GO CORONA...🥵| first lock down days |

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 607

  • @ajeshbalakrishnanaju2638
    @ajeshbalakrishnanaju2638 3 года назад +726

    അജേഷ് ബാലകൃഷ്ണൻ എന്ന ഞാനും ശുഹൈബ് അബ്ദുൽ കരീം എന്ന എന്റെ സുഹൃത്തും ഞങ്ങൾ രണ്ടുപേരും കൂടിയാണ് ഈ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് കഴിഞ്ഞ ലോക്ക് ഡൗൺ തുടക്ക കാലത്ത് ഷൂട്ട് ചെയ്തു വെച്ച് പല സാങ്കേതിക കാരണങ്ങളാലും ഈ വർക്ക് അന്ന് ഇറക്കാൻ പറ്റിയില്ല പിന്നീട് എഡിറ്റിങ് വർക്ക് എല്ലാം തീർന്നു വന്നപ്പോൾ കൊറോണ എല്ലാം വന്നവഴി ഒതുങ്ങി പിന്നീട് ഈ കഥയ്ക്ക് സ്വീകാര്യത ഇല്ല എന്നറിഞ്ഞപ്പോൾ മാറ്റി വച്ചതായിരുന്നു ഇന്ന് ഞങ്ങൾ നിങ്ങളിലേക്ക് ഈ വീഡിയോ പ്രദർശിപ്പിക്കുന്നു ഇതൊരു ഷോർട്ട് ഫിലിം ആയി മാത്രം കാണുക സപ്പോർട്ട് ചെയ്യുക

    • @suhailpop
      @suhailpop  3 года назад +140

      Kazhinja yearil cheythathaan keto... 😊

    • @ajeshbalakrishnanaju2638
      @ajeshbalakrishnanaju2638 3 года назад +28

      @@suhailpop ♥️♥️ ഒരുവർഷത്തെ ആനിവേഴ്സറി 😜

    • @__-su2qr
      @__-su2qr 3 года назад +6

      @@suhailpop poli muthea 🥰🥰🥰🥰🥰🥰🥰😍😍😍😍😍😍

    • @blindgamingffyt2396
      @blindgamingffyt2396 3 года назад +3

      @@suhailpop ❤❤❤

    • @naseef_nas
      @naseef_nas 3 года назад +4

      👍👍

  • @shameerog
    @shameerog 3 года назад +510

    എല്ലാവരും കിടു ആയി ❤️❤️❤️

  • @farooqmalappuramvlog
    @farooqmalappuramvlog 3 года назад +371

    മാസ്ക് നിർബന്ധം ആവുന്നതിന് മുമ്പ് എടുത്ത ഫിലിം ആണ് അതുകൊണ്ടാണ് ആരും മാസ്ക് വെക്കാത്തതു .സപ്പോർട് ചെയ്യുണെ ഷെയർ ചെയ്യണേ ❤️

  • @snp-zya
    @snp-zya 3 года назад +369

    ഇന്നലെ കമ്മ്യൂണിറ്റി പോസ്റ്റ് കണ്ട്
    കാത്തിരുന്നവരിൽ ഓരാൾ
    സുഹൈൽ മച്ചാ ❤️👏

  • @snp-zya
    @snp-zya 3 года назад +164

    സൂഹൈൽ മച്ചാ മുഖത്തെ ഓരോ
    Expression നും ഒന്നിനൊന്ന് മെച്ചം
    പിന്നെ ഫാറൂക്കും മുനീറും 😂

  • @Nazloxzx
    @Nazloxzx 3 года назад +428

    ഒരു വർഷം പഴക്കമുള്ള script ആണേലും നിങ്ങൾ പൊളിച്ചു 🥰🤩

  • @lalukrishnan1888
    @lalukrishnan1888 3 года назад +18

    പഴകുംതോറും വീഞ്ഞിനു വീര്യം കൂടും, പൊളിച്ചു 😍😍💐💐💐

  • @Murshi-b8j
    @Murshi-b8j 3 года назад +18

    അയ്‌വാ.....പവർ💥
    സൂഹൈൽ പോളിയെ....🔥🔥
    ഫാറൂക്ക് മുനീർ😂😂
    പൊളിച്ചു 🔥💥

  • @snp-zya
    @snp-zya 3 года назад +71

    അത് പതുക്കെ പറഞ്ഞാ ഉറക്കെ കേൾക്കും, ഉറക്കെ പറഞ്ഞാ പതുക്കെ കേൾക്കും ഇജ്ജാതി മൻസൻ.. 😂

