ഞാനും വിചാരിചു മാധ്യമങ്ങൾ എന്ത ഇത്രയും വലിയ ഒരു ഉഛകോടി ചർച്ചയാക്കാത്തത് എന്ന് .. കഴിഞ്ഞിട്ടാണങ്കിലും പ്രചരണം ഉഷാറായി. നിങൾക്കിരിക്കട്ടെ ഇന്നെത്തെ ലൈക്ക്😁😆😄👍
മൗലീദ് ഓതാൻ അല്ല കിതാബ് ഓതാൻ അല്ല അവിടെ നടക്കുന്ന സാമിനാർ പരിസ്ഥിതി പ്രശ്നം കുറെ കണ്ടു പിടുത്തം നടത്തുന്നവരും പുതിയത് കണ്ടു പിടിക്കാൻ ഉള്ളതുമായ ചർച്ച ആണ്. നല്ലത് ചിന്ദിക്കുക. ഇങ്ങനെ ആണെങ്കിൽ ഹോസ്പിറ്റലിൽ പോവാൻ പറ്റൂല സൂചി വെക്കുന്ന സിസ്റ്റർ ആരാ? Vimanam ഓട്ടുന്ന പൈലറ്റ് ആരാ?????
പൊട്ടന്മാരെ നോളേജ് സിറ്റി എന്നു പറഞ്ഞാൽ സമസ്തത്ത ന്റെ മുശാവറ അല്ലല്ലോ. നോളേജ് ഉള്ളവർക്കു മനസ്സിലാകും ഇല്ലാത്ത കുറച്ചു ആളുകൾ പണ്ടുമുതലേ സൈക്കിൾ എടുത്തുകൂടും കയറ്റം എത്തും ചവിട്ടി കിതക്കുമ്പോൾ നിര്ത്തും
ഇനിയിപ്പോ അറിയിപ്പ് വരും ഞങ്ങളോട് കെട്ടിടം വടകക്ക് ചോദിച്ചു ഞങ്ങൾ കൊടുത്തു വാടകക്ക് എടുത്തവർ കെട്ടിടം നശിപ്പിക്കുന്നുണ്ടോ എന്ന് നോക്കാൻ ഞങ്ങളുടെ പ്രതിനിധികളെ അവിടേക്ക് അയച്ചു അതിലെന്താ തെറ്റ് ഇത് കേട്ട് സംതൃപ്തി അടയുന്ന അണികളും ഹാപ്പി
എല്ലാം പതിയെ പതിയെ മാറും. ക്യാമറ ഹറാം, ടിവി ഹറാം, വീഡിയോ ഹറാം, ഫോട്ടോ ഹറാം... ഇപ്പൊ എല്ലാം ഹലാലായി. യൂട്യൂബിൽ live ദിക്ർ ഹൽഖ വന്നു. കേക്ക് മുറിക്കൽ കണ്ടു. 🤣
ഇസ്ലാമിൽ liberalism സാധ്യമല്ല, men and women should treat different. Aisha (r) അറിവിനെ പറ്റി എല്ലാവർക്കും അറിവുണ്ടായിരുക്കുമല്ലോ എന്നിട്ടും അവർ എങ്ങനെ ജീവിച്ചു എന്ന് മനസ്സിലാക്കണം, sudappikalude renaissance ഒക്കെ കാരണം തന്നെ ഇന്ന് മുസ്ലിം സമൂഹം അനുഭവിക്കുന്നത്, only allah can help , so Muslim should submit to allah and follow his rules. help others, doing good things,etc
സമസ്ത മുഷവാറായിലെ 40+അംഗങ്ങളിൽ നിന്നും 6+അംഗ സംഗം ap യുടെ കൂടെ പോയി രൂപീകരിച്ച കച്ചവട സംഘത്തെ ആണോ സമസ്ത എന്ന് വിളിക്കുന്നത്, എല്ലാ tooth paste നെയും colgate എന്ന് വിളിക്കുന്നത് പോലെ 😀
സമസ്ത കേരള ജംമിയ്യത്തുൽ ഉലമ. എന്ന് AP കാരെ പറയരുത്. കേസ് കൊടുത്ത് തോറ്റിട്ടും അങ്ങനെ പറയുന്നത് ഉളുപ്പില്ലാഞ്ഞിട്ടാണ്. സമസ്ത ഒന്നേ ഉള്ളൂ അത് മുത്തുകോയ തങ്ങളും ആലികുട്ടി മുസ്ലിയാരും നേതൃത്വം കൊടുക്കുന്ന സമസ്തയാണ്.
അങ്ങനെ യൊക്കെ ഒരു കാലം 😔😔😔😔.... മഹല്ലായ മഹല്ല് മുഴുവൻ കുത്തി തിരിപ്പ് ഉണ്ടാക്കി സംഘടന ഉണ്ടാക്കി.... അതാണ് AP പ്രസ്ഥാനം ചെയ്തത് .... ഇനിയെങ്കിലും നല്ലത് തോന്നട്ടെ
മാറ്റങ്ങൾ നല്ലതിന് ആവട്ടെ പക്ഷെ കുറച്ച് മുമ്പ് ഇതുപോലുള്ള വിഷയങ്ങൾ പറഞ്ഞു സമുദായത്തിൽ ഫിത്ന ഉണ്ടാക്കി സുന്നി സമൂഹത്തെ തമ്മിൽ തല്ലിച്ച് പള്ളികൾ മദ്രസകൾ എന്നിങ്ങനെ തല്ലി തകർത്തത് ഓർക്കുമ്പോൾ യഥാർത്ഥത്തിൽ ലക്ഷ്യം എന്തിനായിരുന്നു എന്ന് ബോധ്യമാകുന്നു അള്ളാഹു ഹഖ് മനസ്സിലാക്കാനുള്ള തൗഫീഖ് പ്രധാനം ചെയ്യട്ടെ
ആരാണ് കുഴപ്പക്കാർ,ഉത്തരവാദപ്പെട്ട നേതാവാണ് വിശദീകരണം ആവശ്യപ്പെട്ടത്,മുസ്ലിം ലീഗല്ലല്ലോ ആവശ്യപ്പെട്ടത്, ലീഗാണെൻകിൽ നമുക്ക് നല്ലോണം ചൊറിയാമായിരുന്നു. ആ ചാൻസാണ് നഷ്ടപ്പെട്ടത്,
മാറ്റങ്ങൾ മനുഷ്യോപ്പത്തി മുതലേയുള്ള പ്രക്രിയയാണ്. അങ്ങിനെ ഉണ്ട് എന്ന് സമ്മതിച്ചു കൊടുക്കാൻ തയ്യാറല്ലാത്ത വരെ കുറിച്ച് എന്ത് പറയാൻ. സത്യത്തെ മറച്ചു വെക്കുന്നവരെ എന്ത് ചെയ്യാൻ കഴിയും. അത് അഹംഭാവം ആവാം.
