*എട്ടാം ക്ലാസ്സിലെ ഒരു ഇംഗ്ലീഷു പാഠമാണ്. ഒരു നല്ല സത്യസന്ധനും കാരുണ്യവാനുമായ വെനീസിലെ കച്ചവടക്കാരനായ അന്റോണിയോയെ ചതിയിൽ കൂടെ ഉപദ്രവിക്കാൻ കച്ചകെട്ടിയിറങ്ങിയ ചതിയനായ ഷൈലോക്കിൽ നിന്നും രക്ഷപെടുത്തുന്ന ബസാനിയോ എന്ന സുഹൃത്തിന്റെ ഭാര്യ പോർഷിയ. ഒരു നല്ല സന്ദേശമാണ് ഷെക്സ്പിയറിന്റെ ഈ കഥയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചതിയെ ചതി കൊണ്ടു നേരിടുക എന്ന തന്ത്രം പ്രയോഗിച്ചിരിക്കുന്നു. നല്ലവർ പല ആപത്തുകളിൽ പെട്ടാലും അവർക്ക് ആരെങ്കിലും തുണയായി വരുമെന്നു മനസ്സിലാക്കിക്കൊടുക്കുന്ന കഥ. "കർമണ്യേവാധികാരസ്തേ മാഫലേഷു കദാചന.." എന്ന ഭഗവത് ഗീതയിലെ ഒരു പ്രധാന ശ്ലോകം. "അവനവന്റെ കർമങ്ങൾ ഫലേച്ഛ കൂടാതെ ചെയ്യുക. പ്രകൃതി അല്ലെങ്കിൽ ജഗദീശ്വരൻ നിങ്ങൾക്കതിന്റെ പലമടങ്ങു പ്രതിഫലം തരും" എന്നു നമ്മെ പഠിപ്പിക്കുന്ന മഹാനായ ഷെക്സ്പിയറിന്റെ നല്ല ഒരു മഹത്തായ കൃതി. കുട്ടിക്കാലത്ത് പ്രത്യേകിച്ച് പതിമൂന്നുവയസ്സുള്ള ബാല്യകാലത്ത് പഠിച്ച് അറിഞ്ഞിരിക്കേണ്ട ഒരു നല്ല ആശയം. ജീവിതവിജയത്തിന് അത്യന്തം ആവശ്യമായ ഒരു ആശയം. എന്തു ചെയ്താലും എനിക്കിതു കൊണ്ടെന്തു കിട്ടും എന്നു ചിന്തിച്ചു ഏതു ജോലിയും ചെയ്യുന്ന ഇന്നത്തെ തലമുറക്കാർക്കു കൊടുക്കാവുന്ന ഏറ്റവും മഹനീയമായ ആശയം.*
8ൽ പഠിക്കുന്നുണ്ട് മലയാളം മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ഇതിന്റെ തർജമയ്ക്ക് എളുപ്പമാണ് Thank you all ഇഷ്ടമുള്ളവർ like അടിക്കും 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
**ഈ കഥയിൽ ഒരു തെറ്റുണ്ട്. യഥാർത്ഥത്തിൽ ഷൈലോക് അന്റോണിയോയുടെ നെഞ്ചിലെ മാംസമാണ് വേണ്ടതെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. പോർഷ്യ ഇതിന് ഉത്തരമായി മാംസം നിങ്ങൾക് മുറിച്ചെടുക്കാം എന്നാൽ ഒരു തുള്ളി രക്തം പോലും പോകാൻ പാടില്ല എന്ന് പറഞ്ഞു. അങ്ങനെ ഷൈലോക് തോൽവി സമ്മതിച്ചു. ഇതാണ് മൂലകഥ. ബാക്കി ശരിയാണ്....
ഞാൻ താങ്കളോട് നന്ദി പറയുന്നു ഞാൻ BA English 2nd semester ആണ്. എനിക്കു ഈ play പഠിക്കാൻ ഉണ്ട്. നിങ്ങളുടെ ഈ video എന്നെ ഈ കഥ പെട്ടെന്ന് മനസ്സിലാക്കുവാൻ സാധിച്ചു ഒത്തിരി നന്ദിയുണ്ട്.
This story is very interesting, but the climax (Act IV) is not correct, as the contract between antonio and shylock is that, if antonio is not able to pay the money, he should have to give 3 pounds of flesh from his body. But portia makes a condition in the last scene, that shylock can cut antonio's flesh as the bond is for flesh but not for a single drop of blood, and shylock fails for cutting flesh withot making single drop of blood. Rest of the Act plays Portia and Nerissa scold them for giving away their rings, pretending they had been given away to other women. Before long, they reveal themselves as the lawyers from the trial.
High schoolil padikkunnavarkk ivde like cheyyam...😊👍
Kayilengil
*എട്ടാം ക്ലാസ്സിലെ ഒരു ഇംഗ്ലീഷു പാഠമാണ്. ഒരു നല്ല സത്യസന്ധനും കാരുണ്യവാനുമായ വെനീസിലെ കച്ചവടക്കാരനായ അന്റോണിയോയെ ചതിയിൽ കൂടെ ഉപദ്രവിക്കാൻ കച്ചകെട്ടിയിറങ്ങിയ ചതിയനായ ഷൈലോക്കിൽ നിന്നും രക്ഷപെടുത്തുന്ന ബസാനിയോ എന്ന സുഹൃത്തിന്റെ ഭാര്യ പോർഷിയ. ഒരു നല്ല സന്ദേശമാണ് ഷെക്സ്പിയറിന്റെ ഈ കഥയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചതിയെ ചതി കൊണ്ടു നേരിടുക എന്ന തന്ത്രം പ്രയോഗിച്ചിരിക്കുന്നു. നല്ലവർ പല ആപത്തുകളിൽ പെട്ടാലും അവർക്ക് ആരെങ്കിലും തുണയായി വരുമെന്നു മനസ്സിലാക്കിക്കൊടുക്കുന്ന കഥ. "കർമണ്യേവാധികാരസ്തേ മാഫലേഷു കദാചന.." എന്ന ഭഗവത് ഗീതയിലെ ഒരു പ്രധാന ശ്ലോകം. "അവനവന്റെ കർമങ്ങൾ ഫലേച്ഛ കൂടാതെ ചെയ്യുക. പ്രകൃതി അല്ലെങ്കിൽ ജഗദീശ്വരൻ നിങ്ങൾക്കതിന്റെ പലമടങ്ങു പ്രതിഫലം തരും" എന്നു നമ്മെ പഠിപ്പിക്കുന്ന മഹാനായ ഷെക്സ്പിയറിന്റെ നല്ല ഒരു മഹത്തായ കൃതി. കുട്ടിക്കാലത്ത് പ്രത്യേകിച്ച് പതിമൂന്നുവയസ്സുള്ള ബാല്യകാലത്ത് പഠിച്ച് അറിഞ്ഞിരിക്കേണ്ട ഒരു നല്ല ആശയം. ജീവിതവിജയത്തിന് അത്യന്തം ആവശ്യമായ ഒരു ആശയം. എന്തു ചെയ്താലും എനിക്കിതു കൊണ്ടെന്തു കിട്ടും എന്നു ചിന്തിച്ചു ഏതു ജോലിയും ചെയ്യുന്ന ഇന്നത്തെ തലമുറക്കാർക്കു കൊടുക്കാവുന്ന ഏറ്റവും മഹനീയമായ ആശയം.*
ആറാം classil ithu padikan ondu thanks
💯💚
8 ആം ക്ലാസ്സ് ലൈക് അടി 👇😍
ഹായ്
Evide undd
hlo
Digreekum und
Evde padikkunnu
8ആം ക്ലാസിലെ ബുക്കിൽ ഈ കഥ ഉണ്ട്
ys
Ys
Mm
Mm
ശരിയാ
8ൽ പഠിക്കുന്നുണ്ട് മലയാളം മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ഇതിന്റെ തർജമയ്ക്ക് എളുപ്പമാണ്
Thank you all
ഇഷ്ടമുള്ളവർ like അടിക്കും 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Aa sariya
Satyam😊
Aaa
8 classi iyy unit edukumbo venn kannunavar indo😁
Aa
Aah😅
Aah
**ഈ കഥയിൽ ഒരു തെറ്റുണ്ട്. യഥാർത്ഥത്തിൽ ഷൈലോക് അന്റോണിയോയുടെ നെഞ്ചിലെ മാംസമാണ് വേണ്ടതെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. പോർഷ്യ ഇതിന് ഉത്തരമായി മാംസം നിങ്ങൾക് മുറിച്ചെടുക്കാം എന്നാൽ ഒരു തുള്ളി രക്തം പോലും പോകാൻ പാടില്ല എന്ന് പറഞ്ഞു. അങ്ങനെ ഷൈലോക് തോൽവി സമ്മതിച്ചു. ഇതാണ് മൂലകഥ. ബാക്കി ശരിയാണ്....
