ഞാൻ ഇപ്പറയുന്ന വേദിയിൽ ഉണ്ടായിരുന്ന വ്യക്തിയാണ്.തിരു: എ.കെ ജി.സെന്ററിൽ വച്ചായിരുന്നു കച്ചേരി. 6:45 ന് തുടങ്ങേണ്ടതാണ്. 4:30ന് ക്യൂ തുടങ്ങി. കൂടുതലും 55-60 വയസ്സ് ആയവരാണ് കൂടുതൽ.ഞാൻ ഹാളിൽ 5:30ന് കയറി.അപ്പോഴേയ്ക്കും മുക്കാലോളം ഫുൾ ആയിരുന്നു. കാത്തിരുന്ന് 6: 30 ആയപ്പോൾ ഫുൾ ആയി. 6: 40 കഴിഞ്ഞ ശേഷം ആങ്കർ അയ 2 പേർ കയറി. ഒരാൾ ആദ്യം ഇംഗ്ലീഷിൽ 20 മിനിട്ട്. പിന്നെ അതേ കാര്യം തന്നെ മറ്റൊരാൾ വിശദമായി ഏതാണ്ട് അതേ സമയമെടുത്ത് മറ്റൊരാൾ. അതിനു ശേഷം യൂണിമണിയുടെ മുതലാളിമാരെ കുറിച്ചുള്ള ഡോക്കുമെന്ററി പിന്നെ അവരെ സ്റ്റേജിൽ വിളിച്ച് അവരുടെ പ്രസംഗം അങ്ങനെ... ഇതിനെല്ലാം സാക്ഷിയായി ശ്രീ: യേശുദാസ് കർട്ടനു പിന്നിൽ ഉണ്ട്. കർട്ടൻ ഉയർന്നു. ഇതിൽ പറയാത്ത ഒരു കാര്യം യേശുദാസ് പറഞ്ഞു. . "സഹോദരിമാർ അൽപം നേരത്തേ ഇവർ തുടങ്ങേണ്ടതായിരുന്നു. ഞാൻ കാരണം വൈകി എന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്. സുഹൃത്ത് സൂര്യ കൃഷ്ണമൂർത്തി ഒന്ന് ശ്രദ്ധിക്കുമല്ലോ?" ഇത് വായിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യം ഏതാണ്ട് രണ്ടര - മൂന്നു മണിക്കൂറായി കാത്തിരിക്കുന്ന ജനത്തെ യാണ്. അവർ ചിരിക്കും സന്തോഷിക്കും. കാരണം ഇനി കച്ചേരി ഇനിയും രണ്ടര മണിക്കുർ നീളും. ആറര മണിക്കൂർ ഇരിക്കുകയാണ് ജനം. സ്വയം മറന്ന്. വിമർശിച്ച വ്യക്തിയെപ്പോലെ ഒരു പാട്ട് അൽപം എടുത്തിട്ട് പോകാൻ വന്നവരല്ല. രാത്രി 10:20 ആയി കച്ചേരി തീർന്നപ്പോൾ. എന്തിനാണ് യേശുദാസിനെ അപകീർത്തിപ്പെടുത്തുകയും, ജനത്തെ തെറ്റിദ്ധരിപ്പിക്കാനും ഉള്ള ഇത്തരം വീഡിയോ ചില വ്യക്തികൾ ഉണ്ടാക്കി വിടുന്നത്?
എന്തു കോമാളിത്തരം പറഞ്ഞു പത്തു പൈസ ഉണ്ടാക്കണം അതാണ് ഇപ്പോൾ നടക്കുന്ന യൂട്യൂബിലെ ഒരു മോശമായ രീതി പണത്തിനു വേണ്ടി എന്തും കാണിക്കാം എന്തും പറയാം അങ്ങനത്തെ ഒരു പ്ലാറ്റ്ഫോം ആയി
ഇത്രേം വല്യ മനുഷ്യ സ്നേഹി ആയിരുന്ന spb സർ ദാസേട്ടനെ എങ്ങിനെ കണ്ടിരുന്നു എന്നു കൂടി ഒന്നു മനസിലാക്കുന്നത് നല്ലതാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മഹാനായ ഗായകൻ യേശുദാസ് തന്നെയാണ്.
ഇപ്പം ചെറുപ്പമല്ല എന്ന് ബാക്കിയുള്ളവർ ഓർക്കേണ്ടതുണ്ട്. പ്രായമേറി വരുമ്പോൾ ഇതുപോലെ അധികസമയം ഇരിക്കുക എന്നത് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യമാണ്. ഇത്രയും വലിയ ഒരു മനുഷ്യനെ ഈ പ്രായത്തിൽ ഇങ്ങനെ ഇരുത്തിയത് ശരിയായില്ല. ഇതൊന്നുമല്ലേലും വാർദ്ധക്യത്തിൽ കുട്ടികളെ പോലെ ആകും. എല്ലാം ക്ഷമിച്ചു തന്നൂന്ന് വരില്ല.
എല്ലാവരും അദ്ദേഹത്തെ കുറ്റം പറയുന്നു.. ഞാനും കച്ചേരി ചെയ്യാറുണ്ട്... അതിൽ നമ്മ്മുടെ കൂടെ instruments വായിക്കാൻ വരുന്ന sir ഉൾപ്പടെ tyme നോക്കുന്നവർ ആണ്... Program ലേറ്റ് അയാൾ അതൊരു ബുദ്ധിമുട്ട് thanne ആണ്.. Tyme അത്രേ important ആണോ എന്ന് ചോദിച്ചാൽ ആണ്...... പലരും progrms verea ചെയ്യാൻ ഉണ്ടാകും അടുത്ത ദിവസങ്ങളിൽ.. പലരും class എടുക്കുന്നവർ ആകും... കച്ചേരി എപ്പഴും 6 മണിക്ക് ഒക്കെ ആകും സ്റ്റാർട്ട് ആകുന്നതു.. തീരാൻ 10 മണി ഒക്കെ ആകും.. അവർക്കും വീട് ഉണ്ട് ക്ഷീണം ഉണ്ട്... പാടുന്ന ഗായകൻ കുറച്ചൊന്നു വിസ്‌തരിച്ചു ഒക്കെ പാടുന്ന ആൾ ആണെകിൽ സമയം പിന്നെയും കൂടാം.. Audience nu എപ്പഴും ആസ്വദിക്കാൻ മാത്രേ അറിയൂ.. പിന്നെ കുറ്റം പറയാം തെറ്റ് ഉണ്ടേൽ...timing is very important.... അദ്ദേഹം അവിടെ ആരെയും കുറ്റം പറഞ്ഞിട്ട് പോലും ഇല്ല.. പറയുന്നത് മനസിലാക്കാൻ ഉള്ള ക്ഷമ..
എസ് പി ബി ജനിച്ച ആന്ധ്ര ഭാഷയിൽ അധികം പാട്ടു പാടാത്തത് സ്വന്തം നാട്ടിൽ നല്ലോണം വിമർശനം ഏറ്റുവാങ്ങിയാണ്. ഇവിടെ ദാസേട്ടൻ എത്രയധികം പാട്ട് പാടിയത് വിമർശിക്കുന്നു
ഒരുപാട് പ്രഗൽഭ ഗായകർ ഉണ്ടെങ്കിലും, നമ്മുടെ ഒരേ ഒരു ഗാന ഗന്ധർവ്വൻ ഒരേ ഒരു യേശുദാസ്..... അദ്ദേഹത്തോട് മാന്യമായി പെരു മാറു.... എത്രയോ വർഷം സംഗീതത്തെ സേവിച്ച ഒരു അതുല്യ ബിംബമാണ് അദ്ദേഹം.....
Sri.Yesudas, who has taught keralites how to live, is absolutely correct in his stand! Discipline, punctiality, honesty, integrity etc must be strictly followed when we deal with great personalities Sri.YESUDAS is a MAHARISHI
@@sajanvellalloor2819 Ningaludeee certificate yesudasinu aavashyamillaa (ningalkku Karnataka sangeethathekkurichu onnumariyilla ennnuuu 20 yrs karnatic music padhicha enikkumanassilayi). Njannnn niravadhi stage karnatic kacheri nadathiparichayamulla vyakthiyanuuuuu. U tube ...innuuuuuuu available aayittillaaa kacherikalil eettavumm quality yesudas kacherikalanu especially his 1980s kacheries. No one can sing in that range. He can sing with high perfection and go to swaraasssss above high octive..pa.. Hence ravindrajain used him to sing shadajnepaya song of thanse n film song ..which Mohammed rafi was not capable of singing. It is on record. He has been accepted as one of the best karnatic musician of this century. In all the South Indian states when ever there is any requirement of high range karnatic song in any film he will be called ..his place is above even balamuralikrishna and sheshagopalan in that sense. There are proof for this. So don't comment without knowledge. Kannullappoolll kannintevila ariyillaaasa
ഇന്ന് മുഖത്തിന് സൗന്ദര്യ ഇല്ലാത്തതിന് ദൈവത്തെ കുറ്റംപറയുന്ന കാലമാണ് അതുകൊണ്ട് സംഗീതം തപസ്യയാക്കിയ ദാസേട്ടനെതിരെ പറയുന്നതിൽ ഒരത്ഭുതവും ഇല്ലതന്നെ, അതിൽ ആനന്ദം കണ്ടെത്തുന്നവർസന്തോഷിക്കട്ടെ
പ്രായമായ ഒരു മനുഷ്യൻ ആണ് ശാരീരിക പരമായ ബുദ്ധിമുട്ടുകളും കാണും ചമ്രം പണിഞ്ഞു ഇരിക്കുകയാണ് 30 min ആയി നമ്മുടെ ഒക്കെ വീട്ടിലും ഉള്ള പ്രായമായ ആളയാലും ഇങ്ങനെ പ്രതികരിക്കൂ . ഇതിൽ പൂർണമായും അദ്ദേഹത്തിന്റെ അഭിപ്രായതിനൊപ്പം തന്നെ .
Even otherwise malayalikal are the last to give respect to those who deserves it. Otherwise how can anyone criticize such a great gentleman for this appeal. Yesudas sir is 100%correct
സമയത്തെ ആ മനുഷ്യൻ എത്ര മാത്രം വില വയ്ക്കുന്നു എന്നത് നാം കണ്ടു പഠിക്കണം.പ്രത്യേകിച്ച് സൂര്യ സംഗീതോത്സവത്തിന് 42 വർഷമായി ലോകത്തെ വിടെയാണെങ്കിലും october 1 എന്ന ദിവസമുണ്ടെങ്കിൽ അദ്ദേഹം ഇവിടെയെത്തിയിരിക്കും. അതും കൃത്യ സമയത്ത് .അപ്പോൾ ആ ത്മാർത്ഥതയെ വില വെക്കാത്ത സമീപനം കാണുമ്പോൾ സത്യ സന്ധമായ മനസ്സിൽ നിന്നു വരുന്ന പ്രതികരണമായി നാം അതിനെ കാണണം'
ഈ അഹങ്കാരിയെ സപ്പോർട്ട് ചെയ്തു സ്വയം നാറല്ലേ വണ്ടിക്കൂലി കടം മേടിച്ചു മദ്രാസിന് പോയ ഇവന് ഇപ്പോൾ പരിപാടി ക്ക് മുൻപുള്ള പരിചയപെടുത്തുന്ന പെൺകുട്ടികളെ കാണുമ്പോൾ നീരസം തോന്നുന്നു എങ്കിൽ സൂര്വകൃഷ്ണ മൂർത്തിയെ കണ്ട് പറയണം
@@holypattathil9822 a disciplined singer who goes to his home after the programme and not to any bar or to any woman who is not his wife like many artists....
ഇത്രയും പ്രായമായ ഒരു മനുഷനെ, രാഷ്ട്രം പുരസ്കാരം നൽകി ആദരിച്ച ഒരു മനുഷ്യനെ *തുണിയുടെ* പിന്നിൽ ഇരുത്തി അവതാരികമാർ സമയം കളഞ്ഞത് ശരിയല്ല, ആ പ്രായത്തെ എങ്കിലും ബഹുമാനിക്കണം.
