Hai ഞാൻ sameer.... തുച്ഛമായ ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു നിങ്ങടെ വീഡിയോ കണ്ടുതുടങ്ങിയിട്ട്..... കുറച്ചു കൂടി കഴിഞ്ഞിട്ട് ഒരു അഭിപ്രായം പറയണമെന്ന് കരുതിയിരിക്കുവായിരുന്നു..... ഇനിയും വീഡിയോസ് കാണുവാനുണ്ട്... എന്തായാലും കണ്ടിടത്തോളം എന്തേലും പറയാതിരുന്നാൽ... മോശമല്ലേ.. വളരെ സന്തോഷം എല്ലാവരെയും ഒത്തിരി ഇഷ്ട്ടം... അതിലേറെ ഇഷ്ട്ടം താങ്കളുടെ ഉപ്പാനെ... കൂടെ ഉമ്മനെയും... പാട്ടിനേക്കാളും.. ഏറെ ഇഷ്ടം.. താങ്കൾക്ക് കുടുംബത്തോടുള്ള കരുതൽ.... "Alhamdulilla" പറയുവാണേൽ ഒരുപാടുണ്ട്... "Insha Allah"വരും വിഡിയോയിൽ ബാക്കി പറയാം... എന്തായാലും പടച്ചവൻ താങ്കൾക്ക് ദീർഘായുസ്സും, ആരോഗ്യവും, ആഫിയത്തും.. നൽകുമാറാകട്ടെ....
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഇന്ന് മനസ്സിന് ഒരു സുഖമിലായിരുന്നു ഈ വോളോഗ് കണ്ട് ഒരുപാട് ചിരിച്ചു എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്ന മോന് പടച്ചോന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ 🤲
എന്റെ മനുഷ്യ നിങ്ങൾ ചിരിപ്പിച്ച് കൊല്ലും😂😂😂😂 എന്തായാലും നന്ദിയുണ്ട്... അമ്മ അടുത്ത് ഇല്ലാത്തത്കൊണ്ട് അപ്പൻ സങ്കടത്തിൽ ആരുന്നു😢പക്ഷെ ഒരുപാട് കാലത്തിനു ശേഷം അച്ഛൻ ഒരുപാട് ചിരിച്ചു😊❤
എനിക്ക് ഒരുപാട് ഇഷ്ട്ടമാ മോനെ ഹനാനെ പോലെ ഒരു മകനെ കിട്ടിയതിനു ആ മാതാപിതാക്കളും ഇത്രയും നല്ല ചേട്ടനെ കിട്ടിയ അനിയന്മാരും ഇത്രയും നല്ല കൂട്ടുകാരനെ കിട്ടിയ കൂട്ടുകാരും ദൈവത്തിന് നന്ദി പറയണം പിന്നെ ഇത്രയും നല്ല മാതാപിതാക്കളെ കിട്ടിയ നിങ്ങൾ മക്കളും ദൈവത്തോട് നന്ദി പറയണം പിന്നെ മോനെയും ഫാമിലി യെയും കാണണമെന്ന് ഒരുപാട് ആഗ്രമുണ്ട് ( പിന്നെ ഇങ്ങനെ വിഡിയോ യിലൂടെ ആണെങ്കിൽ നിന്നെ സ്നേഹിക്കാൻ പറ്റിയതിൽ ഞാനും ദൈവത്തോട് നന്ദി പറയുന്നു നിന്റെ വിഡിയോ കാണുമ്പോൾ ഒരുപാടു പോസറ്റീവ് ഫിൽ ആണ് ) ഞാൻ ആരുടെയും വിഡിയോ ഇങ്ങനെ നോക്കിയിരുന്നു കാണാറില്ല
Ente ponnu hanane nee daily video idanam video kananathavumbo nangale polulla veettamamark oru neram pokkum illa ..jeevithathil oru entertainment aanu ee vlogs okke kaanumbo athukond daily vlogs idanam
HANNAN....TAKE CARE ❤....ആയ്ച്ചുമ്മയുടെ ധൈര്യം സമ്മതിച്ചു ഒന്നും കണ്ടില്ലല്ലോ😂😂...HANNAN ഏതോ ലോകത്ത് ആയി 😂😂nostalgic toys 😂😂😂😂heloo..വാപ്പ...ഉമ്മ..Steel..Arzu...Noora mole...Jimmm...and ALL...❤❤❤divyasundar
ഏറ്റവും പേടി ആർക്ക്? 🤣
Hanaan 😄😄annekkal dhayramund aychumathakk🤣🤣
Kakkakum ayichamathakum കണ്ണ് എന്താ തുറക്കാഞ്ഞേ 😁
@@hanaaaneyy le hanan : Pediyoo enikkooo🫣🫣🫣kann adachirikkam onnum kanatha polee 😂😂😂
Swargathil orumich koottane nadha nnu paranja aalku pedi enthanenn polum ariyilla😂😂😂❤
@@hanaaaneyy aychummathaakk pedi onnum illyaa aynum vendi aychummathaane kondoya hanan kakkukk bayangara peddii😂❤️😌
സൂർത്തുക്കളെ Sick ആയതുകൊണ്ടാണ് Vlogs ഇല്ലാതിരുന്നത്, ഇപ്പൊ അൽഹംദുലില്ലാഹ് ഭേദമുണ്ട്, ഇനി കാണാം! 😁♥️
❤
❤❤
🥹💗
❤️👍🏻
Nokiyirikayirun
Hai
ഞാൻ sameer....
