എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെ മാമോദീസാ മുക്കുമോ?? - പി.കെ.ഗീവര്‍ഗീസ് അച്ചന്‍ വ്യക്തമാക്കുന്നു

Поделиться
HTML-код
  • Опубликовано: 1 окт 2024
  • എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെ മാമോദീസാ മുക്കുമോ ????
    പി.കെ.ഗീവര്‍ഗീസ് അച്ചന്‍ വ്യക്തമാക്കുന്നു

Комментарии • 346

  • @babychittilappilly2954
    @babychittilappilly2954 7 месяцев назад +20

    ഈ ആളെ ഞാൻ എന്ത് പറഞ്ഞ് മനസിലാക്കും. യേശുവിനെ അനുകരിക്കാൻ പഠിപ്പിക്കുന്ന ഇയാൾ യേശു 30 മത്തെ വയസ്സിൽ സ്നാനം ഏറ്റത് മറച്ചു വെച്ച് പാവം ജനത്തെ നരകത്തിലേക്കു തള്ളി വിടുന്ന പാപി. ദയവായി വായിക്കുക എബ്രായർ 10,29... God blessyou thanks

  • @bijualex4783
    @bijualex4783 7 месяцев назад +44

    ബൈബിൾ എന്തെന്ന് പോലും അറിയാതെ, ഇത്തിരി പോലും ഉളിപ്പില്ലാതെ പാവം ജനങ്ങളെ വഞ്ചിക്കുന്ന പട്ടക്കാരൻ.

    • @anoopmathew1812
      @anoopmathew1812 7 месяцев назад

      മുങ്ങി സ്നാനം ചെയ്യണം എന്ന ഒരു വാക്യം കാണിക്കാമോ?

    • @SarammaRony
      @SarammaRony 7 месяцев назад +3

      മത്തായി : 3: 14,15,16, വെള്ളത്തിൽ ഇറങ്ങിയിട്ട ല്ലേ. കയറിയത്.
      അപ്പൊ.8: 37,38,39.
      അപ്പൊ.9: 18.

    • @mathewkg8984
      @mathewkg8984 7 месяцев назад +2

      അച്ഛാ അത് ഇതും പറഞ്ഞു നേരം കളയാതെ യേശുവിനോട് ചേരാൻ നോക്ക്

    • @mathewkg8984
      @mathewkg8984 7 месяцев назад +2

      അച്ഛൻ പറയുന്നത് പഴയ നിയമത്തിലാണ് യേശു പറഞ്ഞ പ്രബോധകൻ അല്ല പഴയ നിയമ പ്രബോധനങ്ങളാണ് അതൊന്നും തെറ്റാണെന്ന് പറഞ്ഞത് ല്ലാ പുതിയ നിയമം ഉടമ്പടിയിലൂടെ യേശു പുതിയ ഉടമ്പടി തന്നു സ്നാനപെടണം

    • @foreveralways1967
      @foreveralways1967 7 месяцев назад

      വീട്ടിൽ ബൈബിൾ ഉണ്ടെങ്കിൽ ഒന്ന് തുറന്നു വായിക്കൂ...​@@anoopmathew1812

  • @royjoseph7818
    @royjoseph7818 7 месяцев назад +17

    പ്രവൃത്തികൾ 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. This is what bible says, no child Baptist in bible child doesn't know good and bad to repent ,the rest of the things man does apart from bible is evil, keep away from evil people and their teachings

  • @thomasdaniel171
    @thomasdaniel171 7 месяцев назад +38

    എന്റെ അച്ഛാ അങ്ങനെ ആണെങ്കിൽ യേശുവിനു സ്നാനം കഴിക്കണ്ട ആവശ്യം ഇല്ലായിരുന്നല്ലോ എന്താണ് മാമോദീസ ബൈബിളിൽ ഇല്ലാത്ത ഒരു വാക്കാണ്

    • @shajijohn6021
      @shajijohn6021 7 месяцев назад

      കർത്താവ് എന്ത് സ്നാനമാണ് ഏറ്റത്

    • @marymathew8302
      @marymathew8302 7 месяцев назад

      Karthavinu baptism edukkenda avashymilla. But karthavu poorna manushyanum koodiyanu. Namukku mathruka kanicha thannu.

    • @myworld4324
      @myworld4324 7 месяцев назад

      ഏത് വെള്ളത്തിൽ മുങ്ങിയാലും തളിച്ചാലും മതപിതാക്കൾ വളർത്തുന്നതുപോലെ ഇരിക്കും ഒരു കൊച്ചിൻ്റെ ഗുണം. അതിനെ അച്ചനെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം. മൊത്തം മുങ്ങിയവരുടെ ഒക്കെ ഗുണങ്ങൾ കണ്മുൻപിൽ കാണുന്നുണ്ട്😅😅😅😅

    • @frkuriakosethannikottu2913
      @frkuriakosethannikottu2913 7 месяцев назад

      ക്രിസ്തുവിൻറെ സ്നാനം നീതി നിർവ്വഹണംആണ്.മാത്റുകയല്ല.1@@marymathew8302

    • @frkuriakosethannikottu2913
      @frkuriakosethannikottu2913 7 месяцев назад

      സുറിയാനി സഭയുടെ വേദപുസ്തകം BSI അല്ല.പെഷീത്ത ആണ്. അതിൽ സ്നാനം ഇല്ല. മാമോദീസ ആണ് ഉള്ളതെന്ന് അറിഞ്ഞാലും

  • @binuvarghesebinuvarghese8
    @binuvarghesebinuvarghese8 7 месяцев назад +15

    അച്ഛൻ ഇപ്പോഴും മുല കുടി പ്രായം കഴിഞ്ഞിട്ടില്ല

  • @JamesThomas-fq1xm
    @JamesThomas-fq1xm 7 месяцев назад +10

    ചക്ക എന്ന് പറഞ്ഞാൽ കൊക്കെന്നു പറയുന്ന അച്ഛൻ 😂 തൊട്ടിൽ കിടക്കുന്ന കുഞ്ഞ് ജെരമ പോലെ പറയും കഷ്ടം. ബൈബിൾ കമന്ററി തന്നെ ഇങ്ങനെ തയ്യാറാക്കാൻ കഴിയുന്ന അച്ഛൻ . എന്നാപ്പിന്നെ കല്യാണം കൂടങ്ങ് നടത്തിക്കൂടെ മലക്കപ്പിള്ളയുടെ. മലക്കപ്പിള്ളയെ കല്യാണം കഴിപ്പിക്കാനും അച്ഛനെ അധികാരം കിട്ടിയിട്ടുണ്ടല്ലോ.

  • @ritadas1691
    @ritadas1691 7 месяцев назад +29

    വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും, വിശ്വസിക്കാത്തവൻ ശിക്ഷവിധിയിൽ അകപ്പെടും മാർക്കോസ് 16:16

  • @elcyabraham6721
    @elcyabraham6721 7 месяцев назад +8

    കടക്കത്തുമില്ല കടക്കാൻ സമ്മതിക്കത്തുമില്ല .

  • @mohanthomas9479
    @mohanthomas9479 7 месяцев назад +39

    ഇദ്ദേഹം പറയുന്നത് മനഃശാസ്ത്ര പരമാണ് . പക്ഷേ ഇത് വേദപുസ്തകപരമല്ല. അറിയാത്തവർ വജ്ചിക്കപ്പെടും .. 🙏🙏🙏

    • @rev.princer87
      @rev.princer87 7 месяцев назад

      അറിഞ്ഞവർ ഒക്കെ രക്ഷപെട്ടെന്ന് കരുതിയിരിക്കുകയാണോ...😂😂😂

  • @c.pthomas1667
    @c.pthomas1667 7 месяцев назад +17

    നമ്മുടെ ആത്മീകത ഒക്കെ വളരെ പാപ്പരത്തം
    ഉള്ളതാണ് എന്നുള്ള താങ്കളുടെ പ്രസ്താവനയിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് പാപ്പരത്തിനു കാരണം കടപ്പെട്ടിരിക്കുന്നത് ചെയ്യാതെ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെ മാമോദീസാ മുക്കിയതാണ് .

  • @annieshaju5296
    @annieshaju5296 7 месяцев назад +5

    ബൈബിൾ വായിച്ചു പഠിച്ചിട്ടു പ്രസംഗിക്കു. . ആരും പഠിപ്പിക്കേണ്ട. New ടെസ്റ്മെന്റ് ബൈബിൾ vayku അച്ചോ. മനുഷ്യനെ വഞ്ചിപ്പിക്കാതിരിക്കു

  • @jpallicamattathilv
    @jpallicamattathilv 7 месяцев назад +17

    പട്ടക്കാരനിൽ വസിക്കുന്നത് ദുർ‍ഭുതം ആണ്. പട്ടക്കാരൻ അവർക്കു സംഘടനന വളരണം എന്നെ ഉള്ളു ആരും നന്നാകണം എന്നില്ല

    • @vijilymoses6243
      @vijilymoses6243 7 месяцев назад

      പെന്തകോസ്ത് സകാടനം ലക്യോനിലും മൂത്ത താ.

  • @gethsemanetv5022
    @gethsemanetv5022 7 месяцев назад +10

    പഴയനിയമവും, പുതിയ നിയമവും, പഠിക്കുക. അല്ലാതെ വായിൽ തോന്നുന്നത് പറയാൻ അല്ല ബൈബിൾ

  • @DAVIDMUDHAMMOOTTIL-op5xc
    @DAVIDMUDHAMMOOTTIL-op5xc 7 месяцев назад +6

    ഈ സാറ് നരകത്തിലേക്ക് ആളെ recruit ചെയ്യുകയാണ്.

  • @ivanabraham6157
    @ivanabraham6157 7 месяцев назад +5

    ഒരു കുരുടനൂ മറ്റൊരു കുരുടനെ വഴി കാട്ടാൻ സാധിക്കില്ല അച്ചാ...😢

  • @ajayghosh724
    @ajayghosh724 7 месяцев назад +5

    ഈ വിഗ്രഹാരാധനയും മറ്റും ബൈബിൾ പഠിപ്പിക്കുന്നുണ്ടോ..

  • @mallasserry
    @mallasserry 7 месяцев назад +21

    എട്ടും പൊട്ടും തിരിച്ചറിയാത്ത ഒരു ബാബിലോണിയ പുരോഹിതൻ.

