Bus Conductor Malayalam Movie | Malayalam Movie | Mammooty Drives Bus | 1080P HD

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Bus Conductor - Malayalam Movie
    Star Cast: Mammooty, Jayasurya, Innocent, Bhavana, Mamta Mohandas
    Music: M.Jayachandran
    Direction: V. M. Vinu
    Description
    Being a good man, Kunjakka is faced with all kinds of troubles and responsibility. On the one hand he has to take on the wily cop (Adithya), who also runs a bus company on the sly. Then the problems within the family come to hand. Najeeb's (Jayasurya) dalliance with a local girl (Bhavana) ends in her becoming pregnant. But Najeeb goes to Dubai leaving the girl in the lurch. So the responsibility of looking after her also falls on Kunjakka's shoulders. There are misunderstandings in the family and his only solace is Noorjahan (Nikita Thukral). The story then is about how Kunjakka unties all the knots of distrust and disappointments.

Комментарии • 540

  • @jamshi6511
    @jamshi6511 4 года назад +483

    നാരായണേട്ട ഇങ്ങള് ഇറങ്ങിക്കോളി
    കൂട്ടിയാൽ കൂടൂല... 🔥

  • @ramov1428
    @ramov1428 4 года назад +42

    ട്രെയിനിനെക്കാൾ പ്രൈവറ്റ് ബസ് യാത്രയാണ് ഇഷ്ടം. അത് പോലെ ഇക്കയുടെ 'ട്രെയിൻ'നേക്കാൾ 'ബസ്‌കണ്ടക്ടർ' ആണിഷ്ടം.

  • @blue_lime_2881
    @blue_lime_2881 2 года назад +153

    ഈ ഒരു സീൻ എത്ര കണ്ടാലും മതിവരില്ല. 🥰🥰🥰

    • @edreesedu7962
      @edreesedu7962 2 года назад +4

      സത്യം 💯💯✌️✌️✌️

    • @shibnahameed9933
      @shibnahameed9933 10 месяцев назад

      അത് ശെരിആണ് ❤❤❤

  • @user-rp5sl6hj2n
    @user-rp5sl6hj2n 3 года назад +362

    ഇക്കാടെ entry കാണുമ്പോൾ ഒരു കുളിര്..😍😘

  • @afsalrahmanafsalrahman6742
    @afsalrahmanafsalrahman6742 3 года назад +213

    ബസ്സിൽ ജോലി ചെയ്യുന്നവരും പണിയെടുക്കുന്നവരും ഈ മൂവി ഒന്ന് കണ്ടാൽ മതി 👍👍👍

    • @aruntkvechoor4087
      @aruntkvechoor4087 2 года назад +13

      njnum busil thanneyaa bro... padikumbozhum busil panik pogum... ippozhum pogunnu.. ini oru valarchayum illa.. ikka paranjapole.. driver .. condecter..cleaner..checker.. avda vare ollu

    • @_Ajuxz_j_r_
      @_Ajuxz_j_r_ Год назад +3

      Bro njanum ponund bussil 💎🥵💯

    • @shancutz
      @shancutz Год назад +1

      @@aruntkvechoor4087 shramichal nadakatha onnumilla bro

  • @shanavasshanu9398
    @shanavasshanu9398 4 года назад +216

    ഏത് വേഷവും മെഗാസ്റ്റാറിൻ്റെ കൈയ്യിൽ ഭദ്രം..... മലയാളത്തിൻ്റെ ഒരേ ഒരു മെഗാസ്റ്റാർ

    • @samad_kvk_2010
      @samad_kvk_2010 3 года назад +8

      copaaan

    • @dericabraham8981
      @dericabraham8981 3 года назад +2

      @@samad_kvk_2010 athe ninte jimmitinte karayathill

    • @sivan3189
      @sivan3189 3 года назад +4

      @@dericabraham8981 enthinaado oru fan fight... Kashtam

    • @shafeerali2631
      @shafeerali2631 2 года назад

      @@samad_kvk_2010 poooda nayinte mone 🖕💩

    • @sreyasajz1353
      @sreyasajz1353 2 года назад

      ആ ആ അതു വേണ്ട അതുവേണ്ട

  • @aswayp2757
    @aswayp2757 3 года назад +88

    മമ്മുക്ക driving പൊളിച്ചു 🔥

  • @farzeenali63
    @farzeenali63 4 года назад +105

    അശോക നിനക്ക് വിളമ്പി vecheth നീ തിന്നോ മറ്റുള്ളോരെയിൽ കൈ ഇട്ടാൽ indello aa കൈ ഞാൻ വെട്ടും mammokkaante മാസ്സ് ഡയലോഗ്

