Suresh Gopi Angry: ആളാവാൻ എന്റെ അടുത്ത് വരരുത് കലിപ്പിൽ സുരേഷ് ഗോപി

Поделиться
HTML-код
  • Опубликовано: 2 ноя 2023
  • Suresh Gopi angry at a reporter during a theatre visit to watch Garudan Movie | ആളാവാൻ എന്റെ അടുത്ത് വരരുത് കലിപ്പിൽ സുരേഷ് ഗോപി
    ~CA.25~ED.21~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam

Комментарии • 575

  • @sanalkumarkrishnapillai2008
    @sanalkumarkrishnapillai2008 7 месяцев назад +153

    എന്ത് കോടതി എന്ന് ചോദിക്കുന്ന റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടറോട് മാറി നിൽക്കാൻ തന്നെ പറയണം. വന്നു വന്നു മാധ്യമ പ്രവർത്തകർക്ക് കോടതിയെയും ബഹുമാനമില്ലാതായി

  • @asanganak8506
    @asanganak8506 7 месяцев назад +311

    എന്ത് കോടതിയാണ് എന്ന് ചോദിക്കാൻ ഈ വാർത്താ തൊഴിലാളിക്ക് എങ്ങിനെ ധൈര്യം വന്നു?1

    • @praveenbalan7655
      @praveenbalan7655 7 месяцев назад +7

      അവള് കുന്നുമാൽ ശാന്ത ആണ്

    • @iy6054
      @iy6054 7 месяцев назад

      ​@@praveenbalan7655😂😂😂

    • @radhakrishnanok9447
      @radhakrishnanok9447 7 месяцев назад +4

      ആരായാലും മോശമായിപ്പോയി അതുപറയാൻ പാടില്ലായിരുന്നു കോടതികോടതിതന്നെ യാണ്. അതിനു ഒരുവിലയും നിലയും ഉണ്ട് അതെങ്കിലും ഓർക്കുക. വല്ലപ്പോഴും വിവരമുണ്ടെങ്കിൽ. ഒരാളെ ദ്രോഹിക്കാൻ മാത്രം ജീവിക്കരുത്. അദ്ദേഹം മനസ്സാ.. വാചാ.. കർമ്മണ.. അറിയാത്ത കാര്യമാണിതു. നന്ദി...... നമസ്കാരം..... 🙏🙏🙏... 🙏🙏🙏... 🙏🙏🙏.. 🙏🙏🙏

  • @sunnyn3959
    @sunnyn3959 7 месяцев назад +182

    മനപ്പൂർവ്വം പ്രകോപനം ഉണ്ടാക്കി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുന്ന പാപ്പരാസി പത്ര പ്രവർത്തക . വളരെ തരം താണ പത്രപ്രവർത്തനം. രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നതാണെന്ന് കേഴ്‌വിക്കാർക്കു മനസ്സിലാകും.

    • @niteshr8790
      @niteshr8790 7 месяцев назад +8

      ലൂക്ക് ഇല്ലാത്ത ചാനലിൽ വരാൻ കഴിയാത്ത മാപ്ര 😅😅

    • @kanakanm7148
      @kanakanm7148 7 месяцев назад

      Maprakale orikkalum nambaruth chathikkum thendikal adichodikkanam

  • @ratheeshhomepluz434
    @ratheeshhomepluz434 7 месяцев назад +143

    സിനിമയുടെ പ്രമോഷന്റെ ഭാഗമായി വന്നിരിക്കുന്ന അദ്ദേഹത്തോട് ആദ്യത്തെ ചോദ്യം തന്നെ ഇത്തരത്തിൽ ചോദിച്ച് ആളാവാൻ വേണ്ടി തന്നെയാണ് അടുത്ത പുരോഗമന മാപ്ര ഇവിടെ നോക്കിയത്... കണക്കിന് കിട്ടി :

    • @SarathSarath-fc8sv
      @SarathSarath-fc8sv 7 месяцев назад +4

      👍

    • @amalashokan449
      @amalashokan449 7 месяцев назад

      തെരിവിലെ വേശിക്ക് ഇതിലും അന്തസ് ഒണ്ട്
      മാധ്യമ പ്രവർത്തക അവൾക്കു എന്തും ചെയ്യാമെന്ന് ഒരു തോന്നൽ

    • @jayasreebalanbalan561
      @jayasreebalanbalan561 7 месяцев назад +4

      Ishtapettu. Ingane thanne prathikarickenam. Nalla oru manushyane veruthe apamanichu .

    • @ironlady1956
      @ironlady1956 7 месяцев назад

      ഈ റിപ്പോർട്ടർ ചാനൽ aarudeyaanaavo😮😮😮

  • @abhilash.p1518
    @abhilash.p1518 7 месяцев назад +373

    മദ്യമപ്രവർത്തക ക്ക് എതിരെ case എടുക്കണം കോടതിയെ അവഹേളിച്ചതിന്🙏

    • @jayasatheeshan4214
      @jayasatheeshan4214 7 месяцев назад +4

      Yessss👍

    • @subramanianl9612
      @subramanianl9612 7 месяцев назад +10

      Contempt of Court
      Sup motto case to b taken against her.