തുണി ഇല്ലാതെ ഇരുത്താമായിരുന്നൂ വന്ദ്യ വയോധികനെ. അയാടെ കോപ്പിലെ വർത്തമാനം കേട്ടാൽ തോന്നും സൂര്യയ്ക്ക് വേണ്ടി ഓസിനാ പാടാൻ വന്നതെന്ന്. ജുബ്ബക്കുള്ളിൽ ഒരു ലക്ഷത്തിന് മുകളിൽ തിരുകിയിട്ടാണ് വാചകം. ഒരു നല്ല പാട്ടുകാരൻ ആണെന്നത് കാരണം കിളവൻ പറയുന്നത് എല്ലാം വക വച്ച് കൊടുക്കാൻ പറ്റുമോ?
@@anishmathew7593 ഒരു പിണ്ണാക്കും അറിയാത്ത വ്യക്തിയാണെന്ന് മനസ്സിലായി! കാരണം..... റോയൽറ്റി വിഷയം... ചോദിച്ചപ്പോൾ.... ആ.... എനിക്കൊന്നും അറിയില്ല!.... ഈ പേരും പറഞ്ഞ് മറ്റു പിന്നണി ഗായകരെ.. പുത്രൻ പേടിപ്പിക്കുന്നു '!... പാവപ്പെട്ട കുറെ ഗാനമേളട്രൂപ്പുകാർ ഇങ്ങേരുടെ പാട്ട് ആവുന്ന രീതിയിൽ അവതരിപ്പിക്കണമെങ്കിൽ കൈക്കൂലി കൊടുക്കണം അല്യോ!... അപ്പോൾ പണ്ടത്തെ തരംഗിണി കാസറ്റിൽ... വല്യ വല്യ മഹാവിദ്വാന്മാർ, കീർത്തനങ്ങൾ രചിച്ചു കൃത്യമായി സ്വരപ്പെടുത്തി വച്ചിട്ടുള്ളത് റിബൺ കാസറ്റിലാക്കിയും സമ്പാദിച്ചു '!! അവിടെയും കാസറ്റ് തെറ്റ് സംഭവിച്ചിട്ടുണ്ട്!!! ഇല്ലെന്ന് പറയാമോ? ഒരിക്കലും പറ്റില്ല! പിന്നെ.... പല്ലവി നരസിംഹാ ചാര്യയുടെ അടുത്തും പല്ലവി പഠിക്കാൻ പോയിട്ടുണ്ട്.ശാന്തി വിളദിനേശ് മാസ്റ്റർ പറഞ്ഞ കാര്യങ്ങൾ ശരിവെച്ചേ മതിയാകൂ. സംഗീതമെന്ന മഹാസാഗരത്തിൽ ഇന്നും, വർഷങ്ങൾ കഴിഞ്ഞാലും, ഇനി വരുന്ന തലമുറകൾക്കു് എപ്പോഴും ഓർക്കുവാനും, പാടുവാനും വേണ്ടി ഒരു പാടു് സിനിമാ ഗാനങ്ങൾ പാടിക്കഴിഞ്ഞു.... എങ്കിലും...............??????... പറഞ്ഞാൽ തീരില്ല..... കാരണം.... ബ്രഹ്മാനന്ദൻ സാർ, അയിരൂർ സദാശിവൻ സാർ, അതിലുമൊക്കെ ഉപരി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന.... Dr. ബാലമുരളീകൃഷ്ണ, മധുരൈ സോമസുന്ദരം... എന്ന ഒരു സംഗീത മഹാസാഗരം!, ഒച്ച കൊള്ളില്ലാ... എന്ന് പറഞ്ഞ് പണ്ട് തള്ളിക്കളഞ്ഞ.. എം '.ഡി.രാമനാഥൻ, അങ്ങനെയങ്ങനെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടള്ള വാഗ്ഗേയ കാരന്മാരെ ഇന്നും ഓർക്കുകയും, അവരുടെ ആലാപനശൈലി ഇഷ്ടപ്പെടുകയും ചെയ്യുന്നവർ ഇന്നുമുണ്ട്. പണത്തിനു് അളക്കാൻ പറ്റുന്നവരല്ലായിരുന്നു.. ആ മഹാമേരുക്കൾ !!!....കൂട്ടിക്കിഴിച്ച് താരതമ്യപ്പെടുത്തുമ്പോൾ.... സത്യം താനേ... എല്ലാവർക്കും ബോദ്ധ്യമാകും!!!
@@VenuGopal-bq1il Sir.. Njan bangalore thaamasamulla aalanu.. Chamrajpet Sreerama seva mandali enna sthlathu oru paisa polum vangatheyanu kacheri paadunnathu adheham.. ‘After me, you have to serve the Lord at the Mandali every year,’ Chembai is said to have instructed Mr. Yesudas his young shishya decades ago, and that’s how a three-hour concert is still being performed for a token Rs.10 from Mr. Yesudas from the days of his guru, says Mr. Varadaraj. “Although he never refuses requests to entertain his fans, personally this year I yearn to hear his all-time hits “Seethamma Mayamma” in Vasanta and “Pavanaguru” in Hamsanandi,” he says. Vaayikkam www.thehindu.com/news/cities/bangalore/yesudas-to-perform-at-ramaseva-mandali-today/article5902263.ece
ഈ തലമുറയിലെ ഏറ്റവും മഹാനായ ഈ പാട്ടുകാരനെ...അതും ഈ പ്രായത്തിൽ ഒരു സ്റ്റേജിൽ വിളിച്ചു വരുത്തി വെറുതെ ഇരുത്തിയത് തീർച്ചയായും തെറ്റാണെന്ന് ആണ് എനിക്ക് തോന്നുന്നത്... അതിനുത്രരവാദി ആരാണെങ്കിലും ...അദ്ദേഹത്തിനും...അദ്ദേഹത്തെ കേൾക്കാൻ കാത്തിരുന്ന നൂറു കണക്കിന് ആളുകൾക്കും നഷ്ടകുമായ സമയത്തിന്റെ വില മനസ്സിലാക്കണം... തെറ്റുകൾ സംഭവിക്കാം...കാരണം എന്തുമാകാം...എന്നാലും അത് വളരെ മായമായി തന്നെ പറഞ്ഞ ആ മഹാനെ കുറ്റപ്പെടുത്താനാവില്ല....
Curtain അർത്ഥം തിരശീല എന്നല്ലേ അദ്ധേഹം എല്ലാം മലയാളത്തിൽ തന്നെയല്ലേ പറഞ്ഞത് അപ്പോൾ അവിടെ മാത്രം കർട്ടൻ എന്ന് പ്രത്യേകിച്ച് പറഞ്ഞില്ല എന്ന് പറഞ്ഞു കൊണ്ട് കാരണവന്മാരെ നിന്ദിയ്ക്കുന്നതിൽ എന്താനന്ദമാണാവോ കിട്ടുന്നത്
@@intimateanooj2099 Prayamayavare bahumanikkanpadhikkanam New generation chettakal. Sangeethamendennariyatha pottakkinattile thavallla. Vineeth sreenivasanum..mohanlalum..rimi tomyyumm...kore sruthicheeratha mattullavareyum gayakarakkivalarthiya malayalichettakalkku....gandharvanadathinte vilayariyilla. Vilayarinjavante orudaharanam parayammm..30 yrs before ...soorya krishnamoorthy removed yesudas from his programme due to some conflict of interest with yesudas..and announced that next year onwards sankarannamboothiri will perform In place of yesudas. What sankaran said was that ..i will never sing in a stage where yesudas was removed..soorya krishnamoorthy approached several other artists..got the same replay. Finally yesudas was requested to sing. If the same happens now New generation singers will accept. They don't have gurutwa
അദേഹത്തിന്റെ പാട്ട് നിങ്ങൾക്ക് നിർബന്ധം ആണെങ്കിൽ തീർച്ചയായും പറഞ്ഞ സമയത്തു തന്നെ നടത്തുക വിളിച്ചു ഇരുത്തിയതിനു ശേഷം ഉള്ള അവതരണം അത് നേരെത്തെ തന്നെ ആക്കുക അദ്ദേഹത്തിന്റെ പ്രായം കൂടി നോക്കുക
പ്രിയ ഗായകാ, അടുത്ത വർഷം കച്ചേരി നടത്താൻ കഴിയുമെന്ന് താങ്കൾക്കുണ്ടായ ആത്മവിശ്വാസം, അത് ദൈവദത്തമാണ്.... താങ്കൾക്ക് ഇപ്പോൾ കിട്ടിയിയിരിക്കുന്ന അത്യപൂർവ്വമായ കഴിവ് പോലെ...!
എത്താൻ വൈകി എന്ന് പറഞ്ഞ് വർഷങ്ങൾക്ക് മുമ്പ് yesudas ന്റെ കച്ചേരി ഇനി വേണ്ട എന്ന് പറഞ്ഞ ഒരു സംഭവം ഇതേ സൂര്യ ഫെസ്റ്റിവലില്‍ പണ്ട് ഉണ്ടായത് പത്രത്തില്‍ ഉണ്ടായിരുന്നു. അപ്പോ, അപമാനിക്കല്‍ സ്ഥിരം പരിപാടി ആണോ? ആണെന്ന് വേണം കരുതാന്‍.
@@anupinkumar7398 സൂര്യ ഫെസ്റ്റിവലിനെ സാധാരണക്കാര്‍ അറിയുന്നത് yesudas പങ്കെടുക്കുന്ന festival എന്ന രീതിയില്‍ ആണെന്നും , എന്നാല്‍ yesudas നെ നാട്ടുകാര്‍ അറിയുന്നത് സൂര്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന പാട്ടുകാരന്‍ എന്ന രീതിയില്‍ അല്ലെന്നും, അസൂയ മൂത്ത് മനസ്സിന് കുഷ്ഠം പിടിച്ച ഇവറ്റകള്‍ക്ക് അറിയില്ല. അല്ലെങ്കിൽ, അറിയില്ല എന്ന് നടിക്കുന്നു. Yesudas നെ തോല്പിക്കാന്‍ വളരെ എളുപ്പം ആയ ഒരു വഴി ഉണ്ട്. അങ്ങേര് പാടുന്നതിനെക്കാള്‍ നല്ല വണ്ണം പാടുന്ന ഒരു പാട്ടുകാരനെ കൊണ്ടുവരിക. അല്ലാതെ, തറ വേലയും ചെയത് എന്തിന് ഇങ്ങനെ ജീവിക്കുന്നു.
പ്രശസ്തിയിലേക്ക് ഉയർന്നിട്ടും ഇന്നും ജ്വലിച്ചു നിൽക്കുന്ന ഒരേഒരു ഗായകൻ. പാട്ടിന്റെ കാര്യത്തിൽ ആർക്കും അദ്ദേഹത്തെ തോൽപ്പിക്കാൻ ഇന്നു വരെയും കഴിഞ്ഞിട്ടില്ല ഇത്രയും പ്രായത്തിലും ആത്മാർത്ഥതയോടു കൂടി പാടുന്ന ഒരേ ഒരു ഗാനഗന്ധർവ്വൻ ഒരു ഗായകരിലും ഇല്ലാത്ത ആലാപന സവിശേഷത സംഗീതത്തിനു വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച മനുഷ്യൻ. ഈശ്വരൻ അദ്ദേഹത്തെ ഒരു നൂറ് വർഷംകൂടി ആയുസ്സു കൊടുക്കട്ടെ!
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു യു ടുബ് വീഡിയോ കണ്ടു' യേശുദാസ് അവതാരികമാരോട് പരുഷമായി പെരുമാറി എന്ന് പറഞ്ഞ് കൊണ്ട് ആ വീഡിയോ കണ്ടിട്ട് പലരും ദാസേട്ടനെ വിമർശിച്ചു. പക്ഷേ ഇപ്പോഴാണ് സത്യം മനസ്സിലായത്' നന്ദി മനോരമ'
criticize his singing not his character who cares how he is , ragas like thodi kharahharapriya just hear him nail it years of practise and dedication dasettan the legend❤
പറഞ്ഞത് യേശുദാസ് ആയതുകൊണ്ടാണ് കമന്റുബോക്സിൽ പൂരപ്പാട്ട് നടക്കുന്നത് ... മലയാളി നവമാധ്യമങ്ങൾ ഉപയോഗിക്കുന്നത് എന്തിനാണെന്നു വീണ്ടും വീണ്ടും ഓര്മിപ്പിക്കുന്നതായി ഈ പ്രതികരണകളും ...
