'600 കോടി മുതൽമുടക്കുള്ള കമ്പനി ഉണ്ടാക്കുമ്പോൾ മാലിന്യം ഉണ്ടാകില്ലേ?' | Palakkad | Brewery
HTML-код
- Опубликовано: 10 фев 2025
- '600 കോടി മുതൽമുടക്കുള്ള കമ്പനി ഉണ്ടാക്കുമ്പോൾ മാലിന്യം ഉണ്ടാകില്ലേ?, ഇത് കർഷകർക്കും കുടിവെള്ളത്തിനും ദോഷമാണ്'; എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ രേവതി ബാബു
#krevathibabu #palakkad #brewery
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
ലക്ഷങ്ങൾ മാസപ്പടി കിട്ടാനും ആയിരക്കണക്കിന് പാർട്ടിക്കാർക്ക് ജോലി കിട്ടാനും സാധ്യതയുള്ള സംഭവമാണ്.
ഇന്നസെന്റിന്റേയും. KPAC ലളിതയുടേയും ബന്ധുക്കൾ ജീവിച്ചിരുപ്പുണ്ടേൽ കേസു കൊടുക്കണം. ആ പാവങ്ങളേ പറഞ്ഞു പറ്റിച്ച് അധികാരത്തിൽ കേറി വിശ്വാസ വഞ്ചന കാണിക്കുന്നതിനെതിരേ.
പഞ്ചായത്ത് അറിയണമെന്നില്ല.. ശശിയേട്ടൻ എല്ലാം അറിഞ്ഞ് ശരിയാക്കിക്കൊള്ളും...
എന്തുവന്നാലും നെഗറ്റീവായി വാർത്ത കൊടുക്കുക പിന്നത് രാഷ്ട്രീയ പോരാട്ടമാക്കി മാറ്റുക എന്നതാണ് കണ്ടു വരുന്നത്.
എന്ത് വന്നാലും തെറ്റും ശരിയും മനസിലാക്കാതെ താങ്കളെ പോലെ പിണ്ഡം താങ്ങിയായി നടന്നാൽ മതിയോ ❓ഈ പറയുന്നത് താങ്കൾക്ക് മനസിലാകുന്നില്ലെങ്കിൽ ഒട്ടും തിരിച്ചറിവില്ല. കഴിവുകെട്ട താങ്ങികൾ. നാട് നശിച്ചാലും ജനങ്ങൾ നശിച്ചാലും താങ്ങാൻമാത്രം അറിയുന്ന കുറെ ശിഘണ്ടികൾ.
വിജയ് മല്യയുടെ അണ്ടർവിയർ കഴുകിയ ആറെസ്സെസ്സുകാരന് കുരു!
പഞ്ചായത്ത് മെമ്പറോ പ്രസിഡണ്ട് എന്നിവർ സ്ഥലം വാങ്ങുന്നത് അറിയിക്കാൻ നമ്മുടെ ഭരണഘടനയിൽ ഒരിടത്തു പറയുന്നില്ല😂
കേരളം നന്നാവില്ല
മദ്യ വർജ്ജനം ആണ് LDF നയം.😂
സർക്കാറുകൾ തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുമ്പോഴാണ് ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. മഴകൊണ്ട് സമ്പുഷ്ടമായ കേരളത്തിൽ ഡിസംബറിന് ശേഷം പലസ്ഥലങ്ങളിലും അതിരൂക്ഷമായ വെള്ളക്ഷാമം ഉണ്ട്. എന്തുകൊണ്ട് സർക്കാറുകൾ അത് ഒരു മുൻഗണനാ വിഷയമായി എടുത്ത് കേരളത്തിലെ എല്ലാ ഗ്രാമപ്രദേശങ്ങളിലും മുഴുവൻ സമയവും ആവശ്യത്തിന് കുടിവെള്ളം നൽകാൻ ശ്രമിക്കാത്തത്. അങ്ങനെയാണെങ്കിൽ പൊതുജനം ഇവിടെ കൊക്കക്കോളയോ മറ്റു ബിസിനസ് സംരംഭങ്ങളോ വരുന്നതിൽ എതിർപ്പ് കാണിക്കില്ല. അതല്ലെങ്കിൽ എല്ലായിടത്തും വേസ്റ്റ് മാനേജ്മെന്റ് സർക്കാർ നടപ്പിലാക്കുകയാണെങ്കിൽ അതുപോലെയുള്ള സംരംഭങ്ങൾ വരുന്നതിലും പൊതുജനം എതിർക്കില്ല. ഇവിടെ കാര്യങ്ങൾ ഒന്നും സർക്കാറുകൾ ചെയ്യില്ല. പകരം എന്തെങ്കിലും സംരംഭങ്ങൾ വരുമ്പോൾ അപ്പോൾ അവർക്ക് വേണ്ട വെള്ളത്തെക്കുറിച്ചും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും വേസ്റ്റ് മാനേജ്മെന്റിനെ കുറിച്ചും സംസാരിക്കും. സ്വാഭാവികമായും വെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന പൊതുജനം പ്രതികരിക്കും. എന്നിട്ട് വികസനം വരുന്നില്ലേ വികസനം വരുന്നില്ലേ എന്ന് പറഞ്ഞ് കരയരുത്. സർക്കാരിന്റെ ഉത്തരവാദിത്തമാണ് എല്ലായിടത്തും വെള്ളമടക്കമുള്ള ആവശ്യ സൗകര്യങ്ങൾ എപ്പോഴും ഉണ്ടാകുന്ന രീതിയിൽ എത്തിക്കുക എന്നത്. ഇവിടെ ഒന്നും വരാത്തതിന് പ്രധാന ഉത്തരവാദികൾ ചെയ്യേണ്ട പണി സമയത്ത് ചെയ്യാത്ത സർക്കാരുകൾ മാത്രമാണ്. രണ്ടാമത്തേത് വോട്ടിനു വേണ്ടി അവരെ അനാവശ്യ ഭയങ്ങൾ ഉണ്ടാക്കി കോലിട്ട് ഇളക്കുന്ന പിന്തിരിപ്പൻ രാഷ്ട്രീയ കക്ഷികളും
തരിശായി കിടക്കുന്ന ഭൂമി പിന്നെന്തിനാ എതിർപ്പ്
വ്യവസായ വകുപ്പ് നേരിട്ടാണ് ഇപ്പോ സോ കമ്മീഷൻ കിട്ടില്ല അയ്നാണ് 😏
Panchayat president num secretary kkum kodi kal kaikkooli koduthale ivide Business cheyyan pattukayullu
Johan distaryu അടുത്ത് ബാംഗ്ലൂർ ഇന്റർനാഷണൽ ഇന്റർനാഷണൽ സ്കൂൾ ഉണ്ട് എവിടെ ഇല്ലാത്ത യുള്ളത് പ്രശ്നമണ്ണോ അവിടെ
പഞ്ചായത്തു എന്നു പറഞ്ഞാൽ സ്വന്തം സ്ഥാപനമല്ലല്ലോ എൻ്റെ പൊന്നു ചേച്ചി അനുവദിച്ചവർമണ്ഡന്മാർ കൊള്ളാം😂
വ്യവസായം വന്നാലുടനെ അയിമതി അയിമതി എന്നും പറഞ്ഞ് ചാടി മുടക്കുക. എന്നാൽ അയിമതിക്ക് തെളിവു കൊണ്ടു വന്നാൽ നന്നായിരുന്നു. ഭരണക്കാരെക്കൊണ് ഒന്നും ചെയ്യിക്കാതിരിക്കുന്നതാണോ പ്രതിപക്ഷ ധർമ്മം ?
