എൻ്റെ ഫൈറ്റ് കണ്ട് ഞെട്ടിയോടാ മക്കളെ.!! 😂 Troll Video | Gayathri Suresh Fight Troll | Albin Joshy

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 59

  • @skv6331
    @skv6331 3 дня назад +72

    എയറിൽ പോവാൻ ഏത് അറ്റം വരെയും ശപതം എടുത്ത മനസ്സാണ്...അതിനെ തടുക്കാൻ ആർക്കും ആവില്ല 😂

  • @വെട്ടിച്ചിറഡൈമൺ-ഛ2ള

    വിയർക്കാതെ ഇത്രെയും നേരം ഈ തിരുവാതിര കളിച്ചിട്ട് 😮

  • @mr.srikanthhari4045
    @mr.srikanthhari4045 3 дня назад +35

    ഈ അവതാരങ്ങൾ ഒക്കെ എപ്പോ എടുത്തോ ആവോ? അറിഞ്ഞില്ല ആരും പറഞ്ഞില്ല😂😂😂😂

  • @Abhi_Amigo25
    @Abhi_Amigo25 3 дня назад +26

    ഇവൾക്ക് എത്ര കിട്ടിയാലും മതിയാവില്ല. എയറിൽ പറക്കാൻ വിധിച്ച ചേച്ചി 😁✌️

  • @sebyrajan1895
    @sebyrajan1895 3 дня назад +13

    Last adiyil chatho.... atho inim ithoke kanendi varo 😂

  • @ibnuabbasbrownstar
    @ibnuabbasbrownstar 3 дня назад +16

    As per Nuten Gravity Law 😊 ithenth my….

  • @thalamalymedia
    @thalamalymedia 3 дня назад +34

    സിനിമ ഏതാ... ആരേലും പറയ്‌... അബദ്ധം പറ്റി പോലും പോയി കാണാതിരിക്കാൻ ആണ്.... 😆😆😆

    • @Kunjaadu
      @Kunjaadu 3 дня назад +12

      മാറി നില്ല് വല്യമ്മേ ചാക്കിടിയും 😁

    • @akn-31
      @akn-31 3 дня назад +12

      ​​@@Kunjaaduഒരാൾ സീരിയസ്സായി ചോദിക്കുമ്പോൾ ആക്കരുത് 😅

    • @adwaithr5466
      @adwaithr5466 3 дня назад +2

      😆😆😆

    • @madhavrtr
      @madhavrtr 3 дня назад +3

      Uthami

  • @Lkknilaav2
    @Lkknilaav2 3 дня назад +6

    *വന്നതിൽ സൂപ്പർ ബ്രോ 🤣🤣🤣🥳*

  • @arunkrishna992
    @arunkrishna992 3 дня назад +18

    വാണി വിശ്വനാഥ് ആവാൻ നോക്കിയിത വാണമായി പോയി 🤣🤣🤣

  • @Walston756
    @Walston756 3 дня назад +15

    ബാലയ്യ കണ്ടാ ആത്മഹത്യ ചെയ്യും

    • @Acfaiz
      @Acfaiz 2 дня назад +1

      Illa pullide heroine akkum😂

  • @vineeshmv1174
    @vineeshmv1174 3 дня назад +8

    ആരും കാണാത്ത പടം സൂപ്പർ എന്നും പറഞ്ഞു തിയറ്ററിൽ നിന്നും ചാടി വന്ന സെച്ചി അല്ലെ 😂

  • @mr_wanderlust_7215
    @mr_wanderlust_7215 3 дня назад +14

    സീരിയസ് ആയിട്ട് ചെയ്തത് ആനെൽ കോമഡി ആയിട്ടുണ്ട് 😂😂😂

  • @User_dead_2
    @User_dead_2 3 дня назад +4

    0:06 😅😅😅😅

  • @abhishekmsful
    @abhishekmsful 2 дня назад +1

    0:47 I thought I was watching anime.😂

  • @offbeat_travels
    @offbeat_travels 3 дня назад +3

    Ithe fight alla... FLight aanu 🤣🤣

  • @thefanofhighflyers5173
    @thefanofhighflyers5173 3 дня назад +6

    പടത്തിന്റെ പേര്
    "അടിപൊളി മരുമകൾ"

  • @Mrwick-cg7sq
    @Mrwick-cg7sq 2 дня назад +1

    00:47 😂🤣

  • @logangaming2879
    @logangaming2879 3 дня назад +4

    Namuk oru action kinginiye kitti 😂

  • @rahulraveendran4543
    @rahulraveendran4543 2 дня назад +2

    Ningal vicharkm ithoru 2024 irangya kannada or telugu padam ayrkm എന്ന്... എന്നാൽ ഇത് 2022 irangya ഒരു malayalam avaratham ആണ്

