ഹദ്ദാദ് എന്നാൽ ഒരു മനുഷ്യൻ ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെട്ട ഒരു ക്യാപ്സുൽ ആണ്. ഇസ്തിഗ്ഫാർ, ഖുർആൻ, തഹ്‌ലീൽ, ഇതെല്ലാം ഒരുമിച്ചു കൂട്ടിയ ഒരു വിർദ്. ദിവസവും ഒരു തവണ എങ്കിലും പതിവാക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്. 🤲🤲🤲
റസൂൽ പഠിപ്പിച്ചത് തന്നെ ഒരുപാട് ചെയ്യാൻ ഇല്ലെ?. പിന്നെ ഇല്ലാത്തത് ഉണ്ടാക്കണോ?. റസൂലി നോട് ഭയങ്കര സ്നേഹം. ചെയ്യുന്നത് മുഴുവൻ നേരെ തിരിച്ചും. എന്നിട്ട് നേരെ പാഞ്ഞ് സ്വർഗ്ഗത്തിലേക്ക്. എന്തിനാ സുന്നി മുജാഹിദ് ജമഅത്ത് ചേരികൾ. പറഞ്ഞത് പഠിപ്പിച്ചത് ചെയ്ത് ജീവിച്ചാൽ പോരെ
റസൂലിനും സ്വാഹാബക്കൾക്കും നാലു മദ്ഹബിന്റെ ഇമാമിന് എന്തിനു ഷാഫി ഇമാം ഇമാമായി നിന്ന പള്ളിയിൽ പോലും ഹദ്ദാദ് ആർക്കും അറിയില്ല. അപ്പോൾ അത് ദീനിൽ ഏകദേശം 600 കൊല്ലം മുമ്പ് കടന്നു വന്നതാണ്.
നിങ്ങളുടെ അധികവീഡിയോകൾ കാണാറുണ്ട് പക്ഷെ ഒരാൾ ക്രോഡീകരിച്ചു എന്നത് തെററല്ല പിന്നെ ഒഴിവ് സമയത്ത് ഹദ്ദാദ് ചൊല്ലൂ. മഗ്‌രിബ് നിസ്കാരം കഴിഞ്ഞു കടതിണ്ണയിലും ബസ്സ് സ്റ്റോപ്പിൽ കേരംബോർഡ് കളി ഒഴിവാക്കി പള്ളിയിൽ ഇരുന്നു ഇശാവരേ ദിക്ർ സലാത്ത് ഖുർആൻ തഹ് ലീൽ നല്ലൊരു ആദത്ത് ആണ് .ഹദ്ദാദിൽ കുറെ ഫാത്തിഹ പാർസൽ ഉണ്ട് അതിലെ പാർസൽ ഒഴിവാക്കി ബാക്കി എടുത്തു കൂടെ അതിന്റെ വരികളിലെ പിഴവുകൾ വിവരിക്കണമായിരുന്നു..അല്ലാതെ അത് തെറ്റ് എന്ന് പറയാൻ പാടില്ല.. പകൽ ജോലി മഗ്‌രിബിന് പള്ളിയിൽ വരുന്നു അത് കഴിഞ്ഞു തിരിഞ്ഞു കളിച്ചു ഇശാനിസ്കാരം ഒഴിവാക്കുന്നവരുടെ ശീലങ്ങൾ പോലും ഈഹദ്ദാധിലൂടെ തിരുത്താൻ കഴിയും..
