1 കലോറി കഴിക്കുന്നതിന് 1 രൂപ

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Instagram
    JMP28 : / jmp__28
    Arjun MP : / mparjun13

Комментарии • 834

  • @abhinavcr8144
    @abhinavcr8144 3 месяца назад +1989

    ഫുഡ്‌ കഴിക്കുന്ന കുട്ടത്തിലാണോ അല്ല ക്ലാസ്സ്‌ കഴിഞു പോവുന്ന വഴിയാ 😂

  • @Adhil81
    @Adhil81 3 месяца назад +841

    Njan egaanum brode munill pedanam kudubham മുടിപ്പിക്കും 😂❤
    (Maduramillathe food kazhichal mattikkilla petann simple aayi high calorie food kazhikaam 🤷😅)

  • @amalv3163
    @amalv3163 3 месяца назад +230

    Oru thavana koodi ee challenge vaykk bro...nallonam kazhikkunna oru aale kand pidich challenge chey

  • @muhammedhudhaifa6862
    @muhammedhudhaifa6862 3 месяца назад +110

    Oreo പെട്ടെന്ന് മടുക്കും 😅 വെറുതെ മധുരമുള്ളത് കൊറേ വാരിവലിച്ചു തിന്നിട്ട് കാര്യമില്ല 😂

  • @arathysujal4367
    @arathysujal4367 3 месяца назад +109

    നമ്മളൊന്നും പോകുന്ന വഴിയിൽ ഈ ചേട്ടനെ ഒന്നും കാണുന്നില്ലല്ലോ ഞാനെങ്ങാനും ആയിരുന്നെങ്കിൽ തകർത്തേനെ