  • @nithinsurya6644
    @nithinsurya6644 5 лет назад +297

    നമ്മുടെ ബസ് ജീവനക്കാരുടെ കഥ പറഞ്ഞ സിനിമ

  • @skull3029
    @skull3029 5 лет назад +106

    പണ്ടത്തെ 'പാട്ടുപാറ ' യാണ് ഈ 'റോഡ് കിങ് '😍

  • @nishadshamsudeen9948
    @nishadshamsudeen9948 5 лет назад +290

    കുഞ്ഞാക്കാന്റെ മുമ്പില്‍ വേറൊരു കിംഗ്‌ വേണ്ട

  • @nammalelalettanmfc7530
    @nammalelalettanmfc7530 2 года назад +31

    ഇക്ക ഇറങ്ങിവരുമ്പോൾ ഉള്ള ആ സീൻ 🔥 എത്ര കണ്ടിട്ടും മതിവരുന്നില്ല 🥰

  • @shravansurr
    @shravansurr 6 лет назад +123

    As a student in plus one,i experienced and witnessed this type of tragedy a lot.😥😥

  • @harismuthukpmuthupulikkoda1236
    @harismuthukpmuthupulikkoda1236 5 лет назад +336

    നമ്മടെ മലപ്പുറം ഭാഷയിൽ തിമർത്ത് പട

    • @basimkp270
      @basimkp270 5 лет назад +7

      Your plase malappuram aano

    • @thahsimunawar3474
      @thahsimunawar3474 5 лет назад +1

      @@basimkp270 🙋‍♂🙋‍♂🙋‍♂

    • @kirandaskd120
      @kirandaskd120 4 года назад +7

      Ethu cheyyan mamookaa thanne താരം , laettan ishtan💓

  • @MalluRider143
    @MalluRider143 5 лет назад +58

    *Bgm ഒരു രക്ഷയും ഇല്ല*

    • @sudevkamal7767
      @sudevkamal7767 3 года назад +6

      Idu kelkaan an njan vanathu😇

    • @sivan3189
      @sivan3189 3 года назад +3

      ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്.... ന്നാലും പറയുവാ ഈ റോൾ ഇക്കാടെ കൈയ്യിൽ ഭദ്രം 🔥

  • @mantravidhyamedia2801
    @mantravidhyamedia2801 3 года назад +36

    Mammukaa ലോകത്തിലെ മമ്മുക്കയുടെ ഇതൊക്കെ പടമുണ്ടെങ്കിലും ഇതിനോടൊക്കൂല ഒരുപാടവും കഥാപാത്രമായി അലിഞ്ഞു ചേർന്നു ഒന്നും പറയാൻ വാക്കില്ല കുറെസീനിൽ കണ്ണ് നിറഞ്ഞിട്ടുണ്ട്

    • @adarshk1098
      @adarshk1098 2 года назад +3

      എന്റെ കണ്ണും നിറഞ്ഞു പോയി പല സീനിലും 🔥🔥

    • @sabeenabeegam299
      @sabeenabeegam299 7 месяцев назад +1

      Super Mammootty

  • @rollings69
    @rollings69 2 года назад +10

    പണ്ടൊക്കെ പ്രൈവറ്റ് ബസ്സ് ന്റെ മത്സര ഓട്ടം കാണുമ്പോ രോമാഞ്ചം ആയിരുന്നു.. ഇപ്പൊ കാണുമ്പോ രണ്ടെണ്ണം പൊട്ടിക്കാൻ തോന്നും 😂

  • @jmp240
    @jmp240 6 лет назад +116

    kunjakante munil veroru king vendaa 😍

  • @rightthinks7827
    @rightthinks7827 5 лет назад +403

    ഇപ്പോഴത്തെ ബസ്സിലെ പണിക്കാരൊക്കെ ഈ വീഡിയോ കാണുന്നത് കുറച്ചു നല്ലതായിരിക്കും

  • @salamstar560
    @salamstar560 4 года назад +19

    പടച്ചോനെ എന്താത്ത ഇതു.... ഒറിജിനൽ മലപ്പുറം slag...