  • @SarammaRony
    @SarammaRony 7 месяцев назад +9

    അച്ചൻ പഴയ നിയമ ആചാരങ്ങൾ കൊണ്ടിരിക്കുന്നു, യേശുവിന്റെ മരണത്തോട്, ആലയ ത്തിന്റെ തിരശീല മുകൾ തൊട്ട് രണ്ടായി കിറി, ഇത് ഒരുമനുഷ്യനും, ചെയ്‌തതല്ല, പിതാവ് സ്വർഗത്തിൽ നിന്ന് ഇത് ചെയ്തു, എന്തിന് ചെയ്തു,? യേശു പറഞ്ഞത് നിവർത്തി കരിക്കാൻ, ജോൺ :14 ജ്ഞാൻ പോകുന്നത് നിങ്ങൾക്ക് പ്രയോജനം പരിശുദ്ധൽമാവ് വരും, നിങ്ങൾ കേട്ട വാഗ്ദ ത്തിനായി കാത്തിരിക്കണം, അപ്പോസ്തോലപ്രവർത്തി :1,2, അധ്യായം വായിച്ചു ഗ്രഹിക്കുമോൾ, അച്ഛന് മനസ്സിൽ ആകും,,8,9, അധ്യ യത്തിൽ നടന്നത് അച്ഛനിലും സംഭവിക്കും, ജോൺ :3 നികോദിമോസ്, ശരിക്കും യേശുവിന്റെ രഹസ്യ ശിക്ഷ്യ് ൻ ആയിരുന്നു, വീണ്ടും ജനനം ത്തെ പറ്റി പറയുമ്പോൾ, വെള്ളത്താലും, പരിശുദ്ധ ആൽമാവിലും, സ്നാനം ഒരുവനിൽ നടക്കണം, അങ്ങനെ ഉള്ളവർക്കേ സ്വർഗരാജ്യത്തിൽ പ്രവേശി കാൻ കഴിയു, എന്ന് യേശു പറഞ്ഞ കാര്യങ്ങൾ, യേശു പുതിയ നിയമം സൂ ശ്രുഷകൻ, യേശു വിനെ, സ്നാനപെടുത്താൻ പുതിയ നിയമസഭയെ ഒരുക്കാൻ , വഴി കാട്ടിയായി വന്നത്, യോഹന്നാൻ സ്നാനപകൻ, ഒരുപഴയ നിയമ പുരോഹിത ശുശ്രു ക്ഷ ചെയ്തു വന്നു കൊണ്ടിരുന്നഒരു കുടുമ്പത്തിൽ നിന്നും, യേശുവിനു വഴിഒരുക്കാൻ,പുതിയ നിയമ ത്തിന്റെ പാത ഒരുക്കാൻ വർഷങ്ങൾ, എലിശബേ ത്തിന്റെ ഉദരം അടച്ചു വെച്ചു, എന്നാൽ,ആലയത്തിൽ ദൂ തന്റെ ഇടപെടൽ അതിനു ശേഷം പുരോഹിതന്റെ വായ് അടഞ്ഞു, ഭാര്യയുടെ ഉദരം തുറന്നു, ദൂതൻ പറഞ്ഞ പേര് ഇട്ടു, യോഹന്നാൻ, അപ്പൻ, പഴയ നിയമ പുരോഹിത നായി മാറ്റാൻ നോക്കി എന്നാൽ കർത്താവ്,അപ്പനെ പ്രവാചക ൻ ആക്കി🙏 വായ് തുറന്നപ്പോൾ, മകനെ നോക്കിപ്രവചി കുന്നു, ലുക്കോസ് :1 എന്തായാലും, മർക്കോസ് 16:16 ൽ പറയുന്നത് ചെയ്യുക, യേശുവും, സ്നാനപെട്ടു, പരിശുദ്ധആൽമാവിൽ നിറഞ്ഞു പിതാവ് പുത്രനെ അഭിക്ഷേകം ചെയ്തു, അപ്പൊ :പ്രവർത്തികൾ 10:37,38)9:അദ്ധ്യാ യം വായിച്ചാൽ ശൗൽ എങ്ങനെ മത തീഷ്ണതയിൽ നിന്നും, ക്രിസ്തു മാർഗത്തിൽ വന്നു എന്ന് മനസിലാകും, ഷണ്ന നും, യെരു ശാലേം ദേവാലയത്തിൽ എല്ലാം വർഷംവും, ആചാരം പോലെ പെരുനാൾ ആഘോഷികാൻ പോയി ഒരു ദിവസം, കർത്താവ് തൊട്ടു, യെശയ്യാവ്, പ്രവചനം, വായിച്ചു കേട്ടത് ഒന്നുകൂടി, വായിക്കാൻ ആഗ്രഹം, ആ ആഗ്രഹം കർത്താവ് ചെയ്തു കൊടുത്തു, അതു ഒരു പ്രവർത്തി ആയി വന്നു, വചനത്തിന്റെ പൊരുൾ അറിയിക്കുവാനും, തന്നെ സ്നാനപെടുത്തുവനും, സ്വർഗ്ഗ ത്തിലെ യേശു ഒരുവനെ അയച്ചു, അത് ഫിലിപ്പോസ്, ഇങ്ങനെ യാണ് നാം ഓരോരുത്തരും വചനത്തിന്റെ പൊരുൾ മനസിലാകുപോൾ സത്യം ത്തി ലേക്ക് വരും, സത്യം അറിയുകയും, സത്യം നമ്മെ സ്വാതന്ത്രമാക്കും, എന്നെ അടിമ നുകത്തിൽ നിന്നും വിടുവിച്ചയേശു,അച്ചനെയും, വിടുവിക്കട്ടെ,

    • @SarammaS-ts3yr
      @SarammaS-ts3yr 7 месяцев назад +1

      Yes പുരോഹിതൻ വസ്ത്രം കീറാൻ പാടില്ല എന്ന് എഴുതിയിരിക്കുന്നു പുസ്തകത്തിൽ

    • @SarammaRony
      @SarammaRony 7 месяцев назад +1

      പഴയ നിയമം ആലയം ശ്രു ശ്രുക്ഷ നിന്നപ്പോൾ വസ്ത്രത്തിനു മാറ്റം വന്നു,

  • @shibu122
    @shibu122 7 месяцев назад +39

    ജെരമ്യാവി ൻ്റെ അടുത്ത് പറഞ്ഞതും അച്ചൻ പറയുന്നതുമായി എന്തു ബന്ധം വിശ്വസിക്കുന്നവരെ സ്നാനപെടുത്തണം എന്നാണ് Bible പറയുന്നത് .

    • @sajanmathew3050
      @sajanmathew3050 7 месяцев назад

      വീശ്വസിച്ചവരുടെ കുഞ്ഞുങ്ങൾ വിശ്വാസികൾ. ഒരു വ്യക്തിയും അയാളുടെ കുടുംബവും സ്‌നേനപ്പെട്ടു എന്നാണ് ബൈബിൾ പറയുന്നത് അല്ലാതെ അയാളുടെ വിശ്വസിച്ച അംഗങ്ങളെ സ്‌നനപെടുത്തി എന്നല്ല എഴുതിയത്.
      എബ്രഹാം മൽകിസദേക്കിനു ദശമ്ശം കൊടുത്തപ്പോൾ ലേവി അവന്റെ കടിപ്രദേശത്തു ഉണ്ടായിരുന്നു അതുകൊണ്ട് ലേവിയും ദശശം കൊടുത്തതായി കണക്കാക്കി. ഇതൊക്കെ ബൈബിളിൽ വ്യക്തമായി കിടക്കുമ്പോൾ ഓരോ ഉഡായിപ്പിയ് ആയി ഓരോ നൂതന സഭകൾ ഇറങ്ങിക്കോളും.

    • @shibu122
      @shibu122 7 месяцев назад +5

      സഹോദരാ നിങ്ങളുമായി തർക്കിക്കാൻ ഞാൻ വന്നില്ല ബൈബിളിൽ പറയുന്നതും നിങ്ങൾ പറയുന്നതുമായി യാതൊരു ബന്ധവുമില്ല എന്നത് കൊണ്ട് തുടർന്ന് മറുപടി ഇടാൻ ആഗ്രഹിക്കുന്നില്ല.

    • @sajanmathew3050
      @sajanmathew3050 7 месяцев назад +1

      @@shibu122 തർക്കിക്കണ്ട. കാരണം നിങ്ങള്ക്ക് അറിയാം മുതിർന്ന സ്നാനം ഉടായിപ്പ് ആണെന്ന്. വെറുതെ ആളുകളെ പറ്റിക്കുന്നു. ക്രിസ്തു മുതിർന്ന സ്നാനം ഏറ്റു അതാണ് മാതൃക എന്ന് പറയുമ്പോൾ ഒരു ചോദ്യം. ക്രിസ്തു വിശ്വസിക്കാനും, വായ് കൊണ്ട് ഏറ്റു പറയാനും ക്രിസ്തുവിന് മുപ്പതു വയസു എടുത്തോ? 😜 എന്നാ അണ്ണാ നിങ്ങൾ ഒക്കെ ഇങ്ങെനെ ആയതു? ദൈവീക മർമ്മനങ്ങൾ പഠിക്കണം എങ്കിൽ നാൽ വചനം എടുത്തു അമ്മാനം അടിയാൽ പോരാ 🤔

    • @kp210
      @kp210 7 месяцев назад +1

      Brother, Body of Christ നു ജലസ്നാനം ആവശ്യമില്ല. ആത്മ സ്നാനമാണ്. അവൻ്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യ മായത്രേ നീതീകരിക്കപ്പെടുന്നതു. വിശ്വസിക്കുന്നവർക്കു അവൻ തൻ്റെ രക്തം മൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു ( റോമർ 3; 24-25 ). കൃപയാൽ എങ്കിൽ പ്രവർത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല ( റോമർ 11; 6-7 ). Rightly dividing the word of truth.Please

    • @sajanmathew3050
      @sajanmathew3050 7 месяцев назад

      സഹോദര പഴയ നിയമം മായിക്കുവാനല്ല നിവർത്തിപ്പാൻ ക്രിസ്തു വന്നു എന്ന് അവൻ പറഞ്ഞു. പഴയ നിയമത്തിൽ എല്ലാം നിഴലുകൾ ആയിരുന്നു. അവൻ അതെല്ലാം തന്നിൽ തന്റെ സഭയിൽ സ്ഥാപിച്ചു. മിസ്രയിമിലെ അടിമത്യത്തിൽ നിന്നും കൊണ്ട് വന്ന ജനത്തെ അവൻ ചെങ്കടൽ കടത്തി. അത് വരുവാൻ ഇരിക്കുന്ന സ്നാനം മുൻകുറി ആയിരുന്നു. നമ്മൾ സ്നാനം വഴി സാതന്റ അടിമത്യട്ജിൽ നിന്നും കരക്ക്‌ കയറി. ഇനി മരുഭൂമിയിലെ നാൽപതു വർഷം ആണ് ഇപ്പോൾ ഈ ഭൂമിയിലെ ജീവിതം അവിടെ അവർക്കു സ്വർഗീയരുടെ ഭക്ഷണം ആയ മന്ന കൊടുത്തു. ഇവിടെ നമ്മൾക്ക് മന്നക്കു പകരം സ്വന്തം ശരീരം നുറുക്കി തന്നു.
      ദൈവസുതാ വഴി യാത്രയിൽ എന്റെ ഭക്ഷണം നീ ആകുന്നു. അങ്ങെനെ നാൽപതു വർഷങ്ങൾക്കു ശേഷം ഇസ്രായേലിനെ ദൈവം യോർദ്ധൻ കടത്തി കാനാണ് നാട്ടിൽ എത്തിച്ചു. നമ്മൾ മരണം ആകുന്ന യോർഡാൻ കടന്നു സ്വർഗീയ യേഴ്‌സുലമെലേക്ക് എത്തി ചേരും. ഇതാണ് നിഴലും പോരുളും. ആകെ വത്യാസം പഴേ നിയമത്തിൽ നടന്നു വന്ന എല്ലാം അവൻ സ്വന്തം ശരീരം കൊണ്ട് replace ചെയ്തു. കൃപയാൽ അല്ലോ റക്ഷിക്കപെടുന്നത് എന്ന് പറയുമ്പോൾ ഒരു കാര്യം സ്പെഷ്ട്ടം. നമ്മൾക്ക് രക്ഷിക്കാൻ രക്ഷിക്കപ്പെടാനോ സാധിക്കില്ല. എന്റെ പിതാവിന്നാൽ ആകർഷിക്കപ്പെടാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ സാധിക്കില്ല. അപ്പോൾ അത് ഒരു ദാനം ആണ്. പിന്നെ എങ്ങെനെ ആണോ സഹോ പുതിയ നിയമ സഭക്കാർ ചോദിക്കുന്നത് മോൻ രക്ഷിക്കപ്പെട്ടതാണോ എന്ന്? മാമോദീസയിൽ രക്ഷ ദൈവം തന്നു. പക്ഷെ ചെങ്കടൽ കടന്ന എത്ര പേർക്ക് കാനാൻ നാട്ടിൽ എത്താൻ പറ്റി? ചിന്തനീയം.

  • @roseenaroy1099
    @roseenaroy1099 7 месяцев назад +4

    അമ്മ എന്ന് വിളിക്കുന്നത്‌ പോലെ ആണോ മാമോദീസ മുങ്ങുന്നത്. അച്ഛൻ ന്യായീകരിച്ചു മെഴുകുവാ. വചനവുമായി ഒരു ബന്ധവുമില്ല.

  • @sajin0024
    @sajin0024 7 месяцев назад +3

    ആ മാമോദീസ മുങ്ങിയ പിള്ളേരൊക്കെ ഇപ്പോ എന്നാ എടുക്കുവാ അച്ചാ ? പ്രവചിക്കയാണോ?

  • @sees412
    @sees412 7 месяцев назад +4

    അച്ചോ യേശുവിന്റെ മാതൃകയാണ് പിൻപറ്റേണ്ടത്..

