Jana Gana Mana Official Trailer Reaction Malayalam | Prithviraj Sukumaran | Entertainment Kizhi

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 310

  • @entertainmentkizhi9444
    @entertainmentkizhi9444  2 года назад +45

    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ഐഡി ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് pls follow and Support 🥰🥰🥰
    RAFHATH UT Instagram Id :-
    instagram.com/rafhath_ut?igshid=nejloa85noag
    JINESH PHILIP Instagram Id :-
    instagram.com/philipjinesh?igshid=l5gqfyge9njg

    • @Aswin.R550
      @Aswin.R550 2 года назад

      Beat reaction vannu bro ❤️❤️😭

    • @arshak203m2
      @arshak203m2 2 года назад

      Njan

  • @faizy1_1
    @faizy1_1 2 года назад +146

    ബോംബ് സ്‌ഫോടനത്തിൽ മരിക്കില്ല എന്നതിനാൽ ആ കാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാൻ രാജുവേട്ടൻ പറയുന്നു ആ വൃദ്ധനോട് ....🔥 🔥🔥

    • @ajudevaj143
      @ajudevaj143 2 года назад +10

      good observation machanee 😌

    • @faizy1_1
      @faizy1_1 2 года назад +5

      @@ajudevaj143 Thanks bro ❤

  • @വിമോദ്മോഹൻ
    @വിമോദ്മോഹൻ 2 года назад +132

    ഇജ്ജാതി മോനെ.... 💥💥💥💯ഇതൊക്കെ കാണാൻ 2nd പാർട്ട്‌ വരെ കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോഴാണ് 💪💪💪💪

  • @ubaishussain7386
    @ubaishussain7386 2 года назад +184

    ഇവിടെ നോട്ട് നിരോധിക്കും. വേണ്ടി വന്നാൽ വോട്ട് നിരോധിക്കും.ഒരുത്തനും ചോദിക്കില്ല.കാരണം.. ഇത് ഇന്ത്യയല്ലേ..! What a powerful statement 💥

    • @AKSHAYKUMAR-cd1dm
      @AKSHAYKUMAR-cd1dm 2 года назад +20

      Chilapo ith ban cheyyum.... Kaaranam ith india allee

    • @shenivin6899
      @shenivin6899 2 года назад +2

      @@AKSHAYKUMAR-cd1dm so true bruh.

    • @ASK-ce6ps
      @ASK-ce6ps 2 года назад

      @@AKSHAYKUMAR-cd1dm enthu ban vheyyaan world wide Netflix aanu 🤭😏venel Netflix indiaa baakki ellaavarum kaanum

    • @general3509
      @general3509 2 года назад

      @@ASK-ce6ps indiayil ബാൻ ആക്കിയ film onum ott വാങ്ങുല്ല.. ബ്രോ.. Banned ആയത് കൊണ്ട്.

  • @yaseenmubarak4442
    @yaseenmubarak4442 2 года назад +50

    രാജുവേട്ടൻ പറഞ്ഞു ഇന്നലെ ട്രെയിലറിൽ കാണിക്കുന്ന ഭാഗം സെക്കൻഡ് പാർട്ടി ന്റെ ആണ്. ലോക സിനിമയിൽ ആദ്യം ആയിട്ടാണ് സെക്കൻഡ് പാർട്ടിന്റെ visuals ഫസ്റ്റ് പാർട്ടിന്റെ ട്രൈലെർ ആയി ഇരിക്കുന്നത്

  • @shihab.1462
    @shihab.1462 2 года назад +24

    രായപ്പൻ എന്ന് വിളിച്ചവരെക്കൊണ്ട് രാജുവേട്ടൻ എന്ന് വിളിപ്പിച്ച മുതല്... 🔥🔥🔥😍😍😍

  • @dxfootball2219
    @dxfootball2219 2 года назад +389

    ആരൊക്കെ ശ്രദ്ധിച്ചു.. അകത്തേക്ക് പോവുമ്പോൾ രാജുവേട്ടന്റെ കയ്യിൽ ഒരു ബാഗ് ഉണ്ട്.. തിരിച്ചു വരുമ്പോൾ അതില്ല.. പിന്നെ നടന്നത് BOOOM 🔥💥💥

    • @shareefsha400
      @shareefsha400 2 года назад +41

      പിന്നല്ല....വെറുതെ അവിടെ പൊട്ടില്ലല്ലോ 😊🔥

    • @rahulrahul-pf5cp
      @rahulrahul-pf5cp 2 года назад +3

      @@shareefsha400 😅💥🔥

    • @Alwinnnhh
      @Alwinnnhh 2 года назад +6

      Njn adhyame shradhichatha bro

    • @Ӈ11
      @Ӈ11 2 года назад +2

      Polii

    • @2ndsaturday26
      @2ndsaturday26 2 года назад +6

      😹 arum sradichila.

