ഈ ജന്മത്തിലെ കർമ്മഫലം എന്ത്കൊണ്ട് അടുത്ത ജന്മത്തിലും അനുഭവിക്കേണ്ടി വരുന്നു l AMMA BHAARATHAM

Поделиться
HTML-код
  • Опубликовано: 25 ноя 2020
  • ഈ ജന്മത്തിലെ കർമ്മഫലം എന്ത്കൊണ്ട് അടുത്ത ജന്മത്തിലും അനുഭവിക്കേണ്ടി വരുന്നു@AMMA BHAARATHAM l EPISODE - 08
    Dr.Gopalakrishna Sharma.
    for more info related to Dharma, Karma & Astrology.
    Dr. Gopalakrishna Sharma
    PhD (Astrology), MBA, MCom
    Vedic Astrologer
    WhatsApp: +91 98955 03666
    AstrologerSharmaG@outlook.com
    www.AstrologerSharmaG.com
    AstrologerSharmaG
    www.gopalakrishnasharma.blogspot.com
    Follow Facebook Page & Subscribe RUclips
    Kshetra Tv
    Amma Bhaaratham
    Guru Parampara
    Vineeth Bhatt Thanthri
    Harish Chandrasekharan
    Waves of Kerala
    Lensview Kerala
    LENSVIEW NEWS AND ENTERTAINMENT MEDIA PVT LTD
    Thiruvananthapuram - 695007
    ☎️7907970412

Комментарии • 311

  • @vypindelhi9458
    @vypindelhi9458 3 года назад +5

    പുനർ ജന്മത്തിന്റെ കാരണമറിയാൻ അലഞ്ഞു നടന്നു. ഇപ്പോഴാണ് അതിന് കൃത്യമായ ഉത്തരം ലഭിച്ചത്. ശരിയായ അറിവ് ജനങ്ങളിലേക്ക് എത്തിച്ച തിരുമേനിയോടുള്ള നന്ദി വാക്കുകൾ ക്കതീതമാണ്...

  • @asharnair8113
    @asharnair8113 3 года назад +13

    നമസ്കാരം തിരുമേനി. ഇതുവരെ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല വീഡിയോ. ജ്യോതിഷം സംബന്ധിച്ച ഒരുപാട് ചാനൽ കണ്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം വളരെ വ്യത്യസ്ത മായ ഉപകാരപ്രദമായ, വിജ്ഞാനപ്രദമായ വീഡിയോ.ഒരുപാട് കാലമായി മനസിനെ അലട്ടിയിരുന്ന പല സംശയങ്ങൾക്കും ഉള്ള ഉത്തരം എനിക്ക് കിട്ടി. ഇനിയും ഇതുപോലുള്ള വീഡിയോ അങ്ങ് അപ്‌ലോഡ് ചെയ്യണം. എന്നെപ്പോലെ ഉള്ള സാധാരണക്കാർക്ക് വളരെ പ്രയോജനം ചെയ്യും. അങ്ങേക്ക് ഈശ്വരൻ എല്ലാ ആയുരാരോഗ്യ സുഖവും നൽകട്ടെ. 🙏🙏🙏🙏🙏🙏♥️

  • @user-ev6ep9my4p
    @user-ev6ep9my4p 3 года назад +19

    അങ്ങയിൽ കൂടി നല്ല കാര്യങ്ങൾ അറിഞ്ഞതിൽ ഒരുപാട് നന്ദി

  • @rajesh43400
    @rajesh43400 3 года назад +34

    കർമഫലം ആണ് നമ്മൾ അനുഭവിക്കുന്ന സുഖം ത്തിനും ദുഖത്തിനും കാരണം. ഇതു ഇത്രേം കൃത്യം ആയി പറഞ്ഞു തന്ന ശർമാജി താങ്ക്സ്. Waiting for next

  • @rajekrishnankrishna1208
    @rajekrishnankrishna1208 3 года назад +28

    ഒരു പരമമായ സത്യത്തെ വൃക്തമായി മനസ്സിലാക്കിത്തന്ന തിരുമേനിക്ക് നമസ്കാരം

  • @shijirajappan3516
    @shijirajappan3516 3 года назад +5

    വേദങ്ങളുടെ അടിസ്ഥാനത്തിൽ കർമ്മഫലങ്ങളെ കുറിച്ച് അറിയുവാൻ കഴിഞ്ഞതിൽ സന്തോഷം. ഇനിയും വേദങ്ങളെ കുറിച്ചുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. നന്ദി ബ്രദർ

  • @kavithaleeladharan4943
    @kavithaleeladharan4943 3 года назад +5

    നന്ദി ശർമ്മാജി ,താങ്കൾ വളരെ നന്നായിട്ടു തന്നെ കർമ്മഫലത്തെ പറ്റി വിശദീകരിച്ചു തന്നു

  • @we4craft178
    @we4craft178 3 года назад +40

    ഇത് പറഞ്ഞു തരാനുള്ള നിയോഗം അങ്ങേയ്ക്കും കേൾക്കാനുള്ള നിയോഗം കേട്ട ഓരോരുത്തർക്കും 🙏

  • @beenanalin6408
    @beenanalin6408 3 года назад +6

    ഒരുപാടു നാളായി മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം നൽകിയ തിരുമേനിക്ക് പ്രണാമം🙏

  • @lethavj2489
    @lethavj2489 3 года назад +5

    'ഈ ജന്മത്തിലെ പുണ്യകർമ്മങ്ങൾ കൊണ്ട് പ്രാരാബ്ധ കർമ്മം കുറയില്ലെ

  • @jayancheruparamadathil1749
    @jayancheruparamadathil1749 3 года назад +3

    സൂപ്പർ ശാസ്ത്രീയമായ വിശദീകരണം ഗീതയിൽ ഭഗവാൻ വ്യക്തമായി പറയുന്നുണ്ട് പുനർജന്മവും എല്ലാം

  • @kiranpillai
    @kiranpillai 3 года назад +8

    Thank you so much for the information

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 года назад +7

    So valuable your speech...so thanks a lot guru

  • @ajithputhur955
    @ajithputhur955 3 года назад +7

    Really interesting and informative, waiting for the next .

  • @ushamohan9635
    @ushamohan9635 3 года назад +2

    വളരെ നന്നായി മനസ്സിലാകുന്നുണ്ട് സർ നമസ്കാരം 🙏🙏🙏🙏, ഹരി ഓം 🙏🙏🙏

  • @renjuram2989
    @renjuram2989 3 года назад +5

    എത്ര വ്യക്തമായാ വിവരണം 🙏

  • @rekhasajeev9358
    @rekhasajeev9358 3 года назад +5

    Thanks for important information

  • @induttuvlogs6009
    @induttuvlogs6009 3 года назад +8

    Thank you sir eagerly waiting for the next

  • @murukanpl7688
    @murukanpl7688 3 года назад +1

    Vilappeta vivarangal nalkiyathinu nanthi

  • @shinodbn8581
    @shinodbn8581 3 года назад +5

    Thank u sir, god bless u