അദ്ദേഹത്തിന്റെ വ്യക്തിപരമായ പെരുമാറ്റത്തിൽ പലർക്കും ഭിന്ന അഭിപ്രായമുണ്ടെന്നത് ശരി - പക്ഷെ ഒരു പ്രോഗ്രാം തുടങ്ങാൻ കൊടുത്തിരിക്കുന്ന സമയത്തിനുള്ളിൽ ബാക്കിയെല്ലാം തീർത്തിരിക്കണം എന്ന് അഭിപ്രായമുള്ള ഒരാളാണ് ഞാൻ അദ്ദേഹം സമയത്തിന്റെ കൃത്യനിഷ്ടയെ കുറിച്ച് മാത്രമേ അഭിപ്രായപ്പെട്ടിട്ടുള്ളൂ അത് സഹോദരിമാർ ശ്രദ്ധിക്കേണ്ടതായിരുന്നു. അല്ലെങ്കിൽ സഹോദരിമാരെ ഏർപ്പാടു ചെയ്തവർ നോക്കണമായിരുന്നു.
ദാസേട്ടനെ പോലുളള ഒരാളെ കര്‍ട്ടന്റെ പിന്നിലിരുത്തി അവതാരികമാരുടെ പ്രസംഗം ഒരിക്കലും കൂടാന്‍ പാടില്ല അത് ശ്രദ്ധിക്കേണ്ടത് സംഘാടകര്‍ ആണ്....north indian singer സിനോട് ഇങ്ങനെ കാണിച്ചാല്‍ അവര്‍ പാടില്ല...എഴുന്നേറ്റ് പോകും...ദാസേട്ടന്‍ മാന്യമായാണ് പറഞ്ഞത്.
ഇയാൾ ആരാ ദൈവമോ, അവതാരകർ അവരുടെ ജോലി ചെയുന്നു, ഇയാൾ പറയുന്ന റേറ്റിൽ ഒരു രൂപ കുറഞ്ഞാൽ ഇയാൾ സമ്മതിക്കത്തില്ല, പത്തു മിനിറ്റ് തുണിയുടെ പുറകിൽ ഇരുന്നാൽ ഒന്നും സംഭവിക്കത്തില്ല...
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു മഹാനി രു ന്ന് പറയുന്നത് കേട്ടു യേശുദാസ് അവതാരികയെ അപമാനിച്ചു എന്ന് എവിടാ സഹോദരാ അപമാനിച്ചത് അപമാനം എന്നു പറയുന്നത് സഹോദരൻ ഇതേ വരെ കണ്ടിട്ടില്ലേ?സഹോദരന്റെ നാടെവിടെയാ സഹോദരൻ ഈ നാട്ടിൽ പുതിയതാ? ഇന്ന് ലോക മലയാളികൾ മാത്രമല്ല അന്യനാട്ടുകാരു പോലും ആദരിക്കുന്ന വ്യക്തിയാണ് ശ്രീയേശുദാസ് ,സമൂഹത്തിൽ ആരെങ്കിലും ഉയർന്ന നിലവാരത്തിൽ വന്നാൽ എങ്ങനെയും അവരെ താറടിക്കുക എന്നുള്ളത് ചിലരുടെ ഒരു വിനോദമാണ്. അത് മാറ്റാൻ പറ്റില്ല. ഉള്ള കൾ എന്നും ഊളത്തരമല്ലേ പറയൂ.
മഹാനോ? ഒരു നെത്തോലി മീഡിയാ പ്രവർത്തകൻ' .... 10 പേര് കേൾക്കാനുണ്ടാകുന്ന ഒരു കീടം! അവന്, ഇത്രയും അഹങ്കരിക്കാം പക്ഷേ യേശുദാസ് ഒന്നും പറയാൻ പാടില്ലത്രേ! ഓരോരുത്തൻമാർ കുപ്രസിദ്ധി നേടാൻ പാടുപെടുന്നതാ!
@@binsuk മഹാനെന്നു പറഞ്ഞത് മഹാനായതുകൊണ്ടല്ല ഇതേ പോലുള്ള ആളുകളെ കുറിച്ച് അനാവശ്യം പറയുന്നവനെ മഹാൻ എന്നുദ്ദേശിച്ചത് ഊള ആയതു കൊണ്ടാണ് യേശദാസിന്റെ ചെരിപ്പിന്റെ വാറടിക്കാനുള്ള യോഗ്യത ഉണ്ടോ? അവന്
ഇതിൽ എന്ത് അപമാനിക്കൽ, ഗാനഗന്ധർവനെ ഒരുപാടു സമയം കാർട്ടനു പിന്നിൽ ഇരുത്തിയിട്ടു കർട്ടൻ പൊക്കിയ ശേഷവും അവർ മുന്നിലൂടെ പോകുന്നത് കണ്ടപ്പോൾ ദേഷ്യം പിടിച്ചതാണ്
@@jaisonjacobmaliyekkal3993 പട്ടം ചാർത്തി കൊടുത്തെങ്കിൽ അദ്ദേഹത്തിന്റെ സംഗീതത്തിന് നൽകിയ അംഗീകാരം ആണ് അത് അദ്ദേഹത്തിന്റെ സംഗീതം ആസ്വദിക്കുന്നവർക്ക് ആ പേര് ഒരിക്കലും തെറ്റ് ആയി തോന്നുകയില്ല
Cannot blame him, at least they should be aware that for him, his time is precious. He just vocalized what he felt, unlike the selfie issue (that too it was his prerogative to allow someone to take his selfie or not, just the way he behaved was not palatable to me), i am with him in this issue.
Well said.... The selfie issue was that young man intruding into the personal space of KJY and taking his snap with out permission.... In this issue as well media seem to target Yeshudas for no reason....here clearly that lady anchor ignores the legendary singer and he must have felt really offended and made a remark to express his view....what is wrong in that????
ഇല്ല ഒരിക്കലും ഇല്ല. ദാസേട്ടനെ സഹിക്കാൻ പറ്റാത്ത കുറച്ചു ആളുകൾ അദ്ദേഹം വായ് തുറന്നാൽ എന്തെങ്കിലും കാരണങ്ങൾ ചികഞ്ഞുപിടിച്ചു അവഹേളിക്കാനും ഇടിച്ചുതാഴ്ത്താനും കുറച്ചുകാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മറ്റൊന്നും നോക്കിയില്ലെങ്കിലും പ്രായംകൊണ്ടെങ്കിലും ബഹുമാനിക്കപ്പെടേണ്ട ഒരു വ്യക്തിയല്ലെ അദ്ദേഹം. അദ്ദേഹത്തിനും അദ്ദേഹത്തിന്റേതായ വ്യക്തിത്വം ഉണ്ട് എന്നും അതിനനുസരിച്ചു അദ്ദേഹം സംസാരിക്കും എന്നും നമ്മൾ മനസിലാക്കേണ്ടതല്ലേ. കലയെയും കലാപാരമ്പര്യത്തെയും തകർക്കാൻ കച്ചകെട്ടി നടക്കുന്നവർക്കും സ്വർഗ്ഗാർത്ഥികൾക്കും ആഘോഷമാക്കി മാറ്റാനാവും ഇതൊക്കെ... tmb
@Prashanth Ab ie correct there is a campaign to malign him. Not sure from which quarters I think from BJP Sanghis. They need to malign all non Hindu artists and leaders. It is a proven pattern in fascism
ദാസേട്ടൻ എന്ന അത്ഭുതത്തെ ഇങ്ങനെ chance ചോദിച്ചു വന്ന പോലെ ഇരുത്തരുത്, ഇരുത്താമോ, ഇവർക്കൊക്കെ ഇവരുടേതായ ഒരു സിസ്റ്റം ഉണ്ട്. അദ്ദേഹം പറഞ്ഞതിൽ യാതൊരു തെറ്റുമില്ല.ആരോടും compare ചെയ്യണ്ട കാര്യമില്ല ഇവിടെ.
50 വർഷം മുമ്പ് നിങ്ങളാണോ സ്റ്റേജിൽ പരിചയപ്പെടുത്തിയത്? വാലും തുമ്പുമില്ലാത്ത ഓരോന്നും എഴുന്നള്ളിച്ചുകൊണ്ട് വന്നോളും. അദ്ദേഹം സമയനിഷ്ഠയുള്ള ആളാണ്. അതൊന്നു mild ആയി ഓർമപ്പെടുത്തിയതിന് ഇത്രയ്ക്ക് കുരയ്ക്കാനൊന്നുമില്ല. മലയാളികൾ ഇങ്ങനെ അധഃപതിക്കരുത്.
@@animalmaniac6181 ഡോ, റോയൽറ്റി അവകാശപ്പെട്ടത് ദാസ് സാർ മാത്രമല്ല, ലതാജിയും സുശീലാമ്മയും ഗായകരുടെ സംഘടനയും ഇത് ആവശ്യപ്പെട്ടിരുന്നു. എല്ലാ ഗായകരുടെയും support ഉണ്ടായിരുന്നു. Senior ആയ ദാസ് സാറിനെക്കൊണ്ട് പറയിച്ചെന്നേയുള്ളു. ഒരു തെറ്റുമില്ല. ദാസ് സാറിന്റെ പേരും ചിത്രവും വാലുതായി കാണിച്ച് original പാട്ടുകാരുടെ പേര് ഉറുമ്പിന്റെ വലുപ്പത്തിൽ എഴുതി CD യും കാസറ്റും വിറ്റു കാശുണ്ടാക്കിയവർ ധാരാളം. (ഗായകരല്ല, വിതരണക്കാർ... ഞാൻ യേശുദാസ് എന്നു കരുതി വാങ്ങി പറ്റിക്കപ്പെട്ടിട്ടുമുണ്ട് ) അത് അവസാനിപ്പിക്കാനാണ് ROYALTY ഇഷ്യൂ ആയത്. ദുരുപയോഗം തടയാനായിരുന്നു. ഇപ്പോഴും ഈ ആവശ്യം സജീവമാണ് സംഘടനയിൽ. കൂറ ചാനലുകൾ മാത്രം കാണാതെ പത്രങ്ങളും വല്ലപ്പോഴും വായിക്കണം
What would have happen if Pinarayi was on the same position ?.This is the problem of the organisers.Waiting one hour is almost like humiliating. A senior and respected person like Yesudas has all the right to say the facts.That's all.
He did not insult anybody. He told only the fact. I was present in the programme. Social media chettakalkkum rashtrreyakkarkkumm sangeethamendennariyilla
അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും തോന്നിയില്ല സമയനിഷ്ട, പിന്ന്നെ അദ്ദേഹത്തിന്റെ പ്രായത്തെ മാനിക്കണം നമ്മൾ ഓക്കേ ചെറിയ പ്രായത്തിൽ തന്നെ ഇങ്ങനെ ഇരിക്കുമ്പോൾ നടു വേദനയുടെ ബുദ്ധിമുട്ടു അറിഞ്ഞിട്ടുണ്ടാവണം. ❤️അതൊരു തമാശരൂപേണ പറഞ്ഞു അത്രയേ ഉള്ളു...
