മക്കാ മുഷ്രിക്കുകളുടെ വിശ്വാസം; സഖാഫികളെ തള്ളി കാന്തപുരം

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 148

  • @moidunnipp9283
    @moidunnipp9283 8 дней назад +18

    നന്നായിട്ടുണ്ട അഭിനന്ദനങ്ങൾ

  • @alavipathiyil3121
    @alavipathiyil3121 8 дней назад +17

    അടിപൊളി മൻസൂറെ👍💯

  • @OtoopPoot
    @OtoopPoot 8 дней назад +19

    Zakariya swalahi رَحِمَهُ ٱللَّٰهُ❤

  • @alavipathiyil3121
    @alavipathiyil3121 8 дней назад +19

    100 കൊല്ലത്തെശീട്ട് കൊട്ടാരം
    കാന്തപുരം പൊളിച്ചു

  • @alavipathiyil3121
    @alavipathiyil3121 8 дней назад +40

    എടമുട്ടം
    മണ്ണർകാട് സംവാധം
    കണ്ടു അന്ന് ഞാൻ
    മുജാഹിദായി

    • @nisamjango2879
      @nisamjango2879 7 дней назад

      Edh channel aan aa samvadham ulladh

    • @alavipathiyil3121
      @alavipathiyil3121 7 дней назад

      ​@@nisamjango2879
      ഈ പേര് നെറ്റിൽ
      അടിച്ചാൽ കിട്ടും

    • @AkbarVailathur
      @AkbarVailathur 7 дней назад

      ഹായ് വലിയ സംഭവം ആയിപ്പോയി നീ മുജാഹിദ് ആയത് നന്നായി വടക്കായി എന്ന് പറയാൻ പറ്റുള്ളൂ

    • @mynameislikethis
      @mynameislikethis 6 дней назад

      ​ അന്ന് CD ഉണ്ടായിരുന്നു.
      youtube ൽ ഉണ്ടോ എന്നറിയില്ല

    • @mynameislikethis
      @mynameislikethis 6 дней назад

      ​@@nisamjango2879ruclips.net/video/BjRc-34fj8U/видео.htmlsi=_JwXKTyjk5MB1Fnm

  • @pkhafsa9633
    @pkhafsa9633 8 дней назад +13

    ❤❤
    വളരെ നന്നായി.
    മറുപടിയുമായി വരുന്നവർ വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @itz_me_9
    @itz_me_9 8 дней назад +24

    അറബി നാട്ടിൽ എത്തിയാൽ അള്ളാഹു. മലയാളി നാട്ടിൽ എത്തിയാൽ മടവൂരും 😂😂😂

  • @ummerchummer2412
    @ummerchummer2412 8 дней назад +34

    പറയാതെ വേറെ വഴിയില്ല അടുത്ത് ഒരു അറബി ഇരുന്നിട്ടുണ്ട് അദ്ദേഹത്തെ നല്ലോണം പിഴിയണം അങ്ങനെ പറഞ്ഞാൽ അദ്ദേഹത്തെ പിരിയാൻ പറ്റു

    • @alinambikkunnan9666
      @alinambikkunnan9666 8 дней назад

      Correct

    • @MuhammedAkkara
      @MuhammedAkkara 7 дней назад

      സത്യം

    • @jahfarev2723
      @jahfarev2723 6 дней назад

      ആ മണ്ഡശിരോമണീ... ആ അറബിക്ക് മലയാളം തിരിയുന്നുണ്ട് എന്ന് നിനക്കെങ്ങനെ തിരിഞ്ഞു തിരിപ്പാ??? 🤭

