അഞ്ചു മില്ലി ഒഴിച്ചാല്‍ എല്ലാം പൂവിട്ട് കായ്ക്കും | വളം വാങ്ങാന്‍ തിരക്ക് കൂടുന്നു| 25 %ചാനല്‍ OFFER

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 575

  • @babuss4039
    @babuss4039 Год назад +18

    പെട്ടന്ന് റിസൾട് കിട്ടുന്ന ജൈവവളം തപ്പിനടക്കുകയായിരുന്നു!Thanks ബ്രോ 👍

  • @usharaoji8331
    @usharaoji8331 Год назад +3

    വളരെ നല്ല രീതിയിൽ ഉള്ള വിഡിയോ . അറിയാൻ പറ്റിയതിൽ വളരെ സന്തോഷം

  • @sreedevi2745
    @sreedevi2745 Год назад +7

    കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു വളരെ സന്തോഷം... വാങ്ങിക്കുന്നുണ്ട് കേട്ടോ'🙏🙏🙏

    • @mahilamani6033
      @mahilamani6033 Год назад

      നമ്പർ ഒന്നു സെൻറ് ചെയ്തു തരുമോ സർ

    • @premamohan6777
      @premamohan6777 Год назад

      No. Kittiyo

  • @kumarana111
    @kumarana111 Год назад +7

    Organic six one bottile ayachu tharumo vila ethra, kwariyar aayi ayakkumo

  • @shijushijucherayi956
    @shijushijucherayi956 Год назад +5

    Oro pravasyam oro prodect karshakarennum pareeshana vasthu 🙏🏻🙏🏻🙏🏻🙏🏻

  • @sheebak4056
    @sheebak4056 2 месяца назад

    ഞാൻ വാങ്ങി എന്റെ കൃഷി യിൽ നല്ല മാറ്റമാണ് ഉണ്ടായത് 👍

  • @sadasivant928
    @sadasivant928 Год назад +15

    ഞാൻ 14.10.23ന് ഈദ്യഹം ആവശ്യപ്പെട്ടത് പ്രകാരം 540 രൂപ ഗൂഗിൾ പേ ചെയ്തു. ഇന്നവരെ വളം ലഭിച്ചില്ല. കൃഷി മിത്രയുടെ വിശാസം നഷ്ടപ്പെട്ടു. പണം തിരിച്ചു കിട്ടിയാൽ വലിയ ഉപകാരം.

  • @vipinviswanathan2833
    @vipinviswanathan2833 Год назад +5

    Excellent video, useful information. Thanks.

  • @sobhanakn4025
    @sobhanakn4025 Год назад

    Nalla oru. Fertilizer ne kurichu ariyan kazhinjathil santhosham

  • @rathnamani7181
    @rathnamani7181 Год назад +12

    ഉപയോഗപ്രദമായ അറിവ് പറഞ്ഞുതന്ന ചേട്ടന് വളരെ നന്ദി 🙏🙏🙏

  • @sasinarayana
    @sasinarayana Год назад +24

    കഴിഞ്ഞ കുറെ വർഷങ്ങളായി പച്ചക്കറി കൃഷി ചെയ്യുന്ന ഒരു വ്യക്തിയാണ്. എൻ്റെ അനുഭവത്തിൽ നമ്മുടെ ചാണകത്തെ വെല്ലാൻ മറ്റൊന്നുമില്ല.

    • @ravinair6887
      @ravinair6887 Год назад +2

      നഗര പ്രദേശങ്ങളിൽ economic അല്ല ... 1 Kg പായ്ക്കറ്റിനു് 20 രൂപ എത്ര വാങ്ങിയിടാൻ പറ്റും?