  • @jabirzz4468
    @jabirzz4468 3 года назад +10

    സുഹൈൽ ഉണ്ടങ്കിൽ പിന്നെ എന്തിനാ പേടിക്കുന്നത്............🤩🤩🤩🤩🤩🤩🤩🤩

  • @muhammedfayizfayiz5289
    @muhammedfayizfayiz5289 3 года назад +3

    Ith poreee aliyaaaa🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @muneermalappuramvlog
    @muneermalappuramvlog 3 года назад +8

    Chiricholim kurippale 😁

  • @കീലേരിഅച്ചു-ന4വ

    ഇന്നലെ കമ്മ്യൂണിറ്റി post കണ്ടപ്പോൾ തന്നേയ് കട്ട weiting ആയിരുന്നു 😍😍😍

  • @കുഞ്ഞാറ്റ-ഗ8റ
    @കുഞ്ഞാറ്റ-ഗ8റ 3 года назад +7

    ഇത് കണ്ടപ്പോൾ ആണ് ഓർമ വന്നത്. പണ്ട് കാലം ഒരു covid രോഗി എയ്‌ക്കൂടെങ്കിലും പോയാൽ പിറ്റേന്ന് പത്രത്തിലും വാട്സ്ആപ്പിലും എല്ലാം ആകെ അറിയും. ഇപ്പൊ പിന്നെ ലൊക്കേഷൻ നോക്കി ആളെ പിടിക്കുന്ന പരുപാടി ഒന്നും ഇല്ല 😌😌

  • @vinuanchor645
    @vinuanchor645 3 года назад +2

    Nallla avadharanam
    Ellarum nannayittunde.
    Marutha power

  • @canlished
    @canlished 3 года назад +12

    പൊൾച്‌ക്കുണു കുരിപ്പോളെ
    ന്താ ടൈമിംഗ്...ലോക്ക്ഡൗണ്...😂😂😍😘

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +42

    **ചെറിയ ഇടവേളക്ക് ശേഷം സുഹൈൽ ബ്രോ പഴയ ഊർജത്തിൽ പഴയ പവറിൽ തിരിച്ച് എത്തിയതിൽ ഓരോ പ്രേക്ഷക്കർക്കും സന്തോഷത്തിന്റെ നിമിഷം🤗😍**

  • @akcta2045
    @akcta2045 3 года назад +71

    ഇപ്പോൾ LOCK DOWN ആയിട്ട് വീട്ടിന്റെ അകത് നിന്ന് തന്നെ തേരാ പാര നടക്കുക ആണ് 😌💥എന്താ അവസ്ഥ അല്ലെ

  • @noushadbinali9419
    @noushadbinali9419 3 года назад +1

    സംഭവം ഈ week ലാണ് click aayathann തോന്നുന്നു ❤️😄 പൊളി

  • @rashadm6109
    @rashadm6109 3 года назад +9

    ഇജ്ജാതി അഭിനയം 👌👌👌

  • @rashid___k_
    @rashid___k_ 3 года назад +12

    പൊളിച്ചു 😂😂😂😂

  • @praneeshmaruthav8865
    @praneeshmaruthav8865 3 года назад +2

    Super,ellavarum nannayitte chayithu👌👌👌

    • @KGmedia702
      @KGmedia702 3 года назад

      Thanks bro
      Shuhaib abdul kareem

  • @ജോജി-ഗ8ഥ
    @ജോജി-ഗ8ഥ 3 года назад +3

    എല്ലാവരും അടിപൊളി അഭിനയം കാഴ്ച വെച്ചു 💥💥💥അഭിനന്ദനങ്ങൾ 💥💥💥.

