#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 2 май 2024
  • #BBMS6UnCuts "ഇവിടെ കിടക്കാൻ ഒരു പ്രത്യേക സുഖമുണ്ട് "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 228

  • @preethaks1
    @preethaks1 Месяц назад +532

    എപ്പോഴും 2 couples ഇൻ്റെ ഇടയിൽ resmin കാണും

  • @Baziyyyyyy
    @Baziyyyyyy Месяц назад +602

    റെസ്മിൻ ന്തിനാ എപ്പഴും ഇവരുടെ ഇടയിൽ കേറുന്നേ.. 🚶‍♀️

    • @hamdhannaiza1033
      @hamdhannaiza1033 Месяц назад +16

      Manasilaayi lle asooyaaa😂

    • @drs549
      @drs549 Месяц назад +23

      Resmin lesbian aanu.... Sreethu nodu oru crush undu..

    • @ansila.v3215
      @ansila.v3215 Месяц назад +7

      Adh ellrde idylm povum

    • @nikhithasaji3985
      @nikhithasaji3985 Месяц назад +12

      Avlk vere enthu paniya ollee.... Evarude edayilum kerum gabrideum jasminte edayilum kerum

    • @farshad_abu
      @farshad_abu Месяц назад +8

      അവൾക്ക് ക്യാമറ സ്പേസ് കിട്ടണം, അവിടെ എന്തേലും ഒക്കെ ചെയ്യണം അത് പോലെ ഹൌസിൽ എന്തോ വലിയ ആളാണെന്നൊക്കെയാണ് വിചാരം 😃

  • @meghamanoj3340
    @meghamanoj3340 Месяц назад +95

    Sreejun ❤❤

  • @Crazyy__Girl
    @Crazyy__Girl Месяц назад +231

    Arjun personality 😊❤
    The efforts he and resmin put to make sreethu happy.. 💯
    Sreejun❤

    • @BhadraSLal
      @BhadraSLal Месяц назад +4

      Bro its a game show not a dating show to make her happy and all😅😅

  • @hidhashareef2946
    @hidhashareef2946 Месяц назад +223

    Arjunum sreethunum task orumich kodkke bossetaaa 😊

    • @Sharujishad
      @Sharujishad Месяц назад +10

      എനിക്ക് തോന്നുന്നു ഇന്നത്തെ skei task ഇവർക്ക് വേണ്ടി കൊടുത്തതു പോലെ തോന്നി. But അവിടെയുള്ളവർ ഒരിക്കലും ഇവർക്കൊരുമിച്ച് screen space കിട്ടാൻ സമ്മതിക്കില്ല. Even Resmin പോലും.

  • @kavyas11
    @kavyas11 Месяц назад +66

    Arjun❤️Sreethu

  • @user-xy8dj7nr7x
    @user-xy8dj7nr7x Месяц назад +121

    1:50 arjun nte Kalla chiri❤❤❤

  • @rajaneeshcr3924
    @rajaneeshcr3924 Месяц назад +175

    Arjun❤️

  • @meenu-oo7oy
    @meenu-oo7oy Месяц назад +12

    Arjun❤❤❤

  • @sreekuttysree2107
    @sreekuttysree2107 Месяц назад +30

    Arjun good personality ❤️❤️

  • @unknowngirl172
    @unknowngirl172 Месяц назад +159

    Bigbosseeeee Arjunum sreethunum orumich Vella couple challenge angane related nthelum task kodukk bosettaaa🥹🥹🥹🥹polikkum enki rating🥺🥺🔥🔥

