🤩മിക്സിയിൽ ഒരു perfect |COFFEE CAKE | New Year Cake |Coffee cake recipe Malayalam|Coffee Cake|Ep.293

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #CoffeeCakeRecipe
    #CoffeeCake
    Coffee cake weight - 1400 gm
    Please visit / chikkusdine
    facebook: " / chikkusdine "
    email:- "chikkusdinemail@gmail.com"
    Instagram:- / _chikkusdine_
    My cake recipes especially for U
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Ghee cake - • Ghee cake| 😋ഇത്ര എളുപ്...
    Black forest cake - • No Oven| അടിപൊളി Black...
    Spanish Delight Cake - • A Perfect SPANISH DELI...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Raffaello cake - • Perfect RAFFAELLO CAKE...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Choco Lava Cake - • 😋 ഓവൻ ഇല്ലാതെ മിക്സിയി...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Chocolate Mousse cake - • 😋Only 3 ingredients Ea...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
    Pineapple Cake - • 😋Pineapple Cake|Spongy...
    Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
    Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
    Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    How to make perfect Whipping cream - • Baking class 7| ഇനി Wh...
    Baking classes
    ------------------------
    1 - • Baking Class 1| Baking...
    2 - • Baking Class-2|How to ...
    3 - • Baking Class-3|Cake bu...
    4 - • Baking Class-4|| കേക്ക...
    5 - • Baking class-5|വരൂ Ca...
    6 - • Baking class 6|നിങ്ങളു...
    7 - • Baking class 7| ഇനി Wh...
    8 - • Baking class -8| Bakin...
    9 - • BAKING CLASS -9|| Free...
    10- • Baking class10| CAKE ഉ...
    11- • Baking class|Cake ന് മ...
    amazon link
    ------------------
    Vizyon Fondant - amzn.to/2KhjC42
    Silicon Mat - amzn.to/2KNdP5R
    Royal Blue colour - amzn.to/3mOKp5y
    Ferrero rocher - amzn.to/2JULxGa
    Blueberry Crush - amzn.to/3k2SBxV
    Glass Jar - amzn.to/2Rix07U
    Philips Beater - amzn.to/31oJa1r
    Whipping powder - amzn.to/3mJYdyB
    Kitchen weighing scale - amzn.to/3jdeQ2H
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Turn Table - amzn.to/2O5GAwb
    Metal Turn Table - amzn.to/303QLVY
    Chefmaster Gel Colour - amzn.to/2BZqApW
    Cake Nozzle - amzn.to/30LXL93
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Spatula - amzn.to/39tpPC1
    Whisk Combo - amzn.to/30HJycY
    Palette knife - amzn.to/3f5MxRI
    Metal Scraper - amzn.to/3f1EV2E
    Desiccated coconut - amzn.to/34D4Iv0
    Glass mixing bowl - amzn.to/32mA0FZ
    Neutral glaze - amzn.to/3puNbi9
    Tripod - amzn.to/2JnbSwq
    INGREDIENTS
    ===========
    All-purpose flour - 1 Cup (120 gm)
    1 Cup = 200 ml
    Baking powder - 1 Tsp.
    Baking Soda - 1/4 Tsp.
    Salt - 1/8 Tsp.
    Cocoa powder - 1 Tsp.
    Instant coffee powder - 1/2 Tsp.
    Sugar - 3/4 Cup
    Egg - 3 Nos.
    Vanilla essence - 1 Tsp.
    Sunflower oil - 1/2 Cup (100 ml)
    Warm Milk - 2 Tbsp.
    Vinegar - 1/2 Tsp.
    Milk - 3/4 Cup (150 ml)
    Whipping cream - 3/4 Cup (150 ml)
    Sugar - 5 Tbsp.
    Instant Coffee powder - 2 Tsp.
    White compound - 75 gm
    Whipping cream - 3 Tbsp.
    Instant coffee powder - 1 Tbsp.
    Whipping cream - 2 Cup (400 ml)
    Fresh cream or Whipping cream - 1/2 Cup (100 ml)
    Sugar - 1 Tbsp
    White compound - 150 gm.
    Dark compound - 50 gm.
    Instant coffee powder - 1 Tsp.
    Butter(Optional) - 1 Tsp.
    Golden Balls

Комментарии • 1,8 тыс.