    • @jahfarev2723
      @jahfarev2723 6 дней назад

      അതേ വഹാബികളെ, അന്ന് അവിടെ കുറെ അബ്ദുല്ലാഹ് എന്ന് പേരുള്ളവരും ഉണ്ട്... അല്ലാഹ് എന്ന് അവരുടെ സങ്കല്പത്തിലുള്ള അല്ലാഹ് എന്ന് അവർ വിളിച്ചു... ആ അല്ലാഹുവിനെ റസൂൽ പരിചയപ്പെടുത്തിയപ്പോ അവർ വിശ്വസിച്ചില്ല... അപ്പൊത്തന്നെ മനസ്സിലായില്ലേ വഹാബികളെ അവർ അവരുടെ സങ്കല്പത്തിലുള്ള ഒരു അല്ലാഹ് എന്നാണവർ വിശ്വസിച്ചത്... റസൂൽ പരിചയപ്പെടുത്തിയ അല്ലാഹുവിൽ അവർ വിശ്വസിച്ചില്ല

  • @alavipathiyil3121
    @alavipathiyil3121 8 дней назад +13

    ഇത് തന്നെ വരട്ടെ
    പേരോടിനും അവിക്കും
    സുലൈമാനും
    പടിഞ്ഞു

  • @MuhammedAkkara
    @MuhammedAkkara 7 дней назад +6

    ഇവർ പടപ്പുകളെ വിളിച്ചു തേടുന്നതിന്റെ മാലപ്പടക്കം തെന്നെ കൊടുത്തല്ലോ മൻസൂർ സാഹിബെ, പൊളിച്ചടുക്കി എന്ന് പറഞ്ഞാ മതി

  • @alavipathiyil3121
    @alavipathiyil3121 8 дней назад +15

    കാന്തപുരത്തിനെ
    പടച്ചവൻ
    ഒരു പൂട്ട് പൂട്ടും
    എല്ലാം അറിഞ്ഞിട്ടും
    സാധാരണക്കാരെ
    തെറ്റിദ്ധരിപ്പിച്ചിരുന്നു

  • @shahulhameedasharaf3992
    @shahulhameedasharaf3992 8 дней назад +17

    അറബിനാട്ടിൽ എത്തിയാൽ ലോകംനെത്രികുന്നത് അല്ലാഹുഹ് എന്ന്പറയും കേരളത്തിൽ എത്തികഴിഞ്ഞാൽ പറയുംമടവൂർ ആണ് ലോകംനെത്രികുന്നത് എന്നുംപറയും 🤔

  • @mm-fp5cb
    @mm-fp5cb 8 дней назад +15

    നാദാപുരം ഖണ്ണനത്തിൽ ഈ വിഷയത്തിൽ പേരോടിൻ്റെ വാദം ബഹു രസമായിരുന്നു.😂

  • @moosakunhiarabibeari
    @moosakunhiarabibeari 8 дней назад +9

    Ok

  • @abdulhameedbaquar1228
    @abdulhameedbaquar1228 8 дней назад +8

    ഞങ്ങക്ക് പൈസവേണം നാട്ടുകാരെ

  • @mohammedmusthafa2851
    @mohammedmusthafa2851 6 дней назад +1

    ما شاء الله ❤

  • @FathimMusthu-wb4xf
    @FathimMusthu-wb4xf 8 дней назад +15

    റസൂൽ (സ : അ) തങ്ങളുടെ ഉപ്പാൻ്റെ പേരിൽ തന്നെ ഉണ്ട്, അല്ലാഹ് എന്ന പേര്, ചുയലി എല്ലാ വിഷയവും കറക്ട് ആയി പറയുന്നുണ്ട്?!😂

  • @JaseelP-e5g
    @JaseelP-e5g 8 дней назад +7

    അടിപൊളി 💥💥💥

  • @ZainZainudeen-f6d
    @ZainZainudeen-f6d 8 дней назад +19

    ശിഷ്യൻ മാരെ കളവു പറയാൻ പഠിപ്പിച്ചു മൂപ്പരിപ്പോൾ സത്യം പറയാൻ തുടങ്ങിയിട്ടുണ്ട്

    • @MuhammedAkkara
      @MuhammedAkkara 7 дней назад

      അതെ

    • @abdulkhaderthiruvathapura7014
      @abdulkhaderthiruvathapura7014 7 дней назад

      ആയുസ് ദൈർഖ്യം കുറയുന്നതിനെ കുറിച്ചു ബോധം വന്നു തുടങ്ങി.