  • @AbdulMajeed-ku3ee
    @AbdulMajeed-ku3ee 3 года назад +21

    അല്ലെങ്കിലും മലപ്പുറത്തെ പിള്ളേര് വേറെ ലെവൽ ആണ്...😅😅

  • @sadiqaliali302
    @sadiqaliali302 3 года назад +5

    കട്ട വെയ്റ്റിംഗ് aaynu😊😊😊😊

  • @ansilans537
    @ansilans537 3 года назад +3

    സുഹൈൽ മച്ചാനെ അടിപൊളി ഒരു രക്ഷയില്ല അടിപൊളി

  • @neymarjr8142
    @neymarjr8142 3 года назад +1

    😍😍VAHIKKADAVU

  • @sadikpp4941
    @sadikpp4941 3 года назад +3

    adipoli aaayini nallla mesag 👏🏼👏🏼

    • @KGmedia702
      @KGmedia702 3 года назад

      Thanks bro
      Shuhaib abdul kareem

  • @shuhairdsqr8604
    @shuhairdsqr8604 3 года назад +9

    എത്തി മോനെ 😍😍😍😍

  • @majeedodungal5399
    @majeedodungal5399 3 года назад +7

    Yaa mwoone suhail kidukki thimirth polich❤️❤️ 💕💕

  • @thefunnyfamilyvlogzz5297
    @thefunnyfamilyvlogzz5297 3 года назад +2

    oru vidiokku vendi kathirikkuvayirunn ......vidio ittenn tankss ikkaa😍😘😘

  • @aysh..9834
    @aysh..9834 3 года назад +11

    Ellavarkkum mother's day ആശംസകൾ 😍😍

  • @chinnukirath5296
    @chinnukirath5296 3 года назад +5

    ഹോ ഇജ്ജാതി Comedy നമിച്ചു സുഹൈൽ bro.. 😂😂പൊളിയെ 👌👌👌👌😊😊

  • @aslamkp7834
    @aslamkp7834 3 года назад +3

    പൊളി അൽ poli

  • @messiedits4114
    @messiedits4114 3 года назад +7

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് 🔥👍

  • @mechanicgaming1453
    @mechanicgaming1453 3 года назад +6

    എന്തായാലും പൊളിച്ചു
    CONGRATS EVERY ONE
    WHO ACT AND BE PART IN THIS SHORT FILM❤️

  • @adnankarat7619
    @adnankarat7619 3 года назад +18

    0:24 സുഹൈലിന്റെ number... 😍🥰

  • @bruceleethoughts9105
    @bruceleethoughts9105 3 года назад +1

    Poli sanam

  • @rasheedthechikkodan6371
    @rasheedthechikkodan6371 3 года назад +16

    അപ്പൊ ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് ആണ്, വീണ്ടും ലോക്ഡൗൺ വന്നത് ല്ലേ 🙂

  • @sundayvibes7580
    @sundayvibes7580 3 года назад +2

    നല്ല അവതരണം അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ

  • @Shabeermelattur
    @Shabeermelattur 3 года назад +5

    Pwoli 😁💕

  • @monusvlogs7097
    @monusvlogs7097 3 года назад +2

    Poliyayi pope

  • @nevergiveupnevergiveup1378
    @nevergiveupnevergiveup1378 3 года назад +6

    Malappurakkarkk koodaanulla sthalam 😻😻

  • @fousiyav8516
    @fousiyav8516 3 года назад

    Poli.....adichapoliiii aayeeeen❤️

  • @രമണപ്പൻ
    @രമണപ്പൻ 3 года назад +11

    എല്ലാ അമ്മമാർക്കും happy mothers day🥰💞🤰🤱💖💝

  • @gabriyelsajan4221
    @gabriyelsajan4221 3 года назад +10

    മലപ്പുറം കാര് ഒരേ പൊളീ.........

  • @karikkufliq752
    @karikkufliq752 3 года назад

    *സുഹൈൽ മച്ചാനേ* 😘😘😘😘😘😘😘😘😍😘😘😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @abdulaliali9620
    @abdulaliali9620 3 года назад +2

    വീഡിയോ കിടുവായി ❤️❤️❤️

  • @malappuramfootball1720
    @malappuramfootball1720 3 года назад +37

    Farooq & muneer fans
    👇
    👇

  • @staymad.thatstheonlyway2480
    @staymad.thatstheonlyway2480 3 года назад +13

    ആ ഇഞ്ഞിപ്പോ ഓല് കോയി കൊടുന്നിട്ടില്ലേലും കൊയപ്പല്ല്യ കൊക്ക്ണ്ടല്ലോ ഞമ്മക്ക് അയ്‌നെ ണ്ട് പിടിച്ചാ🤣🤣🤣🤣🤣

  • @snehablink8431
    @snehablink8431 3 года назад +1

    Adipwoliyaayittund😁😄.