  • @paulpvarkey-sy9qv
    @paulpvarkey-sy9qv 7 месяцев назад +6

    പുതിയ നിയമത്തിൽ സഭ ആരംഭിച്ചതിനു ശേഷം അപ്പോസ്തലന്മാരോ മറ്റോ ആരെങ്കിലും ഒരാളെങ്കിലും ഒരു പ്രാവശ്യമെങ്കിലും ഒരു കുഞ്ഞിനെ സ്നാനപ്പെടുത്തിയത് ആയിട്ട് കാണിക്കുക വേദപുസ്തകത്തിലെ അതത് സാഹചര്യങ്ങളിലെ അർത്ഥം അടർത്തി മാ ദുർവ്യാഖ്യാനം നൽകി തെറ്റിദ്ധരിപ്പിക്കുന്നതാണോ നിങ്ങളുടെ തൊഴിൽ
    വെറുതെയാണോ നിങ്ങളെ കുപ്പായ തൊഴിലാളികൾ എന്ന് വിളിക്കുന്നത്

  • @SarammaS-ts3yr
    @SarammaS-ts3yr 7 месяцев назад +6

    ഒരു കഴിവും ഇല്ല ഒരു അറിവും ഇല്ല എന്ന് പറഞ്ഞു ദൈവ സന്നിധിയിൽ താഴ്ത്തുന്ന വാക്ക് ആണ് അത് അല്ലാതെ കുഞ്ഞു കുട്ടി എന്നല്ല അത് പോലും വിവേചിക്കാൻ കഴിവില്ലേ അച്ഛന്മ്മാർക്ക് 😂അൽമായരെ തെറ്റ് പഠിപ്പിക്കുന്നത് ചുമ്മാതെ അല്ല

  • @achayanteadukkala719
    @achayanteadukkala719 7 месяцев назад +2

    അച്ചോ അച്ഛൻ ശരിക്കും ബൈബിൾ വായിച്ചിട്ടുണ്ടോ. മനസ്സിരുത്തി ഒന്നു വായിക്കുന്നേ.

  • @marykuttyanthony1657
    @marykuttyanthony1657 7 месяцев назад +20

    Nalla kaaryam, മുട്ടാതർക്കo പറഞ്ഞു രക്ഷപെടുകയാണ്

  • @santamariainternationaliel4780
    @santamariainternationaliel4780 7 месяцев назад +29

    പുരോഹിത വർഗം സ്വന്തം ലാഭത്തിനു വേണ്ടി തിരുവചനത്തെ വളച്ചൊടിക്കുന്നു. വയറ്റിപിഴപ്പല്ലേ പറയട്ടെ.

    • @myworld4324
      @myworld4324 7 месяцев назад

      മറ്റെല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവർ.. അടിപൊളി

    • @danielsministries7151
      @danielsministries7151 7 месяцев назад +2

      ഇദ്ദേഹം ക്രിസ്തുവിന്റെ അല്ല പരുമല ഭക്തനാണ്. അപ്പൊ ഉപദേശം അങ്ങനെ വഴി മാറി പോകും

  • @pastorabrahampuramadam4652
    @pastorabrahampuramadam4652 7 месяцев назад +4

    മർക്കൊസ് 16:16 വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ
    ശിക്ഷാവിധിയിൽ അകപ്പെടും.
    വിശ്വസിക്കാൻ പ്രാപ്തി ഇല്ലാത്തതുകൊണ്ടാണ് മാമോദിസ മുങ്ങിയ പലരും ചെറു പ്രായത്തിന് തന്നെ മദ്യപാനികൾ ആയത്
    യേശു കർത്താവാണെന്ന് വിശ്വസിക്കാനുള്ള പ്രാപ്തി വേണം പാപം ഏറ്റു പറയാനും മനസാന്തരപ്പെടാൻ ഉള്ള പ്രാപ്തി വേണം

    • @vijilymoses6243
      @vijilymoses6243 7 месяцев назад

      മദ്യപാനം മാത്രമാണോ പാപം, സ്നാനം ഏറ്റവർ പെണ്ണുപിടിയൻ മാരാകുന്നല്ലോ അത് നടപ്പാണോ. ആരും അന്ന്യരോന്നുമല്ല. വല്ലാതെ മാന്യത നടിക്കേണ്ട പെന്തകൊസ്തു കാര 😮

  • @mollylukose6048
    @mollylukose6048 7 месяцев назад +1

    ഫാദർ.. താങ്കൾ സംസാരിക്കുന്നതിൽ യാതൊരു കഴമ്പുമില്ല. അതായത് ജനങ്ങളെ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ സമ്മതിക്കുന്നില്ല. എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ മാമോദിസ എടുക്കുന്ന എന്ന വിഷയം കൊടുത്തിട്ടുണ്ട് പക്ഷേ സംസാരിക്കുന്നത് മറ്റു വിഷയങ്ങളാണ്. വചനത്തിന്റെ അടിസ്ഥാനം ജനങ്ങൾക്ക് പഠിപ്പിച്ചുകൊടുക്കുക യേശു മുപ്പതാമത്തെ വയസ്സിൽ സ്നാനപെട്ട് . യേശുവിനെ സ്നാനപ്പെടേണ്ട ആവശ്യമുണ്ടോ. നമുക്ക് ഒരു മാതൃകയായി തന്നതാണ് യേശു ചെയ്തിട്ടുള്ള കാര്യങ്ങളൊക്കെ. നാം എന്തിനാണ് വചനം പഠിക്കുന്നത് വചനത്തിന്റെ അടിസ്ഥാനത്തിൽ അല്ലേ നമ്മൾ ജീവിക്കേണ്ടത് വീണ്ടും ജനിക്കാത്ത ഒരുവൻ സ്വർഗ്ഗരാജ്യത്തിന് അവകാശി ആകില്ല എന്ന് വ്യക്തമായി ബൈബിളിൽ യേശു പറഞ്ഞിട്ടുണ്ട് ഇത് കത്തോലിക്കാക്കാരുടെ പള്ളികളിൽ അച്ഛൻമാർ ഇത് അവരെ പഠിപ്പിക്കുകയില്ല വീണ്ടും ജനിക്കണം രണ്ടുമാസമായ കുഞ്ഞിനെ മാമോദി സൈഡ് എടുക്കുന്നത് ബൈബിളിൽ ഒരിടവും പറഞ്ഞിട്ടില്ല നമ്മുടെ പാപ പരിഹാരത്തിനു വേണ്ടിയാണ് യേശു വീണ്ടും ജനനം വെച്ചിരിക്കുന്നത് ഒരുവൻ ക്രിസ്തുവിൽ ആയാൽ പുതിയ സൃഷ്ടി അച്ഛൻ സംസാരിക്കുന്നത് മുലകുടി മാറാത്ത കുഞ്ഞുങ്ങളുടെ കാര്യവും അതും ഇതൊക്കെയാണ് പറയുന്നത് ജനങ്ങൾക്ക് നല്ല വചനം പഠിപ്പിക്കും അവരൊക്കെ സ്വർഗ്ഗരാജ്യത്തിൽ പോകട്ടെ പെന്തക്കോസുകാരും മാത്രം പോയാൽ പോരാ ദൈവം തിരഞ്ഞെടുത്തവരാണ് ഈ പെന്തക്കോസ് എന്ന് പറയുന്ന ഒരു സമൂഹം ദൈവം കണ്ടവർക്ക് ഈ ഒരു സമൂഹത്തിൽ വരാൻ കഴിയുകയുള്ളൂ നാം സ്നാനപ്പെടുമ്പോൾ ഒരു പുതിയ സൃഷ്ടിയായി മാറുന്നു. വീണ്ടും ജനനത്തോടുകൂടി സ്വർഗ്ഗരാജ്യം നമുക്ക് അവകാശമാവുകയും അവകാശമാവുകയും പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥനെ നമുക്ക് ലഭിക്കുകയും ചെയ്യും എന്നെ കൈകൊണ്ട് എന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവനും ദൈവമക്കൾ ആകുവാനുള്ള അധികാരം ഞാൻ നിങ്ങൾക്ക് തരുന്നു എന്ന് കർത്താവ് അരുൾ ചെയ്തിട്ടുണ്ട് ദൈവത്തിന്റെ യഥാർത്ഥ മക്കളാകണമെങ്കിൽ വീണ്ടും ജനിച്ചേ പറ്റൂ. അച്ഛൻ പറയുന്നത് കുഞ്ഞുങ്ങളുടെ മുലകുടിയെപ്പറ്റിയും മറ്റുള്ള കാര്യങ്ങളാണ്. യഥാർത്ഥ വചനം പഠിപ്പിച്ച ജനങ്ങളെ ദൈവത്തിന്റെ മക്കളാകുവാനും സ്വർഗ്ഗരാജ്യത്തിന്റെ അവകാശികൾ ആക്കുവാനും അവരെ വചനം പഠിപ്പിക്കുക ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @abm.tv9477
    @abm.tv9477 7 месяцев назад +62

    എന്റെ അച്ചോ നല്ല പ്രസംഗം. കൊള്ളാം, പക്ഷെ ശിശുക്കളെ സ്നാനം ചെയ്യാൻ ബൈബിൾ നിന്ന് ഒരു വാക്യം പ്ലീസ്. എന്തിനാ സത്യത്തിൽ നിന്ന് ഓടി ഒളിക്കുന്നത്.

    • @anoopmathew1812
      @anoopmathew1812 7 месяцев назад +4

      മുങ്ങി സ്നാനം ചെയ്യണം എന്ന ഒരു വാക്യം കാണിക്കാമോ?

    • @karoorchacko
      @karoorchacko 7 месяцев назад

      Infant baptism is inevitable on the ground that as long as the time baptism is not received there is no eternal life. With wrong doctrines of Pentos so many souls of minors, who died were and are deprived of eternal life,which are to be attained by the grace of God. On the day of judgement those who stopped the sacred baptism to the toddlers will be sentenced to hell.

    • @roymathewkunnath7358
      @roymathewkunnath7358 7 месяцев назад +4

      എടോ പോത്തേ പരിശേദന നടത്തിയത് 8നാളിൽ ആണ് അത് ദൈവത്തിന്റെ കല്പന എബ്രഹാമിന് കൊടുത്ത നിയമം ആണ്.കർത്താവ് പരിശേദന ഇട്ടിരുന്നു 8 നാളിൽ ആണ് നീ ബൈബിൾ വായിച്ചു പഠിക്ക്

    • @roymathewkunnath7358
      @roymathewkunnath7358 7 месяцев назад +3

      ദൈവം അന്നും ഇന്നും എന്നും അനന്യൻ തന്നെ യാണ്

    • @SarammaS-ts3yr
      @SarammaS-ts3yr 7 месяцев назад +7

      ​@@anoopmathew1812ജോർദാൻ നദിയിൽ പോയിട്ട് വെള്ളം കുടഞ്ഞിട്ട് വരികയാണോ ചെയ്തത് യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായത്തിൽ വായിക്കുന്നുണ്ട് സ്നാനം കഴിപ്പിച്ചെടുത്ത വളരെ വെള്ളം ഉണ്ടായിരുന്നു യോഹന്നാൻ മാനസാന്തരസ്നാനം കഴിപ്പിച്ചു അതിനോട് ചേർന്ന് യേശുവും സ്നാനം കഴിപ്പിച്ചു യേശുവിന്റെ ശിഷ്യന്മാരാൽ

  • @acmathew8069
    @acmathew8069 7 месяцев назад +6

    Achan is misleading people.

