Это видео недоступно.
Сожалеем об этом.

ഒരാഴ്ച മുമ്പ് വിവാഹിതയായ യുവതിക്ക് ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂര മര്‍ദനം

Поделиться
HTML-код
  • Опубликовано: 12 май 2024

Комментарии • 146

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 25 дней назад +133

    ഏതായാലും ആ കുട്ടിയെ കൊലയ്ക്ക് കൊടുക്കാതെ ആ അച്ഛൻ കൂടെ കൊണ്ടുവന്നല്ലോ ...
    നല്ലത്.
    ആ കുട്ടി മാന്യമായി ജീവിക്കും !

  • @user-sumayya879
    @user-sumayya879 25 дней назад +47

    അച്ഛൻ പ്രതികരിച്ചത് കൊണ്ട് ആ പൊന്ന് മോൾ രക്ഷപെട്ടു ഭാഗ്യം. ഇങ്ങനെ വേണം 👍👍👍❤️❤️

  • @ShajiGv1
    @ShajiGv1 25 дней назад +131

    ക്രൂരമായി മർദ്ദിച്ചാലും എല്ലാം സഹിച്ചു കൊണ്ട് ഭർത്താവിന്റെ വീട്ടിൽ തന്നെ നിൽക്കണം എന്ന് പറയാതെ ഭർത്താവിനെതിരെ കേസ് കൊടുത്തത് നന്നായി

    • @friendshiponly
      @friendshiponly 25 дней назад

      ഏതോ ഒരു ഊച്ചാളി വക്കീലിന് നക്കാൻ രൂപ വാരാൻ സമയം തെളിഞ്ഞു.

  • @savanna1611
    @savanna1611 25 дней назад +122

    നല്ലൊരു വീട്ടുകാർ ഒരു ഒത്തു തീർപ്പും വേണ്ട കളഞ്ഞേക്ക് അയാളെ

    • @sheebajacob1078
      @sheebajacob1078 25 дней назад +11

      അവനിട്ടു തിരിച്ചു ഒരടി കൊടുത്തിട്ട് ഇരഗണമായിരുന്നു

    • @kuriankk1666
      @kuriankk1666 25 дней назад

      Alcoholic annu so if fight back may be he will kill

  • @DailyBulletin23
    @DailyBulletin23 25 дней назад +14

    10 ദിവസം ആയിട്ടും adjust ചെയ്യാൻ പറയാതെ കുട്ടിനെ കൂട്ടി വന്ന അച്ഛൻ ആണ് hero

  • @mallikamallika7505
    @mallikamallika7505 25 дней назад +96

    ആ പിശാചിൽ നിന്ന് മോള് രക്ഷപ്പെട്ടല്ലോ--- സമാധാനിക്കൂ

  • @shyamaladevi8519
    @shyamaladevi8519 25 дней назад +66

    ഏതായാലും കുട്ടിക്ക് ജീവൻ കിട്ടിയല്ലോ ഇങ്ങനെ ഉള്ള parents വേണം എന്നാലെ ഇങ്ങനെ ഉള്ള വന്മാർരെ അകത്താക്കാൻ പറ്റു

  • @anaskannur4562
    @anaskannur4562 25 дней назад +43

    നിയമം ഒന്നും ചെയ്യില്ല അതാണ് ധൈര്യം
    തിരിച്ചു കൂട്ടി കൊണ്ടുവരാൻ കാണിച്ച മനസ്സിന് ബിഗ്‌സലൂട്ട്