  • @Thugmaman2K4
    @Thugmaman2K4 3 месяца назад +346

    Bro refillyour tummy ne poy challenge cheyy😂

  • @kannanvlogs1801
    @kannanvlogs1801 3 месяца назад +102

    ഞാനൊക്കണേ ചേട്ടനേം കൊണ്ട് ലോൺ എടുപ്പിച്ചേനെ 😂

    • @ArshaArsha-sh9wt
      @ArshaArsha-sh9wt 3 месяца назад +2

      😂

    • @akshaykraju9805
      @akshaykraju9805 Месяц назад

      മറിക്കും നി ഒന്ന് പോയെടപ്പാ

    • @kvshobins9820
      @kvshobins9820 Месяц назад

      ഫുഡ്‌ വിഷയത്തിൽ പണി സാധാരണ പുറകെ ആണ് ബ്രോ വരാറ്

  • @marlboromp-4
    @marlboromp-4 3 месяца назад +229

    ഇതൊക്കെ നമ്മളെ കൈയിൽ കിട്ടണം ആയിരുന്നു അടിച് കലക്കി കൊടുടുത്തെനെ😂😂

  • @sajinipj9263
    @sajinipj9263 3 месяца назад +228

    8:30 ആ നോട്ടം 💀💀💀

  • @SACHIN-jm4xj
    @SACHIN-jm4xj 3 месяца назад +32

    Ee video madupp ayii bro korchh energy olla arelum nokk 😂

  • @Shijoaaa
    @Shijoaaa 3 месяца назад +68

    വെറും padam ആണ് ആണ് ആ ചെക്കൻ 😂😂😂

  • @Adithyan-op
    @Adithyan-op 3 месяца назад +18

    ഒരാൾക്ക് കൂടി കൊടുക്ക് challenge 😍

  • @monsptha
    @monsptha 3 месяца назад +13

    ലീവിന് വരുമ്പോൾ നമ്മുക്ക് ഈ ചലഞ്ച് ഒന്ന് കൂടി വെക്കണം😂😂😂

  • @CR7editz077
    @CR7editz077 3 месяца назад +50

    8:33 kadakkaran olinju nokkunnu 😂

    • @BENnnnnn4
      @BENnnnnn4 3 дня назад

      Thayoli kadakkaaran. Etho sadhaachaari aan. Kanda ariyam . Kunna okke

  • @Smitha-B-q3t
    @Smitha-B-q3t 3 месяца назад +37

    നമ്മൾ ഓൺ ആണ് 😄

  • @Arunkumar-1868
    @Arunkumar-1868 3 месяца назад +78

    വെറുതെ വാരി കോരി കൊടുക്കുവാണോ???🎉🎉🎉🎉😂😂😂😂

  • @basimali3493
    @basimali3493 2 месяца назад +8

    Vdo yil veran vendi..njn poliyann paranj poyadha😂

  • @____.kalas.____
    @____.kalas.____ 2 месяца назад +2

    ധൈര്യമുണ്ടെങ്കിൽ എന്നെ വിളിക്ക് ചലഞ്ചിന്....... എന്നെ അറിയിക്ക് ഞാൻ വരാം😂😂😂😂❤

  • @ajith3906
    @ajith3906 3 месяца назад +15

    Ithinte part 2 cheyyanam AMP

  • @hi_b_a_a_
    @hi_b_a_a_ 3 месяца назад +8

    ചെക്കൻ കപ്പലണ്ടി മിട്ടായി, മസാല കപ്പലണ്ടി പോലെത്തെ നട്സ് ഐറ്റംസ് മാത്രം കൊടുത്ത് തീറ്റിക്ക് 😊😊

  • @sujith7063
    @sujith7063 3 месяца назад +4

    നിങ്ങളു pwoli aahttoo...late ആയി പോയെന്നുള്ളൂ channel കാണാൻ ✨

  • @renjithrenju6171
    @renjithrenju6171 3 месяца назад +6

    Machaaane ningal poli aaanettooo... Praarthana undaakum.. God bless u bro

  • @eren_n3
    @eren_n3 3 месяца назад +10

    Bro oru videok ullasonline ine kond thumbnail cheyyipikuo.He will make nice thumbnails.❤

  • @madheena_munawara
    @madheena_munawara 2 месяца назад +4

    Nammale motto foodie sechina chllng cheyy🤣🤣😂

  • @shanavas9858
    @shanavas9858 3 месяца назад +43

    അവൻ നന്നായിട് food കഴിക്കുന്ന ആൾ അല്ല.. വിഡിയോയിൽ വരാൻ വേണ്ടി കള്ളം പറഞ്ഞു കയറിയതാണ്.. ശെരിക്കും നന്നായിട്ട് food കഴിക്കുന്ന ഒരാളെ കിട്ടിയിരുന്നെങ്കിൽ വീഡിയോ കുറച്ചു കൂടി intresting ആയേനെ.

  • @sidhu-m4k
    @sidhu-m4k Месяц назад +1

    Bro athe ee challenge onnum kude vekku please adipoli arunu nalla food kazhikkuna alle kandu pidichu vegam challenge cheyi

  • @9ght70
    @9ght70 3 месяца назад +4

    Bro broyude gym ile oru person ne select chey ayalku calorie adhikam ulla foods ariyam apo avaru nalla food select chyumbol video Kanan oru interest kanum❤❤

  • @jishnucnair2985
    @jishnucnair2985 3 месяца назад +2

    Chettan cheyyunnathokke adipoli aanu, Pblm enthennu vechal swantham naadu mattippidich vere sthalathekko jillayilekko povu❤️