  • @vipinjr6657
    @vipinjr6657 3 дня назад +29

    ഇതിലും വലുത് വേറെ എന്തോ വരാനിരുന്നതാണ്.😂😂😂😂

    • @abdulshuhaib2751
      @abdulshuhaib2751 3 дня назад +3

      ഇതിലും വലുത് ഇനി എന്ത് വരാണ.😂

    • @vipinjr6657
      @vipinjr6657 3 дня назад

      @@abdulshuhaib2751 😂😂

    • @vipinjr6657
      @vipinjr6657 3 дня назад +1

      @abdulshuhaib2751 😂😂😂

    • @alojjoseph1352
      @alojjoseph1352 3 дня назад +1

      Balayya

  • @m4moviesstudios21
    @m4moviesstudios21 3 дня назад +2

    പടം ഏതാ ചിരിക്കാനുള്ള വകയുണ്ടെന്ന് തോന്നുന്നു 😆😂

  • @sps3617
    @sps3617 3 дня назад +1

    🐄 3 veendum ☁️ il😂😂😂

  • @luttappi9485
    @luttappi9485 2 дня назад

    Ethu nammalude ottakam Gopalakrishnanennu tonniyar evide adi like😂😂😂

  • @nadackalnadackal9444
    @nadackalnadackal9444 2 дня назад +6

    ബലയ്യ, മമ്മൂട്ടി, ഇപ്പോൾ ഇതും എന്തിനാ ചെയ്യാൻ പറ്റാത്ത ഫൈറ്റിങ് ചെയ്യിപ്പിക്കുന്നെ അതും സാരി ഉടുത്ത്. ആ കുട്ടിയെ കൊണ്ട് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നു അതിനുള്ള ഡ്രെസ്സും ട്രെയിനിങ്ങും ഉണ്ടെങ്കിൽ ഇത് നടിയെ അപമാനിക്കാൻ വേണ്ടി. മമ്മൂട്ടി, ബലയ്യ ഒക്കെ ശരീര വഴക്കം ഇല്ലെങ്കിലും സ്വയം ആണ് ഇങ്ങനെ അപഹസ്യാരാകുന്നത് ഈ കുട്ടിയെ സംവിധായകൻ ചെയ്യിക്കുന്ന പണി 😢😢 മമ്മൂട്ടിയെ ഇരുട്ടിലും,വെള്ളത്തിലും വെച്ചു ക്യാമറ ട്രിക്ക് കൊണ്ട് ചെയ്യിക്കും 🫢🫢🫣

    • @yasarnujum1693
      @yasarnujum1693 День назад

      ലാലുണ്ണി പീന്നെ😂😂 മൂഞ്ചും😂😂

  • @mastervishnubal137official
    @mastervishnubal137official 6 часов назад

    ഹോ... രോമ൦ എഴുന്നേറ്റു പഞ്ചായത്ത് ഗ്രൌണ്ട് വഴി രണ്ടു റൌണ്ട് ഓടി😂

  • @hari00J98
    @hari00J98 3 дня назад

    വായു സ്റ്റാർ ഗായത്രി സുരേഷ്... നീ നടിയല്ലേ ... ഡി... നീ നടിയല്ലേ 😂😂

  • @rahulmohan883
    @rahulmohan883 3 дня назад

    Fight kandu orangipoya 1st movie😂

  • @sophiyasussanjacob3058
    @sophiyasussanjacob3058 3 дня назад +5

    😂😂😂😂😂😂😂😂😂

  • @abhxxxxxxxxxxxx
    @abhxxxxxxxxxxxx 3 дня назад +2

    ഏതാ ഫിലിം 😂😂

  • @HRKei
    @HRKei 2 дня назад

    Better than Mamangam💀

  • @sukanyasr5261
    @sukanyasr5261 3 дня назад

    യാതൊരു preprationum ഇല്ലാതെ പോയി ചാരമായി...chalam😢

  • @dileeprajan6259
    @dileeprajan6259 3 дня назад

    ഇത് എന്നാ ആട്ടം

  • @SebinSebastian-hh8th
    @SebinSebastian-hh8th 3 дня назад +2

    ❤❤❤❤❤😂😂😂😂

  • @abinantony4011
    @abinantony4011 3 дня назад +2

    Eghnaa sadhikunneda ee penumbulak😂😂

  • @greeshma-u98
    @greeshma-u98 3 дня назад +1

    𝙄𝙩𝙝𝙤𝙠𝙠𝙚 𝙚𝙩𝙝𝙪 𝙘𝙞𝙣𝙚𝙢𝙖😂

  • @Acfaiz
    @Acfaiz 2 дня назад

    Jackie chothy 😂

  • @philipsvipin1696
    @philipsvipin1696 3 дня назад +4

    പെണ്ണ് fight scene ചെയ്തത് കൊണ്ടാണോ.... എല്ലാവർക്കും കളിയാക്കൽ.... എന്നും പറഞ്ഞോണ്ട് ഏതെങ്കിലും പാവാടകളും, ഫെമിനിച്ചികളും ഇപ്പൊ വരും 😂😂😂

  • @Aswin-vy2jc
    @Aswin-vy2jc 3 дня назад

    Ithonnum reeload roast polum edukillalo

  • @HARMONYDSS
    @HARMONYDSS 3 дня назад

    😹

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 3 дня назад

    🤣🤣🤣🤣

  • @shanmugavadiveljvinayagam6078
    @shanmugavadiveljvinayagam6078 3 дня назад +2

    🤣🤣🤣

  • @akshaicv9053
    @akshaicv9053 3 дня назад

    😂

  • @jaymonjaymonjay6981
    @jaymonjaymonjay6981 3 дня назад

    😂😂😂

  • @macbethzol9994
    @macbethzol9994 5 часов назад

    😂😂😂