ബാത്റൂമിൽ കയറമ്പോയും ഇറങ്ങുംമ്പോയും പള്ളിയിൽ കയറുമ്പോയും ഇറങ്ങുമ്പൊയും ഉള്ള ദിഖ്റുകൾ ഒന്നും ഹദ്ധാദിൽ ഇല്ല പറയുംമ്പോ എന്തെങ്കിലും പറയരുത് ദിഖ്റു കളിലൂടെ അള്ളാഹുവിനെ ഓർക്കുകയാണ് ചെയ്യേണ്ടദ് നബി (സ്വ) പഠിപ്പിച്ച പ്രധാന ദിഖ്റുകൾ തന്നെയാണ് ഹദ്ധദിൽ ഉള്ളദ് പിന്നെ നിങ്ങളുടെ മരുന്നിൻ്റെ ഉദാഹരണം കണ്ടു അദ് 5 നേരമുള്ള ഫർള് നിസ്കാരമാണ് അദ് ലോക മുസ്ലിംങ്ങൾ സമയാ സമയങ്ങളിൽ ചെയ്യുന്നുണ്ട് ഹദ്ധാദ് ഒരു കടഞ്ഞെടുത്ത ലേഹ്യം മാണ് അദ് ഭക്ഷ്യച്ചാൽ അദിൻ്റെ ഫലം ജീവിധത്തിൽ കാണും എല്ലാവരും ഹദ്ധാദ് റാത്തിബുകൾ ചൊല്ലുക എന്നിട്ട് പ്രാർത്ഥനയിൽ എല്ലാവരേയും ഉൾപ്പെടുത്തുക ഇങ്ങനെ പലരേയും നമ്മൾ കാണും ആരും ഇവരുടെ കെണിയിൽ വഞ്ചിതരാവരുദ് ഇവരുടെ പയയ കാല നിലപാടുകൾ പലതും മറ്റി പറയുന്നുണ്ട് eg ഖബർ സിയാറത്ത് ജിന്ന് ഇസ്മ് ചികിത്സ ഇങ്ങനെ പലതും
കൂട്ടമായി ദിക്റ് ചൊല്ലുന്നതിനെ നബി(സ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു: " إِذَا مَرَرْتُمْ بِرِيَاضِ الْجَنَّةِ فَارْتَعُوا " ، قَالُوا : يَا رَسُولَ اللَّهِ وَمَا رِيَاضُ الْجَنَّةِ ؟ قَالَ : " حِلَقُ الذِّكْرِ " (سنن الترمذي: ٣٤٣٢) നബ്(സ) പറഞ്ഞു : "നിങ്ങൾ സ്വർഗ്ഗ പൂന്തോപ്പുകളുടെ സമീപത്തുകൂടെ നടന്നു പോകുന്ന പക്ഷം അതുപയോഗപ്പെടുത്തുക". അവർ ചോദിച്ചു: "എന്താണ് സ്വർഗ്ഗത്തോപ്പുകൾ?". നബി(സ) പ്രതിവചിച്ചു: ദിക്റ് ഹൽഖകളാണ്".(തുർമുദി 3432) ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം. لَا يَقْعُدُ قَوْمٌ يَذْكُرُونَ اللَّهَ عَزَّ وَجَلَّ إِلَّا حَفَّتْهُمُ الْمَلَائِكَةُ وَغَشِيَتْهُمُ الرَّحْمَةُ وَنَزَلَتْ عَلَيْهِمُ السَّكِينَةُ وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ (صحيح مسلم : ٤٨٦٨) അല്ലാഹുവിനു ദിക്റ് ചൊല്ലിയിരിക്കുന്ന യാതൊരു ജനവിഭാഗത്തേയും മലക്കുകൾ വലയം ചെയ്യാതിരിക്കില്ല.അനുഗ്രഹം അവരെ പൊതിയും. അത് ശാന്തിയും സമാധാനവും അവരില അവതരിക്കും.അള്ളാഹു അവന്റെ ഇഷ്ടദാസന്മാരുടെ മുമ്പിൽ വെച്ച് അവരെ സ്മരിക്കുകയും ചെയ്യും".(മുസ്ലിം 4868). സത്യ വിശ്വാസികളോട് വളരെ ഗൗരവത്തോടെ ഉണർത്തുന്നു.. ഈ റഫീഖ് പിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്.ഇയാൾ കള്ളംപറയുകയാണ്.ഹദ്ദാദിൽ സാധാരണ എല്ലാ സമയത്തും ചൊല്ലേണ്ടതായ ദിക്റുകളാണുള്ളത്.ആർക്കും അത് പരിശോധിച്ചാൽ ബോധ്യമാകും. ഇബ്നു മസ്ഊദില്‍(റ) നിന്നും നിവേദനം:നബി(സ്വ) പറഞ്ഞു: നിങ്ങള്‍ കളവിനെ സൂക്ഷിക്കുക, കാരണം കളവ് നീചവൃത്തികളിലേക്ക് വഴി തെളിയിക്കും. നീചവൃത്തികളാകട്ടെ നരകത്തിലേക്കും. നിശ്ചയം ഒരു വ്യക്തി കളവ് പറയും. അങ്ങനെ അയാള്‍ അല്ലാഹുവിങ്കല്‍ പെരുങ്കള്ളന്‍ എന്നെഴുതപ്പെടും.(മുസ്നദ് അഹ്മദ്) നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ് എന്നിങ്ങനെ കള്ളം പറയരുത്. അതുവഴി നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ ചെയ്യുന്നത്. തീര്‍ച്ചയായും അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല.(ഖു൪ആന്‍:16/ 116)