ലോകത്തിന്റെ പലഭാഗത്തു നിന്നും ഉള്ളവർ പങ്കെടുത്ത ഒരു നല്ല ചർച്ച.. അതിനെ എങ്ങനെയെങ്കിലും മോശ mമാക്കി ചിത്രീകരിക്കണം... അതാണ് മാധ്യമം ഉദ്ദേശിച്ചത്...??? ഏതായാലും പരസ്യം ഉഷാറായിട്ടുണ്ട് ♥️♥️👍👍
ആഗോള താപനവും പരിസ്ഥിതി വിഷയവുമൊക്കെ ചർച്ച ചെയ്യപ്പെട്ട ഒരു വേദിയിൽ സ്ത്രീ പ്രാതിനിധ്യം വലിയ പ്രശ്നം ആയി കാണുന്നവർ ഈ മാതിരി ആഗോള വിഷയങ്ങൾക്ക് വേദിയുമായി കാർമികത്വം വഹിക്കാൻ പാഞ്ഞു ചെല്ലേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ
സ്ത്രീ സാന്നിധ്യം പ്രശ്നമാണെങ്കിൽ ഇത്രയും വലിയ ഒരു knowledge സിറ്റിയ്ക്ക് ലോക രാഷ്ട്രങ്ങളിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെടാൻ സാധിക്കില്ല, സംഘടന അതിനെ എതിർക്കുന്നതിനു പകരം ഇന്നത്തെ സാഹചര്യത്തിൽ വ്യക്തമായ ന്യായീകരണം വിശദീകരിക്കുകയായിരുന്നു വേണ്ടിയിരുന്നത്, അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ ഒരു വനിതാ ഉദ്യോഗസ്ഥക്ക് സൗദി അറേബ്യയിലെ ഒരു പണ്ഡിത സ്രേഷ്ടനുമായി മീറ്റ് ചെയ്യണമെന്നുണ്ടെങ്കിൽ അവിടെ അന്യ പെണ്ണിനെ കാണുന്നതിന്റെയും സംസാരിക്കുന്നതിന്റെയും മസ്അലകളിൽ ആരും കടിച്ചു തൂങ്ങാറില്ലല്ലോ, ഒരു രാഷ്ട്ര നേതാവ് സ്ത്രീയാണെങ്കിൽ അവർ ഗസ്റ്റായിട്ട് മറ്റൊരു രാഷ്ട്രത്തിൽ വരികയാണെങ്കിൽ ആ പ്രത്യേക സാഹചര്യത്തിൽ അവർക്കു ആ രാജ്യത്തിലെ പുരുഷനായ ഭരണാധികാരിക്ക് കൈകൊടുക്കാമെന്നാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം, ഇതും ആ ഇനത്തിൽ പെടുത്തിയാൽ മതിയല്ലോ..
ഞാൻ അതിൽ തെറ്റൊന്നും കാണുന്നില്ല ഇസ്ലാമിക വിക്ഷണത്തിൽ ഇടകലർന്ന് ഇരുത്തം മനസിലായില്ല നടത്തിയ പരിപാടി രാജ്യത്തിന് ഗുണം കിട്ടുമെങ്കിൽ കട്ട സപ്പോർട്ട് കാരണം മുസ്ലിം പെണ്ണുങ്ങൾ മുഖ്യ ദാരയിലെക്ക് വരട്ടെ
താങ്കൾക്ക് ഇസ്ലാമിൻ്റെ ഈ വിഷയത്തിലുള്ള വീക്ഷണം ആരിയില്ലെങ്കിൽ അതൊന്ന് മനസ്സിലാക്കൂ. അല്ലാഹുവിനെ ധിക്കരിച്ച് നടക്കുന്ന സമൂഹത്തിന് അവൻ്റെ സഹായം ലഭിക്കുമെന്ന് കരുതുന്നത് എത്രമാത്രം ഭോഷകാണ്.
4വെള്ളികാശിന് വേണ്ടി..... കാലങ്ങളയുള്ള ആശയം.... തല്കാലത്തേക്ക് മാറ്റിവെച്ചു 🤐🤐....... ഇവിടെയുള്ള സ്ത്രീകൾ അടിമകൾ ആണോ ? അവര് വിദ്യാഭ്യാസം നേടിയാലും അവർക്കുള്ള യോഗം കിച്ചൻ പണി മാത്രമാണ്..... അവരും ഉയരങ്ങളിൽ എത്തട്ടെ.....
ഒന്നും സംഭവിക്കില്ല, ഒരു ചോദ്യം ചെയ്യലും ഉണ്ടാകില്ല. ന്യായീകരണ ചക്കാഫികൾ ഇപ്പോൾ ഉറഞ്ഞു തുള്ളി വരും. ഏത് സമസ്ത? ബാപ്പയും മോനും മരുമകനും കൂടി തട്ടി കൂട്ടിയ സുന്നിയോ? അത് സമസ്തയല്ല ചങ്ങായിമാരെ, പണക്കാരോട് പണം വാങ്ങി ഇൻവെസ്റ്റ് ചെയ്തു കച്ചവടം നടത്തുന്നു. ഹലാലായ വരുമാനം എന്ന് ഓമനപ്പേര് നൽകി ആളെ കൂട്ടുന്നു. സ്ത്രീകൾ സ്റ്റേജിൽ കയറി യാൽ എന്താ കുഴപ്പം? വേഗം ത്രീമൂർത്തികൾ കൂടി ഫത്വ ഉണ്ടാക്കൂ പ്ലീസ്
അതിനെ ഇസ്ലാമിക ഭൂമികയിൽ നിന്ന് ന്യായീകരിക്കുക അസാധ്യമാണ്. ഇസ്ലാമിക പരിപാടിയിൽ മാത്രമേ ഇസ്ലാമിക മൂല്യങ്ങൾ പിന്തുടരേണ്ട ആവിശ്യം ഒള്ളൂ എന്നാണോ? ഇസ്ലാം എന്നത് പള്ളിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. അത് എല്ലാ ഇടങ്ങളിലും പ്രായോഗിക വൽകരിക്കേണ്ട ഒന്നാണ്.