    • @subramanianl9612
      @subramanianl9612 7 месяцев назад +6

      SGSir avalei othukkiyathu nannayi.

    • @santhisethu76
      @santhisethu76 7 месяцев назад +16

      മനപ്പൂർവ്വം സീൻ ഉണ്ടാക്കാൻ വേണ്ടി വന്നതാണ് അവരുടെ ചോദ്യങ്ങൾ അതാണ് വ്യക്തമാക്കുന്നത്

    • @stanleyjohn4343
      @stanleyjohn4343 7 месяцев назад +8

      അവർക്ക് പാർട്ടിക്കോടതി ആണ് പ്രെധാനം. സിപിഎം കാർക്ക് അങ്ങനെ ആണ്.

  • @dimplejojo1972
    @dimplejojo1972 7 месяцев назад +215

    വെറുതെയല്ല ഇതുങ്ങളെ മാദ്ധ്യമ ഹിജടകളെന്ന് പറയുന്നത്. പ്രവര്‍ത്തക വല്യ വക്കീലാകാന്‍ നോക്കീതാന്ന് തോന്നുന്നു.Minimum values പോലും അറിവില്ലാത്ത lady.SG❤.

    • @007Perky
      @007Perky 7 месяцев назад +3

      100% ✊👏👏💪💪people are just damn hypocritical n then they blame .

    • @shanavaskallingalthodi5863
      @shanavaskallingalthodi5863 7 месяцев назад

      അവളെ വിചാരം, വാർത്ത വായിക്കുന്നുണ്ടെന്നു കരുതി, വക്കീൽ ആണെന്നാ. കൂലി പണി ചെയ്യുന്ന നിന്റെ ഒക്കെ ജേർണലിസം ജനങ്ങൾക്ക്‌ നന്നായി അറിയാം മോളേ.. അത് അങ്ങ് പോക്കറ്റിൽ വെച്ചാൽ മതി

    • @muhammedkhan9109
      @muhammedkhan9109 7 месяцев назад +1

      നിന്റെ അഭിനയമൊക്കെ അങ്ങ്‌ സിനിമയിൽ കാണിച്ചാൽ മതി മറുപടിയില്ലാത്ത ത്തിന് പട്ടി ഷോ കാണിച്ച അമേദ്യം കോവിയെ ന്യായീകരിക്കാൻ നാണമില്ലേ നാറി കൊവി

    • @mohanapremarajan6423
      @mohanapremarajan6423 7 месяцев назад +1

      Vakkeel alla judge aakaan nokki....ttangal...

    • @kochuzworld7812
      @kochuzworld7812 7 месяцев назад

      Suresh gykku yennum nanmakal mathrame undavoo.👍🏼👍🏼👍🏼

  • @cyriacpeter4354
    @cyriacpeter4354 7 месяцев назад +70

    ചാവേറുകളെ സൂക്ഷിക്കുക...........
    എന്ത് കോടതി ?.....സ്ത്രീയുടെ ചോദ്യം ലോകം കേൾക്കണം...... അഹങ്കാരം .

    • @latheef_vibes
      @latheef_vibes 7 месяцев назад +2

      വാൽസല്യ പുത്രൻ😂

  • @ajithkumars9344
    @ajithkumars9344 7 месяцев назад +213

    പിമ്പ് മാപ്ര യ്ക്ക് കിട്ടേണ്ടത് കിട്ടി
    സൂപ്പർ സുരേഷ് ഗോപി 👍👍👍❤❤❤🎉

    • @user-bx5gt8pf2f
      @user-bx5gt8pf2f 7 месяцев назад

      പിമ്പ് ഗോപി ഷിറ്റ് ഗോപിയായി

    • @user-el4xd5hl1f
      @user-el4xd5hl1f 7 месяцев назад

      ഇവരുടെ അജണ്ട എല്ലായിടത്തും നടക്കില്ല കോടതിയെ പോലും മാനിക്കാത്ത മാധ്യമപ്രവർത്തകരെ എന്തു വിളിക്കണം

  • @rajangeorge4888
    @rajangeorge4888 7 месяцев назад +44

    എന്ത് കോടതി എന്ന് പറഞ്ഞ റിപ്പോർട്ടർ chanel കാരിക്കു എതിരെ case എടുക്കുക

  • @sojas2695
    @sojas2695 7 месяцев назад +117

    കോടതിയെപോലും വിലകൽപ്പിക്കാത്ത മാധ്യമ പ്രവർത്തക, ഇവളൊക്കെ എങ്ങിനെ മാധ്യമ പ്രവർത്തക ആയി, ഇവറ്റകളോട് സഹതാപം മാത്രം ആണ് തോന്നുന്നേ, സുരേഷേട്ടാ 💕💕💕💕💕💕💕

