അഴുക്ക നാളു ആണ് മകം . ഇത് വരെ നല്ലതൊന്നും അനുഭവിക്കാൻ പറ്റിയിട്ടില്ല. ഒരു പ്രശ്നം തീരുമ്പോൾ അടുത്തത് ഓടി വന്നോളും. ചെയ്യാത്ത തെറ്റിന് വരെ പഴി കേൾക്കേണ്ടി വരുന്നു. എന്നും ഇങ്ങനെ ടെൻഷൻ അടിച്ചു ജീവിക്കണം. അതാണ് ഈ നാളിന്റെ ഗുണം 😢
"മകം പിറന്ന മങ്ക" ചെന്നു കയറുന്നിടം നന്നാകും...പക്ഷെ അവിടെ എല്ലാം ഏറ്റെടുത്തു അടിമവേല ചെയ്തു നന്നാക്കും.അങ്ങനെ ചെയ്യേണ്ടിവരും....അതാണ് സത്യം. ചെന്നു കയറുന്നത് നല്ലതാണെന്ന്
Makam nakashatram. Enikk September oru top job short list il vannu..MAKAM nakashatram September phalam 2019 kettapol kittumennu valare prethekshichu.....final list il out....8 varshamayi... othiri top jobs nte short list il Vannu job kittathe irikunnu....shapikkapetta naal MAKAM.!!!
100 pere interview il vilichitt 5 rank medichittum...4 pere vare select cheythu.. recruitment close cheythu poya ...atrem shapikka Petta JENMAM...varshanghalayi..Ella short list il ee avastha thanne...DEIVAM POLUM SHAPICHA JENMAM. MAKAM.....
Njn foreign vannu 2 mnth aaayi Full kashtakaalamaaan Epoza maaaruga Makam nakshtramullork This year jaadhakm nokiyaal 2 years kashtakaalam aaan adh kazhinal k aakum enn parayum Then after 2 years astrology nokiyaal Pineyum parayum 5 varshm kashtakaalamaan enn Sathyathil epo theerum ente kashtakaalam Ente mookil panjivekumbozo hmmm Dhayaneeyamaaaya avasthayaaan ente
എന്റെ നാളും മകം ആണ്. വല്ല്യ മോശം ഇല്ലാതെ പോകുന്നു..nallonam padichu kazjinjaal joli okk kittum.. Ath naalinde kuzhappam kond alla kittathath. Nammal sremikkathath kond maathramaanu.pinne ithokke nammude attitude poleyirikkum.. നല്ല നാളാണ് മകം നല്ല വിനയം ആയിരിക്കും മറ്റുള്ളവരോട് ഞാൻ കണ്ടിട്ടുള്ള മകം നക്ഷത്രക്കാരൊക്കെ അങ്ങനെ ആണ്.നിങ്ങളും അങ്ങനെ alle..
@@lajum4422 എല്ലാത്തിനും ഓരോ സമയം ഉണ്ട് ദാസാ... പക്ഷെ നമ്മൾ മകം ജാതകർക് ആ സമയം എപ്പോഴാണോ ഏന്ദോ.. ഹാ പോകുന്നിടം വരെ അങ്ങോട്ട് ഉന്തി തള്ളി പോകാം.. അതാണല്ലോ അതിന്റെ ഒരു ഇത്
28/10/1986 night 12 pm anu enthe janana time nokichapol makam annena paranje innu vare Oru happy life kittiyittila makam nakshathrathil parayuna character enthethumayi same anu but nallathu mathram nadanittila pls sir onnu noki reply tharumo
ഞാനും മകം നക്ഷത്രമാണ്. എന്നെ മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല, ഇന്നേ വരെ.
സത്യം..ദുഖവും കഷ്ടപ്പാടും തീർന്ന സമയം ഇല്ല
Mmm athe
Subha Mol sathyam
Think positive
അഴുക്ക നാളു ആണ് മകം . ഇത് വരെ നല്ലതൊന്നും അനുഭവിക്കാൻ പറ്റിയിട്ടില്ല. ഒരു പ്രശ്നം തീരുമ്പോൾ അടുത്തത് ഓടി വന്നോളും. ചെയ്യാത്ത തെറ്റിന് വരെ പഴി കേൾക്കേണ്ടി വരുന്നു. എന്നും ഇങ്ങനെ ടെൻഷൻ അടിച്ചു ജീവിക്കണം. അതാണ് ഈ നാളിന്റെ ഗുണം 😢
Sariyanu ......enikum ethoke thaneyanu anufavam
Yes
sheriyanu
me too
മകം അഴുക്ക് നാളൊന്നുമല്ല. പിന്നെ നമ്മുടെയൊക്കെ ജനനസമയത്തെ ആശ്രയിച്ചിരിക്കും
"മകം പിറന്ന മങ്ക" ചെന്നു കയറുന്നിടം നന്നാകും...പക്ഷെ അവിടെ എല്ലാം ഏറ്റെടുത്തു അടിമവേല ചെയ്തു നന്നാക്കും.അങ്ങനെ ചെയ്യേണ്ടിവരും....അതാണ് സത്യം.
