ഞാൻ ഒക്കെ അങ്ങനെ ആണ് ചേച്ചി on the spot reply കണക്കിന് കൊടുക്കും അതോണ്ട് കുടുംബത്തിലെ ഒഫീഷ്യൽ അഹങ്കാരി ജാഡ എന്നൊക്കെ പേര് വന്നു 🤭😂. ഒരു കൈ അകലത്തിൽ നിർത്തേണ്ടവരെ അങ്ങനെ നിർത്തും അല്ല oru കിലോമീറ്റർ അകത്തിൽ നിർത്തേണ്ടാവരെ അങ്ങനെയും ചേർത്ത് പിടിക്കേണ്ടവരെ മുറുകെ ചേർത്ത് പിടിച്ചും നിൽക്കുന്നത് കൊണ്ട് എനിക്കിപ്പോ നല്ല മനസമാധനവും പോസറ്റീവ് എനർജിയുമുണ്ട്🥰. എൻ്റെ ഏറ്റവും വലിയ ഭാഗ്യം എന്താണ് എന്ന് അറിയോ ചേച്ചിക്ക് നമ്മളെ വിശമിപ്പിക്കുന്നവരെ അങ്ങോട്ട് നാല് നല്ല വർത്താനം പറഞ്ഞിട്ട് നിങൾ അല്ല എനിക്ക് ചിലവിന് തരുന്നത് എന്ന് പറയാൻ പറഞ്ഞ ente sweet husum♥️ എൻ്റെ പൊന്ന് ഉപ്പയും ഉമ്മയും സഹോദരങ്ങളും ആണ്🥰🥰. എന്ത് വേദനിപ്പിക്കുന്ന കാര്യം കേട്ടാലും ഒരു ചെവിയിലെ കേട്ട് മറ്റെ ചെവിയിലൂടെ കളയാൻ ഇപ്പൊ എനിക്ക് അറിയാം. മറ്റുള്ളവർ പറയുന്നത് കേട്ട് വിശമിക്കാൻ നിന്നാൽ പിന്നെ അതിനെ സമയം കാണൂ.
സത്യം... എന്റെ ജീവിതത്തിലും അങ്ങനെ കുറച്ച് ആൾക്കാർ ഉണ്ടായിരുന്നു.. ഒക്കെത്തിനേം ഒഴിവാക്കിയപ്പോ ഉള്ള സന്തോഷം 🥳 നമ്മുടെ ജീവിതം മറ്റുള്ളോർ ജീവിക്കാൻ തുടങ്ങിയാൽ എന്താ ചെയ്യുക 😊 താൻ സൂപ്പർ ആണുട്ടോ.. പിന്നെ പറഞ്ഞതിൽ കുറച്ചു കാര്യം ഉണ്ട്, ഞാനും ആദ്യം കൂട്ടുകുടുംബത്തിൽ ആയിരുന്നു, അന്ന് കുറച്ചു അധികം അനുഭവിച്ചിട്ടുണ്ട്, പലതും പറയണം എന്ന് കരുതിട്ടും പറയാൻ പറ്റാതെ...
ചേച്ചി ഈ വിഷയത്തെപ്പറ്റി സംസാരിച്ചതിൽ സന്തോഷമുണ്ട്. എന്നെയും മാനസികമായിട്ട് തകർക്കാൻ വേണ്ടി ചുറ്റിനും ഒരുപാട് പേരുണ്ട് ചേച്ചി അതിൽ കൂടുതൽ റിലേറ്റീവ് ആണ്. കഴിവതും പലർക്കും മറുപടി കൊടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. മറുപടി കൊടുക്കാൻ സാധിക്കാത്തവരെ ചേച്ചി പറയുന്നത് പോലെ കുറച്ചൊക്കെ അകറ്റി നിർത്തി അവരോടുള്ള സംസാരത്തിന്റെ അളവുകൾ കുറച്ചു. അവർക്ക് അതിലൂടെ മനസ്സിലാവുമല്ലോ നമുക്ക് അവരോട് താൽപര്യമില്ലെന്ന് അവരുടെ സംസാരം ഇഷ്ടപ്പെടാത്ത കൊണ്ടാണോ എന്ന് മനസ്സിലാക്കിയല്ലോ. . ഇപ്പൊ എനിക്ക് 9 മാസംപ്രായമുള്ള കുഞ്ഞുവാവ ഉണ്ട് ചേച്ചി എന്തായാലും ജനിച്ച ഉടനെ തന്നെ എന്റെ കുഞ്ഞിനെയും ആരും വെറുതെ വിടുന്നില്ല ആദ്യത്തെ കമന്റ് തന്നെ കുഞ്ഞുവാവക്ക് ആരോഗ്യം കുറവായിരുന്നു എന്നാണ്.പക്ഷേ കുഞ്ഞിന്റെ ഡോക്ടർ പറഞ്ഞത് തൂക്കം ആവശ്യത്തിനുള്ള തൂക്കം ഉണ്ടെന്നാണ് . പിന്നീട് നിറത്തെപ്പറ്റിയായി ജനിച്ച നിറം പോയി കുട്ടി കറുത്തു എന്നാആയി. അങ്ങനെയൊക്കെ ഓരോരുത്തരും പറയുമ്പോൾ ഞാൻ മറുപടി കൊടുത്തില്ലകാരണം നമ്മുടെ കുഞ്ഞിനെ കാണാൻ വന്നതല്ലേ. ഞാൻ അവർ പറയുന്നതിന് തലകുലുക്കാനും ചിരിക്കാനും നിന്നില്ല. അങ്ങനെ അങ്ങനെ കുഞ്ഞിനെ വിട്ട് ഇപ്പൊ എന്നെ ആയി ആദ്യം എനിക്ക് നല്ലവണ്ണം ഉണ്ട് കുറക്കാൻ പറഞ്ഞു . ഇപ്പോ വണ്ണം കൂട്ടാൻ പറയുന്നു . ചേച്ചി പറഞ്ഞത് പോലെയൊക്കെ തന്നെ ഞാനും ചിലർക്ക് മറുപടി കൊടുക്കും ചിലരൊക്കെ കഴിവതും അകറ്റി നിർത്തി അതുകൊണ്ട് സമാധാനം ഉണ്ട് സന്തോഷമുണ്ട് 😊 എന്തായാലും ചേച്ചി വീഡിയോ സൂപ്പർ ❤love you🥰
ഈ വീഡിയോ എനിക്ക് ഒരുപാട് helpful ആയി ചേച്ചി എനിക്ക് എന്തൊക്കെയോ ഒരു കോൺഫിഡൻസ് കിട്ടിയ പോലെ ആര് എന്ത് പറഞ്ഞാലും എന്നെ ഇങ്ങനെ പറഞ്ഞല്ലോ ഞാൻ അവരോട് എന്ത് തെറ്റ് ചെയ്തിട്ടാ എന്ന് വിചാരിച്ചു ഒരുപാട് കരയും. ഒരാളോടും എനിക്ക് ഒന്നും പറയാൻ കഴിയാറില്ല ഇനി ചെറുതായിട്ട് എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് ഉണ്ടെങ്കിൽ അതിനും ഞാൻ ടെൻഷൻ അടിക്കാറാണ് എന്തിനാ എന്ന് പോലും അറിയാതൊരു ബുദ്ധിമുട്ട് ആണ് പിന്നീട് എനിക്ക് ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവർക്ക് ഇഷ്ട്ടമില്ലാത്ത കാര്യം എനിക്ക് ചെയ്യാൻ ഇഷ്ട്ടമുള്ളത് ആണെങ്കിൽ പോലും എനിക്ക് പിന്നെ പേടിയാ ഇങ്ങനെ പേടിച്ചിട്ട് എന്താ എന്ന് തോന്നുമെങ്കിലും എനിക്ക് വേണ്ടി എനിക്ക് ഒന്നും ചെയ്യാൻ കഴിയാറില്ല ഇനി ഞാൻ അങ്ങനെ ആവില്ല ചേച്ചി ചേച്ചിയുടെ വാക്കുകൾ കേട്ടിട്ട് ചേച്ചി എന്റെ കൂടെ ഉള്ള പോലെ ഒരു തോന്നൽ thank you much 🥰🙏🏻
Had seen this video earlier when uploaded but I was on short vacation so was not able to comment... Super super super video... Really admire u .. U r so matured... indeed an inspiring video... will try atleast now .. Better late than never... Iam ur mothers age , even now when my son is marriageable age ,still iam being body shamed by inlaws... as a resukt has developed no confidence at all.. There was a time when i was slim during my marriage time but no one appreciated...But must admit female genders r more interested in saying rather than men!! Its true without confidence ,v cant move forward.. Thanks for sharing this video....