    • @Illaysillays-c9e
      @Illaysillays-c9e 6 дней назад

      😂🎉😂😂🎉

  • @saudabacker2699
    @saudabacker2699 8 дней назад +28

    സമസ്തക്കാരെ ഇപ്പോയത്തെ 'വലിയ ദൈവം CM '. ഇനി 'വരാനുള്ള വലിയ ദൈവം' AP -യാകും'

  • @abdulhameedbaquar1228
    @abdulhameedbaquar1228 8 дней назад +14

    ഇവർ ഓരോ സ്ഥലത്തും പലതും പറയും ഇപ്പം സോഷ്യൽ മീഡിയ വരുത്തോട് കൂടി പെട്ടു

  • @shtla7970
    @shtla7970 8 дней назад +13

    ഖുർആൻ 114 അധ്യായങ്ങളിലും പറയുന്ന അള്ളാഹു ഞാൻ തന്നെയാണ് ഞാൻ മാത്രം ആണെന്ന് അള്ളാഹു നേരിട്ട് വന്ന് പറഞ്ഞാൽ പോലും അലവി പിഴച്ച സക്കാഫി സമ്മതിക്കില്ല.... കാന്തൻക്ക് ഇപ്പൊ എന്തെ ഒരു ബോധോദയം 🤔

  • @ummerummer9160
    @ummerummer9160 6 дней назад +1

    മൻസൂർഭായ്👍👍👍

  • @AbdulAzeez-g6i
    @AbdulAzeez-g6i 8 дней назад +6

    നാദാപുരം ഈ വിഷയത്തെ സംബന്ധിച്ചുള്ള കാസറ്റ് കിട്ടുമെങ്കിൽ ഇടൽ നിർബന്ധം

    • @muhamedt2658
      @muhamedt2658 8 дней назад +2

      You ട്യൂബിൽ കിട്ടുമായിരിക്കും.

  • @Kareeml-hq6yl
    @Kareeml-hq6yl 7 дней назад +1

    അത് അവർക്ക് അറിയാഞ്ഞിട്ടല്ല. അവർക്ക് വിജയിച്ചു നിൽക്കാൻ മറച്ചു വെക്കുകയാണ്.

  • @rasiyapadath4936
    @rasiyapadath4936 7 дней назад +2

    ഇവർക്ക് യഥാർത്ഥ ദീൻ അറിയാൻ അള്ളാഹു തലക്കു വെളിവ് കൊടുക്കട്ടെ

  • @sayedalibava8768
    @sayedalibava8768 8 дней назад +4

    പെട്ടു 😂

  • @alavipathiyil3121
    @alavipathiyil3121 7 дней назад +1

    ഇനി കൊട്ടപ്പുറത്ത് ഓതിയ
    ആയതും കൂടി കാന്തപുരം
    വിശദീകരിക്കണം
    ഒരു സമൂഹത്തെ മുഴുവൻ
    വഞ്ചിച്ച ആയതാണത്

  • @abdulkader1455
    @abdulkader1455 8 дней назад +4

    കാന്തപുരം മുൻപ് പറഞ്ഞ കളവുകൾ തിരുത്തി പറയാൻ തുടങ്ങി പിൻഗാമികൾ ആ പഴയ കളവുകൾ വിശ്വസിച്ച് ഇന്നും പറഞ്ഞ് കൊണ്ടിരിക്കുന്നു .