  • @sin_xcy_
    @sin_xcy_ Месяц назад +74

    Arjun ❤ sreethu

  • @user-rn9ch5jm3p
    @user-rn9ch5jm3p Месяц назад +72

    Sreejun good friends❤

  • @jhnwick3753
    @jhnwick3753 Месяц назад +11

    Arjun❤

  • @Fathyma17
    @Fathyma17 Месяц назад +166

    Vote for Arjun guyssss❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +134

    *no one can replace sreethu & arjun💯🔥*

  • @aryaajith4795
    @aryaajith4795 Месяц назад +144

    Arjun best personality ❤

  • @ridhuparnaridhu2922
    @ridhuparnaridhu2922 Месяц назад +93

    Arjun❤ Sreethu ❤❤❤❤❤

  • @RahinaKp-nz4ro
    @RahinaKp-nz4ro Месяц назад +118

    Naly sreethu num arjun koodi task kodukkuuu. Bigboss

  • @Sharujishad
    @Sharujishad Месяц назад +124

    Arjun💙Sreethu❤ അടിപൊളി combo ആണ്❤️❤️. സത്യത്തിൽ ഇവരുള്ളതുകൊണ്ട് മാത്രമാണ് ഈ Season കാണുന്നത് But BB കാണിക്കുന്നത് ജബ്രികളുടെ വെറുപ്പിക്കൽ drama യും😡.

    • @Kavya1357
      @Kavya1357 Месяц назад +1

      Eni ivrde cringe clips koode kanikalle😬Allengile jabri karanm skip cheyalanu pathivu eni full skip cheyyan vayya🥴

  • @Yashik934
    @Yashik934 Месяц назад +94

    Sreejun... Biggbosse evark orumich oru task kodukune ❤️❤️❤️❤️

  • @kriti373
    @kriti373 Месяц назад +92

    Sreejun ❤ love them so much...

  • @prabhakailas7016
    @prabhakailas7016 Месяц назад +117

    Arjun ഇപ്പൊ ശ്രീതുവിൻ്റെ രക്ഷകൻ!!

  • @user-tt1ux1vj1s
    @user-tt1ux1vj1s Месяц назад +47

    Apsara ethu kandal sahilula. Apsara jelouse of sreethu. She want to break the friendship of Arjun &sreethu .

  • @sreekuttysree2107
    @sreekuttysree2107 Месяц назад +21

    Arjun ❤️

  • @sruthianish182
    @sruthianish182 Месяц назад +50

    Sreejun❤❤❤

  • @HAM__44_
    @HAM__44_ Месяц назад +19

    Arjun & sreethu ❤️

  • @rajithkolavayal2552
    @rajithkolavayal2552 Месяц назад +46

    Arjun 💞💞💞

  • @AlmahaSaloon
    @AlmahaSaloon Месяц назад +33

    ഈ പെണ്ണ് എപ്പോഴും ആരുടെ എന്ക്കിലും ഇടയിൽ കാണും 😂😂

  • @user-mp7tk6ki9p
    @user-mp7tk6ki9p Месяц назад +32

    sreethu❤

  • @Sofi-ym7eq
    @Sofi-ym7eq Месяц назад +23

    Sreethu 😍💖

  • @rashinoupimp1068
    @rashinoupimp1068 Месяц назад +61

    ശ്രീതു അർജുൻ കോമ്പോ കാണാൻ ആണ് എനിക്കിഷ്ടം

  • @AlthafKa-dg6ip
    @AlthafKa-dg6ip Месяц назад +132

    ജിന്റോ അവിടെ എപ്പോഴും എതിർക്കുന്ന ഒരേ ഒരാൾ അർജുൻ ആണ്. അയാളുടെ ഒരേ ഒരു എതിരാളി എന്ന് കരുതുന്ന ആളും അർജുൻ ആണ്. ആ സന്ദേശം അയാൾ പുറത്ത് എത്തിച്ചിട്ടുമുണ്ട്. വലിയ പി ആർ ടീം അത് കൊണ്ട് അർജുനെ മാത്രം ടാർഗറ്റ് ചെയ്യുന്ന രീതിയിൽ എല്ലാ പോസ്റ്റുകളിലും പോയി നിരങ്ങുന്നുണ്ട് എങ്കിൽ ഉറപ്പിച്ചോളു ജിന്റോടെ മുന്നിലെ ഏക തടസ്സം അർജുൻ ആണ്.