തുച്ഛമായ ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു നിങ്ങടെ വീഡിയോ കണ്ടുതുടങ്ങിയിട്ട്..... കുറച്ചു കൂടി കഴിഞ്ഞിട്ട് ഒരു അഭിപ്രായം പറയണമെന്ന് കരുതിയിരിക്കുവായിരുന്നു..... ഇനിയും വീഡിയോസ് കാണുവാനുണ്ട്... എന്തായാലും കണ്ടിടത്തോളം എന്തേലും പറയാതിരുന്നാൽ... മോശമല്ലേ..
വളരെ സന്തോഷം എല്ലാവരെയും ഒത്തിരി ഇഷ്ട്ടം... അതിലേറെ ഇഷ്ട്ടം താങ്കളുടെ ഉപ്പാനെ... കൂടെ ഉമ്മനെയും...
പാട്ടിനേക്കാളും.. ഏറെ ഇഷ്ടം.. താങ്കൾക്ക് കുടുംബത്തോടുള്ള കരുതൽ.... "Alhamdulilla"
പറയുവാണേൽ ഒരുപാടുണ്ട്...
"Insha Allah"വരും വിഡിയോയിൽ ബാക്കി പറയാം...
എന്തായാലും പടച്ചവൻ താങ്കൾക്ക് ദീർഘായുസ്സും, ആരോഗ്യവും, ആഫിയത്തും.. നൽകുമാറാകട്ടെ....
@@sameerkyl6510 ameen
എല്ലാവരയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ട് അല്ലാഹ് 😂
Padachoneeee 😂
😁😁
Ameen
Ameen😂😂😂😂
ജീവിതത്തിൽ ഇങ്ങനെ ഇന്നുവരെ ഒരു vlog കണ്ട് ഇങ്ങനെ ചിരിച്ചിട്ടില്ല 😂😂😂nte പൊന്നെ ijjaathi 💥💥💥
Sathyamm😂😂
Satyathil aishumatha full chill....🎉🎉 Hannan full pedich😂😂😂
ഇന്നത്തെ എപ്പിസോഡ് ആയിഷുമ്മാ കൊണ്ടുപോയി. ആയിഷുമ്മാ ഇഷ്ട്ടം❤❤❤
12:52 രണ്ട് പേര്ടേം ആ ചിരി😂❤
13:33 നിർത്താൻ പറയീ ആയ്ച്ചുമ്മാത്താ😂😂
ആയ്ച്ചുമ്മാത്തക്ക് അനൂനേലും ധൈര്യം ഇണ്ട്😂
13:57 ഡാ നയിക്കളെ ആകെ പിടുത്തംവിട്ടു 😂😂🤣
പേടിയുണ്ടെങ്കിൽ എന്നെ പിടിച്ചിരുന്നോളി കേട്ടോ തീരെ പേടിയില്ലാത്ത ആളാണ് പറയുന്നത്🥰🥰🥰🥰🥰
ഇപ്പച്ചിക്ക് വാങ്ങിയത് കാണിച്ച് കൊടുക്കുന്നത് കണ്ടപ്പോ ഒരു ചെറിയ കുട്ടിയെ പ്പോലെ ഹനു😍🥰
ചിരിച്ചു ചത്തു 😂😂😂 വണ്ടി കയറുമ്പയുള്ള duha😄🤲പൊളിച്ചു ജിംഷ അവിടെ ഇരി ക്ക് എന്തോരു care
shoo,Pavam Aychummathaaa❤ ! Ayichumatha & Anu combo super❤
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഇന്ന് മനസ്സിന് ഒരു സുഖമിലായിരുന്നു ഈ വോളോഗ് കണ്ട് ഒരുപാട് ചിരിച്ചു എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്ന മോന് പടച്ചോന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ 🤲