  • @shiningstars7655
    @shiningstars7655 3 года назад +152

    Chechy e Christmas nu njan1st orders place cheythu.. 41 orders undayrnu.. Ellam chechide recipes.... Kazhchavaroke super enu parannju... O m so happy.. Thank u chechy umma.. God bless u....

    • @shiningstars7655
      @shiningstars7655 3 года назад +12

      Thank u chechy.. Pine oru karyam maranu.. Daivam sahayich newyear num orders und.. Ellavarum pray cheyanam... Chechy e thavana black Forest &white forest

    • @shafnahnasrin2712
      @shafnahnasrin2712 3 года назад +4

      Wow place evideya iyalude?

    • @prabeenap
      @prabeenap 3 года назад +1

      Congratulations 👍

    • @shiningstars7655
      @shiningstars7655 3 года назад +1

      @@shafnahnasrin2712 TVM 🥰

    • @shobhadamodharan9377
      @shobhadamodharan9377 3 года назад +2

      അടിപൊളി വായിൽ വെള്ളം ഊറുന്നു

  • @dhanyadhiappu3892
    @dhanyadhiappu3892 3 года назад +144

    ചേച്ചിയുടെ recipe try ചെയ്യുന്നവർ ഇവിടെ വാ.....😍

  • @snehashanil5523
    @snehashanil5523 3 года назад +48

    ആ കഴിക്കുബോൾ ഉള്ള മൂളൽ, മ്മ്മ്മ്മ് 😍😍😍അത് കേട്ടാൽ തന്നെ അറിയാം സൂപ്പർ ആണെന്ന് njn അത് കേൾക്കാൻ വെയിറ്റ് ചെയ്ത് നിൽക്കും 😍❤️❤️

  • @fasnafanu496
    @fasnafanu496 3 года назад +310

    Coffee lovers varuuu 💖💖💓

  • @diyafathima6540
    @diyafathima6540 3 года назад +9

    സൂപ്പർ....👍👍👍👍👍
    ചേച്ചിയുടെ recipe നോക്കി ആണ് ഞങ്ങൾ കേക്ക് ഉണ്ടാകാറുള്ളത്.😋😋😋😋.
    ചേച്ചി സൂപ്പർ ആണ് 😍😍😍😍😍😍😍😭

  • @majeedkperavoor
    @majeedkperavoor 3 года назад +270

    Notification വന്നപ്പോൾ ഓടി വന്നവർ ആരൊക്കെ 👍👍👍
    👇like👍👍
    എന്റമ്മോ thankuu dears ഇത്രയും likes പ്രേതീക്ഷിച്ചിട്ടേ ഇല്ല 😘😘😘

  • @beenajiji4258
    @beenajiji4258 3 года назад +2

    Chechi njangal cake undakki. Super taste aanu. Cream ഉം നല്ല taste aanu. Thank you so much.

  • @shefishihab7564
    @shefishihab7564 3 года назад +35

    Chechide vedio skip cheyyathe kaanunnavarundo😍😍😍😍

  • @bhavadevrkrishna4761
    @bhavadevrkrishna4761 3 года назад

    ഞങ്ങൾ പലരുടെ കേക്ക് റെസിപ്പികൾ കാണാറുണ്ട് അവരിൽ നിന്നെല്ലാം ഒരു വ്യത്യസ്ഥത ചിക്കൂസ് ഡൈനുണ്ട് എന്തെന്നാൽ സാധരണക്കാർക്ക് മനസിലാവുന്ന തരത്തിലുള്ള അവതരണം മാത്രമല്ല സാധരണക്കാർക്ക് അഫോഡബിളായ റെസിപ്പിയും ആണ് . എന്തായാലും ഞങ്ങൾക്കും ഭംഗിയായി ആത്മവിശ്വാസത്തോടെ ക്കേക്കുണ്ടാക്കാൻ സാധിക്കും എന്ന് ചേച്ചിയുടെ വീഡിയോസ് ഞങ്ങളെ പഠിപ്പിച്ചു . ഒരുപാട് നന്ദി