    • @Apz2696
      @Apz2696 Месяц назад +1

      Correct

    • @justinjose6550
      @justinjose6550 Месяц назад +5

      Sijo,arjun,gabri moonenathinte aduthum jinto kk pedy anu😂😂😂😂

  • @kareebianfusion1122
    @kareebianfusion1122 Месяц назад +80

    Degraders vallandu kashttapedunn ind arjun haters undaki kodkkan🤣

    • @hana-iw7zo
      @hana-iw7zo Месяц назад +3

      Degraders alla printo nte pr team printo ne pokknnenekl kuduthl arjun ne degrade aan cheynne bcs pokki paryn ayl avde prethyegich onnm cheyyunnilla 😂

  • @delnafrancis7661
    @delnafrancis7661 Месяц назад +34

    Arjunn

  • @_________KING_________________
    @_________KING_________________ Месяц назад +102

    ഒന്നുകിൽ പവർ ടീം എന്ന കോൺസെപ്റ്റ് മാറ്റണം... അല്ലെങ്കിൽ പവർ ടീമിൽ ഉള്ളവരെ കൂടെ ജയിൽ നോമിനേറ്റ് ചെയ്യാൻ ഉള്ള നിയമം കൊണ്ട് വരണം....!!വെറുതെ കുറെ വാഴകൾ പവർ ടീമിൽ ഒളിഞ്ഞിരിപ്പുണ്ട്...

    • @jannathaysha
      @jannathaysha Месяц назад +6

      Yes, Saranya aaha motham waste ..Sree Rekha koodi jail povendadhu

    • @tasi1983
      @tasi1983 Месяц назад +4

      Power വേണ്ടായിരുന്നു....

    • @annakuttysamuel7379
      @annakuttysamuel7379 Месяц назад +1

      I agree with that.

  • @user-tn3rx4rx5u
    @user-tn3rx4rx5u Месяц назад +9

    Sreejun 💯💯👍👍❤️❤️❤️

  • @manjup.s5773
    @manjup.s5773 Месяц назад +13

    അർജുൻ ശ്രീതു ❤️❤️❤️❤️

  • @aryaammuz6807
    @aryaammuz6807 Месяц назад +55

    ഈ റെസ്മിൻ എന്തിനാ ഇവരുടെ നടുക്ക് പോയി കിടക്കുന്നെ 😬

    • @almajoy6166
      @almajoy6166 Месяц назад +5

      Mr. Ponjikkara😂

    • @nouzeennaushad9740
      @nouzeennaushad9740 Месяц назад +1

      Valsalyam vene valsalyam onumilenkilum Resminte crush alle Sreethu🤭

  • @_________KING_________________
    @_________KING_________________ Месяц назад +79

    വെറുതെ പവർ ടീമിൽ നിൽക്കുന്ന ശരണ്യ & ശ്രീരേഖ നോമിനേഷനിൽ വരണം...!!
    ആക്റ്റീവ് പ്ലയേഴ്‌സിനെ നോമിനേറ്റ് ചെയ്യാൻ മിടുക്കാണ് - ജിന്റോ & ഗബ്രി കാണിക്കുന്ന ആക്റ്റീവ്നെസ് & കാര്യങ്ങൾ പറയുമ്പോൾ ഉള്ള ബുദ്ധിയുടെ ഒരു ശതമാനം പോലും ഈ രണ്ടെണ്ണം കാണിക്കുന്നില്ല എന്നതാണ് സത്യം.... 💯💯

  • @anju932
    @anju932 Месяц назад +3

    ഇവർക്ക് കൈ കെട്ടുന്ന ടാസ്ക് കൊടുക്കണം,, അർജുൻ, ശ്രീതു 👍👍👍👍

  • @fathimaa1976
    @fathimaa1976 Месяц назад +13

    Sreethu❤

  • @rafeenaunni4609
    @rafeenaunni4609 Месяц назад +4

    ഇവർ ഉറങ്ങിയിട്ടേ ഇപ്പോൾ മിക്കവരും ഉറങ്ങുന്നുള്ളു❤😂

  • @Lima3578user
    @Lima3578user Месяц назад +9

    Either between Jasmin and Gabri or between shreetu arjun , resmin can’t play alone