ചെന്നു കയറുന്നത് നല്ലതാണെന്ന്
👍🏻
ശരിയാ
Enthu patte??
@@aswathyrenju676 satyam. Eth thanne yanu entem avastha. Etra nalayi samadhanamayi urangiyatt.enn sheriyagum nale avum enn vijarikan thudangiyitt kurae ayi.eee varsha mengilum sheriyaya mathi ayirunnu.
Aswathy Renju njan UAE yil anu . Ellam sheriyagum. Ee varshamengilu. Nannayal mathi Ayirunnu.struggling life.aswathi evdaya.
ഞാൻ കാണിപയ്യുരിന്റെ ജ്യോതിഷം കണ്ടുകൊണ്ട് ഇരുന്നത പ്രളയത്തിന് മുൻപ് അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ തൊട്ടു എല്ലാം നിർത്തി
എന്നും ദുഃഖം മാത്രം കാരണങ്ങൾ മാറി മാറി വരും...
Makam nakashatram. Enikk September oru top job short list il vannu..MAKAM nakashatram September phalam 2019 kettapol kittumennu valare prethekshichu.....final list il out....8 varshamayi... othiri top jobs nte short list il Vannu job kittathe irikunnu....shapikkapetta naal MAKAM.!!!
എനിക്ക് ഈ നക്ഷത്രം കാരണം നല്ലതേ ഉണ്ടായിട്ടുള്ളൂ. അനേക വിജയം കൈവരിക്കാന് സാധിച്ചു
എന്റെ നാളും മകം ആണ് എനിക്കും വലിയ നേട്ടങൾ ഒന്നും വന്നിട്ടില്ല
Varum suhrutheee........... Alpam onnu kaathirikuuu 🙂
ente nalum makam aanu vishamam mathre ullu.onnu santhoshikumbol athinte iratti aayittanu dukkam varunnathu.
100 pere interview il vilichitt 5 rank medichittum...4 pere vare select cheythu.. recruitment close cheythu poya ...atrem shapikka Petta JENMAM...varshanghalayi..Ella short list il ee avastha thanne...DEIVAM POLUM SHAPICHA JENMAM. MAKAM.....
മകം മികച്ച നാളു തന്നെയാണ്. ഒരു സംശയവും വേണ്ട
Valiya Vijayam onnum ithuvare Kititilla enkilum aarude munpilum thalakunikkan thonnarilla, athan ettavum valiya prblm ennu thonnunn
Evidea comment paranjirikkunna aalukaludea avastha thannayaa entethum.. Makam nakshathram aya krnm. Jeevithathil oru sukham enthaannu arinjittillla, ethri minute anubhavichaal thannea athintea odukkathea dhukhavum anubhavikkanam.. Eni ee naalukkarea dhukam koodiyittu gvmt ettudekkenda avasthayaa,,, eni oru janmathilum ee nalil janikkallea.... Parayaan mathrm kollam, makam pirannal mankannu...
Ente naalum makam aanu pakshe onnu Sandhoshikumbol Athinte irati dugam pettanu varum
njanum makam.anu but super nalanu makam ..... Vishnu maye bhajikku
Jeevitham muzhuvan tholvikal matram...!!! MAKAM .ee naalil rakshapetta orale polum jeevithathil parichayapettitillaa.... ellarum narakichu jeevikunnavar...kittanulla soubagyam koodi nashtapedunnavar......
എെൻറ നാളും മകം...ഇതുവരെ വലിയ നേട്ടമൊന്നുമുണ്ടായിട്ടില്ല
Me to😢
@@pree-f9c ഒന്നും മനസ്സിലായില്ല
സത്യത്തിൽ me to എന്നുകേൾക്കുംപോൾ പേടിയാാാാാാാ
🤣🤣🤣🤣po a me to alla ethu....njn paranjat ente nalm makam anenm valya netam onnum et vare undaytilnm anu
yentha peru
സ്ഥലം എവിടാ
നന്ദി
EEE naalinte vivaham, vidhybhesa purogathy onnu parayamo??? Thirivonm naal makam nashratrathinu cherumo???
ഞാൻ മകം നാളിലാണ് എനിക്ക് ഒരു സമാധാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു നാൾ ഇനി കിട്ടുമോ
alla varshavum vicharikkum ee varsham nannkum annu..vicharam mathram bakki.