  • @murshidpullattil9549
    @murshidpullattil9549 3 года назад +257

    Channel കാണുമ്പോൾ കമന്റ് വായിക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക് അടി

  • @shadilvp6386
    @shadilvp6386 3 года назад +1

    Chechi. Njan try chaithu. Super. Thanks

  • @lovelygeoge7428
    @lovelygeoge7428 3 года назад +39

    Hi Reshmi, Advance Happy New Year.. All most cake try chaythu nokunnudu... But allarkum eshttapetta cake plum cake anne.. Oru pade fed back kettiya cake anne. Xmasine njan reshmiude plum cake anne udakeyathu. Correct taste ayerunnu.. Friends paranjathe ethu vare kazicha cake plum cake alla ennu anne Thank you so much dear.. 💕💕💕

  • @monishaudayanmonishaudayan9462
    @monishaudayanmonishaudayan9462 3 года назад

    രശ്മി ചേച്ചിയുടെ cake recipeഎല്ലാം ഞാൻ ഉണ്ടാക്കിയതാ ഇതും തിർച്ചയായും ഉണ്ടാക്കും ഒത്തിരി ഒത്തിരി ഇഷ്ടമാണ് എല്ലാ നന്മകളും നിറഞ്ഞ ഒരായിരം പുതുവത്സര ആശംസകൾ

  • @neenukp1785
    @neenukp1785 3 года назад +192

    രശ്മി ചേച്ചിന്റെ കേക്ക് കഴിക്കാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ

  • @geethakumaryamma8701
    @geethakumaryamma8701 3 года назад

    Christmasnu cake ഉണ്ടാക്കാൻ വേണ്ടിയാണ് ഞാൻ ആദ്യമായി ഈ channel കാണുന്നത്, carrots dates cake ഉണ്ടാക്കി നോക്കി, വളരെ easyum perfectമായ recipes എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു, എൻറെ മോളാണ്, ഈ channel suggest ചെയ്തത്, അവൾ ഇതു follow ചെയ്തു ഒരുപാട് cakes ഉണ്ടാക്കി ഒരു കൊച്ചു businessകാരി ആയി, ഈ coffee cakum perfect, സന്തോഷം, 🤩

  • @_salva_seju_411
    @_salva_seju_411 3 года назад +13

    Heyyy chechiii🥰🥰chechiii undakkunna cake aann njn try cheyyal😋😋ella cake um adipoliyaynju🤩🤩thank youuu dea💖rashmi chechiii😍😍🥰

  • @fathimathulfidha3999
    @fathimathulfidha3999 3 года назад +12

    Adipoli👌
    Chechiyude samsaravum chiriyum😁 ishtamullavar ❤

  • @arkitchen1505
    @arkitchen1505 3 года назад +18

    Thankyou ഞാൻ എല്ലാ കേക്ക് ഉം ചെയ്‌തു നോക്കാറുണ്ട്.👍

  • @rajithasatheesh3010
    @rajithasatheesh3010 3 года назад

    ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്, ചേച്ചി സാധരണ കാർക്ക് ഉണ്ടാക്കാൻ പറ്റുന്ന രീതിയിൽ ആണ് കേക്ക് ഉണ്ടാക്കുന്നത്... 👍👍👍👍താങ്ക്സ് ചേച്ചി

  • @midhunkumar9346
    @midhunkumar9346 3 года назад +104

    മിഥുൻകുമാർ അല്ല കേട്ടോ msg അയക്കുന്നെ അമ്മ ആണ് എനിക്കു വാക്കുകൾ ഇല്ല പറയാൻ supper സൂപ്പർ

  • @aleenajainantony9734
    @aleenajainantony9734 3 года назад +1

    Kanumbol thanne kodhi varunnu appo kazhichal engane undakum😋🤤

  • @gouri_krishna5243
    @gouri_krishna5243 3 года назад +91

    Reshmi auntyde juicy cake thinnanamennu തോന്നുന്നവർ like 🤤🤤

  • @aseenaali6615
    @aseenaali6615 3 года назад +1

    ചേച്ചിടെ എല്ലാ കേക്ക് റെസിപ്പിയും കാണാറുണ്ട് സമയം കിട്ടുമ്പോൾ ഉണ്ടാക്കി നോക്കാറുണ്ട് എല്ലാ റെസിപ്പിയും സൂപ്പറാണ്