14:01 Back il ulla kutty 🫡☠️
ഹനാനെക്കാളും ധൈര്യമുണ്ട് ആയിച്ച മാത്ത ക്ക് ഇജ്ജ് ഓരോന്ന് പറഞ്ഞ് അതിന്റെ ധൈര്യവും കളയല്ലേ 🥰❤️
അയചമ്മത hanante aaraan
@@shaheejasworld8564veetil jolikk varunne ithayaann
Aychummathade happiness ath mathii anu anak lifetime oorth vaikkan❤ you are a gem💎 sick aayit njanum side aahnu so take care allam ok aavum❤❤❤❤❤
35:22 ഞാന് ഞാന് ഞാന്‍😂 hanan ikka❤
Polichu.... തോണിയിലെ sceneസത്യം.. 👌👌👌😂😂😂
Ayshummathane kanane ane agraham❤
അയിച്ചുമാതോ നോടുള്ള കെ യറിങ് വളരെ ഇഷ്ടപ്പെട്ടു അയിച്ചുമാത്ത പൊളിച്ചു
അയിചമ്മാത്ത ന്റെ സന്തോഷം ഞങ്ങളുടെയും സന്തോഷം ❤
എന്റെ മനുഷ്യ നിങ്ങൾ ചിരിപ്പിച്ച് കൊല്ലും😂😂😂😂 എന്തായാലും നന്ദിയുണ്ട്... അമ്മ അടുത്ത് ഇല്ലാത്തത്കൊണ്ട് അപ്പൻ സങ്കടത്തിൽ ആരുന്നു😢പക്ഷെ ഒരുപാട് കാലത്തിനു ശേഷം അച്ഛൻ ഒരുപാട് ചിരിച്ചു😊❤
Nigal friends allavarum koodi wonderlayill poye avidatha rideill experience cheyy adipoliyavum
14:00 Hanaaneyyy chirich chathekene🤣🤣🤣🔥🔥
ഹനാനെക്കാളും ധൈര്യം അയിഷുമ്മതക്കാണ് 😅😅
16:04 Nammakk enth bhaaii 😂🔥
nihalikkaneyum salmaaneyum miss cheyyunnunduttoo😁😊
അള്ളാഹ് രാവിലെ തന്നെ കണ്ടു ചിരിച്ചു ഒരു വായിക്കായി 😂😂😂😂😂🤣🤣🤣🤣 ഒന്നും കണ്ടില്ലല്ലോ 😂😂😂 അങ്ങനെ ആട്ടരുത് 😂😂😂ഓരോ comedy😂😂🤣🤣🤣🤣🤣
ലെ അയച്ചമാത --എന്ത് കഷ്ടകാലതിനാ ഞാൻ ഈ കുരുപ്പുകളുടെ കൂടെ ഇറങ്ങിപുറപെട്ടത് 😂😂😂
Anunte ആ പ്രാർത്ഥന 😂😂😂ഒരാൾ ദുആ ചെയ്യുമ്പോ 😂😂😂വരുന്നത് ആദ്യം ആയിട്ട പൊളിച്ചു 😂😂😂👍🏻❤️❤️❤️
Sathyam 😂
Ayshummathante mughathe happiness mashallah ❤️
31:34 le uppa :ഇവനെ ഇപ്പൊ അടുത്തെങ്ങും പെണ്ണ് കെട്ടിക്കാനായിട്ടില്ല 😁😁
Aychummaatheee full on vibeee😁❤️
Mashaallahhh ❤🥰 നിങ്ങൾ നല്ല മനുഷ്യൻ ആണ് Hanu kaku. ഒരു അഹങ്കാരം ഇല്ലാത്ത പെരുമാറ്റം ആണ് 💗💯
Sathym.. kalyanam kainjillel njan beeshani pedutthittengilum kettiyene😝😝..
mininjan njan id husbandinod paranjada😝..