മതം വിറ്റ് കുടുംബം പോറ്റുന്ന അല്ലെങ്കിൽ ജീവിക്കുന്ന ഒരു പറ്റം അതിൽ ഇന്ന മതക്കാർ എന്നില്ല പക്ഷെ സമൂഹത്തിനു നല്ല സന്ദേശം അല്ലെങ്കിൽ ഒരു നല്ല മോട്ടിവെറ്റർ മാത്രമായിരുന്നു മുഹമ്മദ് അദ്ദേഹത്തിന് വടി പാമ്പക്കുന്ന വിദ്യ യോ എണ്ണ അതായത് ഇന്ധനം ഇല്ലാതെ വാഹനം ഓടിക്കുന്ന വിദ്യ യോ സൂന്യ തയിൽ നിന്ന് ആപ്പിൾ ഉണ്ടാകുന്ന വിദ്യ യോ അറിയില്ല (അതായത് മാജിക് അറിയില്ല )ആകെ അറിഞ്ഞ തും അറിയാവുന്ന തും ഏറ്റവും മോശമായി ജീവിച്ചിരുന്ന മനുഷ്യ മൃഗങ്ങളെ സ്വർഗം നരകം എന്നിവ ഉണ്ടെന്നും നമ്മെളെ യും ഈ ഭൂമിയും ഭൂമിയിൽ ഉള്ളതിനെ യും സൃഷ്ടിച്ച ഒരു ശക്തി ഉണ്ട് അതിനെ നാം ബഹുമാനിക്കാൻ ശ്രമിക്കുക എന്നും ദയ കരുണ ഇവയൊക്കെ ഉണ്ടാവാൻ വേണ്ടി സ്വർഗം നരകം എന്നിവ സത്യം എന്ന് ബോധിപ്പിച്ചു നൽകുകയും ചെയ്തു അദ്ദേഹം തന്നെ പറഞ്ഞത് എന്നെ ആരാധിക്കരുത് ഞാൻ ഒരു വഴികാട്ടി മാത്രം എന്ന് സൃഷ്ടി ചവന് ഒരു പേര് നൽകി അള്ളഹു എന്ന് ഇന്ന് ആ പാത പിന്തുടരുന്ന നമ്മൾ അതാണ് ഇന്നത്തെ നിയമം ഹെൽമെറ്റ് ധരിക്കാൻ പറയുന്നത് പോലെ പൊലീസ് പട്ടാളം കോടതി സർക്കാർ നിയമങ്ങൾ എല്ലാം അതിന്റ പിന്തുടർച്ച മാത്രം അല്ലാതെ ഇവര് ഈ തള്ളി മറിക്കുന്ന പോലെ ഒന്നും ഇല്ല ലോകം ഇസ്ലാമിന്റെ പിന്നാലെ പോവുന്നത് ഇവരുടെ തള്ള് കൊണ്ടല്ല തമിഴ് മൊട്ടിവേട്ടർ ശബരിമല ശ്രീകാന്ത് എന്നവരൊക്കെ പോയത് മുഹമ്മതിനെ പഠിച്ചാണ്
ഞാനും വിചാരിചു മാധ്യമങ്ങൾ എന്ത ഇത്രയും വലിയ ഒരു ഉഛകോടി ചർച്ചയാക്കാത്തത് എന്ന് .. കഴിഞ്ഞിട്ടാണങ്കിലും പ്രചരണം ഉഷാറായി. നിങൾക്കിരിക്കട്ടെ ഇന്നെത്തെ ലൈക്ക്😁😆😄👍
മൗലീദ് ഓതാൻ അല്ല കിതാബ് ഓതാൻ അല്ല അവിടെ നടക്കുന്ന സാമിനാർ പരിസ്ഥിതി പ്രശ്നം കുറെ കണ്ടു പിടുത്തം നടത്തുന്നവരും പുതിയത് കണ്ടു പിടിക്കാൻ ഉള്ളതുമായ ചർച്ച ആണ്. നല്ലത് ചിന്ദിക്കുക. ഇങ്ങനെ ആണെങ്കിൽ ഹോസ്പിറ്റലിൽ പോവാൻ പറ്റൂല സൂചി വെക്കുന്ന സിസ്റ്റർ ആരാ? Vimanam ഓട്ടുന്ന പൈലറ്റ് ആരാ?????
Samasthayude thalappath aaaara🤣🤣
പണ്ഡിതന്മാർ അല്ലാത്തവർ അഭിപ്രായം പറയുന്നത് തന്നെ sign of end time ആണ്.
ഇസ്ലാമിൽ liberalism ഇല്ല..
സൂക്ഷിച്ചാൽ എല്ലാവർക്കും നല്ലത് ആദ്യം എന്നോട്..
സമസ്ത യുടെ പോസ്റ്റ് ടിയാൻ കണ്ടില്ലേ 🤭
Tappikko hadeeso varoleyp thelivinu
👍💟💟💟💟💟
പൊട്ടന്മാരെ നോളേജ് സിറ്റി എന്നു പറഞ്ഞാൽ സമസ്തത്ത
ന്റെ മുശാവറ അല്ലല്ലോ. നോളേജ് ഉള്ളവർക്കു മനസ്സിലാകും ഇല്ലാത്ത കുറച്ചു ആളുകൾ പണ്ടുമുതലേ സൈക്കിൾ എടുത്തുകൂടും കയറ്റം എത്തും ചവിട്ടി കിതക്കുമ്പോൾ നിര്ത്തും
achodaa
വെള്ളിയാഴ്ച കളിൽ പള്ളികളിൽ നടത്തിവരുന്നതും സമസ്ത യുടെ മുശാവറ യല്ലെന്നും ജുമുഅ നമസ്കാരം ആണെന്നും തിരിച്ചറിയുക.
സമസ്ത ഒന്നേയുള്ളൂ അത് ജിഫ്രിതങ്ങളും ആലികുട്ടിഉസ്താതും നേതൃത്വം നൽകുന്നത്
€ഇത് സമസ്തയല്ല ,
💯💯💯
Masaallah
അത് ഇസ്ലാം മത സമസ്ത ഇത് സുന്നി സമസ്ത
Adhe adhe peedancasile prathikalkk vendi oshaan padunna samastha... നാട്ടുകാരുടെ നികുതി പണം തൊണ്ടതൊടാതെ വിഴുങ്ങ്ങുന്നോർക്ക് പിന്തുണ നൽകുന്ന ടീംസ്....
ഇനിയിപ്പോ അറിയിപ്പ് വരും ഞങ്ങളോട് കെട്ടിടം വടകക്ക് ചോദിച്ചു ഞങ്ങൾ കൊടുത്തു വാടകക്ക് എടുത്തവർ കെട്ടിടം നശിപ്പിക്കുന്നുണ്ടോ എന്ന് നോക്കാൻ ഞങ്ങളുടെ പ്രതിനിധികളെ അവിടേക്ക് അയച്ചു അതിലെന്താ തെറ്റ് ഇത് കേട്ട് സംതൃപ്തി അടയുന്ന അണികളും ഹാപ്പി
I appreciated markaz for doing this....