  • @user-mh2xg6fm2j
    @user-mh2xg6fm2j 7 месяцев назад +114

    റിപ്പോർട്ട്‌ ചാനൽ റിപ്പോർട്ടറിന് എതിരെ case എടുക്കണം.. കോടതിയെ വെല്ലു വിളിച്ചു... എന്ത് കോടതി. ഇതൊന്നും കേൾക്കാൻ ആരും ഇല്ലേ

    • @sunnyjacob1716
      @sunnyjacob1716 7 месяцев назад +2

      ശരിയാ സുജാപാർവതിയുള്ള റിപ്പോർട്ടർ ചാനൽ സംഘിയുടെ ചാനൽ ഇതിനെതിരെ കേസെടുക്കണം

    • @gineeshm4
      @gineeshm4 7 месяцев назад

      ​@@sunnyjacob1716താനെന്ത് കോണാത്തിലെ വർത്താനമാടോ പറയുന്നത്. റിപ്പോർട്ടർ ചാനലിൽ സുജയ മാത്രമേ ഉള്ളൂ സംഘിയായി..

    • @lathalatha3822
      @lathalatha3822 7 месяцев назад

      ​@@sunnyjacob1716കമ്മികൾക്ക് പീഡിപ്പിച്ചാലും പാർട്ടി ഒതുക്കും

    • @sreerag3575
      @sreerag3575 7 месяцев назад +2

      ​@@sunnyjacob1716reporter chanel aaeudetsnu enn chodichitt Vann chilakkeda tayoli.reporternte owner mvr nte mon nikesh annanum eni sanghi aano😅😅😅😅

  • @lavendaire8296
    @lavendaire8296 7 месяцев назад +14

    ആ റിപ്പോർട്ടർ ലേഡി ആളവാൻ നോക്കിയതാ ആവിശ്യത്തിനു കിട്ടി പിന്നെ ആ വഴിക്ക് കണ്ടിട്ടില്ല. കോടതിയെ എന്ത് കോടതി എന്നുപറഞ്ഞ റിപ്പോർട്ടർക്കെതിരെയും കേസ് എടുക്കണം

  • @user-nv5qt1le5w
    @user-nv5qt1le5w 7 месяцев назад +86

    സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിന് മാധ്യമങ്ങൾക്കെതിരെ കേസെടുക്കണം.

  • @manurkgs
    @manurkgs 7 месяцев назад +174

    ഒരു നല്ല മനുഷ്യനെ വെറുതെ ചൊറിഞ്ഞു ഈ വിധത്തിൽ പ്രതികരിക്കാൻ പരുവത്തിൽ ആക്കി..

  • @user-nl3ry1xg7o
    @user-nl3ry1xg7o 7 месяцев назад +63

    എന്ത് കോടതി എന്ന് 😂
    മാധ്യമ പ്രവർത്തകയ്ക്ക് കോടതിയെ
    അപമാനിക്കാൻ ആരാണ് ധൈര്യം നൽകുന്നത്.

  • @sreelakshmirnath
    @sreelakshmirnath 7 месяцев назад +22

    ഭരണത്തിലിരിക്കുന്നവർ ചെയ്യുന്നതിന്നേക്കാൾ എത്രയോ സഹായങ്ങൾ ഭരണം ലഭിക്കാതെ ഇദ്ദേഹം ചെയ്തിരിക്കുന്നു❤

  • @manmohan7135
    @manmohan7135 7 месяцев назад +30

    എന്തു കോടതിയെന്നു റിപ്പോർട്ടർ കുഞ്ഞ് 😂

  • @sreejith7627
    @sreejith7627 7 месяцев назад +22

    എന്താ അവളുടെ ഒരു ചൊരുക്ക്,
    വെറുതെ നിലവിളിച്ച് ആ പാവത്തിനെ പ്രകോപിപ്പിക്കാൻ നോക്കാണ്

  • @azeezedathadathil7187
    @azeezedathadathil7187 7 месяцев назад +51

    Mr.suresh Gopi കഴിയുന്നതും ഇവരെ ഒഴിവാക്കുക.