അല്ലാഹു ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ ആശയമുള്ളവർക്കും നേർവഴി കാണിക്കട്ടെ. സുന്നികൾ ചെയ്തു വരുന്ന മുഴുവൻ കാര്യങ്ങളും അന്ധമായി എതിർക്കുക എന്ന് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് മനസിലാവാൻ ഈ ക്ലിപ്പ് തന്നെ ധാരാളം.ഫാതിഹയുടെ മുമ്പോ ശേഷമോ ലാ ഇലാഹ ഇല്ലല്ലാ... ചൊല്ലിയാൽ നിസ്കാരം ബാത്വിലാവുമോ? ഹദ്ദാദിൽ പറഞ്ഞ ഏതെങ്കിലും ആയതും ഹദീസും പ്രത്യേക സമയത്ത് മാത്രമേ ചൊല്ലാവൂ എന്നതിന് ഖുർആനിലോ ഹദീസിലോ വല്ല തെളിവുമുണ്ടോ? അതിലുള്ള ആയതു കളും മറ്റു ദിക്റുകളും ചൊല്ലാൻ പറ്റുന്ന പ്രത്യേക സമയം പറഞ്ഞു തന്നാൽ നന്നായിരുന്നു'. അലിഫ് ലാം മീം ഓതേണ്ട പ്രത്യേക സമയ മേത്. ആ മന റസൂലു വിന്റെ സമയ മേത്.സുഹൃത്തേ നിശേധിച്ച് നിശേധിച്ച് അല്ലാഹു വിന്റ ദിക്റുകൾ ഒരു സമയത്ത് പതിവാക്കുന്നതിന്നെയും യാതൊരടി സ്ഥാനവുമില്ലാതെ എതുർക്കുന്ന നിങ്ങളുടെ പോക്കെങ്ങോട്ടാണ്. കേവലം ഇംഗ്ലീഷ് മരുന്ന് പോലെയാണോ ദിക്റുള്ളാ. ഒരു പക്ഷേ ആ ഇംഗ്ലീഷ് മരുന്നിന്റെ സ്ഥാനം പോലും ദിക്റുള്ളക്ക് നിങ്ങൾകൽപ്പിച്ചില്ലന്ന് വരാം.ഗുളിക കൊണ്ട് അസുഖം മാറിയാലും ദിക്റ് മന്ത്രിക്കൽ കൊണ്ട് ശിഫയില്ലെന്ന് വിശ്വസിക്കുന്ന നിങ്ങളിൽ നിന്ന് അത്രയേ പ്രതീക്ഷിക്കണ്ടതുള്ളു. ഹദ്ദാദ് നിങ്ങൾ കണ്ടിട്ടുണ്ടോ? ഫാതിഹ ,ബഖറയുടെ തുടക്കം, ആയതൽ കുർസി, ആ മനറു സുലു, സ്വലാത്ത് തഹ് ലീൽ ഹദീസിൽ വാരിദായ ദുആകൾ ... ഇവകൾ പതിവാക്കിയാലുള്ള നേട്ടങ്ങൾ ഹദീസിൽ തന്നെ ധാരാളമുണ്ട്.ഇതിന്റെ നേട്ടങ്ങൾ പതിവാക്കുന്നവർ അനുഭവിക്കുന്നുമുണ്ട്.പാവപ്പെട്ട മുഅമിനീങ്ങൾ അവരുടെ ഇഹപര നേട്ടത്തിന് ചെയ്തു വരുന്ന ഇത്തരം പ്രവർത്തനങ്ങളെ തെറ്റായി അവതരിപ്പിച്ച് നന്മയിൽ നിന്നും പിന്തിരിപ്പിക്കുന്നതിന് റബ്ബിനോട് മറുപടി പറയേണ്ടി വരും.അല്ലാഹു നമ്മെ എല്ലാവരെയും കാക്കട്ടെ
നബി (സ്വ)ക്ക് ശേഷം പന്ത്രണ്ട് നൂറ്റാണ്ട് കഴിഞ്ഞ് ജീവിച്ച അബ്ദുല്ലാഹിൽ ഹദ്ദാദ് (റ )രചിച്ച് സത്യവിശ്വാസികൾ അനുഷ്ഠിച്ച് പോരുന്ന ആ ഹദ്ദാദ് ആ കാലത്തിൽ ജീവിച്ച ആരും ബിദ് അത്തായി കാണാതെ പോയത് നബി(സ്വ)യുടെ കാലഘട്ടത്തിലേക്ക് അടുക്കും തോറും ജീവിച്ചിരുന്ന ആലിമുകൾ ജാഹിലുകളായിരുന്നത് കൊണ്ടോ അതോ നബി (സ) യുടെ കാലം കഴിഞ്ഞ ഈ 14-ാം നൂറ്റാണ്ടിൽ ജീവിക്കന്ന റഫീഖ് സലഫിയെ പോലുള്ള മുജ്തഹിദുകളുടെ ഇജ്തിഹാദിനുള്ള കഴിവ് അവർക്ക് ഇല്ലാതെ പോയത് കൊണ്ടോ?'ഏതായാലും സമുദായത്തിനെ സമുദ്ധരിച്ച് സമൃദ്ധരിച്ച് സമുദായം എവിടെ എത്തിപ്പെടും!!!الله اعلم
Subhana❤Allah🇸🇦🇸🇦❤
Allahu🇸🇦 Akbar❤
നന്മ മുടക്കി.