  • @muhammedanask4336
    @muhammedanask4336 6 лет назад +268

    മമ്മൂക്കാ നിങ്ങളെ വെല്ലാൻ ആരൂല്ല

    • @sonysanthosh27
      @sonysanthosh27 5 лет назад +5

      Yes

    • @mrdagini4027
      @mrdagini4027 5 лет назад +1

      .

    • @Ishkinte_Jinn
      @Ishkinte_Jinn 4 года назад

      😊😊

    • @kirankk2147
      @kirankk2147 3 года назад +5

      @@earthmoon1024 ഈ റോൾ ഇക്കാടെ കയ്യിൽ ഭദ്രം

    • @cedarhash
      @cedarhash 3 года назад +2

      Lalettante vamanapuram ultimate...athine velan aarum illa lokathil... The complete driver cum conductor actor

  • @user-cz3mx8wq5r
    @user-cz3mx8wq5r 3 года назад +15

    അയ്നമ്മക്കൊരു കളി വേറെ കളിക്കാണ്ട് അതബടെക്കട്ടെ... 🔥🔥

  • @thebigdaddy924
    @thebigdaddy924 4 года назад +56

    പെരിന്തൽമണ്ണ വഴി 😍😍

  • @anwarsadath2435
    @anwarsadath2435 3 года назад +8

    ഓരോ ബസ്സ് ജീവനക്കാരും കണ്ട് പഠിക്കേണ്ട മൂവി ഡ്രൈവർ ,കണ്ടക് തർ ചേക്കർ ,ക്‌ളി നർ egane കുറേ r r r r അതോടെ തീർന്നു നമ്മളെ കഥ, mammoka മാസ്സ്

  • @mohammedashrafasru9462
    @mohammedashrafasru9462 7 лет назад +63

    bus conductor. super rash driving and overtake of mammotty and fight scene

  • @akshayharshan1872
    @akshayharshan1872 2 года назад +3

    തിയേറ്ററിൽ പോയി കണ്ട സിനിമ. മമ്മൂക്ക അതിമനോഹരമായി ജീവിച്ചു അഭിനയിച്ച movie. Bgm വേറെ level. ഒത്തിരി ഇഷ്ടമാണ്.

  • @shifama1155
    @shifama1155 5 лет назад +68

    Mammookkka eshtam 😘😘😘😘

  • @solorider9945
    @solorider9945 3 года назад +14

    Enne oru bus pranthan akkiya movie poli❤️❤️❤️

  • @izzathmuhammed276
    @izzathmuhammed276 4 года назад +21

    Ithokke mammootyk allathe aark pattum... dilouge delivery nd sound modulation... he is bere level.. pullide ettavum. Valya pretyekatha oro cinimyilum ooro chatachter thanne aayrikkum pulli... mammooty enna aalude oru cherya shade poolum athil kaanilla

  • @mehul_anilkumar
    @mehul_anilkumar Год назад +2

    കുട്ടിക്കാലം തൊട്ട് എന്റെ മനസ്സിൽ ഇടംപിടിച്ച ഒരേയൊരു നടൻ എന്റെ മമ്മുക്ക
    സിനിമയിക്ക് വേണ്ടി അവതരിച്ച ഒരേയൊരു അവതാരം മമ്മുക്ക
    Love you mammukka