  • @sibiev9717
    @sibiev9717 7 месяцев назад +15

    കോടതിയെ അവഹേളിച്ചതിനു അവർക്കെതിരെ കേസ് എടുക്കണം 😡😡😡😡

  • @sumabnairb4718
    @sumabnairb4718 7 месяцев назад +14

    സുരേഷേട്ടാ,
    അടിപൊളി 👍👍👍

  • @essavlog.
    @essavlog. 7 месяцев назад +5

    ഇവർക്ക് മറുപടി കൊടുക്കരുത് മാധ്യമപ്രവർത്തകരെ മാറ്റി നിർത്തി പോവുക. സുരേഷ് ഗോപി എന്ന വ്യക്തിയുടെ മറുപടി കേൾക്കാൻ ഇവർക്ക് അർഹതയില്ല. മാധ്യമപ്രവർത്തകരെ ഓടിക്കുക

  • @mathewjohn3784
    @mathewjohn3784 7 месяцев назад +14

    അവർക്ക് മുഖ്യൻ കഴിഞേ കോടതി ഒക്കെ ഉള്ളു. അവിടെ അവർ മുള്ളും.😅

  • @swethakrishna1182
    @swethakrishna1182 7 месяцев назад +40

    കോടതിക്കും മേലെ നിൽക്കുന്ന ആ മഹതി ആരാണാവോ. എന്ത് കോടതി.റിപ്പോർട്ടർ ചാനൽന്റെ റിപ്പോർട്ടർക്ക് കോടതിയെയും പേടിയില്ലേ. ഇതേതാ നാട് 🤔🙄ഉട്ടോപ്പിയയോ. പഷ്ട്

  • @smarttiger1
    @smarttiger1 7 месяцев назад +85

    Well done SG❤

    • @rathnakumari-el7et
      @rathnakumari-el7et 7 месяцев назад +1

      ആരോടും ഒന്നും പറയാൻ നിക്കണ്ട സർ.. പറയേണ്ടത് സാർ പറഞ്ഞല്ലോ.. അത് മതി.

  • @Annbabu
    @Annbabu 7 месяцев назад +17

    ഒരു കാര്യവുമില്ലാതെ ഒരു മനുഷ്യനെ വേദനിപ്പിച്ചു കഴിഞ്ഞു.. so please don't expect rationally acceptable behaviour from him..നിങ്ങൾക്ക് വേണ്ടെങ്കിൽ അങ്ങോട്ട് പോകണ്ട.. നന്നായിട്ടറിയാം പോയി ചൊറിഞ്ഞാൽ നന്നായിട്ട് രണ്ടുദിവസം പെടക്കാനുള്ള സാധനം അങ്ങേരുടെ വായിൽ നിന്ന് കിട്ടുമെന്ന്..

  • @vaishakhvinod92
    @vaishakhvinod92 7 месяцев назад +39

    ഒരു റിപ്പോർട്ടർ കോടതിയെ വെല്ലിവിളിച്ചതിൽ അരിക്കും പ്രശ്നമില്ല, ഓരോ മാധ്യമങ്ങൾ ഇങ്ങനെ റീച് കൂട്ടാൻ വേണ്ടി എന്ത് ചെയ്യാമെന്നാണോ. കോടതിയെ വെല്ലുവിളിച്ചവൾക്കെതിരെ കേസ് കൊടുക്കണം. കൊടുത്തിട്ടും വല്യ കാര്യമില്ല ഇതൊക്കെ പലരും അറിഞ്ഞുകൊണ്ടുള്ള ചോദ്യങ്ങൾ ആണ്.

  • @chintharamachandran9288
    @chintharamachandran9288 7 месяцев назад +24

    Very good sureshiji

  • @user-qv4bx2og8y
    @user-qv4bx2og8y 7 месяцев назад +63

    ❤❤❤❤❤❤❤❤ഗുഡ് സുരേഷ് ഗോപി സർ ❤❤❤❤❤

  • @achusesha2741
    @achusesha2741 7 месяцев назад +14

    അവളുടെ വീട്ടിൽ പോയി sorry ചോദിക്കണമായിരിക്കും... എന്ത് കോടതി.. കൊള്ളാം ഇവളുമാരുടെ സംസ്കാരം...

  • @somarajanneelakantan4338
    @somarajanneelakantan4338 7 месяцев назад +17

    നന്നായി അവർക്കു അത് ആവശ്യം ആയിരിന്നു

  • @hrdcpro
    @hrdcpro 7 месяцев назад +18

    ഏതെങ്കിലും ഒരു ചാനലിന്റെ മൈക്കും പിടിച്ച് കുറെ അലവലാതികൾ ഇറങ്ങും.. ഒരു പെണ്ണിന്റെ ദേഹത്ത് മുട്ടിയാൽ ഭയങ്കര പ്രശ്നം.. ഒരു അന്നദാനത്തിന്.. കല്യാണ സദ്യക്ക്.. ഒരു ക്ഷേത്രത്തിൽ തൊഴുമ്പോൾ ഒക്കെ ഇവറ്റകൾ ആണുങ്ങളെ മനഃപൂർവം തള്ളി ഇടക്ക് നുഴഞ്ഞു കയറി എന്തെല്ലാം കാട്ടിക്കൂട്ടുന്നു.. അപ്പോഴൊന്നും ഒരു പ്രശ്നവുമില്ല.. നിയമം ദുരുപയോഗം ചെയ്ത് ആണുങ്ങളെ കുടുക്കുകയാണ്.. ആണുങ്ങൾ മുട്ടിയാൽ പ്രശ്നം.. പക്ഷെ സമത്വം വേണം.. കൊള്ളാം 👍👍👍