Hellooooo chechii ❤️❤️❤️❤️❤️❤️ sathyam anu , women are the real enemies for another wonen ! Ente life lum angane thanne anu , female anu koodutalum body shaming cheyyaru ! Nammade comment box il mosam parayan varunnathum ladies thanne anu ! Pakshe ellarum angane anennum parayanum patilla ! Enne nannay support cheyunna ladies um orupad ind ! But majority negative oru lady yod parayunnat vereoru lady ayrkkum ! Pakshe nammal avare mind cheyyathirikkua mathre namak cheyyanavu ! Ennale happy ayt irikkan patullu , !! Namalkk thadi korakkanam, kootanam enn swanthamay thinunundel mathrame athinu ready akavu , bakki ullavarod poyi pani nokkan parayanm ❤️❤️❤️❤️❤️❤️❤️❤️❤️❤️
Hi ഡാ ഇന്നത്തെ video കൊള്ളാം 👍ഒത്തിരി ഇഷ്ടമായി❤❤❤ ഞാൻ കടന്ന് വന്ന വഴികളും ഇപ്പോൾ face ചെയ്യുന്ന കാര്യങ്ങളുമൊക്കെ തന്നെയാണ ടാ നീ പറഞ്ഞത്. ഇത്തരത്തിലുള്ള ധാരാളം Problems ഞാൻ ഒറ്റക്ക് face ചെയ്ത് ഒത്തിരി തളർന്നിട്ടുണ്ട്. ആ നിമിഷം അമ്മയും എന്നെ മനസിലാക്കുന്ന ചില ചേച്ചിമാരും എനിക്ക് തന്ന +ve energy അതിനുള്ള നന്ദി അവരോട് ഒരിക്കലും പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഈ അവസരത്തിൽ അവരിലൊരാളായി മേഘു വിനെയും ഞാൻ കാണുന്നു. എൻ്റെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ച വലിയ ഒരു പാഠമാണ് No പറയേണ്ടിടത്ത് No തന്നെ പറയുക. പൂർണമായും ഇതിൽ പറഞ്ഞപോലെ change ആയി Bold ആവാൻ But ഇന്നും എനിക്ക് സാധിച്ചിട്ടില്ലയെന്നതാണ് reality . കപടമാം ലോകത്ത് ഇത്തരത്തിലുള്ള നിഷ്കളങ്കമായ മനസും പേറി നടന്നതാണ് മോളേ എൻ്റെ പരാജയം😢 മാറ്റങ്ങൾ അനിവാര്യമാണല്ലോ So ഞാനും ഇത്തരത്തിലുള്ള മാറ്റങ്ങൾ സ്വീകരിച്ചു വരികയാടാ🥰🥰🥰 എന്ത് ചെയ്യുമ്പോഴും അവരെന്നന്ത് വിചാരിക്കും എന്ന് ചിന്തിച്ച് പേടിച്ച് ജീവിതം എരിഞ്ഞ് തീർത്ത നിമിഷങ്ങൾ ഒത്തിരി . ഇപ്പോഴും വലിയ മാറ്റങ്ങൾ വന്നിട്ടില്ലട്ടോ😂😂😂
ഡാ ഞങ്ങളെ പോലെയുള്ളവരുടെ മനസ് വായിച്ച് ഒരു ആശ്വാസമാംവിധം ഇത്തര ത്തിലുള്ള Topic കളുമായി വീണ്ടും വരിക ❤ അനിയത്തി കുട്ടി നിൻ്റെ വാക്കുകളിലൂടെ അത് കേൾക്കുമ്പോൾ കൊള്ളാം🫂
ശരിയാണ്. നമുക്കു് എന്താണോ പറയാൻ ഉള്ളത് അത് മാന്യമായി പറയുകയോ അല്ലാതെയോ ( അത് ഓരോരുത്തരുടെയും ഇഷ്ടം) എങ്കിലും കഴിഞ്ഞാൽ മനസ്സിലെ വിഷമം സ്ട്രെസ്സ് ഒക്കെ കുറയും. നമുക്ക് വിഷമം തരുന്നവർ നെഗറ്റീവ് തരുന്നവര് ഒക്കെ ജീവിതത്തില് നിന്ന് മാറ്റി നിർത്താൻ എല്ലർവർക്കും കഴിഞ്ഞില്ല എങ്കിലും നമ്മളു അവരിൽ നിന്നു അകന്നു നിൽക്കുക. ബന്ധം ഇല്ലാതെ ആക്കാൻ പറ്റില്ല എങ്കിലും ഒരു അകലം വെക്കുക. നമുക്കു് നമ്മളെ ഉള്ളൂ. ഒന്ന് തകർന്നു പോയാൽ അത് ശരിക്കും മനസ്സിലാകും. അത് കൊണ്ട് നമ്മുടെ സന്തോഷത്തിന് ആദ്യം പ്രാധാന്യം കൊടുക്കുക. ഇതൊക്കെ ഞാൻ എന്നെ തന്നെ പറഞ്ഞു പഠിപ്പിച്ചത് ആണ്. ജീവിതംകൊണ്ട് പഠിച്ചതും
നല്ല video ഈ ഒരു കാരണം കൊണ്ട് ആണ് 5 വർഷം മുൻപ് തുടങ്ങിയ എന്റെ ഈ channel ഞാൻ നിർത്തി വച്ചിരുന്നതും ഇപ്പോൾ ഈ പറഞ്ഞത് പോലെ കുറെ പേരെ ഒക്കെ അകറ്റിയതിനു ശേഷം വീണ്ടും തുടങ്ങിയതും . പുതിയ കൂട്ട് ആണെ എനിക്ക് ഇയാളെ ഒത്തിരി ഇഷ്ടമായി old vidoes ഒക്കെ സമയം കിട്ടുമ്പോൾ കാണാമേ ❤❤❤
ഞാനും തടിയുള്ളയാള എന്റെ hus തീരെ തടികുറവും അയ്യോ എവിടെയെങ്കിലും പോകുബോഴുള്ളയാൾക്കാരുടെ ഓരോ വാക്കുകള് ഞാന് വീട്ടിൽ വന്നിട്ട് ഭയങ്കരത്തിൽ വിഷമിചിരിക്കും തടി പലവിധത്തിലും കൂടും ചിലർക്ക് അസുഖം കൊണ്ടുമാകും ചിലർക്ക് പാരമ്പരമാകാം അതൊന്നുമാരും മനസ്സിലാക്കില്ല ഞാനും പലപ്പോഴും വിചാരിക്കും മയിന്റ് ചെയ്യണ്ടയെന്ന് but നടക്കുന്നില്ല
Very true chechi .Even Nyanum lifil ithu pole Kure anubhavichitundu chechi. IPO Chechie pole super super super cool and strong anu ❤❤❤Enthu kondu nerate kandumutila Daasaa……Nadatikondirikunu 😀😀😀
You said my mind voice... Same thing I have felt, I have faced body shaming, I've faced other blames for many things... I fell for it sometimes... But now I know how to cut those people and negativity.. You are my mirror... Thank you for being you Meghna.. Love you...