  • @anjusss598
    @anjusss598 25 дней назад +30

    എന്റെ cmnt ആ കുട്ടി വായിക്കുക ആണെങ്കിൽ, ഏറ്റവും നല്ല തീരുമാനം ആണ് എടുത്തിരിക്കുന്നത്... ഞാൻ അടക്കം ഉള്ള പല പെൺകുട്ടികളും വീട്ടുകാരെ ഓർത്തും ബന്ധുക്കളുടെയും നാട്ടുകാരുടെയും കുറ്റപ്പെടുത്തൽ കേൾക്കേണ്ടത് ഓർത്തും സഹിച്ചു ജീവിക്കുന്നവരാണ്... പക്ഷെ ഒരു പ്രശ്നം വരുമ്പോ പോട്ടെ എന്ന് വെച്ചാൽ ഇനിയും മുന്നോട്ട് പോവും തോറും അഴിക്കാൻ കഴിയാത്ത കുരുക്കായി മുറുകി കൊണ്ടിരിക്കും..... ആർക് വേണ്ടിയും അല്ല അവനവനു വേണ്ടി സന്തോഷത്തോടെ അഭിമാനത്തോടെ ജീവിക്കാൻ ആ കുട്ടിക്ക് കഴിയും.....കല്യാണം ഒരു പെണ്ണിന്റെ ജീവിതത്തിന്റെ അവസാനം അല്ല....

    • @masterprabhutalks
      @masterprabhutalks 25 дней назад

      രക്ഷപ്പെടാൻ നോക്ക്

    • @radicle256_69
      @radicle256_69 25 дней назад

      കല്യാണം കഴിഞ്ഞ് ഒരാഴ്ച കൊണ്ട് ഇങ്ങിനെ ഒരാണ് തല്ലും എന്ന് തോന്നുന്നുണ്ടോ... ഇവിടെ പെണ്ണ് കിട്ടാതെ നടക്കുന്നു ഓരോന്ന്.. അപ്പോ അവൻ അവളെ ചോദ്യം ചെയ്യാൻ ഉണ്ടായ കാരണം ഒന്ന് പുറത്ത് വരട്ടെ.. പെണ്ണ് ഭയം കൊണ്ട് തന്നെ ആണ്, വീട്ടുകാരോട് ഒന്നും പറയാതെ ഇരുന്നതും.. പെണ്ണിൻ്റെ ഭാഗത്ത് തെറ്റ് ഇല്ല അവൻ കള്ള് കുടി, മയക്കുമരുന്ന് ആണെങ്കിൽ അന്നേരം ഇറങ്ങി പൊന്നേനെ...ഇതിൽ എന്തോ സ്പെല്ലിംഗ് mistake ഉണ്ട്..

    • @nishasajeer5710
      @nishasajeer5710 24 дня назад

      ​@@radicle256_69എന്ത് പ്രശ്നമുണ്ടെങ്കിലും തല്ലി ചതക്കാൻ ആരാ പറഞ്ഞത് ആണ്
      ആ കുട്ടിക്ക് എത്ര പ്രശ്നമുണ്ടെങ്കിലും വീട്ടിൽ അറിയിച്ചാൽ മതിയല്ലോ കൊല്ലാൻ നോക്കണോ 😮

  • @vdabel4922
    @vdabel4922 25 дней назад +41

    ആ ദുഷ്ടനെ വെറുതെ വിടരുത്

    • @sheebajacob1078
      @sheebajacob1078 25 дней назад +2

      കണ്ടാൽ പന്തി കേട് ഉണ്ട്, ഡ്രഗ് ആയിരിക്കാം,

    • @jomoljames-fo4wn
      @jomoljames-fo4wn 25 дней назад

      Casum party pinthunaum undemkil police idapedum. Oru penkutyude jeevitham thakarthavanu thakkasikshaillemkil keralathil sthreekalkemgane surekshakitum. Vanithamanthrymare sthreekalthiranjeduthathu sthreekale rekshikananallo. Avante pasportum visaum thadauvanulla niyamamundallo.

