പഴയ ആദായ നികുതി സ്കീം നിർത്തില്ലെന്ന് ധനമന്ത്രി | Nirmala Sitharaman | Union Budget
HTML-код
- Опубликовано: 7 фев 2025
- പഴയ ആദായ നികുതി സ്കീം നിർത്താൻ ആലോചനയില്ല, ഒരു കോടി ആളുകൾ ഏപ്രിൽ മുതൽ നികുതി നൽകേണ്ടതില്ലയെന്നും ധനമന്ത്രി നിർമല സീതാരാമൻ
#Nirmalasitharaman #Tax #Incometax #Unionbudget2025 #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Delhi Election Result ...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഇനി ആരും ഭവന വായ്പ എടുക്കാൻ കഷ്ടപ്പെടണ്ട. ഇൻഷുറൻസ്, മറ്റു ടാക്സ് സേവിംഗ് പദ്ധതികൾ എല്ലാം പോയി തുലയട്ടെ ജയ് ശ്രീറാം ,സീതാറാം🎉
Politics apart, its a game changing budget
Lol, even before this budget there are different schemes that you can implement for tax free upto 12 lacks ,ask any good CA person.
Only for Bihar and UP
*തൃശ്ശൂർക്കാർക്ക് വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്*
തൃശ്ശൂർ പൂരത്തിന് പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകളെ വീതം പങ്കെടുപ്പിക്കാൻ അനുമതി
പൂരം കാണുന്നതിന് ടാക്‌സ് അടയ്‌ക്കേണ്ടതില്ല
സ്വരാജ് റൗണ്ടിൽ പ്രവേശിക്കുന്നതിനും ടാക്സ് ഇല്ല
ഗുരുവായൂർ ഉത്സവം ആറാട്ട് എഴുന്നെള്ളിപ്പിന് പഞ്ചവാദ്യവും ചെണ്ടമേളവും
ശക്തൻ സ്റ്റാൻഡിൽ നിന്ന് ഇനിമുതൽ ബസ് സർവീസ്
റെയിൽവേ സ്റ്റേഷനും KSRTC സ്‌റ്റാൻഡും തമ്മിലുള്ള ദൂരപരിധി കുറച്ചു
എന്തോ ഉണ്ട കിട്ടി എന്ന മട്ടിൽ ആണ് നാട്ടുകാരുടെ അവസ്ഥ..😂😂 .സത്യത്തിൽ മിഡിൽ ക്ലാസ് ഗതികേടിൽ ആയത് കൊണ്ട് അവരെ സോപ്പിടാൻ ഇട്ട ഒരു നമ്പർ മാത്രം ആണ് ഈ ബജറ്റ്.
പ്രശ്നം ഉണ്ടാക്കിയതും ഞങ്ങള് പരിഹരിച്ചു എന്ന് വരുത്തിയതും ഞങ്ങള്.. ആൻ്റി വൈറസ് ഉണ്ടാക്കിയിട്ട് വൈറസ് ഇറക്കി വിടുന്ന ചില കമ്പനികളുടെ കയ്യിൽ നിന്ന് ഗുജാറാത്തികൾ പഠിച്ച ജൂംല..
Endh nallathe cheytallum number ane …. Putiya train vannal…. Airport vannal …. Road devolop cheytal…. Tax kurachal …. Onnuu poddoo conggii congresskaraa
ini mari ninn karayu
@akshayk3310 മിത്രം രാവിലെ പെട്രോൾ അടിച്ചാരുന്നോ??
Immathiri durantham parachil nirthikoode..
Did you understand anything??
1:02
പന്ത്രണ്ടായിരത്തി എഴുപത്തയ്യായിരം...!!! 😂 കണക്കുകൾ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ...മാഡം...!
പ്രശാന്ത് സംസാരിക്കുന്നതു കേൾക്കുമ്പോൾ വെള്ളമടിച്ച പോലെ തോന്നുന്നു.
Hangover ആയിരിക്കും.പിറകിൽ മഞ്ഞു കാണുന്നില്ലേ..😅
1 ലക്ഷം മാസം കിട്ടുന്നത് കുരുവംശത്തിന് കുറഞ്ഞ വരുമാനം ആണ് 😂
ചുരുക്കി പറഞ്ഞാൽ ആർക്കും ഒന്നും ഇല്ല...
Idippo oru shopil naale kadam labikkum enna board vechapole aavumo endo😅 ellaa divasavum vaichu pokam ennu maathra maakumo😂
Very Short sighted budget... Verum 2% polulation Income tax adakkunna raajyath - Tax bracket koottuka alla vendath...
Instead - They should increase the no of Taxpayers and decrease overall tax burden on individuals...
In my opinion , Tax bracket should be as below :
0-4 L - 2% (Removed with Rebate)
4-8 L - 5%
8-12 L - 8%
12 - 16 L - 10%
16 L above - 12%
This way , the no of Taxpayers would increase significantly - But they would pay less individually..
This would have saved a lot of money for the real Middle class - the one who actually spends and keeps the economy afloat...
12% inu mukalil income Tax vangan olla yaathoru facilitiesum ee Raajyath illa...