    • @Pradeep.E
      @Pradeep.E Год назад

      നിങ്ങൾ ഒരു കർഷകനല്ല എന്ന് വ്യക്തമാണ്. ഒരു കർഷകൻ എപ്പോഴും യഥാർത്ഥ ബോധത്തോടെ സംസാരിക്കും. ചാണകം മാത്രം ഇട്ടതു കൊണ്ട് നല്ല വിളവ് കിട്ടില്ല. മാത്രമല്ല പഴയ കാലത്തേ നാടൻ പശുക്കളുടെ ചാണകത്തിൻ്റെ പകുതി ഗുണം പോലും ഇപ്പോഴത്തെ ക്രോസ്സ് ബ്രീഡ് പശുക്കളുടെ ചാണകത്തിനു ഇല്ല. കാർഷിക രംഗത്ത് ഒരുപാട് ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും നടന്നുകൊണ്ടിരിക്കുന്നു! നിങ്ങൾ അതൊന്നും അംഗീകരിക്കരുത്. വെറുതെ പഴംപുരാണവും പറഞ്ഞുകൊണ്ട് ഇരുന്നോളൂ.

  • @valsamjoseph9028
    @valsamjoseph9028 Год назад +3

    Valuable information.thank you both

  • @asokantm9568
    @asokantm9568 Год назад +1

    Korier ayi ayakkan pattumo

  • @ammakuttanil9566
    @ammakuttanil9566 8 месяцев назад

    Kottayam or pathanamthitta dist avideekkilum ee valam kittumo..onnu paragal upakaramavum.

  • @vijayanpp797
    @vijayanpp797 Год назад +4

    തീർച്ചയായും നാളെ വിളിച്ചു ഓഡർ
    ചെയ്യും.വിവരം ജനങ്ങളിൽ എത്തിച്ച
    കൃഷിമിത്രയ്ക്ക് വളരെ നന്ദി, ഞാൻ
    നിങ്ങളുടെ ഒരു സബ്സ്ക്രൈബ്ർ
    ആണ്.

    • @KrishimithraTVindia
      @KrishimithraTVindia  Год назад +2

      Thanks ❤❤❤❤❤😌😌😌😌😌🙏🏻

    • @premamohan6777
      @premamohan6777 Год назад +1

      ​@@KrishimithraTVindia no. tharumo order cheyyananu

    • @kunimoideenmoideenp8409
      @kunimoideenmoideenp8409 6 месяцев назад

      ഇതിന് മാത്രം റിപ്ലൈ ഉള്ളു ആളുകളുടെ പരാതിക്ക് മറുപടിഇല്ല

  • @vinsonk.a1300
    @vinsonk.a1300 Год назад +10

    Whether it is useful for cocunut tree & mango tree.

  • @sumavijay3045
    @sumavijay3045 Год назад +2

    വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ❤❤❤❤നന്ദി 🙏🙏🙏

  • @koncheriunnimenon9575
    @koncheriunnimenon9575 Год назад +10

    Great products with proven track record. The channel's efforts to popularise such wonderful products are laudable.

  • @PN_Neril
    @PN_Neril Год назад +3

    ഇത്രയധികം Sea weed എവിടുന്ന് കിട്ടുന്നു?. ഇതെങ്ങനെയാണ് , എവിടെയാണ് പ്രയോഗിക്കേണ്ടത് എന്ന് പറഞ്ഞതു പോലുമില്ല , .

  • @beenajose8543
    @beenajose8543 Год назад +4

    Valuable information. ..

  • @sashidharankizhoor4963
    @sashidharankizhoor4963 Год назад +1

    Sasyamruth tengin thaikalku upayogikkavo. Etra quantity oru tenginu kodukkanam

  • @MohammedAli-gj1vf
    @MohammedAli-gj1vf Год назад +1

    അജിനാ മോട്ടോ ആണോ അതും കടക്കൽ പായലിൽ നിന്നും ഉണ്ടാക്കുന്നു എന്ന് പറയപ്പെടുന്നു.