  • @jacobcc9514
    @jacobcc9514 7 месяцев назад +3

    അച്ചൻ പറയുന്നതെല്ലാം ബുദ്ധിപരമായി വളരെ ശരിയാണ്. യേശു പറഞ്ഞ ഒരു വചനമാണ് അച്ച ൻ്റെ പ്രശ്നം.
    "ആ നാഴികയിൽ അവൻ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞതു: “പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ".
    ( ലൂക്കോസ് 10 : 21 )
    ഇതിനർത്ഥം , ശിശുക്കളെ മാമ്മോദീസ മുക്കാം എന്നല്ല ; തിരുവെഴുത്തുകളെ ചോദ്യം ചെയ്യാതെ ശിശുക്കളെപ്പോലെ അംഗീകരിക്കാനും അനുസരിക്കുവാ നും സമർപ്പണമുള്ളവർക്കെ വചനം മനസ്സിലാക്കാനുള്ള കൃപ ലഭിക്കൂ എന്നാണ്. സ്നാനം ഒരു കൂദാശയല്ല; യേശുവുമായുള്ള ഒരു ഉടമ്പടിയാണ്.
    ജന്മനാൽ ദുഷ്ടൻ്റെ അധീനതയിൽ ആയിരിക്കുന്ന മനുഷ്യർ ( 1യോഹ.5:19), രക്ഷകനായ യേശുവിൻ്റെ .സുവിശേഷം കേട്ട് ,
    സ്വന്ത ബോദ്ധ്യത്തിൽ തീരുമാനം എടുത്ത്
    യേശുവിനെ കർത്താവായി സ്വീകരിക്കുന്നു എന്നു പരസ്യമായി പറഞ്ഞു യേശുവിനോട് ചേരുന്ന ഒരു ഉട മ്പടിയാണ് സ്നാനം. (റോമർ, 6: 3-6). റോമർ, 10:9 അനുസരിച്ചവരാണ് സ്നാനം സ്വീകരിക്കേണ്ടത്. ഇതെല്ലാം വ്യക്തമായി എഴുതിയിട്ടുള്ള ബൈബിൾ കയ്യിൽ വച്ചുകൊണ്ട് മാമ്മോദീസ ഒഴിച്ചു വിടുന്ന ശിശുക്കളാരും യേശുവുമായി ഉടമ്പടി വെക്കുന്നില്ല എന്നതുകൊണ്ട് അവർ വളരുമ്പോൾ അവർക്കിഷ്ടമുള്ളയിടത്തെല്ലാം അവർ ഉടമ്പടി വെക്കും. ബൈബിൾ അനുസരിക്കുവാൻ പഠിപ്പിക്കുന്നതല്ലെ പറയുന്നവർക്കും കേൾക്കുന്നവർ ക്കും അനുഗ്രഹമാകുക.

  • @albertdaniel6481
    @albertdaniel6481 7 месяцев назад +2

    Jesus was baptized at the age 33 .bible never teaches this,but says Repent,believe and baptize in the name of Jesus, It is a self decision, no other mediator can save you. Satan will mislead many s towards the Broadw😅ay through the false teachers, who praying to dead saints. Avoiding true words of God, MATT 24:4 ; 5:20; Mark 7:6-9.

  • @ManojMct-k7i
    @ManojMct-k7i 7 месяцев назад +2

    Bible vayikkanam mark 16 ..16

  • @christianvoice1081
    @christianvoice1081 7 месяцев назад +2

    ബൈബിൾ നല്ലവണ്ണം പഠിക്കണം🙋‍♂️

  • @stone__X
    @stone__X 7 месяцев назад +2

    അച്ചായാ jeremia ഞാൻ ബാലനാണ് എന്ന് പറഞ്ഞ പോലെ ആണോ അമ്മിഞ്ഞ കുടിക്കുന്ന കുഞ്ഞു
    അങ്ങനെങ്കിൽ jeremiya ദൗത്യം തുടങ്ങിയ പോലെ അമ്മിഞ്ഞ പാല് കുടിക്കുന്ന കുഞ്ഞും എഴുന്നേറ്റ് ദൗത്യം തുടങ്ങണം അല്ലോ ?
    അച്ചായൻ നല്ല സെമിനാരിയിൽ കുറഞ്ഞത് 6 വർഷം എങ്കിലും പഠിക്കുക
    മുലക്കുടിക്കുന്ന കുഞ്ഞിന്റെ നാവിൽ ബലം നൽകുന്നത് ശത്രുവിന്റ മുന്നിൽ എന്ന് പറഞ്ഞതിന്റെ ethics എന്താണ് എന്ന് അച്ചായന് അറിയില്ല അത് തന്നെ ആണ് കല്ല് ആർത്തു വിളിക്കാം എന്ന് പറയുന്നതിന്റെ അർത്ഥവും
    അതിന്റെ വാ ച്യാർത്ഥം അല്ല

  • @shajimathew5618
    @shajimathew5618 7 месяцев назад +1

    16. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
    16. He that believeth and is baptized shall be saved; but he that believeth not shall be damned.

  • @geethaissackandathil715
    @geethaissackandathil715 4 месяца назад +1

    അങ്ങിനെ എങ്കിൽ യേശുവിനു സ്നാനം സ്വീകരിക്കെണ്ട ആവശ്യം ഉണ്ടോ? 30 വയസ്സുള്ളപ്പോഴാണ് യേശു സ്നാനം ഏറ്റത്.
    വിശ്വസിക്കുന്നവരേ സ്നാനം കഴിപ്പിക്കാൻ യേശു സ്വർഗ്ഗാരോഹണ സമയത്ത് പറഞ്ഞത്
    അച്ഛൻ വായിച്ചിട്ടുണ്ടോ?
    യേശു പറഞ്ഞ തിരുമൊഴികൾ പ്രകാരം അനുസരിക്കാതെ നിങ്ങൾപാരബരൃ രീതിയിൽ തുടരുന്നു.
    ബൈബിൾ കൂടി പഠിക്കണം.
    വചനം സമർത്ഥമായി വളച്ചൊടിച്ച് പറയുന്നു.
    തിരുവചനത്തിൽ ഒരിടത്തുപോലും ശിശുവിനെ സ്നാനപ്പെടുത്താൻ പറയുന്നില്ല.
    നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല. കടക്കാൻ ശ്രമിക്കുന്നവരേ കൂടി കടത്തി വിടുകയുമില്ല.
    അങ്ങാടിയിൽ വന്ദനം....
    മന്ത്രപ്പട്ടയുടെ വീതി കൂട്ടി നടക്കുന്ന ഒരു വിഭാഗം മനുഷ്യർ.
    സ്ഥാനമാനങ്ങൾക്ക് മാത്രം പുറകെ പോകാതെ
    താങ്കൾ
    ബൈബിൾ വല്ലപ്പോഴും ഒന്ന് പഠിക്കാൻ ശ്രമിക്കുക.

  • @geethaissackandathil715
    @geethaissackandathil715 4 месяца назад +1

    ആത്മീയതക്കു പല മുഖം ഇല്ല.
    എന്തോരു കഷ്ടം,,,
    അന്തൃകാലമായി സതൃവചനം പറയുന്ന വിശുദ്ധർ തീരെയില്ലാതായി തീർന്നിരിക്കുന്നു.
    ഇതാണ് സുപ്രധാനകാലം
    ദൈവരാജ്യം സമീപിച്ചി രിക്കുന്നു, മാനസാന്തരപ്പെടുവിൻ.
    സമയം തക്കത്തിന് ഉപയോഗിക്കുക
    നിതൃജീവന്റെ മൊഴികൾ ജനത്തിന് പ്രബോധിപ്പിക്കെണ്ടവർ തന്നെ പിൻമാറി പോയിരിക്കുന്നു.
    ആയതിനാൽ ആരു വചനം പറഞ്ഞാലും അത് തിരുവചനത്തിൽ ഉണ്ടോയെന്ന് ചെക്ക് ചെയ്യുക.
    ഇതുപോലെ ആത്മീയ വ്യാപാരികൾ എല്ലാ ക്രൈസ്തവ സഭകളിലും ഉണ്ട്.
    ശ്രദ്ധയോടെ കാണാൻ ശ്രമിക്കുക.
    ഓരോരുത്തനും അവനവൻ ചെയ്യുന്നതു നല്ലതാകിലും തീയതാകിലും അവനവന്റെ പ്രവർത്തിക്ക് തക്കതായ പ്രതിഫലം നീതിമാനായ, ന്യായാധിപൻ ആയ സതൃദൈവം നൽകുന്നു.
    ജീവിതാന്തൃത്തെപ്പറ്റിയും, അന്തൃനാളിലെ നൃയവിധി വരുമെന്നറിഞ്ഞ് ഞെളിയാതെ ദൈവത്തെ ഭയപ്പെട്ടു വിശുദ്ധിയായി ജീവിക്കുക.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 7 месяцев назад +3

    ഞാൻ 27 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ആണ്.. ഹിന്ദു ആയിരുന്നു.. മലപ്പുറത്ത്‌ നിന്ന് എന്റെ ദേശത്തു ചർച്ചുകളോ പുരോഹിതന്മാരോ ഒന്നും ഇല്ല.. ഒരിക്കൽ 2 pastors വീട്ടിൽ സുവിശേഷവുമായി വന്നു.. ഞാനും എന്റെ കുടുംബവും യേശുവിന്റെ സുവിശേഷത്തിന്റെ മുൻപാകെ പാപങ്ങൾ ഏറ്റു പറഞ്ഞു രക്ഷ പ്രാപിച്ചു.. ഇന്ന് ഞാൻ ഒരു പുരോഹിതൻ ആകുവാൻ പഠിക്കുന്നു.. 5 year ആണ് ഇപ്പൊ പഠിക്കുന്നത്... വചനം എന്തു പറയുന്നോ അത് അതുപോലെ അനുസരിക്കാൻ ശ്രമിക്കേണ്ടവർ ആണ് ക്രിസ്ത്യാനികൾ ഒരിക്കലും നമ്മുടെ ചിന്തകൾക്കാനുസരിച് വചനത്തെ വ്യാഖ്യാനിക്കരുത്..എല്ലാറ്റിനും ന്യായവിധി ഉണ്ടാവും..
    അച്ഛൻ പറഞ്ഞതൊക്കെ കുഞ്ഞുങ്ങളുടെ സവിശേഷതകൾ ആണ്.. ദൈവത്തിന് അവരിലൂടെ എന്തും ചെയ്യാൻ പറ്റും.. അത് സമ്മതിക്കുന്നു..
    യേശുവോ,ആദിമ സഭകളോ, അപ്പോസ്തലന്മാരോ, ഇത് ചെയ്തിട്ടില്ല.. സഭയുടെ ആരംഭത്തിനു ശേഷം 200 വർഷങ്ങൾക്കു ശേഷമാണ് ഈ ചൈൽഡ് ബാപ്റ്റിസംഎന്ന ചിന്താഗതി ചിലരിൽ ഉളവായത് .വചനത്തിൽ നിന്നല്ലാത്ത ഒരു ആശയങ്ങളോടും യോജിക്കാൻ കഴിയില്ല..പരിശുദ്ധത്മാവിന്റെ സഹായമില്ലാതെ വചനങ്ങൾ
    മനസിലാക്കാൻ കഴിയില്ല.

    • @sajanmathew3050
      @sajanmathew3050 7 месяцев назад

      ഒരു വ്യക്തിയും അയാളുടെ കുടുംബവും സ്‌നേനപ്പെട്ടു എന്ന് പറയുമ്പോൾ ആ വീട്ടിലെ കുഞ്ഞുങ്ങളും സ്നാനം ഏറ്റു സഹോദര. ഒരു വിശ്വസിയുടെ മകൻ വിശ്വാസി ആണ്. എന്നാൽ ക്രിസ്തീയ വിശ്വാസത്തിൽ ജനിച്ച ആളല്ല എങ്കിൽ വിശ്വസിച്ചു സ്നാനം പ്രാപിക്കണം.
      200 വർഷം കഴിഞ്ഞ് ആണ് ശിശു സ്നാനം എന്നൊക്കെ പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്.
      സ്‌നേനത്തിന്റെ മുന്നോടി ആയിരുന്നു മിസ്രയീം ജനം ചെങ്കടൽ കടന്നു വന്നത്. അതിൽ പുതുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെട്ടിരുന്നു. അല്ലെ? അതിൽ എല്ലാം അടങ്ങിയിട്ടുണ്ട്. തെറ്റ് പഠിപ്പിക്കുന്നത് വേദപുസ്തകത്തിലേക്കു നോക്കി തിരിച്ചറിയുക. 🙏

    • @sujithsubramanian-qi5vm
      @sujithsubramanian-qi5vm 7 месяцев назад

      @@sajanmathew3050 കുഞ്ഞുങ്ങൾ സ്നാനപെട്ടന്ന് അപ്പോസതല പ്രവർത്തികളിൽ എവിടെ? യേശുവോ അപ്പോസ്ഥലന്മാരോ എവിടേലും ചെയ്തെങ്കിൽ കാണിച്ചു തരൂ കരാഗ്രഹ പ്രമാണിക്ക് എത്ര വയസുള്ള കുട്ടികൾ ആണ് ഉണ്ടായിരുന്നത്? അങ്ങനെ ആണെങ്കിൽ ഇസ്രായേൽ ജനം കടലിലൂടെ കടന്നു അല്ലെ രക്ഷപ്രാപിച്ചത്? എന്നിട്ട് നിങ്ങൾ എന്തിനാ 2 മാസം പ്രായമുള്ള ഒന്നുമറിയാത്ത കുഞ്ഞുങ്ങളുടെ മേൽ വെള്ളം തളിച്ച് സ്നാനം എന്ന് പറയുന്നത്??