ഇവിടെ വന്ന് ഉസ്താദിനെ തെറിവിളിക്കുന്നവരെ ആദ്യം പോയി എന്താണ് ബിദ്അത്ത് എന്ന് പഠിക്കുന്നത് നന്നായിരിക്കും.
جَزاكَ اللهُ خَـيْراً
Jazaak Allah Khair
ഹദ്ദാദ് എന്നാൽ ഒരു മനുഷ്യൻ ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെട്ട ഒരു ക്യാപ്സുൽ ആണ്. ഇസ്തിഗ്ഫാർ, ഖുർആൻ, തഹ്‌ലീൽ, ഇതെല്ലാം ഒരുമിച്ചു കൂട്ടിയ ഒരു വിർദ്. ദിവസവും ഒരു തവണ എങ്കിലും പതിവാക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്. 🤲🤲🤲
Masha Allah Good massage
റസൂൽ പഠിപ്പിച്ചത് തന്നെ ഒരുപാട് ചെയ്യാൻ ഇല്ലെ?. പിന്നെ ഇല്ലാത്തത് ഉണ്ടാക്കണോ?. റസൂലി നോട് ഭയങ്കര സ്നേഹം. ചെയ്യുന്നത് മുഴുവൻ നേരെ തിരിച്ചും. എന്നിട്ട് നേരെ പാഞ്ഞ് സ്വർഗ്ഗത്തിലേക്ക്. എന്തിനാ സുന്നി മുജാഹിദ് ജമഅത്ത് ചേരികൾ. പറഞ്ഞത് പഠിപ്പിച്ചത് ചെയ്ത് ജീവിച്ചാൽ പോരെ
Apol ...sahabath....vendhe....
thabingal...vendhe ??
Rasulimte kudumbom... vendhe ???
haddadil....50%...qurhanilum....
50%....hadresilum...vannathanu....
റസൂലും അല്ലാഹുവും പഠിപ്പിച്ചത് ബിത്അത് കാർക്ക് വലിയ ഉത്സാഹമില്ല അവർക്ക് മാല പാട്ടുകൾ മാത്രം മതി..
Rafeeq bhai....nigele kannanillallo....covid 19 ...nte koode poyo ??
ചാനൽ നോക്ക് ഇന്നും വീഡിയോ ഇട്ടിരുന്നു
Jazak alllah hair vallare ubagara pettu baarak allllahumma feek
suprrr!
Maasha alha
Nalla arivukalke Jazhakkallahu Khair
ഹദ്ദാദ് ഞാൻ മുടങ്ങാതെ ഓതാറുണ്ട് ഇതിന് ദീനിൽ ഒരു തെറ്റും ഉണ്ട് എന്ന് തോന്നുന്നില്ല നിങ്ങൾഎന്തിനാണ് ഇതിനെ എതിർക്കുന്നത്
റസൂലിനും സ്വാഹാബക്കൾക്കും നാലു മദ്ഹബിന്റെ ഇമാമിന് എന്തിനു ഷാഫി ഇമാം ഇമാമായി നിന്ന പള്ളിയിൽ പോലും ഹദ്ദാദ് ആർക്കും അറിയില്ല. അപ്പോൾ അത് ദീനിൽ ഏകദേശം 600 കൊല്ലം മുമ്പ് കടന്നു വന്നതാണ്.
Adhe chollam ☝🏻🤲🏻
വിവരം ഇല്ലാതെ പോയതിൽ കഷ്ടം
اللهم اهده يا رب
Alaikum assalam rahmatullahi barakatuh
Anghane Satya santhamaaya kaaryanghall parannhkkodukku rafeeq ustad
please cross check. 12 നുറ്റാണ്ട് .
Hijra varsham 574 to 653 aann ee paranja aalude jeevitha kaalam. 5 നുറ്റാണ്ട്.