You are the true Muslims...
hahahahahhahhahahah.....true muslim ....how
@@coolian00 for giving the rights
@@muhammadajmal591 what right
Thablegees are the real followers of Prophet Muhammed (pbuh).
വ്യാജ സമസ്ഥ എന്ന് തിരുത്തി വായിക്കണം ഹെ.
നോളേജി സിറ്റിയിൽ ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു 😂😂😂
വിവാദമാക്കാനണ് മാധ്യമം ശ്രമിച്ചതെങ്കിലും സംഗതി ഉഷാറായിട്ടുണ്ട്
ഇത് സമസ്ത അല്ല. ഇത് വ്യാജ സമസ്ത
തെറ്റ് കണ്ടാൽ ഇടപെടണം അതാണ് സമസ്ത 👍
Thanik nanam undo pahayaa,,,,enthanu thett,,,thana o padachavan???????
എല്ലാം പതിയെ പതിയെ മാറും.
ക്യാമറ ഹറാം, ടിവി ഹറാം, വീഡിയോ ഹറാം, ഫോട്ടോ ഹറാം...
ഇപ്പൊ എല്ലാം ഹലാലായി.
യൂട്യൂബിൽ live ദിക്ർ ഹൽഖ വന്നു.
കേക്ക് മുറിക്കൽ കണ്ടു.
🤣
This hints are Quran pointed allready..to end of the world..
@@zyan.malik7 think 💯
😂😂
Evde daa kake
ആര് പറഞ്ഞത്
ജാറങ്ങളിൽ നിന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലേക്ക്.
ജാറങ്ങളിൽ പ്രാർത്ഥിക്കുന്ന 90% കേരളത്തിലെ മുസ്ലീങ്ങളെ നിന്നെപ്പോലെ വിവരദോഷികൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല
Vahaabee kurupottunno
നോളജ് സിറ്റിയെ പറ്റിയും, കോടിയുടെ പള്ളിയെപ്പറ്റിയും ചൊരിഞ്ഞവർ എനി രണ്ടു കൈ കൊണ്ട് മാന്തി കോളൂ
ഇതിൽ ഒരു തെറ്റുമില്ല അവിടെ ബിസിനസ് സംരംഭമാണ് നടക്കുന്നത്" മതമാണ് അവരുടെ ഉത്പന്നങ്ങൾ "
exactlly.....!!!!
Knowledge city👏👏
എല്ലാതവളകളും കിണറ്റിൽ അല്ല മിക്ക തവളകളും കിണറ്റിൽ നിന്ന് പുറം ചാടി
മാധ്യമം സമ്മിറ്റ് കഴിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു പരിപാടി അറിഞ്ഞത് തന്നെ
"Knowledge City".... I have no other words to comment
വനിതകൾ ഇരുന്നാൽ ഇപ്പൊ എന്താ കുഴപ്പം 👍🏻🤗
This is not samastha, This is kanthapuram group sunni only
ഇസ്ലാമിൽ liberalism സാധ്യമല്ല,
men and women should treat different. Aisha (r) അറിവിനെ പറ്റി എല്ലാവർക്കും അറിവുണ്ടായിരുക്കുമല്ലോ എന്നിട്ടും അവർ എങ്ങനെ ജീവിച്ചു എന്ന് മനസ്സിലാക്കണം,
sudappikalude renaissance ഒക്കെ കാരണം തന്നെ ഇന്ന് മുസ്ലിം സമൂഹം അനുഭവിക്കുന്നത്,
only allah can help , so Muslim should submit to allah and follow his rules.
help others, doing good things,etc
Ella sudaappisum ee comment kaannatte
ജാറങ്ങളിൽ എത്തുന്ന അറിവില്ലാത്ത സ്തീകളാണ് ഇവരുടെ വരുമാന മാർഗം അതിന് യാതൊരു വിലക്കുമില്ലേ?
💟💟💟💟👍
സലഫിക്ക് ഇവിടെ ഒരു കാര്യംവും ഇല്ല ഇത് മുസ്ലിങ്ങളെ കാര്യം ആണ്
Parayunna ninakku vivaramilla. Ninakku vivaram vannittu mathi mattullavare nannaakkal. Mind it.
സമസ്ത ഒന്നേ ഒള്ളു.. വരക്കൽ തങ്ങളുടെയും ശംസുൽ ഉലമയുടെയും ജിഫ്രി തങ്ങളുടെയും സമസ്ത..
വരക്കൽ മുല്ലകോയ തങ്ങൾളെ പറഞ്ഞ സമസ്ഥ ap കാടെ ആണ് മറ്റെത് ചേളാരി (ek പറയരുത് ek കുടുംബം) സമസ്ഥ സലഫിക്ക് കുട്ട് നിന്നു
Patent ഉണ്ടോ? 😃
സമസ്ത മുഷവാറായിലെ 40+അംഗങ്ങളിൽ നിന്നും 6+അംഗ സംഗം ap യുടെ കൂടെ പോയി രൂപീകരിച്ച കച്ചവട സംഘത്തെ ആണോ സമസ്ത എന്ന് വിളിക്കുന്നത്, എല്ലാ tooth paste നെയും colgate എന്ന് വിളിക്കുന്നത് പോലെ 😀
menon
Onn poda ooole
സമന്ഥ കേരള ജംഇയ്യത്തുൽ ഉലമ അല്ലല്ലോ അത്
സമസ്ത ഇഷ്ടം 😍
ഗുരുത്വക്കേട് എപ്പോയും ഉണ്ടാവും
ആളെ പറ്റിച്ച് ഉണ്ടാക്കിയത് അല്ലെ
അതാണ് എ പി ഉസ്താദ്. എല്ലാവരും ഒരേ വേദിയിൽ ഉണ്ടാകണമെന്ന് ആണും പെണ്ണും ഒന്നിച്ചിരുന്നാൽ എന്താണ് ഇവിടെ സംഭവിക്കുക ?
ജാറത്തിൽ വന്ന് ഇടകലരുന്നത്
കുഴപ്പമില്ല 😀
👍👍👍👍
Appol hajjum umrayumo
സമസ്ത കേരള ജംമിയ്യത്തുൽ ഉലമ. എന്ന് AP കാരെ പറയരുത്. കേസ് കൊടുത്ത് തോറ്റിട്ടും അങ്ങനെ പറയുന്നത് ഉളുപ്പില്ലാഞ്ഞിട്ടാണ്. സമസ്ത ഒന്നേ ഉള്ളൂ അത് മുത്തുകോയ തങ്ങളും ആലികുട്ടി മുസ്ലിയാരും നേതൃത്വം കൊടുക്കുന്ന സമസ്തയാണ്.