  • @mrdagini4027
    @mrdagini4027 5 лет назад +43

    മലപ്പുറത്തുള്ളൊരു ഇണ്ട ഇണ്😎😎😎😎😎ടാ

  • @VASUDEVAV-w1t
    @VASUDEVAV-w1t 6 лет назад +80

    mammoka vera levala

  • @jithinpk7977
    @jithinpk7977 3 года назад +23

    2:58 രോമാഞ്ചം 👏👏👏

  • @Hibashuhaib
    @Hibashuhaib 2 года назад +5

    എപ്പോ ഈ സീൻ കാണുമ്പോഴും ഒരു രോമാഞ്ചം ആണ്.... മമ്മൂക്കന്റെ ഒരു power..... ഉഫ്ഫ്ഫ്ഫ്ഫ്ഫ് 💥❣️

  • @thepatriot670
    @thepatriot670 5 лет назад +34

    കണ്ടക്ടര്‍ കണ്ടക്ടര്‍ കണ്ടക്ടര്‍ ബസ് ബസ് ബസ് ബസ് ബസ് ബസ് ബസ് കണ്ടക്ടര്‍..

  • @josephyohannan3446
    @josephyohannan3446 5 лет назад +35

    വണ്ടി ഓടിച്ച പുള്ളി യെ സമ്മതിക്കണം

  • @muhammedarshad6206
    @muhammedarshad6206 6 лет назад +215

    കണ്ടക്റ്റ് ആയാൽ ഇങ്ങനെ വേണം

  • @vavamidlajp5755
    @vavamidlajp5755 4 года назад +22

    2020 ഇൽ കാണുന്നവരുണ്ടോ

  • @sreeharijayakrishnan1845
    @sreeharijayakrishnan1845 3 года назад +20

    ഇക്ക mass seen 🔥🔥🔥😍😍😍

  • @sharjassharu7839
    @sharjassharu7839 5 лет назад +72

    2005il enik 7 vayasullapol irangiya padam Athokke oru kaalam

  • @sakkirhussain128
    @sakkirhussain128 2 года назад +8

    കണ്ടക്ടർമാർക്ക് തീരെ ഇല്ലാത്ത കാര്യമാണ് അലിവ്.... ഒരിക്കലും മമ്മൂക്കയുടെ ആ ക്യാരക്ടർ ഉള്ളവർ ഉണ്ടാവില്ല

    • @AmjadKhan-wn7mp
      @AmjadKhan-wn7mp 9 месяцев назад

      അപ്പൊ ഞാൻ പൊട്ടനാ

    • @ajeeshajeesh8331
      @ajeeshajeesh8331 7 месяцев назад

      Ellam abu saliminta charactora😊😊

  • @ajayjayachandran3750
    @ajayjayachandran3750 6 лет назад +111

    super driving from mammukka

    • @simrankashyap2869
      @simrankashyap2869 6 лет назад +9

      Ajay Jayachandran, path irupath pillerum pine kurachu paavangalaya naattukareum vechukond bus inte maximum vegathil chase nadathi stunt kanikunath anoda super driving?

    • @kiranvdhar8996
      @kiranvdhar8996 4 года назад

      Kundactor kundactor bus bus bus kondactor

    • @idreesemidreesem3668
      @idreesemidreesem3668 4 года назад +8

      @@kiranvdhar8996 ninte laleppante munjiya pada undallo vamanapuram busrot cheenja padam

    • @abhijith3557
      @abhijith3557 3 года назад

      @@simrankashyap2869 podaaaa kunne oliii

    • @rohithkrishnan3327
      @rohithkrishnan3327 2 года назад

      Moottykka Mammu flowing face of indian cinema

  • @muhammedsinan4483
    @muhammedsinan4483 4 года назад +28

    Mammooka...🔥🔥🔥🔥

  • @jobinjb8700
    @jobinjb8700 5 лет назад +48

    ഉഫ്ഫ്ഫ്ഫ്ഫ്ഫ് ഇക്കാ 😘

  • @adarshadhu3601
    @adarshadhu3601 6 лет назад +105

    Conductormar kand padikkatte

  • @anzalbasheer4180
    @anzalbasheer4180 6 лет назад +88

    Romancham bgm and dialogue

  • @aravindmeleppatt7492
    @aravindmeleppatt7492 4 года назад +27

    കണ്ടക്ടർ... കണ്ടക്ടർ... കണ്ടക്ടർ... ബസ്സ് ബസ്സ്

  • @jameelnavas670
    @jameelnavas670 3 года назад +4

    Ee padam kanumbol enikkum bus owner akanam ennoru agraham undu puthiya Leyland irakki pwolikanam