Masha allah
ഉസ്താദിന്റെ നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു
Shashi mesriyude number vaangikko athaavum nallath....😂
കാര്യം വ്യക്തമാണ്
Mm
അല്ലാഹു ബിദ്അത്ത് എന്താണെന്ന് മനസ്സിലാക്കാനുള്ള കഴിവ് എല്ലാവർക്കും നൽകട്ടെ ആമീൻ ബിദ്അത്ത് മനസ്സിലാക്കാതെ വെറുതെ എതിർത്തിട്ട് കാര്യമില്ല
നിങ്ങളുടെ അധികവീഡിയോകൾ കാണാറുണ്ട് പക്ഷെ ഒരാൾ ക്രോഡീകരിച്ചു എന്നത് തെററല്ല പിന്നെ ഒഴിവ് സമയത്ത് ഹദ്ദാദ് ചൊല്ലൂ. മഗ്‌രിബ് നിസ്കാരം കഴിഞ്ഞു കടതിണ്ണയിലും ബസ്സ് സ്റ്റോപ്പിൽ കേരംബോർഡ് കളി ഒഴിവാക്കി പള്ളിയിൽ ഇരുന്നു ഇശാവരേ ദിക്ർ സലാത്ത് ഖുർആൻ തഹ് ലീൽ നല്ലൊരു ആദത്ത് ആണ് .ഹദ്ദാദിൽ കുറെ ഫാത്തിഹ പാർസൽ ഉണ്ട് അതിലെ പാർസൽ ഒഴിവാക്കി ബാക്കി എടുത്തു കൂടെ അതിന്റെ വരികളിലെ പിഴവുകൾ വിവരിക്കണമായിരുന്നു..അല്ലാതെ അത് തെറ്റ് എന്ന് പറയാൻ പാടില്ല.. പകൽ ജോലി മഗ്‌രിബിന് പള്ളിയിൽ വരുന്നു അത് കഴിഞ്ഞു തിരിഞ്ഞു കളിച്ചു ഇശാനിസ്കാരം ഒഴിവാക്കുന്നവരുടെ ശീലങ്ങൾ പോലും ഈഹദ്ദാധിലൂടെ തിരുത്താൻ കഴിയും..
ഇരു വിഭാഗം ഉസ്താദ് മാരും സാദാരണ ക്കാരായ ജനങ്ങളെ അഹ്‌റാഫിലെ ആളുകൾ ആക്കുകയാ
Athaanu njanum chindhikkunath👍
ബിദ്അത്ത് കലക്കി കുടിച്ചൽ ഇങ്ങനെ ഒക്കെ തെന്നും
ഖുർആൻ ഇന്ന് കാണുന്ന പോലെ മുസ്ഹഫ് രൂപത്തിലാക്കാൻ റസൂലുള്ള പറഞ്ഞതാണോ അപ്പോ അതും തള്ളണോ മൗലവി . എന്നാണ് നിങ്ങൾക്കോക്കെ നേരം വെളുക്കുക.
മണ്ടത്തരം പറയല്ലേ...
മണ്ടത്തരം പറയാതെ ചങ്ങായി 🤦
بدعة حسنة ؟
ബാത്റൂമിൽ കയറമ്പോയും ഇറങ്ങുംമ്പോയും
പള്ളിയിൽ കയറുമ്പോയും ഇറങ്ങുമ്പൊയും ഉള്ള ദിഖ്റുകൾ ഒന്നും
ഹദ്ധാദിൽ ഇല്ല
പറയുംമ്പോ എന്തെങ്കിലും പറയരുത്
ദിഖ്റു കളിലൂടെ അള്ളാഹുവിനെ ഓർക്കുകയാണ് ചെയ്യേണ്ടദ്
നബി (സ്വ) പഠിപ്പിച്ച പ്രധാന ദിഖ്റുകൾ തന്നെയാണ് ഹദ്ധദിൽ ഉള്ളദ്
പിന്നെ നിങ്ങളുടെ മരുന്നിൻ്റെ ഉദാഹരണം കണ്ടു അദ് 5 നേരമുള്ള ഫർള് നിസ്കാരമാണ് അദ് ലോക മുസ്ലിംങ്ങൾ സമയാ സമയങ്ങളിൽ ചെയ്യുന്നുണ്ട്
ഹദ്ധാദ് ഒരു കടഞ്ഞെടുത്ത ലേഹ്യം മാണ് അദ് ഭക്ഷ്യച്ചാൽ അദിൻ്റെ ഫലം ജീവിധത്തിൽ കാണും
എല്ലാവരും ഹദ്ധാദ് റാത്തിബുകൾ ചൊല്ലുക എന്നിട്ട് പ്രാർത്ഥനയിൽ എല്ലാവരേയും ഉൾപ്പെടുത്തുക
ഇങ്ങനെ പലരേയും നമ്മൾ കാണും ആരും ഇവരുടെ കെണിയിൽ വഞ്ചിതരാവരുദ് ഇവരുടെ പയയ കാല നിലപാടുകൾ പലതും മറ്റി പറയുന്നുണ്ട്
eg ഖബർ സിയാറത്ത്
ജിന്ന്
ഇസ്മ് ചികിത്സ
ഇങ്ങനെ പലതും
മൗലവിമാരും ശിങ്കിടികളും ദിവസം എത്ര ദിക്ർ ചൊല്ലുന്നുണ്ടോ ആവോ..?!!