😂 പൂതി
നമ്മൾക്ക് അടുപ്പിലുമാവാം
മറ്റുള്ളവർ ചെയ്യാൻ പാടില്ല
അത് ആദർശത്തിനെതിര്
പരിസ്ഥിതിലോല പ്രദേശത്തു നിർമാണം നടത്തി അതിനുള്ളിൽ ഇരുന്ന് കാലാവസ്ഥ വ്യതിയാനത്തെ പറ്റി ചർച്ച സംഘടിപ്പിക്കുക. അടിപൊളി
സ്ത്രീ ശക്തീതരണം......
ഇത് samasthayyde program അല്ലല്ലോ. So keep it.
എന്ന് സമസ്ത അടിമ
എല്ലാ വിലയും പോയി
, പള്ളിയിൽ സ്ത്രീകളെ കയറ്റാൻ പാടില്ല.. പക്ഷെ മടിയിൽ കയറ്റി ഇരുത്താം. Ap ക്കാർക്ക്.
സമസ്തയോ ഏത് സമസ്ത.... മീഡിയ വണ്ണിന് തെറ്റി........ Ap വിഭാഗം എന്ന് പറ
ഇവൻമാർ കല്ല്യാണ വീട്ടിലും പോകാറില്ലെ😂
മാറ്റങ്ങൾക്ക് അഭിനന്ദനങ്ങൾ
സമസ്ത യല്ല, മേനോൻ സമസ്ത
സ്ത്രീകൾ മനുഷ്യർ അല്ലേ ,
അല്ലെങ്കിൽ പരിപാടിയിൽ പങ്കെടുപ്പിക്കാൻ പറ്റാത്ത മോശപ്പെട്ടവർ ആണോ
still narrow minded 😂
these leaders are the reason for it 😂
ഇവരുടെ നേതാവ് കാന്തപുരം സ്ത്രീകൾ പൊതു രംഗത്ത് വരുന്നതിനെ എതിർത്ത് പ്രസംഗിച്ചിരുന്ന്
👍
പണമുണ്ടാക്കുന്ന തിരക്കിനിടയിൽ എന്ത് പാരമ്പര്യം
അതേ ശരിആയ സമസ്ത ഒന്നേ ഉള്ളു
ക്ലൈമറ്റ് സമിറ്റ് കേരളത്തിലും. അതും നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും.
സമസ്തക്ക് ഇതിലെന്താ കാര്യം രണ്ടും രണ്ടാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കല്ലേ
Can media one show who sign in letter there is doubt in letter
ഞമ്മക്ക് എന്തും ആവാം
EK ക്കാർ ചെയ്താൽ വിടൂല,സമുദായത്തെ പിളർത്തി തമ്മിലടിപ്പിച്ച് കുട്ടിച്ചോറാക്കും.
അതാണ് ഞമ്മളെ കഴിവ്.
നീ വലത് ഭാഗത്തേക്കാണല്ലോ ചായിപ്പ്
അത് നിനക്ക് ആവുമെങ്കിൽ നീയും ആദ്യം നല്ല ഒരു സുന്നി ആവണോ ഇടത് പക്ഷ കാരൻ ആവണോ എന്ന് ആലോചിക്ക്
അങ്ങനെ യൊക്കെ ഒരു കാലം 😔😔😔😔.... മഹല്ലായ മഹല്ല് മുഴുവൻ കുത്തി തിരിപ്പ് ഉണ്ടാക്കി സംഘടന ഉണ്ടാക്കി.... അതാണ് AP പ്രസ്ഥാനം ചെയ്തത് .... ഇനിയെങ്കിലും നല്ലത് തോന്നട്ടെ
രണ്ടും കണക്കാ.
@@pscyodhaa8827 നിങ്ങളോ...??
എത്ര ശരി 👍
മതം വിട്ട് ആരെങ്കിലും പൈസ എങ്കിലും ഉണ്ടാക്കട്ടെ. All the best മർക്കസ് നോളജ് സിറ്റി ❤
മാറ്റങ്ങൾ നല്ലതിന് ആവട്ടെ പക്ഷെ കുറച്ച് മുമ്പ് ഇതുപോലുള്ള വിഷയങ്ങൾ പറഞ്ഞു സമുദായത്തിൽ ഫിത്ന ഉണ്ടാക്കി സുന്നി സമൂഹത്തെ തമ്മിൽ തല്ലിച്ച് പള്ളികൾ മദ്രസകൾ എന്നിങ്ങനെ തല്ലി തകർത്തത് ഓർക്കുമ്പോൾ യഥാർത്ഥത്തിൽ ലക്ഷ്യം എന്തിനായിരുന്നു എന്ന് ബോധ്യമാകുന്നു അള്ളാഹു ഹഖ് മനസ്സിലാക്കാനുള്ള തൗഫീഖ് പ്രധാനം ചെയ്യട്ടെ
സമസ്ത എന്ന് അവതാരകർ ഉപയോഗിക്കരുത് .അഖില കേരള എന്നു പറയുക .മനസ്സിലായൊ
Nan oru ap കരൻ aan എങ്കിലും തെറ്റ് കണ്ടാൽ അത് ചോദിക്കണം
ഉസ്താദ് പറഞ്ഞപ്പോൾ മഴ പെയ്തില്ല എന്ന് പറഞ്ഞ ടീമാ 😂
Ayee
😂ha 😂 ha
Oru uluppum illade swanddam samudayathe Kari vaari tekkunna naarigal 😓
Pennungale Islam 💕 vilkkiyittundo. Narigle ☹️😬😬
💟Islam 💕 padipicha achadakkthode streegalkku ☹️ arivinum 😓 🙏 tozilinum 👍 prabodanathinum 👍 aayi Munnottu tanne varaam 💟💟💟💟💟💟
Only one Samastha ,Only one leader Sayyid jifri muthukoya thangal
ഇത് samastha kerala jamiyyathul ulama alla
ആരാണ് കുഴപ്പക്കാർ,ഉത്തരവാദപ്പെട്ട നേതാവാണ് വിശദീകരണം ആവശ്യപ്പെട്ടത്,മുസ്ലിം ലീഗല്ലല്ലോ ആവശ്യപ്പെട്ടത്, ലീഗാണെൻകിൽ നമുക്ക് നല്ലോണം ചൊറിയാമായിരുന്നു. ആ ചാൻസാണ് നഷ്ടപ്പെട്ടത്,
നോളേജ്സിറ്റി എന്ന ബിസിനസ്സ് സംരംഭം....... പാലിശയുമായി ബന്ധപ്പെട്ട ജീവിതം ap മുടിക്കുട്ടികൾ
അമ്മുവിന്റെ മുടി വെക്കാൻ പറ്റിയ സ്ഥല ആയത്കൊണ്ട് പ്രശ്നം ഇല്ല 😂😂😂😂
സമസ്ത ഒന്നേയുള്ളു.... ഇവർ കാശിന്ന്. വേണ്ടിഎന്തുംചെയ്യും
മാറ്റങ്ങൾ മനുഷ്യോപ്പത്തി മുതലേയുള്ള പ്രക്രിയയാണ്.