  • @ajuajvad624
    @ajuajvad624 6 лет назад +87

    മമ്മൂക്ക പൊളിച്ചു

  • @muhammadaraf519
    @muhammadaraf519 5 лет назад +26

    ഇക്ക ഇങ്ങള് മുത്താണ് ❤❤❤

  • @badubadu5679
    @badubadu5679 3 года назад +7

    Mammukane ishttamullavar ivide like adikkuka

  • @midhung9763
    @midhung9763 4 года назад +4

    ഒരു bgm കേട്ടിട്ട് ചിരി വരുന്നത് ആദ്യയിട്ട് ഇത് കെട്ടപ്പോളാ......bgm ഇന്റെ ഇടയിൽ വിസിൽ അടിയും പീപ്പീപീപ്പീ 😂😂

  • @hashim__aachi1717
    @hashim__aachi1717 5 лет назад +32

    പൊളിച്ചു മമ്മുക്ക

  • @ananthunandhuz7654
    @ananthunandhuz7654 4 года назад +10

    Bgm pakka... 😍😍😍

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Год назад +2

    4:02 ennalum ingane vendiyirunilla.... kunjakka.... ente dress ...😭😭😭😭😂😂😂🤣

  • @cr7cr126
    @cr7cr126 3 года назад +6

    നമ്മുടെ ബസ്സ് ജീവനക്കാരുടെ കഥ

  • @suharamusthafa8133
    @suharamusthafa8133 2 года назад +1

    അബുക്ക അന്നും ഇന്നും ഒരേ പൊളിയാണ്...... ഒരു വില്ലൻ ആയത് കൊണ്ട് അറിയപ്പെട്ടില്ല...... അത്രമാത്രം
    Abu salim fans report ur presence..... 👍🏻

  • @js0779
    @js0779 3 года назад +4

    ഇന്നേക്ക് (ഡിസംബർ 23)15YEARS 💖

  • @ajmalrider62
    @ajmalrider62 3 года назад +4

    കുഞ്ഞാക്കന്റെ മാസ്സ് ഡ്രൈവിംഗ് കണ്ട് ബസ്സ് ഡ്രൈവർ ആകാൻ കൊതിച്ചവരുണ്ടോ🔥💓💓

  • @sanalkumarkv8956
    @sanalkumarkv8956 4 года назад +10

    പൊള്ളിച്ചു

  • @ArunSekher-l2n
    @ArunSekher-l2n 6 месяцев назад +1

    മദം LEGG ഉള്ള മോനിഷ ഷാ ക്യൂട്ട് നോസ് ഉള്ള വുമൺ ൺ ക്യൂട്ട് ഫേസ് ഉള്ള വുമൺ

  • @gamemingwithmcblindff1822
    @gamemingwithmcblindff1822 3 года назад +4

    എന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് ഈ അനുഭവം ഉണ്ട് ബസിൽ നിന്ന് തള്ളി veeythi ഇട്ട് ഉണ്ട്

  • @joseyjose712
    @joseyjose712 6 лет назад +19

    Polichuu

  • @ramshad_otp
    @ramshad_otp 4 года назад +4

    Mythri Bus.....
    Thrissur - Ottappalam - Cherpulassery
    Rootil Odiyirunna Bus.....

