സുദർശന മാലാമന്ത്രം ജപിക്കൂ , ശത്രുദോഷം മുറിച്ചു മാറ്റാം | SUDERSHANA MAHA MANTRA | 36 TIMES CHANTING

Поделиться
HTML-код
  • Опубликовано: 4 окт 2024
  • SREE MAHA SUDARSHANA MALA MANTRA
    Sung by Manacaud Gopan
    Key Moments
    00:14 മഹാസുദർശന മാലാമന്ത്രം 1
    01:28 മഹാസുദർശന മാലാമന്ത്രം 2
    02:38 മഹാസുദർശന മാലാമന്ത്രം 3
    03:50 മഹാസുദർശന മാലാമന്ത്രം 4
    05:04 മഹാസുദർശന മാലാമന്ത്രം 5
    06:16 മഹാസുദർശന മാലാമന്ത്രം 6
    07:30 മഹാസുദർശന മാലാമന്ത്രം 7
    08:42 മഹാസുദർശന മാലാമന്ത്രം 8
    09:54 മഹാസുദർശന മാലാമന്ത്രം 9
    11:08 മഹാസുദർശന മാലാമന്ത്രം 10
    12:20 മഹാസുദർശന മാലാമന്ത്രം 11
    13:34 മഹാസുദർശന മാലാമന്ത്രം 12
    14:46 മഹാസുദർശന മാലാമന്ത്രം 13
    16:00 മഹാസുദർശന മാലാമന്ത്രം 14
    17:12 മഹാസുദർശന മാലാമന്ത്രം 15
    18:24 മഹാസുദർശന മാലാമന്ത്രം 16
    19:36 മഹാസുദർശന മാലാമന്ത്രം 17
    20:50 മഹാസുദർശന മാലാമന്ത്രം 18
    22:02 മഹാസുദർശന മാലാമന്ത്രം 19
    23:16 മഹാസുദർശന മാലാമന്ത്രം 20
    24:32 മഹാസുദർശന മാലാമന്ത്രം 21
    25:42 മഹാസുദർശന മാലാമന്ത്രം 22
    26:54 മഹാസുദർശന മാലാമന്ത്രം 23
    28:08 മഹാസുദർശന മാലാമന്ത്രം 24
    29:20 മഹാസുദർശന മാലാമന്ത്രം 25
    30:32 മഹാസുദർശന മാലാമന്ത്രം 2
    31:46 മഹാസുദർശന മാലാമന്ത്രം 27
    32:58 മഹാസുദർശന മാലാമന്ത്രം 28
    34:12 മഹാസുദർശന മാലാമന്ത്രം 29
    35:24 മഹാസുദർശന മാലാമന്ത്രം 30
    36:38 മഹാസുദർശന മാലാമന്ത്രം 31
    37:50 മഹാസുദർശന മാലാമന്ത്രം 32
    39:02 മഹാസുദർശന മാലാമന്ത്രം 33
    40:16 മഹാസുദർശന മാലാമന്ത്രം 34
    41:28 മഹാസുദർശന മാലാമന്ത്രം 35
    42:44 മഹാസുദർശന മാലാമന്ത്രം 36
    മഹാസുദർശന മാലാമന്ത്രം ജപിക്കൂ ശത്രുദോഷം മുറിച്ചു മാറ്റാം | Sudershana Maha Mantra | 36 Times Chanting | Neram Online | Manacaud Gopan | Mantra to Eliminate Negativity and Evil Eye
    Rendition: Manacaud Gopan
    +91 94470 66628
    Orchestration, Recording & Mix
    Vinayan Vinod, +91 98460 24246
    Graphics: Prasanth Balakrishnan
    +91 7907280255 dr.pbkonline@gmail.com
    Editing
    Drishya Dhanesh +9170126 16788
    Make sure you subscribe and never miss a video:
    / @neramonline
    Like ll Comment ll Subscribe ll Share
    Content Owner: Neram Technologies Pvt Ltd
    RUclips by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    Mantra Description ...