  • @Apz2696
    @Apz2696 Месяц назад +3

    Arjun❤️ Genuine person😊

  • @user-fz7it6or9l
    @user-fz7it6or9l Месяц назад +5

    Arjun ❤sreethu

  • @suryaks6766
    @suryaks6766 Месяц назад +22

    ഇന്നത്തെ ജയിൽ ടാസ്ക് jabri nannayi കളിച്ച്❤

  • @sethulekshmi9060
    @sethulekshmi9060 Месяц назад +4

    Sreethu rasmin adipoli combo...Arjun❤️

  • @kavitha7986
    @kavitha7986 Месяц назад +10

    Today episode so sadddddd sreejun pair missing

  • @unniiguruvayoor9012
    @unniiguruvayoor9012 Месяц назад +5

    അർജുൻ ❤❤❤❤❤

  • @user-ns5eb9io7k
    @user-ns5eb9io7k Месяц назад +12

    Sreethu ithokke bayangarayit enjoy cheyyunnund dilshante athee game ahn kalikunnath😂....

  • @SujithacSujithac-ui4hu
    @SujithacSujithac-ui4hu Месяц назад +22

    റെസ്മിൻ ഒരു ഹംസമാണല്ലോ ജബ്രികൾക്കിടയിലും റെസ്മിനുണ്ട് ഇവർക്കിടയിലും റെസ്മിനുണ്ട് 😂😂😂

  • @ammu_099
    @ammu_099 Месяц назад +4

    Love this friendship ❤️❤️❤️

  • @fidhajebin2901
    @fidhajebin2901 Месяц назад +10

    Nice couples

  • @susmicarmel188
    @susmicarmel188 Месяц назад +5

    Sreethu is very prudent.... keep it up

  • @himas2002
    @himas2002 Месяц назад +32

    ഇന്നത്തെ ജയിൽ ടാസ്ക് ഗബ്രി & ജിന്റോ പൊളിച്ചു 🔥🔥 പ്രത്യേകിച്ച് ഗബ്രി🔥🔥

  • @zoom_fire.7
    @zoom_fire.7 Месяц назад +11

    Pand jabri de idayil ayirunn ippo sreejun de ayi ini ivare thammil agattiyale ivalkk samadhanam kittunnu thonnunnu 🤣😌

  • @sarigajl6287
    @sarigajl6287 Месяц назад +2

    Arjun❤🔥

  • @thetruth1682
    @thetruth1682 Месяц назад +3

    ❤ the positive vibes... They are friends...

  • @ridhuparnaridhu2922
    @ridhuparnaridhu2922 Месяц назад +6

    Resmin..... കൊതുകിനുമില്ലേ കൃമികടി😂😂😂😂

  • @MuhiRabiZayanMuhiRabiZayan
    @MuhiRabiZayanMuhiRabiZayan Месяц назад +11

    Resmine onnu vilich kondupovan aarumille katturumb

  • @umairahmed9436
    @umairahmed9436 Месяц назад +2

    resmin need
    screen space so she will be there with every couple's 😂

  • @rajaneeshcr3924
    @rajaneeshcr3924 Месяц назад +7

    Unniyettan first

  • @divyaj2378
    @divyaj2378 Месяц назад +3

    🎉🎉

  • @vmm62613
    @vmm62613 Месяц назад +9

    ആദ്യം ആ ശരണ്യയോട് മര്യാദയ്ക്കു ഡ്രസ്സ്‌ ചെയ്യാൻ പറ.. വസ്ത്രസ്വാതന്ത്ര്യം എല്ലാപേർക്കും ഉണ്ട്.. മോഡേൺ ആകുന്നതിൽ യാതൊരു കുഴപ്പവും ഇല്ല.. എന്നുവെച്ചു തനി കൂതറയാകരുത്.. ഇന്നത്തെ എപ്പിസോഡിൽ മീറ്റിംഗ് ഹാളിൽ ശരണ്യയുടെ ലുക്ക്‌ ക്യാമറ മേനോൻ ആരെ കണിക്കാനാണാവോ എടുത്തു കാട്ടിയത്.. ഇതൊക്കെ കാണാൻ മാത്രം ഇത്രേം ദാരിദ്ര്യം ഈ കേരളത്തിൽ ആർക്കും ഇല്ല.