  • @Taitanarmyyt
    @Taitanarmyyt Месяц назад +2

    8:33 adhaa noku oru thala😂

  • @mohammedihsan7755
    @mohammedihsan7755 3 месяца назад +4

    Love from Lakshadweep 🏝️ bro❤

  • @sidhu-m4k
    @sidhu-m4k Месяц назад +1

    Njn wait cheyiyuva aa video kku vendi

  • @AshikAshik-pz1wx
    @AshikAshik-pz1wx 3 дня назад

    അർജുൻ ബ്രോ നമ്മളെ ഓക്കേ വിളിച്ച പൊളിച്ചേനെ 👍

  • @ajayvwarrier
    @ajayvwarrier 3 месяца назад +2

    nxt week ആലപ്പുഴയില്‍ evide nikkunne paranjal nj ready aayi varam challenge nu😂

  • @Mekt_09
    @Mekt_09 3 месяца назад +16

    Calorie challenge venam bro ith Sheri ayilla correct aale noki eduk

  • @FarissAboobackar
    @FarissAboobackar 26 дней назад

    നമ്മൾ ആയിരുന്നുങ്കിൽ തകർതെന്ന ഡയറി മില്കിൻറെ വലുത് ഇടുതെന്ന ❤🥰

  • @HasnaHasi123
    @HasnaHasi123 3 месяца назад +3

    Arjun bronodu kottakkal varan para appo challenge etudukkan ready anu 🤗

  • @justbehappy-n1
    @justbehappy-n1 3 месяца назад +6

    Kodukkkkk korch long akkk vdo okke❤❤❤❤❤❤❤

  • @rahulavvlog4052
    @rahulavvlog4052 2 месяца назад +1

    പണ്ടത്തെ ആളുകൾ പറയുന്നത് പോലെ പതിയെ തിന്നാൽ പനയും തിന്നാം😅😂🤣

  • @A2ACREATIONS
    @A2ACREATIONS 3 месяца назад +1

    എന്നെ വിളിക്കുമോ ഞാൻ വരാം Bro യ്ക്ക് മതിയാകുന്നത് വരെ കഴിക്കും 😌🙌

  • @Devikadevu-t4g
    @Devikadevu-t4g 3 месяца назад +5

    ഞാൻ പ്രാർത്ഥിക്കാം നിങ്ങളെ എന്റെ മുൻപിൽ കൊണ്ടു വരാതിരിക്കാൻ 😂.....

  • @sajithreghu1
    @sajithreghu1 2 месяца назад +1

    full sweets വാങ്ങി കഴിച്ചു മനസ്സും വയറും മടുപ്പിച്ചു 😂

  • @M4techGiveaway
    @M4techGiveaway 26 дней назад +1

    നമ്മുടെ നാട്ടിൽ ഒന്നും ഇതുപോലെ ആരും ഇല്ലല്ലോ

  • @LazyKid
    @LazyKid Месяц назад

    Chance kodu fortkochilekku vaa കാലി വയറുമായ ഞാൻ കാത്തിരിക്കും 😂🤣🤣

  • @Adarsh_suriya_
    @Adarsh_suriya_ 3 месяца назад +6

    Eee challenge venam bro

  • @muhammedishan5060
    @muhammedishan5060 3 месяца назад +5

    Ith onnum koodi cheyyenam 🎉😂❤

  • @ananthuprasannan7933
    @ananthuprasannan7933 Месяц назад +1

    Come to Kottayam karukachal onu eth pole olla item thaaa set akam oru offer kude njn tharam oru meals kazhinju kazhinju eee same parupadi mathi angane und challenge 😅😁

  • @rosebriji4433
    @rosebriji4433 3 месяца назад +9

    അല്ലെങ്കിലും എറിയാൻ കഴിവുള്ളവന്റെ കൈയിൽ വടി കിട്ടില്ല😂😂

  • @KISMATHSTUDIOS
    @KISMATHSTUDIOS 3 месяца назад +3

    Bro kochilek vaa. Edapally😌🤚🏻

  • @planet5210
    @planet5210 Месяц назад

    5 o 6 o avocado kazhichal simple aayi 1000 okke undakkam😁fruits nokkam, badham nuts okke📈,drinks okke ozhivakka vekam vayar full akum otta onn mathram vaanga, chocolate nokka phone undel nalla reethikk use cheyyarn bro any way nice🙌🏻

  • @sijisamsamkutty6531
    @sijisamsamkutty6531 3 месяца назад +18

    ഇതെന്താ ഇത്. Kazhikkan അറിയാവുന്ന ആൾ അല്ല അത്. Ithokke എവിടുന്നു വരുന്നു nammude nattil varille😄epozha vedios കാണുന്നെ subscribe ചെയ്തത്.

  • @aviatorcrew389
    @aviatorcrew389 3 месяца назад

    ഈ ചാനൽ first കണ്ടപ്പോ 24k subscribers ആരുന്നു, ഇപ്പോ നോക്കിയപ്പോ 😳😳.. Just one year അല്ലേ ആയുള്ളൂ

  • @_Ga_brie
    @_Ga_brie 13 дней назад

    Chettan wayanatilott vaa theerumanamaki thera😂

  • @alexkj1278
    @alexkj1278 Месяц назад

    Foodin vendi jeevitham matti vech ente kootukaran e video kanathath baghym😅

  • @akashvlogs4352
    @akashvlogs4352 3 месяца назад +3

    Bro same challenge vere aale vech cheyo..

