പണമോ ഭക്ഷണമോ നല്‍കുന്നതല്ല ചാരിറ്റി പ്രവര്‍ത്തനം; ഓവര്‍ ചാരിറ്റി നടത്തുന്നത് കുടുംബം നശിപ്പിക്കലാണ്

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #brandstoriespodcast #brandstories #podcastinterview #healthtips #drarunoommen
    മൂവായിരത്തിലധികം സര്‍ജറികള്‍ ചെയ്ത ഡോക്ടര്‍ ചാരിറ്റി പ്രവര്‍ത്തനം ചെയ്യുന്ന കഥ. ഏതൊരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചാരിറ്റി പ്രവര്‍ത്തകര്‍ക്കും മാതൃകയാകേണ്ട ജീവിതമാണ് ഡോ. അരുണ്‍ ഉമ്മന്റേത്. കുഞ്ഞുന്നാളിലെ എത്യോപ്യയിലെ പട്ടിണി ജീവിതം കണ്ട് തുടങ്ങിയതു മുതലുള്ള അദ്ദേഹത്തിന്റെ ജീവിതകഥ ഏറെ പ്രചോദിപ്പിക്കുന്നതാണ്. ഡോ. അരുണ്‍ ഉമ്മന്റെ വഴിത്തിരിവുകള്‍ നിറഞ്ഞ കഥ കാണാം.
    Facebook : www.facebook.c...
    Instagram : www.instagram....
    #podcast #podcasts #podcasting #podcastclips #brand #branding #brandstories #podcastchannel #brand #brandstories #inspiration #businesspodcast #business
    CONTENT RIGHTS @BrandstoriesPodcast972

Комментарии • 1