അമ്മയെ ഞാൻ കല്പന ചേച്ചി എന്നാണ് വിളിച്ചിരുന്നത് | Kalpana Daughter| Exclusive Interview | Indiaglitz

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 78

  • @priyadarsini5735
    @priyadarsini5735 Год назад +90

    Self കോൺഫിഡന്റ് ഉള്ള മിടുക്കിയായ കുട്ടി. 👍👍

  • @foodtravelfestival
    @foodtravelfestival Год назад +153

    കല്പന ചേച്ചി തന്നെ. Sound കേൾക്കുമ്പോൾ, കല്പന ചേച്ചിയെ പോലെ.

  • @JeevaS-g1u
    @JeevaS-g1u Год назад +67

    നല്ല പക്വത ഉള്ള മോൾ....❤

  • @sandrakrishnan1998
    @sandrakrishnan1998 Год назад +74

    മൂന്ന് അമ്മമാരുടെയും ഛായയും ശബ്ദവും ഒക്കെയുണ്ട് ശ്രീമയിക്ക് ❤

  • @radhikarajeev5844
    @radhikarajeev5844 Год назад +45

    കല്പന ചേച്ചിയുടെ ശബ്ദമാണ് മുഖം കലാരഞ്ജിനി

  • @sand7232
    @sand7232 Год назад +63

    കണ്ണടച്ച് കേട്ടാൽ കല്പനച്ചേച്ചി തന്നെ. 😊👌

  • @vijayakumari9873
    @vijayakumari9873 Год назад +51

    സ്പിരിറ്റ്‌ എന്ന super മൂവിയിലെ അവരുടെ അഭിനയം കണ്ട് വിസ്മയം തോന്നി.. ആ കഥാപാത്രം ഒരിക്കലും മനസ്സിൽ നിന്ന് മയുകയില്ല.. കല്പന Mam ❤️🙏🌹🥺

  • @abhinavsunil3970
    @abhinavsunil3970 Год назад +12

    Super mole ethokke yanu ഒരുനല്ല അമ്മയുടെ മോൾ ആണെന്നുള്ള തെളിവ് ഒരു ജാട ഇല്ലാതെ normalayi respect ഓട് കൂടി സംസാരിക്കുന്നു കല്പന ഞങ്ങളുടെ മനസ്സിൽ മരിച്ചിട്ടില്ല ഇനി അതു പോലെ ഒക്കെ ഒരു നടി യും വരില്ല

  • @78902-i
    @78902-i Год назад +76

    സുരേഷ് ഗോപിയുടെ ഭാര്യയുടെ ഛായ തോന്നുന്നു......

  • @Snehap6
    @Snehap6 Год назад +13

    നല്ല matured ആയ കുട്ടി.

  • @Revathi323
    @Revathi323 Год назад +44

    👌. ഉർവശിയുടെ style ഉണ്ട്.

  • @rajitharaghu5044
    @rajitharaghu5044 Год назад +13

    Oru natural interview.. ithrem simple aaya oru interview njan iduvere kanditilla.. 2 perum ..

  • @ranilal2485
    @ranilal2485 Год назад +35

    മിടുക്കി കുട്ടി ❤

  • @ARG_90sKID
    @ARG_90sKID Год назад +44

    Her Sound is similar to Kalpana Chechi's.

  • @jayasreecp7764
    @jayasreecp7764 Год назад +7

    കല്പന പ്രിയ നടി❤ മോളെയും ഇഷ്ടം

  • @shajitilak5168
    @shajitilak5168 Год назад +26

    Ingane venam samsarikan
    Ithanu valarthu gunam
    Avasyamilatha oru natyangalum illa
    God bless

  • @BindhuRajagopal-w2l
    @BindhuRajagopal-w2l Год назад +21

    Kalppana chechiyide athee voice .. 🥰

  • @kunjumol.K
    @kunjumol.K Год назад +18

    Such a cute girl kalpana chechy can be proud in heaven

  • @sandrakrishnan1998
    @sandrakrishnan1998 Год назад +11

    കല്പന ചേച്ചിയുടെ അതെ ശബ്ദം

  • @priyarajan4790
    @priyarajan4790 Год назад +5

    So matured and proudly speaking fluently in mother tingue

  • @bindhuv8257
    @bindhuv8257 Год назад +11

    നല്ല മെച്ചൂരിറ്റി ഉള്ള സൗണ്ട് 👍👍

  • @sajithss2145
    @sajithss2145 Год назад +6

    Kalpana orikkal JB junction il makale kurich paranjath orma varunnd. She is so matured and bold❤

