|| നിർമ്മാതാവിനെ രക്ഷപെടുത്താൻ വേണ്ടി മാത്രം മമ്മൂട്ടി അഭിനയിച്ച ചിത്രം || Mammootty || Valsalyam ||

Поделиться
HTML-код
  • Опубликовано: 5 фев 2025
  • മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കുടുംബ ചിത്രങ്ങളിൽ ഒന്നായ വാത്സല്യം എന്ന ചിത്രത്തിലേക്ക് മമ്മൂക്ക എത്താൻ ഉണ്ടായ സാഹചര്യവും ചിത്രത്തിന്റെ പിന്നാമ്പുറ വിശേഷങ്ങളും ഓർക്കുകയാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയ ശ്രീ.ദാസൂട്ടി..
    #mammootty #mammookka #cochinhaneefa #kochinhaneefa #valsalyam #dasootty #dasoottyproductioncontroller #lohithadas #aklohithadas

Комментарии • 27

  • @Art3479-o7b
    @Art3479-o7b 2 года назад

    എത്രപേരാണ് സിനിമയുടെ പിന്നമ്പുറത്ത് കഷ്ട്ടപ്പെട്ടു മാഞ്ഞു പോകുന്നത്..... ❤️

  • @easahajiraeasa5683
    @easahajiraeasa5683 3 года назад +5

    Athanu ikka... Mattullavarod anukambayum... Karunayum ulla oru manushyan

  • @bassharsharqi7594
    @bassharsharqi7594 3 года назад +3

    Nalla samsaram🥰👌

  • @kkabdullakmohamed9618
    @kkabdullakmohamed9618 3 года назад

    👍👍👍

  • @nizar9906
    @nizar9906 3 года назад +2

    🤔🤔🤔🤔

  • @The-in1th
    @The-in1th 3 года назад

    Dasootty sugano?? Orma undo enne?? Nammale enna puthiya padam cheyunath??

  • @suresh-tz2yd
    @suresh-tz2yd 2 года назад

    നെല്ലായി അല്ല ....
    തിരുനെല്ലായ്

  • @malimali20
    @malimali20 3 года назад +4

    മമ്മുക്ക ചങ്കാണ്.
    പാലക്കാട് *നെല്ലായ* ആണ്.

    • @fudmionlinefooddeliveryser1744
      @fudmionlinefooddeliveryser1744 3 года назад

      പാലക്കാട് നെല്ലായ അല്ല തിരുനെല്ലായ്‌ ആണ് അവിടെ എന്റെ കുട്ടിക്കാലത്ത് ഷൂട്ട് ഉണ്ടായിരുന്നു.
      ഇനി നെല്ലായ എന്ന് പറയുന്ന സ്ഥലം ഉണ്ടോ എന്ന് അറിഞ്ഞൂട

    • @malimali20
      @malimali20 3 года назад

      @@fudmionlinefooddeliveryser1744 yes, Nellaya is there next after Vallappuzha, Pattambi Cherpulassery route.

  • @kamaalpadinhar8987
    @kamaalpadinhar8987 3 года назад +2

    VM Vinu വേഷം എപ്പിസോഡുകളിൽ ഒന്നിൽ ഈ ദാസൂട്ടിയെ കുറിച്ച് പറയുന്നുണ്ട്

  • @salehsaleh3977
    @salehsaleh3977 3 года назад

    Kochin hanifikkade kayyil ninnum fees eedaakkaadhé abhinayich padamaanu valsallyam

  • @rejigeorge7204
    @rejigeorge7204 3 года назад

    What is this?

  • @pratheeshvarakadi8309
    @pratheeshvarakadi8309 3 года назад +3

    ഒന്നും മനസിലായില്ല

    • @ismayilmj
      @ismayilmj 3 года назад

      ഭംഗാളികൾക് എന്താ ഇവിടെ കാര്യം.. മലയാളം മനസ്സിൽ ആവാൻ

    • @pratheeshvarakadi8309
      @pratheeshvarakadi8309 3 года назад

      @@ismayilmj ആരാ മനസിലായില്ല

    • @Globalfusionfood
      @Globalfusionfood 3 года назад

      sadaranakkarananu baii

  • @faizalms5323
    @faizalms5323 3 года назад +1

    Evan ethu pottananu

  • @jishnus1548
    @jishnus1548 3 года назад +4

    "അന്നത്തെ കാലത്ത് മമ്മൂക്കയുടെ റെമുനെഷൻ 5ലക്ഷ്മാണ്.പിന്നെങ്ങനെയാണ് ഡെയിലി അമ്പതിനായിരം വാങ്ങുന്നത്.🙄🙄🙄🙄🙄

    • @sudheerbabu2694
      @sudheerbabu2694 3 года назад +5

      ഹനീഫക്കയെ കുറിച്ചാണ് പുള്ളി പറയുന്നത്

    • @Globalfusionfood
      @Globalfusionfood 3 года назад

      ha..ha...

    • @laijuambat8353
      @laijuambat8353 3 года назад +1

      എന്താ പറഞ്ഞത് എന്ന് കേൾക്കട

    • @Shivdas-nl5pk
      @Shivdas-nl5pk 3 года назад

      😄😄😄

    • @siyadtvm2773
      @siyadtvm2773 3 года назад

      കാട്ടിലെ തടി തേവരുടെ ആന, ജെനങ്ങൾ അരിവാങ്ങാനുള്ള കാശ് എത്ര കൊട് ത്താൽ എന്തു വാങ്ങിയാൽ എന്ത ഉടായിപ്പ്കൾക്ക് കേരളത്തിൽ വലിയ അംഗീകാരമാണ്. പക്ഷെ ഉഡായിപ്പുകൾ കാണിക്കുന്നത് സെലിബ്രെറ്റികൾ ആകണമെന്നേ യുള്ളൂ.