  • @tijiabraham4931
    @tijiabraham4931 3 года назад +5

    Chechi, tried this ! Got lovely reviews.😃
    I blindly go with ur measurements. I’ve tried the truffle cake recipes as well- foolproof / no fail. Thanks a lot. God bless

  • @ligijoji5180
    @ligijoji5180 2 года назад

    എല്ലാം കേക്ക് സൂപ്പർ ഞാൻ ചേച്ചിയുടെ കേക്ക് റെസിപ്പി ആണ് ട്രൈ ചെയുന്നത് സൂപ്പർ സൂപ്പർ no words പിന്നെ എല്ലാം വളരെ വ്യക്തമായി ആണ് പറഞ്ഞു തരുന്നത് എത്ര അറിയാത്തവർക്കും ചേച്ചിയുടെ റെസിപ്പി വളരെ എളുപ്പം ആയി ചെയ്യാൻ പറ്റും കോഫി കേക്ക് ഞാനും ട്രൈ ചെയ്തു perfect thank you so much 🥰🥰🥰

  • @aishaaishu7506
    @aishaaishu7506 3 года назад +4

    ഓറഞ്ച് കേക്ക് ഇണ്ടാക്കി, ചെറിയ കയ്പ്, എന്നാലും സൂപ്പർ

  • @freefiremy1662
    @freefiremy1662 3 года назад +1

    ചേച്ചിന്റെ cake recipe nokkiyal cake
    ഉണ്ടാക്കുമ്പോൾ ഒരു ധൈര്യമാ
    Enikk ഇപ്പോൾ cake order വരാറുണ്ട്
    But whiskk ഉബയോഗിച്ചാണ് njan cake ഉണ്ടാക്കാർ thangyou somutch reshmi ചേച്ചി 😘😘😘

  • @avanthikaabhinav654
    @avanthikaabhinav654 3 года назад +3

    Thank u chechi for Ur recepie....ethra pettanu video idumnu vicharichillaaaa...thank u chechi❤️❤️❤️

  • @prajithamurali2083
    @prajithamurali2083 3 года назад

    സൂപ്പർ ചേച്ചി.. കാണാൻ നല്ല ഭംഗി ഉണ്ട് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു.. ചേച്ചിയുടെ റെസിപി തന്നെയാണ് ഞാനും ട്രൈ ചെയ്യാറുള്ളത് എല്ലാം സൂപ്പർ

  • @anittasibichan
    @anittasibichan 3 года назад +24

    Adipoli chechi
    I love coffee cake 😍😍🤤🤤🤤🤤🤤

  • @aminabasheer8701
    @aminabasheer8701 3 года назад +1

    Chocolate frosted donuts undakkuvo plzz chechii

  • @sumeshvebaoanattil3592
    @sumeshvebaoanattil3592 3 года назад +36

    ഉണ്ടാകുമ്പോൾ തനെ prise പറയണേ ചേച്ചി

  • @sruthilakshmi6358
    @sruthilakshmi6358 3 года назад +1

    ഞാനും കോഫി ഒരുപാട് ഇഷ്ടമുള്ള കൂട്ടത്തിലാണ്. കേക്ക് ഒന്നും പറയാനില്ല ചേച്ചി. ഓരോ പ്രാവശ്യം ചേച്ചി njetikkuane.👌HAPPY NEW YEAR.

