അയ്യോ ആലപ്പുഴ വീരയ്യ തീയേറ്ററിൻ്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ വളരെ ദുഃഖം|Veeriah Theatre|Alappuzha|YMCA|

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 41

  • @nahasthajudheen232
    @nahasthajudheen232 2 месяца назад +3

    എണ്ണിയാൽ തീരാത്ത അത്ര സിനിമകൾ കണ്ടിട്ടുള്ള എന്റെ ഏറ്റവും പ്രീയപ്പെട്ട തീയേറ്റർ.. ഇപ്പോഴത്തെ അവസ്ഥ ശരിക്കും സങ്കടം തോന്നുന്നു

    • @alleppeyvibes
      @alleppeyvibes  2 месяца назад +1

      സത്യമായ കാര്യം

  • @LEOAKHIL-pi1xd
    @LEOAKHIL-pi1xd 10 месяцев назад +7

    ആലപ്പുഴയിലെ ലാലേട്ടൻ കോട്ട അതാണ് വീരയ്യ തിയേറ്റർ ❤️

  • @syambabu5182
    @syambabu5182 10 месяцев назад +4

    ലാലേട്ടന്റെ കോട്ട... ആയിരുന്നു വീരയ്യ.... നരസിംഹം.. രാവണപ്രഭു.. ചിത്രം.. മാടമ്പി..കാക്ക കുയിൽ..❤

  • @ramshadm9534
    @ramshadm9534 Год назад +2

    എത്രയെത്ര മലയാള സിനിമകൾ ഹിറ്റ്‌ അടിച്ച തിയേറ്റർ ആണ്... ഇവിടുത്തെ dolby surround system അടിപൊളി ആയിരുന്നു... സൂപ്പർ വർക്ക്‌ ആയിരുന്നു 👌

    • @alleppeyvibes
      @alleppeyvibes  Год назад

      Yes

    • @salvydsato1316
      @salvydsato1316 2 месяца назад +1

      Ultra stereo.... അതായിരുന്നു.. Dolby labs ന് തികഞ്ഞ എതിരാളി.... ശീമാട്ടി യിലുംഅതായിരുന്നു... Super സൗണ്ട് ക്വാളിറ്റി ആണ് 👍❤️

  • @AbdulRaofPA
    @AbdulRaofPA 2 месяца назад +1

    First film released was guruvayur kesavan in stereo phonic sound system .the first ac theatre in alleppey. In agitated in 1977.saw amolpalekar chithchore at 1oclock as noon show .this film was the first noon show. Seating arrangement was magnificent and comfortable. Balcony 7 rs. reservation 5 rs .hope for rebirth

  • @nissamip3183
    @nissamip3183 8 месяцев назад +3

    കിലുക്കം, വന്ദനം... വീരയ്യയിൽ കിലുക്കത്തിനു ടിക്കറ്റ് കിട്ടാതെ, ശീമാട്ടി തീയറ്ററിൽ കളിക്കുന്ന ഉള്ളടക്കം കണ്ടത് ഇപ്പോഴും ഓർക്കുന്നു.. 😁😘😘

  • @Podiyan6526
    @Podiyan6526 2 месяца назад +2

    ചേർത്തല ചാരങ്ങാട്ട് ചെയ്യുമോ

  • @aneeshnv7136
    @aneeshnv7136 4 месяца назад +1

    Alappuzha. Kavitha ITC yil padikkunna samayam , class cut cheythu orupadu cenema kandittund ivide... Vila kuravil second class ticket edukkum , padam thudangi kurachu kazhiyumbol, mulluveli chadi purakil poyi irunnu bakki padam kaanum ..athokke oru kaalam...