    • @sujithsubramanian-qi5vm
      @sujithsubramanian-qi5vm 7 месяцев назад

      @@sajanmathew3050 ആദിമ സഭയുടെ ആരംബത്തിനു ശേഷം 200 വര്ഷങ്ങള്ക്കു ശേഷം ആണ് എന്നുള്ളത് ചരിത്രപരമായ തെളിവ് ആണ്.. അല്ലാതെ വായിൽ വരുന്നതോ.. ഊഹങ്ങളോ പറയുന്നതല്ല

    • @sajanmathew3050
      @sajanmathew3050 7 месяцев назад

      @@sujithsubramanian-qi5vm ഇസ്രായേൽ മക്കൾ കടലിൽ കൂടി നടന്നപ്പോൾ കൈ കുഞ്ഞുങ്ങൾ വരെ ഉണ്ടായിരുന്നില്ലേ സഹോദരാ? 😊 അത് സ്‌നേനത്തെ സൂചിപ്പിക്കുന്നു എങ്കിൽ സ്നാനം മുതിർന്നവർക്ക് മാത്രമോ? ഒരാളുടെ കുടുംബം സ്‌നേനപ്പെട്ടു എന്ന് പറഞ്ഞാൽ മുതിർന്നവർ മാത്രം ആണെന്ന് താങ്കൾക്ക് എങ്ങെനെ പറയാൻ സാധിക്കും? അവിടെ അയാളും അയാളുടെ മുതിർന്ന കുഞ്ഞുങ്ങളും എന്ന് എഴുതിയിട്ടുണ്ടൊ? പിന്നെ എങ്ങെനെ ആണ് നിങ്ങൾ മുതിർന്നവർ മാത്രം എന്ന് പറയുന്നു? മുതിർന്നവർ മാത്രം ആയിരുന്നു എങ്കിൽ അങ്ങെനെ എഴുതുകയില്ലായിരുന്നോ? കുടുംബം എന്ന് പറഞ്ഞാൽ ആ വീട്ടിലെ കുഞ്ഞുങ്ങളും പെടും. ഞാനും കുടുംബവും യാത്ര പോകുന്നു എന്ന് ഒരാൾ പറഞ്ഞാൽ അദ്ദേഹവും അദ്ദേഹത്തിന്റെ വീട്ടിലെ എല്ലാവരും എന്ന് അർത്ഥം. എന്നാൽ ഒരു കുഞ്ഞിനെ കൊണ്ടുപോകുന്നില്ല എങ്കിൽ സാധാരണ അത് എടുത്തു പറയാറുണ്ട്. ഞാനും മോനും മാത്രം പോകുന്നു. അല്ലെങ്കിൽ ഞാനും ഭാര്യയും പോകുന്നുണ്ട്, മക്കൾ പരീക്ഷ ആയതു കൊണ്ട് അവർ വരുന്നില്ല എന്ന്. 😜

    • @sujithsubramanian-qi5vm
      @sujithsubramanian-qi5vm 7 месяцев назад

      @@sajanmathew3050 ആ വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു എന്നതിന് എന്താണ് തെളിവ്?? ചിലപ്പോ അയാൾക് വലിയ മക്കൾ ആയിരുന്നെങ്കിലോ? അല്ല എന്ന് തെളിയിക്കാൻ തെളിവ് ഉണ്ടോ

  • @sajimarkose8427
    @sajimarkose8427 7 месяцев назад +5

    Yeshu kristhu aanu mathruka purushan

  • @susanvarghese121
    @susanvarghese121 7 месяцев назад +1

    Puthiya niyamathil mamodisa evide paranjirikunnu achoo .. Bible onnu study cheythal achanu kollarunnu... Jesus ne mari kadannellam achante speech kollam... Oru puthiya niyama vishwasyakan achane Christu sahayikatte..

  • @rosammageorge8679
    @rosammageorge8679 7 месяцев назад +10

    റോമർ
    10:9 യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
    10:10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ് കൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
    10:11 “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.

    • @eldhosemv9247
      @eldhosemv9247 7 месяцев назад +1

      എൻ്റെ അച്ചോ, അച്ചൻ പറയുന്നത് മതമാണ്, ദൈവ വചനമല്ല. അച്ചൻ എന്താ ഈ പറയുന്നത്?
      1, എന്തിനാണ് സ്നാനം? (മാമ്മോദിസ) റോമർ - : 6-3, 4
      2, എന്താണ് സ്നാനം?
      റോമർ -: 6-6
      3, എങ്ങനെയാണ് സ്നാനം?
      മത്തായി - :3-13...16,
      അപ്പോ പ്രവർത്തി -: 8-35...... 38

  • @albertjohn2309
    @albertjohn2309 7 месяцев назад +2

    നല്ല ന്യായികരണം' പൊട്ടത്തനം പറയാതെ പോയ്യേ

  • @J_COB24
    @J_COB24 7 месяцев назад +2

    വെളുപ്പിക്കൽ അപാരം.

  • @Pen_Tongue
    @Pen_Tongue 7 месяцев назад +14

    അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
    ലൂക്കൊസ് 11:13
    യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
    റോമർ 10:9

    • @vijilymoses6243
      @vijilymoses6243 7 месяцев назад

      രക്ഷിപ്പെട്ടെന്ന് വെച്ച് എല്ലാ തോന്നിവാസത്തിനും കാർഡ് കിട്ടി ല്ലേ. ഒരു അബിഷക്ത നെ പഠിപ്പിക്കാനും 🥺

  • @carolinegeorge8879
    @carolinegeorge8879 7 месяцев назад +5

    Acha Jesus himself had baptism at the age of 30 even though He born by the Holy Spirit. And He filled by the holy spirit but before His Evangelization 40 days fasting. He showed us many examples ... but .... praying

    • @karoorchacko
      @karoorchacko 7 месяцев назад

      30 years of age was the ripe time for entering the priesthood of Christ. Baptism of Christ was ahead of commencing his ministry for which priest hood was prerequisite.

  • @jainvarghese7854
    @jainvarghese7854 7 месяцев назад +4

    Mamodisa newtestmentil evideyanu paranjirikunnathu?

    • @jamesmd100
      @jamesmd100 7 месяцев назад

      യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല.
      നിക്കൊദേമോസ്‌ ചോദിച്ചു: പ്രായമായ മനുഷ്യന്‌ ഇത്‌ എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച്‌ അവനു ജനിക്കുവാന്‍ കഴിയുമോ?
      യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്‌മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല.
      മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്‌്‌; ആത്‌മാവില്‍നിന്നു ജനിക്കുന്നത്‌ ആത്‌മാവും.
      യോഹന്നാന്‍ 3 : 3-6

  • @Ciyris-jm5ez
    @Ciyris-jm5ez 7 месяцев назад +1

    . പാപത്തിൽ മുഴുകി ജീവിക്കുന്ന വരെ എങ്ങനെ തിരുമേനി എന്നു വിളിക്കും

  • @beenajohns861
    @beenajohns861 6 месяцев назад

    ഞാൻ ബാലനല്ലോ....എന്നാ പറഞ്ഞത്...അതായത് കാര്യങ്ങൽ തിരിച്ചറിയാൻ കഴിയുന്ന പ്രായം എന്ന് അർത്ഥം...ബാലൻ വേറെ... ശിശു വേറെ..യൂത്ത് വേറെ...ചെറുപ്പക്കാർ...മധ്യവയസ്കൻ..വയസൻ.....എന്താ.... category kku വ്യത്യാസം ഇല്ലേ...ശിശു എവിടെ കിടക്കുന്നു...ബാലൻ എവിടെ കിടക്കുന്നു...ഇവർ തമ്മിൽ അജഗജാന്തര വ്യത്യാസം ഇല്ലേ....ഇല്ലേ...

  • @modernmobile2731
    @modernmobile2731 7 месяцев назад +2

    താങ്കൾ വെറും പൊട്ടനായതു കൊണ്ട് മുൻപ്പിൽ ഇരിക്കുന്നവരെ പൊട്ടനാക്കി കൊണ്ടിരിക്കുന്നു. വചനം വായിച്ച് വചനം അനുസരിക്കു കർത്താവിൻ്റെ വരവ് അടുത്തു. സഭക്ക് പല കാഴ്ചപാടും ഉണ്ട് ദൈവ വചനത്തിൻ്റെ കാഴ്ചപാട് നഷ്ടപെട്ട വിരുതൻ. അനുകരിക്കരുത് അനുകരിച്ചാൽ പാട്ടുപാടി പോയപൂച്ചയുടെ പുറകെ പോയ എലിയുടെ ഗതിയാകും.

  • @cb8306
    @cb8306 7 месяцев назад +2

    Acho please do not mislead the people with your wrong theology. Please study about Baptism. I’m so sad about your church members. Read Bible please

  • @BennyGeorge100
    @BennyGeorge100 7 месяцев назад +1

    Dear Achan, why don't you read Romans 10:9,
    You also try to follow that word. Then you will be saved.

  • @JosephVarghese-mj6mt
    @JosephVarghese-mj6mt 7 месяцев назад +6

    മാർക്ക്‌ 16:16 ഒന്നു വായിച്ചുനോക്കു. (1st വിശ്വസിക്കു എന്നാണ്‌ )

    • @jacobabraham7687
      @jacobabraham7687 7 месяцев назад

      first read mark 16:15 then read Mark16:16

    • @thomasjohn2653
      @thomasjohn2653 7 месяцев назад

      16:18 സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു.
      ---
      വിശ്വസിച്ച് സ്നാനപ്പെട്ട താങ്കൾക്ക് പാമ്പുകളെ പേടിയില്ല എന്ന് വിശ്വസിക്കുന്നു.

  • @SarammaRony
    @SarammaRony 7 месяцев назад +2

    മുഴു സ്നാനത്തെ പറ്റി ബൈബിളിൽ പുതിയ നിയമത്തിൽ ഉണ്ട്, പഴയ നിയമത്തിൽ സ്നാനത്തിന്റെ മുൻകുറി യാ യിസ്രയേൽ മക്കൾ ചെങ്കടൽ കടന്നത് സ്നാനത്തിനു മുൻകുറി എന്ന് ബൈബിൾ രേഖ പെടുത്തുന്നു, നോഹയുടെ പെട്ടകത്തിൽ കയറിയവർ, രക്ഷ പ്രാപിച്ചു, ഇനിയും പുതിയ നിയമത്തിൽ എവിടെല്ലാം ഉണ്ട് എന്ന് നോകാം, മത്തായി 3 യേശുവിന്റെ സ്നാനം, അപ്പൊ :പ്രവർത്തികൾ 8 അധ്യായം : ഒരു ധനകാര്യ മന്ത്രി യുടെ സ്നാനം വെള്ളത്തിൽ ഇറങ്ങി ഫിലിപ്പോസ് സ്നാനപെടുത്തുന്നു, വെള്ളത്തിൽ യേശുവും, ഷണ്ഡ്ഢനും, ഇറങ്ങി യതു കൊണ്ട് ആണ് ssver

    • @johnvarghese9927
      @johnvarghese9927 7 месяцев назад

      ദയവായി ഉല്പത്തി 17. ഉടമ്പടി, പരിച്ഛേദന - വായിക്കു . പിന്ന റോമർ 4 ദൈവത്തെ വിശ്വസിക്കുന്നവര് അബ്രഹാമിന്റെ സന്തതി എന്ന് ദൈവം കണക്കിടുന്നു. ആകയാല് , പുതിയ നിയമ വിശ്വാസിയും പരിച്ഛദനം ഏറ്റേ മതിയാവു. ആ പരിച്ഛേദന, ആ വൃക്തി മുഴുകല് സ്നാം സ്വീകരിക്കുമ്പോള് യേശു ക്രിസ്തു, അവന്റ ഹൃദയത്തിന് നല്കുന്ന അദൃശ്യ അടയാളം ആകുന്നു.
      ക്രിസ്തീയ ജീവിതം, ക്രിസ്തുവിലുള്ള വിശ്വാസവും ദൈവവുമായിള്ള ഉടമ്പടിയുടെ ജീവിതവുമാണ്.കൊലോസൃര് 2ഃ1-24

    • @mathewgeorge1000
      @mathewgeorge1000 7 месяцев назад

      യോനയുടെ സ്റ്റോറി സ്നാനത്തിന് സമമാ.