Helloooo dear ❤️❤️❤️❤️❤️❤️❤️❤️❤️❤️thank yu sooo much , you should be bold and strong enough to avoid them from your life ❤️❤️ yu can do it , start parctising it ❤️❤️❤️❤️❤️❤️love yu tooo dear ❤️❤️❤️❤️
നാട്ടുകാർ 10dകൾ 😉 അല്ലെ നമ്മക്ക് ചിലവിന് തരുന്നത്. കുറേ ആളുകൾ ഉണ്ട് നാടിനും വീടിനും കൊള്ളില്ലാത്തവർ അവരാണ് മക്കളെ negative comments ഇടുന്നത്. അവരോട് പോട്ടെ grass എന്ന് പറയണം 😂 നമ്മടെ life നമ്മടെ ഇഷ്ടത്തിന് ജീവിക്കണം 🥰 ഞാനും കേട്ടിട്ടുണ്ട് ഞാൻ നല്ല മറുപടി കൊടുക്കും അപ്പൊ ഞാൻ happy ആകും 😆
നമ്മൾ ഓരേ wavelength ൽ ഉള്ളവരിൽ ആണല്ലോ ഇതേ think ആണ് എനിക്കും... Sudden reply യിൽ കാര്യം പറഞ്ഞു കൊടുക്കും... അവർക്ക് ഒരു ആശ്വാസം എനിക്ക് ഒരു തൃപ്തി യും.. പിന്നെ കൊച്ചിന് വണ്ണം ഉള്ളതിന് എന്ന കുഴപ്പം.. എല്ലാരും ഐശ്വര്യ റായ് അല്ലല്ലോ..
Hello Beena I just bumped into your video.. Good that you spoke about confidence one should have in life.. People who spoke negative about you may be they r jealous of you...womens r biggest enemies of another women... You have good family and supportive husband that is God's blessing dear.. You look good 👍tall and cute.. Bye tc
Hellooo manju ❤️❤️❤️❤️❤️thank yu soooooo much dear , this means a lot !! I really dont card for them now , i an strong and bold enough to handle them ! 😍 you said it right ! Women are the biggest enemies of other women ❤️❤️❤️ i keep them away from me always ❤️❤️❤️❤️❤️❤️
എനിക്കും തടി ഉണ്ടേ... ശെരിക്കും depressed ആകുമായിരുന്നു... എന്നെക്കാൾ തടി ഉള്ളവരെ കണ്ടു ആശ്വാസം കണ്ടെത്തുമായിരുന്നു.. But അങ്ങനെ നോക്കി നോക്കി ആണോന്നു അറിയില്ല... Eniku ipol തടി ഇല്ലാത്തവരെ ഇഷ്ടല്ല..... അത്രയ്ക്കും വലിച്ചു വാരി തിന്നാനും thudangi🤣🤣
First pin cheyyo😍paranjathellam crct👍
Hellooooo ❤️❤️❤️cheyyallooo ❤️❤️❤️
😍tnqq
@ramsee347 ❤️❤️❤️❤️❤️❤️
ഞാൻ ഒക്കെ അങ്ങനെ ആണ് ചേച്ചി on the spot reply കണക്കിന് കൊടുക്കും അതോണ്ട് കുടുംബത്തിലെ ഒഫീഷ്യൽ അഹങ്കാരി ജാഡ എന്നൊക്കെ പേര് വന്നു 🤭😂. ഒരു കൈ അകലത്തിൽ നിർത്തേണ്ടവരെ അങ്ങനെ നിർത്തും അല്ല oru കിലോമീറ്റർ അകത്തിൽ നിർത്തേണ്ടാവരെ അങ്ങനെയും ചേർത്ത് പിടിക്കേണ്ടവരെ മുറുകെ ചേർത്ത് പിടിച്ചും നിൽക്കുന്നത് കൊണ്ട് എനിക്കിപ്പോ നല്ല മനസമാധനവും പോസറ്റീവ് എനർജിയുമുണ്ട്🥰. എൻ്റെ ഏറ്റവും വലിയ ഭാഗ്യം എന്താണ് എന്ന് അറിയോ ചേച്ചിക്ക് നമ്മളെ വിശമിപ്പിക്കുന്നവരെ അങ്ങോട്ട് നാല് നല്ല വർത്താനം പറഞ്ഞിട്ട് നിങൾ അല്ല എനിക്ക് ചിലവിന് തരുന്നത് എന്ന് പറയാൻ പറഞ്ഞ ente sweet husum♥️ എൻ്റെ പൊന്ന് ഉപ്പയും ഉമ്മയും സഹോദരങ്ങളും ആണ്🥰🥰. എന്ത് വേദനിപ്പിക്കുന്ന കാര്യം കേട്ടാലും ഒരു ചെവിയിലെ കേട്ട് മറ്റെ ചെവിയിലൂടെ കളയാൻ ഇപ്പൊ എനിക്ക് അറിയാം. മറ്റുള്ളവർ പറയുന്നത് കേട്ട് വിശമിക്കാൻ നിന്നാൽ പിന്നെ അതിനെ സമയം കാണൂ.
😆😆😆😆
@@Devakannan8502😅
Hellooo sharafiya ❤️❤️❤️❤️well said dear !! Ingane avanam namal ellavarum ! ❤️❤️❤️❤️ enale happy ayt irikkan patullu ❤️❤️❤️❤️
❤️❤️❤️❤️
@@beenammaskitchen❤❤🫂
നിങ്ങൾ ഇത്ര നാൾ ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചവർ അല്ലെ നിങ്ങൾ തമ്മിൽ നല്ല സ്നേഹമാണെങ്കിൽ ഏറ്റവും വിജയം അതാണ്. Cute couples ❤️❤️❤️
Hellooo dear ❤️❤️❤️athe , njnglj athil oru kuzhappavum illa , 😍😍🤣🤣🤣
സത്യം... എന്റെ ജീവിതത്തിലും അങ്ങനെ കുറച്ച് ആൾക്കാർ ഉണ്ടായിരുന്നു.. ഒക്കെത്തിനേം ഒഴിവാക്കിയപ്പോ ഉള്ള സന്തോഷം 🥳
നമ്മുടെ ജീവിതം മറ്റുള്ളോർ ജീവിക്കാൻ തുടങ്ങിയാൽ എന്താ ചെയ്യുക 😊
താൻ സൂപ്പർ ആണുട്ടോ.. പിന്നെ പറഞ്ഞതിൽ കുറച്ചു കാര്യം ഉണ്ട്, ഞാനും ആദ്യം കൂട്ടുകുടുംബത്തിൽ ആയിരുന്നു, അന്ന് കുറച്ചു അധികം അനുഭവിച്ചിട്ടുണ്ട്, പലതും പറയണം എന്ന് കരുതിട്ടും പറയാൻ പറ്റാതെ...