  • @MohammedNajeeb-j6v
    @MohammedNajeeb-j6v 8 дней назад +7

    കാന്തപുരത്തിന് വൈകി വന്ന വെളിവു

    • @sidhiqhamza
      @sidhiqhamza 8 дней назад +4

      അവസരവാദിയാണ്..പലതവണ മാറ്റിപ്പറഞ്ഞിട്ടുണ്ട്.😂

    • @MuhammedAkkara
      @MuhammedAkkara 7 дней назад +1

      നല്ല ബിസിനസ്സ് കാരനാണ്, യുസുഫ്അലി രണ്ടാം സ്ഥാനത്തെ എത്തൂ

    • @muhamedt2658
      @muhamedt2658 7 дней назад +1

      അവസാനകാലത്ത് ഇസ്ലാമിലേക്ക് മടങ്ങുന്നുണ്ടോ എന്ന് സംശയിക്കണം.

  • @Reelkingss
    @Reelkingss 8 дней назад +4

    👍👍👍👍

  • @hussainmoothani1470
    @hussainmoothani1470 8 дней назад +3

    Good

  • @alavipathiyil3121
    @alavipathiyil3121 8 дней назад +5

    സുലൈമാൻ
    വെട്ടിച്ചിറ
    മജ്മഇലെ പ്രൻസിപ്പൾ ആണ്
    ഇതാണ് സുലൈമാൻ്റെ
    വിവരം

  • @nasarbinalinasarbinali1126
    @nasarbinalinasarbinali1126 7 дней назад +4

    അസലാമു അലൈക്കും മൻസൂർ ഭായ് കാന്തപുരം ഇപ്പോൾ സത്യം പറഞ്ഞത് തൊട്ടടുത്ത് ഒരു അറബി ഇരിപ്പുണ്ട് അദ്ദേഹത്തിന് നന്നായി അറബി അറിയാൻ പറ്റും അപ്പോൾ കോട്ടി മാറ്റുകലുകൾ അവിടെ നടക്കില്ല അതുകൊണ്ട് കാന്തപുരം സത്യം പറയുന്നുഅല്ലാതെ കാന്തപുരം ഉസ്താദിന് സത്യം അറിയാഞ്ഞിട്ടല്ല സാമ്പത്തികമാണ് പ്രശ്നംഇപ്പോൾ പറഞ്ഞത് എന്ത് ഉദ്ദേശിച്ചാണെന്ന് അല്ലാഹുവിനറിയാം

    • @MuhammedAkkara
      @MuhammedAkkara 7 дней назад

      സത്യം

    • @muhamedt2658
      @muhamedt2658 7 дней назад

      അറബി ഒറിജിനൽ ആണെങ്കിൽ സലഫി ആയിരിക്കും, അപ്പൊ സലഫികളെ സ്റ്റേജിൽ ഇരുത്താനൊക്കെ പറ്റുമോ?

  • @abdulhameedbaquar1228
    @abdulhameedbaquar1228 8 дней назад +4

    Masha allah 👍👍👍👍

  • @siruvision265
    @siruvision265 8 дней назад +6

    തേഞ്ഞല്ലോ മമ്പ്രത്തെ തങ്ങളെ......

  • @shihabudeenshihabudeen9599
    @shihabudeenshihabudeen9599 7 дней назад +1

    ആകാശവും ഭൂമിയും പടച്ചത് കാന്തപുരം ആണ്😂😂😂😂😂

  • @muhamedt2658
    @muhamedt2658 7 дней назад +1

    ബുദ്ധിയുള്ള സമസ്തക്കാരെ ചിന്തിക്കുക.

  • @abdurahmanp1687
    @abdurahmanp1687 8 дней назад +15

    സഖാഫി കളുമായി മുജാഹിദുകൾ നടത്തിയ സംവാദങ്ങൾ കണ്ടാൽ കണ്ടാൽ തന്നെ കുറെ കാര്യങ്ങൾ വ്യക്തമാകം എല്ലാരും കാണാൻ ശ്രമിക്കുക

  • @mujirahuman
    @mujirahuman 8 дней назад +6

    ചെറുതായി ഒന്ന് പഠിച്ചാൽ ഒരു 5 വയസ്സ് ഉള്ള കുഞ്ഞിന് വരെ മനസ്സിലാവും സമസ്ഥ ആശയങ്ങൾ ഇസ്ലാമിന് എതിരാണെന്ന്.