    • @johnvarghese9927
      @johnvarghese9927 7 месяцев назад

      @@mathewgeorge1000 സ്നാനം, വൃക്തമായി Colossians 2.9 For in Christ all the fullness of the Deity lives in bodily form, 10 and in Christ you have been brought to fullness. He is the head over every power and authority. 11 In him you were also circumcised with a circumcision not performed by human hands. Your whole self ruled by the flesh[b] was put off when you were circumcised by[c] Christ, 12 having been buried with him in baptism, in which you were also raised with him through your faith in the working of God, who raised him from the dead.
      യേശുക്രിസ്തുവിന്റെ മരണ, അടക്ക, പുനരുദ്ധാനത്തോട് ഏകീഭവിക്കാന് മുഴുകല് സ്നാനം ഏല്ക്കുമ്പോള് “യേശു” ആ വൃക്തിയുടെ ഹൃദയത്തിനു നല്കുന്ന, അദൃശൃമായ , അംഗീകാരത്തിന്റെ അടയാളം ഃ. ആ അടയാളമാണ് ആ വൃക്തി ദൈവവുമായി ഉരു ഉടമ്പടി ചെയ്തു എന്നതിന് തെളിവ്, ദൈവം അംഗീകരിക്കുന്നത്. അവരവര് ദൈവവുമായി ഉടമ്പടി ചെയ്കയാണ്, ആരോ, മറ്റൊരാള്ക്ക് വേണ്ടി ഉടമ്പടി ചെയ്യാനാവില്ല, അടയാളം കിട്ടത്തുമില്ല.
      അബ്രഹാമും തലമുറയും ദൈവവുമായി ഉടമ്പടി ചെയ്തതും, അതിന്റെ അടയാളം സ്വീകരിച്ചതും, അടയാളം ഇല്ലാത്തവന് കിട്ടുന്ന ശിക്ഷയും genesis 17 വായിക്കുക.
      ചോദ്യം? ചോദിച്ചോളു.

  • @p.pthampi7350
    @p.pthampi7350 7 месяцев назад +2

    Please study the Bible carefully.meditate the word of God.preach the word of God like Christ,Peter,and paul with innocent Heart . God bless you

  • @jamesgeorge1507
    @jamesgeorge1507 7 месяцев назад +3

    The prophesy to Jeremiah comes when he was grown and not when a child. Psalms 8 ;2 is not to interpret Literally. The quote is fulfilled in Hosanna not related to Literally to Children on the lap but to those
    Grown up Priests and Pharisees who obstructed those ordinary people who has no spiritual knowledge..NOT about INFANTS
    who were on the lap of their mothers.
    What is the basis instruction in THE TEACHINGS OF CHRIST OR APOSTLES OR ANY WHERE IN THE BIBLE for baptizing before BELIEVING IN CHRIST PERSONALLY. When was the EUNUCH baptised by Philip? .DO NOT ROLL AROUND WHERE YOUR CHURCH FELL

  • @ShiniSindhu
    @ShiniSindhu 7 месяцев назад +1

    Bible vayikkoo

  • @sanjeevkk3638
    @sanjeevkk3638 6 месяцев назад

    അച്ഛൻ maanasaantharapetal.സോർഗത്തിൽ.പോകാം

  • @manubabu3048
    @manubabu3048 7 месяцев назад

    ഇവിടെ യിരെമ്യാവ് സംസാരിക്കാൻ ഉള്ള പ്രായമുണ്ട്... വകതിരിവ് പ്രാപിച്ചവൻ.... മോസ് പറഞ്ഞത് എന്താണ്... എന്റെ നാവ് തടിച്ചതാണ്.... യേശുവിന്റെ വചനത്തെ വളച്ചൊടിച്ചു ശിശു സ്നാനത്തെ പ്രോത്സാഹിപ്പിക്കുന്നു... ഇതിനും ദൈവസന്നിധിയിൽ കണക്ക് ബോധിപ്പിക്കണ്ടേ പാവം അച്ഛൻ... എന്തുകൊണ്ട് യേശു ശിശുവായിരുന്നപ്പോൾ സ്നാനപ്പെടുത്തിയില്ല. അച്ഛൻ മറുപടി പറയണം... പറ്റുമോ???

  • @sibyjoseph6447
    @sibyjoseph6447 6 месяцев назад

    അച്ചോ ബൈബിൾ നന്നായി പഠിക്കണം വായിച്ചാൽ മനസ്സിലാകത്തില്ല പിന്നെ മനോരമ വായിക്കുന്നതുപോലെ വായിച്ചാൽ മനസ്സിലാക്കാൻ പാടാണ്

  • @joseyohannan2481
    @joseyohannan2481 7 месяцев назад

    അച്ചോ ബൈബിൾ ഒന്ന് ശ്രദ്ധിച്ഛ്പഠിക്കുന്നത് നല്ലതായിരിക്കും വെറുതെ വചനത്തെ വികലമാക്കാതെ.

  • @babychittilappilly2954
    @babychittilappilly2954 7 месяцев назад +1

    അപ്പോസ്തല പ്രവർത്തി 6, അത്യായതിൽ കഞ്ഞി വെച്ച് വിളമ്പാൻ വിളിക്കപ്പെട്ട പാവം അച്ഛൻ. തലയിൽതൊപ്പി കയ്യിൽ പാമ്പ് കാലിൽ ചെരുപ്പ് ഇത് ഹോട്ടൽ വിളമ്പുകാരനാണ്. പുരോഹിതർ ചെരുപ്പ് ഇട്ടു ദൈവമുമ്പകെ നിൽപ്പാൻ പാടില്ല.1.11അദ്ധ്യായം തല മൂടി പ്രാർത്ഥിക്കുകയോ പ്രവചിക്കയോ ചെയ്യുന്നവൻ ക്രിസ്തു വിന്ടെ തലയെ അപമാനിക്കുന്നു. സൂന്യമാകുന്ന മ്ലേച്ചതാ നിൽക്കരുതാത്ത സ്ഥാനത്തു നില്കുന്നത് കാണുമ്പോൾ വായിക്കുന്നവൻ ചിന്ത്തിച്ചു കൊള്ളട്ടെ.=പാമ്പും വടി മാത്ത്ബാഹയിൽ പോരെ പൂരം. നെഞ്ചത്ത് മാറുപതക്കം ഇറച്ചിവെട്ടുകാരൻ. ഞാൻ പറയുന്നില്ല തേജോവധം ചെയ്യുകയല്ല സഹിക്കാൻ പറ്റാത്തത് കൊണ്ട് പറഞ്ഞു പോയതാ ക്ഷമിക്കുക കർത്താവു നിങ്ങൾക്കു തിരിച്ചറിവ് നെൽക്കട്ടെ

  • @josephcgeorge5993
    @josephcgeorge5993 6 месяцев назад

    അങ്ങനെ എങ്കിൽ ദേവാലയങ്ങളിൽ ഇരിക്കുന്ന കല്ലുകൾക് ജീവൻ ഉണ്ടോ? വിവരമില്ലായ്മ പറയുത് അച്ചോ

  • @bijukumbanadmusical1005
    @bijukumbanadmusical1005 7 месяцев назад

    സത്യം വിശുദ്ധതിരുവെഴുത്തിൽ ഉണ്ട് അച്ചോ
    ഇനി എങ്ങനെല്ലാം ഉരുണ്ടു കളിച്ചാലും വചനം സത്യമേ പറയൂ

  • @josnageorge8767
    @josnageorge8767 7 месяцев назад +3

    സ്നാനം , തീയിൽ ചാടാൻ അല്ലല്ലോ യേശു ക്രിസ്തു കാണിച്ചു തന്നത്.
    കുരിശിൽ തൂ ങ്ങി മരിച്ചാൽ സ്വർഗ്ഗം കിട്ടുമെന്ന് പറഞ്ഞതും ഇല്ല.
    വെള്ളത്തിൽ പാപം കഴുകുക. പാപം ഏറ്റു പറയുക സ്നാനപ്പെടുക.
    ഇതിനെ നിങ്ങൾ ഇത്ര മേൽ പേടിക്കുക ആണോ?
    ,
    Jesus Christ കാണിച്ചുതന്നതിനെ അനുസരിക്കാതെ ഇരിക്കുകയല്ലേ.
    അനുസരിക്കുന്നത് യാഗത്തെക്കാളും ശ്രെദ്ധിക്കുന്നത് മുട്ടാടിന്റെ മേദസ്സിനെ ക്കാളും നല്ലത്.
    Romans Chapter 6 🔥. 😍

  • @SarammaS-ts3yr
    @SarammaS-ts3yr 7 месяцев назад +8

    വചനത്തിൽ ഉടനീളം പരിശോധിച്ചാൽ കുഞ്ഞു കുട്ടികളെ സ്നാനപ്പെടുത്തിയത് എവിടെയും കാണാനില്ല കർത്താവ് 30 വയസ്സിൽ സ്നാനം ഏറ്റു കുഞ്ഞു കുട്ടികളെ തന്നെ സ്നാനപ്പെടുത്തും എന്ന് വാശിപിടിച്ച് എന്തിന് ചെയ്യുന്നതു കർത്താവ് ചെയ്ത പോലെ അങ്ങ് ചെയ്താൽ എന്താ കുഴപ്പം വലുതായിട്ട് സ്നാനപ്പെടുത്തിയാൽ എന്താ അവര് കുതറി ഓടുമോ

    • @shajijohn6021
      @shajijohn6021 7 месяцев назад

      ബൈബിൾ ഉടനീളം വായിച്ചാൽ മുതിർന്നവരെ സ്നാനമേൽപ്പിച്ചു എന്ന് എവിടെയാ കാണിച്ചിരിക്കുന്നത്

    • @SarammaS-ts3yr
      @SarammaS-ts3yr 7 месяцев назад

      @@shajijohn6021 പത്രോസിന്റെ ഒറ്റ പ്രസംഗത്തിൽ 3000 പേർ സ്നാനമേറ്റു കാരാഗ്രഹ പ്രമാണിയും കുടുംബവും സ്നാനമേറ്റു വചനം കേട്ടുകൊണ്ടിരുന്നവരുടെ മേൽ പരിശുദ്ധാത്മാവ് വന്നു അപ്പോൾ അവർക്ക് സ്നാനം വിലക്കുവാൻ ആർക്ക് കഴിയും എന്ന് പറഞ്ഞു അവർ സ്നാനം ഏറ്റു റോമാ ലേഖനം ആറാം അധ്യായം അപ്പോസ്തോല പ്രവർത്തി ഒന്നാം അധ്യായം മുതൽ വായിക്ക് ഇതെല്ലാം കാണണമെങ്കിൽ

    • @vincentmathew6487
      @vincentmathew6487 7 месяцев назад +1

      നീ വിശ്വസിക്കുന്നെങ്കിൽ ആകാം എന്നാണ്. വിശ്വാസിക്കാത്ത, അതിനു പ്രായം ഇല്ലാത്ത ആരെയും അരുത്.
      സഭയുടെ ഉപദേശം എന്ന നിലയിൽ ok. But ബൈബിളിന്റെ ഉപദേശം ആയി നോക്കിയാൽ not ok ഇഷ്ടം ഉള്ളത് തിരഞ്ഞെടുക്കുക. പക്ഷേ ബൈബിളിനെ കോട്ടികളയരുത്... അതും ഒരു പുരോഹിതൻ. അച്ചനു അറിയാൻ വയ്യാഞ്ഞിട്ടല്ല.