Hellooo dear ❤️❤️❤️❤️relate cheyyan patunna korachu perundalloo 😍😍😍😍
adhyamayittanu njan video kanunnath. orupad motivation thonniya video anith. pothuve njan madiyulla koottathilanu ee video kandappol nalla santhoshamayi. adhyamayittanu ethupole comment edunnath......enikk orupadishttamayi....seena
Hellooo seena 😍😍😍thank yu soooo much for watching & welcome to our beautiful family ❤️😍❤️keep supporting ❤️❤️❤️
Adipolii video❤️❤️❤️😍dear
Self satisfaction must ahnui👌❤️
Edaa❤️❤️❤️❤️❤️❤️athe athe 😂😂
ചേച്ചി ഈ വിഷയത്തെപ്പറ്റി സംസാരിച്ചതിൽ സന്തോഷമുണ്ട്. എന്നെയും മാനസികമായിട്ട് തകർക്കാൻ വേണ്ടി ചുറ്റിനും ഒരുപാട് പേരുണ്ട് ചേച്ചി അതിൽ കൂടുതൽ റിലേറ്റീവ് ആണ്. കഴിവതും പലർക്കും മറുപടി കൊടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. മറുപടി കൊടുക്കാൻ സാധിക്കാത്തവരെ ചേച്ചി പറയുന്നത് പോലെ കുറച്ചൊക്കെ അകറ്റി നിർത്തി അവരോടുള്ള സംസാരത്തിന്റെ അളവുകൾ കുറച്ചു. അവർക്ക് അതിലൂടെ മനസ്സിലാവുമല്ലോ നമുക്ക് അവരോട് താൽപര്യമില്ലെന്ന് അവരുടെ സംസാരം ഇഷ്ടപ്പെടാത്ത കൊണ്ടാണോ എന്ന് മനസ്സിലാക്കിയല്ലോ. . ഇപ്പൊ എനിക്ക് 9 മാസംപ്രായമുള്ള കുഞ്ഞുവാവ ഉണ്ട് ചേച്ചി എന്തായാലും ജനിച്ച ഉടനെ തന്നെ എന്റെ കുഞ്ഞിനെയും ആരും വെറുതെ വിടുന്നില്ല ആദ്യത്തെ കമന്റ് തന്നെ കുഞ്ഞുവാവക്ക് ആരോഗ്യം കുറവായിരുന്നു എന്നാണ്.പക്ഷേ കുഞ്ഞിന്റെ ഡോക്ടർ
പറഞ്ഞത് തൂക്കം ആവശ്യത്തിനുള്ള തൂക്കം ഉണ്ടെന്നാണ് . പിന്നീട് നിറത്തെപ്പറ്റിയായി ജനിച്ച നിറം പോയി കുട്ടി കറുത്തു എന്നാആയി. അങ്ങനെയൊക്കെ ഓരോരുത്തരും പറയുമ്പോൾ ഞാൻ മറുപടി കൊടുത്തില്ലകാരണം നമ്മുടെ കുഞ്ഞിനെ കാണാൻ വന്നതല്ലേ. ഞാൻ അവർ പറയുന്നതിന് തലകുലുക്കാനും ചിരിക്കാനും നിന്നില്ല. അങ്ങനെ അങ്ങനെ കുഞ്ഞിനെ വിട്ട് ഇപ്പൊ എന്നെ ആയി ആദ്യം എനിക്ക് നല്ലവണ്ണം ഉണ്ട് കുറക്കാൻ പറഞ്ഞു
. ഇപ്പോ വണ്ണം കൂട്ടാൻ പറയുന്നു . ചേച്ചി പറഞ്ഞത് പോലെയൊക്കെ തന്നെ ഞാനും ചിലർക്ക് മറുപടി കൊടുക്കും ചിലരൊക്കെ കഴിവതും അകറ്റി നിർത്തി അതുകൊണ്ട് സമാധാനം ഉണ്ട് സന്തോഷമുണ്ട് 😊 എന്തായാലും ചേച്ചി വീഡിയോ സൂപ്പർ ❤love you🥰
Hellooo kareeshma ❤️❤️❤️❤️kareeshmade adhyathe long comment ❤️❤️❤️ nammal bold ayt ninnal mathiyedaa ipol ullapole ! Ellathinodum pokan para , nammalk nallath varanm ennu vicharikkunna aarum namk chittum undavilla , athond eduthang kalayanm ellathinem ❤️❤️❤️
Enikku ishtapettu ee video ❤️❤️❤️
Thank yu soooo much dear ❤️❤️❤️❤️❤️🥹🥹🥹
Sooper sooper message ❤❤
Thank yu soooo much shamna ❤️❤️❤️❤️❤️
ഈ വീഡിയോ എനിക്ക് ഒരുപാട് helpful ആയി ചേച്ചി എനിക്ക് എന്തൊക്കെയോ ഒരു കോൺഫിഡൻസ് കിട്ടിയ പോലെ ആര് എന്ത് പറഞ്ഞാലും എന്നെ ഇങ്ങനെ പറഞ്ഞല്ലോ ഞാൻ അവരോട് എന്ത് തെറ്റ് ചെയ്തിട്ടാ എന്ന് വിചാരിച്ചു ഒരുപാട് കരയും. ഒരാളോടും എനിക്ക് ഒന്നും പറയാൻ കഴിയാറില്ല ഇനി ചെറുതായിട്ട് എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് ഉണ്ടെങ്കിൽ അതിനും ഞാൻ ടെൻഷൻ അടിക്കാറാണ് എന്തിനാ എന്ന് പോലും അറിയാതൊരു ബുദ്ധിമുട്ട് ആണ് പിന്നീട് എനിക്ക് ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവർക്ക് ഇഷ്ട്ടമില്ലാത്ത കാര്യം എനിക്ക് ചെയ്യാൻ ഇഷ്ട്ടമുള്ളത് ആണെങ്കിൽ പോലും എനിക്ക് പിന്നെ പേടിയാ ഇങ്ങനെ പേടിച്ചിട്ട് എന്താ എന്ന് തോന്നുമെങ്കിലും എനിക്ക് വേണ്ടി എനിക്ക് ഒന്നും ചെയ്യാൻ കഴിയാറില്ല ഇനി ഞാൻ അങ്ങനെ ആവില്ല ചേച്ചി ചേച്ചിയുടെ വാക്കുകൾ കേട്ടിട്ട് ചേച്ചി എന്റെ കൂടെ ഉള്ള പോലെ ഒരു തോന്നൽ thank you much 🥰🙏🏻
Hellooo nasri ❤️❤️❤️❤️ thank yu soooooo much dear ❤️❤️ nammalku vendi nammal mariye patullu nasri , aarum undavilla koode , aake oru jeevithalle ullu , athangu happy ayt jeevikan sramikkua ! Hapoy avanenkil mattullavare please cheyyathe namak vendi inganulla karyangalonje ignore cheyth jeevikknm ❤️❤️❤️❤️❤️❤️❤️u can do it !!