ചിലവൻമാർക്ക് സമൂഹത്തിൽ നല്ല രീതിയിൽ ഉള്ള മനുഷ്യരെ ചീത്തവിളിക്കുക എന്നത് ഒരു ഹരമാണ്..പ്രത്യേകിച്ചും പുരുഷന്മാരെ..ഉദാഹരണത്തിന് ദാസേട്ടൻ ശ്രീശാന്ത് യൂസഫലി..ഇവരൊക്കെ സമൂഹത്തിൽ നല്ല രീതിയിൽ ജീവിക്കുമ്പോൾ ഒന്നും ആകാതെ പോയവന്റെ കുത്തികഴപ്പ്..പ്രത്യേകിച്ചും മലയാളികളിൽ കണ്ടു വരുന്ന ഒരു തരം മാനസിക രോഗം
വയസ്സാകുമ്പോൾ ശരീരത്തിനു അതിന്റേതായ ബുദ്ധിമുട്ടുകൾ കാണില്ലേ...അത്രയും നേരം ഇരിക്കാനൊക്കെ വിഷമം കാണുമായിരിക്കും...അതുകൊണ്ട് അങ്ങനെ പറഞ്ഞതായിക്കൊടെ...സംഘാടകർ അതൊക്കെ ശ്രദ്ധിക്കണ്ടേ...ചിലർക്ക് പ്രായമാകുമ്പോൾ ക്ഷമയും കുറയും...അതാവാം...
സത്യം. പ്രായമായ ആളാണ്. ബുദ്ധിമുട്ട് തോന്നീയാൾ പ്രകടിപ്പിക്കാൻ പാടില്ലേ. സെൽഫി ആയാലും വെയിറ്റിംഗ് ആയാലും. വർഷം 60 ആയിട്ട് യേശുദാസിനെ ചീത്ത വിളിക്കാൻ ഒരവസരവും കിട്ടാതിരുന്ന മലയാളികളിൽ ചിലർ പിച്ചീ - നുള്ളി കണ്ട്പിടുത്തങ്ങളുമായി കൂട്ടം ചേരലാണ് ദാസിനെതിരെ ഓൺലൈനിൽ. വൃത്തികെട്ട സമൂഹം. ആ സദസ്സിന്റെ പ്രതികരണം ശ്രദ്ധിക്കൂ, അവർ ദാസ് പറഞ്ഞത് ഉൾക്കൊണ്ടു. ചിലർ അതിലേ നർമ്മവും തിരിച്ചറിഞ്ഞു.
ദാസിനെ പറ്റി ഒരു നിർമാതാവ് പറഞ്ഞതു പാട്ടിന്റെ പ്രതിഫലം കൂടാതെ 600 രൂപ പെട്രോൾ കാശും വാങ്ങും എന്നിട്ടു ബസിനു കയറി പോവും പൈസയോട് ഇത്രയും ആർത്തിയുള്ള ഒരു മനുഷ്യൻ വേറെ ഇല്ല
യേശുദാസില്ലാത്ത ഒരു ദിവസം ഉണ്ടാവില്ല മലയാളിക്ക്, രാജ്യം നൽകാവുന്ന എല്ലാ പരമോന്നത ബഹുമതിയും നൽകിയ വ്യക്തി അത്തരം വ്യക്തികളെ സദസ്സിൽ വിളിച്ചാൽ അർഹിക്കുന്ന പരിഗണന നൽകുക
ഞാൻ ഇപ്പറയുന്ന വേദിയിൽ ഉണ്ടായിരുന്ന വ്യക്തിയാണ്.തിരു: എ.കെ ജി.സെന്ററിൽ വച്ചായിരുന്നു കച്ചേരി. 6:45 ന് തുടങ്ങേണ്ടതാണ്. 4:30ന് ക്യൂ തുടങ്ങി. കൂടുതലും 55-60 വയസ്സ് ആയവരാണ് കൂടുതൽ.ഞാൻ ഹാളിൽ 5:30ന് കയറി.അപ്പോഴേയ്ക്കും മുക്കാലോളം ഫുൾ ആയിരുന്നു. കാത്തിരുന്ന് 6: 30 ആയപ്പോൾ ഫുൾ ആയി. 6: 40 കഴിഞ്ഞ ശേഷം ആങ്കർ അയ 2 പേർ കയറി. ഒരാൾ ആദ്യം ഇംഗ്ലീഷിൽ 20 മിനിട്ട്. പിന്നെ അതേ കാര്യം തന്നെ മറ്റൊരാൾ വിശദമായി ഏതാണ്ട് അതേ സമയമെടുത്ത് മറ്റൊരാൾ. അതിനു ശേഷം യൂണിമണിയുടെ മുതലാളിമാരെ കുറിച്ചുള്ള ഡോക്കുമെന്ററി പിന്നെ അവരെ സ്റ്റേജിൽ വിളിച്ച് അവരുടെ പ്രസംഗം അങ്ങനെ... ഇതിനെല്ലാം സാക്ഷിയായി ശ്രീ: യേശുദാസ് കർട്ടനു പിന്നിൽ ഉണ്ട്. കർട്ടൻ ഉയർന്നു. ഇതിൽ പറയാത്ത ഒരു കാര്യം യേശുദാസ് പറഞ്ഞു. . "സഹോദരിമാർ അൽപം നേരത്തേ ഇവർ തുടങ്ങേണ്ടതായിരുന്നു. ഞാൻ കാരണം വൈകി എന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്. സുഹൃത്ത് സൂര്യ കൃഷ്ണമൂർത്തി ഒന്ന് ശ്രദ്ധിക്കുമല്ലോ?" ഇത് വായിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യം ഏതാണ്ട് രണ്ടര - മൂന്നു മണിക്കൂറായി കാത്തിരിക്കുന്ന ജനത്തെ യാണ്. അവർ ചിരിക്കും സന്തോഷിക്കും. കാരണം ഇനി കച്ചേരി ഇനിയും രണ്ടര മണിക്കുർ നീളും. ആറര മണിക്കൂർ ഇരിക്കുകയാണ് ജനം. സ്വയം മറന്ന്. വിമർശിച്ച വ്യക്തിയെപ്പോലെ ഒരു പാട്ട് അൽപം എടുത്തിട്ട് പോകാൻ വന്നവരല്ല. രാത്രി 10:20 ആയി കച്ചേരി തീർന്നപ്പോൾ. എന്തിനാണ് യേശുദാസിനെ അപകീർത്തിപ്പെടുത്തുകയും, ജനത്തെ തെറ്റിദ്ധരിപ്പിക്കാനും ഉള്ള ഇത്തരം വീഡിയോ ചില വ്യക്തികൾ ഉണ്ടാക്കി വിടുന്നത്?
Thanks to reveal the truth friend..
Thanks🙏 താങ്കൾ ഈ സത്യാവസ്‌ഥ പറഞ്ഞില്ലായിരുന്നെങ്കിൽ ഈ video കണ്ടു ഞാനും ദാസേട്ടനെ തെറ്റിദ്ധരിച്ചിരുന്നേനെ.
I don't find anything wrong with what Shri Yesudas said. Thank you Pradeep for detailing the facts chronologically.
@@smithakollancheri oh pinne oru dasettan. Arutha kaiku uppu thekathavan aanivan
എന്തു കോമാളിത്തരം പറഞ്ഞു പത്തു പൈസ ഉണ്ടാക്കണം അതാണ് ഇപ്പോൾ നടക്കുന്ന യൂട്യൂബിലെ ഒരു മോശമായ രീതി പണത്തിനു വേണ്ടി എന്തും കാണിക്കാം എന്തും പറയാം അങ്ങനത്തെ ഒരു പ്ലാറ്റ്ഫോം ആയി
No mistake found with his statement.his valuble time cannot be wasted.he must be respected.
Independent Citizen
Yes…. He said it politely
ഇവിടെയാണ് ഇന്ന് നമ്മെ വിട്ടുപിരിഞ്ഞs SPB യുടെ മഹത്വവും ലാളിത്യവും നമ്മൾ തിരിച്ചറിയുന്നത്
ആദരാജ്ഞലികൾ
Sathyam😪
സത്യം, എത്ര നല്ല ഗായകൻ ആയിരുന്നു അദ്ദേഹം, അതിലുപരി ഒരു വലിയ മനുഷ്യ സ്നേഹി കൂടി ആയിരുന്നു.
ഒരു 1000 വട്ടം ശെരിയാണ്
ഇത്രേം വല്യ മനുഷ്യ സ്നേഹി ആയിരുന്ന spb സർ ദാസേട്ടനെ എങ്ങിനെ കണ്ടിരുന്നു എന്നു കൂടി ഒന്നു മനസിലാക്കുന്നത് നല്ലതാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മഹാനായ ഗായകൻ യേശുദാസ് തന്നെയാണ്.
Correct...
അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്..
സമയ നിഷ്ഠ ... അത് മാതൃക ആകേണ്ടത് ആണ്... ഫുൾ സപ്പോർട്ട് ❤️❤️
അവതാരകരോട് പറഞ്ഞ പണി അവരെടുക്കും.. സംഘാടകർ ശ്രദ്ധിക്കണ്ട കാര്യമാണ് അത്
അതു correct.... 👍
@@jijogeorge8998 in
അതാണ് ശരി
Yes
അതാണ് അദ്ദേഹം പറഞ്ഞതും...
ഇപ്പം ചെറുപ്പമല്ല എന്ന് ബാക്കിയുള്ളവർ ഓർക്കേണ്ടതുണ്ട്.
പ്രായമേറി വരുമ്പോൾ ഇതുപോലെ അധികസമയം ഇരിക്കുക എന്നത് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യമാണ്. ഇത്രയും വലിയ ഒരു മനുഷ്യനെ ഈ പ്രായത്തിൽ ഇങ്ങനെ ഇരുത്തിയത് ശരിയായില്ല.
ഇതൊന്നുമല്ലേലും വാർദ്ധക്യത്തിൽ കുട്ടികളെ പോലെ ആകും. എല്ലാം ക്ഷമിച്ചു തന്നൂന്ന് വരില്ല.
അദ്ദേഹം ഈ പറഞ്ഞതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നിയില്ല.... അല്ലെങ്കിലും ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞാൽ പറയുന്ന ആൾ പിന്നെ അഹങ്കാരിയാണ് ☹️
Dasetta❤❤❤❤❤❤❤
ദാസേട്ടൻപറഞ്ഞതു നൂറുശതമാനം ശരിയാണു
😊
ദാസേട്ടൻ ചെയ്തത് ശെരിയാണ്, ഞാൻ അംഗീകരിക്കുന്നു ..., 👍👍👍
അവതരിക അവരുടെ kadamacheithu
എന്ത് പറിയാണ് താങ്കൾ പറയുന്നത്
എല്ലാവരും അദ്ദേഹത്തെ കുറ്റം പറയുന്നു.. ഞാനും കച്ചേരി ചെയ്യാറുണ്ട്... അതിൽ നമ്മ്മുടെ കൂടെ instruments വായിക്കാൻ വരുന്ന sir ഉൾപ്പടെ tyme നോക്കുന്നവർ ആണ്... Program ലേറ്റ് അയാൾ അതൊരു ബുദ്ധിമുട്ട് thanne ആണ്.. Tyme അത്രേ important ആണോ എന്ന് ചോദിച്ചാൽ ആണ്...... പലരും progrms verea ചെയ്യാൻ ഉണ്ടാകും അടുത്ത ദിവസങ്ങളിൽ.. പലരും class എടുക്കുന്നവർ ആകും... കച്ചേരി എപ്പഴും 6 മണിക്ക് ഒക്കെ ആകും സ്റ്റാർട്ട് ആകുന്നതു.. തീരാൻ 10 മണി ഒക്കെ ആകും.. അവർക്കും വീട് ഉണ്ട് ക്ഷീണം ഉണ്ട്... പാടുന്ന ഗായകൻ കുറച്ചൊന്നു വിസ്‌തരിച്ചു ഒക്കെ പാടുന്ന ആൾ ആണെകിൽ സമയം പിന്നെയും കൂടാം.. Audience nu എപ്പഴും ആസ്വദിക്കാൻ മാത്രേ അറിയൂ.. പിന്നെ കുറ്റം പറയാം തെറ്റ് ഉണ്ടേൽ...timing is very important.... അദ്ദേഹം അവിടെ ആരെയും കുറ്റം പറഞ്ഞിട്ട് പോലും ഇല്ല.. പറയുന്നത് മനസിലാക്കാൻ ഉള്ള ക്ഷമ..