  • @user-ko6kv1ff9c
    @user-ko6kv1ff9c 25 дней назад +9

    അവൻ ഇനി പലതും പറഞ്ഞു വരും ഒരു കാരണവശാലും തിരിച്ചു പോകരുത് ആത്മഹത്യ ചെയ്യേണ്ടി വരും മനസ്സിൽ ആയിടത്തോളം അവൻ സൈക്കോ ആണ് സൂക്ഷിച്ചു മുൻപോട്ട് പോകൂ

  • @letsgowithakhil4856
    @letsgowithakhil4856 25 дней назад +21

    കുഴപ്പമില്ല നല്ല ശമ്പളം ഉള്ള ചെക്കനാണ്. അച്ഛൻറെ വാക്കുകൾ കൊള്ളാം. നേരത്തെ കുട്ടി കാര്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കാൻ തോന്നിയതിന് അദ്ദേഹത്തിനേ അഭിനന്ദിക്കണം. എന്നാലും വിദേശി എന്ന് കേൾക്കുമ്പോൾ മറിഞ്ഞുവീഴുന്ന നമ്മുടെ സ്വഭാവം മാറിയിട്ടില്ല

  • @vishnupanachickad9909
    @vishnupanachickad9909 25 дней назад +6

    ഈ കുട്ടിയെ എനിക്കു കെട്ടിച്ചു തരാമോ ഞാൻ പൊന്ന് പോലെ നോക്കാം Government job ഒന്നുമില്ലെന്നേയുള്ളു Still single ആണ് ഒരു മണ്ണാങ്കട്ടയും വേണ്ട അവനെതിരെയുള്ള കേസും ഞാൻ നോക്കിക്കോളാം 😠 😡

  • @smk4250
    @smk4250 25 дней назад +27

    അവന്ടെ ഭക്തി സാന്ദ്രമായ നിൽപ് കണ്ട

  • @pramodkumar-yy1sv
    @pramodkumar-yy1sv 25 дней назад +14

    മനസ്സ് തകർന്നു സങ്കടം പറഞ്ഞാലും പോലീസുകാർക്ക്‌ പാവങ്ങളെ പരിഹസിച്ചില്ലെങ്കിൽ ഉറക്കം വരില്ല. നമ്മുടെ പ്രയാസത്തിന് നേരെ പുച്ഛിച്ചു ചിരിക്കും

  • @heavenlyportal8963
    @heavenlyportal8963 25 дней назад +27

    മകളെയും മകളുടെ ഭർത്താവായ അവനെയും നിങ്ങളുടെ വീട്ടിൽ കൊണ്ടുവരണം ആയിരുന്നു എന്നിട്ട് അവനും ഇതുപോലെ കൊടുക്കണം ആയിരുന്നു

  • @Tiinto1
    @Tiinto1 25 дней назад +41

    ചെറുക്കന്റെ സാലറി മാത്രം നോക്കി കെട്ടിച്ചു വിട്ടാൽ ഇങ്ങനെയിരിക്കും...

  • @musthafavp7496
    @musthafavp7496 25 дней назад +7

    നമ്മെ വിശ്വസിച്ച് വന്ന പെൺകുട്ടിയെ സംരക്ഷിക്കാൻ കഴിവ് കെട്ടവൻ പെണ്ണ് കെട്ടരുത്.

  • @user-ir6br6jb2j
    @user-ir6br6jb2j 25 дней назад +17

    ഇനി മധ്യസ്ഥന്മാർക്ക് വഴങ്ങി കുടുംബം ആ കുട്ടിയെ കൊലക്ക് കൊടുക്കാതെ ഇരിക്കുക ഒരു കാരണ വശാലും ഈ ബന്ധം തുടരരുത് .സർക്കാർ സർവീസിൽ ഉന്നത ജോലി പെണ്ണിന് വിദ്യാഭ്യാസം പയ്യൻ ജർമനിയിൽ ഉയർന്ന കമ്പിനിയിൽ ഒക്കെ ഉള്ള സങ്കൽപ്പങ്ങൾക്ക് അപ്പുറം ആണ് ജീവിത വൃത്തി എന്ന് വിസമയയും ഈ പെൺകുട്ടിയും കാണിച് തന്നു