Athe degree second sem il savouring the classics il. "Merchant of Venice "padikanund act 4 scn 1 court le scene ah u padikan undayirunnath.
Sheriya
Fairy tales isttamullavar like adi
ഞാൻ താങ്കളോട് നന്ദി പറയുന്നു
ഞാൻ BA English 2nd semester ആണ്.
എനിക്കു ഈ play പഠിക്കാൻ ഉണ്ട്.
നിങ്ങളുടെ ഈ video എന്നെ ഈ കഥ പെട്ടെന്ന് മനസ്സിലാക്കുവാൻ സാധിച്ചു ഒത്തിരി നന്ദിയുണ്ട്.
Mg university aano!
But text il ulla story correct ayit alla ithil kaanikkunne!
Yes 😁
Fairy tales Ellam episode Kandawar like adi
Allathavark like cheyyamo
അറിയില്ല എന്റെ അഭിപ്രായത്തിൽ കണ്ടെന്നു തോന്നുന്നു
Fairly tales ന് ജീവൻ പോലെ സ്നേഹിക്കുന്നവർ like ഒന്നു click ചെയ്യുക അറിയാൻ വേണ്ടിയാ
Lll
I, like, fairlys🌹
Njan 8th il aanu padikkunnathu njangalkku ee chapter padikkan ind thanks for all 🙏🙏🙏❤️❤️
8th ക്ലാസ്സിൽ പഠിക്കുന്നവർ ഉണ്ടോ
Unde
Mm
@@saniyas9d177 hi saniya
@@vijayanvs5057 hi
6aam classilum we chapter und
ith varayayittum i dont get one like😓
ഞങ്ങൾ ഇപ്പോൾ പഠിക്കുന്നുണ്ട് I very like it this story 💝
ഞാനും
Njaanum ithinte full movie und adh mal dubbilerkkiyaal polikum ,it will be good for icse 9,10 malayaali students
This story is very interesting, but the climax (Act IV) is not correct, as the contract between antonio and shylock is that, if antonio is not able to pay the money, he should have to give 3 pounds of flesh from his body. But portia makes a condition in the last scene, that shylock can cut antonio's flesh as the bond is for flesh but not for a single drop of blood, and shylock fails for cutting flesh withot making single drop of blood. Rest of the Act plays Portia and Nerissa scold them for giving away their rings, pretending they had been given away to other women. Before long, they reveal themselves as the lawyers from the trial.
Yes, that is correct 💯
Yes
👍🏻
Degree savouring the classics
നല്ല കഥ, ഒരുപാട് ഇഷ്ടം ❤
ജെയ്മോൾ ബാബു അജ്മാനിൽ
Fairy story is beatifull like adiii
Et 8l padukkanund
Ee kata eshtta pettavar like adi please
ഇത് 8ൽ ഉണ്ട്
Nan ippol padikkunnu
Njanum 8 i laa etha school
Degree kk vndi kanunvarundoo😉😉
FaiRy TalEs Eni KanaaN Baaki OnnUm Illlaa😆
@Faizu Muhammad heheheee
Oo 😁🤩🤩
In the story scenes has changed .shylock offered a pound of flesh
Yes you are correct
Yess
8ആം classil enghil ee kadha padikkanundu
FAIRY TALES MALAYALAM ishttamullavar like adi
Ith 8am classil padipikunnud nan 8am classila 8am classilullavar like adi
First
Fairy Tales supper story
ഫെയറി ടൈൽസ് എല്ലാ കഥകളും എനിക്കിഷ്ടമാണ്
എനിക്കും 🥰💚💯
Nalethe examinu Vanna njn🤣🤣
😂😂
Me at 2024🎉😂for exam
Nalla story
Yaa
