ഈ കീർത്തനം പഠിക്കണം എന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നു. Sir nte ക്ലാസ്സ് കണ്ടത് വളരെ ഉപകാരമായി. 😊 ഈ ഒരു രാഗം കേൾക്കുമ്പോൾ മനസിൽ ഒരു പ്രത്യേക ഭക്തി വരുന്ന പോലെ തോന്നാറുണ്ട്. ആ അനുഭവമാണ് ഈ രാഗം പഠിക്കണം എന്ന ആഗ്രഹം മനസ്സിൽ വളരുവാൻ കാരണം.
❤❤❤ മാസ്റ്റർ ജി, എത്ര സുന്ദരമായിട്ടും ലളിതമായിട്ടും ആണ് പറഞ്ഞുതരുന്നത്...നന്ദി എന്ന പദത്തിന് അതിൻ്റെ വികാരം അറിയിക്കാൻ കഴിയുന്നില്ല എന്ന് തോന്നുന്നു....
ഈ കീർത്തനം വളരെ ഇഷ്ടമാണ് 🎉🙏🙏🙏🙏🙏🙏
🙏🏼
ഈ കീർത്തനം പഠിക്കണം എന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നു. Sir nte ക്ലാസ്സ് കണ്ടത് വളരെ ഉപകാരമായി. 😊 ഈ ഒരു രാഗം കേൾക്കുമ്പോൾ മനസിൽ ഒരു പ്രത്യേക ഭക്തി വരുന്ന പോലെ തോന്നാറുണ്ട്. ആ അനുഭവമാണ് ഈ രാഗം പഠിക്കണം എന്ന ആഗ്രഹം മനസ്സിൽ വളരുവാൻ കാരണം.
അതിമനോഹരമായ ആലാപനം..സർ..❤
മാഷേ
നമസ്കാരം 🙏
മാസ്റ്റർജി മനോഹരം, സംഗീതം പഠിക്കുന്നവർക് വളരെ ഉപയോഗപ്രദം.. വന്ദേമാതരം, വന്ദേ മാതരം., വന്ദേ മാതരം...
Thank you
Thanks a lot Sir❤😊
Most welcome 🙏🏼
❤
🙏🏼
❤❤❤ മാസ്റ്റർ ജി, എത്ര സുന്ദരമായിട്ടും ലളിതമായിട്ടും ആണ് പറഞ്ഞുതരുന്നത്...നന്ദി എന്ന പദത്തിന് അതിൻ്റെ വികാരം അറിയിക്കാൻ കഴിയുന്നില്ല എന്ന് തോന്നുന്നു....
Thank you for your kind words
Very useful information about music for beginners of carnatic.❤❤❤❤❤
Thank you 🙏🏼
Sir.... Nalla class... Clear aayi 🙏🙏🙏
Thank you 🙏🏼
🙏🙏🙏🙏🙏🙏🙏
🙏🏼
sooper sir❤
Thank you
🙏🙏🙏
Thanks 🙏🏼
🙏🙏🙏🙏thanku sir
Thank you sir...
🙏🏼
Etra nannai sir,ragaparichayam natathi krithi alapikkumpol ,Sanghhathikal vishtarikkupol prarthikkunnu e nalla manassinu Eeswaran ayurarogyangal ennennum nalkename ennu 🙏🙏🙏🙏
Thank you 🙏🏼
Thank you sir
Thank you 😊
🙏
Nice class 🙏🙏🙏
Beautifull song sir.
🙏🏼
Thanks a lot!
You're welcome!
pallavi
kSIrasAgara shayana nannu cintala beTTa valEna rAma
(kSIra)
anupallavi
vAraNa rAjunu brOvunu vEgamE vaccinadi vinnAnurA rAma
(kSIra)
caraNam
nArImaNiki jIra liccinadi nADE nE vinnAnurA dhIruDau rAmadAsuni bandhamu dIrcinadi vinnAnurA
nIrajAkSikai nIradhi dATina nI kIrtini vinnAnurA tArakanAma tyAgarAjanuta dayatO nElukOra rAma
(kSIra)
Pls do a tutorial on Sagarasayana vibho with notations 🙏
Bhaki evide?
Episode 64 | Ksheera Saagara Shayana | Lesson 2 | Raagam Devagandhari | Valsalan Master
ruclips.net/video/WrogxSxYDx0/видео.html
Notation tharumo🙏
Maashe Keerthanam class Assalaayi
🙏🏼
Nice class 👍