  • @pradeepkumar.k2489
    @pradeepkumar.k2489 25 дней назад +26

    ഇതിന് എപ്പോഴാണ് ഒരു ആറു തി❓🌹

  • @rightway1006
    @rightway1006 25 дней назад +14

    അവന്റെ കൈ കൂപ്പും, താലിമാലേം 😡 എന്തൊരു മനുഷ്യരാണ്.
    Hats off to her parents ❤️👏🏻👏🏻👏🏻
    Governtment തലത്തിൽ ഈ parents ന് നല്ല appreciation കൊടുക്കണം. പെണ്മക്കളെ കെട്ടിച്ചു വിട്ടിട്ടു, സഹിച്ചു നിൽക്കാൻ പറയുന്ന പെണ്പിള്ളേരുടെ parents കാണട്ടെ. എങ്ങനെ ആയിരിക്കണം മാതാപിതാക്കൾ എന്ന്.

  • @vijayagopala4895
    @vijayagopala4895 25 дней назад +4

    ആ കുട്ടിയെ യാതൊരു കാരണവശാലും ഭർത്താവിന്റെ വീട്ടിലേക്ക് വിടരുത്. വിട്ടാൽ കുട്ടി മരണപ്പെടും.

  • @runwinter..0202
    @runwinter..0202 25 дней назад +7

    Remembering Vismaya , Divorce is better than dead daughter. Salute the family ...thk God your daughter is alive . Shame on Police officer strict action must be taken..... Aacha avane veedaruth..

  • @renji9143
    @renji9143 24 дня назад +2

    ഒരു സമാധാന ചർച്ചയും വേണ്ട... ഡിവേഴ്സ് വാങ്ങി സുഖമായി ജീവിക്കുക... നല്ല ഒരു പയ്യനെ സ്വയം കണ്ടുപിടിച്ചു കെട്ടുക.

  • @rightway1006
    @rightway1006 25 дней назад +13

    അവൻ work ചെയ്യുന്ന കമ്പനിയിൽ അറിയിച്ചാൽ ജോലി കൂടി കളയാരുന്നു. അല്ലെങ്കിൽ അവൻ ഉടനെ തന്നെ അടുത്തത് കെട്ടും

  • @user-qx3wy8xe9l
    @user-qx3wy8xe9l 25 дней назад +15

    നല്ല ശമ്പളം എന്ന് കേട്ടപ്പോൾ അങ്ങ് കെട്ടിച്ചു

  • @rakhimohan1155
    @rakhimohan1155 25 дней назад +29

    കൊല്ലം,tvm കുറ്റം പറയുന്നവര് എവിടെ?

    • @infokites3994
      @infokites3994 25 дней назад +3

      Avar kottayam karaanu actually...kozhikkode thamasikkunnu

    • @rakhimohan1155
      @rakhimohan1155 25 дней назад

      @@infokites3994 എവിടെ ആയാലെന്ത് klm tvm അല്ലല്ലോ

  • @saidsooperalavi1798
    @saidsooperalavi1798 25 дней назад +8

    ഏട്ടാ അവനെ വിടരുത്
    പൂശണം അവനെ
    ആ സഹോദരി അനുഭവിച്ച
    വേദന കൾ അവനെയും അനുഭവിപ്പിക്കണം

  • @advpsnair
    @advpsnair 25 дней назад +7

    കേസ് മാത്രം പോരാ, വരൻ്റെ വീട്ടിൽ ചെന്ന് അവനെ വലിച്ചിറക്കി ശരിക്ക് അടി കൂടി കൊടുക്കണം.ഇനിയും അവൻ ഈ പണിക്ക് ഇറങ്ങരുത്.

  • @utharaammuz2738
    @utharaammuz2738 25 дней назад +9

    Salute to father ❤❤❤❤❤ don’t send back please

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 25 дней назад +15

    കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത്

  • @vishnumkblog8836
    @vishnumkblog8836 25 дней назад +2

    Onnum nokathe aano kettich koduthe

  • @ninoaju8702
    @ninoaju8702 25 дней назад +1

    Salute father🎉

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 25 дней назад +7

    പാവപ്പെട്ടവന് എവിടെ നീതി കിട്ടാൻ

  • @AJs_sugarrush
    @AJs_sugarrush 25 дней назад

    Thank the Good Lord for such parents who support

  • @Er.arshad
    @Er.arshad 25 дней назад +2

    Case kodukanam .avane azhiyennikkanannam..