Powli nall Ann makam, variety jeevithanubhavaggalann ithuvare kittiyath, ini aggot valya mecham onnm kanilla enn ariyam ennalum pokunna verae pottae😊😔
ahalya lal .valare sariyanu..onnu kazhiyumbo aduthath..annum problums mathrame ollu..
എന്റെ നാൾ മകം... നേട്ടങ്ങൾ എല്ലാം കൊയ്ത് ഞൻ വലിയ നിലയിൽ എത്തി... എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല waaawww....
😂😂😂
Please put the video of 2020 Nakshatra Phalam
Magam nakshthrakarku 30vayasu kazhiyanam enthengilumoke progress thudangan. Pinne nalla tym ayirikum. Chilapo athavum 20-30 age vare okke anubhavikunath. Kaanam. Chottanikarammade nakshtramalle veruthe aavilla ennu thanne viswasikam
Nidha Saifudheen ano enkil 30 age kazhinju nokkam. Tnks
Ee paranjath sathym anel enik ippo 30 ayi...njanum nallathinayi kaathirikunnu.
Eni nine year super
Njn foreign vannu 2 mnth aaayi
Full kashtakaalamaaan
Epoza maaaruga
Makam nakshtramullork
This year jaadhakm nokiyaal
2 years kashtakaalam aaan adh kazhinal k aakum enn parayum
Then after 2 years astrology nokiyaal
Pineyum parayum 5 varshm kashtakaalamaan enn
Sathyathil epo theerum ente kashtakaalam
Ente mookil panjivekumbozo hmmm
Dhayaneeyamaaaya avasthayaaan ente
Sir makam kollillatha nakshathram alle anthu chayyunnathilum thadasam oru joli nokkunude nadakumone plz Sir parayamo plz sir
എന്നും ദുഃഖം മാത്രമേ ഉള്ളൂ ഈ സമയം വരെ എന്ത് ചെയ്താലും അതിനൊക്കെ എല്ലാവരും. എന്നെ കുറ്റപ്പെടുത്തുന്നു..........
എന്റെ നാളും മകം ആണ്. വല്ല്യ മോശം ഇല്ലാതെ പോകുന്നു..nallonam padichu kazjinjaal joli okk kittum.. Ath naalinde kuzhappam kond alla kittathath. Nammal sremikkathath kond maathramaanu.pinne ithokke nammude attitude poleyirikkum.. നല്ല നാളാണ് മകം നല്ല വിനയം ആയിരിക്കും മറ്റുള്ളവരോട് ഞാൻ കണ്ടിട്ടുള്ള മകം നക്ഷത്രക്കാരൊക്കെ അങ്ങനെ ആണ്.നിങ്ങളും അങ്ങനെ alle..
അല്ല... തെറ്റ് ആണ്
Correct
Vinayam und athukond mattullavark thalayil Keran elappam anu
@@anniedennydenny4948 thats true
മകം നക്ഷത്രത്തിൽപ്പിറന്നവന്... ദൈവാധീനവും ഭാഗ്യവും ജന്മസിദ്ധം... പരാതിയും കുഴപ്പങ്ങളും ഉണ്ടാക്കാൻ അവർ മെനക്കെടാറില്ല
njanum makham annu oru problem kazhinju adutha problem udane varunnathallalle oru gunam illa
Ee nalil janichathukondu eni kelkkanum anubhavikkanum verae onnumilla.ellam theernnu.bakki ellam vandipidichu varunnundu.
true true.entadh vandipidich reach ayi
അങ്ങനെയൊന്നുമില്ല...എല്ലാവർക്കും നല്ലകാലവും മോശംകാലവുമുണ്ട്..
satym
@@chaaruponnu364 നമ്മുടെ ജനനസമയത്തെ ആശ്രയിച്ചാണ് ഏതൊരു നാളിെൻയും ജയാപജയങ്ങൾ...dont worry ...എല്ലാം ശരിയാകും
Oho
Nallathu pole jeevikkunnavar ithonnum nokkarilla
ഞാനും
Njanum makam anuu dukhangal oke marathe varum onnilum santhoshm anubhavikan pattu nnilla but karyangal oke pettannu nadannu pokunnu othiri allachil undakarilla kuzhappa milaaaa
Tnq sir 🙏
ഏതായാലും ജീവിച്ചല്ലേ പറ്റൂ
ente nalum makamanu innu vare jeevithathil oru nettavum ondayittilla
Nalil alla karyam janicha samayathilane thala vara nannavanam
Njanum makam
makam thanne njanum
nice
Alla nalinum kastam thanna
ini ennu Varana nallakalam
എല്ലാവർക്കുമുണ്ടൊരു ദിവസം...പ്രതീക്ഷകൾ കൈവിടാതിരിക്കുക...ഞാനും ഒത്തിരി അനുഭവിച്ചതാ..,
@@lajum4422 എല്ലാത്തിനും ഓരോ സമയം ഉണ്ട് ദാസാ... പക്ഷെ നമ്മൾ മകം ജാതകർക് ആ സമയം എപ്പോഴാണോ ഏന്ദോ.. ഹാ പോകുന്നിടം വരെ അങ്ങോട്ട് ഉന്തി തള്ളി പോകാം.. അതാണല്ലോ അതിന്റെ ഒരു ഇത്
My star Makam
valye kashtane.