    മഹാസുദർശന മാലാമന്ത്രം ...
    ഓം ക്ലീം കൃഷ്ണായ
    ഗോവിന്ദായ
    ഗോപീജന വല്ലഭായ
    പരായ പരം പുരുഷായ
    പരമാത്മനേ
    പര കര്‍മ്മ മന്ത്ര യന്ത്ര
    ഔഷധ അസ്ത്ര ശസ്ത്രാണി
    സംഹര സംഹര
    മൃത്യോര്‍ മോചയ: മോചയ:
    ഓം നമോ ഭഗവതേ
    മഹാസുദര്‍ശനായ ദീപ്‌ത്രേ
    ജ്വാലാ പരീതായ
    സര്‍വ ദിക് ക്ഷോഭണകരായ
    ഹും ഫട് ബ്രഹ്മണേ
    പരം ജ്യോതിഷേ സ്വാഹ
    Benefits of Sree Maha Sudarshana
    Mala Mantra Recitation ...
    1
    ശത്രുദോഷദുരിതം, രോഗദുരിതം, വാസ്തുദോഷം, ഗൃഹദോഷം, സ്ഥലദോഷം, കുടുംബകലഹം, അലസത, ദാരിദ്യം, കാര്യതടസം മാറാനും ഉദ്യോഗവിജയം, വിദ്യാവിജയം, ധനാഭിവൃദ്ധി, ആരോഗ്യം എന്നിവയ്ക്കും മഹാസുദർശന മന്ത്രജപം അത്ഭുത ഫലമേകും
    2
    ഗോചരാലും ജാതകത്തിലും പ്രശ്നത്തിലും കാണുന്ന വ്യാഴ, ബുധ ഗ്രഹദോഷങ്ങൾ മാറ്റാൻ മഹാസുദർശന മാലാമന്ത്രജപം ഉത്തമം. വ്യാഴ ഗ്രഹത്തിന്റെ രാശിമാറ്റം ഗുണകരമല്ലാത്തവർ രാവിലെയും വൈകിട്ടും ജപിച്ചാൽ എല്ലാ വ്യാഴദോഷവും നീങ്ങുന്നത് ഭക്തരുടെ അനുഭവം
    3
    വിഷ്ണു ഭഗവാന്റെ കയ്യിൽ എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുന്ന സുദർശനമൂർത്തി തൻ്റെ ഭക്തരെ ഉപദ്രവിക്കുന്ന ശക്തികളെ ആയിരം പല്ലുള്ള ചക്രം കൊണ്ട് അറുത്തു നീക്കി ശുഭദൃഷ്ടി നൽകും. ദിവസവും കുറഞ്ഞത് എട്ട് തവണയെങ്കിലും ജപിക്കണം. 36, 108 ഉരു അത്യുത്തമം
    4
    സുദർശന മന്ത്രം ജപിച്ചാൽ ശത്രുക്കൾ നിഷ്പ്രഭരാകും. അസുഖങ്ങൾ മാറും. ദാമ്പത്യ ക്ലേശങ്ങൾ അകലും. വിവാഹതടസം നീങ്ങും. ദോഷങ്ങളും ദുരിതങ്ങളും അകന്ന് ഭാഗ്യം തെളിയും. ദിവസവും ജപിക്കാനായില്ലെങ്കിൽ വ്യാഴാഴ്ചകളിലെങ്കിലും ജപിക്കുക
    5
    ദോഷാധിക്യം നേരിടുന്നവർക്ക് 12,28,36,54 തുടങ്ങി യഥാശക്തി ജപിക്കാം. ആരെങ്കിലും നമുക്കെതിരായി എന്തെങ്കിലും പൂജകളോ നേർച്ചകളോ പ്രാർത്ഥനകളോ ചെയ്താൽ ദുരിതം ഒഴിയാനും ഈ ജപം പരിഹാരം
    6
    നന്മ ചെയ്യുന്നവർക്ക് എതിരായി പ്രവർത്തിക്കുന്നവരെ നശിപ്പിച്ച് ഉത്തമ ഭക്തരെ സംരക്ഷിക്കുന്ന മഹാസുദർശന മാലാമന്ത്രത്തിൽ ഹരിയും ഹരനും ഒന്നിച്ച് വസിക്കുന്നു. മഹാവിഷ്ണുവിനെയും പരമശിവനെയും വണങ്ങി ആരാധന നടത്തുന്നവരുടെ എല്ലാ ആഗ്രഹവും നടക്കും
    #NeramOnline
    #Sudarshana_Mantra
    #Maha_Sudarshana_Mala_Mantra
    #Vishnu_Mantra
    #Mantras
    #Hindu_Music
    #Devotionals
    #Negative_Energy_Removal_Mantra
    #Mantra_to_Remove_Negative_Energy
    #Morning_Mantra_for_Wealth_and_Prosperity
    #Mantra_for_Removing_Enemies
    #Mantra_to_Eliminate_Negativity_and_Evil_Eye
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Комментарии • 91