Fairy tales ishtamullavar ivide like idd
2024 il kanunnavarundo ❤❤
Super
Adippoli lam fairy tales story kutti
Mammookayde shylock kandavar ndoo
Yaa
fairy tales supper an
super
Ith padikkan undarunnu pandu
Ippolum und
My hoby is looking fairy tales
I love it
Njan padicha drama merchant of Venice
2 comment
Mass story like it ,😁
8 classil padikkunnavar examin vendi kanunnavar undo...😹
Unde
Unde😂😂😂😂
Athe😂
Undee
8th class chaptarin vendi padikkunnavarundo
നല്ല കഥ 😍😍😍
I love you my
Class teacher ee video padikkann ettathanno
Egil like adiiii👇
I like fairy tale
Polichu
ILove💞💜fairytales
Fairy tales നല്ല കഥയാണ് ഞാൻ അപ്പൊ അപ്പൊ ഇറങ്ങുന്ന കഥ ഞാൻ കാണാറുണ്ട് 😍
💚💯ഞാനും 🥰
Policho👍❤
Su
Padikkan kooduthal eluppamaayi ❤
Nice story
oru super story
Super story 😍😍😍😍😍
L🎁🎑🎀
Süper
Bcom 2nd yr il um ond ee kadha😂❤
This story is *not* based on the real drama written by Shakespeare.
😍 😍 😍 😍
Degree class yillumm und yi story
Super ☺😘😘😘😘
Policho
Bookkil ullathinekkaal maattam unde
ഈ വീഡിയോ കണ്ടതുകൊണ്ട് പാഠം വളരെ ഈസിയായി
Ithu pole Sneham ulla nalla friend undenkil ath valare nalllathanu . Lokathil ettavum kudthal vilayllath snehathinanu snehamillenkil nam onnumalla . Ee story anagne padippikkunnu .Athyavishathil koode nilkkunnavanu kuuttukaran.
Njn 8th classil padichittund
Malayalam medium aano
@@najmanihana744 malayalam medium alla state syllabus 8 th English text bookil
Oh
സൂപ്പർ കഥ
Njan ellam kandu fairy tales istamullavar like adi
Like adi
This is real friend
Like അടി
Story adipoli
Poli anne
Suppar
Adipoli kadha
Nice
Fairy Tales ishtemullavar Like Adii
👌👌👌
8th class English ല് ഈ പാഠം പഠിക്കാൻ ഉണ്ട് നല്ല സന്ദേശം നൽകുന്ന ഒരു കഥ
Thank you tairy tales
Fairy tales
പൊളി
നല്ല കഥകൾ
👍👍👍👍👍👍
8 standard we want to study this
Nan und
Gud stry
I have study this chapter
Nanum
super stories👌👌
E kadha 8th classil padikanund😁😁
Ya, pakshe story igane alla🤔🤔🤔🤔
Ith ella episode kandavar like adikk makkale
NYC story
👎
I like all the stories in fairy tales 👍👍
വളരെ നല്ല കഥ. എനിക്ക് വലിയ ഇഷ്ടമായി❤😊
എനിക്കും ഈ കഥ ഇഷ്ടമായി ❤
Superb
Super story , I like this story
8 ആം ക്ലാസ്സ് ഇംഗ്ലീഷിൽ ഈ കഥ ഉണ്ട്
But,ബുക്കിൽ ഉള്ള കഥയും ഈ കഥയും ചെറിയ വ്യത്യാസം ഉണ്ട് .
കഥ അവതരണം നല്ലത്, പക്ഷേ കഥ മൊത്തത്തിൽ മാറ്റി എഴുതി, അത് ശരിയല്ല
😢
Ith 8aam clsiLe englshil padikkanind 😅😅
Bcom 4 th sem ൽ ഇത് പഠിക്കാൻ ഉണ്ട്. ഇംഗ്ലീഷ് ടെസ്റ്റിൽ.. 😌
Haaa😂
Ith nan padichk pakshe inganaella shylok avishapedunath oru box muyuvanum flesh aanu
Athe crt
Mm
Hami ninte veed wayanad aano
ഇൻ 7 സ്റ്റാൻഡേർഡ് ഇംഗ്ലീഷ് ടെസ്റ്റിൽ und
ഞാൻ 8th -ഇൽ ആണ് പഠിക്കുന്നത്