കോൺഗ്രസുകാർ ഇതൊക്കെ പറയുന്നുണ്ടല്ലോ ഒരുളുപ്പുമില്ലാതെ
കോൺഗ്രസുകാരെ വിടൂ. ഇത്രയും വിശദമായും വ്യക്തമായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിട്ടും താങ്കൾക്ക് മനസിലായില്ലെങ്കിൽ താങ്കൾ ഒട്ടും തിരിച്ചറിവില്ലാത്ത പൊട്ടനാണ്
Presidential rule in Kerala ,might be a solution for these atrocities
മാപ്രകളുടേയും സ്ഥിരം പരിപാടി - റെയിൽ ബേണ്ട ഹൈവേ ബേണ്ടാ | ഫോൺ വേണ്ട ദീരദേശ ഹൈവേ ബേണ്ടാ Al ക്യാമറ വേണ്ടാ വിഴിഞ്ഞം തുറമുഖം വേണ്ടാ കർണ്ണാടകയ്ക്കുവരുമാനം കുറയും എന്നായ പോൾ കോൺഗ്രസു സമരനാടകം കേരളം നശിച്ചേ മതിയാകുകൊള്ളാം😂
കംപ്യൂട്ടറിനെ എതിർത്ത ട്രാക്ടറിനെ എതിർത്ത. വെട്ടുകല്ലിനെ എതിർത്ത സഖാക്കളെ ഉളുപ്പുണ്ടോ? കോൺഗ്രസിനെ എതിർക്കാൻ കേരളം കട്ട് മുടിക്കുന്ന കാരണഭൂതൻ എന്ന് ഒഴിവാകുന്നോ അന്നേ കേരളം രക്ഷപ്പെടൂ. കള്ള് വിറ്റ് ലോട്ടറി വിറ്റ് കേരളം കൂട്ട് തിന്നുന്ന സഖാവേ അൽപം നാണം വേണമെടോ മരമാക്രീ
വരാൻ പോകുന്നത് സ്മോളും ലാർജ്ജും ഒന്നുമല്ല ലിറ്റർ ആണ് ആ കമ്പനി അവിടെ വന്നതുകൊണ്ട് ഒരു ദോഷവും ഉണ്ടാവാൻ പോകുന്നില്ല കേരളത്തിലെ എത്രയോ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട് അവിടെയൊക്കെ കുടിവെള്ളക്ഷാമം ആണോ വെറുതെ ചാനലുകാർക്ക് ഒരു റൈറ്റിംഗ് അത്രയേ ഉള്ളൂ
സ്പിരിറ്റ് ഉല്പാദിപ്പിക്കാൻ കർഷകർക്ക് എന്ത് ആണ് തടസം,വൃവസായംവരുന്നതുകൊണ്ട്എന്താണ്തടസം
എന്തിനേയും എതിർക്കുന്ന ഇവരെപ്പോലുള്ളവരുടെ മനോഭാവം മാറണം😢 എന്നാലെ നാട് രക്ഷപ്പെടു😢
പഞ്ചായത്ത് പ്രസിഡന്റ് ഇത്രയും വ്യക്തമായും ഭംഗിയായും കാര്യങ്ങൾ പറഞ്ഞിട്ടും താങ്കൾക്ക് മനസിലായില്ലെങ്കിൽ ഒട്ടും തിരിച്ചറിവില്ല. ആറു മാസം അംഗൻവാടിയിൽ പോയിരിക്കു. നാട്ടിനും ജനങ്ങൾക്കും എത്ര ദുരിതം വന്നാലും നമുക്ക് താങ്ങാനെ അറിയൂ. ജനദ്രോഹികൾ
മദ്യവും മയക്കുമരുന്നും ഇല്ലെങ്കിൽ എന്ത് കേരളം എന്തു ഭരണം
KALLA KAMMIKAL KOLLA SANGAM KURUVAA SANGAM ETHARA BEDAAM
കർണാടകയിലെ കോൺഗ്രസ് നേതാക്കളുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്നാണ് നമ്മൾ കേരളീയർ സ്പിരിറ്റ് വാങ്ങുന്നത് വാങ്ങുന്നത് അപ്പോൾ കേരളത്തിലേക്ക് വരുമ്പോൾ ഇവിടെ വി ഡി സതീഷിനെ സഹിക്കാൻ പറ്റത്തില്ല കാരണം ഇങ്ങോട്ട് സ്പിരിറ്റ് വരുമ്പോൾ കോടികൾ സതീഷിന് കൈമടക്കായിട്ട് ഇവിടെ കിട്ടാറുണ്ട് അതുകൊണ്ട് കർണാടക കോൺഗ്രസിനെ നേതാക്കന്മാർക്ക് നഷ്ടം ഉണ്ടാവാതിരിക്കാൻ ഒരു ഒരു സമരം നിങ്ങൾ പ്ലാൻ ചെയ്യാം ഒരു സംരംഭം ഇല്ലാതാവട്ടെ കൂലിവേലക്കാരന്റെ മേലെ എന്ത് ഉത്തരവാദിത്വം ആശങ്കയും
CPIM um CITU vum illathe akathe keralam raksha pedilla
കഞ്ചാവ് കൃഷിക്കും അത മതികൊടുക്കണം
ഈ കമ്പനി വീണ റിയാസിന്റെ ആണ് 😜തയ്ക്കണ്ടി rum വരും 🙄
Cpm government vellam kudippikkunnathinu pakaram madhyam kudippikkum.