  • @shamilek2551
    @shamilek2551 2 года назад +62

    രാജുവേട്ടന്റെ ഒരു ഗംഭീര പെർഫോമെൻസിന് വെയ്റ്റിംഗ്.... 💯

  • @yedhu7908
    @yedhu7908 2 года назад +12

    ഈ പടത്തിന്റ trailer കണ്ടപ്പോൾ എനിക് തോന്നിയ കാര്യമാ ഇന്ത്യയിലെ തന്നെ best film industry നമ്മടെ മലയാളം industry ആണെന്ന് തോന്നുന്നു ✨️ ഇവിടെ എല്ലാം ഉണ്ട് നല്ല അഭിനയതകളും അഭിനയത്രികളും ഉണ്ട് നല്ല directors ഉണ്ട് നല്ല writers ഉണ്ട് അങ്ങനെ എല്ലാം 💥

  • @sachinpranav91
    @sachinpranav91 2 года назад +29

    Adipoli ട്രെയിലർ.ട്രെയിലർ കണ്ടപ്പോൾ eetavum സന്തോഷമായി കാരണം ഈയിടെ ഇറങ്ങിയ cinemakil രാജു വെട്ടൻ്റെ അഭിനയത്തിൽ ശൈലിയിൽ artificiality തോന്നിയിരുന്നു .എന്നൽ മികച്ച മികച്ച സവിതയ്‌കൻ്റെ കയ്‌കളിൽ രജുവെട്ടൻ എന്ന നടൻ്റെ അഭിനയ തികവു പഴയതു പോലെ തന്നെ ഇപ്പോഴും ഭദ്രമാണ്

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 2 года назад +40

    ഡ്രൈവിംഗ് ലൈസൻസ് ശേഷം വീണ്ടും കോംബോ ഇത് പൊളിക്കും 🔥🔥

  • @Muhammed-yx8tc
    @Muhammed-yx8tc 10 месяцев назад +6

    2022 ൽ എനിക്ക് ഏറ്റവും teature experience തന്ന പടം🔥🔥

  • @arnold....3943
    @arnold....3943 2 года назад +9

    Prithviraj sukumaran Prince of mollywood movies.. 😍😘🤩❤️💯🔥🔥🔥

  • @sachinsadasivan3389
    @sachinsadasivan3389 2 года назад +7

    Correct aanu..ithupolulla rashtriyam samsaarikkunna padangal varanam... without any propaganda..

  • @d.b.cooper8732
    @d.b.cooper8732 2 года назад +40

    The scene is from 2nd part 🚶‍♂️
    The first part is about how he ended up like this. In 2nd part maybe he's seeking his revenge.

  • @febinthomas2728
    @febinthomas2728 2 года назад +4

    Super Star Prithviraj 🔥🔥 malayalam industryil ini Rajuettante kalamanu.... JanaGana Mana, Aadujeevitham, Kaaliyan, Virtual production, Ayyappan, Metergage, Karachi81, Veluthambi dalawa, iniyum officialay parayatha ethreyo padangal ...Rajuettan ini thakarkum

  • @sreekanth8112
    @sreekanth8112 2 года назад +64

    Goosebumps 🥵🔥🔥

  • @jayakrishnanjk2726
    @jayakrishnanjk2726 2 года назад +10

    ആ.... മന്ത്രിയുടെ തൊട്ടപ്പുറത്തു നിൽകുന്നത് ഞാൻ
    ആണ്.... ആദ്യമായിട്ടാണ് സിനിമയുടെ ട്രൈലറിൽ നില്കാൻ സാധിച്ചത് ..... മികച്ച ഒരു അനുഭവം തന്നെയായിരുന്നു.... 🥰

    • @entertainmentkizhi9444
      @entertainmentkizhi9444  2 года назад +2

      ♥♥♥♥😍😍sathyano bro.... Anenkil congrats bro ♥

    • @jayakrishnanjk2726
      @jayakrishnanjk2726 2 года назад +4

      സത്യായിട്ടും..... രാജു സാറിന്റെ ആക്ട് നേരിട്ട് കാണാൻ സാധിച്ചു..... ആദ്യംമായിട്ട് കാണുന്നതു കൊണ്ട് നോക്കി നിന്ന് പോയി....!