  • @estherrejoy83
    @estherrejoy83 Год назад +34

    അടിപൊളി ശബ്ദം ഡബ്ബിംഗ് ചെയ്യാൻ supr❤

  • @ShubhaDoulath
    @ShubhaDoulath Год назад +10

    Nalla Pakvadha ulla mol . Naladhu varate sreekutty .... 🥰🥰 .. Sneham 💕

  • @hasnassongsvlogs
    @hasnassongsvlogs Год назад +19

    Kalpana kalaranjini.. Izhachernna face.. Enikk thonniyathaney❤❤

  • @rejanikamath1625
    @rejanikamath1625 Год назад +14

    Sound kalpana chechiye thanne

  • @binduem8552
    @binduem8552 Год назад +17

    Valare standard aayi samsarikkunnu.❤❤❤❤❤❤❤❤

  • @chriskannan9783
    @chriskannan9783 Год назад +9

    she is heroine.. ❤️❤️❤️❤️

  • @malinikrishnan1100
    @malinikrishnan1100 Год назад +5

    കല്പന ചേച്ചിയെ വെല്ലാൻ ഇവിടെ ആരുണ്ട് ഒരു കോമഡിയ

  • @susham3644
    @susham3644 Год назад +2

    Nalla Malayalam and nalla English.. articulation okke nalla clarity.. matte artificial fillers 'like' u know' illaathe.. matured talk.. no chiNungaL ... Ishtappettu..

  • @hasnassongsvlogs
    @hasnassongsvlogs Год назад +22

    Voice.. Kalpanamam same.😍👌👌👌

  • @ANUSNTVM
    @ANUSNTVM Год назад +1

    Urvasi sound … and manerism

  • @Sindhnair
    @Sindhnair 4 месяца назад +1

    കല്പന ചേച്ചി സൂപ്പർ.. മകൾ അത്ര പോര

  • @RanjithMavos
    @RanjithMavos Год назад +4

    നല്ല മോള് ❤❤❤

  • @taureanlord4814
    @taureanlord4814 Год назад +5

    May god bless her abundantly ❤

  • @ardra3822
    @ardra3822 Год назад +2

    Good interview 😊♥️

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Год назад

    എന്ത് matured ആണ്

  • @habooskitchen913
    @habooskitchen913 Год назад

    കല്പനയെ പോലെ തന്നെ സംസാരം. ആ ശബ്ദം സെയിം.

  • @sheenabasheer4415
    @sheenabasheer4415 Год назад +5

    Arinjuda : kalpana chechide sthiram vakkanu

  • @dreamslight8600
    @dreamslight8600 Год назад +9

    Suwpr സൗണ്ട് ബ്യൂട്ടിഫുൾ

  • @AM-uf4gz
    @AM-uf4gz Год назад +3

    Look pazhaya uravashide aanu🤗

  • @ResiyaManu-nd8nr
    @ResiyaManu-nd8nr Год назад +1

    Nalloru interview kettirikumbo boradikunnilla good

  • @muhammednishadkandathsaith9203

    WoW that is parenting, powerful 💪❤

  • @sunithasabaritheertha
    @sunithasabaritheertha Год назад +1

    അതേ സൗണ്ട് മുകളിലൂടെ കല്പന ചേച്ചി jeevikkunnu

  • @vidyaramanan1837
    @vidyaramanan1837 Год назад +2

    Love u sree❤❤❤

  • @RajishaT-pi2fu
    @RajishaT-pi2fu 11 месяцев назад

    Sreemayi❤

  • @binji4147
    @binji4147 Год назад +1

    എനിക്ക് തോന്നി സുരേഷ് ഗോപി യുടെ വൈഫ് രാധികയുടെ ആദ്യകാല മുഖസാമ്യം... എനിക്ക് മാത്രം തോന്നിയതാവാം.. 🙏🏻

  • @reshmichithra4986
    @reshmichithra4986 Год назад

    Midukki Amma maru nannai aanu valarthirikunnu 🙏♥️🫂

  • @remyaremyalal3406
    @remyaremyalal3406 Год назад +6

    Sound kalapana chechi pole thanne..

