# നിലാവിലെ കിനാവ് /മാപ്പിളപ്പാട്ട്/ പ്രവാസികളുടെ കണ്ണുനീരിൽ വിരിഞഗാനം / Malayalam / Mappila Song

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 48

  • @anithakumary2579
    @anithakumary2579 6 дней назад +1

    വളരെ നല്ല രചനയും സംഗീതവും ആലാപനവും വീഡിയോയും❤❤❤

  • @Murali-b4o
    @Murali-b4o 4 дня назад +1

    നല്ല ഗാനം -കാലികം🎉🎉🎉🎉

  • @rajanr5113
    @rajanr5113 6 дней назад +1

    Etupoleorupattupravassigalkkaiceitha allavarkkum thanks❤❤❤

  • @_Satheesh_kumar_
    @_Satheesh_kumar_ 4 дня назад +1

    വളരെ നന്നായിട്ടുണ്ട്👏👍❤️😍🤗

  • @adhivlogs2957
    @adhivlogs2957 6 дней назад +1

    Valaremanoharamayaoruganam♥️♥️♥️🌹

  • @RatheeshKumar-t1k
    @RatheeshKumar-t1k 7 дней назад +1

    വളരെ നന്നായിട്ടുണ്ട് 👏👏👏👏👏👍👍👍👍👍💕💕💕💕💕

  • @manoj.t94
    @manoj.t94 7 дней назад +1

    Vallarenallaganam🎉🎉🎉🎉❤

  • @rajumekkadan2955
    @rajumekkadan2955 7 дней назад +1

    പ്രവാസ ജീവിതത്തിൻ്റെ ചൂടിൽ എരിയുന്ന മനുഷ്യരിൽ വിരഹവും വേദനയും വരികളിലുടെയും ആലാപനത്തിലുടെയും വളരെ മികച്ചത്
    coinshow ചാനലിന് എല്ലാവിധ ആശംസകൾ🎉🎉🎉🎉🎉

  • @nsasidharanpillai905
    @nsasidharanpillai905 7 дней назад +1

    വാക്കുകൾ ലളിതവും വ്യക്തവും
    നല്ല ചിത്രീകരണം

  • @Krishnakumar-mo3fm
    @Krishnakumar-mo3fm 7 дней назад +1

    Nallaorupattu🎉🎉🎉

  • @muhammedashikr.s7762
    @muhammedashikr.s7762 2 дня назад

    പ്രവാസ ജീവിതം.....അത്രമേൽ

  • @MSSuresh-d1k
    @MSSuresh-d1k 5 дней назад

    ഓരോ മലയാളികളെയും ചിന്തിപ്പിക്കുന്ന വരികൾ

  • @NoushadNoushad-s3p
    @NoushadNoushad-s3p День назад

    ❤❤❤verrygoob

  • @madhupradeepm8441
    @madhupradeepm8441 3 дня назад

    നന്നായിട്ടുണ്ട്.❤

  • @sampathb.r
    @sampathb.r 2 дня назад

    Good👍👍👍🌹

  • @PrakashanMk-z9f
    @PrakashanMk-z9f 6 дней назад

    മനോഹരമായ പാട്ട് പ്രവാസിയുടെ നൊമ്പരങ്ങൾ പകർത്തിയ ഗാനം, കണ്ണനിറയുന്ന ഓർമ്മകളിലൂടെ

  • @s.nithiyanantham5405
    @s.nithiyanantham5405 7 дней назад

    Very super song ❤❤❤

  • @harikumartvkanichukulangara
    @harikumartvkanichukulangara 7 дней назад

    നല്ല വരികൾ
    പ്രവാസജീവിതവ്യഥ നന്നായി ആവിഷ്ക്കരിച്ചിരിക്കുന്നു.
    നന്നായി അഭിനന്ദനങ്ങൾ

    • @Coinshowmedia
      @Coinshowmedia  4 дня назад

      @@harikumartvkanichukulangara 🙏🙏❤️🙏🙏

  • @ChandranJothi-j7m
    @ChandranJothi-j7m 8 дней назад +1

    ഓരോ പ്രവാസി മലയാളിയും അവനവന്റെ സുഖവും സന്തോഷവും വെടിഞ്ഞു കുടുംബത്തിനായി കഷ്ടപ്പെടുന്നു നല്ല ആലാപനം നല്ല വരികൾ അവതരണവും കൊള്ളാം 👌👍