    • @lajcreation6292
      @lajcreation6292 2 года назад +1

      അപ്പൊ ബോംബ് പോട്ടിയില്ലേ

    • @jayakrishnanjk2726
      @jayakrishnanjk2726 2 года назад +4

      പൊട്ടുന്ന സീൻ ഒർജിനൽ തന്നെയാണ്.... ഒറ്റ ടൈക്കിൽ ആണ് പുള്ളി അത് വിജയകമാകിയത് 🙏

  • @aneeshthavakkal4853
    @aneeshthavakkal4853 2 года назад +8

    പ്രിത്വിരാജ് അതൊരു മുതൽ ആണ് ഭായ് 🔥🔥🔥🔥

  • @muhammedathinanpp2084
    @muhammedathinanpp2084 2 года назад +66

    ഇതാണ് പടം. അതിൽ അഭിനയിക്കുന്നത് മലയാള സിനിമയിലെ നട്ടലുള്ള നടൻ prithviraj. ഇത് പലരുടെയും കുരു പൊട്ടിക്കും.

    • @njr369
      @njr369 2 года назад

      😆😆 ആരോടും പറയണ്ട 😂

  • @karthikp1649
    @karthikp1649 2 года назад +24

    Jana gana Mana bgm🔥

  • @JM-ry5nc
    @JM-ry5nc 2 года назад +6

    Wow… Rajuetan appearance..❤
    Trailer….🔥

  • @afsalmachingal1235
    @afsalmachingal1235 2 года назад +2

    റിവ്യൂ കണ്ടിട്ട് നേരെ വന്നത് നിങ്ങളെ വീഡിയോ കാണാൻ ആണ്.. .. ഒരു രക്ഷയും ഇല്ല.. ട്രൈലെർ.. അടിപൊളി

  • @younglord4892
    @younglord4892 2 года назад +19

    ഈ സീൻ ജന ഗണ മന 2 ൽ ഉള്ളത് ആണ് 🔥🔥🔥

  • @Super12130
    @Super12130 2 года назад +18

    Entertainment അറയപ്പെടുന്ന നിലവാരത്തിൽ എത്തും എന്ന് ഞാൻ ഉറപ്പ് തരുന്നു...

  • @akshayashok9077
    @akshayashok9077 2 года назад +9

    Egane aanekil padathinu stay kittan chance indu 🥵🔥

  • @APPZZIY_07
    @APPZZIY_07 2 года назад +21

    Bomb blast scene uff 🔥🔥🔥

    • @harishankar6413
      @harishankar6413 2 года назад

      Somewhere I read it's shoot in real... real blast aanennu...

    • @shenivin6899
      @shenivin6899 2 года назад

      @@harishankar6413 yes director paranjairnnu oru interview il.

    • @APPZZIY_07
      @APPZZIY_07 2 года назад +1

      @@harishankar6413 yes this was real blast scene 🔥🔥

  • @APPZZIY_07
    @APPZZIY_07 2 года назад +6

    *1st part inganea aanegill part 2 nthayirikkum waiting for part 2 of Jana gana Mana 😌🔥🔥🔥*

  • @Godfather7215
    @Godfather7215 2 года назад +27

    മലയാള സിനിമയിൽ നട്ടെല്ലുള്ള ഒരു നടൻ
    Prithvi🔥

  • @adak1662
    @adak1662 2 года назад +7

    Prathviraj pan indian movie🔥

  • @yaseenmubarak4442
    @yaseenmubarak4442 2 года назад +5

    ന്റെ പൊന്നോ എന്ത് സാധനം ആണ് മോനെ ഇത് 🔥

  • @abhijithraaghu7831
    @abhijithraaghu7831 2 года назад +6

    climax scene with bgm..🔥🔥🔥

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 года назад +15

    പൊളിക്കും 👍 💖💔💪

  • @adhithtg6846
    @adhithtg6846 2 года назад +5

    Prithvi🤝🤝🤝💥💥💥💥

  • @v.a2979
    @v.a2979 2 года назад +3

    ഭീഷ്മ എന്ന സിനിമ ഫുൾ ആയിട്ടും തരാത്ത ത്രിൽ 4 മിനിറ്റുള്ള ഈ ചിത്രത്തിൻ്റെ ട്രെയ്ലർ തന്നു