  • @subramaniamr827
    @subramaniamr827 5 месяцев назад +1

    Veeraya theataril ethra cinema
    Kandirikkunnu super hit movie
    Kalikkunna theatre

  • @25a201
    @25a201 Год назад +2

    ആലപ്പുഴ പങ്കജ് സിനിമാസ്‌ renew ചെയ്തു 4k dolbyatmos ആക്കുക

    • @kannantalks5500
      @kannantalks5500 Год назад +1

      അതെ

    • @vipinraj5168
      @vipinraj5168 4 месяца назад +1

      ഉടനെ ഉണ്ടാകും എന്നാ കേട്ടത് 🔥

  • @LEOAKHIL-pi1xd
    @LEOAKHIL-pi1xd 10 месяцев назад +2

    അവസാനം കണ്ടത് രജനി മുരുകൻ 2016ൽ ജനുവരി

  • @sajeevks3387
    @sajeevks3387 Год назад +1

    മദനോത്സവം ആണ് ആദ്യം കണ്ട ചിത്രം സൂപ്പർ ഹിറ്റ് പടങ്ങൾ കളിച്ചതിയേറ്റർ വീണ്ടും സിനിമ തിയേറ്റർ തന്നെ ആക്കിയാൽ മതിയായിരുന്നു

    • @alleppeyvibes
      @alleppeyvibes  Год назад

      അത് തന്നെയാ വേണ്ടത്

  • @salvydsato1316
    @salvydsato1316 2 месяца назад

    സെല്ലുലോയ്ഡ് ❤️ഭാര്യയുമായി ഒരുമിച്ചു കണ്ട പടം ബാൽക്കണി യിൽ 👍

  • @AbdulRaofPA
    @AbdulRaofPA 2 месяца назад +1

    It was innaugurated in 1977

  • @darsandinakar2398
    @darsandinakar2398 8 месяцев назад +1

    Athbutha dweep, Big B ❤

  • @ThusharBabu-gw2we
    @ThusharBabu-gw2we 8 месяцев назад +2

    വീരയ്യയിൽ ഞാൻ ലാസ്റ്റ് കണ്ടത് മായ 2015

  • @sreejiths2872
    @sreejiths2872 12 дней назад +1

    Aarenkilum etteduthu nalloru theatre aakiyal mathiyarunnu

  • @Anoopppp-p9o
    @Anoopppp-p9o 3 месяца назад +1

    enthiran.best actor..kamath&kamath angne kure padagal

  • @nisaammoidheen2371
    @nisaammoidheen2371 6 месяцев назад +1

    സൗണ്ട് സിസ്റ്റം സൂപ്പർ

  • @TonyTony-b4c
    @TonyTony-b4c 3 месяца назад +1

    മായ നയൻ‌താര movie✨

  • @saranraj4401
    @saranraj4401 5 месяцев назад +1

    Amar akbar antony😊

  • @arjunanu2023
    @arjunanu2023 3 месяца назад +1

    ഞാൻ അവസാനം കണ്ടത് കാഞ്ചന 2

  • @tonyjoseph3811
    @tonyjoseph3811 2 месяца назад +1

    Maya

  • @tonyjoseph3811
    @tonyjoseph3811 6 месяцев назад +1

    ഇൻ ഗോസ്റ്റ് ഹൗസ് in

  • @anamikasukanyavijesh2266
    @anamikasukanyavijesh2266 Год назад +1

    വീണ്ടും തിയേറ്റർ ആക്കിയാൽ നന്നായിരുന്നു

  • @najeebnaushad9244
    @najeebnaushad9244 3 месяца назад +1

    Ellaam orma

  • @Badshahhh._
    @Badshahhh._ 4 месяца назад +1

    Multiplex theatre aakkan pattunna oru theatre aayrunnuu.

  • @anandhusivan545
    @anandhusivan545 6 месяцев назад +1

    ഞാൻ കണ്ടത് മഹേഷ്‌ ബാബുവിന്റെ ശ്രീമന്തുടു

  • @subramaniamr827
    @subramaniamr827 5 месяцев назад +1

    Chitram vadakkan veeragadha
    Aavanazhi oiliyambukal lalsalam marakkilla veeraya

  • @gopeshbabu348
    @gopeshbabu348 8 месяцев назад +1

    Stayil Malayalam move

  • @tonyjoseph3811
    @tonyjoseph3811 2 месяца назад +1

    ചാർളി

  • @LEOAKHIL-pi1xd
    @LEOAKHIL-pi1xd 10 месяцев назад +2

    ഇതുപോലെ സൂര്യ കാണിക്കുമോ

  • @LEOAKHIL-pi1xd
    @LEOAKHIL-pi1xd 10 месяцев назад +1

    കോപ്പ് ആണ്..... പങ്കജ് വീരയ്യ തന്നെ ആണ് ബെസ്റ്റ് ❤️