  • @ravipillai-nz6jt
    @ravipillai-nz6jt 8 дней назад

    Verrygood

  • @JaihindDev
    @JaihindDev 7 дней назад

    Manoharam

  • @madanamohanpillai9458
    @madanamohanpillai9458 6 дней назад

    👌👏👏👏

  • @LijanJohn-e7g
    @LijanJohn-e7g 8 дней назад

    Verrygood❤❤❤

  • @aparnavijeesh8444
    @aparnavijeesh8444 8 дней назад

    Adipoli 🎉❤❤❤

  • @mahit123
    @mahit123 7 дней назад

    Good🎉🎉❤

  • @arjunasocietyofclassicalar6691
    @arjunasocietyofclassicalar6691 7 дней назад

    👌👌👌

  • @rajeevr5450
    @rajeevr5450 7 дней назад

    👏👏👏👏

  • @aswathykulakkada6617
    @aswathykulakkada6617 7 дней назад

    ❤❤❤

  • @sajaijohn9080
    @sajaijohn9080 8 дней назад

    ❤❤❤❤❤

  • @അച്ചായൻ007
    @അച്ചായൻ007 5 дней назад

    ❤❤❤💃💃💃❤❤

  • @bijuvellilot2459
    @bijuvellilot2459 7 дней назад

    മാപ്പിള പാട്ടിൻ്റെ പുതിയ രീതി നല്ല വരികൾ നല്ല ആലാപനം എല്ലാ ആശംസകളും!

  • @ravipillai-nz6jt
    @ravipillai-nz6jt 3 дня назад

    Adip0li

  • @AmbilyPurushothaman
    @AmbilyPurushothaman 8 дней назад +1

    പ്രവാസി മാലാളികളുടെ വിഷമങ്ങൾ പട്ടിലൂടെ നല്ലരീതിയിൽ അവതരിപ്പിച്ച കോയിൻഷോ മീഡിയയ്ക്കു ആശംസകൾ നേരുന്നു ആലാപനം അഭിനയം എല്ലാം നന്നായി 🙏🥰👏👍

  • @SanthoshKumar-j3o8s
    @SanthoshKumar-j3o8s 8 дней назад

    Valerenannaittindu

  • @parameswarank567
    @parameswarank567 7 дней назад

    നാട്ടിലെ തൊഴിലില്ലായ്മയും യോഗ്യത അനുസരിച്ചുള്ള ജോലിയോ കൂലിയോ കിട്ടാത്ത സാഹചര്യത്തിൽ വീട്ടിലെ പട്ടിണിയും മോശമായസാഹചര്യങ്ങളും മാറ്റിയെടുക്കാനുള്ള സ്വപ്നങ്ങൾ കാണാത്തവർ ഉണ്ടാകില്ല. അങ്ങനെയുള്ള സ്വപ്നസാക്ഷാത്ക്കാരത്തിനായി എന്തുകഷ്ടതയും സഹിക്കാൻ തയ്യാറാകും. സ്വന്തം വീട്ടുകാരുടെ സന്തോഷത്തിനായി മണലാരണ്യങ്ങൾ താണ്ടി സ്വന്തം സ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെട്ട് അടിമയേപ്പോലെ ജോലിചെയ്ത് കിട്ടുന്നതും വാങ്ങി വരുന്നവരുടെ കഥ പറയുന്ന കാവ്യം👌അനുഭവിച്ചവർക്കേ അറിയൂ. വളരെ ഹൃദ്യമായരചന. സംഗീതവും ഗാനാലാപനവും
    ഹൃദ്യമായി💗അഭിനന്ദനങ്ങൾ💗👌✍🏻
    പരമേശ്വരൻ കല്ലറ✍🏻

  • @jithinthambi4441
    @jithinthambi4441 5 дней назад

    ❤️❤️

  • @SukeshS-v1o
    @SukeshS-v1o 7 дней назад

    Verrygood🎉🎉🎉❤❤