  • @sheelams7339
    @sheelams7339 Месяц назад +2

    ഓം നമോ നാരായണായ നമഃ
    ഓം നമോ നാരായണായ നമഃ
    ഓം നമോ നാരായണായ നമഃ
    ഓം നമോ നാരായണായ നമഃ 🙏🙏🙏🙏
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ 🙏🙏🙏
    ഞങ്ങളുടെ തെറ്റുകൾ ക്ഷമിച്ച് കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏

  • @manjushaajithkumar5659
    @manjushaajithkumar5659 3 месяца назад +4

    ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @manjupradeep6761
    @manjupradeep6761 3 месяца назад +4

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏

  • @raveendranp4799
    @raveendranp4799 3 месяца назад +5

    Hare Krishna hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare Hare Krishna hare Krishna Krishna Krishna hare hare Hare Ram aHareRamaRama Rama hare hare.omnamo Narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya

  • @Sheejamanu-1
    @Sheejamanu-1 3 месяца назад +2

    "നേരം ഓൺലൈൻ "❤️❤️
    ഓം നമോ ഭഗവതേ നാരായണായ 🙏🏻
    ഗോപൻ സർ താങ്ക്സ് ❤️🥰

  • @remanibalachandran5574
    @remanibalachandran5574 2 месяца назад +2

    ഓഠനമോബഗവതെവാസുദേവായ.. എൻൻ്റകടുഎതത്തത്രയുഠപെടട്ടെന്ന്ഓപ്ണ്ചെയ്തൂതരണഠ. അനുഗിക്ണഠ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kuttykitchen24
    @kuttykitchen24 3 месяца назад +4

    Om നമോ നാരായണായ 🙏

  • @സാക്ഷി
    @സാക്ഷി 3 месяца назад +2

    ഓം നമോ ഭഗവതേ സുദർശന മൂർത്തേ 🙏🙏🙏

  • @minianil1762
    @minianil1762 3 месяца назад +3

    ഓം നമോ ഭാഗവത വാസുദേവായ❤

  • @ragavanv9100
    @ragavanv9100 3 месяца назад +3

    ഓം നാമോ നാരായണാ 🙏🏻🙏🏻🙏🏻

  • @SanthiRajesh-jo9fx
    @SanthiRajesh-jo9fx 3 месяца назад +3

    ഓം കൃഷ്ണായ നമഃ

  • @somathomas6488
    @somathomas6488 Месяц назад +1

    ഓം നമോ വാസുദേവായ നമഃ 🙏🙏🙏

  • @PadmaPillai-js5fp
    @PadmaPillai-js5fp Месяц назад +1

    Hare Rama Hare Rama Rama hare hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏

  • @kairalisukumaran1648
    @kairalisukumaran1648 Месяц назад +1

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ

  • @sudheeshnk151
    @sudheeshnk151 2 месяца назад +4

    Om namo narayana 🙏🙏🙏

  • @sheelams7339
    @sheelams7339 Месяц назад +3

    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണായ 🙏🙏🙏🙏

  • @ashadeviks2685
    @ashadeviks2685 3 месяца назад +2

    ഓം നമോ നാരായണായ

  • @MayaPv-ki2oc
    @MayaPv-ki2oc 25 дней назад +1

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sobhak7552
    @sobhak7552 3 месяца назад +2

