വ്യത്യസ്തമായ അനുഭവം 😲

Поделиться
HTML-код
  • Опубликовано: 18 сен 2024
  • (പുള്ളി മാൻമിഴി വള്ളിപ്പെണ്ണ് 😊)എന്നെ lസ്നേഹിക്കുന്ന, ഞങ്ങളുടെ ടീമിനെ സ്നേഹിക്കുന്ന നിങ്ങളൊരുരത്തർക്കുഒരുപാട് നന്ദി.🙏.. നിങ്ങളുടെ support ആണ് ഞങ്ങളുടെ വിജയം... 😊
    ഇനിയും എന്നെയുംഞങ്ങളുടെ ടീമിനെയും support ചെയ്തു മുന്നോട്ടുള്ള ഞങളുടെ യാത്ര വിജയിപ്പിക്കണം 🙏...
    ചിന്ത് പാട്ടുകൾ മാത്രമല്ല കുഞ്ഞു കുഞ്ഞു വീഡിയോസുമായി ഞാൻ ഇനിയും നിങ്ങളിലേക്കി... 😊
    നിങ്ങളുടെ അമ്പലങ്ങളിലും ഭക്തിപൂർവമുള്ള മറ്റു ചടങ്ങ്കൾക്കും ഞങ്ങളുടെ ടീമിന്റെ ചിന്ത് പാട്ട് നടത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ
    contact:
    9995705270 -സുധി ശാന്തി (ആശാൻ )
    9567044105 - ഷലിൻ
    8129196008 - അനിൽകുമാർ
    #chinthpaattukal
    #Hridhya Shalin
    #sree kottayi karanavar vanitha ചിന്ത്
    നിങ്ങളുടെ സ്വന്തം
    പുള്ളിമാൻമിഴി വള്ളിപെണ്ണ്
    ℍ𝕣𝕚𝕕𝕙𝕪𝕒 𝕊𝕙𝕒𝕝𝕚𝕟

Комментарии • 25

  • @sarathns2558
    @sarathns2558 7 месяцев назад +10

    കൊള്ളാ൦.... നന്നായിട്ടുണ്ട്... 👍 പക്ഷേ ചില കാര്യങൾ പറഞു പോകാ൯ ആഗ്രഹിക്കുന്നു.... കുറ്റമായിട്ട് കാണരുത്.... 24 വ൪ഷമായി ചിന്ത് പാട്ടിന് പോകുന്ന ഒരാളെന്ന നിലക്ക് പറയുന്നു... അത്രേള്ളൂ.... ശാസ്താ൦പാട്ടിനായാലു൦ ചിന്ത് പാട്ടിനായാലു൦ നേരവു൦ കാലവുമുണ്ട് പാട്ടുകൾക്ക്.... കെട്ടുനിറ നടക്കുമ്പോൾ അയ്യപ്പ സ്തുതികളാണ് പാടുക... അതുപോലെ ഈ പാട്ട്.... ഇതൊരു വിളക്ക് പരിപാടിയാണെന്നു തോന്നുന്നു.... ആണെങ്കിൽ എതിരേൽപ്പിന് പേട്ട ചൊല്ലി ഭഗവതിയെ ജനിപ്പിച്ചതിന് ശേഷമല്ലേ ഓ൦കാര ഭഗവതി പാടാവൂ.... കാരണ൦ ദാരികനെ വധിക്കാനായി ഘോര രൂപിണിയായി അവതാര൦ കൊണ്ടു വരികയാണ് ദേവി.... അപ്പോ പാടേണ്ട പാട്ട് തോന്നിയപോലെ പാടിയതു കണ്ടതു കൊണ്ട് നിങൾക്കറിയില്ലെങ്കിൽ പറയണമെന്നു തോന്നി.... ആരു൦ പൊങ്കാലയു൦ കൊണ്ട് വരരുത്.... ഞാ൯ എ൯റെ അറിവിലുള്ള കാര്യ൦ അവരോടു പറഞു.... അത്രേള്ളൂ.... പാട്ട് നന്നായിരുന്നു... ഇനിയു൦ നന്നായി വരട്ടേ... എല്ലാ അനുഗ്രഹങളു൦ ഉണ്ടാവട്ടേ...