  • @dilshabanu5585
    @dilshabanu5585 3 года назад +13

    സുഹൈൽ വേറെ ലെവൽ 🤣🤣 ചിരിപ്പിച്ചു കൊല്ലുമല്ലോ
    അടിപൊളി 👍👍👍

  • @royalsiblings3190
    @royalsiblings3190 3 года назад +8

    Notification vannappo first nn paranj comment idaan vanna njn 🌝🌝

  • @miqdhad_pk4295
    @miqdhad_pk4295 3 года назад +4

    Poli man poli😆😆😅

  • @famidfami4924
    @famidfami4924 3 года назад +4

    Poli man poli🤩

  • @nazalulameen9568
    @nazalulameen9568 3 года назад +5

    Pop late ആയി വന്താലും latest ആയി ദാ വരുവാ........

  • @aswinar5158
    @aswinar5158 3 года назад +2

    Camara ഒരേ powli.... ഒരു സിനിമ ഫീൽ 🥰

    • @KGmedia702
      @KGmedia702 3 года назад +1

      Thanks bro
      Shuhaib abdul kareem

  • @rashads5648
    @rashads5648 3 года назад +4

    അയ്യോ ബൈജു ഏട്ടാ പോലീസ്😄

  • @suraqathckm3346
    @suraqathckm3346 3 года назад +2

    ഏതായാലും പൊളിച്ചു 🌹🌹👌

  • @PERSON-r1f
    @PERSON-r1f 3 года назад +3

    പോപ്പിന്റെ ചെക്കമ്മാർ ഇവിടെ ba ⁉️🔥🔥

  • @jabirzz4468
    @jabirzz4468 3 года назад +3

    സുഹൈൽ മുത്താണ്.................

  • @SalihKallada
    @SalihKallada 3 года назад +1

    എല്ലാ അഭിനേതാക്കളും നല്ല സ്വാഭാവിക പ്രകടനം കാഴ്ച്ച വെച്ചു. നല്ല തീം, നല്ല അവതരണം ഒരിക്കലും മുഷിപ്പ് ഇല്ലാതെ കണ്ടു തീർത്തു. But കൊറോണ വിഷയം ആയിട്ടും പോലീസ് ഉദ്യോഗസ്ഥർ അടക്കം ഇതിലാരും മാസ്‌ക് ധരിച്ചിട്ടില്ല എന്നത് ഒരു ന്യൂനതയായി തോന്നുന്നു. 👍👌💐

  • @sanilsanil8955
    @sanilsanil8955 3 года назад +3

    മുട്ടിക്കടവ് പാലം

  • @muhammedsinan4281
    @muhammedsinan4281 3 года назад +1

    Adipoli😅❤️

  • @an__6499
    @an__6499 3 года назад +10

    🔥🌟Suhail🌟🔥

  • @_safmubshra_896
    @_safmubshra_896 3 года назад +1

    Perfect okey 👌😊

  • @sportshighlights1671
    @sportshighlights1671 3 года назад +4

    Nilambur❤️

  • @fiiiidha
    @fiiiidha 3 года назад +4

    Suhail pop fans like here 😌

  • @dilshad-jv6zf
    @dilshad-jv6zf 3 года назад +1

    Adi poli tto😍😍😍

  • @sajeeshkr2388
    @sajeeshkr2388 3 года назад +1

    Suhail.pop.poil❤️❤️❤️❤️

  • @Snf284
    @Snf284 3 года назад +1

    ratheesh(kurbani) ettan

  • @bheem.ff9
    @bheem.ff9 3 года назад +2

    Pawaresh❤️❤️

  • @HANANPGD
    @HANANPGD 3 года назад +28

    ആരൊക്കെ ഇത്😀❤️
    എല്ലാരും കൂടി പൊളിച്ചടുക്കിയല്ലോ🤣🤣👍
    സുഹൈലല്ലേ സെറ്റാക്കിയിട്ടുണ്ട്. 😂