    ഓം നാരായണായ നമഃ 🙏🏼

  • @bvr7901
    @bvr7901 2 месяца назад +2

    🕉 kleem krishnaya govindaya gopijana vallabhaya paraya param purushaya paramatmane parakarma mantra yantra oushadha asthra sasthrani samhara samhara mruthyur mochaya mochaya om namo bhagavathe maha sudarsanaya deepthre ജ്വാലാ pareethaya sarva dikh kshobhanakaraya hum bhat brahmane param jyothishe swaha...

  • @krishnakumarparameswaran1611
    @krishnakumarparameswaran1611 3 месяца назад +4

    ഭക്തിസാന്ദ്രമായ ആലാപനം🙏

  • @MalavikaM-sy7vf
    @MalavikaM-sy7vf 3 месяца назад +2

    Om namo bhagavathe vasudevaya
    Om namo bhagavathe vasudevaya
    Om namo bhagavathe vasudevaya 🙏

  • @umakeswari3213
    @umakeswari3213 3 месяца назад +2

    Ohm namo bhagavathe vasudevaya

  • @rajus1567
    @rajus1567 25 дней назад +1

    മനോഹരം ❤❤❤
    ഓം നമോ ഭഗവതേ വാസുദേവായ

    • @NeramOnline
      @NeramOnline  24 дня назад

      പ്രാർത്ഥന🙏

  • @ushaprakasan2158
    @ushaprakasan2158 Месяц назад +1

    🙏🙏🙏ഓം നമോ ഭഗവതേ നാരായണായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

  • @sobhanameleveettil9490
    @sobhanameleveettil9490 3 месяца назад +2

    Aum Namo bhagavathe vasudevaya 🙏

  • @sheejacs3662
    @sheejacs3662 3 месяца назад +2

    Om Namo Narayanaaya🙏🙏🙏🌷🌷🌷

  • @RamaniRamachandran-wd9hf
    @RamaniRamachandran-wd9hf Месяц назад +1

    🙏🌿🙏🌿🙏🌿🙏🌿🙏🌿 Om Namo Bhaghavathe Vaasudevaaya🥰🥰🥰 Om Namo Naraayanaaya🙏🙏🙏 Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Hare Hare🙏🌿🙏🌿🙏🌿🙏🌿🙏🌿🙏🌿🙏🌿

  • @remanibalachandran5574
    @remanibalachandran5574 3 месяца назад +2

    ഓഠനമ്മോബഗവതേവാസ്സുദേവ്വായ🙏🙏🙏🙏🙏

    • @NeramOnline
      @NeramOnline  3 месяца назад +1

      ഓം നമോ ഭഗവതേ വാസുദേവായ🙏

    • @sobhanameleveettil9490
      @sobhanameleveettil9490 2 месяца назад +1

      ഓം നമോ bhagavathe vasudevaya 🙏🙏🙏🙏🙏🙏🌿

    • @anilak7137
      @anilak7137 Месяц назад

      മാം മന്ത്രങ്ങൾ ചൊല്ലുമ്പോൾ അക്ഷരങ്ങൾ തെറ്റാതെ വ്യക്തമായ ഉച്ചരണത്തോടെ ചൊല്ലണം
      "ഓം നമോ ഭഗവതേ വാസുദേവായ " ബ അല്ല ഭ

