivundu. boradippikkathe suspensum twistum koduthu nalla reethiyil aalukale picichiruthuvan kazhivulla samsaram.
👍👍
Chachi eniku onnu kananam എന്ന് അതിയായ ആഗ്രഹം ഉണ്ട് എവിടാ വീട് TVM ano
love @12:52😘
Mom proud of you
Unnichattan eppol yavedayayerikkum
You should find your brother
You have suffered more and more. You are beauty lady. so you have to choose a good person for a marriage life. Then you will be happy.
Relay inspired...
Unniyettan evide😥
Deivam bhagyalakshmiye kakkatte
we all are alone ,,,