അങ്ങിനെ ഉണ്ട് എന്ന് സമ്മതിച്ചു കൊടുക്കാൻ തയ്യാറല്ലാത്ത വരെ കുറിച്ച് എന്ത് പറയാൻ.
സത്യത്തെ മറച്ചു വെക്കുന്നവരെ എന്ത് ചെയ്യാൻ കഴിയും.
അത് അഹംഭാവം ആവാം.
മാറ്റങ്ങൾ AP വിഭാഗം കാര്യമായി സ്വീകരിക്കുന്നുണ്ട്.. ഉദാഹരണം
മുദബ്ബിരുൾ ആലം ജിബ്രീലിൽ
നിന്നും മടവൂരിലേക്ക് മാറ്റിയില്ലേ?
വ നിതകൾ ഇരുന്നാൽ
എന്താ കുഴപ്പം
സിനിമ കാണാൻ ഒന്നു മല്ലല്ലോ
🤣🤣എത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും എന്താ കാര്യം.... വകതിരിവ് വട്ട പൂജ്യം 😁
😂ha 😂 ha
Itharathilulla vivaram ketta ustdumar tanneyaanu ☹️ bro 💕 muslim samoohathe apamanikkunndum
ഒരു കൊച്ചു പെൺ കുട്ടി
വ്യാജ സമസ്തക്കാർ/Ap ക്കാർ എന്ന് തിരുത്തി വായിക്കണം ഹെ.
ചേ ളാരി ക്കാർ,,, ഈ ക്കെ ക്കാർ,, അ ലകും, പിടിയും ഇ ല്ലാ ത്തവർ
(Ap)vibhagam
Samasthayude chilavilvenda
ജുമുഅ നമസ്കാരത്തിൽ ഇനിസ്ത്രീകളും ഇദ്മുമ്പേആകാമായിരുന്നല്ലോ 👏👏👏👏
ജുമുഅക്ക് സ്ത്രീകളെ കയറ്റാൻ പാടില്ല. പള്ളി നജസാകും. മരിച്ചാൽ കയറ്റാം. കുഴപ്പമില്ല.
ജുമുഅക്ക് സ്ത്രീകളെ കയറ്റാൻ പാടില്ല. പള്ളി നജസാകും. മരിച്ചാൽ കയറ്റാം. കുഴപ്പമില്ല.
പള്ളിയിൽ നിന്ന് നമ്മള് മാറ്റി നിർത്തുന്നില്ലേ അത് പോരെ.
ലോകത്തിന്റെ പലഭാഗത്തു നിന്നും ഉള്ളവർ പങ്കെടുത്ത ഒരു നല്ല ചർച്ച.. അതിനെ എങ്ങനെയെങ്കിലും മോശ mമാക്കി ചിത്രീകരിക്കണം...
അതാണ് മാധ്യമം ഉദ്ദേശിച്ചത്...???
ഏതായാലും പരസ്യം ഉഷാറായിട്ടുണ്ട് ♥️♥️👍👍
ലോകരാജ്യങ്ങളിൽ നിന്ന് വന്ന സ്ത്രീകൾ. സ്ത്രീകൾ അല്ല എന്നുണ്ടോ നിങ്ങൾ ചൈയ്താൽ എല്ലാം ശരി മറ്റുള്ള വർചൈയതിൽ നിങ്ങൾക്ക് കുറ്റം പറയാം
Hmk
വാപ്പാന്റെ നിയമം മകൻ തിരുത്തും..
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അല്ല.
കാന്തപുരം സുന്നി യുടെ പരിപാടി.
സമസ്ത കേരള സുന്നി ജംഇയ്യതുൽ ഉലമ.
രണ്ടും കൂട്ടിവായിക്കണ്ട.
ആഗോള താപനവും പരിസ്ഥിതി വിഷയവുമൊക്കെ ചർച്ച ചെയ്യപ്പെട്ട ഒരു വേദിയിൽ സ്ത്രീ പ്രാതിനിധ്യം വലിയ പ്രശ്നം ആയി കാണുന്നവർ ഈ മാതിരി ആഗോള വിഷയങ്ങൾക്ക് വേദിയുമായി കാർമികത്വം വഹിക്കാൻ പാഞ്ഞു ചെല്ലേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ
കയ്ച്ചിട്ടു ഇറക്കാനും വയ്യ..
മധുരിച്ചിട്ട് തുപ്പാനും വയ്യ.. 🤣🤣
ആറാം നൂറ്റാണ്ടിലേക്ക് (ഗോത്ര സംസ്ക്കരത്തിലേക്ക് , ) ഒരു സമൂഹത്തെ മുഴുവൻ പിൻ തിരിഞ്ഞ് നടത്തുന്നവർ. 😭
Nabiyude kaalath nthaado oru kuzhappam sanki
Aa സംസ്കാരം എന്തായിരുന്നു എന്ന് ശരി ആയി പഠിക്കാൻ ശ്രമിക്കു..
Ippozhathathe samskaarathekkaalum nallathu pazhayathu thanne
മറ്റേടത്തെ ഒരു പാരമ്പര്യം.. കാലത്തിന്റെ വിളിക്ക് ചെവി കൊടുക്കാത്തവറുടെ സ്ഥാനം ചവറ്റുകൊട്ടയിലാണ്...