  • @jubaidiyathasjubi2738
    @jubaidiyathasjubi2738 25 дней назад +4

    Oru kaaranavashaalum makale ini aa bandhathil thudaraan anuvathikkaruth

  • @embracelife4223
    @embracelife4223 25 дней назад +14

    വധ ശ്രമത്തിന് കേസെടുത്തോ? നല്ല ശമ്പളമാണൊ സ്വഭാവ ഗുണത്തിൻ്റെ മാനദണ്ഡം

  • @ajayanpk9736
    @ajayanpk9736 25 дней назад +6

    സാക്ഷാൽ കൃഷ്ണന്റെ മുന്നിൽ വിവാഹം. എന്നിട്ടും എന്തേ ഇങ്ങനെ സംഭവിച്ചു?ജാതിയും ജാതകവും എല്ലാം നല്ല ചേർച്ച. ജനങ്ങൾ ചിന്തിക്കുക, വിവേക പൂർവം തീരുമാനം എടുക്കുക.

  • @jencyjoseph4824
    @jencyjoseph4824 25 дней назад +1

    Pavam achan

  • @muhammednoufal6516
    @muhammednoufal6516 25 дней назад +2

    എന്ത് ചൈതാലും നീതി നിയമത്തിന്‍റെ മുന്നില്‍ നിന്ന് ഇത്തരക്കാര്‍ രക്ഷപെടുന്നത് അല്ലെങ്കില്‍ പണത്തിന് മുന്നില്‍ നീതി നടപ്പാക്കേണ്ടവര്‍ പ്രതികള്‍ക്കനുകൂലമാവുബോള്‍ വളരെ ലജ്ജാകരമാണ്

  • @pramodkumar-yy1sv
    @pramodkumar-yy1sv 25 дней назад +7

    ഉളുപ്പ് ലവലേശം പോലീസ് ഏമാൻമാർക്ക് ഇല്ലാതായിപ്പോയല്ലോ

  • @chandinicherian263
    @chandinicherian263 25 дней назад +5

    Acha, do not send her back to that home😢

  • @smk4250
    @smk4250 25 дней назад +8

    പോലീസ് നടപടികിടെയിൽ അവൻ ജർമനിക്ക് കടക്കും അവിടെ അവന് സംബന്ധം ഉണ്ടോന്ന് അന്വേഷിക്ക്

  • @meenusanjath9963
    @meenusanjath9963 25 дней назад +2

    So many in bòrn frauds are there like this. Educated decent girls and their families suffer silently in most of the cases. Some special code should be set up to deal with this brutality .

  • @livelove4160
    @livelove4160 25 дней назад +1

    ഈ CI പോലീസ്ന് എതിരേ കേസ് എടുക്കുക

  • @seemakannankara8897
    @seemakannankara8897 25 дней назад +3

    അച്ഛന് നമോവാകം 🙏🙏🙏

  • @justanotherpoet125
    @justanotherpoet125 25 дней назад +1

    Usually Kozhikode ullavar nallavaranu. Dowry system illa. Makes sense that he is not originally from Malabar region

  • @SanasKitchenSpecial
    @SanasKitchenSpecial 25 дней назад +2

    മയക്കുമരുന്ന് ഉപയോഗം അവനുണ്ടാകുമോ 🤔🤔

  • @sujanpillai860
    @sujanpillai860 25 дней назад +1

    മറ്റൊരു വിസ്മയ ആവുമായിരുന്ന ഒരു ജീവിതം ആണ് ഈ പിതാവിന്റെ അവസരോചിതമായ പ്രവൃത്തി കാരണം രക്ഷപ്പെട്ടത്.

  • @MrVijeshmon
    @MrVijeshmon 25 дней назад +1

    Nammudey policintey sambhavana valuthaanallo.