Meghna chechi keep going ketto. 💗💗If people tries to drag you down it's because they are below you. ✅
Hellooo dear ❤️❤️❤️❤️thank yu sooo much for this ❤️❤️❤️love yu dear
Aniyathikuty innathe topic adipoli ayitund ❤❤❤❤
Helloooo chechiii ❤️❤️❤️❤️ thank yu soooo much 🥹🥹🥹
❤️😍nice content dr.. 👍🏻
Thank yu soooo much dear ❤️❤️❤️❤️❤️❤️
Had seen this video earlier when uploaded but I was on short vacation so was not able to comment...
Super super super video...
Really admire u .. U r so matured... indeed an inspiring video... will try atleast now .. Better late than never...
Iam ur mothers age , even now when my son is marriageable age ,still iam being body shamed by inlaws... as a resukt has developed no confidence at all.. There was a time when i was slim during my marriage time but no one appreciated...But must admit female genders r more interested in saying rather than men!!
Its true without confidence ,v cant move forward..
Thanks for sharing this video....
Hellooooo chechii ❤️❤️❤️❤️❤️❤️ sathyam anu , women are the real enemies for another wonen ! Ente life lum angane thanne anu , female anu koodutalum body shaming cheyyaru ! Nammade comment box il mosam parayan varunnathum ladies thanne anu ! Pakshe ellarum angane anennum parayanum patilla ! Enne nannay support cheyunna ladies um orupad ind ! But majority negative oru lady yod parayunnat vereoru lady ayrkkum ! Pakshe nammal avare mind cheyyathirikkua mathre namak cheyyanavu ! Ennale happy ayt irikkan patullu , !! Namalkk thadi korakkanam, kootanam enn swanthamay thinunundel mathrame athinu ready akavu , bakki ullavarod poyi pani nokkan parayanm ❤️❤️❤️❤️❤️❤️❤️❤️❤️❤️
Hi ഡാ ഇന്നത്തെ video കൊള്ളാം 👍ഒത്തിരി ഇഷ്ടമായി❤❤❤ ഞാൻ കടന്ന് വന്ന വഴികളും ഇപ്പോൾ face ചെയ്യുന്ന കാര്യങ്ങളുമൊക്കെ തന്നെയാണ ടാ നീ പറഞ്ഞത്. ഇത്തരത്തിലുള്ള ധാരാളം Problems ഞാൻ ഒറ്റക്ക് face ചെയ്ത് ഒത്തിരി തളർന്നിട്ടുണ്ട്. ആ നിമിഷം അമ്മയും എന്നെ മനസിലാക്കുന്ന ചില ചേച്ചിമാരും എനിക്ക് തന്ന +ve energy അതിനുള്ള നന്ദി അവരോട് ഒരിക്കലും പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഈ അവസരത്തിൽ അവരിലൊരാളായി മേഘു വിനെയും ഞാൻ കാണുന്നു. എൻ്റെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ച വലിയ ഒരു പാഠമാണ് No പറയേണ്ടിടത്ത് No തന്നെ പറയുക. പൂർണമായും ഇതിൽ പറഞ്ഞപോലെ change ആയി Bold ആവാൻ But ഇന്നും എനിക്ക് സാധിച്ചിട്ടില്ലയെന്നതാണ് reality . കപടമാം ലോകത്ത് ഇത്തരത്തിലുള്ള നിഷ്കളങ്കമായ മനസും പേറി നടന്നതാണ് മോളേ എൻ്റെ പരാജയം😢 മാറ്റങ്ങൾ അനിവാര്യമാണല്ലോ So ഞാനും ഇത്തരത്തിലുള്ള മാറ്റങ്ങൾ സ്വീകരിച്ചു വരികയാടാ🥰🥰🥰 എന്ത് ചെയ്യുമ്പോഴും അവരെന്നന്ത് വിചാരിക്കും എന്ന് ചിന്തിച്ച് പേടിച്ച് ജീവിതം എരിഞ്ഞ് തീർത്ത നിമിഷങ്ങൾ ഒത്തിരി . ഇപ്പോഴും വലിയ മാറ്റങ്ങൾ വന്നിട്ടില്ലട്ടോ😂😂😂
Hellooo chechii ❤️❤️❤️enik ariyam ❤️pakshe njn paranjth pole nammalu kore aalkarude koode jeevikumbo ee paranjatokke pravarthikam akkana korachu task anu , ennalum maximum nammale hapoy ayt vekkan korachu angot ignore cheyyam , athe patullu ! ❤️😍❤️
ഡാ ഞങ്ങളെ പോലെയുള്ളവരുടെ മനസ് വായിച്ച് ഒരു ആശ്വാസമാംവിധം ഇത്തര ത്തിലുള്ള Topic കളുമായി വീണ്ടും വരിക ❤ അനിയത്തി കുട്ടി നിൻ്റെ വാക്കുകളിലൂടെ അത് കേൾക്കുമ്പോൾ കൊള്ളാം🫂
@SWATHYMS-nn5fn chechiii ❤️❤️❤️thank yu sooo much , iniyum cheyyamttoo ,, ❤️🥹🥹🥹
ശരിയാണ്. നമുക്കു് എന്താണോ പറയാൻ ഉള്ളത് അത് മാന്യമായി പറയുകയോ അല്ലാതെയോ ( അത് ഓരോരുത്തരുടെയും ഇഷ്ടം) എങ്കിലും കഴിഞ്ഞാൽ മനസ്സിലെ വിഷമം സ്ട്രെസ്സ് ഒക്കെ കുറയും.
നമുക്ക് വിഷമം തരുന്നവർ നെഗറ്റീവ് തരുന്നവര് ഒക്കെ ജീവിതത്തില് നിന്ന് മാറ്റി നിർത്താൻ എല്ലർവർക്കും കഴിഞ്ഞില്ല എങ്കിലും നമ്മളു അവരിൽ നിന്നു അകന്നു നിൽക്കുക. ബന്ധം ഇല്ലാതെ ആക്കാൻ പറ്റില്ല എങ്കിലും ഒരു അകലം വെക്കുക. നമുക്കു് നമ്മളെ ഉള്ളൂ. ഒന്ന് തകർന്നു പോയാൽ അത് ശരിക്കും മനസ്സിലാകും. അത് കൊണ്ട് നമ്മുടെ സന്തോഷത്തിന് ആദ്യം പ്രാധാന്യം കൊടുക്കുക.