    • @shijukiriyath1410
      @shijukiriyath1410 7 месяцев назад

      🚀🚀🚀🚀🚀🚀ADICHAAL KUZHAPPAMILLALLO....???
      ATHU CHEYTHAAL POREY SETTAA.....??????
      😆😆😆😆😆😆🤣🤣🤣🤣🤣🤣

    • @diyasmks8869
      @diyasmks8869 7 месяцев назад

      ബസ്... എന്നെ ഒരു സ്ത്രീ.. മാക്സിമം use ആക്കി... ഞാൻ പരാതി പെട്ടില്ല 😂

  • @hydradynamo7017
    @hydradynamo7017 7 месяцев назад +31

    സാർ ഇവരെ വെറുതെ വിടരുത് കോടതി മുഖേന നേരിടണം കൂടെയുണ്ട് ഇഞ്ഞങ്ങൾ

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 7 месяцев назад +12

    ചോദിച്ച് വാങ്ങി😂

  • @prasannasaravanan9913
    @prasannasaravanan9913 7 месяцев назад +19

    Reporters abused court. Must take case against this.

  • @suryatejas3917
    @suryatejas3917 7 месяцев назад +16

    ആദ്യം റിപ്പോർട്ടർന്മാരെ അടിച്ചു പുറത്തു കളയണം. വന്നു വന്നു ഒരിടത്തും സമാധാനം തരില്ല. കള്ളത്തരങ്ങൾ എല്ലാം പറഞ്ഞു പരത്തി മനുഷ്യനെ ആക്ഷേപിക്കുന്നു

  • @csanilkumar5415
    @csanilkumar5415 7 месяцев назад +60

    സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മേലങ്കി അണിഞ്ഞു പുരുഷന്റെ നെഞ്ചത്ത് കേറുന്ന ഓരോ വ്യക്തിയും ഇതുപോലെ അകറ്റിനിർത്തപ്പെടും . സുരേഷ് ഗോപി പറയുകയാണ്
    " അവരോട് മാറിനിൽക്കാൻ പറയൂ.... എനിക്ക് ഭയമാണ് "
    സ്ത്രീശാക്തീകരണം പ്രശസ്തനായ സുരേഷ് ഗോപിയെപ്പോലും ഇത്തരത്തിൽ പെരുമാറാൻ പ്രാപ്തമാക്കി.
    ഓരോ സ്ത്രീയും പൊതുഇടങ്ങളിൽ ഇതുപോലെ അകറ്റിനിർത്തപ്പെടും.
    ബീനാ ആന്റണി പറഞ്ഞത് ഓർക്കുക " മിണ്ടാൻ പോലും ഭയമാണ് ".
    ട്രോളുന്നവർ ഓർക്കുക
    * ട്രോളാൻ വിഷയമോ പ്ലാറ്റ്ഫോമോ ഇനി അധികകാലം ഉണ്ടാകില്ല *

  • @leisuremoments4615
    @leisuremoments4615 7 месяцев назад +17

    റിപ്പോർട്ടൽ ചാനൽ മതിയായോ. നാണം ആകുന്നില്ലേ

  • @rajeevcherath5092
    @rajeevcherath5092 7 месяцев назад +22

    These type of ladies trying to earn cheap publicity

    • @shijith1000
      @shijith1000 7 месяцев назад +5

      Media One & Kairali teams only

  • @jithuNeyyattinkara.
    @jithuNeyyattinkara. 7 месяцев назад +12

    ഇത് റെസ്‌പെക്ട് കൂടി പോയതാ റിപ്പോർട്ടർ ചാനലിൽ

  • @MoniyammaB
    @MoniyammaB 7 месяцев назад +32

    നന്നായി സാർ പറഞ്ഞത് 🙏🙏🙏

  • @sandhyav6158
    @sandhyav6158 7 месяцев назад +5

    കോടതി എന്താണന്നു ആ പിമ്പിന് മനസിലാക്കി കൊടുക്കണം

  • @raviks2673
    @raviks2673 7 месяцев назад +20

    Reporters abused court must charge case

    • @RSunil5
      @RSunil5 7 месяцев назад +1

      Totally agree

    • @kanakanm7148
      @kanakanm7148 7 месяцев назад

      Aval aavan nokkiyathanu pallipoyi

  • @rajeevchandran9327
    @rajeevchandran9327 7 месяцев назад +15

    Super dialogue.. 👏👏👏

  • @nishadksurendran
    @nishadksurendran 7 месяцев назад +8

    അവളുടെ വിഷമം എല്ലാം തീർത്തു കൊടുത്തിട്ടുണ്ട്😂😂

  • @sreejavjay9648
    @sreejavjay9648 7 месяцев назад +2

    Suresh sir നേ അപമാനിക്കാൻ കുറെ സാധനങ്ങൾ ഇറങ്ങിയിരിക്കുന്നു...നല്ല മറുപടി നൽകി.good sir

  • @vineeshm1192
    @vineeshm1192 7 месяцев назад +6

    എന്തിനാ ഒരാളെ ഇങ്ങനെ ദ്രോഹിക്കുന്നെ... എന്തൊരു മനസാക്ഷിയില്ലാത്ത വർഗ്ഗം..