  • @samuelmathew2549
    @samuelmathew2549 Год назад +2

    Thank you for your good information😊😊

  • @shabnamchayakkoth4435
    @shabnamchayakkoth4435 Год назад +6

    ഒരു തെങ്ങിന് എത്ര ആളവിൽ ഉപയോഗിക്കണം

  • @prakashk.p9065
    @prakashk.p9065 Год назад +5

    Please describe composition of content,application,price and delivery.

  • @deenamajoy1100
    @deenamajoy1100 Год назад +1

    വളരെ നല്ല ഒരു fertilizer.കാണിച്ചതിന്. നന്ദി.

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 Год назад

    Thenginu Upayokikkuvan Pattumo, upayokam engane.

  • @rejith.0037
    @rejith.0037 Год назад +2

    പുതിയ അറിവ്... ഉപകാര പ്രദമായ വീഡിയോ ❤

  • @spkneera369
    @spkneera369 Год назад

    Thenginu ithu kodukkamo ?

  • @issack6227
    @issack6227 Год назад +2

    കൊല്ലത്ത് എവിടെ കിട്ടു. , വാഴക്ക് പറ്റുമോ

  • @muhammedmishalmishal7176
    @muhammedmishalmishal7176 Год назад

    എല്ലാ പച്ചക്കറി തയ്‌ക്കൾക്കും ഒഴിക്കാൻ പറ്റുമോ ചെറിയ തയ്‌ക്കൾക്കും വലിയ തയ്‌ക്കൾക്കും എല്ലാം 5 മില്ലിതന്നെയാണോ oyikkendath

    • @muhammedmishalmishal7176
      @muhammedmishalmishal7176 Год назад

      ഇത് ഉപയോഗിക്കുമ്പോൾ മറ്റ് വളങ്ങൾ ചേർക്കണ്ടേ

  • @jamesabraham3206
    @jamesabraham3206 Год назад +3

    Where will be get this only with you or any shops please

  • @moidunnivk4075
    @moidunnivk4075 Год назад +3

    Sir,കമുങ്ങിന്ന് ഉപയോഗിക്കാൻ പറ്റുമോ?

  • @lechuparuzz
    @lechuparuzz Год назад

    കടയിൽ നിന്ന് വാങ്ങിച്ചാലും ഡിസ്കൗണ്ട് തരുമോ അതോ നിങ്ങളുടെ കൈയ്യിൽ നിന്നു മാത്രം വാങ്ങിക്കുമ്പോൾ ആണോ ഡിസ്കൗണ്ട്? മറുപടി തരണേ.

  • @renilathomas1699
    @renilathomas1699 Год назад

    Good👍 ഉപകാരപ്രദമായ വീഡിയോ 🌹🌹🌹

  • @shajahanpalamoodu9274
    @shajahanpalamoodu9274 Год назад

    Mavinum avakadokkum upayogichal risaltkittumo

  • @alexkollelil8523
    @alexkollelil8523 9 месяцев назад

    Iffco saagarika sea weed extract ഇത് തന്നെയല്ലേ? വില കുറവും

  • @vinodvinod3174
    @vinodvinod3174 Год назад +2

    തരുവനന്തപുറത്തു എവിടേക്കിട്ടും

  • @PhilipJ-c3d
    @PhilipJ-c3d Год назад

    കാസറഗോഡ് gillayil evഇടെ കിട്ടും..... ഫോൺ നമ്പർ tharumo

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 Год назад +1

    Liked🎉എനിക്കും വേണമായിരുന്നു

  • @robertpanipilla2166
    @robertpanipilla2166 Год назад +2

    സർഗാസം സീ വീഡ് എന്തെന്ന് കൂടി അടുത്ത വിഡിയോയിൽ കാണിക്കണം. തിരുവനന്തപുരത്ത് വിഴിഞ്ഞം തീരകടലിൽ ഉണ്ട്‌. പക്ഷെ അത് ഇപ്പോൾ അദാനിയുടെ നിയന്ത്രണത്തിലാണ്.