  • @anuanuaneesh7753
    @anuanuaneesh7753 8 месяцев назад +6

    എന്റെ വീടിനു അടുത്താണ് ഞാൻ പോയിരുന്നു. ഹൃദ്യ ചേച്ചി നന്നായി പാടി ആ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു ശരിക്കും അത്ഭുതപെടുത്തിയ ഒരു സീൻ ആയിരുന്നു അത്

  • @ushavijayan4290
    @ushavijayan4290 8 месяцев назад +4

    ഹൃദ്യമോളെ പൊളിച്ചു അമ്മേ ദേവി എല്ലാവരേയും കാത്തുകൊള്ളണമേ 👏👏👏👌👌👌🌹🥰🥰

  • @RagiR-c9o
    @RagiR-c9o 8 месяцев назад +2

    ഹൃദ്യ ഹൃദ്യo ആയിരുന്നു നിങ്ങൾ ഏവേരുടെയും പെർഫോമൻസ് 👌👌👌.അമ്മയുടെ വരവ് അതൊരു സുഖം ഉള്ള അനുഭവമാണ് 🙏🙏🙏.

  • @vinodvinu4343
    @vinodvinu4343 8 месяцев назад +4

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.....

  • @appuzvishnu7917
    @appuzvishnu7917 8 месяцев назад +2

    🎉സൂപ്പർ ആയിരുന്നു 🙏🙏നിങ്ങളുടെ പാട്ട് കേട്ട് ഞാനും ആടിപോയി 🙏🙏🎉🎉

  • @mohanankk4526
    @mohanankk4526 8 месяцев назад +2

    അമ്മേ നാരായണ ലക്ഷ്മി നാരായണ.. അടിയങ്ങളെ കാത്തോളണേ.. 🙏🙏🙏

  • @Satheesan-ls5cy
    @Satheesan-ls5cy 4 месяца назад

    മോളെ അഭിനന്ദനങ്ങൾ

  • @sujeeshsujeesharjith2592
    @sujeeshsujeesharjith2592 6 месяцев назад

    ഹായ് ഹൃദ്യ നന്നായിട്ടുണ്ട്. ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. അയ്യപ്പൻ പാട്ട് പാടനായി. അയ്യപ്പാസ്വാമിയുടെ ജനനം padamo

  • @raghavank.p9315
    @raghavank.p9315 8 месяцев назад +2

    എല്ലാവരെയും ഇളക്കി മറിച്ചു അല്ലേ 😂Good👍

  • @aswathybosebose2067
    @aswathybosebose2067 8 месяцев назад +2

    Amme devi ellavarem katholane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajayajay-pg3me
    @ajayajay-pg3me 8 месяцев назад +4

    Kozhinjamparakkaran

  • @pankajakshanmn6431
    @pankajakshanmn6431 7 месяцев назад +1

    ചിൻത് പാട്ട് മുരുകൻ്റെ സ്തുതി ഗീതങ്ങളാണ് എല്ലാ പാട്ടിനും ചിൻത് പാട്ട് എന്ന് പറയരുത് താളം ശരിയായിരിക്കാം

  • @Vishnusurya-mk5gy
    @Vishnusurya-mk5gy 8 месяцев назад +1

    അമ്മ ദേവി ഉറഞാടി 🙏🙏🙏🙏🙏

  • @Sreekuttysree-n7u
    @Sreekuttysree-n7u 7 месяцев назад +1

  • @AksharaAkshara-ol6jn
    @AksharaAkshara-ol6jn 7 месяцев назад +1

    ❤🙏👌❤❤🙏

  • @preethikrishnan7461
    @preethikrishnan7461 8 месяцев назад +1

    ❤️👍👌

  • @shalubalan5237
    @shalubalan5237 8 месяцев назад +1

    🙏🙏🙏

  • @BeenaSundaresan
    @BeenaSundaresan 7 месяцев назад

    Ammedevisaranam

  • @Sumathy-u8n
    @Sumathy-u8n 8 месяцев назад +1

    ഡി
    .

  • @nikhinnarayanan124
    @nikhinnarayanan124 7 месяцев назад

    ഇത് എപ്പോ ഞാൻ അറിഞ്ഞില്ല 😢😢😢

  • @raghavank.p9315
    @raghavank.p9315 8 месяцев назад +1

    എല്ലാവരെയും ഇളക്കി മറിച്ചു അല്ലേ 😂Good👍

  • @AneeshAdivaram
    @AneeshAdivaram Месяц назад

    ❤❤❤

  • @dhaneshambadi3832
    @dhaneshambadi3832 7 месяцев назад

    ❤🙏👌❤❤🙏

  • @vijishasaji4445
    @vijishasaji4445 6 месяцев назад

    ❤❤