    • @muhammadsinan.e5683
      @muhammadsinan.e5683 3 года назад

      Thenne. Yenna angoott mariyuri😂😂

    • @HANANPGD
      @HANANPGD 3 года назад

      @@muhammadsinan.e5683
      മാറി ഇരിക്കാൻ സീറ്റൊഴിവില്ല മോനൂസേ🤕❌

  • @shanoop95390
    @shanoop95390 3 года назад

    കളറായിട്ടുണ്ട്....... ....... 👍👍👍👍❤

  • @koshyshaji3608
    @koshyshaji3608 3 года назад

    Ellarum kidukki 😍🔥

  • @shahimtechyvlogs9103
    @shahimtechyvlogs9103 3 года назад +2

    Poli 👌👌

  • @arshafebin1136
    @arshafebin1136 3 года назад +7

    Poliyeee...❤️❤️

  • @muhammedhamis9271
    @muhammedhamis9271 3 года назад +4

    മുട്ടിക്കടവ് ന്ന് shoot ചെയ്തതാണ് ലെ മുട്ടിക്കടവ് പാലം ബാക്ക്ഗ്രൗണ്ട് ൽ കാണുന്നു

    • @KGmedia702
      @KGmedia702 3 года назад +1

      Yess
      Shuhaib abdul kareem

  • @hhgroup8119
    @hhgroup8119 3 года назад +1

    Polii🤣🤣❤❤🔥🔥

  • @anilkumarpanayi2510
    @anilkumarpanayi2510 3 года назад

    ഗുഡ് നന്നായിചെയ്തു അഭിനന്ദനം കുതിപ്പ് തുടരുക എല്ലാ വിധ പിന്തുണയും

  • @njanaanorgshah5892
    @njanaanorgshah5892 3 года назад +1

    Poli saanam

  • @shehilkcentertainment8318
    @shehilkcentertainment8318 3 года назад

    Ath pwoli😂😂

  • @AJ-oc3eo
    @AJ-oc3eo 3 года назад +6

    മുട്ടിക്കടവ് പാലം.. അവിടെ ലൊക്കേഷൻ പൊളി ആയാലോ 🤣🤣🤣

  • @liyanmancheri3691
    @liyanmancheri3691 3 года назад +1

    I realy enjoye 😂😂😂

  • @footballlover9181
    @footballlover9181 3 года назад +2

    Suhail alle set aakka😃

  • @abdulrazack2167
    @abdulrazack2167 3 года назад +4

    മലപ്പുറം pever 💥

  • @mrcmedia1435
    @mrcmedia1435 3 года назад +81

    സുഹൈൽ പോപ്പ് ഫാൻസ്‌ ലൈക്‌ അടി 💚🚶

  • @kashyav418
    @kashyav418 3 года назад

    അഭിനയം കലക്കി. ഇനിയും നല്ല വീഡിയോ ചെയ്യുമല്ലോ

  • @123-RUN
    @123-RUN 3 года назад

    സംഭവം സൂപ്പർ ആയിട്ടുണ്ട് 👍👍

  • @dhfgirloffasillj119
    @dhfgirloffasillj119 3 года назад +1

    Super video ✨️

  • @shaharbanbanu3505
    @shaharbanbanu3505 3 года назад

    Polichu bro. Ente broyum ഇതിന്റെ ഒരു ഭാഗമാണെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

  • @Muhammedsinan-ju8oi
    @Muhammedsinan-ju8oi 3 года назад +2

    Pwolii🔥🔥

  • @ashiqchalil598
    @ashiqchalil598 3 года назад +1

    😅ചിരിച്ചോളി കുരുപാളെ 😅

  • @jack____0079
    @jack____0079 3 года назад +1

    Oree powali.... 💥💥❤️❤️😂😂😂

  • @muhdfadil9813
    @muhdfadil9813 3 года назад +7

    Mothers day enn status vechavar undo

  • @crazyvlog3306
    @crazyvlog3306 3 года назад +6

    Love u ❤😂🤘

  • @abdulrasakh6728
    @abdulrasakh6728 3 года назад +2

    Poli sadanam 🤣🤣

  • @shabna_samad8567
    @shabna_samad8567 3 года назад +4

    Paanjolim kurupele🤣🤣🤣

  • @aneeshmarutha1106
    @aneeshmarutha1106 3 года назад +2

    ❤️❤️

  • @ramlasainu4664
    @ramlasainu4664 3 года назад +2

    Pwolii 😹