Q&A
HTML-код
- Опубликовано: 28 ноя 2024
- This video is a question answer session about Vibha skincare cream...I have answered all common doubts about Vibha skincare cream to the best of my ability.......Watch the video till the end .....
Disclaimer
The contents in the video are for general purposes only. It is not to be used instead of a prescription. Any ailments which require medical attention should be considered under professional medical care. Use your best discretion.
തൊലി വെളുപ്പാണ് സൗന്തര്യം എന്നതിനു ഏറ്റവും കൂടുതൽ പ്രചാരം കൊടുക്കുന്നതും അതിന്റെ പിന്നാലെ ഓടുന്നതും അതിനു വേണ്ടി എന്തിനും തയ്യാറാകുന്നതും ലേഡീസ് തന്നെ യാണ് ഏറ്റവും കൂടുതൽ.അവർ ഒന്നു തിരിഞ്ഞു നോക്കാൻ തയ്യാറായാൽ ഒരുപരുതിവരെ പ്രശ്നങ്ങൾ തീരും കാരണം എനിക്ക് കലർ കുറവാണ് യെന്നു പറഞ്ഞ കുട്ടിയെപോലെ അനിയത്തിമാരും ചേട്ടത്തിമാരും നിങ്ങളുടെ വീട്ടിൽ തന്നെ ഉണ്ട് എന്ന തിരിച്ചറിവ് ഉണ്ടാവണം നിങ്ങൾക്കും കളർകുറഞ്ഞ മക്കൾ പിറക്കും എന്ന തിരിച്ചർവ് ഉണ്ടായാൽ ഒരു പരുതിവരെ സിനിമ പരസ്യ മീഡിയകളുടെ പിന്നാലെ ഉള്ള ഓട്ടം kurayum
D.r മേടത്തിന്റെ ഒരു fan ആണ് ഞാൻ എല്ലാം 2 vedio ഞാൻ കണ്ട് ഫുൾ aayi ❤️ നല്ല അവതരണം ❤️ മേടം... ഇനിയും നല്ല vedio ചെയുക ❤️❤️❤️❤️
Best ayurveda sunscreen eethanu?pls reply mam.
ഉപയോഗിച്ച് കൊണ്ടിരുന്നിട്ട് നിറുത്തിയാൽ face കറുക്കുമോ pls റിപ്ലൈ തരോ
നിറത്തെ കുറിച്ച് dr പറഞ്ഞത് എനിക്കു ഒത്തിരി ഇഷ്ട്ടായി എനിക്കു nalla confidence vannu 🙏🏻😍
Njn 1week kond use cheyyunn. Dry skine maattam vann thudangeete Ind. Njn soapum creamum use cheyyunund. Dry skinine adipoli aane
Ippo skin engane und nthelum changes
High positive energy❤
കറപ്പും വെളുപ്പും ഒക്കെദൈവം തരുന്നതാണ് അതിൽ വിഷമിക്കാൻഇല്ല കറുത്തവർക്കും സൗന്ദര്യമില്ലെ ചില കർത്തവർക്ക് നല്ല മുഖഭംഗിയുണ്ടാവുംഒരു പക്ഷേ വെളു ത്തവർക്ക് മുഖത്തിന് അത്രമുഖദൃഷ്ടി ഉണ്ടായിരിക്കുകയുംഇല്ല അപ്പൊ കറുത്തവരിലും വെളുത്തവരിലും ഭംഗിയുള്ളവരും ഇല്ലാത്തവരും ഉണ്ട് മോള് കറുത്തതിൽ വിഷമക്കണ്ടാ നിന്റേതായ സൗന്ദര്യം നിനക്ക് ദൈവം തന്നിട്ടുണ്ടാവും
Mam. Kuttikalkku niram vaikkunnathinu kottaikkalinte oru product paranju tharumo
Sathyam parayunnuu.honest ma'am
Nalla Avatharanam. Ishttayi
Enteth oil skin aanu.ithupayogichal oily koodumo
Paraben illond nthenlum problems varuo Kure use cheyyumbo
Plzz reply
Ente oil skin anu but eniki theechapo etho onnum koode black koodiya poole😢
Dashapushpa thailam skininu nallathano....video cheyyumo plsssss🙏🙏🙏
Doctor, reply tharumo please, vibha cream use chwytgindirikkumbol thanneae dhinesadhi keram kulikkunnathinu munbu massage cheythu kulichittu, after wash vibha aply cheyaan pattumo please reply Doctor
Nannayi explain cheytuthannu thanku dr
Dark circles reduce aakkan ullla cream
സൂപ്പർ ഡോക്ടർ
Mam vibha cream useythit pimples undavunnath enthukonda? Also vibha soapum
ar paranj pimple vero
kazuthily karup maran entha cheiya dr
Vibha cream thechal colour vekumo
Hello mam ...!! I need a one information mam hairfall or male baldness starting stage ayurvedic treatment nirbringadhi thailam used going but day to day hairfall starting but 2 or 3 months continue hairgrowth or not
Dr oily skin use chymo😢
Thanku
Kalile chuliv vindi keeral maranulla marunn undo
Thank u very much for ur detail. I thought it was night cream. Now only i know v can use it in morning.❤. Same use of eladi cream also.