ഇതൊക്കെ ഞാൻ എന്നെ തന്നെ പറഞ്ഞു പഠിപ്പിച്ചത് ആണ്. ജീവിതംകൊണ്ട് പഠിച്ചതും
Helloooo ❤️❤️❤️❤️100 % sariyanu ! Itanu njn ente life il cheyyunna karyangal ❤️❤️❤️❤️
@@beenammaskitchen ❤️😊🤗
@avalsruthi-12 ❤️❤️❤️❤️❤️
നല്ല video ഈ ഒരു കാരണം കൊണ്ട് ആണ് 5 വർഷം മുൻപ് തുടങ്ങിയ എന്റെ ഈ channel ഞാൻ നിർത്തി വച്ചിരുന്നതും ഇപ്പോൾ ഈ പറഞ്ഞത് പോലെ കുറെ പേരെ ഒക്കെ അകറ്റിയതിനു ശേഷം വീണ്ടും തുടങ്ങിയതും . പുതിയ കൂട്ട് ആണെ എനിക്ക് ഇയാളെ ഒത്തിരി ഇഷ്ടമായി old vidoes ഒക്കെ സമയം കിട്ടുമ്പോൾ കാണാമേ ❤❤❤
Hellooo Anju ❤️❤️😍❤️thank yu soooo much dear ❤️❤️❤️keep supporting ❤️❤️❤️
Thanks for the motivation dear
Thank yu soooo much dear ❤️❤️❤️❤️keep supporting
Super video 🥰
Superb dear, well said
Hellooo neethu ❤️❤️❤️❤️❤️thank yu soooo much dear ❤️❤️❤️
അടിപൊളി ടാ എനക്ക് ഇഷ്ടം ആയി ഞാനും ശ്രമിക്കാം മോന് നിനക്കും 😘😘😘😘
Helloooo ❤️❤️❤️❤️❤️thank yu soooo much
Super super soooper motivational talk❤❤
Sreekutty ❤️❤️❤️❤️thank yu soooo much dear
Meghna you are right.Njan pandum epolum angane thannaya oru parithiyil kooduthal nammale chodyam cheyyan njan anuvadikkilla ath namukku vazhakidathe thanne nammade attitude kondu avaru manasilakkikolum, ellavarum nammal nallathanenennu parayipikkan vendi nammade lifele ella santhoshangalum mattivachu mattullavarkku vendi jeevikendivarumbol ,lifeil purakottu tirinju nokkumbol avide namukkuvendi jeevicha oru nalla edukal Kanan pattilla but no parayandidathu no paranjal mattullavar happy allenkilum njan happy 😊 anu.no parayendidathu no paranju epolathethupole Happy ayirikku.❤
Helloooo renju ❤️❤️❤️❤️thank yu soooo much dear ! Athe , ettavum important aytullath nammal nammak vendi jeevikkuka ennathanu , namale happy ayt vekkuka ennathanu , athinu ingane chilatokke cheyyendi varum ❤️❤️❤️❤️
Meghna I have adoubt ... Where you keep your cleaned vessels for drying... I didn't find anything near sink 🤔
Hiii ❤️❤️❤️ i keep them in the balcony in drainer basket ! Only the glass items i keep near the sink on an abosrbent sheet ❤️❤️❤️
Super super aay irikkunnu chechi❤❤❤❤
Helloooo dear ❤️❤️❤️❤️thank yu soooo much ❤️❤️❤️
Oru kitchen tour vedio search chaithappol Kanda channel aanu.innathe day full ee channel le Kure vedios and shorts kandu.onn kanumpo aduthath kananulla entho magic und perfection o,samsaarashyly entho...👌
But ee vedio kandapozhaanu comment idaan thonniyath..social media influencer enn kettitte ullu.paranjath ellam correct...👌njan angane aayirunnu ottum confidence illathe karanjond irikkunna alaayirunnu.kurach naal mump vare,life il oro incidents varumpo nammal thanne thirichariyum.avar angane chaithu ingane chaithu paranj nammal karayanum karanakkar santhoshamayi jeevikkukayum cheyyum.nashtam namukkum nammude body kkum nammude makkalkkum anenn thirichariv vannaal thaniye strong aakum.ithonum namukk aarodun Vann parayan pattilla.ningale pole ullavar ingane parayumpol ath orupaad aalkaarkk motivation aakum.iniyum ഇതോപോലുള്ള vedios prathhekshikkunnu.❤❤❤❤❤❤
Hellooo jaseera ❤️❤️❤️❤️❤️❤️❤️thank yu sooooo much dear ❤️❤️❤️❤️keep supporting ❤️❤️❤️❤️
ഞാൻ ന്യൂ ആയിട്ട് വന്ന ഒരു വിഡിയോ കണ്ടു എനിക് നല്ല ഇഷ്ട്ടം ആയി 🥰
Hellooo ❤️❤️❤️❤️thank yu sooo much& keep supporting ❤️❤️❤️❤️
vannam kurangalum koodiyalum ok kanunnavarkk presnam ann, athokke athre ollun vicharich ang pokkuka❤
Hellooo da ❤️❤️❤️athe athe sathyam ! Pakshe ellarkkum angane cheyyan patanam ! ❤️❤️❤️
Hii Chechi …Good message, 😊
Hellooo saleena ❤️❤️❤️ thank yu soooo much dear ❤️❤️❤️❤️❤️
Hi dear what you said is true,like189,❤❤❤❤😊
Hellooo Aunty , thank yu soooo much ❤️❤️❤️❤️
Nalla manassinudamayanu nigale ❤❤
❤️❤️❤️🥹🥹🥹🥹🥹thnk yu soooo much dear
അടിപൊളി വീഡിയോ ആണ്.❤
Thank yu sooo much dear ❤️❤️❤️
Njan oru padu vishamam undrnnu eppo... Ok aye😂😊
Hellooo ❤️❤️❤️ adipoli ❤️❤️❤️❤️
Super super couples ❤❤❤
Thank yu sooooo much dear ❤️❤️❤️🥹🥹🥹
Exactly...Truly you said it ! I'm following the same in my life 😊
😍😍😍😍😍thank yu ganga ❤️❤️
എന്നെ പോലുള്ള ഒരുപാട് പേർക്ക് കോൺഫിഡൻസ് തരുന്ന ഒരു വീഡിയോ..... ഒരുപാട് റെസ്‌പെക്ട് ഒരുപാട് ഇഷ്ട്ടം.... Love you meghna....❤❤❤❤
Helloooo leena ❤️❤️❤️ thank yu sooooo much dear ❤️❤️❤️❤️love yu toooooo
ഞാനും തടിയുള്ളയാള എന്റെ hus തീരെ തടികുറവും അയ്യോ എവിടെയെങ്കിലും പോകുബോഴുള്ളയാൾക്കാരുടെ ഓരോ വാക്കുകള് ഞാന് വീട്ടിൽ വന്നിട്ട് ഭയങ്കരത്തിൽ വിഷമിചിരിക്കും തടി പലവിധത്തിലും കൂടും ചിലർക്ക് അസുഖം കൊണ്ടുമാകും ചിലർക്ക് പാരമ്പരമാകാം അതൊന്നുമാരും മനസ്സിലാക്കില്ല ഞാനും പലപ്പോഴും വിചാരിക്കും മയിന്റ് ചെയ്യണ്ടയെന്ന് but നടക്കുന്നില്ല
Hellooo aneetta ❤️❤️❤️ anganathe karyangal onnum thalayil edukkanada , ningalk ningde body kond entelum budhimutt avum ennu thonuvanel mathram korachal mathi ❤️vanu vannu ithipolathe fashion ayi mariyirikuanu , functionil poyal thadi ullavarod inganathe chodyangal chodikkunnath ! 😂😂😂nalla marupadi koduthal mathi 😂😂😂pinne choykulla
Same here dear..my husband also like very thin..delivery kazhinj njn thadichu enik thyroidum und athkond kurayunnilla..naatukarkk prashnamaanu epozhum
@shareenaeldho8449 hellooo shareena ❤️❤️❤️natukaru palathum parayum😂😂avarod pokan para !! Nammalalle nammade life jeevikkande , namak korakknm enu thoniyale korakkandu !!