😥
സാരമില്ല ഇനി ശീലമായിക്കോളും
എല്ലാം ശരിയാകും
28/10/1986 night 12 pm anu enthe janana time nokichapol makam annena paranje innu vare Oru happy life kittiyittila makam nakshathrathil parayuna character enthethumayi same anu but nallathu mathram nadanittila pls sir onnu noki reply tharumo
Makam nalanu. Jeevichu pokunnu🤔
22ലെ കാര്യം പറ
Kollam 1998 muthal ippo 2019 വരെ oru matom illa.. 😞😞😞😞😞മാറുമോ entho
21 വയസ്സ് ആയില്ല .ഇനിയാണ് മാറുന്നത്
🙄🙄🙄
@@aryaku3594 😃😃😃😃😅
മടുത്തു. കടം .. കടം: കടം
Enik ithu vere valiya nettam onnum undayittilla sonthamaayi oru bhoomi polum vaangan kazhinjittilla eppozhum manovishamam aanu
പ്രണയം എങ്ങനെ ആയിരിക്കും മകം നക്ഷത്രക്കാർക്ക്???
18/6/1999
ഞാനും ഒരു പാവം മകം.
Ellaverum parazum magam alle nallathe alle Aishwariyam Anne evide anubhaviche mathi ayi ennum sagadam kariyaggal mathram sandoshikkan on ella
I am 59 years old, makam star only difficulties till today
ഞാനു മകം ആണ്. വലിയ പ്രതീക്ഷകളൊന്നുമീല്ലെങ്കിലും ആരുടെ മുന്നിലും തലകുനിച്ചു നിൽക്കാത്ത ഏക നക്ഷത്രം മകം മാത്രമാണ്.
മുഖം നന്നാവാത്തതിന് കണ്ണാടിയെന്തു പിഴച്ചു എന്നു പറഞ്ഞതുപോലെ...ജനനസമയമാണ് ഏതൊരു നാളിെൻറയും ജയാപജയങ്ങൾക്ക് കാരണം
Sathyam
എല്ലാം ശരിയാകും
@@Davey1022pretheeksha kaividathiiku
Mm makam
Njan num makam apozum dhukem mathrem akrahikuna onum kittilaa avaganem parihaso mathrem.naalu kelkum po allarum parayoum makam pirana manga annoke.but ete pole ore Panna naal Ella.dukem dhukem dhukem.jeevithem avasanipikan polum nokithudu.bheeruthem aane ariyaam but Akane chaithu poye.1991 April 24 morning 5.5am aane time.kanikunavar nala time aana parayoune.ete aatho grahapiza pidecha timaa aana Anek thonunune
Real
Aparna Sasikumar see
Kazdakalam maranam konde poku....
Ellarum parayunnu makam nallathennu pakshe ithuvare onnum kandittilla. Sangadangal mathram bakki
Eeee varshathinte kaariyathil theerumnm ayi
Onnula ....ee kollam ellarkkum powli aayirikkum nokkiko...
ആഹാ എനിക്ക് ഒരു കൂട്ട് ആരാണെന്നു ആലോചിച് ഇരിക്കുവായിരുന്നു.. ഇപ്പോ സമാധാനം ആയി
Dhanumasam makam nalil janichavar undi
Idavam
Curt
Exam paas akuo
ജീവിതത്തിൽ സന്തോഷം അനുഭവിച്ചിട്ടില്ല
Kashtakaaalathinte nerukil nilkuva
☹
തളരാതെ പൊരുതു...
ആർക്കും ആരോടും മിണ്ടാൻ സമയമില്ലാത്ത ഈ കാലമാണ് ഇപ്പോഴത്തെ പ്രശ്നം
Kanneeru thorilla
ini kashtapedan onnumillh
😀
🏖️🏖️🏖️
Supr
അയോ അനുഭവിക്കാൻ ഇനി ഒന്നുമില്ല
ഒന്ന് തെളിച്ചു പറ? അവിയൽ വിളമ്പാതെ?
njn m makam ah
Meaganmal oru gunavumilla.
Enth paryan 😥😥😥😥
Verukkunnu😅
15/3/95 10:45 am
Kure oodichitte sakalam vellam polum kittukayullu
Me too 15/03/95 04:40am
Njanum makam. Eppozhum endhekilum problem vannukondirikkum. But dhyvanugrham unde
thank you sir
Good