ഫുൾ ദിക്ർ തന്നെയാവും അല്ലേ..!! ഹൗ...
എന്തിനാ മൗലവീ ഇങ്ങനെ ഉരുളുന്നത്..!!?
വഹാബികൾ ഖുർആനിൽ ഉണ്ടോ ? ഹദീസിൽ ഉണ്ടോ എന്നു് കൂവി നടക്കും സുന്നികൾ ദിഖുറുകളും സ്വലാത്തുകളും പ്രാവർത്തികമാക്കി അള്ളാഹുവിലേക്ക് അടുക്കും ,
കൂട്ടമായി ദിക്റ് ചൊല്ലുന്നതിനെ നബി(സ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു:
" إِذَا مَرَرْتُمْ بِرِيَاضِ الْجَنَّةِ فَارْتَعُوا " ، قَالُوا : يَا رَسُولَ اللَّهِ وَمَا رِيَاضُ الْجَنَّةِ ؟ قَالَ : " حِلَقُ الذِّكْرِ " (سنن الترمذي: ٣٤٣٢)
നബ്(സ) പറഞ്ഞു : "നിങ്ങൾ സ്വർഗ്ഗ പൂന്തോപ്പുകളുടെ സമീപത്തുകൂടെ നടന്നു പോകുന്ന പക്ഷം അതുപയോഗപ്പെടുത്തുക". അവർ ചോദിച്ചു: "എന്താണ് സ്വർഗ്ഗത്തോപ്പുകൾ?". നബി(സ) പ്രതിവചിച്ചു: ദിക്റ് ഹൽഖകളാണ്".(തുർമുദി 3432)
ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം.
لَا يَقْعُدُ قَوْمٌ يَذْكُرُونَ اللَّهَ عَزَّ وَجَلَّ إِلَّا حَفَّتْهُمُ الْمَلَائِكَةُ وَغَشِيَتْهُمُ الرَّحْمَةُ وَنَزَلَتْ عَلَيْهِمُ السَّكِينَةُ وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ (صحيح مسلم : ٤٨٦٨)
അല്ലാഹുവിനു ദിക്റ് ചൊല്ലിയിരിക്കുന്ന യാതൊരു ജനവിഭാഗത്തേയും മലക്കുകൾ വലയം ചെയ്യാതിരിക്കില്ല.അനുഗ്രഹം അവരെ പൊതിയും. അത് ശാന്തിയും സമാധാനവും അവരില അവതരിക്കും.അള്ളാഹു അവന്റെ ഇഷ്ടദാസന്മാരുടെ മുമ്പിൽ വെച്ച് അവരെ സ്മരിക്കുകയും ചെയ്യും".(മുസ്ലിം 4868).
സത്യ വിശ്വാസികളോട് വളരെ ഗൗരവത്തോടെ ഉണർത്തുന്നു..
ഈ റഫീഖ് പിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്.ഇയാൾ കള്ളംപറയുകയാണ്.ഹദ്ദാദിൽ സാധാരണ എല്ലാ സമയത്തും ചൊല്ലേണ്ടതായ ദിക്റുകളാണുള്ളത്.ആർക്കും അത് പരിശോധിച്ചാൽ ബോധ്യമാകും.
ഇബ്നു മസ്ഊദില്‍(റ) നിന്നും നിവേദനം:നബി(സ്വ) പറഞ്ഞു: നിങ്ങള്‍ കളവിനെ സൂക്ഷിക്കുക, കാരണം കളവ് നീചവൃത്തികളിലേക്ക് വഴി തെളിയിക്കും. നീചവൃത്തികളാകട്ടെ നരകത്തിലേക്കും. നിശ്ചയം ഒരു വ്യക്തി കളവ് പറയും. അങ്ങനെ അയാള്‍ അല്ലാഹുവിങ്കല്‍ പെരുങ്കള്ളന്‍ എന്നെഴുതപ്പെടും.(മുസ്നദ് അഹ്മദ്)
നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ് എന്നിങ്ങനെ കള്ളം പറയരുത്. അതുവഴി നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ ചെയ്യുന്നത്. തീര്‍ച്ചയായും അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല.(ഖു൪ആന്‍:16/ 116)
അതിലുള്ള ഫാത്തിഹ പാർസൽ അലീബാഅലവീ ഉസൂലീ ഇതൊക്കെ ഒന്ന് വിശധീകരിക്കുമോ
G
Bathroomil chellendad haddadil undo rafeekke.