  • @hajaranazar1724
    @hajaranazar1724 Год назад +2

    കൊള്ളാം ഞാനും വാങ്ങും

  • @Ramesh.kr.Nambisan-ix7li
    @Ramesh.kr.Nambisan-ix7li 10 месяцев назад

    എവിടെ നിന്ന് ലഭിക്കും പോസ്റ്റൽ ആയി കിട്ടുമോ

  • @moideenkutty3251
    @moideenkutty3251 Год назад +1

    തെങ്ങിനും കമുകിനും പറ്റുമോ

  • @rajeevvattoli4334
    @rajeevvattoli4334 Год назад

    Parsel ayakkan pattumo

  • @RiyasTech91
    @RiyasTech91 10 месяцев назад

    ഫ്രൂട്ട്സ് ചെടികൾക്ക് പറ്റുമോ

  • @janakichandrangadan6561
    @janakichandrangadan6561 Год назад

    Granule ന്റെ കൂടെ ഫോലിയാർ spray ഉപയോഗിക്കാൻ പറ്റുമോ

  • @riyasbabu1580
    @riyasbabu1580 10 месяцев назад

    Ehu aralittar kittumo

  • @joseysaji7220
    @joseysaji7220 Год назад

    Jan ithu kanunnunde hal kg liquid tharumo

  • @rajagopal54-ki4js
    @rajagopal54-ki4js Год назад

    ഞാനിതു ബാംഗ്ളൂരിൽ പരിസരങ്ങളിലും മാർക്കറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു. അയച്ചു തരാമോ? നോ.90

  • @omanakunjuimon4771
    @omanakunjuimon4771 Год назад

    Elathine.adikkan.pattumo

  • @bavaap2697
    @bavaap2697 Год назад

    അര ലിറ്ററിന്റെ ഒരു ബോട്ടിൽ :
    "തിരുനാവായ" അയച്ചു തരാൻ പറ്റുമോ?????

  • @vijayagopalanc9614
    @vijayagopalanc9614 5 месяцев назад

    Vedeo kollam. "Branches വരുന്നുണ്ട്" എന്ന ഭാഗത്ത് കാണിക്കുന്ന ആൽമരം😊

  • @sunilnb79
    @sunilnb79 Год назад

    Nel krishikku ethra pravasam ee valam kodukkanam

  • @sobhakollara610
    @sobhakollara610 Год назад

    ഒരുചെറിയബോട്ടിൽ പോസ്റ്റൾവഴി അയച്ചുതരുമോ?

  • @francisfrancisp9918
    @francisfrancisp9918 Год назад

    ഫോൺ നമ്പർ തരുമോ . എവിടെ കിട്ടും. തെങ്ങിന് ഉപയോഗിക്കുന്ന രീതി പറയാമോ

  • @musthafam1004
    @musthafam1004 Год назад

    ithocko Veroru Endo Salphan ? Jaiva Valam itrayum Pettannu Risultu Tharumo

  • @philipelenjikal2884
    @philipelenjikal2884 Год назад +1

    Is it approved by any approved agency.

  • @gopakumark1922
    @gopakumark1922 Год назад +10

    മാവ് പൂക്കാൻ പ്രയോജനപ്പെടുമോ

    • @KrishimithraTVindia
      @KrishimithraTVindia  Год назад +1

      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      PRODUCT വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      SASYAMRUTH
      PH..8089034140

    • @leenacorreya5901
      @leenacorreya5901 Год назад

      Hi

    • @hamzap.phamza887
      @hamzap.phamza887 Год назад

      പാലക്കാട്ട് എവിടെയാണ് നിങ്ങളുടെ കട

  • @suseelavengoor7871
    @suseelavengoor7871 Год назад +8

    ഇതു എവിടുന്നു vagan കിട്ടും പറയാമോ പേര് എന്താണ്

  • @ismailwayanad490
    @ismailwayanad490 Год назад

    വയനാട് ലഭിക്കുമോ gel 1 ലിറ്റർ വേണം

  • @vkthomas770
    @vkthomas770 Год назад +9

    ഈ fertilizer online sale ഉണ്ടോ...please give me the details...