    • @muhamedt2658
      @muhamedt2658 7 дней назад

      തീർച്ചയായും

  • @AhamedKoyaKoyaka
    @AhamedKoyaKoyaka 8 дней назад +4

    💚👍🏼🌹

  • @shafisandy
    @shafisandy 7 дней назад +1

    Al hamdulillah Masha-Allah
    Ap usthad sathyam parannallo al hamdulillah

  • @basheermp270
    @basheermp270 7 дней назад +2

    കാന്തത്തിന്റെത് പുതിയ മതമാണ്.. അതിനെ അതിന്റെ പാട്ടിന് വിടുക.

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 7 дней назад +1

    കാന്തപുരം എങ്ങിനെ പറയാതിരിക്കും
    അടുത്ത് ഇരിക്കുന്നത് വിദേശ പണ്ഡിതരല്ലേ
    ഇയാൾ ഒരു അവസരവാദിയാണെന്ന് മനസിലായില്ലേ

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 8 дней назад +7

    അങ്ങനെ വഴിക്ക് വരട്ടെ 😂

  • @ummerthattayil762
    @ummerthattayil762 7 дней назад +1

    നാഥാ പുരത്തും പേരോടും പറയുന്നുണ്ട് സാക്ഷാൽ അല്ലാഹുവിൽ മക്കാ മുശ്രിക്ക് കൾ വിശ്വസിച്ചിട്ട് ല്ല എന്ന്
    സലഫിയെ തോൽപിക്കലായിരുന്നു ലക്ഷ്യം

  • @Velandiyil
    @Velandiyil 6 дней назад

    മനുഷ്യർ മണ്ണാർക്കാട് നീയെന്നൊരിക്കലും നന്നാവാൻ പോകുന്നില്ല

  • @khaleelkodakkad744
    @khaleelkodakkad744 8 дней назад +2

    Varthamaana kaalath Yukthi vaadhikal Pothusamoohathil Aashaya kuzhappam undakunnu , Kerala Samastha teams Vishwasikalil Aashaya kuzhappam undakunnu.

  • @muhamedkunhahammed1612
    @muhamedkunhahammed1612 8 дней назад +4

    അലവിസഖാഫിശിഈയാഒർജിനൽ

  • @ibrahimkappil8832
    @ibrahimkappil8832 6 дней назад +1

    Purathupoyal.lokam niyandrikunnathu.allahu natil padapukal

  • @abdurahmanp1687
    @abdurahmanp1687 8 дней назад +5

    ഇയാൾക്ക് ബോധം വന്നോ ?

  • @pkmengara8907
    @pkmengara8907 4 дня назад

    അവർ വിസ്യ സിച്ച അള്ളാഹു വഹാബി വിസ്യ സിക്കുന്ന ആ കാസത്തു കേറിഇറങ്ങി നടക്കുന്ന അള്ളാഹു ആ യിരുന്നു. അതാണ്.

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 7 дней назад +1

    Ap നെ നിയന്ത്രിക്കുന്ന മടവൂരിനെകൊണ്ട് സംസാരിക്കാൻ കഴിവ് വാങ്ങിക്കൂടെ? സംസാരിക്കാൻ കഴിയുന്നില്ലല്ലോ

  • @saadumar7046
    @saadumar7046 7 дней назад

    ഇനി നാദാപുരം ഖണ്ഡനത്തിലെ പേരോടിൻെറ ക്ലിപ്പുകൾ കൊണ്ട് മുജാഹിദുകൾ മാലപ്പടക്കങ്ങൾ പൊട്ടിക്കും. പൊട്ടിച്ചു തീരുമ്പൾത്തേക്കും ആരാണ് പേരോടെന്നും ജനങ്ങൾ അറിയും.