Appo paraya.. aa chekkan paava.. padachon kaathun😝😝
Hanaaaneyy 😂😂🤍 vallatha dhairyam aanllo 😌
16:02😂
26:01 Eechu prasavich kidakkumbalo😂
Masha allah.. hanan you are a true nice human being ..keep it up.. go like this only 👍
26:00 eechu prasavich kadakumbizha😅😅
Aychummatha ulla videos kooduthal eshttam❤❤❤❤❤
Eechu prasavich kidhakkee🙊😂😂😂ath okey eapol njgal arum onum arijilalloo😅😅
😂😂ആരേലും ചിരിച്ചു മരിച്ചാലുണ്ടല്ലോ ഇങ്ങൾ കുടുങ്ങും ട്ടോ 🤣🤣🤣🤣🤣🤣
😂😂
Ayichammaaathante expression super
എനിക്ക് ഒരുപാട് ഇഷ്ട്ടമാ മോനെ ഹനാനെ പോലെ ഒരു മകനെ കിട്ടിയതിനു ആ മാതാപിതാക്കളും ഇത്രയും നല്ല ചേട്ടനെ കിട്ടിയ അനിയന്മാരും ഇത്രയും നല്ല കൂട്ടുകാരനെ കിട്ടിയ കൂട്ടുകാരും ദൈവത്തിന് നന്ദി പറയണം പിന്നെ ഇത്രയും നല്ല മാതാപിതാക്കളെ കിട്ടിയ നിങ്ങൾ മക്കളും ദൈവത്തോട് നന്ദി പറയണം പിന്നെ മോനെയും ഫാമിലി യെയും കാണണമെന്ന് ഒരുപാട് ആഗ്രമുണ്ട് ( പിന്നെ ഇങ്ങനെ വിഡിയോ യിലൂടെ ആണെങ്കിൽ നിന്നെ സ്നേഹിക്കാൻ പറ്റിയതിൽ ഞാനും ദൈവത്തോട് നന്ദി പറയുന്നു നിന്റെ വിഡിയോ കാണുമ്പോൾ ഒരുപാടു പോസറ്റീവ് ഫിൽ ആണ് ) ഞാൻ ആരുടെയും വിഡിയോ ഇങ്ങനെ നോക്കിയിരുന്നു കാണാറില്ല
❤❤❤
Anu you're so blessed to have family and friends like this. Alhamdulillah..❤. Waitin for your next video 😊
13:21 Le hanan : Allah karajhal ente anthass povallo 😂😂😂❤❤❤❤❤❤❤❤
Entha hanankka inghalk ithra dhairyum ollo😂😂
Ente ponnu hanane nee daily video idanam video kananathavumbo nangale polulla veettamamark oru neram pokkum illa ..jeevithathil oru entertainment aanu ee vlogs okke kaanumbo athukond daily vlogs idanam
Allah chirich chirich oru vazhiaayaayi
Aychammatha❤️❤️❤️🫂
3:20 Dhaaa ponn....nnitt arinjittlla 😂
Ningale notification kaanumbo manassin vallaatha santhosham aan❤
Masha allah.polichu makkale😂
Ighale valye fan annnn ighale kaannnan nalla aaghraham ind inshallah❤😢ennelum kaannum evdnnelum oru hope ind
Baby Hananshah❤😂aa kalikne nokyaah ayshh😂
Aychumma ഒരേ പൊളി with nice 😁🤍🤍🤍🤍
34:50 Athentha angne oru talk 🌝
Ummasuper❤️👍🥰
Anu&Aychumatha❤ masha allah...
Inghal full vibe aanallo❤
31:00 ഞാൻ ഉപ്പാക്ക് വേടിച്ചത് 😂😂💥
33:56ഇതെന്താ വള്ളത്തിൽ ഇട്ട് എഴുതാൻ പറ്റോ 😅😂 yenthan hanaane😂
Aychammattha ഉണ്ടേൽ അപ്പോൾ തന്നെ വിഡിയോ കാണും❤❤
പറയാൻ വാക്കുകൾ ഇല്ല ❤😍hanu 😍 🤲👍
Jimshadhkkadulla caring❤❤❤
ഇതും ന്റേതാ ഇപ്പാ 😂❤️aa excitement ❤️
36:27 le noora:ath ippo ked vatutheeni
14:47 Aa backil the kutty irikine kandille hanakka 😂😂😂😂 ❤
31:25 ith light kathum uppa...😂😂😂
Yeah aychumathaa seen ann😁💥 anu and aychumatha comb vibe ann💗🙌🏻