  • @jajasreepb3629
    @jajasreepb3629 Год назад

    Evideyanenkilum. Ethickumo

  • @vijijoy8764
    @vijijoy8764 Год назад +4

    Valuable information 👍👌👌
    Thank you so much 🙏

  • @herozero9246
    @herozero9246 Год назад

    ith thenginu use cheyyavo?

  • @sheebas8792
    @sheebas8792 Год назад +2

    Flouring plant nu upayogikkamo

  • @usharavi381
    @usharavi381 Год назад +1

    എനിക്ക് 1/2 ലിറ്റർ ബോട്ടിൽ വേണം എങ്ങനെ ആണ് അഡ്രസ്

  • @sujathakksreekutty3733
    @sujathakksreekutty3733 Год назад +4

    തെങ്ങിന് ഉപയോഗിക്കാമോ

    • @ramakrishnanc3409
      @ramakrishnanc3409 Год назад

      എനിക്കും തെങ്ങിന് ഉപയോഹിക്കാമോ, എങ്ങിനെ 🙏🙏🙏

  • @sreelathas1771
    @sreelathas1771 Год назад +1

    Very useful.. thanks ❤

  • @aboobackerck8288
    @aboobackerck8288 Год назад

    പ്ലീസ് ബാബു സാറിന്റെ
    നമ്പർ ഒന്നു ഇടാമോ
    കുറച്ചും കൂടി കാര്യം
    ചോദിച്ചറിയാനുണ്ട്

  • @pradeesh.v.k4847
    @pradeesh.v.k4847 Год назад

    അര ലിറ്റർ Gel അയച്ചു തരുമോ ?

  • @shahinamujeeb5981
    @shahinamujeeb5981 Год назад +2

    വയനാട്ടിൽ എവിടെ കിട്ടും

  • @lalsy2085
    @lalsy2085 Год назад +5

    Very good info 👍

  • @rathidivakaran2321
    @rathidivakaran2321 Год назад

    Palakkad evideyanu?

  • @rahmath4075
    @rahmath4075 Год назад

    ചെടിയുടെ മുരട്ടിലാണോ അതോ തണ്ട് ഇലകൾ എന്നിവയിലാണോ ഉപയോഗിക്കേണ്ടത്

  • @rethisukesan1840
    @rethisukesan1840 Год назад

    ചേട്ടാ നമ്മുടെവളം ടിപ്പോയിൽ ഈ മരുന്നു കിട്ടുമോ?

  • @saraswathyj-ex3lk
    @saraswathyj-ex3lk Год назад +2

    Enikm venam 1/2 letter dayabai ayachutharumo

  • @Athish_
    @Athish_ Год назад +8

    Cash on delivery available undo

  • @leyammarajan8502
    @leyammarajan8502 Год назад

    Kollam kottarakara kittumo

  • @zahirt.v.c2419
    @zahirt.v.c2419 Год назад +3

    1/2 Ltr വേണം അയച്ചു തരുവാൻ പറ്റുമോ?

  • @bharathykunjamma385
    @bharathykunjamma385 Год назад

    Super fertilizer liquid venam
    Ernakulam ethichu tharumo

  • @TwinsonRaj.
    @TwinsonRaj. Год назад +4

    🎉❤🤗👍Good information God bless you all 🙏.

  • @UnniKrishnan-py6cm
    @UnniKrishnan-py6cm Год назад +2

    Very good .. let me know how to buy

  • @Kalki123-c5f
    @Kalki123-c5f Год назад

    ഒരു ലിറ്റർ വെള്ളത്തിൽ liquid എത്ര ചേർക്കണം പിന്നെ ലായിനി എത്ര ചേർത്ത് ഒരു ലിറ്റർ spray ചെയ്യണം,,,, കാറ്റലോഗിൽ കൃത്യം ആയി ഇല്യാലോ

  • @royjohn5241
    @royjohn5241 Год назад +1

    Ithil kurachu peru parayunnu cash koduthittum product kittiyitilla ennu.. Cardamom krishikke use cheyyan pattuvoo..? Idukkiyil available aanoo..?