  • @niyarajesh1072
    @niyarajesh1072 3 года назад +41

    Ee cake 🍰isttapettavar adi like

  • @shajithasaleem5632
    @shajithasaleem5632 3 года назад

    Super chechii...njan unddakkii super tasty .ellavarkkum ishttapettu

  • @aidannsmom2584
    @aidannsmom2584 3 года назад +8

    ചേച്ചി അടിപൊളി ആയിട്ടുണ്ട് കേക്ക്. കോഫി കേക്ക് 👌😋ഹാപ്പി ന്യൂ ഇയർ

  • @unnikuttan112
    @unnikuttan112 3 года назад

    ചേച്ചിയുടെ റെസിപ്പിയുടെ വീഡിയോസ് എല്ലാം.... കണ്ണുമടച്ചിരുന്ന് കേട്ടാൽ മതി....... നമുക്കെല്ലാം കണ്ണുമടച്ചു കേക്ക്സ് ഉണ്ടാക്കാം......... ചേച്ചിയുടെ പ്രെസന്റേഷൻ അത്രയ്ക്ക് രസമാണ്.. 😍😍😍 ടേസ്റ്റുമാണ്😋😋😋😋😋😋

  • @Byeon3010
    @Byeon3010 3 года назад +17

    Hi Chechi, your recipes are amazing.I tried it many times and came out nice.Thank you Chechi😊😊❤️

  • @soniat9727
    @soniat9727 3 года назад

    സൂപ്പർ. നല്ല ക്ലാസ്സ്‌ ആണ്. ഞാൻ ഇപ്പൊ ഈ റെസിപ്പി ആണ് ഫോളോ ചെയ്യുന്നത്. എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്. Thanku very much

  • @ayishanasheera5448
    @ayishanasheera5448 3 года назад +23

    nalle decorations 😍

  • @vidyasreejith7191
    @vidyasreejith7191 3 года назад +1

    Njan coffee cake undakki. 😋😋😋oru rakshayum illa atra taste anu.. Super..kazhichondirikan thonum.. 😍😍😍

  • @sreejavenugopal6647
    @sreejavenugopal6647 3 года назад +4

    I was watching this recipe video while drinking a mug of coffee 😁

  • @johnytm6638
    @johnytm6638 3 года назад +1

    ചേച്ചി എന്റെ പേര് ആഞ്ചൽ എന്നാണ്, ഞാൻ 7 ക്ലാസ്സിൽ പഠിക്കുന്നത് , ചേച്ചിയുടെ oreo cake ഉണ്ടാകാൻ ഇരിക്കുവാന്, എന്നിക്ക് ഉറപ്പാണ് ചേച്ചിയുടെ റെസിപ്പ് പെർഫെക്ട് ആകുമെന്നു, ചേച്ചിയുടെ എല്ലാം വീഡിയോസ് കാണാറുണ്ട്, എല്ലാം ഉണ്ടാകണം എന്ന് ഉണ്ട് , എന്നിക്ക് വിശ്വാസം ഉണ്ട് ചേച്ചിയുടെ റെസിപ്പ് 100% പെർഫെക്ട് ആക്കും എന്ന്, ഞാൻ എല്ലാം വീഡിയോസ് കാണാറുണ്ട്. ഞാൻ ലൈക് ചെയ്യാറുണ്ട് ഷെയർ ചെയ്യാറുണ്ട്, സിംബ്സ്ക്രൈബ് cheyithitude, താങ്ക് യു ചേച്ചി, kattasupport അന്നേ 👍👍

  • @T_h_r_a_y_a123
    @T_h_r_a_y_a123 3 года назад +7

    Aunty, your cake's and other things are super😁😁😁❤️❤️

  • @Haneebee9336
    @Haneebee9336 3 года назад +1

    Chechi poliyan.
    Oro recipe yum onninonn mecham
    Super

  • @leemakkurian
    @leemakkurian 3 года назад +5

    ഓറഞ്ച് കേക്ക് ഞാൻ ഉണ്ടാക്കി.... കിടു സൂപ്പർ പൊളി 👌👌👌👌

  • @shanavaspv6595
    @shanavaspv6595 3 года назад

    ചേച്ചി ഞാനും ഉണ്ടാക്കി കേക്ക്. എല്ലാം ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ്. എനിക്കും പറ്റും എന്നൊരു confidence ഉണ്ടാക്കിത്തന്നത് ചേച്ചിയാണ്. So iam very happy. Thnk u so much. 😘😘😘