New subscriber.... Nice message❤
Hellooo kalyani ❤️❤️❤️ thank yu sooo much for subscribing & welcome to out beautiful family ❤️❤️❤️❤️ keep supporting ❤️
Beename njan ethi❤❤❤❤❤ waiting daily vloger
Helloooo dear ❤️❤️❤️thank yu sooo much dear
Molude samsaaravum presentation um ethra nallathaanu! Pinne kaanaaanum nalla smart aanallo. Appol body weight inekkurichu parayunnavarkku pothuve asooya moothittaanu. Avarodu poyi pani nokkaan parayuka. Nalla jolly aayi chirichu kaluchu jeevikkunnathu oru bhagyam aanu. Ente marumakalum thadi koodiyo mummee ennu samshayam chodhikkaarundu. Avalodum njan parayaarundu nalla adipoli aayi bharthavinte koode ishttam pole jeevikkaan. Aareyum bodhyappeduthaanullathalla swantham jeevitham.❤
Hellooo ❤️❤️❤️❤️❤️ thank yu soooo much aunty ❤️❤️❤️ athe , avare onnum njn mind cheyyarilla ❤️❤️❤️ allel on the spot il kodukku. Reply 😂😂😂
Meghna... vlog 😍🖤
Hellooo ❤️❤️❤️thank yu
Hare waaaaw😅njanum ninne polennneyya magale✌️hallapinne
Onnum alojikenda angu marannu kalayuka agane ullavare..hallapine💃💃
Helloo sherin ❤️❤️❤️thank yu dear ❤️❤️
Very true chechi .Even Nyanum lifil ithu pole Kure anubhavichitundu chechi. IPO Chechie pole super super super cool and strong anu ❤❤❤Enthu kondu nerate kandumutila Daasaa……Nadatikondirikunu 😀😀😀
Vinitha ❤️❤️❤️❤️ellathinum athunyethaya samayam und vijaya ❤️❤️❤️ apo ennepole aalkarumdale ❤️❤️❤️
Sooper❤❤❤
Helloooo ❤️❤️❤️thank yu soooo much ❤️❤️❤️
You said my mind voice... Same thing I have felt, I have faced body shaming, I've faced other blames for many things... I fell for it sometimes... But now I know how to cut those people and negativity.. You are my mirror... Thank you for being you Meghna.. Love you...
Helloooo dear ❤️❤️❤️❤️❤️❤️❤️❤️❤️❤️thank yu sooo much , you should be bold and strong enough to avoid them from your life ❤️❤️ yu can do it , start parctising it ❤️❤️❤️❤️❤️❤️love yu tooo dear ❤️❤️❤️❤️
Hi nammalum super super aayitt irikkunnu ❤❤❤
Helloooo dear ❤️❤️❤️❤️❤️ath kettal mathi 😍😍😍😍😍😍
Meghna super🥰
Helloooo ❤️❤️❤️❤️❤️thank yu soooo much dear
Chechiiii i love uuuuuuu❤❤❤❤❤❤❤❤❤❤❤ummah ❤️😘
Aiswrya kuttiii ❤️❤️❤️❤️❤️love yu tooo dear ❤️❤️❤️❤️❤️
👍👍👍❤️❤️❤️
❤️❤️❤️❤️❤️
Nice message
Thank yu sooooo much dear ❤️❤️❤️❤️
Chechiii.... ❤️
Hellooo shilpa ❤️❤️❤️❤️
നാട്ടുകാർ 10dകൾ 😉 അല്ലെ നമ്മക്ക് ചിലവിന് തരുന്നത്. കുറേ ആളുകൾ ഉണ്ട് നാടിനും വീടിനും കൊള്ളില്ലാത്തവർ അവരാണ് മക്കളെ negative comments ഇടുന്നത്. അവരോട് പോട്ടെ grass എന്ന് പറയണം 😂 നമ്മടെ life നമ്മടെ ഇഷ്ടത്തിന് ജീവിക്കണം 🥰 ഞാനും കേട്ടിട്ടുണ്ട് ഞാൻ നല്ല മറുപടി കൊടുക്കും അപ്പൊ ഞാൻ happy ആകും 😆
Set 🙌🏻🙌🏻🙌🏻🙌🏻njnm inganae thanne anu ❤️❤️❤️ manassamadhanam kittanam enkil nalla naalu parayanm ❤️❤️❤️
@@beenammaskitchen 🫶
@Riyaemil_official ❤️❤️❤️❤️❤️
12.29 സത്യം 100% അനുഭവം
❤️❤️❤️❤️❤️❤️❤️❤️❤️❤️
Aaa rice indakya pathrathinte link.... Plz
Hellooo Reshma ❤️❤️❤️that’s from homecentre! Link kityillada , out of stock anenn thonunnu !
Hlo puthiya subscriber ane. Nalla videos orupad eshtapettu. Naithik ennano monte name. Jan Nadapuram anu place. Super❤❤
Hellooo dear ❤️❤️❤️thank yu sooo much for subscribing & welcome to our beautiful family ❤️❤️❤️Athe Nythik ennanu , njngl thalasserry anutta❤️❤️❤️
No.ningal adipoli jodi aanu
Hellooo ayisha ❤️❤️❤️pinnallaha 😍😍😍
Super video👍
Thank yu sooooo much dear ❤️❤️❤️❤️❤️
👏👏👏👏
❤️❤️❤️❤️❤️❤️
Super super
Thank yu thank yu ❤️❤️❤️❤️
Wht ever ur always our favorite sister
Helloooo neethu ❤️❤️❤️❤️thank yu soooo much dear ❤️❤️❤️❤️
നമ്മൾ ഓരേ wavelength ൽ ഉള്ളവരിൽ ആണല്ലോ ഇതേ think ആണ് എനിക്കും... Sudden reply യിൽ കാര്യം പറഞ്ഞു കൊടുക്കും... അവർക്ക് ഒരു ആശ്വാസം എനിക്ക് ഒരു തൃപ്തി യും.. പിന്നെ കൊച്ചിന് വണ്ണം ഉള്ളതിന് എന്ന കുഴപ്പം.. എല്ലാരും ഐശ്വര്യ റായ് അല്ലല്ലോ..