  • @sinuriju1426
    @sinuriju1426 Год назад

    എന്റെ വീട്ടിൽ ഒരു ആപ്പിൾ മരം ഉണ്ട്. 10വർഷം ആയി ഇപ്പോൾ. ഇതുവരെ കായ് ഉണ്ടായിട്ടില്ല 😔. അതിന് കായ് ഉണ്ടാകാൻ എന്ധെങ്കിലും ചെയ്യാൻ പറ്റുമോ പ്ലീസ് ഒന്ന് റിപ്ലൈ തരുമോ 🙏🏻🙏🏻🙏🏻🙏🏻

  • @alexanderalexander2230
    @alexanderalexander2230 Год назад +1

    Sea weed extract ആണോ ? കൊള്ളാം .👍

  • @kuttydukutty3793
    @kuttydukutty3793 Год назад +1

    Thengine engine upayogikam

  • @AjithKumar-wf8ze
    @AjithKumar-wf8ze Год назад

    COD ഉണ്ടോ

  • @manojtk7237
    @manojtk7237 Год назад +7

    ഈ വീഡിയോ കണ്ട് അടുത്ത ദിവസം തന്നെ പണം അടച്ചു ഓർഡർ ഇട്ടു. ഇത് വരെ സാധനം കിട്ടിയിട്ടില്ല. 4 ആഴ്ച ആയി. 😢. ആഴ്ചയിൽ 3 പ്രാവശ്യമെങ്കിലും ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു ചോദിക്കും, വ്യക്തമായ മറുപടി ഇത് വരെ കിട്ടിയിട്ടില്ല.
    വീഡിയോ ഇടുന്നവർ ഇങ്ങനെ ഉള്ളവരുടെ വിശ്വാസ്യത കൂടി കണക്കിലെടുത്തു വേണം promote ചെയ്യുവാൻ.
    😢

    • @gikkuthomas2418
      @gikkuthomas2418 4 месяца назад

      Kanda video varumbale chaadi Keri cash kalayan ooro kizhanganmar😅

  • @unnipillai8516
    @unnipillai8516 Год назад

    കൊല്ലം ജില്ലയിൽ എവിടെ കിട്ടും എന്ന് പറഞ്ഞു തരാമോ

  • @nathoottan-zd4zm
    @nathoottan-zd4zm Год назад +1

    എല്ലാചെടികൾക്കും മുളകിനും പയറിനുമൊക്കെ ഉപേയാഗിക്കാമോ

  • @ravinair6887
    @ravinair6887 Год назад

    തിരുവനന്തപുരത്തു കിട്ടുമോ? online ഉണ്ടാേ?

  • @girijaradhakrishna5230
    @girijaradhakrishna5230 Год назад

    Please explain what is folio spray?

    • @manu7815
      @manu7815 Год назад

      Spraying with sprayers on leaves of plants

  • @sabujohn4116
    @sabujohn4116 Год назад +2

    ഇഷ്ടപ്പെട്ടു.

  • @Saranyasarath-rj4rh
    @Saranyasarath-rj4rh Год назад

    500 ml ബോട്ടിൽ വേണം സൂപ്പർ

  • @ottagramam9018
    @ottagramam9018 Год назад

    Great product, Congratulations

  • @chandrikasasikumar7531
    @chandrikasasikumar7531 Год назад

    Kaykatha maavinu ,10 yrs... kodukkamo... ithuvare poothitilla..theng ,papoaya..muringa kodukkamo
    ayachu tharumo..how to order or
    tvm il evde kittum..

  • @kiranvarghese5687
    @kiranvarghese5687 Год назад

    Ernakulath ithu kittumo

  • @arifakamal804
    @arifakamal804 26 дней назад

    എനിക്ക് പരീക്ഷിക്കണം