  • @shabeebrahman33
    @shabeebrahman33 4 года назад +7

    Any one in 2020

  • @yourdad007
    @yourdad007 6 лет назад +9

    Dialoge delivery and acting vere level

  • @ajayjayachandran3750
    @ajayjayachandran3750 6 лет назад +41

    supar driving from mamooka

  • @muhdrifad1901
    @muhdrifad1901 6 лет назад +38

    punch dialoge

  • @mohdaneesk2331
    @mohdaneesk2331 4 года назад +9

    ഡിസംബർ 23 ഒന്ന് ലൈക്കിയെ

  • @sebastianj397
    @sebastianj397 7 лет назад +26

    BGM,😍😍

  • @bha__zii__vlogs
    @bha__zii__vlogs 3 года назад +2

    Mammutty uiry ye seen uff 💥💥💥💥💥

  • @thanseersathar9983
    @thanseersathar9983 6 лет назад +50

    Ikka poly😘😘😘😘😘😘

  • @user-rp5sl6hj2n
    @user-rp5sl6hj2n 3 года назад +3

    മമ്മൂകാടെ ആ ടെ എൻട്രി ബിജിഎം ഓഹ് ഒരു ഫീൽ തന്നെ ആ..

  • @international_fraud
    @international_fraud 2 года назад +2

    Palakkad , perinthalmanna , Malappuram . Ithil the route aanelo cinema il kanikune

  • @kirandaskd120
    @kirandaskd120 2 года назад +1

    മമ്മൂക്ക ♥️, ഇത് പുള്ളി കെ പറ്റു..

  • @gireesh6669
    @gireesh6669 3 года назад +5

    2:24 that bgm 😂😂😂

  • @RFtrolls
    @RFtrolls 6 месяцев назад +1

    സക്കീർ ഹുസൈൻ എന്നാ കുഞ്ഞാക്ക 🔥🔥

  • @faheemkanniyan
    @faheemkanniyan 2 года назад +3

    ഈ സിനിമ ഇഷ്ടമായി മമ്മുക്ക
    എന്ന മിടുക്കൻ കൂടാതെ ഇതിനുപിന്നിൽ പ്രവർത്തിച്ചിട്ടുള്ള പ്രതിഭകൾക്കും ഒരായിരം
    ഞാൻ എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു മമ്മുക്ക യുടെ കൂടെ അഭിനയിക്കണമെന്ന് പക്ഷേ അത് സാധിച്ചില്ല 😭

  • @tijoraju1112
    @tijoraju1112 Год назад +3

    രാജമണി bacgaround score 💙

  • @sonysoman8144
    @sonysoman8144 5 лет назад +8

    tantha akanam anniledo thantaku pirannal mathi. poliii

  • @vikingsfc6615
    @vikingsfc6615 4 года назад +4

    ആ വീണു കിടക്കണ പയ്യൻ. ഏതാ മൊതല് എന്ന് അറിയോ 😂😂

    • @user-dx2rc5qv6f
      @user-dx2rc5qv6f 4 года назад +1

      Illa aara?

    • @devikadevusentertainments4135
      @devikadevusentertainments4135 3 года назад

      theevandi. filmile. tovinonte kootukaranayittu. thuruthil abinayichavanalle

    • @devikadevusentertainments4135
      @devikadevusentertainments4135 3 года назад

      enikku adhyamee samshayam undayirunnu ...

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад

      @@devikadevusentertainments4135 അവൻ അതിനുമുമ്പും കുറേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഥ പറയുമ്പോൾ സിനിമയിൽ ഫീസ് കൊടുക്കാതെ മുകേഷിന്റെ ട്യൂട്ടോറിയലിൽ പഠിക്കുന്ന ഒരു കുട്ടി ആയി അഭിനയിച്ചിട്ടുണ്ട്. പിന്നെ മകന്റെ അച്ഛനിൽ വിനീത് ശ്രീനിവാസൻ പോകുന്ന കോച്ചിംഗ് സെന്ററിലെ കൂടെ പഠിക്കുന്നവൻ ആയിട്ടും അഭിനയിച്ചിട്ടുണ്ട്

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад

      @@devikadevusentertainments4135 അവൻ അതിനുമുമ്പും കുറേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഥ പറയുമ്പോൾ സിനിമയിൽ ഫീസ് കൊടുക്കാതെ മുകേഷിന്റെ ട്യൂട്ടോറിയലിൽ പഠിക്കുന്ന ഒരു കുട്ടി ആയി അഭിനയിച്ചിട്ടുണ്ട്. പിന്നെ മകന്റെ അച്ഛനിൽ വിനീത് ശ്രീനിവാസൻ പോകുന്ന കോച്ചിംഗ് സെന്ററിലെ കൂടെ പഠിക്കുന്നവൻ ആയിട്ടും അഭിനയിച്ചിട്ടുണ്ട്

  • @albinantony4072
    @albinantony4072 4 года назад +6

    ബസിനോടുള്ള istam കാരണം innum ee cenima കാണുന്നു......

