സന്ദീപ് വാര്യർ മാത്രമല്ല വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്നും എല്ലാവരും പുറത്തിറങ്ങണം'| PC Vishnunath

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 71

  • @Khalid_usman786
    @Khalid_usman786 2 часа назад +51

    വിഷ്ണുനാഥ് നല്ല മനുഷ്യൻ ആണ് 💙

  • @ChandranKedaram
    @ChandranKedaram 2 часа назад +23

    P C വിഷ്ണുനാഥ്‌ ഉമ്മെൻചാണ്ടിയോളം വരുന്ന നേതാവ് ❤

  • @rajanmathews1
    @rajanmathews1 2 часа назад +29

    Pc Vishnunadh real OC kid , same vibe

  • @ceegeewarrier
    @ceegeewarrier 2 часа назад +40

    വിഷ്ണു നാഥ്‌ ❤❤❤

  • @suphiyansvlogs8034
    @suphiyansvlogs8034 2 часа назад +14

    വിഷ്ണു സർ❤❤

  • @joniyajoanna9073
    @joniyajoanna9073 2 часа назад +11

    Pc വിഷ്ണുനാഥ്‌ ❤❤

  • @THAIVLOGS66
    @THAIVLOGS66 2 часа назад +17

    ഒരാൾ തെറ്റുതിരുത്തി വരുമ്പോൾ നീ അവിടെ തന്നെ നിന്നോ എന്ന സിജെപി യുടെ അജണ്ട അവിടെ നിൽക്കട്ടെ.. സന്ദീപ് 🎉GOOD DISITION 👍👍👍🎉🎉🎉🥰🥰

    • @vineshvedhika
      @vineshvedhika Час назад

      സരിൻ പോയപ്പോൾ ഇതൊന്നും അല്ലായിരുന്നല്ലോ 😂

  • @anishabraham3793
    @anishabraham3793 2 часа назад +10

    ബാലൻ സഖാവും, രാജേഷും,...കാത്തിരുന്നത് വെറുതെ ആയി അവസാനം.....കോൺഗ്രസ്‌ പ്ലാൻ പൊളിച്ചു കയ്യിൽ കൊടുത്തു 🔥🔥🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Anas_mundappally
    @Anas_mundappally 2 часа назад +14

    PC vishnunath

  • @Thunder998-f1g
    @Thunder998-f1g 2 часа назад +8

    Vishnu💙🔥

  • @NishadS-t5w
    @NishadS-t5w 2 часа назад +7

    Correct 👍🏻

  • @karmalakusumam.m8757
    @karmalakusumam.m8757 2 часа назад +4

    🎉

  • @harshadmp7405
    @harshadmp7405 49 минут назад +1

    P K💚💚🔥🔥

  • @riyasmadridista
    @riyasmadridista 2 часа назад +13

    Congress 👏🏻💙🔥

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 2 часа назад +8

    👍👍

  • @Cabtrer4963
    @Cabtrer4963 Час назад +3

    Bjp kku oru pullum sambavikkanponnilla

  • @ashams7710
    @ashams7710 2 часа назад +8

    സന്ദീപ് ഇനിയെങ്കിലും സ്വന്തമായി ഒരു നിലപാട് വേണം. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഇഷ്ടമില്ലാത്ത കാര്യം പറയുകയും പ്രവർത്തിക്കുകയും ചെയ്യരുത്. Dont pledge your backbone for material gains. പൊതുജനം കഴുതയല്ല

    • @Beautifulearth-v4f
      @Beautifulearth-v4f 2 часа назад

      സ്വന്തമായ നിലപാട് അധികാര കസേരയാണ്😅

    • @josekk1080
      @josekk1080 Час назад

      ഉള്ളി സൂരയുടെ മാഫിയ പ്രവർത്തനം നിർത്തുക

    • @Beautifulearth-v4f
      @Beautifulearth-v4f Час назад

      @josekk1080 നിനക്കെന്താ ക്രിസുടാപി BJPയുടെ കാര്യത്തിൽ ഇത്ര നൊമ്പരം കൊങ്കികളുടെ തൊഴുത്തിൽ കുത്ത് കാരണമല്ലേ അനിൽ ആൻ്റണിയും പത്മജ വേണുഗോപാലും സരിനുമൊക്കെ തൊഴുത്തു മാറിയത്. ആദ്യം നീ സതീശനേയും വേണുഗോപാലനേയും സുധാകരനേയും ശരിയാക്ക് BJP ക്കാരുടെ കാര്യം നോക്കാൻ അവിടെ ഇഷ്ടം പോലെ വിവരമുള്ളവരുണ്ട്. കൊങ്കികളെപ്പോലുള്ള മദാമ്മാ
      മൂടുതാങ്ങികളല്ലാ BJP ക്കാർ