SPB.. എന്ന അനുഗ്രഹീത ഗായകനെ ഓർത്ത് പോയ നിമിഷം.. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Orthond eruno myr
എസ് പി ബി ജനിച്ച ആന്ധ്ര ഭാഷയിൽ അധികം പാട്ടു പാടാത്തത് സ്വന്തം നാട്ടിൽ നല്ലോണം വിമർശനം ഏറ്റുവാങ്ങിയാണ്. ഇവിടെ ദാസേട്ടൻ എത്രയധികം പാട്ട് പാടിയത് വിമർശിക്കുന്നു
Spb paranjathu yesudas mahagayakanum.
Njan verum gayakanumanennanu. Search in u tube kairali award function
എല്ലാവരെയും ഒരേ കുപ്പിയിൽ കയററരുത്😀
ആണോ
He is a legend, it’s a reminder for the good old days
കുറ്റം പറഞ്ഞു നടക്കാൻ കുറേപ്പേർ
❤ദാസേട്ടൻ❤...ജീവൻ ആണ്
Jeevante jeevan
I don't understand why people are too concerned with judging him? He a legend who has shown his mark.
ദാസേട്ടൻ്റെ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല, സമയനിഷ്ഠ നിർബന്ധം ആണ്.
ഒരുപാട് പ്രഗൽഭ ഗായകർ ഉണ്ടെങ്കിലും, നമ്മുടെ ഒരേ ഒരു ഗാന ഗന്ധർവ്വൻ ഒരേ ഒരു യേശുദാസ്..... അദ്ദേഹത്തോട് മാന്യമായി പെരു മാറു.... എത്രയോ വർഷം സംഗീതത്തെ സേവിച്ച ഒരു അതുല്യ ബിംബമാണ് അദ്ദേഹം.....
തന്നെ വളർത്തിയ ജനങ്ങൾ ആണെന്ന് ഓർത്താൽ മതി അങ്ങേര്
@@aromalunni1516 Onnu podo adheham avarde kazhivu kond uyarnu vanna aal aanu
സമയത്തെ കൃത്യമായി വിനിയോഗിച്ച ആളാണ്, ദാസേട്ടൻ 🥰
അദ്ദേഹം പറഞ്ഞതിൽ അശേഷം തെറ്റില്ല ❤
Sri.Yesudas, who has taught keralites how to live, is absolutely correct in his stand!
Discipline, punctiality, honesty, integrity etc must be strictly followed when we deal with great personalities
Sri.YESUDAS is a MAHARISHI
യേശുദാസിനെ yesudas ആക്കിയത് അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയാണ്. മറ്റെന്തൊക്കെ വിയോജിപ്പുകൾ ഉണ്ടെങ്കിലും അദ്ദേഹം ഈ പറഞ്ഞത് ശരിയാണ്
യേശുദാസിനെ ആക്കിയത് ദക്ഷിണാ മൂർത്തി ,ദേവരാജൻ മാസ്റ്റർ തുടങ്ങിയവർ ത്തണ്' ഇദ്ദേഹത്തിന്റെ കച്ചേരി വെറും ചവറാണ്
@@sajanvellalloor2819
Dakshinamurthiyum devarajaum enthukondanu mattorale yesudasinepole uyarthikondu varathirunnathu
@@sajanvellalloor2819 yesudasinte kacheri uyarna nilavarathil ullathanu
@@sajanvellalloor2819
Ningaludeee certificate yesudasinu aavashyamillaa (ningalkku Karnataka sangeethathekkurichu onnumariyilla ennnuuu 20 yrs karnatic music padhicha enikkumanassilayi). Njannnn niravadhi stage karnatic kacheri nadathiparichayamulla vyakthiyanuuuuu.
U tube ...innuuuuuuu available aayittillaaa kacherikalil eettavumm quality yesudas kacherikalanu especially his 1980s kacheries. No one can sing in that range.
He can sing with high perfection and go to swaraasssss above high octive..pa..
Hence ravindrajain used him to sing shadajnepaya song of thanse n film song ..which Mohammed rafi was not capable of singing. It is on record.
He has been accepted as one of the best karnatic musician of this century.
In all the South Indian states when ever there is any requirement of high range karnatic song in any film he will be called ..his place is above even balamuralikrishna and sheshagopalan in that sense. There are proof for this.
So don't comment without knowledge.
Kannullappoolll kannintevila ariyillaaasa
@@sajanvellalloor2819 yesudasinte kacheri chavaranennu parayunnathu kannu pottan anaye patti parayum poe anu....kashtam...6am vayaടടil guruvinte keezhil karnatic patichu thudangiya alanu....
Respecting elders adds to the perfection of our culture🙏
ഇന്ന് മുഖത്തിന് സൗന്ദര്യ ഇല്ലാത്തതിന് ദൈവത്തെ കുറ്റംപറയുന്ന കാലമാണ് അതുകൊണ്ട് സംഗീതം തപസ്യയാക്കിയ ദാസേട്ടനെതിരെ പറയുന്നതിൽ ഒരത്ഭുതവും ഇല്ലതന്നെ, അതിൽ ആനന്ദം കണ്ടെത്തുന്നവർസന്തോഷിക്കട്ടെ
പ്രായമായ ഒരു മനുഷ്യൻ ആണ് ശാരീരിക പരമായ ബുദ്ധിമുട്ടുകളും കാണും ചമ്രം പണിഞ്ഞു ഇരിക്കുകയാണ് 30 min ആയി നമ്മുടെ ഒക്കെ വീട്ടിലും ഉള്ള പ്രായമായ ആളയാലും ഇങ്ങനെ പ്രതികരിക്കൂ . ഇതിൽ പൂർണമായും അദ്ദേഹത്തിന്റെ അഭിപ്രായതിനൊപ്പം തന്നെ .
Yes
Kure undu bro ithupoleyullathu allengilum malayalikalil 50℅ aalukalku ullathanu daivanugraham ulla yesudas poleyulla nalla prathibhakalude thalekkumelil
irikanam ennulla perumattamum ahangara varthamanamum undu
Even otherwise malayalikal are the last to give respect to those who deserves it. Otherwise how can anyone criticize such a great gentleman for this appeal. Yesudas sir is 100%correct
സമയത്തെ ആ മനുഷ്യൻ എത്ര മാത്രം വില വയ്ക്കുന്നു എന്നത് നാം കണ്ടു പഠിക്കണം.പ്രത്യേകിച്ച് സൂര്യ സംഗീതോത്സവത്തിന് 42 വർഷമായി ലോകത്തെ വിടെയാണെങ്കിലും october 1 എന്ന ദിവസമുണ്ടെങ്കിൽ അദ്ദേഹം ഇവിടെയെത്തിയിരിക്കും. അതും കൃത്യ സമയത്ത് .അപ്പോൾ ആ ത്മാർത്ഥതയെ വില വെക്കാത്ത സമീപനം കാണുമ്പോൾ സത്യ സന്ധമായ മനസ്സിൽ നിന്നു വരുന്ന പ്രതികരണമായി നാം അതിനെ കാണണം'
ഇയാൾ ആരാണ് എന്നാണ് വിചാരം?
ഈ അഹങ്കാരിയെ സപ്പോർട്ട് ചെയ്തു സ്വയം നാറല്ലേ വണ്ടിക്കൂലി കടം മേടിച്ചു മദ്രാസിന് പോയ ഇവന് ഇപ്പോൾ പരിപാടി ക്ക് മുൻപുള്ള പരിചയപെടുത്തുന്ന പെൺകുട്ടികളെ കാണുമ്പോൾ നീരസം തോന്നുന്നു എങ്കിൽ സൂര്വകൃഷ്ണ മൂർത്തിയെ കണ്ട് പറയണം
Correct...Ithokke vivaradoshikalku manassilakumo?
@@holypattathil9822 a disciplined singer who goes to his home after the programme and not to any bar or to any woman who is not his wife like many artists....
@@sajeevankt6012 tche nirthedo vivaradosham parayathe....Idhehathinu thante achanekkal prayamilley...
ഇത്രയും പ്രായമായ ഒരു മനുഷനെ, രാഷ്ട്രം പുരസ്കാരം നൽകി ആദരിച്ച ഒരു മനുഷ്യനെ *തുണിയുടെ* പിന്നിൽ ഇരുത്തി അവതാരികമാർ സമയം കളഞ്ഞത് ശരിയല്ല, ആ പ്രായത്തെ എങ്കിലും ബഹുമാനിക്കണം.
Correct
തുണി ഇല്ലാതെ ഇരുത്താമായിരുന്നൂ വന്ദ്യ വയോധികനെ. അയാടെ കോപ്പിലെ വർത്തമാനം കേട്ടാൽ തോന്നും സൂര്യയ്ക്ക് വേണ്ടി ഓസിനാ പാടാൻ വന്നതെന്ന്. ജുബ്ബക്കുള്ളിൽ ഒരു ലക്ഷത്തിന് മുകളിൽ തിരുകിയിട്ടാണ് വാചകം. ഒരു നല്ല പാട്ടുകാരൻ ആണെന്നത് കാരണം കിളവൻ പറയുന്നത് എല്ലാം വക വച്ച് കൊടുക്കാൻ പറ്റുമോ?
@@narayanaswamimahedevaiyer8320വയോധികരേ തുണിയില്ലാതെ ഇരുത്തുന്ന പാരമ്പര്യമാണല്ലേ
@@anishmathew7593 ഒരു പിണ്ണാക്കും അറിയാത്ത വ്യക്തിയാണെന്ന് മനസ്സിലായി! കാരണം..... റോയൽറ്റി വിഷയം... ചോദിച്ചപ്പോൾ.... ആ.... എനിക്കൊന്നും അറിയില്ല!.... ഈ പേരും പറഞ്ഞ് മറ്റു പിന്നണി ഗായകരെ.. പുത്രൻ പേടിപ്പിക്കുന്നു '!... പാവപ്പെട്ട കുറെ ഗാനമേളട്രൂപ്പുകാർ ഇങ്ങേരുടെ പാട്ട് ആവുന്ന രീതിയിൽ അവതരിപ്പിക്കണമെങ്കിൽ കൈക്കൂലി കൊടുക്കണം അല്യോ!... അപ്പോൾ പണ്ടത്തെ തരംഗിണി കാസറ്റിൽ... വല്യ വല്യ മഹാവിദ്വാന്മാർ, കീർത്തനങ്ങൾ രചിച്ചു കൃത്യമായി സ്വരപ്പെടുത്തി വച്ചിട്ടുള്ളത് റിബൺ കാസറ്റിലാക്കിയും സമ്പാദിച്ചു '!! അവിടെയും കാസറ്റ് തെറ്റ് സംഭവിച്ചിട്ടുണ്ട്!!! ഇല്ലെന്ന് പറയാമോ? ഒരിക്കലും പറ്റില്ല! പിന്നെ.... പല്ലവി നരസിംഹാ ചാര്യയുടെ അടുത്തും പല്ലവി പഠിക്കാൻ പോയിട്ടുണ്ട്.ശാന്തി വിളദിനേശ് മാസ്റ്റർ പറഞ്ഞ കാര്യങ്ങൾ ശരിവെച്ചേ മതിയാകൂ. സംഗീതമെന്ന മഹാസാഗരത്തിൽ ഇന്നും, വർഷങ്ങൾ കഴിഞ്ഞാലും, ഇനി വരുന്ന തലമുറകൾക്കു് എപ്പോഴും ഓർക്കുവാനും, പാടുവാനും വേണ്ടി ഒരു പാടു് സിനിമാ ഗാനങ്ങൾ പാടിക്കഴിഞ്ഞു.... എങ്കിലും...............??????... പറഞ്ഞാൽ തീരില്ല..... കാരണം.... ബ്രഹ്മാനന്ദൻ സാർ, അയിരൂർ സദാശിവൻ സാർ, അതിലുമൊക്കെ ഉപരി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന.... Dr. ബാലമുരളീകൃഷ്ണ, മധുരൈ സോമസുന്ദരം... എന്ന ഒരു സംഗീത മഹാസാഗരം!, ഒച്ച കൊള്ളില്ലാ... എന്ന് പറഞ്ഞ് പണ്ട് തള്ളിക്കളഞ്ഞ.. എം '.ഡി.രാമനാഥൻ, അങ്ങനെയങ്ങനെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടള്ള വാഗ്ഗേയ കാരന്മാരെ ഇന്നും ഓർക്കുകയും, അവരുടെ ആലാപനശൈലി ഇഷ്ടപ്പെടുകയും ചെയ്യുന്നവർ ഇന്നുമുണ്ട്. പണത്തിനു് അളക്കാൻ പറ്റുന്നവരല്ലായിരുന്നു.. ആ മഹാമേരുക്കൾ !!!....കൂട്ടിക്കിഴിച്ച് താരതമ്യപ്പെടുത്തുമ്പോൾ.... സത്യം താനേ... എല്ലാവർക്കും ബോദ്ധ്യമാകും!!!