പണ്ട് ആയിരുന്നു സങ്ക ഇപ്പോൾ മാലിന്യ സംസ്കരണം ഇപ്പോൾ ഒരു പ്രശ്നമല്ല അതിപ്പോൾ എല്ലാ ഗവൺമെന്റ് ഉറവിടം സംസാക്രണം കാണിക്കുന്നുണ്ട് അത് നടപ്പാക്കുകയും ചെയ്യും പണ്ടത്തെപ്പോലെയല്ല ഇപ്പോൾ ഉള്ള സ്ഥലത്ത് തന്നെ മാലിന്യ സംസ്കരണം ഉണ്ട് അതുകൊണ്ട് അത് പേടിക്കേണ്ടതായിട്ടില്ല ഇതൊക്കെ മുടക്കാൻ വേണ്ടി പറയുന്ന തൊഴിൽ ന്യായങ്ങൾ ആണ്
പ്ലാച്ചിമട കോകോ കോള കമ്പനി, സമരങ്ങൾ ക്കു മുൻപിൽ മുട്ടുമടക്കി പോയത് മറന്നുപോയോ,
കൃഷ്ണൻകുട്ടി മന്ത്രിയും, അന്നത്തെ സമരത്തിൽ മുൻ പന്തിയിൽ ആയിരുന്നു, ശ്രെയസിന്റെ RJD യുടെ നിലപാട് അറിയുവാൻ താല്പര്യം, മരിച്ചു പോയ വീരേന്ദ്ര കുമാർ കാണിച്ച
സമരവീര്യം, എലപ്പുള്ളി മദ്യ
നിർമാണ യൂണിറ്റ് വിരുദ്ധ സമരത്തിൽ ശ്രെയസ് കാണിക്കുമോ.
ഒന്നും നാട്ടിൽ നടക്കാൻ അനുവദിക്കരുത് Reporter ചാനൽ നല്ല നമസ്കാരം
എന്തും മുടക്കികൾ വന്നല്ലോ? സമരങ്ങൾ ഇല്ലാത്ത സ്ഥലത്തും സമരം ചെയ്യിക്കുക. എന്നിട്ട് അവിടെ ഉണ്ടാകുന്ന സംഘർഷം റിപ്പോട്ട് ചെയ്യുക. വരുന്ന വികസന പദ്ധതികൾ എല്ലാം മുടക്കുക. ഇതാണ് കേരളത്തിലെ ചാനലുകൾ ചെയ്യുന്നത്
ചേട്ടൻ പോയിട്ടുണ്ടോ എലപ്പുള്ളി യിൽ എന്റെ നാട് ആണ്.
ഞാൻ ജനിച്ചു വളർന്ന നാട്.
വെള്ളം ഇല്ലാതെ ഞങ്ങൾ ഒരുപാട് കഷ്ട്ടപെടുന്നുണ്ട്.
ഇനി ഇത് വന്നാൽ കൂടും ജലക്ഷാമം.