റസൂൽ പഠിപ്പിച്ചത് ചെയ്താൽ പോരെ?. അതോ റസൂൽ വേണ്ടത് ഒന്നും പഠിപ്പിച്ചില്ല എന്നാണോ?. കഷ്ടം. നിങ്ങൾക്ക് ഒക്കെ എങ്ങനെ ഇങ്ങനെ ചിന്തിക്കാൻ ധൈര്യം കിട്ടുന്നു.
അല്ലാഹു ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ ആശയമുള്ളവർക്കും നേർവഴി കാണിക്കട്ടെ. സുന്നികൾ ചെയ്തു വരുന്ന മുഴുവൻ കാര്യങ്ങളും അന്ധമായി എതിർക്കുക എന്ന് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് മനസിലാവാൻ ഈ ക്ലിപ്പ് തന്നെ ധാരാളം.ഫാതിഹയുടെ മുമ്പോ ശേഷമോ ലാ ഇലാഹ ഇല്ലല്ലാ... ചൊല്ലിയാൽ നിസ്കാരം ബാത്വിലാവുമോ? ഹദ്ദാദിൽ പറഞ്ഞ ഏതെങ്കിലും ആയതും ഹദീസും പ്രത്യേക സമയത്ത് മാത്രമേ ചൊല്ലാവൂ എന്നതിന് ഖുർആനിലോ ഹദീസിലോ വല്ല തെളിവുമുണ്ടോ? അതിലുള്ള ആയതു കളും മറ്റു ദിക്റുകളും ചൊല്ലാൻ പറ്റുന്ന പ്രത്യേക സമയം പറഞ്ഞു തന്നാൽ നന്നായിരുന്നു'. അലിഫ് ലാം മീം ഓതേണ്ട പ്രത്യേക സമയ മേത്. ആ മന റസൂലു വിന്റെ സമയ മേത്.സുഹൃത്തേ നിശേധിച്ച് നിശേധിച്ച് അല്ലാഹു വിന്റ ദിക്റുകൾ ഒരു സമയത്ത് പതിവാക്കുന്നതിന്നെയും യാതൊരടി സ്ഥാനവുമില്ലാതെ എതുർക്കുന്ന നിങ്ങളുടെ പോക്കെങ്ങോട്ടാണ്. കേവലം ഇംഗ്ലീഷ് മരുന്ന് പോലെയാണോ ദിക്റുള്ളാ. ഒരു പക്ഷേ ആ ഇംഗ്ലീഷ് മരുന്നിന്റെ സ്ഥാനം പോലും ദിക്റുള്ളക്ക് നിങ്ങൾകൽപ്പിച്ചില്ലന്ന് വരാം.ഗുളിക കൊണ്ട് അസുഖം മാറിയാലും ദിക്റ് മന്ത്രിക്കൽ കൊണ്ട് ശിഫയില്ലെന്ന് വിശ്വസിക്കുന്ന നിങ്ങളിൽ നിന്ന് അത്രയേ പ്രതീക്ഷിക്കണ്ടതുള്ളു. ഹദ്ദാദ് നിങ്ങൾ കണ്ടിട്ടുണ്ടോ? ഫാതിഹ ,ബഖറയുടെ തുടക്കം, ആയതൽ കുർസി, ആ മനറു സുലു, സ്വലാത്ത് തഹ് ലീൽ ഹദീസിൽ വാരിദായ ദുആകൾ ... ഇവകൾ പതിവാക്കിയാലുള്ള നേട്ടങ്ങൾ ഹദീസിൽ തന്നെ ധാരാളമുണ്ട്.ഇതിന്റെ നേട്ടങ്ങൾ പതിവാക്കുന്നവർ അനുഭവിക്കുന്നുമുണ്ട്.പാവപ്പെട്ട മുഅമിനീങ്ങൾ അവരുടെ ഇഹപര നേട്ടത്തിന് ചെയ്തു വരുന്ന ഇത്തരം പ്രവർത്തനങ്ങളെ തെറ്റായി അവതരിപ്പിച്ച് നന്മയിൽ നിന്നും പിന്തിരിപ്പിക്കുന്നതിന് റബ്ബിനോട് മറുപടി പറയേണ്ടി വരും.അല്ലാഹു നമ്മെ എല്ലാവരെയും കാക്കട്ടെ
അസ്സലാമുഅലൈക്കും വരഹ്മതുല്ലഹി
അല്ലാഹുവും റസൂലും പറഞ്ഞത് ചെയ്യുന്നവർ പിഴച്ചവൻ അത് ഇപ്പോൾ എനിക്ക് മനസിലായി 😐
ദിക്ർ ചൊല്ലൽ ബിദ്അത് ആണെന്ന് ഇദ്ദേഹം പറങ്ങാതിന്ട ചുരുക്കം ഇവർ പിഴച്ചവർ തന്നെ എന്ന് ഇതിൽ നിന്ന് മനസിലാക്കാം