@@VenuGopal-bq1il Sir.. Njan bangalore thaamasamulla aalanu.. Chamrajpet Sreerama seva mandali enna sthlathu oru paisa polum vangatheyanu kacheri paadunnathu adheham.. ‘After me, you have to serve the Lord at the Mandali every year,’ Chembai is said to have instructed Mr. Yesudas his young shishya decades ago, and that’s how a three-hour concert is still being performed for a token Rs.10 from Mr. Yesudas from the days of his guru, says Mr. Varadaraj. “Although he never refuses requests to entertain his fans, personally this year I yearn to hear his all-time hits “Seethamma Mayamma” in Vasanta and “Pavanaguru” in Hamsanandi,” he says.
Vaayikkam
www.thehindu.com/news/cities/bangalore/yesudas-to-perform-at-ramaseva-mandali-today/article5902263.ece
ഈ തലമുറയിലെ ഏറ്റവും മഹാനായ ഈ പാട്ടുകാരനെ...അതും ഈ പ്രായത്തിൽ ഒരു സ്റ്റേജിൽ വിളിച്ചു വരുത്തി വെറുതെ ഇരുത്തിയത് തീർച്ചയായും തെറ്റാണെന്ന് ആണ് എനിക്ക് തോന്നുന്നത്... അതിനുത്രരവാദി ആരാണെങ്കിലും ...അദ്ദേഹത്തിനും...അദ്ദേഹത്തെ കേൾക്കാൻ കാത്തിരുന്ന നൂറു കണക്കിന് ആളുകൾക്കും നഷ്ടകുമായ സമയത്തിന്റെ വില മനസ്സിലാക്കണം...
തെറ്റുകൾ സംഭവിക്കാം...കാരണം എന്തുമാകാം...എന്നാലും അത് വളരെ മായമായി തന്നെ പറഞ്ഞ ആ മഹാനെ കുറ്റപ്പെടുത്താനാവില്ല....
വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ കാണാമായിരുന്നു ,ചിലപ്പോൾ തിരികെ പോയേനെ ....
Correct.
Ithano. Avatharakare apamanichu ennu parayunnath... ithrayum mahanaya ganagandarvanaya sir.. be stage net pinnil wait cheyyichath sariyayilla.. allathe avatharakare kochakki ennu parayunnathil kazhabundennu enik thonnunnilla
Dasettan is my favorite
Malayalikalute sthiramswabhavamanu...
Nallakalakaranmareyum vyaktikaleyum adhikshepikkunnathilulla sukhamkandethal. Eeeeeee nattil janikkandayirun u ennuthonnarundu. Pakshe appolllll dassarinte pattitrayumaswadikkan kashiyillayirunnu.
അദ്ധേഹത്തെ veyറ്റ് ചെയ്യിച്ചത് ശരിയായില്ല. നേരം veyകി വന്നാൽ അഹങ്കാരം എന്ന് പറയും നേരത്തെ വന്നാൽ ഇത് പോലെ കർട്ടന് പിന്നിൽ ഇരിക്കണം.
കർട്ടൻ എന്നല്ലാലോ ദാസൻ പറഞ്ഞത് " തുണി " എന്നാണ് മഹാൻ പറഞ്ഞത് അല്ലേ
Curtain അർത്ഥം തിരശീല എന്നല്ലേ അദ്ധേഹം എല്ലാം മലയാളത്തിൽ തന്നെയല്ലേ പറഞ്ഞത് അപ്പോൾ അവിടെ മാത്രം കർട്ടൻ എന്ന് പ്രത്യേകിച്ച് പറഞ്ഞില്ല എന്ന് പറഞ്ഞു കൊണ്ട് കാരണവന്മാരെ നിന്ദിയ്ക്കുന്നതിൽ എന്താനന്ദമാണാവോ കിട്ടുന്നത്
@@intimateanooj2099
Prayamayavare bahumanikkanpadhikkanam New generation chettakal. Sangeethamendennariyatha pottakkinattile thavallla. Vineeth sreenivasanum..mohanlalum..rimi tomyyumm...kore sruthicheeratha mattullavareyum gayakarakkivalarthiya malayalichettakalkku....gandharvanadathinte vilayariyilla.
Vilayarinjavante orudaharanam parayammm..30 yrs before ...soorya krishnamoorthy removed yesudas from his programme due to some conflict of interest with yesudas..and announced that next year onwards sankarannamboothiri will perform In place of yesudas. What sankaran said was that ..i will never sing in a stage where yesudas was removed..soorya krishnamoorthy approached several other artists..got the same replay. Finally yesudas was requested to sing.
If the same happens now New generation singers will accept. They don't have gurutwa
@@ratheeshaluva47 തുണി എന്ന് പറഞ്ഞത് കർട്ടൻ എന്ന് പറയാൻ അദ്ദേഹത്തിന് അറിയാൻ പാടില്ലാഞ്ഞിട്ടല്ല എന്ന് കേൾക്കുന്ന ഏതു കൊച്ചു കുട്ടിക്കും മനസ്സിലാവും
@@issackelakam5397 oru vidham stage program cheyyunnavar പറയുന്ന dialogue aanu athu...ee "തുണിയുടെ " എന്നുള്ള പ്രയോഗം...
അദേഹത്തിന്റെ പാട്ട് നിങ്ങൾക്ക് നിർബന്ധം ആണെങ്കിൽ തീർച്ചയായും പറഞ്ഞ സമയത്തു തന്നെ നടത്തുക വിളിച്ചു ഇരുത്തിയതിനു ശേഷം ഉള്ള അവതരണം അത് നേരെത്തെ തന്നെ ആക്കുക അദ്ദേഹത്തിന്റെ പ്രായം കൂടി നോക്കുക
ആ പ്രായത്തെ യെങ്കിലും ഓർക്കണ്ടേ?
Oru deivathulyanaya maha gayakane viluvhu varuh
പ്രിയ ഗായകാ, അടുത്ത വർഷം കച്ചേരി നടത്താൻ കഴിയുമെന്ന് താങ്കൾക്കുണ്ടായ ആത്മവിശ്വാസം, അത് ദൈവദത്തമാണ്.... താങ്കൾക്ക് ഇപ്പോൾ കിട്ടിയിയിരിക്കുന്ന അത്യപൂർവ്വമായ കഴിവ് പോലെ...!
Martin Joseph...Nammal Ellavarum angane thanne alle ..Naale ennulla think
നാളെ ജീവിക്കാൻ കഴിയില്ല എന്ന് ഉറപ്പുണ്ട് എങ്കിൽ പിന്നെ എന്തിനാ ഇന്ന് ജോലിക്ക് പോകുന്നത്? ശമ്പളം വാങ്ങുന്നത്..?
അദ്ദേഹം പറഞ്ഞത് അടുത്ത വർഷവും അദ്ദേഹത്തിന് കച്ചേരി നടത്താൻ കഴിയും എന്നല്ല...ഒന്ന് കൂടി വിഡിയോ കാണുക...
Ithil Dasettane vimarsikkan enthundu ennu manassilavnnilla.Nammalellavarum nale marikkum ennu vicharichano parayunnathum pravarthikkunnathum?
Corona
അവതാരകർ പലപ്പോഴും അവരുടെ വലിച്ചു നീട്ടിയുള്ള അവതരണം അരോചകം തന്നെയാണ്.
എത്താൻ വൈകി എന്ന് പറഞ്ഞ് വർഷങ്ങൾക്ക് മുമ്പ് yesudas ന്റെ കച്ചേരി ഇനി വേണ്ട എന്ന് പറഞ്ഞ ഒരു സംഭവം ഇതേ സൂര്യ ഫെസ്റ്റിവലില്‍ പണ്ട് ഉണ്ടായത് പത്രത്തില്‍ ഉണ്ടായിരുന്നു.
അപ്പോ, അപമാനിക്കല്‍ സ്ഥിരം പരിപാടി ആണോ?
ആണെന്ന് വേണം കരുതാന്‍.
Veronnukoodi spooryakrishnamoorthy annutheerumanichu. Inimuthalllll yesudas padunnasthanathu sankarannamboothiri padumennuuuuu. Sankarannamboothiri enduparanjennooo. Dasettaneeee oshivakkiya stagente ayalpakkathupolum njanundavilla ennuuuuuuu . Mattullavareyum spooryakrishnamoorthy approach cheythuuuuuuuu same marpadikittiiiiiii. Athanuuuuuu dasettantesthanam.
Innumanginethannee...ellaaaaaaaa gayakarkkummm eettavumvaliya gurubhakthane bhayamanu. 80 yrs adhehammmmmm padunnathineppatti ivarucomment idatteeeee
@@anupinkumar7398 സൂര്യ ഫെസ്റ്റിവലിനെ സാധാരണക്കാര്‍ അറിയുന്നത് yesudas പങ്കെടുക്കുന്ന festival എന്ന രീതിയില്‍ ആണെന്നും , എന്നാല്‍ yesudas നെ നാട്ടുകാര്‍ അറിയുന്നത് സൂര്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന പാട്ടുകാരന്‍ എന്ന രീതിയില്‍ അല്ലെന്നും, അസൂയ മൂത്ത് മനസ്സിന് കുഷ്ഠം പിടിച്ച ഇവറ്റകള്‍ക്ക് അറിയില്ല. അല്ലെങ്കിൽ, അറിയില്ല എന്ന് നടിക്കുന്നു.
Yesudas നെ തോല്പിക്കാന്‍ വളരെ എളുപ്പം ആയ ഒരു വഴി ഉണ്ട്. അങ്ങേര് പാടുന്നതിനെക്കാള്‍ നല്ല വണ്ണം പാടുന്ന ഒരു പാട്ടുകാരനെ കൊണ്ടുവരിക. അല്ലാതെ, തറ വേലയും ചെയത് എന്തിന് ഇങ്ങനെ ജീവിക്കുന്നു.
@@sankark5421 eyaalekaal nannayi paadunnavarund chetta
@@anupinkumar7398 പാടി തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന് ഉറപ്പുള്ളത് കൊണ്ട്, കഴിയുന്നതിന്റെ പരമാവധി അപമാനിച്ചിട്ടുണ്ട് പല നായിന്റെ മക്കളും.
@@jaykunju2842 ayal jeevichirippundo. Atho janichittundo
Yesudas is our proud....a living legend. Respect him
I thinks he is right in this case
what he said is correct
പ്രശസ്തിയിലേക്ക് ഉയർന്നിട്ടും ഇന്നും ജ്വലിച്ചു നിൽക്കുന്ന ഒരേഒരു ഗായകൻ.
പാട്ടിന്റെ കാര്യത്തിൽ ആർക്കും അദ്ദേഹത്തെ തോൽപ്പിക്കാൻ ഇന്നു വരെയും കഴിഞ്ഞിട്ടില്ല ഇത്രയും പ്രായത്തിലും
ആത്മാർത്ഥതയോടു കൂടി പാടുന്ന ഒരേ ഒരു ഗാനഗന്ധർവ്വൻ ഒരു ഗായകരിലും ഇല്ലാത്ത ആലാപന സവിശേഷത സംഗീതത്തിനു വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച മനുഷ്യൻ. ഈശ്വരൻ അദ്ദേഹത്തെ ഒരു നൂറ് വർഷംകൂടി ആയുസ്സു കൊടുക്കട്ടെ!