  • @akhilkukku6785
    @akhilkukku6785 2 месяца назад

    ഇങ്ങനെ ഉള്ള ടാസ്ക്കും കൊണ്ട് നമ്മുടെ അടുത്ത് ആരും വരുന്നില്ലല്ലോ 🤐😅

  • @BeingHuman-mp8hp
    @BeingHuman-mp8hp 3 месяца назад +1

    വല്ലപ്പോഴും എങ്കിലും എറണാകുളം വരണം
    😂😂

  • @alansmathewes7239
    @alansmathewes7239 2 месяца назад

    അടുത്ത challenge inu മുമ്പ് ഒരു 3ഡേയ്‌സ് മുമ്പ് പറയു ബ്രോ 😁🤣

  • @vibezz616
    @vibezz616 26 дней назад

    Chetta taskinu enne vili 😅😅😅

  • @Trendshorts_yt
    @Trendshorts_yt 3 месяца назад +1

    Jmp ജീവനോടെ ഉണ്ടോ അണ്ണാ 😂.കുറെ ആയല്ലോ കാണാതെ.pls replay
    Hardcore series undakumo njan 1.5 year ആയി കാത്തുനിൽക്കുന്നു.ഇനി പ്രേതിഷിക്കാമോ???

  • @SanjaySuresh6282
    @SanjaySuresh6282 3 месяца назад +17

    9:15 9:15 Kodukk oralkkude

  • @asrudeen-qc9su
    @asrudeen-qc9su 3 месяца назад

    ഞാനായിരുന്നെങ്കിൽ പൊളിച്ചേനെ 🤣🤣🤣😈😈

  • @MusicUploader-x
    @MusicUploader-x Месяц назад +1

    That Bro : theetichu kolannula parupaadiya

  • @apzz3492
    @apzz3492 3 месяца назад +1

    Orlakk koodi kodukk... But nalla pole. Kazhikunna oralkk kodukanam ennale kanunna njngalkk oru intrest veru bro 😂

  • @riyasrichu3965
    @riyasrichu3965 Месяц назад

    Bro Erumely ഭാഗത്തു challenge ആയിട്ടു വായോ Plz ❤️

  • @wayanadinlandviews
    @wayanadinlandviews 2 месяца назад

    മുന്ന് വരംമാത്രം നൽകുന്ന വനദേവതൻ പ്രത്യക്ഷപ്പെട്ടപോലെയുണ്ട്😛😆😛🥹തിന്നീട്ട് കരഞ്ഞുപോവുന്ന അവസ്ഥ 🫨🫨

  • @ABINSKA3470
    @ABINSKA3470 2 месяца назад

    എന്റെ മുന്നിൽ പെട്ടാൽ അർജുൻ bro തീർന്നു 🤣🤣🤣

  • @nasrinazreeokok4228
    @nasrinazreeokok4228 2 месяца назад

    Cheeetta palakkad vare vann challenge okke cheyy chettaaaaa

  • @jubinmathew6615
    @jubinmathew6615 Месяц назад

    പൈസ കൈയിൽ നിന്നും പോകാൻ ആഗ്രഹിക്കുന്ന മനുഷ്യൻ.. 🥰🥰

  • @ammucp3423
    @ammucp3423 12 дней назад

    Challenge eniyum kodukkanam🙃❤

  • @kdiyan_mammu
    @kdiyan_mammu 2 месяца назад +1

    6പൊറോട്ട 2 ബിഫ് കറി എൻ്റെ സ്ഥിരം .
    എത്ര കലോറി കാണും

  • @Akshayvarier2006
    @Akshayvarier2006 2 месяца назад +1

    Ithokke nammde kayyil kittanamayirunu 🤣🤣

  • @Parakkal-h5c
    @Parakkal-h5c 2 месяца назад

    Valarey nalloru introvert aahnennu thoonnunnu

  • @car1145
    @car1145 2 месяца назад

    Ene villike njn varam eth challenge um 👍👍😂

  • @boywithastrawhat
    @boywithastrawhat 2 месяца назад

    Mr beast of kunnamkulam food challenge....😂😂😂😂😂

  • @kirandas8131
    @kirandas8131 3 месяца назад +7

    Oru chance anik 😅

  • @shamsudeenth2589
    @shamsudeenth2589 2 месяца назад

    ചേട്ടാ sdv സ്കൂളിന്റെ avide challenge cheyan varumoo😊

  • @Harikrishnan-1991
    @Harikrishnan-1991 3 месяца назад

    വീഡിയോ കണ്ടപ്പോ എനിക്കും പങ്കെടുക്കാൻ തോന്നുന്നു 😊

  • @Sreeja-g9y
    @Sreeja-g9y 3 месяца назад +1

    പുറകിൽ കൂടി ചേട്ടൻ നോക്കുന്നു ആ മിഷൻ എനിക്ക് തരുമോ എന്ന്

  • @proudtobeindian4933
    @proudtobeindian4933 2 месяца назад

    Chetta njn alappuzha lu indavum......chettan avde indengi namakk oru kaiyy nokka......😂😂😂😂😂