    • @AnilK.Thomas-f3z
      @AnilK.Thomas-f3z 7 месяцев назад

      കർത്താവു ഏറ്റ പരിച്ചേദന നിങ്ങൾ ഏറ്റിട്ടുണ്ടോ? യേശു മുപ്പത്തിമൂന്നാം വയസ്സിൽ കുരുശ്ശിൽ തൂങ്ങി, നിങ്ങളൊക്കെ മുപ്പത്തിമൂന്നാം വയസ്സിൽ കുരിശ്ശിൽ തൂങ്ങുമോ?

    • @SarammaS-ts3yr
      @SarammaS-ts3yr 7 месяцев назад

      @@AnilK.Thomas-f3z പാപികളായ ജനത്തിനു വേണ്ടിയിട്ടാണ് കർത്താവ് കുരിശിൽ തൂങ്ങിയത് എല്ലാവരും കേറി അങ്ങനെ കുരിശിൽ തൂങ്ങിയിട്ട് കാര്യമുണ്ടോ കർത്താവിൽ പാപം ഇല്ല കർത്താവ് തോന്നിയത് പോലെ മനുഷ്യന് തൂങ്ങേണ്ട ആവശ്യം ഇല്ല കാവി മുണ്ടും ഉടുത്ത് മുത്തപ്പനെ വിളിച്ച് മലയുടെ മണ്ടയിൽ കുറെ പേരുകൂടി ഒരു തടിക്കുരു വലിച്ച് കേറ്റിക്കൊണ്ട് പോകുന്നു അവര് കുരിശിൽ തറയ്ക്കും എന്ന് പറഞ്ഞാൽ അവിടെ നിന്ന് ഓടി രക്ഷപ്പെടില്ലേ അതാണ് മനുഷ്യന്റെ അവസ്ഥ

  • @sureshjose4497
    @sureshjose4497 7 месяцев назад

    എന്നിട്ടെന്താ എപ്പിസ്കോപൽ മാർത്തോമാ സഭയിൽ 12 കഴിഞ്ഞു മാമോദിസ കൊടുക്കുന്നത്

  • @joynm5414
    @joynm5414 7 месяцев назад +1

    Durbhootham badhivha pattan......

  • @p.s.abraham2129
    @p.s.abraham2129 6 месяцев назад

    അച്ഛാ, സ്നാനം എന്നത് വിശ്വാസത്താൽ കർത്താവിനോട് കൂടെ മരിച്ച ഒരു വ്യക്തിയുടെ അടക്കം ആണ്. Colossians 2.12.

  • @ajayghosh724
    @ajayghosh724 7 месяцев назад

    എടോ അതു കുഞ്ഞുങ്ങൾ എന്ന് ഉദ്ദേശിക്കുന്നത് ആത്മീയമായി ശിശുക്കളെയാണ്

  • @georgekuttypullampallil8774
    @georgekuttypullampallil8774 6 месяцев назад

    അച്ചോ jermiaha പഴയ നിയമ പ്രവാചകൻ ആണ് അച്ചോ.baptizam or സ്നാനം പുതിയ നിയമ ഉപദേശം അണ് അച്ചോ.കഷ്ടം.ഈ പരിപ്പ് വചനം അറിയവുന്നവരുടെ അടുക്കൽ ചിലവകില്ല അച്ചോ

  • @alicejoseph6831
    @alicejoseph6831 7 месяцев назад +4

    Yes we are in spiritual blindness

  • @AjiKumar-e4q
    @AjiKumar-e4q 6 месяцев назад

    തെറ്റി പോകാതിരിക്കാൻ സൂക്ഷിച്ചു കോളവിൻ എന്റെ പേര് എടുത്ത് അനേകർ വരും

  • @shajimathew5618
    @shajimathew5618 7 месяцев назад

    മുല കുടിക്കുന്ന കുഞ്ഞുങ്ങൾ ആണോ "ദാവീദ് പുത്രന് ഹോശന്ന എന്നു പറഞ്ഞത്" ?!
    വേദപുസ്തകം literally interpret ചെയ്യേണ്ടതല്ല ✅

  • @sabukg8592
    @sabukg8592 7 месяцев назад

    ജ്ഞാന സ്നാനം എന്നാൽ എന്താണെന്നു അറിയില്ല

  • @jojythomas6872
    @jojythomas6872 7 месяцев назад

    ബൈബിൾ ഇൽ ഇല്ലാത്തതു പറയാൻ എന്തോരും കഷ്ടപ്പെടണം 😄

  • @tharian100
    @tharian100 7 месяцев назад +1

    What u preach doesn't match with the Word of God...May The Lord only help you to know the biblical truth..

  • @royroy8518
    @royroy8518 7 месяцев назад +2

    18വയസിനു മുൻപ് വോട്ടു ചെയ്യാൻ പറ്റുമോ... അച്ഛാ...

    • @karoorchacko
      @karoorchacko 7 месяцев назад

      Question is not voting rights but non getting eternal life to those who die before attaining the maturity and deprived of Baptism among Pentos.

    • @danielsministries7151
      @danielsministries7151 7 месяцев назад

      ​​@@karoorchackoഅപ്പൊ മാമോദീസ എടുക്കാത്ത മറ്റു മതങ്ങളിലെ കുഞ്ഞുങ്ങൾ എല്ലാം നരകത്തിൽ പോകും അല്ലെ? ശ്ശോ ദൈവം എത്ര ക്രൂരത കാണിക്കുന്നു 😳.
      യേശു ക്രിസ്ത്യാനികളുടെ ദൈവം അല്ല. സകല മനുഷ്യരുടെയും കർത്താവും രക്ഷിതാവും ആണ്. കർത്താവ് അന്യായം കാണിക്കില്ല. സുവിശേഷംകേൾക്കാതെ അറിയാതെ മരിച്ചു പോയ ഒരു അന്യ മത ത്തിലെ കുഞ്ഞിനെ നരകത്തിൽ വിടാൻ ദൈവം അനീതിയുള്ളവൻ അല്ല.

  • @jobalyohannan2286
    @jobalyohannan2286 7 месяцев назад

    യേശു വിനെ കാൾ വലിയ പുള്ളി, വലിയ ദൈവ വചനം അറിവ്
    യേശു ഈ ലോകത്തു കുഞ്ഞു പ്രായത്തിൽ ഉണ്ടായിരുന്നു വെങ്ങിൽ ഈ അച്ഛൻ പറഞ്ഞുതു അനുശേരിച്ചേനെ

  • @sajimthankachan5577
    @sajimthankachan5577 7 месяцев назад

    ഈ അച്ഛന് സ്നാനം എന്താന്ന് ഇപ്പോഴും അറിയില്ലല്ലോ,,, പാവം കുപ്പായം അഴിച്ചു കളയാൻ പ്രയാസം ആണ്

  • @SarammaRony
    @SarammaRony 7 месяцев назад

    യേശു 30-മത്തെ വയസ്സിൽ യോഹന്നാന്നാൽ യോർദാനിൽ സ്നാനം ഏറ്റു, മത്തായി :3: 14,15,16,17) ശേഷം യേശു വും അനേകരെ സ്നാനപെടുത്തി യോഹന്നാൻ :3: 22,23),

  • @TMPrasad-i2e
    @TMPrasad-i2e 7 месяцев назад +1

    Priya purohitha Ingineyoke durupadesham kondu manushyane patikunnathenthinu? Mamodeesayum snanavum thammil pulabandham polum illa . Bible il oru purohithanum oru shishuvineyum mamodeesa mukiyittilla.
    When you preach, please preach according to the doctrines of the church. Now I ask you, haven’t you ever studied the scripture and understand anything?
    Kashtam thanne

  • @thomasabrahampathanapuram8042
    @thomasabrahampathanapuram8042 6 месяцев назад

    അച്ചോ വചനം കോട്ടിക ഇയാതെ ദൈവം അനേകരുടെ കണ്ണ് കുരുടാക്കിക്കളഞ്ഞു. അതിൽ അച്ചനും പെടും

  • @sheela4987
    @sheela4987 7 месяцев назад

    " പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ."
    ( എബ്രായർ 5 : 13 )
    "കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു".
    ( എബ്രായർ 5 : 14 )

  • @IAMANINDIAN-n7t
    @IAMANINDIAN-n7t 7 месяцев назад

    അച്ചോ നല്ല വാക്ചാതുര്യമുണ്ട്. പക്ഷേ ദുരുപദേശം പറഞ്ഞ് ജനങ്ങളെ വഞ്ചിക്കരുത്. ശിശുക്കള്‍ക്ക് ജലസ്നാനം കൊടുക്കണം എന്നൊരു വാക്യം സത്യ വേദപുസ്തകത്തില്‍ എവിടെയെങ്കിലും ഒന്നു കാണിച്ചു തരാന്‍ ധൈര്യമുണ്ടോ..? സ്വാര്‍ത്ഥലാഭത്തിനു വേണ്ടി പൊട്ടത്തരം പരസ്യമായി വിളിച്ചു പറയരുത്.

  • @georgephilip5749
    @georgephilip5749 7 месяцев назад

    കൂദായ കാനോൻ രണ്ടാം അധ്യായത്തിൽ യാക്കോബ് മാർ യൂലിയോസ് നാനത്തെക്കുറിച്ച് എഴുതി വച്ചിരിക്കുന്നത് നിങ്ങളുടെ സഭാ ചരിത്രത്തിൽ കൊടുത്തിട്ടുണ്ട് സ്നാനം എപ്രകാരം ആയിരിക്കണം എന്നുള്ളത്. വിശ്വാസ സ്നാനമാണ് ദൈവവചനം പഠിപ്പിക്കുന്നത്.

  • @rajup.m7355
    @rajup.m7355 7 месяцев назад

    പറയുന്നതും സ്ഥാപിക്കുന്നതും എന്തെന്ന് അറിയാത്ത ഉപദേഷ്ടാവ്😢

  • @bijuyohannan9326
    @bijuyohannan9326 7 месяцев назад

    എന്തിനാണ് സ്നാനം എന്നുപോലും അറിഞ്ഞുകൂടാത്ത ഉപദേശിമാരെ നിങ്ങൾക്ക് അയ്യോ കഷ്ടം സ്വർഗ്ഗീയ ജ്ഞാനത്തിനായി ദൈവത്തോട് യാചിക്കുക എന്നാൽ ദൈവം താങ്കളോട് കരുണ കാണിക്കും ദൈവം മഹാ കരുണയുള്ളവനായുള്ളവനാണ് ദയയുള്ളവനാണ് വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവർ രക്ഷിക്കപ്പെടും കുഞ്ഞുങ്ങൾ വിശ്വസിച്ചിട്ടാണോ അവർക്ക് സ്നാനം കൊടുക്കുന്നത്

  • @thomasdaniel4654
    @thomasdaniel4654 7 месяцев назад

    അരി എത്ര? പയർ മുന്നാഴി. പരിചേതന അല്ല അച്ഛൻ ഇത്. വീണ്ടും ജനിക്കാതെ no entry to heaven.(jesus said )വിശ്വാസിക്കുകയും സ്നാനം എല്ക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും,(jesus said) nobody can change from the word and teach innocent people. That is why jesus said you അയ്യോ കഷ്ടം you never enter and you never allow any one.