ദാസേട്ടൻ ഗാന ഗന്ധർവൻ സിനിമാ ശാഖയിൽ. അദേഷത്തേക്കാൾ മഹാന്മാരായ Carnatic musians ഉണ്ട്.MS.Amma,MDR,Santhanam,Dr.Ramanathan,Lalgudi etc
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു യു ടുബ് വീഡിയോ കണ്ടു' യേശുദാസ് അവതാരികമാരോട് പരുഷമായി പെരുമാറി എന്ന് പറഞ്ഞ് കൊണ്ട് ആ വീഡിയോ കണ്ടിട്ട് പലരും ദാസേട്ടനെ വിമർശിച്ചു. പക്ഷേ ഇപ്പോഴാണ് സത്യം മനസ്സിലായത്' നന്ദി മനോരമ'
criticize his singing not his character who cares how he is , ragas like thodi kharahharapriya just hear him nail it years of practise and dedication dasettan the legend❤
Time is the most precious thing in the world.
അതിൽ ഒരു തെറ്റുമില്ല
Im full support to yesudas ✌️👍
പലപ്പോഴും അവതാരകരുടെ വെറിപ്പിക്കൽ അനുഭവിച്ചിട്ട് ഉണ്ട്
ദാസേട്ടൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല👍
പറഞ്ഞത് യേശുദാസ് ആയതുകൊണ്ടാണ് കമന്റുബോക്സിൽ പൂരപ്പാട്ട് നടക്കുന്നത് ... മലയാളി നവമാധ്യമങ്ങൾ ഉപയോഗിക്കുന്നത് എന്തിനാണെന്നു വീണ്ടും വീണ്ടും ഓര്മിപ്പിക്കുന്നതായി ഈ പ്രതികരണകളും ...
ദാസേട്ടൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല 👌👌👌
അതു കലക്കി ദാസ് സർ. 🌹🌹
അദ്ദേഹത്തിന്റെ വ്യക്തിപരമായ പെരുമാറ്റത്തിൽ പലർക്കും ഭിന്ന അഭിപ്രായമുണ്ടെന്നത് ശരി - പക്ഷെ ഒരു പ്രോഗ്രാം തുടങ്ങാൻ കൊടുത്തിരിക്കുന്ന സമയത്തിനുള്ളിൽ ബാക്കിയെല്ലാം തീർത്തിരിക്കണം എന്ന് അഭിപ്രായമുള്ള ഒരാളാണ് ഞാൻ
അദ്ദേഹം സമയത്തിന്റെ കൃത്യനിഷ്ടയെ കുറിച്ച് മാത്രമേ അഭിപ്രായപ്പെട്ടിട്ടുള്ളൂ അത് സഹോദരിമാർ ശ്രദ്ധിക്കേണ്ടതായിരുന്നു. അല്ലെങ്കിൽ സഹോദരിമാരെ ഏർപ്പാടു ചെയ്തവർ നോക്കണമായിരുന്നു.
ദാസേട്ടനെ പോലുളള ഒരാളെ കര്‍ട്ടന്റെ പിന്നിലിരുത്തി അവതാരികമാരുടെ പ്രസംഗം ഒരിക്കലും കൂടാന്‍ പാടില്ല അത് ശ്രദ്ധിക്കേണ്ടത് സംഘാടകര്‍ ആണ്....north indian singer സിനോട് ഇങ്ങനെ കാണിച്ചാല്‍ അവര്‍ പാടില്ല...എഴുന്നേറ്റ് പോകും...ദാസേട്ടന്‍ മാന്യമായാണ് പറഞ്ഞത്.
ഇയാൾ ആരാ ദൈവമോ, അവതാരകർ അവരുടെ ജോലി ചെയുന്നു, ഇയാൾ പറയുന്ന റേറ്റിൽ ഒരു രൂപ കുറഞ്ഞാൽ ഇയാൾ സമ്മതിക്കത്തില്ല, പത്തു മിനിറ്റ് തുണിയുടെ പുറകിൽ ഇരുന്നാൽ ഒന്നും സംഭവിക്കത്തില്ല...
@@prevasiassociated6102 അയാളെന്നല്ല ആരോടും ഇങ്ങനെ ചെയ്യാന്‍ പാടില്ലല്ലോ...
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു മഹാനി രു ന്ന് പറയുന്നത് കേട്ടു യേശുദാസ് അവതാരികയെ അപമാനിച്ചു എന്ന് എവിടാ സഹോദരാ അപമാനിച്ചത് അപമാനം എന്നു പറയുന്നത് സഹോദരൻ ഇതേ വരെ കണ്ടിട്ടില്ലേ?സഹോദരന്റെ നാടെവിടെയാ സഹോദരൻ ഈ നാട്ടിൽ പുതിയതാ? ഇന്ന് ലോക മലയാളികൾ മാത്രമല്ല അന്യനാട്ടുകാരു പോലും ആദരിക്കുന്ന വ്യക്തിയാണ് ശ്രീയേശുദാസ് ,സമൂഹത്തിൽ ആരെങ്കിലും ഉയർന്ന നിലവാരത്തിൽ വന്നാൽ എങ്ങനെയും അവരെ താറടിക്കുക എന്നുള്ളത് ചിലരുടെ ഒരു വിനോദമാണ്. അത് മാറ്റാൻ പറ്റില്ല. ഉള്ള കൾ എന്നും ഊളത്തരമല്ലേ പറയൂ.
മഹാനോ? ഒരു നെത്തോലി മീഡിയാ പ്രവർത്തകൻ' .... 10 പേര് കേൾക്കാനുണ്ടാകുന്ന ഒരു കീടം! അവന്, ഇത്രയും അഹങ്കരിക്കാം പക്ഷേ യേശുദാസ് ഒന്നും പറയാൻ പാടില്ലത്രേ! ഓരോരുത്തൻമാർ കുപ്രസിദ്ധി നേടാൻ പാടുപെടുന്നതാ!
@@binsuk മഹാനെന്നു പറഞ്ഞത് മഹാനായതുകൊണ്ടല്ല ഇതേ പോലുള്ള ആളുകളെ കുറിച്ച് അനാവശ്യം പറയുന്നവനെ മഹാൻ എന്നുദ്ദേശിച്ചത് ഊള ആയതു കൊണ്ടാണ് യേശദാസിന്റെ ചെരിപ്പിന്റെ വാറടിക്കാനുള്ള യോഗ്യത ഉണ്ടോ? അവന്
ദാസേട്ടൻ നല്ല സൂപ്പർ ഡയലോഗ്... അവതാർകാർക് അങ്ങനെ തന്നെ വേണം
Poda uumbaaaaa
ദാസേട്ടന്‍ പറഞ്ഞത് അവിടെ ഇരിക്കുന്നവര്‍ ഉള്‍ക്കൊണ്ടു , അതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കിട്ടിയ നിറഞ്ഞ കൈയ്യടി ....
അത്രെ ഉള്ളു സംഭവം.
ഇതിൽ എന്ത് അപമാനിക്കൽ, ഗാനഗന്ധർവനെ ഒരുപാടു സമയം കാർട്ടനു പിന്നിൽ ഇരുത്തിയിട്ടു കർട്ടൻ പൊക്കിയ ശേഷവും അവർ മുന്നിലൂടെ പോകുന്നത് കണ്ടപ്പോൾ ദേഷ്യം പിടിച്ചതാണ്
Oh pinne oru gana kundarvan🤮
എന്ത് ഗന്ധർവ്വൻ.. കുറെ ജനങ്ങൾ പട്ടങ്ങൾ ചാർത്തിക്കൊടുത്തു അഹന്ത തലക്ക് പിടിച്ചവൻ അതിനപ്പുറം ഒന്നുമില്ല...
@@jaisonjacobmaliyekkal3993 പട്ടം ചാർത്തി കൊടുത്തെങ്കിൽ അദ്ദേഹത്തിന്റെ സംഗീതത്തിന് നൽകിയ അംഗീകാരം ആണ് അത് അദ്ദേഹത്തിന്റെ സംഗീതം ആസ്വദിക്കുന്നവർക്ക് ആ പേര് ഒരിക്കലും തെറ്റ് ആയി തോന്നുകയില്ല
ഇത്രയും അഹങ്കാരം മനുഷ്യർക്ക് പാടില്ല. ഇയാളെ ഇപ്പോൾ വെറുപ്പാണ് തോന്നുന്നത്
സത്യത്തിൽ അഹങ്കാരികളെക്കാളും എനിക്ക് വെറുപ്പ് അസൂയക്കാരോടും പരദൂഷണക്കാരോടും ആണ്
Onn podoo..thann ee video kanditanoo comment edunath...puli etra manyamayitan parajath....
@@swapnavarma1946 seriya mukalil comment ettavare pole ulavarod an verup
@@music4life449 correct
@@music4life449 athu mathram alla. Video kandavark ariyam. Patu thudangikkotte enu adeham angyathiloode chodikkunnund. Appol thirinju nokkathe poyi avatharika. Ath adehathinu ennalla, arkum ishtapedilla. Athu kondanu adeham angane paranjath. Avatharikamare kurich alla thanum paranjath. Ithellam haters kuthipokki vidunnatha
Cannot blame him, at least they should be aware that for him, his time is precious. He just vocalized what he felt, unlike the selfie issue (that too it was his prerogative to allow someone to take his selfie or not, just the way he behaved was not palatable to me), i am with him in this issue.
Yeah correct this is Aman discovery full and the so much and country of the year in the because u turn your time Australia
Well said....
The selfie issue was that young man intruding into the personal space of KJY and taking his snap with out permission....
In this issue as well media seem to target Yeshudas for no reason....here clearly that lady anchor ignores the legendary singer and he must have felt really offended and made a remark to express his view....what is wrong in that????
യേശുദാസ് 🙏❤️
ദാസ് സാർ എത്ര കൃത്യമായി ബഹുമാനത്തോടെ കൃഷ്ണമൂർത്തി യോട് കാര്യം ഓർമ്മപെടുത്തി ഇതിലെന്ത് അപമാനം
ഇല്ല ഒരിക്കലും ഇല്ല. ദാസേട്ടനെ സഹിക്കാൻ പറ്റാത്ത കുറച്ചു ആളുകൾ അദ്ദേഹം വായ് തുറന്നാൽ എന്തെങ്കിലും കാരണങ്ങൾ ചികഞ്ഞുപിടിച്ചു അവഹേളിക്കാനും ഇടിച്ചുതാഴ്ത്താനും കുറച്ചുകാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മറ്റൊന്നും നോക്കിയില്ലെങ്കിലും പ്രായംകൊണ്ടെങ്കിലും ബഹുമാനിക്കപ്പെടേണ്ട ഒരു വ്യക്തിയല്ലെ അദ്ദേഹം. അദ്ദേഹത്തിനും അദ്ദേഹത്തിന്റേതായ വ്യക്തിത്വം ഉണ്ട് എന്നും അതിനനുസരിച്ചു അദ്ദേഹം സംസാരിക്കും എന്നും നമ്മൾ മനസിലാക്കേണ്ടതല്ലേ. കലയെയും കലാപാരമ്പര്യത്തെയും തകർക്കാൻ കച്ചകെട്ടി നടക്കുന്നവർക്കും സ്വർഗ്ഗാർത്ഥികൾക്കും ആഘോഷമാക്കി മാറ്റാനാവും ഇതൊക്കെ...
tmb
There is a hidden campaign already started against this legend
@Prashanth Ab ie correct there is a campaign to malign him. Not sure from which quarters I think from BJP Sanghis. They need to malign all non Hindu artists and leaders. It is a proven pattern in fascism
ദാസേട്ടൻ എന്ന അത്ഭുതത്തെ ഇങ്ങനെ chance ചോദിച്ചു വന്ന പോലെ ഇരുത്തരുത്, ഇരുത്താമോ, ഇവർക്കൊക്കെ ഇവരുടേതായ ഒരു സിസ്റ്റം ഉണ്ട്. അദ്ദേഹം പറഞ്ഞതിൽ യാതൊരു തെറ്റുമില്ല.ആരോടും compare ചെയ്യണ്ട കാര്യമില്ല ഇവിടെ.