  • @Nasarki
    @Nasarki 8 дней назад +6

    ഇപ്പോളത്തെ അബുജഹാൽ ap ek വിഭാഗം അതിൽ പ്രാദാന്നി അബൂബക്കർ ഉസ്താദ് പാക്ക മുശരിക്

  • @abunaji8576
    @abunaji8576 8 дней назад +7

    സമസ്‌തയുടെ വിശോസം പിഴച്ചത് ആണ്.

  • @Mustafa-e6n
    @Mustafa-e6n 7 дней назад +1

    AP parayan karanam sadassil arabiunddu adhu kondanu.allenghil ikuboorumalavi paranjjadupole parum

  • @straightway333
    @straightway333 7 дней назад +1

    മക്കാ മുഷ്രിക്കുകൾ നബി (സ) പരിചയപ്പെടുത്തിയ അല്ലാഹുവിനെയല്ല വിളിച്ചു പ്രാർത്ഥിച്ചിരുന്നതെങ്ങിൽ, ബദറിൽ അബുജഹാലിന്റെ പ്രാർത്ഥനക്കു അല്ലാഹു മറുപടി കൊടുത്തത് അല്ലാഹുവിനു തെറ്റ് പറ്റിയതാണോ (സൂറത്തത് അൻഫാൽ)

  • @muhammedashraf8387
    @muhammedashraf8387 7 дней назад

    കാന്തപുരം ജദ്ബിൻ്റെ ഹാലിൽ പറഞ്ഞതായിരിക്കുമോ😅
    ആക്കാൻ സാധ്യതയില്ലാതില്ല.

  • @kunhimuhamed4761
    @kunhimuhamed4761 7 дней назад

    ethe pole jinnoorikal enghine knm il ninnu fithna undhakki annu koodi vedio edanam

  • @IrfanM-js6wg
    @IrfanM-js6wg 8 дней назад +1

    Mansubaayi nannai

  • @Hamzakodakkattil
    @Hamzakodakkattil 4 дня назад

    സൂറത് ഇഖ്ലാസിൻ്റെ അവതരണ പശ്ചാതലം തന്നെ അറബികളുടെ ചോദ്യത്തിനുള്ള മറുപടിയാണു്
    "മുഹമ്മദെ നിൻ്റെ ദൈവം ഏതാണ് എന്നതിന് മറുപടി പറയൂ എൻ്റെ ദൈവം നിങ്ങളും അങ്ങികരിക്കുന്ന അല്ലാഹുവാകുന്നു. "

  • @abdulrahiman9765
    @abdulrahiman9765 6 дней назад

    അറബികൾ ഉണ്ടായപ്പോൾ പറഞ്ഞതാ?

  • @musthafaindia5364
    @musthafaindia5364 8 дней назад +2

    Sulaiman.chakapi.alla.alavi.chukapi.

  • @razack6363
    @razack6363 7 дней назад +1

    Ith thanneyan cristhianikalum parayunnath ningal paryunna yeshu alla njangalude yeshu enn

  • @sidheeque-o3t
    @sidheeque-o3t 7 дней назад

    What you telling man

    • @ReactingVideos
      @ReactingVideos  7 дней назад

      പറഞ്ഞത് അവിടെയുണ്ടല്ലോ...
      മനസ്സിലായില്ലെങ്കിൽ ഒന്നുകൂടി കേൾക്കുക.

  • @AbdulKalam-x7l
    @AbdulKalam-x7l 7 дней назад +1

    താങ്കൾ ജിന്ന് വാദം സംബന്ധിച്ച് ഒരു വീഡിയോ ചെയ്യണം

    • @ReactingVideos
      @ReactingVideos  7 дней назад

      Truth And Myth എന്ന youtube channel ൽ ഇന്ന് ആവിഷയത്തിൽ video ഉണ്ട്.