  • @mathewjohn3784
    @mathewjohn3784 7 месяцев назад +10

    പാർട്ടി നേതാക്കളോടെ ഇങ്ങനെ ചോദിച്ചാൽ, ഇവർ അകത്ത് കിടക്കും,

  • @mastertv5467
    @mastertv5467 7 месяцев назад +10

    SG Sir ❤❤❤❤❤

  • @merlinmk8099
    @merlinmk8099 7 месяцев назад +4

    Wooooooow ❤️ Suresh Gopi Chettaa 💞💞💞💞💞💞💞

  • @sansichichu36
    @sansichichu36 7 месяцев назад +19

    Chirrichondu thanneyanu adhyam prathikarichath...Ithupole irritate cheyyaan vannaal pinne ith thanne vazhiyullu...Well said Suresh Gopi sir...

  • @sabirkarunagappally8753
    @sabirkarunagappally8753 7 месяцев назад +5

    " ആളാവാൻ വരരുത് /
    കേരളം ഇനി ഏറ്റെടുക്കും ഈ ഡയ കോല്

    • @manjusharanijayan2449
      @manjusharanijayan2449 7 месяцев назад

      Palastine nu vendi😂 nilavilikku…. Ividuthe kaaryam njangal indiakkaar nokkikkollum

  • @unniputhiyadam
    @unniputhiyadam 7 месяцев назад +4

    മന: പൂർവ്വം പ്രകോപനം ഉണ്ടാക്കാനുള്ള മാ .പ്ര യുടെ ശ്രമം. എന്നിട്ട് പേരെടുക്കാനും.കോടതിയെ അവഹേളിച്ച ഈ മാ.പ്ര ക്കെതിരെ കേസ് എടുക്കണം.

  • @valsalanpilla-oj1rp
    @valsalanpilla-oj1rp 7 месяцев назад +9

    കോടതിയെ.അപമാനിക്കാൻ.എന്തു.ധൈര്യമാ.മാപ്രയ്ക്ക്

  • @rajeshkanukkunnil397
    @rajeshkanukkunnil397 7 месяцев назад +8

    സുരേഷ് ചേട്ടാ ❤❤❤❤❤

  • @masterrvishnubal137officiall
    @masterrvishnubal137officiall 7 месяцев назад +5

    നല്ല തീരുമാനം, പുറമേ ചിരിയും ഉള്ളിൽ വിഷവുമായി വരു൬വ൭ര അടുപ്പിക്കരുത്.

  • @007Perky
    @007Perky 7 месяцев назад +23

    Well said SG💪💪✊👏👏

  • @nithinbabu637
    @nithinbabu637 7 месяцев назад +7

    Full Support Suresh Gopi Sir

  • @user-zm6qz8jm3b
    @user-zm6qz8jm3b 7 месяцев назад +3

    Who is that journalist? Please show her face too.

  • @vimalaravindranath5111
    @vimalaravindranath5111 7 месяцев назад +10

    Sg well said👍

  • @unnikrishnanpp2571
    @unnikrishnanpp2571 7 месяцев назад +3

    ഈ മാധ്യമ പ്രവർത്തകക്ക് കിട്ടേണ്ടത് കിട്ടി. സന്തോഷം. ചോദിക്കുന്ന ചോദ്യങ്ങൾ ശ്രദ്ധിച്ചേ കൈകാര്യം ചെയ്യാവൂ.

  • @santhoshkumar-ff9ql
    @santhoshkumar-ff9ql 7 месяцев назад +8

    പക്വമായ പ്രതികരണം.

  • @iamthevengeance4766
    @iamthevengeance4766 7 месяцев назад +11

    Sg❤

  • @SarathSarath-fc8sv
    @SarathSarath-fc8sv 7 месяцев назад +6

    Sureshgopi 👏👏

  • @jijomathews3415
    @jijomathews3415 7 месяцев назад +10

    Paparazzi Reporters must be tried in court

  • @____.kalas.____
    @____.kalas.____ 7 месяцев назад +6

    Alappuzha varumo chetta......oru nokku kannuvan kothi akuva.....chettanu alla nanmaklum uddavum keralathila sdhreekal muzhuvan kooda undavum oppam.......evale polulla chilar kannum mosam ayi ..... Suresh chetta katta support ❤

  • @babuks8619
    @babuks8619 7 месяцев назад +3

    Very good SG🔥🔥🔥

  • @achammathomas7319
    @achammathomas7319 7 месяцев назад +3

    Very good attitude..pls carry on..❤

  • @ramachandranvp6597
    @ramachandranvp6597 7 месяцев назад +7

    Welldone Sureshgi.