  • @suryaprakashs34
    @suryaprakashs34 25 дней назад

    Avane avideyittu kollande appachaaa

  • @user-ed6jo3lm5o
    @user-ed6jo3lm5o 25 дней назад +4

    Educate your girl with “sambhavana”. Send your girl to Germany (or any country you want her to be) before marriage. Let her decide whom to marry.

  • @shahins1406
    @shahins1406 25 дней назад +4

    Oru പെണ്ണിനോട്ും ഇനി അവൻ ethe cheyatha രീതിയിൽ police case എടുക്കണം.

  • @user-mo4if9ld5x
    @user-mo4if9ld5x 25 дней назад +26

    മക്കളെ കെട്ടിച്ചുവിടാൻ പേടിയാണ്

    • @beautifulnature3995
      @beautifulnature3995 25 дней назад +1

      💯😔

    • @ajayanpk9736
      @ajayanpk9736 25 дней назад

      എല്ലാവരും അങ്ങനെയല്ലല്ലോ...നന്നായി അന്വേഷിക്കുക..

  • @kuriankk1666
    @kuriankk1666 25 дней назад

    ..avante company anyshavikkanam Kalakki....achan big salute...uncle is hero

  • @anandhuanilkumar5862
    @anandhuanilkumar5862 25 дней назад

    കേരള നമ്പർ 1🙏🏻🙏🏻🙏🏻🙏🏻

  • @ALIFAZILKS
    @ALIFAZILKS 25 дней назад +4

    1.25x recommended

  • @farsanafarsy2283
    @farsanafarsy2283 25 дней назад +2

    Avane akathidanam .avanodapam inni makale vidahirikuka

  • @kmoideenibrahim4757
    @kmoideenibrahim4757 25 дней назад

    Niyamam noku

  • @user-kx5qm4hg4d
    @user-kx5qm4hg4d 25 дней назад +2

    Paavam kutti yathara vedanasahichu

  • @sumisebastian4518
    @sumisebastian4518 25 дней назад +10

    എന്താണ് മകൾ വീട്ടിൽ പറയാതെ, ഇരുന്നത്,,,വീണ്ടു മൂടി വെക്കാൻ നോക്കുന്നത് മകൾ

  • @Binuolickal
    @Binuolickal 25 дней назад +3

    Avanu vattayirikkum

  • @reshmidasanp9049
    @reshmidasanp9049 25 дней назад +5

    Evane Germany k vidaruth🤬🤬🤬🤬

  • @sonadominic7986
    @sonadominic7986 25 дней назад

    Pavamm😭

  • @prasanthgnair79
    @prasanthgnair79 25 дней назад +1

    Just expose him with pictures, world want to know him and mark him. Public will rect to them ....

  • @anjuganapriya7735
    @anjuganapriya7735 25 дней назад +3

    Koolippanikkarum mosham onnum alla..😢😢😢

  • @kuriankk1666
    @kuriankk1666 25 дней назад +1

    Pathirakavu police CI akkiya police department big salute 😂😂😂...have got call may be from higher thats why CI behaved liek that

  • @englishlearns7301
    @englishlearns7301 25 дней назад

    Eathrayo penkuttikal ithupolulla kaaryaghal thurannu parayaathea ippolum jeevikkunnu.... Valiya beandhaghal nokki poyavar.... Achan nirbhadhamaayi chodhichathu kaarannam kutti karyaghal parajhu... Illeakilooo😢...

  • @gokulharidas2200
    @gokulharidas2200 25 дней назад

    What horrible attitude by the police as well ? ??absolutely shameful

  • @priyankavictor111
    @priyankavictor111 25 дней назад +2

    ഇത് വല്ല ഗൾഫിൽ ആയിരിക്കണം.