  • @shimnabrijesh6618
    @shimnabrijesh6618 Месяц назад +1

    🙏🙏🙏

  • @bindhupurushothaman8823
    @bindhupurushothaman8823 3 месяца назад +1

    Harae krishna

  • @raveendranp4799
    @raveendranp4799 3 месяца назад +1

    Om namo Bhagwate vasudevaya Om Shanti Om Shanti Om Shanti ❤

  • @VijayakalaS
    @VijayakalaS 3 месяца назад +2

    Ohm vishnave namah🌸

  • @vasudevan3379
    @vasudevan3379 3 месяца назад +1

    Om namo bhgavathe vasudevaya 🙏🏻🌹

  • @sarlasingh26
    @sarlasingh26 Месяц назад +1

    Om Namo Bhagvatey Vasudevaye Namah 🙏

  • @nandaunnikrishnan8863
    @nandaunnikrishnan8863 3 месяца назад +2

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @nandhithascorner8274
    @nandhithascorner8274 3 месяца назад +2

    Endoru feel anu❤ chetta keep going

  • @Moviesentertainment24-p4s
    @Moviesentertainment24-p4s 3 месяца назад +1

    🙏🙏❤

  • @aswathyraj5166
    @aswathyraj5166 Месяц назад +1

    ഞാൻ സ്ഥിരം രണ്ട് നേരം ജപിക്കാറുണ്ട്

  • @lattusrittu5448
    @lattusrittu5448 3 месяца назад +2

    Parakarma mantra yentrathantra agine alle aa line

    • @NeramOnline
      @NeramOnline  3 месяца назад

      ruclips.net/video/ArUHwmvi6oA/видео.htmlsi=X0pwYa8F46Wq4_9b
      20:38 ശ്രദ്ധിക്കുക. ഈ മന്ത്രത്തിന് പല പക്ഷഭേദങ്ങളുണ്ട്. പൊതുവേ ജപിക്കുന്ന രീതി ഇതാണെന്ന് ബ്രഹ്മശ്രീ പുതുമന മഹേശ്വരൻ നമ്പൂതിരി ഈ
      വീഡിയോയിൽ വ്യക്തമാക്കുന്നു.
      പര കർമ്മ മന്ത്ര യന്ത്ര തന്ത്ര എന്ന് ജപിച്ചാലും തെറ്റല്ല.

  • @sethulakshmi-gf2oq
    @sethulakshmi-gf2oq 3 месяца назад +4

    സ്ത്രീകൾക്ക് ജപിക്കാൻ പാടില്ലെന്നു കേട്ടിട്ടുണ്ട് അങ്ങിനെയുണ്ടോ plz rply

    • @ramaniprakash3846
      @ramaniprakash3846 3 месяца назад +2

      അങ്ങനെ ഉണ്ടോ ഞാൻ ജപിക്കാറുണ്ട് ട്ടാ 🙏🙏🙏

    • @NeramOnline
      @NeramOnline  3 месяца назад +17

      മഹാസുദർശന മന്ത്രം ജപിക്കുന്നതിന്
      ആർക്കും തന്നെ ഒരു വിലക്കും ഇല്ല.
      സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും എല്ലാം ജപിക്കാം. ജപത്തിന് പ്രത്യേക സമയവും പറയുന്നില്ല. രാവിലെ എട്ട് മണിക്ക് മുൻപ് ജപിക്കണം എന്നൊന്നും ഇല്ല. രാവിലെയും വൈകിട്ടും ഇത് ജപിക്കാറുണ്ട്. പുരസരണം പോലെയുള്ള
      കൂടുതൽ ജപിക്കേണ്ട സന്ദർഭങ്ങളിൽ പകൽ സമയത്ത്, മദ്ധ്യാഹ്ന സമയത്ത് പോലും ജപിക്കാം. അല്ലാതെ
      കാലത്ത് എട്ട് മണിക്ക് മുൻപ് വേണമെന്നും സ്ത്രീകൾ ജപിക്കരുത് എന്നും ആരെങ്കിലും
      പറഞ്ഞിട്ടുണ്ടെങ്കിൽ അത് കാര്യമാക്കേണ്ടതില്ല. സാധാരണ ജപത്തിനെല്ലാം രാവിലെയും വൈകിട്ടുമാണ് ജപിക്കുന്നത്. പിന്നെ വിശേഷാൽ കർമ്മങ്ങൾക്ക്
      കൂടുതൽ സംഖ്യ ജപം ആവശ്യമായി വന്നാൽ അതിനനുസരിച്ച് സമയം നീണ്ടുപോകാറുണ്ട്.
      - പുതുമന മഹേശ്വരൻ നമ്പൂതിരി, +91 94470 20655