  • @devu2969
    @devu2969 3 года назад +20

    Chechii superrr❤️❤️😍😍👍👍👍👌👌

  • @pushpachandran1544
    @pushpachandran1544 3 года назад +1

    Chache super ethu pole coffe cake icing first time anu kanunne... Enthaialum. Try cheyum thank you so much🙏😍👍

  • @sreenarajesh6323
    @sreenarajesh6323 3 года назад +8

    If anyone started to watch your videos they can't stop watching the next episode's. That much nice videos u are uploading. Excellent 😍😍❤❤❤

  • @neethu.m346
    @neethu.m346 3 года назад +1

    Hi aunty and chechi .Njn chikkus dine alla vdeosum knarund aunty and chechi supr aanuu.chikkus dine nokkiyanu njn cake indakkan padichath ippo njn cake allam perfect aayitt indakkarund .Advance happy new year aunty and chechi🥰🥰💞😘😘

  • @dilnajaison1738
    @dilnajaison1738 3 года назад +5

    Hi mam advanced Happy New year 💝💝🥳✨🎉🎉💖

  • @rukzananiyas4760
    @rukzananiyas4760 3 года назад +2

    Thanks chechi😍❤ഇടയ്ക്കിടെ മിക്സിലും വിസ്ക് ഉപയോഗിച്ചും ചെയ്തു കാണിക്കുന്നത് കൊണ്ട് നല്ല താല്പര്യം ഇണ്ട് ഓരോന്നുo ചെയ്ത് നോക്കാനായിട്ട് 💞spr chechi 👍

  • @armygirl8286
    @armygirl8286 3 года назад +12

    Supper 😍 kannan nalla bhangi und ❤️💖💖

  • @VinodKumar-pv7zf
    @VinodKumar-pv7zf 3 года назад

    Beater ilathathukond njn mixi upayogichulla cake videos anu kanar chechida recipies karanamanu nte cake correct ayathu love u chechii...

  • @ziyamuhammed6638
    @ziyamuhammed6638 3 года назад +4

    I mad this cake. ...
    And my family like it

  • @shamlasulaiman6805
    @shamlasulaiman6805 3 года назад +1

    Hai reshmi chechi happy newyear. Cake polichu. Chechiyude recipe aanu njan follow cheyyunnathu. Theerchayayum redi aakkam. Insha allah...

  • @ligithaullas3788
    @ligithaullas3788 3 года назад +3

    Chechi super cake.Thanks for the recipe. Was waiting for this cake.🥰🥰🥰

  • @shanthinair9145
    @shanthinair9145 3 года назад

    Njanum undakki...whipping cream kurache cherthullu ..evide eshtalla ...pakshe cake super soft aayi vannu...😋😋😋ee pravashyam stove topil aanu undakkiye..nalla soft aayi vannu ..chikkus inde recipe superr ..thanks reshmi 🤩😍😍

  • @anfazfaz9545
    @anfazfaz9545 3 года назад +9

    Chechi adipoli vedio ❤

  • @ashwini7318
    @ashwini7318 3 года назад +1

    Chechi choco caramel cake inte recipe cheyyo please......

  • @shazmuahammed1124
    @shazmuahammed1124 3 года назад +4

    Chechi Macorons recipe idamo, ovenilland. Pinne toffy cake recipe cheyyamo plz

  • @PranavprasanthPranav
    @PranavprasanthPranav 3 года назад

    ചേച്ചി ഞാൻ ഇന്നു ഇത് ഉണ്ടാക്കി നോക്കിയട്ടോ വീട്ടിൽ എല്ലാവർക്കും ഇഷ്ടായി 😍😍👍❤

  • @Nahhh..
    @Nahhh.. 3 года назад +3

    Instante coffy powder aano ato normal aano☺️

  • @hafsahafsashaji1886
    @hafsahafsashaji1886 3 года назад

    ഞാൻ കേക്ക് ഉണ്ടാക്കി പഠിച്ചത് ചിക്കൂസ് dine കണ്ടിട്ടാണ്.. ഓരോ കേക്ക് ഒന്നിനൊന്നു വിത്യസ്തം 😍താങ്ക്സ് ചേച്ചി

  • @chakkislittleworld5427
    @chakkislittleworld5427 3 года назад +6

    Advanced happy new year resmi chechiiii.....