  • @mubarakmubbii895
    @mubarakmubbii895 7 дней назад

    Njan post aakit ithil athil oru pravasham nok pottan

  • @FENURILU-n7t
    @FENURILU-n7t 7 дней назад

    മൻസൂർ മുല്ലേ ക്ലിപ്പ് കട്ട് മുറിക്കാതെ ബാക്കി കൂടെ കേൾക്കു ,, കട്ട് മുറിച്ചു ഇസ്ലാം പ്രചരിപ്പിക്കല്ലേ,,, അത് ഇസ്ലാം ആവില്ല

    • @ReactingVideos
      @ReactingVideos  7 дней назад

      മുറിച്ചു മുറിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല.
      അത് തെളിയിക്ക് ആദ്യം.

  • @shefeequepr380
    @shefeequepr380 7 дней назад

    എന്ത് തേങ്ങയാ മൺസൂൺ പറയുന്നത്

    • @ReactingVideos
      @ReactingVideos  7 дней назад

      ആതേങ്ങ അവിടെത്തന്നെ ഉണ്ടല്ലോ മനസ്സിലായില്ലെങ്കിൽ ഒന്നുകൂടി കേട്ടുനോക്ക് 😏

    • @shefeequepr380
      @shefeequepr380 7 дней назад

      @ReactingVideos മൺസൂണേ Logic ഇല്ലാത്ത വർത്താനം വീണ്ടും കേട്ടിട്ട് എന്ത് കിട്ടാനാ
      تحصيل الحاصل محال ആണ്

  • @hashkalyani5441
    @hashkalyani5441 7 дней назад

    കുറെ ഇസ്ലാം മതം ഉണ്ടോ പിന്നെ ഇതെന്താ

  • @MaariyaKozhikkal
    @MaariyaKozhikkal 8 дней назад +4

    വഹാബികളുടെ ദീനീ ദവത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലം കാണിച്ചുതന്ന രീതിയിൽ അല്ലാത്തതാണ് യഥാർത്ഥ പ്രശ്നം
    പിന്നീട് കേരളത്തിലെ സലഫികൾ
    പല കാര്യങ്ങളും മാറ്റിയിട്ടുണ്ട് അൽഹംദുലില്ല
    ഇതുപോലെ സമസ്തക്കാർ മാഷാ അള്ളാ പല കാര്യങ്ങളും മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്
    പക്ഷേ അവർക്ക് തൗഹീദിലേക്ക് വരാൻ തടസ്സം വഹാബികളാണ്
    അവൾ മുമ്പ് പറഞ്ഞ അബദ്ധങ്ങൾ പറഞ്ഞ് അവരെ എങ്ങനെയെങ്കിലും ശിർക്കിലേക്ക് എത്തിക്കുന്നത് പോലെയാണ് പലരുടെയും സംസാരം
    ഇപ്പോൾ സമസ്തക്കാരുടെ തൗഹീദ് അല്ലാഹുവിലേക്ക് മാത്രം എത്രയോ എത്തിയിട്ടുണ്ട്
    ശിർക്ക് പറയുന്ന പണ്ഡിതന്മാർക്കും സമസ്തക്കാർ ഇപ്പോൾ സ്റ്റേജ് കൊടുക്കാറില്ല
    മുമ്പ് തൗഹീദ് പറയുകയും ഇപ്പോൾ ശിർക്ക് പോലെ എന്തൊക്കെയോ പറയുന്ന
    മുത്തേടം കാസിമിയെ സമസ്ത സ്റ്റേജിൽ കാണാനേയില്ല
    എന്തായാലും സമസ്തക്കും സലഫികൾക്കും യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് തിരിച്ചുവരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ💕
    നൂറുവർഷത്തിന്റെ ഉള്ളിൽ ഉണ്ടായ എല്ലാ സംഘടനകളുടെയും സംഘട്ടനത്തിൽ നിന്നും അല്ലാഹു നമ്മളെ എല്ലാവരെയും കാക്കട്ടെ💕