  • @muhammednishadkandathsaith9203

    Matured

  • @amrithajayan6775
    @amrithajayan6775 Год назад +8

    Oru jadayum illatha Nalla molu❤❤❤

  • @Creatormedia693
    @Creatormedia693 Год назад +5

    Amma comedy roleum supporting acter ayi makal nayaki aayi thilangu

  • @KPSCLDC2024THOZHILVEEDHI
    @KPSCLDC2024THOZHILVEEDHI Год назад +2

    Adoor😍

  • @achumolachumol3632
    @achumolachumol3632 Год назад +4

    Mol sundarii

  • @dreamslight8600
    @dreamslight8600 Год назад +1

    ഗുഡ് ഗേൾ

  • @vinivini7599
    @vinivini7599 Год назад

    കേട്ടിരിക്കാൻ എന്തോ ഇഷ്ടമായി.

  • @JessyU-vf7zs
    @JessyU-vf7zs Год назад +7

    Sound അഹന യുടെ പോലെയൊക്കെ

  • @BeautifulSignature-16
    @BeautifulSignature-16 Год назад +5

    അഹന യുടെ സംസാരം പോലെ എനിക്ക് തോന്നി

  • @muhammednishadkandathsaith9203

    Moviel kanaaan waiting

  • @sindhureghu6246
    @sindhureghu6246 Месяц назад

    SG da bhareyda cut

  • @karthiayanim2970
    @karthiayanim2970 Год назад +23

    ഹായ്, അമ്മയെ പേരു വിളിക്കുക, ചേച്ചി ന്ന് വിളിക്കുക,, വീട്ടിൽ മലയാളം മാത്ര൦ പറഞ്ഞ തുകൊണ്ട് ഇത്ര നല്ലഭാഷ

    • @divyachandran7676
      @divyachandran7676 Год назад +15

      Onnu podi avar athrak friends pole aanu athukonda... Kashtom thanne pottakinatil kidakuna thavala thanne

    • @anusasi1500
      @anusasi1500 Год назад +7

      അറിയാത്ത പ്രായത്തിൽ അല്ലെടോ..... എന്താ കുഴപ്പം.... എന്റെ മകന് 2 വയസ്സ്..... ചേച്ചിയുടെ മക്കൾ രണ്ടു പേര് വന്നു എന്നേ uncle എന്നു വിളിക്കുന്നത് കേട്ടു... എന്റെ മകനും uncle എന്നു വിളിക്കും ചിലപ്പോൾ...

    • @priyadarsini5735
      @priyadarsini5735 Год назад +9

      അവർക്ക് അമ്മയുടെ സ്നേഹം മുഴുവൻ കൊടുത്തു കൊണ്ട് അമ്മമ്മ ഉണ്ടായിരുന്നു. അതും മുഴുവൻ സമയം. മൂത്ത കുട്ടികൾ വിളിച്ചുവരുന്നത് ഇളയകുട്ടികൾ continue ചെയ്യും..but അവർക്കറിയാം ബന്ധങ്ങളുടെ വിലയൊക്കെ..

    • @jubimathew3169
      @jubimathew3169 Год назад

      @@divyachandran7676athae

    • @twinklingstars-d2y
      @twinklingstars-d2y Год назад +3

      ഞങ്ങൾ വലുതായപ്പോൾ അമ്മയെ പല പേര് പറഞ്ഞു കൊഞ്ചിച്ചു വിളിക്കുവാർന്നു.... അമ്മക്ക് ഇഷ്ടവും ആയിരുന്നു... അത്രം freedom ഉണ്ടായിരുന്നു

  • @narayanannamboodiri2326
    @narayanannamboodiri2326 Год назад

    Valarekkaalathinu shesham Malayalam cinema screenil kaanunna thelinja mukham - Sreemayi. Orupaadu pratheekshayode kaathirikkunnu Kalpanayude makalude abhinayam kaanaan. Nannaayi varatte ennu aashamsikkunnu.

  • @rajeswariganesh2176
    @rajeswariganesh2176 Год назад +2

    അച്ഛന്റെ ഛായ. അമ്മയുടെ ശബ്ദം

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 Год назад +1

    Thanks @ India glits Alt❤

  • @SeenathSeena-v2p
    @SeenathSeena-v2p Год назад

    Randi part um kandu randiu perum supper nalla avadharanam anavashya chodymillathe over akal illathe nalla interview avadharakan ayal inganeyavanam

  • @hanjas2205
    @hanjas2205 Год назад +1

    Karthu aaran

  • @അനിഴം
    @അനിഴം Год назад +1

  • @sarithaashok2568
    @sarithaashok2568 Год назад

    ❤❤❤

  • @InshaEk
    @InshaEk 23 дня назад

    ❤❤