Maam idhu night dutyaanu appo mrng urakkam mrng thechu urangiyittu evening kazhukiya madhiyo plzz reply
Himalaya face wash ഉപയോഗിച്ച് കഴുകി കളയാൻ പറ്റുമോ. Plzzz rply madam
Hi doctor,njn mam nte videos kandu thudangiye ullu enik neck nu chuttum black colour aanu face oke fair anu .. thyroid und.. enthanu cheyandae vibha cream use cheythal mayithoo..plz reply
Ethra bottil upayogikkanam
Nalla samsaramm
ഡോക്ടർ ❤
ഫെസിൽ pears സോപ് use ചെയ്യാമോ
Vanm adichat ath face use chey nalla result indavum..😂
Thanks 👍njanum ithu vangi usecheythirunnu pakshe niraye pimbles vannu. viba soap upayokikkunnund
Same avastha..pimples maaran enth cheyum
@@sreee8057 ജീരകം ചൂടാക്കി പൊടിച്ചു എന്തിലേലും മിക്സ് ചെയ്ത് തേക്കു
@@fasnasherin3072 perum jeerakam ano atho Sasha jeerakam ano?
@@dharulfidhadharulfidha1404 ചെറിയ ജീരകം
@@fasnasherin3072 mukhakkiru marumo?
Will u please tell about home made suncream or any oil of sun protection
Athu nthaa ankku malayalathil paranjaaa
😂
Mam side effect varuo Ayurvedic ahnu but doubt mandatharam qstn ahnu mam pakshe parayuo
Side efct ila enan elarum parind.
Dr കണ്ടാകുലത്തി kukumadhi തൈലം നല്ലതാണോ...pls rply....അത് പോലെ vibha ക്രീം ഇതിന്റി ഒപ്പം ഉപയോഗിക്കാമോ.....dr സംസാരം nalla postive aanu....use full വീഡിയോസ് ❤
ഇത് തേച്ചു വെയിൽ കൊണ്ടാൽ പ്രശ്നം ഉണ്ടോ
Cream thechit kazhuki kalayano
Allengil kuli kazhinj thekkendathano ith
Thanks ❤
Doctor njan nalapamardi keravum dineshavalyadhi thailavum mix cheythu 2 masamaayi thechu varunnu....kazhiyinde colour kootaan aayi aanu njan thechath.pakshe ippo pandethelum kooduthal karivallippu vannittund..uthi endhukondaavaam
ii cream normal medical shopukalilnn kitumo 🤔🤔
Kanninu chuttum mulla karupp maran vdo cheyumo Dr
Kakkapulliarumo
Ma'm use cheyyunundo?? Result agane
Dark circles reduce aakkan ulla cream eethan?????
Neckil use cheyyan patto
Pattum
Dr. Malasma മാറുമോ വിഭാസോപ് കൊണ്ട്
Ithu thechal ulla colour povundo
👍
Njan 3 bottle USA asking no result
Mam cream effect aayit pinne nirthiyal problem undo
Delivery k shesham nannayi drak ayi endha cheyyya dr pls reply babyk one year kayinju. Neck il and face il okke
Pls rply
Very helpful 💛
Abroad ullavark use cheyyan patuo
Polliya kalapovan yuse cheyyunnund kuzappamundo
Pregnancy timil upayogokkan pattumo
Vibha cream ഉപയോഗിക്കുമ്പോൾ മുൾത്താണിമിറ്റി ഉപയോഗിക്കാമോ...
പ്ലീസ് റിപ്ലൈ...
ഉപയോഗിക്കാം..
Black pimple chsnge akumo
Dineshya vallyadi velichenna use cheyyunnund apo vibha cream use cheyyan patto
പറ്റും
Njn ഉപയോഗിച്ചിരുന്നു good 👍
@Dhanya Vijesh Skin lighten cheyyo.. Plzz reply
Amazonil kittunnath original aano
Eth boys nu use cheythal beard pokumo
Thank you dr❤️
മാഡം അശ്വഗന്ധയെപറ്റി ഒരു വീഡിയോ ചെയ്യമോ
I shall try in future videos ..