  • @rajeevmi6847
    @rajeevmi6847 7 месяцев назад +1

    റിപ്പോട്ടർ ചാനൽ കണ്ടം വഴി ഓടുന്നത് കണ്ടു അതും ആദ്യമായി❤ SG❤

  • @bijumolprasannan3261
    @bijumolprasannan3261 7 месяцев назад +2

    ഇവരൊക്കെ മൈക്കുമായി കുത്തിക്കേറി വരുമ്പോൾ ഇങ്ങനെ പ്രതികരിക്കണം. അടിപൊളി❤

  • @shanavaskallingalthodi5863
    @shanavaskallingalthodi5863 7 месяцев назад +3

    SG Sir.. 👍🌹👍

  • @caricaturesanju
    @caricaturesanju 7 месяцев назад +1

    social media should make this viral : മദ്യമപ്രവർത്തക ക്ക് എതിരെ case എടുക്കണം കോടതിയെ അവഹേളിച്ചതിന്

  • @caricaturesanju
    @caricaturesanju 7 месяцев назад +3

    its seriously have to take action against Reporter Channel....... she said......... What court??? she insulted the court

  • @lakshmibhasakaran1463
    @lakshmibhasakaran1463 7 месяцев назад +1

    ഇങ്ങനെ മൈക്ക് വായിൽ കൊണ്ട് തിരുകിയാൽ ആ മൈക്ക് വലിച്ചു കളഞ്ഞുടെ? സുരേഷ്‌ഗോപി സർ 👍👍👍🥰🥰

  • @viveknairv
    @viveknairv 7 месяцев назад +2

    ഇപ്പോൾ പെണ്ണായത് കൊണ്ടാണോ ഈ പ്രിവിലേജ് - കഷ്ടം " എന്തു കോടതി " ആ മാധ്യമപ്രവർത്തകക്ക് എതിരെ കോടതി സ്വമേധയാ കേസെടുക്കണം. പൊതു സ്ഥലത്തുവച്ച് കോടതിയെ ആക്ഷേപിച്ചതിന് . ഇതാണോ പത്രപ്രവർത്തനം ?

  • @vishnuvnair6019
    @vishnuvnair6019 7 месяцев назад +20

    SG❤

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 7 месяцев назад +3

    Hi Dear Suresh Gopi sir. You are innocent. Millions of people and Their support for you

  • @suryatejas3917
    @suryatejas3917 7 месяцев назад +3

    വയസ്സാൻ കാലത്ത് അയാൾക്ക് പീഡന പരാതിയും കൊടുത്തു. ഇപ്പോൾ അദ്ദേഹത്തിന് കണ്ടക ശനി ആണ്. അതാണ് മാനഹാനി വരെ കേട്ടത്. ഏതു മനുഷ്യനും ഇങ്ങനെ തന്നെ ആണ്

  • @mohancs281
    @mohancs281 7 месяцев назад +5

    കിണറേഷിൻ്റെ ചാനൽ റിപ്പോർട്ടറുടെ commence
    അല്ലേ.. പ്രതീകാത്മക മായി ജഡ്ജി യെ നാട്
    കടത്തുന്നവരാണ്

  • @syamraveendran9996
    @syamraveendran9996 7 месяцев назад +3

    അങ്ങേരുടെ നിഷ്കളങ്കതയെ പരമാവധി ചൂഷണം ചെയ്ത് ട്രാപ്പിൽ ആക്കാൻ ഇറങ്ങിയതാ ഓള്...അങ്ങേരെ കണ്ട ഉടൻ തന്നെ മദം പൊട്ടിയ പോലെ അങ്ങ് തുടങ്ങുവല്ലായിരുന്നോ...

  • @jesyjacob3583
    @jesyjacob3583 7 месяцев назад +1

    Kalakkiiii .....Suresh chetta you are great

  • @kiranbabu4204
    @kiranbabu4204 7 месяцев назад +2

    കിട്ടാനുള്ളത് വഴിയിൽ തങ്ങില്ല? റിപ്പോർട്ടർ ചേച്ചിക്കുള്ളത് ചോദിച്ചു. കൊടുത്തു. ബേക്കിലോട്ട് വിട്ടു.