  • @ardrameenu5845
    @ardrameenu5845 3 года назад +1

    chechiii Nan 8th standardil annu padikkune Nan ippol chechide eee channel 2weeks ayiyte ullu Kannan tudagiyittu .
    Nan chechide mikka recipe try cheythu nokki.ellam ellavarkum istapppetuuu. thanks for giving such recipe .Ella vedieosum nalla clear ayiii ellam parannu tarunnu .kunnu kochugalku varam undakkan pattum atra clear ayiii.pinne recipe onnum parayannila ellam onninu onnu mecham nalla tasteee ayittunduuu Nan try cheytatellam etra nandi parannalum mathi avulla tankzzz chechiii

  • @ponnu1163
    @ponnu1163 3 года назад +3

    നന്ദി മാത്രെ ഉള്ളു അല്ലെ 😜😘😘😘 love u chechi supera

  • @K_Colours
    @K_Colours 3 года назад

    Chechi ningalude red velvet cake aakitt fault aayipoyini adh ndha

  • @sreejaputhiyadath9795
    @sreejaputhiyadath9795 3 года назад +4

    Snickers cake recipe idamo chechi....pls
    ...

  • @meenajoshy2955
    @meenajoshy2955 3 года назад

    ചേച്ചി ഇന്ന് ഈ video നോക്കി ഞാൻ coffee cake ഉണ്ടാകുന്നുണ്ട് ചേച്ചി ഇടുന്ന video കണ്ടിട്ടാണ് ഞാൻ cake ഉണ്ടാകാറുള്ളത്

  • @sumi7560
    @sumi7560 3 года назад

    Chechi ningal super aanu❤. Enikkokke cake undakkan pattumennu njan swapnatthil polum vicharichittilla. Njan try cheythathu ellam thanne chechiyude recipie aanu. Ellavarkkum valare ishtamayi. Njan ellavarodum chikkus dine kandu try cheyyan parayarund. Thank you dear😘😘😘😘

  • @drparvathikuttymadambath829
    @drparvathikuttymadambath829 3 года назад +3

    Look delicious and grand! Thank you for your awesome recipes....love them all

  • @mammachus4136
    @mammachus4136 3 года назад

    ചേച്ചിയുടെ ഒരു വീഡിയോസും മിസ്സ് ചെയ്യാറില്ല
    ചേച്ചിയുടെ റെസിപ്പികൾ കണ്ടു. ഞാനും തരക്കേടില്ലാതെ ഇപ്പോൾ കേക്ക് ഉണ്ടാക്കുന്നുണ്ട്

  • @alentheresa5355
    @alentheresa5355 3 года назад +13

    Coffee lover evidea porea 😀😀😀🥰🥰😘😘

  • @gayathrig8105
    @gayathrig8105 3 года назад +1

    Njan 2021 New year special coffee cake try cheythu it's owsam. Super ❤️❤️❤️

  • @naureenfathima5421
    @naureenfathima5421 3 года назад +10

    Chechi ude Kayyye vethane egane und .njan oru physio therapist ine rakament chaiyam .mansoor hospital kanjagad .first physio. Nale trikment und

  • @preemaherman3345
    @preemaherman3345 3 года назад

    Njan cake undaakkunna orupaadu videos kandittundu but chikkusdine video kandappozha oru confidence kittiyea thank u cheachi

  • @adhilakshmibs2857
    @adhilakshmibs2857 3 года назад +5

    ചേച്ചിയുടെ cake kazhichan eshtamulavar undo undakil adi like

  • @lijips437
    @lijips437 3 года назад

    ചേച്ചികുട്ടി എന്റെ മോള് ബഹളം ആണ് ഉണ്ടാക്കാൻ പറഞ്ഞ് ചുമ ആയതു കൊണ്ട് പതിയെ ഉണ്ടാക്കാൻ പറ്റു 😘😘😘😘😘