  • @subinkavvayi6759
    @subinkavvayi6759 2 года назад

    കുട്ടികളെ തളിയിടുന്ന സീൻ കണ്ണൂർ ജില്ലയിലായിരുന്നുവെങ്കിൽ bus സ്റ്റാഫ് തല്ലിന്റെ അവസാനം കണ്ടേനെ sfi ടീംസ്ന്റെ കയ്യിൽ നിന്ന്. ആ പ്രശ്നത്തിൽ no sfi no other party. ❤❤❤❤

    • @subinkavvayi6759
      @subinkavvayi6759 2 года назад

      മറ്റു ജില്ലകാരെ മോശക്കാരാക്കുവല്ല ബട്ട് കണ്ണൂർ ഇങ്ങനാണ്. Real experiance

  • @iqbalmp9409
    @iqbalmp9409 2 года назад +1

    Uff fight scen, Diologue delivery, slangue🔥🔥🔥

  • @dilnawasvettasseri6215
    @dilnawasvettasseri6215 4 года назад +8

    2020??

  • @muhammedktkmuhammedktk2828
    @muhammedktkmuhammedktk2828 4 года назад +7

    Ente mammokkaaaa

  • @adhilariyoor5281
    @adhilariyoor5281 6 лет назад +78

    2018?

  • @harikrishnankanakath2121
    @harikrishnankanakath2121 2 года назад +1

    2:23 ഈ പയ്യനെ മകന്റെ അച്ഛൻ സിനിമയിൽ വിനീത് ശ്രീനിവാസന്റെ കൂട്ടുകാരനായും കണ്ടിട്ടുണ്ട്

  • @shibnahameed9933
    @shibnahameed9933 10 месяцев назад

    നാരായണേട്ടാ ഇങ്ങോട്ട്ഇറങ്ങിക്കോ കൂട്ടിയാൽ കൂടില്ല മമ്മുക്ക മാസ് ❤❤❤❤❤❤❤❤പൊളിച്ചു❤❤❤❤

  • @peterbilt1284
    @peterbilt1284 4 года назад +5

    Ee flim ethra naalu oodi theateril

  • @sreelatha.klatha2425
    @sreelatha.klatha2425 4 года назад +3

    Ikka..... Muthanuuuuu

  • @jaimonjaippan2118
    @jaimonjaippan2118 2 года назад +1

    ഞങ്ങള് വണ്ടിപ്പണിക്കാർക്ക് അന്തസ്സ് വില ഒക്കെ ഉണ്ടെന്ന് മനസിലാക്കി തന്ന ഒരു നല്ല സിനിമ

  • @anasvk66
    @anasvk66 5 лет назад +4

    Epolthaa cnductr maar chalikal...😬 engnne manam cndutr maar😘😘

    • @AliAli-bz8yp
      @AliAli-bz8yp 5 лет назад

      അടിപൊളി മെമു ka

  • @realahammad
    @realahammad 6 лет назад +9

    mammoookka polichu👍💪💪❤

  • @niyazkasimks8203
    @niyazkasimks8203 4 года назад +4

    കൊല്ല മാസ് entry ....... Ikka Polly.....❣️❣️❣️

  • @nazimkm1200
    @nazimkm1200 3 года назад +3

    Barthanam oru rakshayumilla 😍

  • @fayaskhan355
    @fayaskhan355 7 лет назад +25

    Superb mammookka

  • @wap1237
    @wap1237 6 лет назад +5

    4:20 ..........uff....... mass Marana mass

  • @muhammednazarudeensha5663
    @muhammednazarudeensha5663 5 лет назад +1

    Ikka bus conductor aayi jeevikuvana ikka uyir

  • @naznavas2971
    @naznavas2971 6 лет назад +10

    Polichu 😍😍