  • @rincythomas706
    @rincythomas706 25 дней назад

    😢😢😢😢😢😢

  • @user-fw3mh9sx7p
    @user-fw3mh9sx7p 25 дней назад +2

    Evan mayakkamarunnu upayogikkunnu undavum

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 25 дней назад

    Avane chavittikutte policine polum kodukkaruthe thirthekke

  • @kannothajaleel7613
    @kannothajaleel7613 25 дней назад +2

    Boxer വരൻ

  • @iSchooltfs
    @iSchooltfs 25 дней назад +2

    പിറാന്ത്, അല്ലാതെ എന്ത്😢

  • @user-fw3mh9sx7p
    @user-fw3mh9sx7p 25 дней назад

    Ci ye saspend cheyyuka

  • @vinodgreenworld9515
    @vinodgreenworld9515 25 дней назад +4

    ഈ പിതാവ് പറഞത് സത്യമാണങ്കിൽ ആ C | യെ സർവ്വീസ്സിൽ നിന്നും പിരിച്ചുവിടാനുള്ള ചങ്കൂറ്റമെങ്കിലും കേരള മുഖ്യമന്ത്രി കാണിക്കണം.

  • @dewdropzzz3719
    @dewdropzzz3719 25 дней назад

    Epol therech ayernal kanam ayernu nth case😅😅😅😅😅

  • @shineshine5491
    @shineshine5491 25 дней назад

    Ithil enthe mathathinte kuttamaanennu parayaathath

  • @raihanaraihana33
    @raihanaraihana33 25 дней назад +1

    അവന്റെ കള്ളു കുടിച്ചിട്ടുള്ള വിളച്ചിൽ ഇനിയൊരു പെൺകുട്ടിയോടും അവൻ ചെയ്യരുത്

  • @user-je1di2tb9t
    @user-je1di2tb9t 25 дней назад

    Avanethookkuka

  • @SarcasmBot
    @SarcasmBot 25 дней назад +3

    പുയ്യാപ്ല ബിഡിഎസ്എം ഫാൻ ആണെന്ന് തോന്നുന്നു !

  • @SudhaNair-yc2rd
    @SudhaNair-yc2rd 23 дня назад

    ഒരു കാരണവശാലും ഇവനെ വെറുതെ വിടരുത്.

  • @TONYMATHEW-zg3kb
    @TONYMATHEW-zg3kb 25 дней назад

    I am also a man, I wonder, How can he do that to his wife? This is too stupid.

  • @orangemedia2115
    @orangemedia2115 25 дней назад

    Govt ജീവനക്കാരന് 😂😂 സ്ത്രീധനം കൂടുതൽ വേണം

  • @fredymsdian
    @fredymsdian 25 дней назад +3

    Karyam parayan paranjapo story full 😂 ente settaaa 🤣🤣🤣

  • @deepakgeorge5871
    @deepakgeorge5871 25 дней назад +1

    Best law.. Keep on voting in this 🍌Republic of Bharat.. Be a victim .. Women.

  • @karthiayanim2970
    @karthiayanim2970 25 дней назад +4

    ക്രൂരമല്ലാത്ത മർദനമുണ്ടോ

  • @user-bb6qd3rl1e
    @user-bb6qd3rl1e 25 дней назад +1

    Oru kaaryam illathe upadhravichu ...entha ithu..? kaaranam parayu sreedhanam aanennu parayalle plzzzaduthu ketu ketu puthiyathenthelum paray
    ...kutikk verarelum ishatanel enthinanu nirabamdhichu ketikkunne..

    • @ta4256
      @ta4256 25 дней назад

      Vere arelum ishtamengil avan avale adich kollano? Neeyokke athucheyyum alle

  • @sobhasuresh7926
    @sobhasuresh7926 25 дней назад

    Avane kuthikkonnittu jailil poyalum vendilla avane kollamàmayirunnu

  • @user-bb6qd3rl1e
    @user-bb6qd3rl1e 25 дней назад

    Penninte ishtam nokkathe enthina ketikkunne

  • @blessyjacob6074
    @blessyjacob6074 25 дней назад +2

    കൊള്ളാം വധശ്രമം ഗാർഹിക പീഡനം ആക്കി..