  • @sreelekshmi9876
    @sreelekshmi9876 3 года назад +16

    First view
    Chikkus dine eshttamullavar like
    👇

  • @sangeethaprameesh7247
    @sangeethaprameesh7247 3 года назад

    ചേച്ചി coffee cake super ആയിരുന്നു. വീട്ടിൽ try ചെയ്തിട്ട് ഇപ്പോഴാണ് ചേച്ചിയുടെ cake പോലെ ആയത്.Thank you chechi

  • @afsinaadhil1892
    @afsinaadhil1892 3 года назад +5

    Thank you chechi 😍 I love this coffee cake 💕👍

  • @sameerbabuthonuran5457
    @sameerbabuthonuran5457 3 года назад

    Chechi ningal an baking arkkum cheyyan patiya onnan enna feel tharunath athum kuranja chilavilum nalla tastelum easy methodilum thank you chechi

  • @jayasuniljayasunil8148
    @jayasuniljayasunil8148 3 года назад +3

    I love coffee 💖❤️💕❣️

  • @jameelamarekkad2124
    @jameelamarekkad2124 3 года назад +1

    New yearn ante ammummayude birthday aan .njan e cake undakkum

  • @jincyfrancis5524
    @jincyfrancis5524 3 года назад +6

    Advance new year wishes dears❤️

  • @shylalatheef8050
    @shylalatheef8050 3 года назад

    Chechiyude cake recipe aanu njaan follow cheyyunnath oru cake um flope aayittillaa thankyouu chechiii❤️❤️❤️🥰🥰

  • @shanthikrishnasaritha6862
    @shanthikrishnasaritha6862 3 года назад +11

    Super chechi♥♥♥

  • @bijigracer2244
    @bijigracer2244 3 года назад

    Reshmi chechiii cake il cake gel use cheyumo?? Sponge soft akan vendi bourma il oke use cheyille

  • @deepapappachan6388
    @deepapappachan6388 3 года назад +12

    Pwoli saanm ❤️😘😍😋

    • @umadevi3570
      @umadevi3570 3 года назад +1

      Adipoli cake anutto reshmi

  • @bijiarun841
    @bijiarun841 3 года назад

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട് എല്ലാവർക്കും ഇഷ്ടമായി, Thank u Reshmi 🌹😍

  • @swethasanthosh1166
    @swethasanthosh1166 3 года назад +4

    Adipowli 🤩🤩

  • @basilselu4942
    @basilselu4942 3 года назад +1

    Chechi endha paraya nanghal chechi undakkiya ഈ cake kazhichittilla ennalum nalla taset undayirikkum alle chechi nan vijarucha cake thanne undakki thanks chechi ❤❤❤❤❤♥️♥️

  • @aysha_ayshu9530
    @aysha_ayshu9530 3 года назад +8

    Chechide samsaram esgttamullavar like adik

  • @rajeemoll9743
    @rajeemoll9743 3 года назад

    Superb chechi....chechiyude cake recipe ആണ് ഞാൻ ഇതുവരെ കേക്ക് ചെയ്യാൻ use ചെയ്തിട്ടുള്ളത് . xmasinu ചോക്കലേറ്റ് കേക്ക് try cheythu next coffee cheyyam

  • @bhagyachandrababu4991
    @bhagyachandrababu4991 3 года назад +5

    Eggless cakee kanikkane chechii..❤️🔥

    • @sathyes7881
      @sathyes7881 3 года назад

      Coffee cake eggless cheyyavo?

  • @aminasajim9918
    @aminasajim9918 3 года назад +1

    Chechida veadio kantanu enikum cake untakanulla thalparyam thonniyathe .chechida cakukal kurachokay njan untakinoki ellarkum ishtayi.coffee cake untakinokanam nalla nalla cakes untakunna chechiku oripadu thanks 👌

  • @queenofjannah9340
    @queenofjannah9340 3 года назад +3

    Super 🍰😍😍😋

  • @sumathic4502
    @sumathic4502 3 года назад +1

    Coffee cake adipoliatto
    Athinte smell thane haram
    Pidippikunnatha ee recipe thannathine orupad thanks 🌹🌹🌹