  • @govindankutty5807
    @govindankutty5807 51 минуту назад

    ഈ സ്നേഹത്തിൻ്റെ കടയിൽ ജനങ്ങൾ സാധനങ്ങൾ വാങ്ങാൻ വരുന്നില്ലല്ലോ ഉണ്ടായിരുന്നെങ്കിൽ എന്നേ ഇവർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നേനെ

  • @Beautifulearth-v4f
    @Beautifulearth-v4f 2 часа назад +5

    സ്നേഹത്തിൻ്റെ കടയിൽ നിന്ന് ദിവസേന ഓരോരുത്തർ മറ്റു പാർട്ടികളിൽ പോകുന്നതെന്തുകൊണ്ടെന്ന് കൊങ്കികൾക്കറിയില്ല😂😅

    • @pavithrans8180
      @pavithrans8180 Час назад

      എന്താടോ ചൊറിയുന്നോ ❓മുണ്ടില്ലാതെ മുള്ളുമുരുക്കിൽ കയറിയിട്ട് കൈ വിട്ടാൽ മതി നിന്റെ ചൊറിച്ചിൽ മാറും നിന്നെപോലുള്ള പേത്തകൾക്ക് പോത്തുകൾക്ക് വേറെ വഴിയില്ല.

  • @kleeeeeennnnnn
    @kleeeeeennnnnn 2 часа назад +5

    BJP❤ PALAKKAD ❤❤❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 часа назад +4

    സന്ദീപ് പോയത് തീർത്തും കേരള ഹമാസ് ഓളികളുടെ അട്ത്ത് ഇത് നമ്മുടെ ഭാരതത്തിന് പിൽക്കാലത്ത് ദോഷം ചെയ്യും

    • @pavithrans8180
      @pavithrans8180 Час назад

      എടോ എടോ നീ തിരിച്ചറിവില്ലാത്ത ചങ്കും മത്തങ്ങയും അറിയാത്ത വെറുമൊരു താങ്ങി. നല്ലതും ചീത്തയും അറിയാത്ത സാമൂഹ്യദ്രോഹിയാണ് നിന്നെപോലുള്ള വിഷജന്തുക്കൾ 🐃👍😄.

  • @shabeermahamood638
    @shabeermahamood638 2 часа назад +2

    Pc ❤

  • @muneermpm
    @muneermpm 2 часа назад +2

    ഉണ്ണി ക്ക് നല്ല ടെൻഷൻ ഉണ്ട് സന്ദിബ് കോൺഗ്രസ്സ് ൽ പോയതിൽ സാരല്ല നാട് നന്നാവട്ടേ

  • @bijuabraham-or8sk
    @bijuabraham-or8sk Час назад +1

    Pc💕💕💕💕💕💕💕💕pc

  • @thanalarts6761
    @thanalarts6761 2 часа назад +19

    പിണറായി വിജയനും സുരേന്ദ്രനും തമ്മിലുള്ള ഡീൽ തെളിവ് സഹിതം ഇന്ന് വൈകിട്ട് ഏഴ് മണിക്ക് സന്ദീപ് വാര്യർ പുറത്തു വിടും 😮

    • @RenjithPV-qc4mp
      @RenjithPV-qc4mp 2 часа назад +5

      ആണൊ😂 രാഹുൽ ഗാന്ധിയും😂 മരിച്ച് പോയ സീതാറാം യെച്ചൂരിയും അമ്മാവനും മരുമോനും പോലെയാണല്ലൊ നടന്നത്😂

    • @SibuSibu-v4t
      @SibuSibu-v4t 2 часа назад +3

      ഉറപ്പാണോ അത് വേണം അണികളെ മണ്ടന്മാരാക്കുന്ന ഡീൽ പുറത്ത് വിടണം കമ്മ്യൂണിസ്റ്റ് ജനത പാർട്ടി ഇല്ലാതാവണം