  • @praveenbalan7655
    @praveenbalan7655 7 месяцев назад +2

    കുറേ കുന്നുമൽ ശാന്ത മാരെ എടുത്തിട്ടുണ്ട് ചാനെൽ കാര്. ആണുങ്ങളുടെ മണിയുടെ അടുത്ത് പോയി നിൽക്കും. ഇനിട്ട് പറയും കയ്യിട്ടു കാലിട്ടു എന്നൊക്കെ

  • @ajayadjsgsjg8337
    @ajayadjsgsjg8337 7 месяцев назад +1

    വിവരം ഇല്ലാത്ത മലയാള റിപ്പോർട്ട്‌ർ മാർ ☑️

  • @rakeshrajeevan3363
    @rakeshrajeevan3363 7 месяцев назад +2

    ഒരുമനുഷ്യൻ സന്തോഷവാനായി വന്നു മാധ്യമങ്ങളെ കാണാൻ നിന്നപ്പോൾ മനപ്പൂർവം പ്രേശ്നങ്ങൾ മാത്രം ഉണ്ടാക്കാന്നും റൈറ്റിംഗ് കുട്ടൻ വേണ്ടി ഓരോ ചോത്യങ്ങൾ കൊണ്ടുവരും. സാമാന്യം ബുദ്ധിയുള്ള ഏതൊരാക്കും മനസ്സിലാകും പ്രശ്നം ഉണ്ടാക്കാൻ വേണ്ടി മാത്രം വന്നതാണെന്ന്.

  • @marketmalayalam7156
    @marketmalayalam7156 7 месяцев назад +1

    കോടതിക്ക് പോലും വില ഇല്ല
    അപ്പൊ സാദാരണ ജനങ്ങൾക്കോ 😢😢😢

  • @thresiavm1111
    @thresiavm1111 7 месяцев назад +4

    അതുകാരണം ആകാം പിണറായി സാർ മാദ്യമത്തെ അടുപ്പിക്കാൻ മടിക്കുന്നത് നന്ദി സാർ 🤭🤭🤭🤭🤭

  • @nishadksurendran
    @nishadksurendran 7 месяцев назад +4

    ഇങ്ങേര് സിനിമയിലും ജീവിതത്തിലും കൊലമാസ് ആണല്ലോ

  • @Kalpakasuresh
    @Kalpakasuresh 7 месяцев назад +2

    പൊളി 😂

  • @PradeepKumar-to9sp
    @PradeepKumar-to9sp 7 месяцев назад +1

    മാമാ മാധ്യമങ്ങൾ എന്ന് പറയുന്നത് ശെരി ആണ് 😮😮😮അയ്യോ

  • @presennakumarvg501
    @presennakumarvg501 7 месяцев назад +2

    very good .❤❤❤❤❤❤

  • @mathangikalarikkal9933
    @mathangikalarikkal9933 7 месяцев назад +2

    SG ettan 🧡

  • @abhijith4020
    @abhijith4020 7 месяцев назад +4

    വാർത്ത കച്ചവടക്കാരൻ😂👏👏👏

  • @user-gd4qq6hn9w
    @user-gd4qq6hn9w 7 месяцев назад +1

    Surash gopi❤❤❤❤❤❤ super

  • @xtvloger
    @xtvloger 7 месяцев назад +1

    Big salute SG sr♥️♥️♥️

  • @ushaj6059
    @ushaj6059 7 месяцев назад

    Ok ,, Correct,.pedikkanam..
    ഇങ്ങനെയുള്ളവരോടങ്ങനെ
    തന്നെ പറയേണ്ടതാവശ്യം 👍🏼
    Sir , ❤️❤️❤

  • @saisivakumar7757
    @saisivakumar7757 7 месяцев назад +1

    🙏true man ****super star 🙏

  • @babithakb1862
    @babithakb1862 7 месяцев назад +1

    ഒരു മനുഷ്യൻ ആണ് അദ്ദേഹം.... അദ്ദേഹത്തെ ഇങ്ങനെ ക്രൂശ്ശിക്കല്ലേ.... അദ്ദേഹത്തിന്നും ദേഷ്യം വരും.... കാരണം അദ്ദേഹവും ഒരു മനുഷ്യൻ ആണ്... അദ്ദേഹത്തിന് ഉണ്ട് ഒരു കുടുംബം... അയാൾക്ക് ദേഷ്യപ്പെടാനും അവകാശം ഇല്ലേ.... പിന്നാലെ നടന്ന് എന്തിനാണ് ഇങ്ങനെ ആ മനുഷ്യനെ ടോർച്ചർ ചെയ്യുന്നത്.... തെറ്റ് കോടതി കണ്ടെത്തും എന്ന് അദ്ദേഹം പറയുന്നുണ്ട്.... ഇനിയെങ്കിലും ആ നല്ല മനുഷ്യനെ വെറുതെ വിടുക.... പ്ലീസ് 🙏🙏

  • @radhakrishnanpm4273
    @radhakrishnanpm4273 7 месяцев назад +1

    ഇനിയും മുതൽ സുരേഷ് ഗോപി ഒരു കാരണവശാലും റിപ്പോർട്ടർ ചാനലിന്റെ വാർത്ത മാധ്യമപ്രവർത്തകരെ ഒരു കാരണവശാലും അരികിൽ പോലും വരുവാൻ അനുവദിക്കാതിരിക്കുക