    • @NeramOnline
      @NeramOnline  3 месяца назад +4

      മഹാസുദർശന മന്ത്രം ജപിക്കുന്നതിന്
      ആർക്കും തന്നെ ഒരു വിലക്കും ഇല്ല.
      സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും എല്ലാം ജപിക്കാം. ജപത്തിന് പ്രത്യേക സമയവും പറയുന്നില്ല. രാവിലെ എട്ട് മണിക്ക് മുൻപ് ജപിക്കണം എന്നൊന്നും ഇല്ല. രാവിലെയും വൈകിട്ടും ഇത് ജപിക്കാറുണ്ട്. പുരസരണം പോലെയുള്ള
      കൂടുതൽ ജപിക്കേണ്ട സന്ദർഭങ്ങളിൽ പകൽ സമയത്ത്, മദ്ധ്യാഹ്ന സമയത്ത് പോലും ജപിക്കാം. അല്ലാതെ
      കാലത്ത് എട്ട് മണിക്ക് മുൻപ് വേണമെന്നും സ്ത്രീകൾ ജപിക്കരുത് എന്നും ആരെങ്കിലും
      പറഞ്ഞിട്ടുണ്ടെങ്കിൽ അത് കാര്യമാക്കേണ്ടതില്ല. സാധാരണ ജപത്തിനെല്ലാം രാവിലെയും വൈകിട്ടുമാണ് ജപിക്കുന്നത്. പിന്നെ വിശേഷാൽ കർമ്മങ്ങൾക്ക്
      കൂടുതൽ സംഖ്യ ജപം ആവശ്യമായി വന്നാൽ അതിനനുസരിച്ച് സമയം നീണ്ടുപോകാറുണ്ട്.
      - പുതുമന മഹേശ്വരൻ നമ്പൂതിരി, +91 94470 20655

    • @praveenapillai5609
      @praveenapillai5609 Месяц назад

      അങ്ങനെ ഉണ്ടോ

  • @divyasunil5383
    @divyasunil5383 3 месяца назад +2

    ഇത് ജപിക്കുവാൻ പ്രത്യേകമായ ഒരു സമയം പറഞ്ഞു കേൾക്കാറുണ്ടല്ലോ - രാവിലെ 8 മണിക്ക് ഉള്ളിൽ എന്നത് പോലെയോ മറ്റോ.. ഏത് സമയത്തും ജപിക്കാൻ പറ്റുന്ന ഒന്നല്ല ഈ മഹാമന്ത്രം എന്നത് ഒന്ന് ദയവായി ശ്രദ്ധിക്കണേ.. 🙏
    ഇതിനെ പറ്റി കൂടുതലായി അറിയാവുന്നവർ ദയവായി പറഞ്ഞ് തന്നാൽ നന്നായിരുന്നു.. 🙏

    • @NeramOnline
      @NeramOnline  3 месяца назад

      ruclips.net/video/ArUHwmvi6oA/видео.htmlsi=rik9voO4f9xHh2Id

    • @NeramOnline
      @NeramOnline  3 месяца назад +2

      മഹാസുദർശന മന്ത്രം ജപിക്കുന്നതിന് പ്രത്യേക സമയമൊന്നും ഇല്ല. രാവിലെ എട്ട് മണിക്ക് മുൻപ് ജപിക്കണം എന്നൊന്നും ഇല്ല. രാവിലെയും വൈകിട്ടും ഇത് ജപിക്കാറുണ്ട്. പുരസരണം പോലെയുള്ള
      കൂടുതൽ ജപിക്കേണ്ട സന്ദർഭങ്ങളിൽ പകൽ സമയത്ത്, മദ്ധ്യാഹ്ന സമയത്ത് പോലും ജപിക്കാം. അല്ലാതെ
      കാലത്ത് എട്ട് മണിക്ക് മുൻപ് വേണം എന്ന് ആരെങ്കിലും
      പറഞ്ഞിട്ടുണ്ടെങ്കിൽ അത് കാര്യമാക്കേണ്ടതില്ല. സാധാരണ ജപത്തിനെല്ലാം രാവിലെയും വൈകിട്ടുമാണ് ജപിക്കുന്നത്. പിന്നെ വിശേഷാൽ കർമ്മങ്ങൾക്ക്
      കൂടുതൽ സംഖ്യ ജപം ആവശ്യമായി വന്നാൽ അതിനനുസരിച്ച് സമയം നീണ്ടുപോകാറുണ്ട്.
      - പുതുമന മഹേശ്വരൻ നമ്പൂതിരി, +91 94470 20655

