. അഭിമാനം ... ! നമുക്ക് ഒരു വിശ്വദർശനം ഉണ്ടെങ്കിൽ , ഈ പറയുന്ന അഭിമാനം , ദുരഭിമാനം , ദേശാഭിമാനം etc. etc. കൾക്ക് നമ്മെ സ്വാധീനിക്കാനാവില്ല ! അല്ലാത്തിടത്തോളം , അവൻ "മറ്റേവൻ " ... ഇവൻ "മറിച്ചവൻ " മുതലായ ചിന്തകൾ വിട്ടൊഴിയില്ല !! Very Good Speech ... & Very Good Thoughts ..... ! നന്ദി , പ്രിയ സ്വാമീ ! ❤️ .
സ്വാമിജി നമസ്തേ, ഞാൻ ഒരു ശല്യമാണെന്കിൽ പറയണം, പ്രഭാഷണം മുഴുവനും കേൾക്കുന്നത് ഇങ്ങനെ ആയിരിക്കു൦, എപ്പോഴെങ്കിലും മാറ്റം വന്നാൽ വരാ൦, സ്വാമിജി പറയുകയാണെങ്കിൽ ഇവിടെ നിർത്താ൦, ഭഗവദ് ഗീത പഠിച്ചത് സ്വാമിജിയിൽ നിന്നാണ്
എയ് അങ്ങനെ വരോ? ശല്യർ കർണ്ണനല്ലേ ശല്യമായത്,നോക്കാ൦ സ്വയം ശല്യമാവാതിരിക്കാൻ, ഉപ്പു കല്ല് വായീന്ന് പോകുന്ന വരെ അരിപ്പ ആയിരിക്കും,സ്വാമിജി പറയുന്നതു മുഴുവൻ അതിലൂടെ പോകു൦,നല്ലതെല്ലാ൦ സ്വീകരിക്കു൦ സ്വാമിജി അറിയില്ല,അരിപ്പയിൽ തടയുന്നത് ഇവിടെ വെള൦ബു൦ നല്ലതു ഒരു പാട് സ്വീകരിക്കുന്നുണ്ട്, അരിപ്പയിൽ തടയുന്നത് ശല്യമാവുന്നുണ്ടെന്കിൽ ഇവിടെ ഇടാതിരിക്കാ൦ പേഴ്സണൽ ന൦ബറിലയക്കാ൦ നമസ്തേ സ്വാമിജി@@SwamiSandeepanandaGiri
HARI OHM...
നമസ്കാരം സ്വാമിജി
Hari Om Swamiji Humble Namaskarams 👏👏👏👏👏👏👏👏
.
അഭിമാനം ... !
നമുക്ക് ഒരു വിശ്വദർശനം ഉണ്ടെങ്കിൽ , ഈ പറയുന്ന അഭിമാനം , ദുരഭിമാനം , ദേശാഭിമാനം etc. etc. കൾക്ക് നമ്മെ സ്വാധീനിക്കാനാവില്ല !
അല്ലാത്തിടത്തോളം ,
അവൻ "മറ്റേവൻ " ... ഇവൻ "മറിച്ചവൻ " മുതലായ ചിന്തകൾ വിട്ടൊഴിയില്ല !!
Very Good Speech ...
&
Very Good Thoughts ..... !
നന്ദി , പ്രിയ സ്വാമീ !
❤️
.
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤️
Pranamam Swamiji🙏🙏🙏
നമസ്കാരം സ്വാമിജി 🙏🙏
🙏🙏🙏🙏🙏❤️
Hari Om Swami
നമസ്കാരം സ്വാമിഭഗവാൻ 🙏
🙏🙏🙏
ഗുരുവേ നമസ്ക്കാരം 🙏🏻🙏🏻🙏🏻 വിരലിനു എന്ത് പറ്റി
ചെറുതായി മുറിഞ്ഞു
🙏🙏🙏
🙏🙏
സ്വാമിജി നമസ്തേ,
ഞാൻ ഒരു ശല്യമാണെന്കിൽ പറയണം, പ്രഭാഷണം മുഴുവനും കേൾക്കുന്നത് ഇങ്ങനെ ആയിരിക്കു൦, എപ്പോഴെങ്കിലും മാറ്റം വന്നാൽ വരാ൦, സ്വാമിജി പറയുകയാണെങ്കിൽ ഇവിടെ നിർത്താ൦, ഭഗവദ് ഗീത പഠിച്ചത് സ്വാമിജിയിൽ നിന്നാണ്
@@damspatta
സ്വയം ശല്യമാവാതിരുന്നാലത് നല്ലത്
എയ് അങ്ങനെ വരോ? ശല്യർ കർണ്ണനല്ലേ ശല്യമായത്,നോക്കാ൦ സ്വയം ശല്യമാവാതിരിക്കാൻ, ഉപ്പു കല്ല് വായീന്ന് പോകുന്ന വരെ അരിപ്പ ആയിരിക്കും,സ്വാമിജി പറയുന്നതു മുഴുവൻ അതിലൂടെ പോകു൦,നല്ലതെല്ലാ൦ സ്വീകരിക്കു൦ സ്വാമിജി അറിയില്ല,അരിപ്പയിൽ തടയുന്നത് ഇവിടെ വെള൦ബു൦ നല്ലതു ഒരു പാട് സ്വീകരിക്കുന്നുണ്ട്, അരിപ്പയിൽ തടയുന്നത് ശല്യമാവുന്നുണ്ടെന്കിൽ ഇവിടെ ഇടാതിരിക്കാ൦ പേഴ്സണൽ ന൦ബറിലയക്കാ൦
നമസ്തേ സ്വാമിജി@@SwamiSandeepanandaGiri
Pranamam swamiji🙏🙏🙏❤❤❤
🙏