    • @Beautifulearth-v4f
      @Beautifulearth-v4f 2 часа назад

      ഇന്നലെ വരെ മോദിയെ പുകഴ്ത്തി അർധരാത്രിക്ക് എണീറ്റ് മോദിയെ തെറി പറയുന്നവൻ എന്തു തെളിവ് പുറത്തുവിട്ടാലും ജനം വിശ്വസിക്കില്ല ഒരധികാരമോഹിക്ക് എത്ര കാലം അധികാരത്തിൻ്റെ എല്ലിൻ കഷ്ണത്തിനായി നായ്ക്കളെപ്പോലെ കടിക്കുന്ന കോൺഗ്രസിൽ തുടരാനാവും.

    • @josekk1080
      @josekk1080 Час назад

      ​@@RenjithPV-qc4mp രാഹുൽ ഗാന്ധിയും എച്ചൂരിയും ഒരേ മുന്നണി ആടെ കമ്മി

  • @techtime-qx5hn
    @techtime-qx5hn 2 часа назад +2

    ലിഫ്റ്റ് ഉണ്ടോ ബസിൽ

  • @hmrd8555
    @hmrd8555 2 часа назад +1

    How many times ur leader Rahul Gandhi visited pattaya 😂😂😂😂😂 Sandeep warrior said it....."more than he visited wayanad his own constituency.... 😂😂😂😂😂

  • @DJ-ld3vu
    @DJ-ld3vu 2 часа назад +1

    Left Inticator on annu ath off cheyyi chetta

  • @jishnup3971
    @jishnup3971 2 часа назад +4

    Vishnu nath verum thakkali malaran

  • @ERSHADKk-w8z
    @ERSHADKk-w8z Час назад +1

    Pc❤❤❤mla

  • @mineeshbabukp2337
    @mineeshbabukp2337 Час назад

    ഇനി കോൺഗ്രസിന്റെ കാലം

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 2 часа назад +1

    Oru karyam urachu adutha 5 varshavum pinarayi thanne mukyamanthri..

    • @pavithrans8180
      @pavithrans8180 Час назад

      കേരളത്തിൽ ഇത്രയും വലിയ പോത്തോ. പോത്തിനും കാണും നിന്നെക്കാൾ തിരിച്ചറിവ്. എന്തായാലും ഒറിജിനൽ മലയാളിയല്ല. ഉറപ്പ് 🐃👍

  • @azeez4930
    @azeez4930 Час назад +1

    വിഷ്ണുനാഥ് കരക്ട്

  • @unnikannan15367
    @unnikannan15367 Час назад

    അങ്ങനെയാണെങ്കിൽ വെറുപ്പികകാതതവർ ആരുണ്ട് കോൺഗ്രസ്സിൽ

    • @pavithrans8180
      @pavithrans8180 Час назад

      കോൺഗ്രസിന്റെ എല്ലാവരെയും അറിയുന്ന എല്ലാം അറിയുന്ന ഒരുത്തൻ. ഒന്ന് പോടോ പോത്തേ. മാങ്ങയും മണ്ണാങ്കട്ടയും അറിയാത്ത ഓരോ പേട്ടുകൾ വരും കോൺഗ്രസിനെ ക്രോസ് ചെയ്യാൻ. കോൺഗ്രസിന്റെ പേര് ഉച്ഛരിക്കാൻ യോഗ്യതയില്ലാത്ത നായ്ക്കൾ.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 часа назад +2

    കേരള ജനത BJP യിൽ ഉയർന്ന ചിന്താഗതി ഉള്ളയാൾ നേതൃപാഠവത്തിൽ എത്താൻ കാത്തിരിക്കുന്നു സുരേന്ദ്രന് തന്നെ complex ഉണ്ട് പിന്നെ ഉയർന്ന തലത്തിലുള്ള വരെഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ആണ്😂😂😂😂

  • @alfredsunny800
    @alfredsunny800 2 часа назад +1

    Aazhakadal agreement jayicha vishnunath😂pinne athu minditilla

    • @jessyraju5779
      @jessyraju5779 2 часа назад

      ആഴക്കടൽ ,കള്ള assignment , മേഴ്സി കുട്ടിയമ്മ എന്ത് ചെയ്യും

  • @TVR_kakkanadu
    @TVR_kakkanadu Час назад

    Poda vishnu