  • @nelsonalawrence4229
    @nelsonalawrence4229 7 месяцев назад

    ഈ ബാലൻ എന്നു പറയുന്ന യിരമ്യാവിന് അച്ചന്റെ പഠനത്തിൽ എത്ര വയസ്സ് കാണും ,2 , 5, 10 , 20 ഒന്നു പറയാമോ , അബ്രഹാം ബാലനുമായി യാഗം കഴിക്കാൻ പോയി , യിസ്ഹാക്കിന് എത്ര വയസ്സ് ഉണ്ടായിരുന്നു 2,5,10,20 പറയാമോ , അച്ചന്റെ പഠനം തെറ്റി , ബീഡി ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല , തീ വേണം . ഒരു യാഗത്തിനുള്ള വിറക് ചുമക്കാനുള്ള പ്രായം ഉണ്ടായിരുന്നു. എന്തെങ്കിലും വിളിച്ചു പറഞ്ഞു സത്യത്തെ തളക്കുവാൻ കഴിയില്ല,🙏🙏🙏

  • @sheela4987
    @sheela4987 7 месяцев назад

    അച്ചാ ദൈവത്തെയോർത്തു പരിശുദ്ധാത്മാവിനെ കർത്താവിനോട് ചോദിച്ചു മേടിക്ക്.. പരിശുദ്ധത്മാവ് വരുമ്പോൾ നിങ്ങൾ സത്യം അറിയുകയും ആ സത്യം നിങ്ങളെ സ്വാതന്ത്രക്കുകയും ചെയ്യും എന്ന് വചനം പറയുന്നു.. വചനത്തിലൂന്നിയാല്ലാത്ത പഠിപ്പീര് നിങ്ങളെ നരകത്തിലെത്തിക്കും... നിങ്ങളുടെ വയറ്റിപ്പിഴപ്പിന് വേണ്ടി മറ്റുള്ളവരെക്കൂടി നരകത്തിലേക്ക് തള്ളിയിടണോ... പുരോഹിതന്മാരെപ്പറ്റി കർത്താവ് പറഞ്ഞിട്ടുള്ളത് അറിയാമല്ലോ അല്ലേ... നിങ്ങളുടെ വാക്കുകൾ പുളിമാവിന് സദൃശ്യം ആണ്.. അൽപ്പം മതി അത് അനേകരിൽ പടർന്നുപിടിച്ചു ലോകത്തെ തന്നെ നശിപ്പിക്കും..... അല്ല.. നിങ്ങൾക്ക് മറ്റുള്ളവരോട് സുവിശേഷം പറയാനുള്ള നിയോഗമൊന്നും ഇല്ലല്ലോ.. സഭാ തലവൻ എഴുതിവെക്കുന്ന ചട്ടങ്ങളും നിയമങ്ങളും അല്ലേ sunday സ്കൂളിൽ പോലും നിങ്ങൾ പഠിപ്പിക്കുന്നത്.. സഭയുടെ നിയമങ്ങൾ..... ദൈവത്തിന്റെ നിയമങ്ങൾക്ക് ഒരു വിലയും നിങ്ങൾ കൽപ്പിക്കുന്നില്ല... വെറുതെയാണോ കർത്താവ് പറഞ്ഞത്... നിങ്ങൾ അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്ന ഹൃദയം കൊണ്ട് എന്നിൽ നിന്ന് അകന്നിരിക്കുന്നു എന്ന്...
    അച്ചാ.. ഒരു ലീഡർ പഠിപ്പിക്കുന്നത് ശരി അല്ലെങ്കിൽ ആ ലീഡേർക്ക് കീഴിൽ പഠിക്കുന്ന എല്ലാവരും തെറ്റിപ്പോകും.. എന്തിന് ശാപം വലിച്ചു വെക്കുന്നു... പോയി ഉപവസിച്ചു പ്രാർത്ഥിക്ക്.. ദൈവം പരിശുദ്ധത്മാവ് എന്ന ദാനം അങ്ങേക്കും തരും. അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും എന്തെല്ലാമാണ് ജനത്തിന് പറഞ്ഞു കൊടുത്തതെന്ന്....

  • @shajimathew5618
    @shajimathew5618 7 месяцев назад

    അച്ഛൻ വാക്ചാതുര്യം ഉള്ളയാളാണ് എങ്കിലും ബൈബിളിൽ നിന്ന് എട്ടും പൊട്ടും തിരിയാത്ത ആളായതുപോലെ തോന്നി .
    എട്ടും പൊട്ടും തിരിയാത്ത കുട്ടി എന്നു പറഞ്ഞാൽ Biblical doctrine എന്താണെന്ന് അറിയാത്ത കുട്ടി എന്നാണ് അർത്ഥം ⁉️
    8 ആം സങ്കീർത്തനത്തിലെ വിഷയം അറിയണമെങ്കിൽ വേദപുസ്തകം പഠിക്കണം അവിടെ പറയപ്പെടുന്ന കുട്ടികൾ ആരാണെന്ന് അറിയണമെങ്കിൽ സുവിശേഷങ്ങൾ വായിക്കണം .! 8 ആം സങ്കീർത്തനം മിശിഹാ സങ്കീർത്തനമാണ് Mathai :21:4-9 and 15-16 വായിക്കുക . ഈ സംഭവത്തെയാണ് 8 ആം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്നത് .
    പിന്നെ യിരെമ്യാവിന്റെ കാര്യം അത് ആ വ്യക്തിയോട് മാത്രമുള്ള ദൈവത്തിന്റെ ഇടപെടലാണ് അത് സഭയ്ക്കുള്ള Doctrine അല്ല .
    യേശുക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട വിശുദ്ധർ രക്ഷിക്കപ്പെടുമ്പോൾ അല്ല ദൈവം അവരെ തിരഞ്ഞെടുത്തത് ?! ലോക സൃഷ്ടിക്കു മുൻപ് അത് നടന്നുകഴിഞ്ഞു എന്നു വച്ചാൽ ആദാമിനെ സൃഷ്ടിക്കുന്നതിന് മുൻപ് അത് എഫെസ്യ ലേഖനത്തിൽ പൗലോസ് പറയുന്നുണ്ട് Eph :1:4 നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്ക്കളങ്കരും ആകേണ്ടതിന് അവൻ ലോക സ്ഥാപനത്തിനു മുൻപേ നമ്മെ അവനിൽ തിരഞ്ഞെടുക്കുകയും ....!!
    ശിശുക്കൾക്ക് സ്നാനം നൽകാനുള്ള ഒരു വാഖ്യം അച്ഛൻ ഒന്ന് കാണിച്ചു തരാമോ❓🤔 സുവിശേഷം കേട്ട് വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്തണം Mathew :28 :18-20 ,Mark:16:16 , Acts : 8: 12 ; 8: 36,37,38 . ഇതിൽ 37 ആം വാക്യം POC യിൽ ഇല്ല അത് അവർ വിഴുങ്ങി .?!
    അച്ഛനെ എനിക്ക് ഇഷ്ട്ടപ്പെട്ടു പക്ഷെ ദൈവ വചനത്തോട് നീതി പുലർത്തണം എന്നാണ് എനിക്ക് പറയാനുള്ളത് 🙏🏻🙏🏻

  • @stanleyiconvision1117
    @stanleyiconvision1117 6 месяцев назад

    ഒന്നൂടെ അച്ഛൻ ബൈബിൾ മനസിലാക്കേണ്ടി യിരിക്കുന്നു
    ശിശുക്കളെ സ്നാനപ്പെടുത്താൻ എന്തു പാടാ പെടുന്നെന്നു നോക്കിയേ.....മർക്കോസ് 16:16
    കർത്താവായ യേശുക്രിസ്തുവിനെ വിശ്വസിക്കുന്നവർ മാത്രമാണ് സ്നാനം ഏൾക്കേണ്ടത്.... യേശുക്രിസ്തുവിനെ ഞാൻ വിശ്വസിക്കുന്നു എന്റെ പാപങ്ങൾക്ക് വേണ്ടി യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ട് കുഞ്ഞു വിശ്വസിക്കണം.കുഞ്ഞു കുഞ്ഞിനെ സ്നാനപ്പെടുത്തേണ്ട ഒരു കാര്യവുമില്ല.. യേശു പറഞ്ഞു കുഞ്ഞുങ്ങളെ എന്റെ അടുക്കൽ വിടുവാൻ അവരെ തടയരുത് ഇവരെപ്പോലെയുള്ളവർക്ക് വേണ്ടിയാണ് സ്വർഗ്ഗരാജ്യം....
    നിങ്ങൾ തിരിഞ്ഞ് ശി ശുക്കളെ പോലെ ആകുവിൻ

  • @ncg3503
    @ncg3503 7 месяцев назад

    മൂടുപടം ഇട്ടു പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു. (ഏതു പുരുഷന്റെയും തല ക്രിസ്തു,) 1കൊറി :11/3"4

  • @shirlyxaviour8662
    @shirlyxaviour8662 7 месяцев назад

    respected dear p.k geevargheese acho,holy bible warning : mathew 7:15-27,mathew 23:13-15,mathew 15:3,nathew 15:7-9,romar 1:18,romar 2:3,4,yohannan 8:32,mathew 16:26,revelation 22:18,19,deuteronomy 5:6-11,exodus 20:1-6,psalms 115:1-16,leviticus 26:1-4,all believers- deuteronomy 22:5,leviticus 19:26-29, 1:corientier 11:3-9, aayathinal ella vishwasikaleyum holy bible sathyam padippikkename ? or mathew 23:13-15 ? itha-marcose 1:14,15,romar 10:9-12,marcose 16:16-18,mathew 3:1-17(jelasnanam) acts of the appostles 2:38-42,mathew 28:18-20,yohannan 3:1-21,yohannan 4:20-26,psalms 150:1-6,psalms 1:1-6,1:corientier 11:23-30(kurbana) hebrew 10:1-39,1:peter 4:16-19, acts 17:24-26,acts 22:162:corientier 6:14-16,psalms 42:8,please acho,ini yesuvine vittu yesuvinte kalppanakal pramanichillenkil-jesus says: lukose 12:20-21 ?? 1:kings 18:21,deuteronomy 28:1-69, thanks.acts of the appostles 13:10,11 ?? luckose 13:8-11,udan jenamellam jelasnanam sweekarichu yesuvine swanthamakkuka.swargam avakasha makkuka !! jesus said:mathew 24:5-27 marcose 11:15-17,issiah 66:1,2 ? yohannan 15:5,yohannan 10:7-17,mathew 21:29-31 luckose 24:5-7,revelation 1:17,18 ee jelasnanam evide kittum ? sathyathilum,aathmavilum,kaithalangalodeyum aaradhikkunna deiva sabhakal undu

  • @vincentmathew6487
    @vincentmathew6487 7 месяцев назад

    യേശുവിന്റെ സ്‌നാനവും ഷണ്ണന്റെ സ്നാനവും മതിയല്ലോ തെളിവായി. (Acts. ch. 8 ) നീ വിശ്വസിക്കുന്നെങ്കിൽ ആകാം എന്നാണ്. വിശ്വാസിക്കാത്ത, അതിനു പ്രായം ഇല്ലാത്ത ആരെയും അരുത്.
    സഭയുടെ ഉപദേശം എന്ന നിലയിൽ ok. But ബൈബിളിന്റെ ഉപദേശം ആയി നോക്കിയാൽ not ok ഇഷ്ടം ഉള്ളത് തിരഞ്ഞെടുക്കുക. പക്ഷേ ബൈബിളിനെ കോട്ടികളയരുത്... അതും ഒരു പുരോഹിതൻ. അച്ചനു അറിയാൻ വൈയ്യാഞ്ഞിട്ടല്ല. ചിലത് സ്ഥാപിക്കാൻ വേണ്ടി.... ഇത് വേണോ അച്ചാ
    ഒന്നുടെ ആലോചിക്കൂ... God bless

  • @samtmukhathala3628
    @samtmukhathala3628 7 месяцев назад

    മനശാസ്ത്രം പറയാതെ ബൈബിളിൽ നിന്ന് സ്നാനത്തെ കുറിച്ച് പറയൂ അച്‌ഛാ

  • @christianvoice1081
    @christianvoice1081 7 месяцев назад

    എന്റെ അച്ചോ ക്രിസ്തു പറഞ്ഞത് മുതിർന്നവരോട് പറഞ്ഞത് നിങ്ങൾ ഭൂലോകത്തിന്റെ അറ്റ ത്തോളം പോയി സകല സൃഷ്ടികളും സുവിശേഷം അറിയിപ്പാനായിരുന്ന് പറഞ്ഞത് വിശ്വസിക്കുന്ന വരെ സ്നാനപ്പെടുത്താൻ കർത്താവ് പറഞ്ഞത് അല്ലാതെ കുഞ്ഞുങ്ങളെ അല്ല മുതിർന്നവരെ ആ സ്നാനപ്പെടുത്താൻ പറഞ്ഞു വചനം കേട്ടവർ കൂത്തുകൊണ്ട് കുഞ്ഞുങ്ങളുടെ ഹൃദയം വചനം കേട്ട കുത്ത് കൊള്ളത്തില്ല..,
    അപ്പോസ്തല പ്രവർത്തി2 :38---42

  • @valsabinoy9417
    @valsabinoy9417 7 месяцев назад

    Achan എന്താ ഈ പറയുന്നേ
    ബൈബിൾ പഠിക്കു