  • @siyonkichu
    @siyonkichu 2 года назад +27

    BeastTrailer is releasing on April 2nd 6 PM
    Namma aattam inimey vera maari irukum 🔥

    • @sanju5987
      @sanju5987 2 года назад +5

      @@SmartIndian_7337 yes

    • @APPZZIY_07
      @APPZZIY_07 2 года назад +5

      @@SmartIndian_7337 yes

    • @keralablaster7758
      @keralablaster7758 2 года назад +3

      Sure groupil msg vannu🔥🔥🔥🔥

    • @APPZZIY_07
      @APPZZIY_07 2 года назад +5

      @@keralablaster7758 group ilo official confirmation vannadea

    • @muhammedchery8945
      @muhammedchery8945 2 года назад +3

      @@SmartIndian_7337 ya officialy announced on sun pictures jn twitter

  • @nk22cutzz17
    @nk22cutzz17 2 года назад +32

    Waiting for your beast reaction 😉

  • @techtalktvm9884
    @techtalktvm9884 2 года назад +3

    Last ഉള്ള ചിരി 🔥

  • @APPZZIY_07
    @APPZZIY_07 2 года назад +12

    *BEAST TRAILER ON APRIL 2⚡*

  • @Olatthum
    @Olatthum 2 года назад +5

    Prithvi raj💥💥💥

  • @റഷീദ്ഇക്ക-ച9ഴ
    @റഷീദ്ഇക്ക-ച9ഴ 2 года назад +5

    ഇത്‌ ജന ഗണ മനയുടെ 2nd part ലേ സീൻ ആണ്‌ ബ്രോ 😎 1st part ലേ അല്ല 🔥🔥
    രാജുവേട്ടൻ ടാ 🔥

  • @d.b.cooper8732
    @d.b.cooper8732 2 года назад +111

    ആർക്കു കല്ല് കടി വന്നാലും ഈ പടം നമ്മൾ വിജയിപ്പിച്ചിരിക്കും

  • @kabeere.p1657
    @kabeere.p1657 2 года назад +8

    Ja Na Ga Na MaNa 🔥💥✌

  • @akshaydathtp5046
    @akshaydathtp5046 2 года назад +3

    ഒരേ പൊളി ✨️

  • @anandhuvijayan5967
    @anandhuvijayan5967 2 года назад +17

    ഈ പടത്തിനു ശേഷം രാഷ്ട്രിയം ഇളകും

  • @Mountain1282
    @Mountain1282 2 года назад +3

    Chilarkittu kottunnund pwoli 👌🔥

  • @nikzeeiiy
    @nikzeeiiy 2 года назад +3

    Ee scenes jana gana mana 2nd partile scenes aanu... 1st part ile story aanu edeku olla flashback kanikkunne🙂..quite interesting 😬

  • @sharon8094
    @sharon8094 2 года назад +6

    April 2nd 😍😍😍😍 beast💞

  • @srmediaworks8603
    @srmediaworks8603 2 года назад +8

    Uff trailer nte ending pole 🔥🔥🔥

  • @sreejilbnair5819
    @sreejilbnair5819 2 года назад +5

    Amboo.. Vere level trailer.. ❤👌

  • @fly4world114
    @fly4world114 2 года назад +3

    uff vere level... prithi🔥🔥it e cinimayude randam bagattile seen anu ennan prithivraj paranjat.... ittaram oru rol prithivraj allate vere arum edukkula

  • @adarshpanil7611
    @adarshpanil7611 2 года назад +4

    Nice reaction 👌👌 reaction ന് പുറമെ നിങ്ങൾ last പറഞ്ഞ കാര്യങ്ങൾ 👌👌keep up the good work guys

  • @gladwinjoy8931
    @gladwinjoy8931 2 года назад +8

    CBI 5 VS JANAGANAMANA 🔥🔥🔥

  • @nigiljose3624
    @nigiljose3624 2 года назад +4

    ഇതിന്റെ ലാസ്റ്റ് Anwar സിനിമയിലെ പോലെ 💥

  • @jishnurmr2863
    @jishnurmr2863 2 года назад +25

    Guys beast reaction varratte... 🔥🔥🔥❣️❣️

  • @anju1243
    @anju1243 2 года назад +8

    Chumma 🔥

  • @smokerbean3420
    @smokerbean3420 2 года назад +3

    Bro beast trailer official date vannu april 2 nelsonte insta story🔥🔥look oru rakshem illa poli🔥🔥🔥