Ok
എക്കാലത്തും തരികിട പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കരുത് കൂടുതൽ ശ്രദ്ധ കാണിക്കണം
സ്ത്രീ കളെ ആരും ക്ഷണിച്ചിട്ടില്ല പക്ഷെ മറ്റു രാജ്യങ്ങളിൽ നിന്നും വന്ന പ്രതിനിധികൾ വന്നപ്പോൾ മടക്കി അയക്കുന്നത് രാജ്യത്തിന് തന്നെ നാണക്കേട് ആണ്
👍👍👍
സമസ്ഥ പ്രസിഡൻറ് സുലൈമാൻഉസ്ഥാദ് പറഞ്ഞപോലെ ❤
Samathayalla kanthapuram vipakam
തുടങ്ങീട്ടേയുള്ളൂ,
ഇനിയും എന്തെല്ലാം കാണേണ്ടി വരും
സമസ്തയ്ക്ക് നേരം വെളുത്തു എന്നായിരുന്നു വിചാരിച്ചിരുന്നത്...അപ്പോൾ ഇപ്പോഴും കിണറ്റിലെ തവള തന്നെയായി കഴിയാനാണോ തീരുമാനം 🙏
അങ്ങനെ വിചാരിക്കാൻ നിങ്ങൾക് നേരം വെളുത്തിട്ടില്ലേ
@@pscyodhaa8827 എന്തിനാണ് സുഹൃത്തെ സ്ത്രീകളെ വെച്ച് പരിപാടി നടത്തി, ഇത് ഹാലിമീങ്ങൾക്ക് ആദൃം അറിയുന്നതെല്ലെ? അത് കൊണ്ട് പറഞ്ഞു പോയതാണ് ക്ഷമിക്കുക 🙏
@@pscyodhaa8827 😂ha 😂 ha
Ippozum aa irunda yugathil tanne aano 😎
@@AbdulRasheed-pc3mt ലോകം ഇടിഞ്ഞു വീകും 😄
Good events at markaz
തേങ്ങ എത്ര അരച്ചാലും താളല്ലേ കറി 😄
ഇനിയും നേരം വെളുത്തിട്ടില്ല സമസ്തക്ക് ഒരു വിഷയത്തിൽ നിന്നും ഇനി ആരെയും നിർത്താൻ പറ്റില്ല
സ്ത്രീ സാന്നിധ്യം പ്രശ്നമാണെങ്കിൽ ഇത്രയും വലിയ ഒരു knowledge സിറ്റിയ്ക്ക് ലോക രാഷ്ട്രങ്ങളിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെടാൻ സാധിക്കില്ല, സംഘടന അതിനെ എതിർക്കുന്നതിനു പകരം ഇന്നത്തെ സാഹചര്യത്തിൽ വ്യക്തമായ ന്യായീകരണം വിശദീകരിക്കുകയായിരുന്നു വേണ്ടിയിരുന്നത്, അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ ഒരു വനിതാ ഉദ്യോഗസ്ഥക്ക് സൗദി അറേബ്യയിലെ ഒരു പണ്ഡിത സ്രേഷ്ടനുമായി മീറ്റ് ചെയ്യണമെന്നുണ്ടെങ്കിൽ അവിടെ അന്യ പെണ്ണിനെ കാണുന്നതിന്റെയും സംസാരിക്കുന്നതിന്റെയും മസ്അലകളിൽ ആരും കടിച്ചു തൂങ്ങാറില്ലല്ലോ, ഒരു രാഷ്ട്ര നേതാവ് സ്ത്രീയാണെങ്കിൽ അവർ ഗസ്റ്റായിട്ട് മറ്റൊരു രാഷ്ട്രത്തിൽ വരികയാണെങ്കിൽ ആ പ്രത്യേക സാഹചര്യത്തിൽ അവർക്കു ആ രാജ്യത്തിലെ പുരുഷനായ ഭരണാധികാരിക്ക് കൈകൊടുക്കാമെന്നാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം, ഇതും ആ ഇനത്തിൽ പെടുത്തിയാൽ മതിയല്ലോ..
ഞാൻ അതിൽ തെറ്റൊന്നും കാണുന്നില്ല
ഇസ്ലാമിക വിക്ഷണത്തിൽ ഇടകലർന്ന് ഇരുത്തം മനസിലായില്ല
നടത്തിയ പരിപാടി രാജ്യത്തിന് ഗുണം കിട്ടുമെങ്കിൽ കട്ട സപ്പോർട്ട്
കാരണം മുസ്ലിം പെണ്ണുങ്ങൾ മുഖ്യ ദാരയിലെക്ക് വരട്ടെ
താങ്കൾക്ക് ഇസ്ലാമിൻ്റെ ഈ വിഷയത്തിലുള്ള വീക്ഷണം ആരിയില്ലെങ്കിൽ അതൊന്ന് മനസ്സിലാക്കൂ. അല്ലാഹുവിനെ ധിക്കരിച്ച് നടക്കുന്ന സമൂഹത്തിന് അവൻ്റെ സഹായം ലഭിക്കുമെന്ന് കരുതുന്നത് എത്രമാത്രം ഭോഷകാണ്.
ഉള്ളാൾ തങ്ങൾ ഉണ്ടേൽ എല്ലാത്തിനെയും ഓടിച്ചേനെ ....!
നല്ല പേര് നോളേജുസിറ്റി
money money money.
buisness ആണ് മക്കളെ buisness
അള്ളാഹു രക്ഷിക്കട്ടെ
😃
കാന്തപുരത്തിന്റെ മകൻ അണികളെ 21 ആം നൂറ്റാണ്ടിലേക്ക് കൊണ്ട് പോകുന്നു.
നബിക്കും മേലേയാണോ ഇവറ്റകൾ,കറാമത്ത്കാരായതിനാൽ..ആണോ ഇങ്ങനെ?
എല്ലാംകൊണ്ടും പണം ഉണ്ടാക്കലാണ് ഇവരുടെ ലക്ഷ്യം
എല്ലാം കണക്കാണ്.... ത്തീനാണ് ലക്ഷ്യം ആവുമ്പോൾ ഇതിലും അപ്പുറം ഒക്കെ ഉണ്ടാകും.
ഇപ്പയും ഇങ്ങനെ തിങ്കുന്ന നിങ്ങളെയൊക്കെ സമ്മതിക്കണം
😂😂😂😂😂 ഇവന്മാർ ഒരിക്കലും നന്നാവില്ല അല്ലേ ?
😂 ha 😂 ha
Chila vivaram ketta ustdumar tanneyaanu ☹️ bro 💕 muslim samoohathe apamanikkunndum
കാരണം ആണുങ്ങൾ വാട്സാപ്പിലും പഠിക്കുന്ന കാലത്ത് കഞ്ചാവ് മയക്കത്തിലും ആണ്
പെണ്ണുങ്ങൾ വല്ല്യ എന്തോ ആണല്ലോ. ഇവിടെ ആണിന്റേയും പെണ്ണിന്റേയും കാര്യം തഥൈവ.