    • @ReactingVideos
      @ReactingVideos  8 дней назад +1

      ആമീൻ... 👍

    • @HomeInternet-di6dm
      @HomeInternet-di6dm 8 дней назад +1

      @mariyakozhikkal
      Thangalude abhiprayathil ethu sangadana anu ivide Nalla reethiyil dawa nadathunnath

    • @khaleelkodakkad744
      @khaleelkodakkad744 8 дней назад

      Thaangal paranjath kurach yaadharthiyam und. Ellavarkum Sangadana thaalpariyam und ennathum oru sathiyam thannea aanu. Paksheay(but) Samastha teams ntea Thouheed viruddhatha um Jara buisness um oru reedhiyilum angeegarikan valarea prayasam und ennathum oru yaadharthiyam thannea aanu. Islam nirodhicha Paurohathiyam, Purohidhan maark Adimakalum, Fans um Ella vibagathilum und. Samastha vibagathin ath valarea kooduthal aanu ennu maathram.

  • @AbdulAziz-ft2tp
    @AbdulAziz-ft2tp 4 дня назад

    കാന്തപുരം അബൂബക്കർ മുസ്‌ലിയാർ
    കുരുവട്ടൂർ നൗഷാദ് അഹ്സനിയുടെ
    ലോകം നിയന്ത്രിക്കുന്നത് സിഎം മടവൂർ ആണ് എന്ന വാദത്തിന്
    മറുപടി പറഞ്ഞതാണ്
    വെളുക്കാൻ തേച്ചത് പാണ്ടായി😂😂😂😂

  • @King-zs4jq
    @King-zs4jq 8 дней назад +5

    എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഈ കാന്തപുരം അബോക്കർക്ക ജീവിച്ചിരികുന്ന കാലത്ത് മൂപ്പരുടെ ഒരു കറാമത്ത് കാണുക എന്നത്. മൂപ്പര് മരിച്ച് കഴിഞാൽ കറാമത്തിന്റെ മാലപടക്കമായിരിക്കും.😂😂😂

    • @ismailullattil3537
      @ismailullattil3537 7 дней назад +1

      @@King-zs4jq അത്.നിങ്ങൾ.ചോദിക്കുന്ന.കറാമത്.ഞങ്ങൾ.ഇപ്പോൾ.കാണിക്കില്ല.അദ്ദേഹത്തിന്റെ.കാലശേഷം
      അപ്പോൾ.ഒരുദിവസം.നേരം.വെളുത്തത്.അദ്ദേഹത്തിന്റെ.കറാമത്.കൊണ്ടാണ്.എന്നു.ഞങ്ങൾ.തള്ളും

    • @luvinkid6801
      @luvinkid6801 7 дней назад

      epic😅

  • @aboobackervv
    @aboobackervv 7 дней назад +1

    സഖാഫി എന്നുവാല് ഉള്ളവർ മുസ്ലിം സമുദായമോ.

  • @shamsudheenvvilakkathil8676
    @shamsudheenvvilakkathil8676 7 дней назад

    ജിന്നിനെ ആരാതിക്കാൻ പാടുണ്ടോ മുജാഹിളുകളെ

  • @AbdulAzeez-t2r
    @AbdulAzeez-t2r 7 дней назад +1

    👍👍👍👍👍

  • @maazzain3494
    @maazzain3494 8 дней назад +1

    👍🏻

  • @saadumar7046
    @saadumar7046 7 дней назад

    ഇനി നാദാപുരം ഖണ്ഡനത്തിലെ പേരോടിൻെറ ക്ലിപ്പുകൾ കൊണ്ട് മുജാഹിദുകൾ മാലപ്പടക്കങ്ങൾ പൊട്ടിക്കും. പൊട്ടിച്ചു തീരുമ്പൾത്തേക്കും ആരാണ് പേരോടെന്നും ജനങ്ങൾ അറിയും.