  • @nkcreations21499
    @nkcreations21499 2 года назад +19

    Beast trailer update cheyyi brother's

  • @fallenangel6382
    @fallenangel6382 2 года назад +3

    Moviyil illatha scenes aanu trailerum promoyilum ullathu. Second partile scenes aanu🔥🔥

  • @rakeshvava4196
    @rakeshvava4196 2 года назад +6

    Ithu polikkum💥👌

  • @adarshadarshdexter7206
    @adarshadarshdexter7206 2 года назад +4

    ബോംബ് പൊട്ടിയപഴാ ബാഗിന്റ കാര്യം ശ്രേദിച്ച 👌🏻🔥

  • @clashking-sf6qw
    @clashking-sf6qw 2 года назад +13

    Bro beast reaction trailer

  • @sudheersudheer6159
    @sudheersudheer6159 2 года назад +31

    Beast reaction vannillallo bro ath alle waiting

    • @SahadCholakkal
      @SahadCholakkal 2 года назад +1

      ഒന്ന് ഇറങ്ങട്ടെ ഭായ്

    • @APPZZIY_07
      @APPZZIY_07 2 года назад +5

      @@SahadCholakkal erangi bhayi new update beast trailer on april 2

    • @Little._.flower._.1
      @Little._.flower._.1 2 года назад +2

      Trailer vannoo

    • @ShahulHameed-pw5tt
      @ShahulHameed-pw5tt 2 года назад +1

      Ithu thanne heavy sadanm Aane Jana GANA mana

    • @nidhisp5165
      @nidhisp5165 2 года назад

      2mdin trailer varum . Erangiyalalle reaction patollu

  • @Abhiii12923
    @Abhiii12923 2 года назад +6

    Njn Chaya Kudichond irun Kandatha😂...... Njetti Poyi 💥💥💥💥💥
    Chaya Poyi

  • @Yesiamsherlock
    @Yesiamsherlock 2 года назад +3

    കണ്ടിരിക്കും FDFS തന്നെ കണ്ടിരിക്കും 💪💪💪

  • @nishadk3420
    @nishadk3420 2 года назад +5

    Ith part 2 vile seen aanu bro new methode aanu. Rajuvettan iru event il oarayunnundaayirunnu🙂

  • @anandvs4388
    @anandvs4388 2 года назад +13

    Poli satanam 🔥🔥🔥

  • @yolculuk10
    @yolculuk10 2 года назад +45

    Jana Gana Mana Polikum

  • @Pradeepkumar-bs1pc
    @Pradeepkumar-bs1pc 2 года назад +3

    Bro its is releasing in 5 languages then it release in kannada means i will see first day first show iam big fan of prithviraj sukumaran sir and i have a lot of respect malayalam actors yash said kerala peoples having big heart and supported previous kannada movies and we will also support for yours movie sorry its our movie and you also supported kgf like your movie 🙏🙏🙏