അത്ര നിർബന്ധം ആണെങ്കിൽ ചേട്ടന്റെ വീടിന്റെ അടുത്ത് കൊണ്ടുപോകു
ഒന്ന് പോടാ അവന്റെ ഒരു ജനിച്ച നാട് @@sujithanair7112
Elupully oru well kuzhikilla pinne avide engane water problem varum @@sujithanair7112
@@sujithanair7112pipe vazhiyum rain harvesting anu water indaka above 2000 alkarku direct indirect ayi job kittum
@@alfredsunny800 ഹാ മേനോൻ പാറ എന്നൊരു സ്ഥലം ഞങ്ങടെ തൊട്ടടുത്തു ഉണ്ട് എലപ്പുള്ളി പഞ്ചായത്തിന്റ അടുത്ത പഞ്ചായത്താണ് 2009 ഇൽ അവിടെ മലബാർ ഡിസ്റ്റ്ലറി വന്നു കിടക്കുന്നുണ്ട് ഗവണ്മെന്റ് ന്റെ ആണ് അത് ഇതുവരെയും തുറക്കാനായിട്ടില്ല. പൈപ്പ് വഴി വെള്ളം കൊണ്ടുവന്നാൽ അങ്ങോട്ട് ആദ്യം കൊടുക്കട്ടെ എന്നിട്ട് ഇങ്ങോട്ട് കൊണ്ട് വന്നാൽ മതി. കൊക്കോകോള പ്ലാച്ചിമട പാലക്കാട് ആണ് മറക്കരുത്
സമരം ചെയ്യുന്നതും സമരം ചെയ്യിപ്പിക്കുന്നതും റിപ്പോർട്ടർ ചാനൽ പറയേണ്ടത് പറയിപ്പിക്കുന്നത് റിപ്പോർട്ടർ ചാനൽ അഭിനന്ദനങ്ങൾ സഖാവ് എന്ന വാക്കിന് നിർവചനം കിട്ടി എന്തുകൊണ്ട് താങ്കൾ സഖാവ് ആയില്ല
W̊åt̊e̊r̊
Not abbilee
വാർത്ത വായന യോ
ഫാഷൻ ഷോ യോ
മേക്കപ്പ് over ആക്കി
ഷോ കാണിക്കുന്ന ചാനലുകൾ
നിനക്ക് വേറെ പണി ഇല്ലേ എല്ലാം തടയും 😡😡 മാസ്പടി കിട്ടിയാൽ എല്ലാം ok
ആദ്യം പഞ്ചയത്തു കാര്യം ഒന്നു ശെരിയാക്കു
👎👎👎👎👎👎👎
വെള്ളം തീരെ കുറവുള്ള ബാംഗ്ലൂരിൽ ആയിരക്കണക്കിന് ഫാക്ടറികൾ പ്രവർത്തികുന്നു ഇവിടെ ഒന്നുമില്ലാത്ത പ്രശ്നമാണ് അവിടെ ഉണ്ടാക്കി കൊണ്ടുവരുന്നത് കേരളത്തെ വ്യവസായ സൗഹൃദമാക്കാതീർക്കാൻ നാട്ടുകാരും കോൺഗ്രസ്സും ഒത്തു കളിക്കുകയാണ്..
ആണോ. എന്നാൽ ചേട്ടന്റെ വീടിനു അടുത്ത് കൊണ്ട് പോ ഈ കമ്പനി.
ഞാൻ എലപ്പുള്ളി കാരി ആണ്.
@sujithanair7112 yes ready..
@@nimeshprabhakar3699 മേനോൻ പാറ മലബാർ ഡിസ്റ്റലിരി നോക്കു 2009 തൊട്ട് ഇനിയും ഓപ്പൺ ആക്കാൻ സമ്മതിച്ചിട്ടില്ല പിന്നെഅയാണ് ഇത്. ചേട്ടൻ ആലപ്പുഴ ആണോ എങ്കിൽ ഓക്കേ. ഫുൾ വെള്ളം കിട്ടും ഞങ്ങൾക്ക് അതില്ല. ഞാനും എന്റെ കുടുംബവും എലപ്പുള്ളി യിലാണ്
oyasis company land alle che ye avide well onnum kuzhikilla pinne enthanu problem
@@sujithanair7112നിങ്ങളുടെ സ്ഥലത്തൊന്നും അല്ലല്ലോ അവർ പൈസ കൊടുത്ത് വാങ്ങിയ സ്ഥലത്ത് അല്ലേ 10 പേർക് തൊഴിൽ കിട്ടും വന്നാൽ ആ നാടിന്റെ മുഖചായ തന്നെ ചിലപ്പോൾ മാറും
തല്ലിന്റെ എണ്ണം കുടും
വോട്ടിൻ്റെയും
സീറ്റിൻ്റേയും എണ്ണം കുറയും.