  • @Aleenamolpv
    @Aleenamolpv Месяц назад

    ചേട്ടൻ മലപ്പുറം വാ ഈ ചലഞ്ച് ആയി

  • @_thenidhevp_
    @_thenidhevp_ 3 месяца назад +2

    Tip:
    10₹ milkybar stick 500 calories

  • @renjithanju6193
    @renjithanju6193 3 месяца назад +7

    Bro yenikku oru mechine choonda medichu tharuvo...

  • @Zoophilist_369
    @Zoophilist_369 Месяц назад +1

    Refillyourtummy ayirunnel... Aliyan loan eduthene😂

  • @luttappigaming5653
    @luttappigaming5653 18 часов назад

    Pottan maare challengnu edukkalle bro 🙂...

  • @shamsudeenth2589
    @shamsudeenth2589 2 месяца назад

    ചേട്ടാ njan ready aa... എനിക്ക് ee challenge തന്നാൽ njan ചെയ്യും.... Njan sdv high secondary +1 aa padikunne... Ente per aafiya fathima yann.... Nigadee video okk poli aa 😘🥰🥰🥰

  • @bismonbinu9751
    @bismonbinu9751 3 месяца назад

    അല്ലെങ്കിലും എറിയാവുന്നവന്റെ കൈയിൽ വടി കൊടുക്കില്ലല്ലോ 😂❤

  • @Arch20188
    @Arch20188 3 месяца назад +2

    Ee chettane enik ariyam. Singer aane.. Rahul enna name❤ please pin cheyo

  • @christymarygeorge3381
    @christymarygeorge3381 2 месяца назад +1

    Hostel il pattini erunn vdo kanumpo chetane onn kandirunnenn orkumm🥴🥴👀

  • @VIRTUAL_STRIKERS
    @VIRTUAL_STRIKERS Месяц назад

    @arjun mp shorts payasam kudikana video challenge akamo

  • @Advaith_Ad
    @Advaith_Ad 3 месяца назад +13

    Ingane lottakale vechu challenge cheyalle

    • @As4tic
      @As4tic 3 месяца назад

      Ninne pole kunnakale aano vendath

  • @aslamaslu9791
    @aslamaslu9791 3 месяца назад

    എന്റെ കയ്യിൽ എങ്ങാനും കിട്ടണം കഴിച്ചു കയ്യിൽ കൊടുത്തേനെ 😂

  • @mrakprandhan2797
    @mrakprandhan2797 3 месяца назад

    Bro ee challenge yenikk theravo 10000rs kaali akitheram 😊😊

  • @_pranav_yt_techno
    @_pranav_yt_techno 3 месяца назад +1

    Ithokke ente kayil kittanarunu 10000 njan endakiyena😂

  • @user-yl5th2nj4k
    @user-yl5th2nj4k 3 месяца назад

    Ho ethokke ennit kittiyathil. Gym bros assemble 😂

  • @swaliha_._swaliha
    @swaliha_._swaliha 2 месяца назад

    എന്നെ വിളിച്ചക്കിൽ ഞാൻ വന്നേനേ 😂

  • @vineshdas2855
    @vineshdas2855 2 месяца назад

    E challangil enne vilichernne, chettan mudijenne...😅

  • @Everything_360
    @Everything_360 3 месяца назад

    Yes yes ഒരു ചാൻസ് കൂടെ കൊടുക്കണം ❤😂😂

  • @firstname1665
    @firstname1665 2 месяца назад

    Ithokke ente kayyil kiteernenki bro nte pocket kaaliyaaki tannennnne😁😎🤠

  • @NasahaArshad-ti2mc
    @NasahaArshad-ti2mc 3 месяца назад +1

    Njan purathariguboo epollum noku m chetan undooo enn mudipikan😂

  • @_Abhiramiz_
    @_Abhiramiz_ 3 месяца назад

    Ee ചേട്ടനെ കാണാൻ ഏത് റോട്ടിലാ വന്ന് നിക്കണ്ടേ 😂