  • @shibindq3014
    @shibindq3014 2 года назад +5

    Polichu 🔥🔥🔥

  • @baijuparakya7983
    @baijuparakya7983 2 года назад +6

    ഒന്നും പറയാനില്ല പടം പൊളിക്കും

  • @trendingmalayalam9603
    @trendingmalayalam9603 2 года назад +14

    April 2 🔥🔥 beast trailer 🔥🔥🔥🔥

  • @abramkureshiabram9455
    @abramkureshiabram9455 2 года назад +2

    Indian politics 😅panivarunnund avarachaaa🔥🥵 janaganamana💯

  • @sarathsr7000
    @sarathsr7000 2 года назад +3

    🔥🔥🔥BGM🔥🔥🔥🔥🔥

  • @ajtrooll-
    @ajtrooll- 2 года назад +4

    Beast updt idu bro athinu vendi aanu waiting😍😍

  • @mathewssebastian7901
    @mathewssebastian7901 2 года назад +2

    Last 10 sec nte mwone.. kidukkikalanju

  • @JOHNWICKDARKK
    @JOHNWICKDARKK 2 года назад +5

    Legit 🔥

  • @TheNorwayMachan007
    @TheNorwayMachan007 2 года назад +2

    Ithrem shock undakkiya trailer vere illa😁

  • @ryjokmathew9234
    @ryjokmathew9234 2 года назад +5

    2 part film 🤩🥳🥳

  • @muhammedchery8945
    @muhammedchery8945 2 года назад +4

    Beast Trailer on April 2nd 6pn
    React cheyy bros

  • @johnwick7238
    @johnwick7238 2 года назад +2

    Kollam polli sanam ❤🔥

  • @gear369
    @gear369 2 года назад +2

    Blasted......... 💥

  • @APPZZIY_07
    @APPZZIY_07 2 года назад +17

    *🔥⚡BEAST TRAILER ON APRIL 2 EVENING 6PM⚡🔥*

  • @nigiljose3624
    @nigiljose3624 2 года назад +2

    April 2 BEAST🔥

  • @asw3376
    @asw3376 2 года назад +1

    ട്രൈലെർ ആൻഡ് ടീസർ നമ്മൾ കണ്ടത് 2nd പാർട്ടിന്റെയാണ്.
    പൃഥ്വിരാജ് പറഞ്ഞിരുന്നു

  • @luckylfc5886
    @luckylfc5886 2 года назад +2

    ഇത് കലക്കും, 👍👍

  • @arjunknz53
    @arjunknz53 2 года назад +3

    Review section 🔥🔥🔥

  • @MoggerAbhi
    @MoggerAbhi 2 года назад +6

    Waiting ayirunnu🔥🔥

  • @_itsmefarhan
    @_itsmefarhan 5 месяцев назад

    After 2 years just randomly watched, manh goosebumps at peak. The strong script by sharish and directed by dijo the scene itself show the impact 🗿🔥

  • @sumeshsumi4025
    @sumeshsumi4025 2 года назад +1

    Thee 🔥 item aanu 🔥🌋

  • @arjunknz53
    @arjunknz53 2 года назад +1

    Note'm, Vote'm adhorru mass dailog aaayirrnu.. 🔥 ithu kathuuum ninnu kathuum.. 🔥

  • @sheelasureshsheela1619
    @sheelasureshsheela1619 2 года назад +3

    Ith 2nd partila scenes aanu broo Prithviraj interviewil parayunnundu

  • @ashiquevkd4796
    @ashiquevkd4796 2 года назад +3

    ഇത് രണ്ടാം ഭാഗത്തിലെ സീനാണ്

  • @hitheshkp4296
    @hitheshkp4296 2 года назад +4

    Tamil officer's voice similar to shibu

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 года назад +18

    മിക്കവാറും സംങ്കികൾ ഭഹിഷ്ക്കരിക്കാൻ ആഹ്വാനം കൊടുക്കും

    • @sabithbdk00
      @sabithbdk00 2 года назад +4

      സംഗികൾ ബഹിഷ്കരിച്ചാൽ അത് ഒരു പോസിറ്റീവ് ആണ് 😆. അവർ ബഹിഷ്കരിച്ചതൊക്കെ ഹിറ്റായിട്ടുണ്ട്,

    • @rarn3177
      @rarn3177 2 года назад +3

      എന്നാൽ പടം hit 😄

    • @REJU786
      @REJU786 2 года назад

      @@sabithbdk00 athanalllo Kashmeer Files hit aayathu 😊😊😊

    • @sabithbdk00
      @sabithbdk00 2 года назад

      @@REJU786 നോർത്തിൽ ഹിറ്റാവും അത് സംഗികളുടെ ഏരിയ ആണല്ലോ, കേരളത്തിൽ ഹിറ്റ് ആയോ ? എന്റെ ജില്ലയിലും തൊട്ടടുത്ത ജില്ലയിലും ഒരു തീയേറ്ററിൽ പോലും ഉണ്ടായിരുന്നില്ല കാശ്മീർ ഫയൽസ്.

  • @sidharthva7035
    @sidharthva7035 2 года назад +1

    Driving license Combo angain Rajuvettan Suraj ettan

  • @visualizer6000
    @visualizer6000 2 года назад +4

    ബിജിഎം നെഞ്ചിൽ കേറുന്നുണ്ട് ട്ടാ ഞെട്ടിച്ചു ❤

  • @akshaykumarakshay7925
    @akshaykumarakshay7925 2 года назад +1

    This scene janaganamana second partile aanu brooo 🔥🔥🔥🔥

  • @Godfather7215
    @Godfather7215 2 года назад +2

    Ee scene janaganamana 2 partinta aane prithvi parangaayirunnu 🔥

  • @Zyerogamer
    @Zyerogamer 2 года назад +4

    BGM NICE