Hellooo dear ❤️❤️❤️❤️thank yu sooo much !! Enik vannam ullathil enik oru kozhapolla , kanunnavarkk anu prashnm 🤣🤣🤣 enik korakkan thonniyale njn thadi kurakkullu ❤️❤️❤️❤️
Eniki on the spot il marubadi kodukaan pattarilla.enittu njan kidannu vishamikum. Ipol ente prarthana apol thanne marubadi kodukaan ulla krebaki anu..😢
Helloooo ❤️❤️❤️kodukkendath apol thanne koduthal pinne athupole veendum vangendi varulla ❤️❤️❤️
Muthee..bzy aayi poyi.athukondanetto cmnt cheyyathirunnathe😊
Hellooo da ❤️❤️❤️oru kozhapollla ❤️❤️❤️njnm kazhnja 2 divasam nalla busy ayrnn ❤️❤️❤️
Da ninte samsaram adipoliyaa
Nammal ore batch padichadhaa mambaram
X. N aayirunnuu
Hellooo jinsha ❤️❤️❤️enik mukham kandal orma indavumayrkkum ❤️❤️❤️❤️
Hello Beena I just bumped into your video.. Good that you spoke about confidence one should have in life.. People who spoke negative about you may be they r jealous of you...womens r biggest enemies of another women... You have good family and supportive husband that is God's blessing dear.. You look good 👍tall and cute.. Bye tc
Hellooo manju ❤️❤️❤️❤️❤️thank yu soooooo much dear , this means a lot !! I really dont card for them now , i an strong and bold enough to handle them ! 😍 you said it right ! Women are the biggest enemies of other women ❤️❤️❤️ i keep them away from me always ❤️❤️❤️❤️❤️❤️
Hii... Meghna.. Njanum kaadukeri chindikunna aaala... Bakiyullor endu parayum, endu orkum ennokke.. idak orkum mind cheyandannu.. urangan kidakumbol parayanda, alochikathe vidilla onnum... " 2 pathram nilathittu pottikan thonniyal...." Super❤❤
Helloooo ❤️❤️❤️❤️ thank yu sooo much ❤️❤️❤️❤️ ellathinodum pokan para , parayendatb appappo koduthal mathi 😂😂😂pinne nammal orakkam kalanj alochikkenda avisyam varulla ❤️❤️❤️
Biriyani pot ethu brand aanu
Hellooo ayisha ❤️❤️❤️ ath homecentre inn vangyathanu , avarde thanne brand anu ! Ipo outof stock anenn thonunnu , link kitunila ❤️❤️
👍👍👍👍👍
❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️
Ni paranhathu sathyamanu da
🥹🥹🥹❤️❤️❤️❤️❤️
Aeda njan ippolum anubavich kondirikkunna aalanu 😢aende problem aenik reply cheyyan pattunnilla karachil varum
Hellooo dear ❤️❤️❤️onnum vishamikkanda , nammalu chance kodukkunnat kondanu avaru nammale vishamippikunath ! Njn paranjathu pole cheythu nokku , ningde happiness nu vendi jeevikku , ellam maarum , yu will be more happier ❤️❤️❤️
എനിക്കും തടി ഉണ്ടേ... ശെരിക്കും depressed ആകുമായിരുന്നു... എന്നെക്കാൾ തടി ഉള്ളവരെ കണ്ടു ആശ്വാസം കണ്ടെത്തുമായിരുന്നു.. But അങ്ങനെ നോക്കി നോക്കി ആണോന്നു അറിയില്ല... Eniku ipol തടി ഇല്ലാത്തവരെ ഇഷ്ടല്ല..... അത്രയ്ക്കും വലിച്ചു വാരി തിന്നാനും thudangi🤣🤣
Hellooo ❤️❤️❤️ nammalk thadi kurakkanda ennanenkil venda , aareyum bodhippikkandallo ❤️❤️❤️❤️happy ayt irunnal mathi ❤️
Time ellada..❤detailed aayittu evening kaanumtto..but 1 comment tharathe pattilla..superb topic da❤❤❤
Helloooo dear , time eduth kandal mathi !! Drithi onulla ❤️❤️❤️❤️ melle kandal mathi ❤️❤️❤️❤️ thank yu soooo much dear
@@beenammaskitchen kandu kandu annu thanne evening kandu❤️❤️
@shinyjoshy1235 😍😍😍😍thank yu soooo much dear
Da thadi matramalla, enikkundaaya anubhavam Ente hus enganeyaan athinte nere opposit aan njan phisically, pakshe enteyum hus inte swabhava ekathosham orupoleyaan phisically angane aayath kond anubhavichath endhokkeyaaan ennan nammude kalyana divasam thanne thudangiyathaan body shaming Ath ennod parayunnathilum kooduthal Ente husinodaan avar paranjath pakshe endh aayalum ente hus inn enne valiya ishtamaan swandaryamalla swabhavamaan vendath enn nammude jeevithil manassilaakkiyavaaran nammal, pakshe ippozhum pala reethiyilum nammale kaliyaakkunnavar und, munnil vannu kaliyakkunnavarod nammale thanne angott paranju chirikkum pinne avark manassilakum nammalk ath prashnamilla enn athkond ippol kurach aal engilum kaliyakkaan vararilla
Helloooo da❤️❤️❤️❤️athe athanu vendath , apo thanne angu ignore cheyth manasil vekkathirikkan patunenkil athanu ettavum best !! ❤️❤️❤️❤️❤️❤️
Njn parayan ullath appo mugath nokki parayum athondu ente eduth arum onnum parayan varulla ☺️allapinne😂
Helloo devika ❤️❤️❤️you strong lady ❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks for the video❤
🥹🥹❤️❤️❤️❤️thank yu sooo much dear
Good video
Helloooo ❤️❤️❤️❤️thank yu sooo much dear
ചാനലിന്റെ name എന്താ Beenammas kitchen.
Hellooo ❤️❤️❤️ammede name anu beena ennath ! ❤️❤️❤️❤️
@@beenammaskitchen ok
@juanleo2017 ❤️❤️❤️❤️
Nighal adym slim ayirunno? Eghaneyan eghane thadi vechethenn parayumo? Ente makal bhayangara slim anu😢enthoky cheythitum thadi vekunnilla vallaand body shaming und avalk
Slim ആണ്. ഒരു വീഡിയോയിൽ കണ്ടു
Helloo fathima ❤️❤️❤️❤️ njn adhyam slim ayrnnu , marg kazhnju delivery kazhnjapolanu vannam vachu thudangyath ! Ningalde makal slim anenkil anagane thanne irikkate ! Chilarude physic angane anu , molu happy anenkil molk ath mattanda ennanenkil ath angane thanne irunnotte ! Mattullavare please cheyyan onnum cheyyanda ! Thadi vekkunnathilum korakkunnathilum ningalude hapoiness nu vendi mathram cheythal mathi ❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️
Meghna ithokke script ezhuthi vachu prepare cheythano parayunne atho automatic aayi vaayil ninnu varunnathano? Enthayalum kalakki❤
Helloooo ❤️❤️❤️❤️enik script onnum ezhuthanum time illa 😂😂 automatic ayt varunnathanu ❤️❤️❤️❤️thank yu sooo much
👍👍👍👍👍👍😍👍👍👍
❤️❤️❤️❤️❤️❤️❤️❤️
Chechiye personal aay contact cheyyan entha cheyaandathu
Helloooo dear ❤️❤️❤️❤️instagramil message ayacha mathiyedaaa ❤️❤️❤️❤️ithanu insta id : instagram.com/beenammas_kitchen?igsh=bHlwcmRyamo0c3Iy&
Pennungal ayal kurache thadi okke venam.you are telling correct
Pinnallah 🥹🥹🥹🥹🥹🥹🥹
👏👏👏👏👍
😍😍😍😍❤️❤️❤️❤️❤️
ഞാനും നല്ല തടി ഉള്ള ആളാണ്
Yeas , you are beautiful tooooo ❤️❤️❤️❤️❤️
Hi Mahana suhamano
Hellooo preethy ❤️❤️❤️sugham sugham ❤️❤️ente name meghna ennanuttooo
Am also thadichi😂
And you are a beautiful lady tooo ❤️❤️❤️❤️
Thalassery evidaya
Hellooo sanisha ❤️❤️❤️thalasserry thottummal anu ❤️❤️❤️❤️
Njan thalassery kodiyery anu❤
@sanishashyju5047 ❤️❤️❤️❤️❤️
🙋
❤️❤️❤️❤️❤️❤️
Hi
Helloooo jinsha ❤️❤️❤️❤️
Beenamma
Ooooooo ❤️❤️❤️❤️❤️❤️❤️
@@beenammaskitchen ❤️❤️❤️❤️❤️
@neethudhanesh ❤️❤️❤️❤️❤️
❤️❤️
❤️❤️❤️❤️❤️❤️
♥️♥️♥️
❤️❤️❤️❤️❤️❤️❤️
❤️
❤️❤️❤️❤️❤️❤️❤️
❤❤❤
❤️❤️❤️❤️❤️❤️
❤❤
❤️❤️❤️❤️❤️❤️❤️
❤❤
❤️❤️❤️❤️❤️
❤❤❤
❤️❤️❤️❤️❤️
❤❤
❤️❤️❤️❤️❤️❤️
❤❤❤
❤️❤️❤️❤️❤️❤️