  • @binumolraju5162
    @binumolraju5162 Месяц назад +4

    ജബ്രികളുടെ കുട്ടു വിട്ടു ഹംസം റെസ്മിൻ എപ്പോൾ ഇവരുടെ കൂടെ ആണല്ലോ 😂😂😂

  • @anasm4055
    @anasm4055 Месяц назад +3

    Bigboss resmin veroru tauser kodukkuka..☺️

  • @sethulekshmi9060
    @sethulekshmi9060 Месяц назад +3

    Rasmin paranja sreethu enthum cheyyum...arjun sreethuvinem rasminem nallavannam manassilakkunna divasangal varun athe ulluu...be careful Arjun ❤️

  • @bindhu8126
    @bindhu8126 Месяц назад +3

    Combo advicer Reshmin 😃no other game than sugarcoating others especially combos.. BB pls ask rishi to select from those who didn’t enter the power house till now. Otherwise it will be boring yo see Reshmi again

  • @achutech6958
    @achutech6958 Месяц назад +10

    Please next weekly task give something related to horror please

  • @janujoseph20
    @janujoseph20 Месяц назад +2

    എല്ലാ കോണ്ടെസ്റ്റന്റ്സ് ന്റെയും കോൺടെന്റ് വേണം .It is boring to watch stories of selected few.

  • @chitchatcafe2373
    @chitchatcafe2373 Месяц назад

    ❤❤❤❤❤

  • @maliyackan
    @maliyackan Месяц назад

  • @HariKrishnan-ri8hh
    @HariKrishnan-ri8hh Месяц назад

    Big boss pls add more sreejun combo videos...

  • @RajeevdiwakaranRajeev
    @RajeevdiwakaranRajeev Месяц назад +1

    റെസ്മിൻ ജന്മണി പറഞ്ഞത് തന്നെ 😃

  • @remyasagar4253
    @remyasagar4253 Месяц назад +2

    Sreethu out ayal Arjunte game theerum....Arjun out ayal sreethunte game theerum 😊😊

  • @whitefalcon1824
    @whitefalcon1824 Месяц назад +1

    resmin puri

  • @amalrajpc2876
    @amalrajpc2876 Месяц назад +7

    റസ്മിൻ ബൈസെക്ഷ്വൽ ആണ്

  • @jishacleatus3069
    @jishacleatus3069 Месяц назад

    Randuper combo undengil...avde undaagum resmin.ottakk kalich kaanaan pattuo eppzhelum?? Aa power room ulladh kondum bhagyam ulladhu kondum avde ninnu pogunna contestant...onnu irakki vidaamo bosetaa

  • @AiRa677
    @AiRa677 Месяц назад

    റെസ്മിൻ എപ്പോഴും ഹംസത്തിന്റെ കണക്കാണ് 😂😂😂

  • @sbnysmn6686
    @sbnysmn6686 Месяц назад +7

    Irritating too much rasmin😡

  • @vidyakrishnakumar4433
    @vidyakrishnakumar4433 Месяц назад +1

    Angane cuteness combo aya sreejun combo avasanikarayirikunnu ennulla santhosha vartha ellavareyum ariyichu kollunnu✨✨

  • @saadiyatuae
    @saadiyatuae Месяц назад

    കോഴികൾ "assemble" !!

  • @lassitudegirl7178
    @lassitudegirl7178 Месяц назад +6

    Ivarr innn padathe pollee mindunillaaa 😢😢

    • @vidyakrishnakumar4433
      @vidyakrishnakumar4433 Месяц назад

      Inni angotu mindanum povunnila sreethuvinte mummy letteril enthokeyo ezuthitundu
      Purathu erangiyal pani palum ennu manasilayi nalakaryam

    • @anamika5223
      @anamika5223 Месяц назад

      Avar samsaarikkunundu avar koooduthalum night aanu talk cheyyunne innale night kore time samsaaritchaarnnu but bb ivare adhikam kaanikkunnilla

  • @music-addition.
    @music-addition. Месяц назад +2

    Resmin n 3sm aanu eshttam n thonnunnu. Couples ntea edael aanu eval apozhum. Virthikeatta dashmol😅 jasmineakkal thara evala

  • @ajaykrishnank8897
    @ajaykrishnank8897 Месяц назад +2

    Ippa livil Abhishek parayunnath kett, janmony Abhishek nn power badge kodukkan nokkiyappo ath thadanjenn angane oru sambavam undayoo??