ദിക്റുകൾ ബിദ്അതാണന്ന് ആരാ പറഞ്ഞത് ചുമ്മാ കള്ളം പറയാതെ പോടാ
Malayalam khutubak thallivundo
നബി (സ്വ)ക്ക് ശേഷം പന്ത്രണ്ട് നൂറ്റാണ്ട് കഴിഞ്ഞ് ജീവിച്ച അബ്ദുല്ലാഹിൽ ഹദ്ദാദ് (റ )രചിച്ച് സത്യവിശ്വാസികൾ അനുഷ്ഠിച്ച് പോരുന്ന ആ ഹദ്ദാദ് ആ കാലത്തിൽ ജീവിച്ച ആരും ബിദ് അത്തായി കാണാതെ പോയത് നബി(സ്വ)യുടെ കാലഘട്ടത്തിലേക്ക് അടുക്കും തോറും ജീവിച്ചിരുന്ന ആലിമുകൾ ജാഹിലുകളായിരുന്നത് കൊണ്ടോ അതോ നബി (സ) യുടെ കാലം കഴിഞ്ഞ ഈ 14-ാം നൂറ്റാണ്ടിൽ ജീവിക്കന്ന റഫീഖ് സലഫിയെ പോലുള്ള മുജ്തഹിദുകളുടെ ഇജ്തിഹാദിനുള്ള കഴിവ് അവർക്ക് ഇല്ലാതെ പോയത് കൊണ്ടോ?'ഏതായാലും സമുദായത്തിനെ സമുദ്ധരിച്ച് സമൃദ്ധരിച്ച് സമുദായം എവിടെ എത്തിപ്പെടും!!!الله اعلم
Haddad rathib....niskarathi lella...chellendheth.....salafieee..nigalku thetti...😃😃
കുറെ കേട്ടിട്ടുണ്ട് .
എന്ത് പ്രഹസനമാണ്
ഭയങ്കര കൃത്യം തന്നെ
Ratheeb moulod othunath bithath ennu vahiyil aaru paranju....allahuvinde rasool sahabakkal orthu dhikir ratheebu moulidil othunu....
ee erppadukalellam theettack vendiyullathanu
പള്ളിയിൽ കയറുമ്പോൾ ചൊല്ലേണ്ട ദിക്ർ... ബാത്ത് റൂമിൽ കയറുമ്പോൾ ചൊല്ലേണ്ടതുണ്ടോ ഹദ്ദാദിൽ ഉണ്ടോ....
Nee padu jahil.rafeekke navadakku...
Jahil aaraan enn ninakk ariyunna samayam varum Mone ortho
ഏതാ ഈ പോത്ത് സലഫി
നിനക്ക് മരിക്കണ്ടെ റഫീഖേ???;
നീ ദജ്ജാലിന്റെ അനുയായി തന്നെ
നിന്റെ ശര്റിനെ തൊട്ട് നാഥൻ കാക്കട്ടെ ആമീൻ
തലച്ചോർ പണയം vecho
Salafee.....ninte vallupa yum ee haddad rathib ..chelliyittun davum ....athurappannu.....😆😆
ബാപ്പയെ അല്ല പിന്പറ്റേണ്ടത് നബിയെയാണ്
Wallyuppak ariyatha Puthiya nabiyo?ningal ithra kàshta pedanda cheyyunna ibathatthukal Allahu sweekaricho?onn parishothikkoka.
വല്യുപ്പാനെ പിൻപറ്റാൻ ആരാ പറഞ്ഞത് മലയാളിയേ,,,?
@@rashidmohamed2705 ...vallippane villu nigal ...mathrim ...sorgathilekko ???😂😂😂😂
@@rashidmohamed2705 ...veedom thetti....averallam...jahilungal....makha mushrikkingal....nigal...sahabatho.????😂😂😂😂
yee salapi panikkoyytte
കറന്റ് അടിപ്പിക്കാൻ സമയമായി അല്ലെ