  • @binumurali1389
    @binumurali1389 25 дней назад

    😡😡😡😡

  • @user-jc2mz7ei5s
    @user-jc2mz7ei5s 25 дней назад

    Vattikuttada pokayadeemona

  • @wanderingearth3557
    @wanderingearth3557 25 дней назад

    Nalla shambalam germanyy nokki kettichu vittuuuu.... best best.... ivaru thanne kuttakkaruuu...

  • @athiraragesh7789
    @athiraragesh7789 25 дней назад

    Ponnupole nokkanam annagrahikkunna athra alunde pennu kittathe nattile😢

  • @jayeshkunjuAntony
    @jayeshkunjuAntony 25 дней назад

    ഒരു നൂറ് പവനും കൂടെ പയ്യന് കൂടുതൽ കൊടുക്കാമായിരുന്നു സ്ത്രീധനം മേടിക്കുന്ന ചെറ്റകൾക്ക് ഒന്നും പെണ്ണുങ്ങളെ കൊടുക്കരുത് പെണ്ണിനെ പോറ്റാൻ കഴിവില്ലാത്ത നാരികൾ എന്തിനാ പെണ്ണ് കെട്ടുന്നത് ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല നാട്ടുകാരെ എല്ലാം കാണിച്ച് സ്വർണ്ണം വാരിവലിച്ച് ഫാഷൻ ഷോ കാണിക്കുമ്പോൾ നാട്ടുകാരെ ഗമ കാണിച്ച് ചെറുക്കൻ ഉദ്യോഗം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല കാരണം അവന്റെ അവന്റെ കൂട്ടുകാരെ പറ്റിയും അവന്റെ രീതികളെ പറ്റിയും അന്വേഷിച്ചിട്ട് വേണം പെണ്ണ് കൊടുക്കാൻ ഒരു പ്രൈവറ്റ് ഏജൻസിയെ കൊണ്ട് അന്വേഷിച്ചിട്ട് വേണം ഇനിയും പെണ്ണ് കൊടുക്കാൻ

  • @MalluBMX
    @MalluBMX 25 дней назад +1

    LGBTQ+ ൽ + കമ്മ്യൂണിറ്റിയിൽ ക്രൂരമായി ട്രീറ്റ് ചെയ്ത് സുഖം കണ്ടെത്തുന്ന ഒരു കമ്മ്യൂണിറ്റി ഉണ്ട്. അത് പോലെ വല്ലതും ആണോ ?

    • @user-yk5lv8iw8x
      @user-yk5lv8iw8x 25 дней назад

      Straight aayavaraanu bdsm majority um 😂

    • @MalluBMX
      @MalluBMX 25 дней назад

      @@user-yk5lv8iw8x അത്തരത്തിൽ മാനസിക പ്രശ്നം ഉള്ള ആളുകൾ കൂടുമ്പോഴാണ് ഒരു കമ്മ്യൂണിറ്റി ആകുന്നത്. പ്ലസ് എന്ന് പറയുന്നത്... കുട്ടികളെ ആക്രമിക്കുന്നവരെ വരെ സപ്പോർട്ട് ചെയ്യുന്നവരുണ്ട്. അതുപോലെ ഞാൻ മൃഗം ആണെന്ന് പറഞ്ഞു നടക്കുന്നവർ... മാതാവിനെ ... ശവതിനെ വരെ... വർ.. സ്വന്തം വിസർജ്യം വച്ച് ആനന്ദം കണ്ടെത്തുന്നവരുടെ കമ്മ്യൂണിറ്റി ഉണ്ട്. ട്വിറ്ററിൽ മലയാളി കമ്യൂണിറ്റികൾ വരെ ഉണ്ട്. Queer+ ഇഷ്ടം പോലെ എത്ര കമ്മ്യൂനിറ്റികൾ

  • @elizabethjacob4473
    @elizabethjacob4473 25 дней назад +4

    കഷ്ടം ,, ഡിഗ്രി കണ്ട് പിശാചിന് കെട്ടിച്ചു കൊടുക്കരുതെ ..