4വെള്ളികാശിന് വേണ്ടി..... കാലങ്ങളയുള്ള ആശയം.... തല്കാലത്തേക്ക് മാറ്റിവെച്ചു 🤐🤐....... ഇവിടെയുള്ള സ്ത്രീകൾ അടിമകൾ ആണോ ? അവര് വിദ്യാഭ്യാസം നേടിയാലും അവർക്കുള്ള യോഗം കിച്ചൻ പണി മാത്രമാണ്..... അവരും ഉയരങ്ങളിൽ എത്തട്ടെ.....
Liberal and simp 'Muslim' spotted.
മുടി കുട്ടമ്മാർ ആരും അറിഞ്ഞില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലാണങ്കിൽ പ്രഷണമാണ്.
പണ്ട് EK ഉസ്താദ് ജമമുജകളോട
വേദി പങ്കിട്ടത്തിന്റെ പേരിലാണ് സമസ്ത പിളർന്നത്... AP വിഭാഗം
പിളരാതിരിക്കട്ടെ!!
🤣athee ap വിഭാഗം തീരെ വളർന്നില്ല onn poda
ഒന്നും സംഭവിക്കില്ല, ഒരു ചോദ്യം ചെയ്യലും ഉണ്ടാകില്ല. ന്യായീകരണ ചക്കാഫികൾ ഇപ്പോൾ ഉറഞ്ഞു തുള്ളി വരും. ഏത് സമസ്ത? ബാപ്പയും മോനും മരുമകനും കൂടി തട്ടി കൂട്ടിയ സുന്നിയോ? അത് സമസ്തയല്ല ചങ്ങായിമാരെ, പണക്കാരോട് പണം വാങ്ങി ഇൻവെസ്റ്റ് ചെയ്തു കച്ചവടം നടത്തുന്നു. ഹലാലായ വരുമാനം എന്ന് ഓമനപ്പേര് നൽകി ആളെ കൂട്ടുന്നു. സ്ത്രീകൾ സ്റ്റേജിൽ കയറി യാൽ എന്താ കുഴപ്പം? വേഗം ത്രീമൂർത്തികൾ കൂടി ഫത്വ ഉണ്ടാക്കൂ പ്ലീസ്
Adding fuel to fire എന്നതാണ് മീഡിയവണിന് പണി
ഇതൊരു മത പരിപാടി ഒന്നും ഇല്ല... അന്തർദേശീയ രീതിയിൽ നടന്ന പൊതു പരിപാടി ആണ്.. അതിൽ സ്ത്രീകൾ കൂടെ ഉണ്ടാകും... അതിനെ ആ രീതിയിൽ കണ്ടാൽ മതി...
അതിനെ ഇസ്ലാമിക ഭൂമികയിൽ നിന്ന് ന്യായീകരിക്കുക അസാധ്യമാണ്. ഇസ്ലാമിക പരിപാടിയിൽ മാത്രമേ ഇസ്ലാമിക മൂല്യങ്ങൾ പിന്തുടരേണ്ട ആവിശ്യം ഒള്ളൂ എന്നാണോ? ഇസ്ലാം എന്നത് പള്ളിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. അത് എല്ലാ ഇടങ്ങളിലും പ്രായോഗിക വൽകരിക്കേണ്ട ഒന്നാണ്.
സത്യമാണ് പറഞ്ഞത് പക്ഷെ ഇതിന്റെ പിന്നിൽ പണ്ഡിതൻ മാരാണ് പ്രവർത്തിക്കുന്നത് അവിടെയാണ് കുഴപ്പം
ഒരു മാറ്റം അതല്ലേ, പക്ഷേ പക്ഷെ പക്ഷെ,,,,,,,,
മതം വിറ്റ് കുടുംബം പോറ്റുന്ന അല്ലെങ്കിൽ ജീവിക്കുന്ന ഒരു പറ്റം
അതിൽ ഇന്ന മതക്കാർ എന്നില്ല
പക്ഷെ സമൂഹത്തിനു നല്ല സന്ദേശം അല്ലെങ്കിൽ ഒരു നല്ല മോട്ടിവെറ്റർ മാത്രമായിരുന്നു
മുഹമ്മദ് അദ്ദേഹത്തിന്
വടി പാമ്പക്കുന്ന വിദ്യ യോ എണ്ണ അതായത് ഇന്ധനം ഇല്ലാതെ വാഹനം ഓടിക്കുന്ന വിദ്യ യോ
സൂന്യ തയിൽ നിന്ന് ആപ്പിൾ ഉണ്ടാകുന്ന വിദ്യ യോ അറിയില്ല (അതായത് മാജിക് അറിയില്ല )ആകെ അറിഞ്ഞ തും അറിയാവുന്ന തും ഏറ്റവും മോശമായി ജീവിച്ചിരുന്ന മനുഷ്യ മൃഗങ്ങളെ സ്വർഗം നരകം എന്നിവ ഉണ്ടെന്നും നമ്മെളെ യും ഈ ഭൂമിയും ഭൂമിയിൽ ഉള്ളതിനെ യും സൃഷ്ടിച്ച ഒരു ശക്തി ഉണ്ട് അതിനെ നാം ബഹുമാനിക്കാൻ ശ്രമിക്കുക എന്നും ദയ കരുണ ഇവയൊക്കെ ഉണ്ടാവാൻ വേണ്ടി സ്വർഗം നരകം എന്നിവ സത്യം എന്ന് ബോധിപ്പിച്ചു നൽകുകയും ചെയ്തു അദ്ദേഹം തന്നെ പറഞ്ഞത് എന്നെ ആരാധിക്കരുത് ഞാൻ ഒരു വഴികാട്ടി മാത്രം എന്ന് സൃഷ്ടി ചവന് ഒരു പേര് നൽകി അള്ളഹു എന്ന്
ഇന്ന് ആ പാത പിന്തുടരുന്ന നമ്മൾ അതാണ് ഇന്നത്തെ നിയമം
ഹെൽമെറ്റ് ധരിക്കാൻ പറയുന്നത് പോലെ
പൊലീസ് പട്ടാളം കോടതി സർക്കാർ നിയമങ്ങൾ എല്ലാം അതിന്റ പിന്തുടർച്ച മാത്രം
അല്ലാതെ ഇവര് ഈ തള്ളി മറിക്കുന്ന പോലെ ഒന്നും ഇല്ല ലോകം ഇസ്ലാമിന്റെ പിന്നാലെ പോവുന്നത് ഇവരുടെ തള്ള് കൊണ്ടല്ല
തമിഴ് മൊട്ടിവേട്ടർ ശബരിമല ശ്രീകാന്ത് എന്നവരൊക്കെ പോയത് മുഹമ്മതിനെ പഠിച്ചാണ്