ഇത്രേം ചിരിച്ച വേറെ വീഡിയോ ഇല്ല😂
5:19 aggane veeyana ith indaakiyath.. aychummathaa😂😂😂❤️
സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണെ നാദാ 😂😅🤣
അനൂ തല കറങ്ങി ഇരിക്കുമ്പോൾ ജിൻഷാ ഇരിക്കെ സ്റ്റീൽ, ആച്ചുമ്മ താത്ത അവരെ കുറിച്ചുള്ള ആദി ആയിരുന്നു പാവം ദുഹാ പൊളിച്ചു
എടാ ചെങ്ങായ് അന്റെ വീഡിയോ കണ്ടിട്ട് ഞാൻ ഇങ്ങനെ ചിരിച്ചിട്ടില്ല 😅😅😅😅
Mashallh ❤ Inggle vlog kandirikkan thanne orr vibe an ❤😂😂😂 🥰😚Aychammmatha ❤
13:02 hanante nirtham😂🤣
Njaan kasargod kaaranaan ningalayum nigalude familiyeyum yanikk valiya ishtamaan ❤❤❤❤
Maasha allah ❤❤❤
Aychummatha vere level
Masha allh ഒരുപാട് സന്തോഷം തോന്നിയ വീഡിയോ aychumatha 🥰
15:01 aathyaayitta oraal dua cheyyumbo chirikkunnath 😂
Hanaaneeyyyy😁iyy nalla saadhanaanalloo center il irnnkkn😁 mele poyii irikk😌
16:04ഒരു ആട്ടൽ ആ ചെങ്ങായിനെ 🤣🤣🤣🤣🤣
ഒരു പീപ്പിയുടെ കുറവുണ്ട്. 😃അതും കൂടെ വാങ്ങാമായിരുന്നു 😍
Nice അടിപൊളി വീഡിയോ 😊 തങ്കമാളു 🌟🌟🌟
HANNAN....TAKE CARE ❤....ആയ്ച്ചുമ്മയുടെ ധൈര്യം സമ്മതിച്ചു ഒന്നും കണ്ടില്ലല്ലോ😂😂...HANNAN ഏതോ ലോകത്ത് ആയി 😂😂nostalgic toys 😂😂😂😂heloo..വാപ്പ...ഉമ്മ..Steel..Arzu...Noora mole...Jimmm...and ALL...❤❤❤divyasundar
31:35 Hanu ചെറിയ കുട്ടികളെ പോലെ ...ഇത് നോക്ക് ഇപ്പ ..ഇത് നോക് ഇപ്പ .എന്നൊക്കെ 😂😂❤
Immachi slim aavndallo, masha allah❤ gym n poyitt maatam nd😁👍🏻
Ma sha allah… koryye chirchhuu 😂❤️🤌🏼 always stay healthy and happy annuoo!!🫶🏼
Hanan ellavareyum swargathil orumich koottane allah😂😂😂
ലാ ഇലാ ഇല്ലാള്ളാഹ് മുഹമ്മദു റസൂലുല്ലാഹ് 😂അള്ളാഹ് പടച്ചോനെ 😂ജീവൻ ബാക്കിണ്ടല്ലോലെ അല്ഹമ്ദുലില്ല ഖൈർ 😂😂😂
Hanan full thandha vibe ayin tto
Masha allah🥰
ഒരുമിച്ചു കൂട്ടു അല്ലാഹ് 🤲🏻 😂
14:08 enikk pedi illa aychammathaakkaan 😹😮💨♥️
എന്റെ പൊന്നു അനു
പേടി ഉണ്ടെങ്കിൽ പിടിച്ചിരുന്നോളിൻ 💪💪💪
നിർത്താൻ പറിയിം ആയിച്ചം താത്ത 😢😢😢
ഇത് നിർത്തൂല🫣🫣🫣
എടാ ഇത് നിർത്താൻ പറ ഇബൻ തല മിന്നുന്ന് ❤❤❤
Aa thoniyil kayariyathu full chirichu oru vazhikkayi
Allaah chirich chath🙆🏻♀️😂😂🏃🏻♀️
Life L etreeem continues chirikkyaaan ulla baaaagyam ndaaayittilla bro
😂❤🎉😘
Inn hanan ikkaye aster tution center il varunath kanan w8 ahneyy big fan of you.... ❤️❤️
Chuttum marannu orupad chirippichoru vlog ...tensionnokke maranoru minutes
Aww....എന്നെ ഇനി ആരേലും കുട്ടികളി മാറ്റ്ന്ന് പറഞ്ഞാല്‍ ഈ vlog കാണിക്കാ😂❤
എത്ര വളർന്നാലും ഇടക്കൊക്കെ കുട്ടി ആയിരിക്കാൻ തന്നെ മനസ്സ് പാകപെടുന്നുണ്ടെങ്കിൽ അതാണ് വലിയ സൗഭാഗ്യം.
Inde rabbeeee chirich chirich oopaad ilaki😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅😅😅