Ma'am pregnant ladiesinu upayogikkan pattumo
Kadha skin glow kashaayam.. Nthan abiprayam mam.. Pls reply 💟
👍🏻👍🏻
Ennayum kaliyakum karuth erikunju enn 😔 njaan vipha vedich thekuvaan povuvaa
Ndhayi upayogichit
Dr. ഇഞ്ചിനീര് തലയോട്ടിയിൽ തേക്കാമോ
No ഇഞ്ചി ചൂടാണ് എടുത്തു തലയിൽ thekkale
Mam ithil parabens ullathukond prolonged use il side effects undakumo mam...plz reply mam . Thankyou
Mam ethu njn vangi 4 days Aaye use cheythu ethuvare vere prblms onnum illa
Mam nyt Vibha cream upayogichittu mrng moisturizer upayogikkamo
Upayogichit engane und.. Change vanno
ചെറിയ ചെറിയ കുരുക്കൾ മാറുമോ pls reply
Depends upon your condition
ഇത് സ്‌ഥിരം ഉപയോഗിക്കണം എന്നുണ്ടോ
ഇല്ല
ഇല്ല
മുഖത്തു നിറയെ കുരുക്കൾ ഉണ്ട്. തുടർന്ന് ഉപയോഗിക്കാമോ. പിന്നെ കാറ്റർ വാഴ ജൾ use ചെയ്യാമോ
Dye allergy ayitund face il. E conditionil use cheyyamo
Tkuoo🎉🎉❤❤❤❤🎉🎉🎉
Ma'am ente kayilum kalilum chulivum athupole scratch padum und athu maraan ethu use cheyunnath kondu pattumo please reply Ma'am 🙏
Vibha use cheyan thodangit 1 month kazhinu.. Padukal marunnud.. But pinnem pimples varuvan.😒
See my video about Vibha skin care cream fully and use accordingly ....നല്ല result കിട്ടും.... മാറ്റമില്ലെങ്കിൽ തീർച്ചയായും ഒരു ആയുർവേദ dr. റേ കാണണം
എന്റെ ഫെസ് മുഴുവൻ കരീമഗല്യം ആണ് അതു മാറാൻ ഉള്ള വല്ല മരുന്ന് പറഞ്ഞു തരുമോ മറുപടി തരിക
Dr skin shine use cheyyamo
Dr പറഞ്ഞ പഞ്ചഗന്ധചൂർണ്ണം പാക്ക് ഉപയോഗിക്കുന്നുണ്ട്. അപ്പോൾ vibha cream ഉപയോഗിക്കാമോ?
Yes.. ഉപയോഗിക്കാം... കുഴപ്പമൊന്നുമില്ല....but it depends upon your skin sensitivity....if any irritations are there pls discontinue the cream ....
@@dr.anjanadevi.s6613 thnks ഡോക്ടർ
Weight lose n medicine undo
അയിന് 🙄വെളുത്താലല്ലേ karukkulloo 🙄🙄🙄😪ങ്ങീ 😪🤸
Skin shine use chythirikkumbo vibha use cheyyan pattumo . Pls answer
Skin shine nirthy 2 weeks kazhinju use cheyam
Dr ee cream ettukayijuppol thanna powder edamo
Plz rlpy
നിങ്ങളുടെ skin അനുസരിച്ചിരിക്കും. ചിലർക്ക് അത് പറ്റും. ചിലർക്ക് പ്രശ്നമുണ്ടാകാറുണ്ട്
Velukkile
Dr, vibha cream use cheythitt kazhukathirunnal prblm undakumo?
Classil pokumbol use chayyananu
Depends upon your skin type... oily skin ആണെങ്കിൽ തീർച്ചയായും കഴുകണം അല്ലെങ്കിൽ problem ഉണ്ടാവും
@@dr.anjanadevi.s6613 ok thankyou dr... Enteth dry skin aanu.. So night thechitt ravile kazhukam Enn karuthunnu
Mam face le karutha unni maaruo
👌
Tnx chechi 🥰
Riple tharanam
മേടം എന്റെ മുഖത്തു കരിമഖലം undu അത് പോവാൻ എന്താണ് vazhi ഒന്ന് പറഞ്ഞു tharumo മേടം
ruclips.net/video/F5m-7Bh7Izw/видео.html
താങ്ക്സ്
@@dr.anjanadevi.s6613 thaks
10:41 @@dr.anjanadevi.s6613