    • @harsha_71421
      @harsha_71421 Месяц назад +1

      Aa time Abhishek nn punishment ayrnu power room il keran patila

  • @susmicarmel188
    @susmicarmel188 Месяц назад +1

    Resmin tries to be a mediator.....they don't need anybody

  • @rabiya498
    @rabiya498 Месяц назад

    Resmin aadhyam jabriyude koode aayirunnu... Ippo sreejunte koode😂😂

  • @Target..5
    @Target..5 Месяц назад +7

    Jail nomination unfair...ànu active ayavare ano nomination il edunth ...sreerekha verupikal.( Her acting task)..power room alukalude ennam kurakukaaa😮7 ,6 per onum venda 3 per okk mathiii..safe aqyi Power roomil ellavrum varum..jinto nora task il jinto nanayi cheyithu ennum parayanam

  • @user-ot4nx5cr5c
    @user-ot4nx5cr5c Месяц назад +16

    അവിടെ റസ്മിനും ജാസ്മിനും ഗബ്രിയും മാത്രം ആണോ പരസ്പരം. മിണ്ടുന്നതു..?? എപ്പിസോഡ് കൂടുതൽ അവരുടെ കൊണ ആണ്..ലൈവിൽ ഉള്ള പലതും കാണാറില്ല..

    • @emmanueljames1606
      @emmanueljames1606 Месяц назад

      Jasminey vitt jeevikkunna veshyanettinodaanoo kuttaa ee parayunnath😂😂

  • @kavitha7986
    @kavitha7986 Месяц назад +1

    I won't see big boss hereafter

  • @rajeeshpp1051
    @rajeeshpp1051 Месяц назад +1

    രണ്ടു ആളുകൾ മാത്രം പവർ ടീമിൽ ഉണ്ടെങ്കിൽ 💥

  • @naseerakannoth4040
    @naseerakannoth4040 Месяц назад

    Sreejunem jabriyem vazhi thettikkunna resmin

  • @cicic9416
    @cicic9416 Месяц назад

    PT teacher അല്ല ചേര.. ബ്രോക്കർ ആണ് പറ്റിയ പണി

  • @arun63
    @arun63 Месяц назад +5

    Arjun & ശ്രീതു Combo അവസാനിക്കാറായി 🤣
    എന്തൊക്കെ ആയിരുന്നു അടുത്ത perlish, made for each other😂😂

    • @archanaa5649
      @archanaa5649 Месяц назад

      അതെന്താ?

    • @Goodvibeonly2195
      @Goodvibeonly2195 Месяц назад +3

      ​@@archanaa5649onnulla..veruthe ingane kure other contestants pr comment cheyunund..avark pedi..Athra thanne

    • @ammu_099
      @ammu_099 Месяц назад +2

      Avasanikkan thudangiyath yepppzha😂fans edit cheyyunnenn vech ningal athokke vishwasichoo?? Sreethu bb kazhinja verayale kettum.. Ann ithokke parayan oru kunj polum undavila

  • @jifin2886
    @jifin2886 Месяц назад

    Resmin entha preshnam verthe valinj keri varum

  • @nr7045
    @nr7045 Месяц назад

    Ivarde nadukk rasmine kidannillengil vere palathum parayum 😅ippo kidannathin prashnam😂

  • @sujathasasidharan8494
    @sujathasasidharan8494 Месяц назад

    Nicker teacher sreethuna touch chaithu makanu kidappu kando

  • @adeenacrush2561
    @adeenacrush2561 Месяц назад +3

    Sathyathil ee sharanya enthina sreejun ne thettikkan nadakkunne sathyathil sharanya ann purath pokendath

  • @Bilal90268
    @Bilal90268 Месяц назад +2

    Arjun വാഴക് ഇതെന്നെ പണി 😂