    • @divyasunil5383
      @divyasunil5383 3 месяца назад

      @@NeramOnline 🙏

  • @indirak8897
    @indirak8897 Месяц назад +1

    ഓം നമോ ഭഗവതേ വാസുദേവായ ❤

  • @sreejamadhu361
    @sreejamadhu361 3 месяца назад +3

    ഓം നമോ നാരായണായ നമഃ

  • @LathaJayan-b6t
    @LathaJayan-b6t Месяц назад +1

    Namo bhagavathe vasudevaya

  • @gopikamurali9944
    @gopikamurali9944 Месяц назад +1

    Ohm നമോ നാരായണായ നമഃ 🙏

  • @filmingmylife355
    @filmingmylife355 3 месяца назад +2

    Om namo narayanaaya🙏

  • @gayathrimenon1487
    @gayathrimenon1487 Месяц назад +1

    om namo bhagavathe vasudevaya🙏🙏🙏🙏🙏

  • @sailajalevan4117
    @sailajalevan4117 3 месяца назад +2

    🙏🙏🙏

  • @kamaladalam6919
    @kamaladalam6919 Месяц назад +1

    Om namasivaya om namo narayanaya

  • @BeenaMK-u7c
    @BeenaMK-u7c Месяц назад +1

    🙏🙏🙏❤

  • @sreesushamanohar6239
    @sreesushamanohar6239 3 месяца назад +2

    ഓം നമോ നാരായണായ നമഃ 🙏

  • @RajeshwariPR-nw6ng
    @RajeshwariPR-nw6ng 3 месяца назад +1

    ഓം നമോ നാരായണായ നമഃ 🙏🙏🙏

  • @kumarivijayakumar117
    @kumarivijayakumar117 Месяц назад +1

    Om namobhagavathe. Vasudevaaya❤

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 Месяц назад +2

    🙏🙏🙏🙏

  • @sreedevisasikumar2003
    @sreedevisasikumar2003 3 месяца назад +2

    🙏🙏🙏🙏

  • @pdilna696
    @pdilna696 3 месяца назад +3

    🙏🙏🙏🙏🙏

  • @binduchandran3260
    @binduchandran3260 Месяц назад +1

    🙏🙏🙏

  • @mayadevi938
    @mayadevi938 Месяц назад +1

    🙏🙏🙏

  • @nandininambiar738
    @nandininambiar738 3 месяца назад +2

    🙏🙏🙏

  • @RAHULHANDICRAFTS
    @RAHULHANDICRAFTS 3 месяца назад +2

    🙏

  • @sreedevirnair2689
    @sreedevirnair2689 Месяц назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @staywithme1383
    @staywithme1383 3 месяца назад +1

    🙏🏼🙏🏼🙏🏼

  • @santhakumari4319
    @santhakumari4319 Месяц назад +1

    🙏🙏🙏🙏🙏

  • @b.bdevanand
    @b.bdevanand 3 месяца назад +2

    🙏🏻

    • @NeramOnline
      @NeramOnline  3 месяца назад +2

      പ്രാർത്ഥന🙏

  • @BeenaMK-u7c
    @BeenaMK-u7c Месяц назад +1

    🙏🙏🙏❤

  • @rajeevb4353
    @rajeevb4353 Месяц назад +1

    🙏🙏🙏🌷