ദാസേട്ടൻ പറഞ്ഞിൽ ഒരു തെറ്റും ഇല്ല അത് മാനൃമായി പറയുകയും ചെയ്തു
GK M .Good
@@jagadeesank3759 mm
Dasettan is correct it's very difficult to sit long time on the floor you know... Dears.... So dasettan is correct.... Thank u🙏💕
ശ്രീ. യേശുദാസ് താങ്കളെ 50 വർഷം മുൻപ് പരിചയപെടുത്താൻ വേദിയിൽ ആളു വേണമായിരുന്നു അത് മറക്കരുത് മറക്കാതിരുന്നാൽ നന്ന്
50 വർഷം മുമ്പ് നിങ്ങളാണോ സ്റ്റേജിൽ പരിചയപ്പെടുത്തിയത്? വാലും തുമ്പുമില്ലാത്ത ഓരോന്നും എഴുന്നള്ളിച്ചുകൊണ്ട് വന്നോളും. അദ്ദേഹം സമയനിഷ്ഠയുള്ള ആളാണ്. അതൊന്നു mild ആയി ഓർമപ്പെടുത്തിയതിന് ഇത്രയ്ക്ക് കുരയ്ക്കാനൊന്നുമില്ല. മലയാളികൾ ഇങ്ങനെ അധഃപതിക്കരുത്.
@@anithabs9501 endh parayune..... അഹങ്കാരി annu... Swantham pattu... ആരെങ്കിലും padiyal athinde..... Avakashavum.... Athehathinu vennemnannu parayune... Ahankaram thanne... Kuduthall........ Devaragen master... Inne chathicha kadha... Pinne bhramanandan... Onnum ariyila... Athukonda thann ingane parayune.... Ayalude pattu matre kollavu.... Manusyan enna nillak kollilla
@@animalmaniac6181 ഡോ, റോയൽറ്റി അവകാശപ്പെട്ടത് ദാസ് സാർ മാത്രമല്ല, ലതാജിയും സുശീലാമ്മയും ഗായകരുടെ സംഘടനയും ഇത് ആവശ്യപ്പെട്ടിരുന്നു. എല്ലാ ഗായകരുടെയും support ഉണ്ടായിരുന്നു. Senior ആയ ദാസ് സാറിനെക്കൊണ്ട് പറയിച്ചെന്നേയുള്ളു. ഒരു തെറ്റുമില്ല. ദാസ് സാറിന്റെ പേരും ചിത്രവും വാലുതായി കാണിച്ച് original പാട്ടുകാരുടെ പേര് ഉറുമ്പിന്റെ വലുപ്പത്തിൽ എഴുതി CD യും കാസറ്റും വിറ്റു കാശുണ്ടാക്കിയവർ ധാരാളം. (ഗായകരല്ല, വിതരണക്കാർ... ഞാൻ യേശുദാസ് എന്നു കരുതി വാങ്ങി പറ്റിക്കപ്പെട്ടിട്ടുമുണ്ട് ) അത് അവസാനിപ്പിക്കാനാണ് ROYALTY ഇഷ്യൂ ആയത്. ദുരുപയോഗം തടയാനായിരുന്നു. ഇപ്പോഴും ഈ ആവശ്യം സജീവമാണ് സംഘടനയിൽ. കൂറ ചാനലുകൾ മാത്രം കാണാതെ പത്രങ്ങളും വല്ലപ്പോഴും വായിക്കണം
@@anithabs9501 njan chundikatiya oru karyathinu matrame thankal utharam thanitulla..... Oru pattu padikaingal.... Athinde full content labikendath.... Producer markannu... Karanam... Aaaa pattinu kulli medichitanuu... Eee music director aaa pattu padipikunath.... Aapo aa pattu vittu kazhingu.... All the accessibility only for producer.. Pinne... Bakki ulla karyathininonum.... Thankal marubadithanillaa.... Njanum.... Oru aradakan thaneya... Ath... Adehanthinde soundinodu matram.... Pinne pathram... Njan raville.... Patram ittu kazhiyunna oral annu.... Ella patravum vayichitanu kodukunath.... Ellam nu parayumbo... Partykarude patrangal njan ozhivakkum.... Pinne... Ningal... Ororo allugalude anubhavam onnu choich nokk.. Aaa vyakthiye korich... Thettu kandal ath angigarikkanam aland..... Pedachit karyamilla....
ഭാസേട്ടനെ പോലെ ഉള്ള മഹാ പ്രതിഭകളെ അധികം നേരം കാത്തിരിക്കാനുള്ള അവസരം ഉണ്ടാ ക്കാക്കാതിരിക്കുക ...... അദ്ദേഹത്തിനു ഫീൽ ചെയ്തതാണ് പറഞ്ഞത്.......
ബുദ്ധിമുട്ടുള്ളവർ വീട്ടിൽ ഇരിക്കട്ടഡോ..... അല്ലാ പിന്നെ
ഇത് മമ്മൂട്ടിയോ ആയിരുന്നെങ്കിൽ.,,,,,
Mahagayakante parayaathe Bhahumanikkanam
@@intimateanooj2099 vayasayavarebahumanikkanpadikkanam.
@@intimateanooj2099 Ninaku kunna ഉണ്ടോ മൈരേ
Yesudas Is aJewell of Indian Music Senorio.
അവതാരകാരെ വിളിച്ചു ഏല്പിക്കുന്ന ജോലിയാണ് അവർ ചെയുന്നത്... ഇങ്ങേരു ഓവർ ആക്കി ചളമാക്കുകയാണ്
Yes
Ahaa enkil iyal keri irunnu pad muthoru paranja kelkkanam
സമയത്തിനു നമ്മൾ വലിയ വില കൊടുക്കണം അതു നമ്മളെ കാത്തുനിൽക്കില്ല
Das ettan divine singer in human form.pranams Das ettan.
Well said
The publisher has axed his own leg. The singer is absolutely correct. At least respect his age if you cannot respect his achievements.
Time is valuable. Support Yesudad
അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്. ഒരു വലിയ കലാകാരനെ സ്റ്റേജിൽ ഇരുത്തി മുഷിപ്പിക്കുന്നു. അവതാരകർ ഒന്ന് ഷൈൻ ചെയ്യാൻ നോക്കി. നടന്നില്ല.
What would have happen if Pinarayi was on the same position ?.This is the problem of the organisers.Waiting one hour is almost like humiliating. A senior and respected person like Yesudas has all the right to say the facts.That's all.
Said the exact thing ❤️❤️😘
O No, Jesudas didn’t insult anybody here.
He did not insult anybody. He told only the fact. I was present in the programme.
Social media chettakalkkum rashtrreyakkarkkumm sangeethamendennariyilla
He didn't insulted any one. 80 year oldman waiting for hours for nothin will irritate a perso no doubt
ഇങ്ങനെ സംസാരിക്കാൻ ദാസ് sir ന് മാത്രം സാധിക്കു ...👍 💯 ദാസ് sir പറഞ്ഞതിനോട് യോജിക്കുന്നു...
Nothing wrong in his statement
One of the great Singer
ഇതിൽ അപമാനം എവിടെ ഉള്ള കാര്യം പറഞ്ഞു.. അത്രയേ ഉള്ളു
ശരിയാണ്! അദ്ദേഹത്തെ പോലെ ഒരു അനുഗ്രഹീതനായ ഗായകനെ അവിടെ ഇരുത്തിയിട്ട് വെറുതെ സമയം പോക്കണമായിരുന്നോ? അദ്ദേഹം ക്ഷുഭിതനായതിൽ ഒരു തെറ്റുമില്ല!!!
സത്യം
അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും തോന്നിയില്ല സമയനിഷ്ട, പിന്ന്നെ അദ്ദേഹത്തിന്റെ പ്രായത്തെ മാനിക്കണം നമ്മൾ ഓക്കേ ചെറിയ പ്രായത്തിൽ തന്നെ ഇങ്ങനെ ഇരിക്കുമ്പോൾ നടു വേദനയുടെ ബുദ്ധിമുട്ടു അറിഞ്ഞിട്ടുണ്ടാവണം. ❤️അതൊരു തമാശരൂപേണ പറഞ്ഞു അത്രയേ ഉള്ളു...
ഒരു തെറ്റും ഇല്ല അദ്ദേഹം പറഞ്ഞതിൽ
ചിലവൻമാർക്ക് സമൂഹത്തിൽ നല്ല രീതിയിൽ ഉള്ള മനുഷ്യരെ ചീത്തവിളിക്കുക എന്നത് ഒരു ഹരമാണ്..പ്രത്യേകിച്ചും പുരുഷന്മാരെ..ഉദാഹരണത്തിന് ദാസേട്ടൻ ശ്രീശാന്ത് യൂസഫലി..ഇവരൊക്കെ സമൂഹത്തിൽ നല്ല രീതിയിൽ ജീവിക്കുമ്പോൾ ഒന്നും ആകാതെ പോയവന്റെ കുത്തികഴപ്പ്..പ്രത്യേകിച്ചും മലയാളികളിൽ കണ്ടു വരുന്ന ഒരു തരം മാനസിക രോഗം
അപമാനിച്ച വാക്ക് ഒന്നും കേട്ടില്ലല്ലോ
പറഞ്ഞ സമയത്തിന് അദ്ദേഹത്തിനെത്താമെങ്കിൽ ;പറഞ്ഞ സമയത്ത് എന്തുകൊണ്ട് സംഘാടകർക്കു തുടങ്ങിക്കൂടാ....?
വയസ്സാകുമ്പോൾ ശരീരത്തിനു അതിന്റേതായ ബുദ്ധിമുട്ടുകൾ കാണില്ലേ...അത്രയും നേരം ഇരിക്കാനൊക്കെ വിഷമം കാണുമായിരിക്കും...അതുകൊണ്ട് അങ്ങനെ പറഞ്ഞതായിക്കൊടെ...സംഘാടകർ അതൊക്കെ ശ്രദ്ധിക്കണ്ടേ...ചിലർക്ക് പ്രായമാകുമ്പോൾ ക്ഷമയും കുറയും...അതാവാം...
👌👌👍👍💪💪😍
Rincy Sunil you are correct...
Kilakkan vilichaal kilach pokanam 👿
മലയാളികൾക്ക് കുറ്റം നോക്കാനേ അറിയൂ ബഹുമാനിക്കേണ്ട വരെ ബഹുമാനിക്കാൻ അറി
Well said
Correct daseta.....
എന്താണ് അപമാനിച്ചത്?
ഇരുന്നു മടുത്ത അദ്ദേഹം ഇത്രയല്ലേ പറഞ്ഞുള്ളൂ ...!
പ്രായമുളള ഒരാളെ ഇരുത്തി വൈകിപ്പിച്ചത് സംഘാടകരുടെ ഭാഗത്തെ തെറ്റ്
സത്യം. പ്രായമായ ആളാണ്. ബുദ്ധിമുട്ട് തോന്നീയാൾ പ്രകടിപ്പിക്കാൻ പാടില്ലേ. സെൽഫി ആയാലും വെയിറ്റിംഗ് ആയാലും. വർഷം 60 ആയിട്ട് യേശുദാസിനെ ചീത്ത വിളിക്കാൻ ഒരവസരവും കിട്ടാതിരുന്ന മലയാളികളിൽ ചിലർ പിച്ചീ - നുള്ളി കണ്ട്പിടുത്തങ്ങളുമായി കൂട്ടം ചേരലാണ് ദാസിനെതിരെ ഓൺലൈനിൽ. വൃത്തികെട്ട സമൂഹം. ആ സദസ്സിന്റെ പ്രതികരണം ശ്രദ്ധിക്കൂ, അവർ ദാസ് പറഞ്ഞത് ഉൾക്കൊണ്ടു. ചിലർ അതിലേ നർമ്മവും തിരിച്ചറിഞ്ഞു.
" തുണീടെ പിന്നിലിങ്ങനെ ഇരിക്യ..."
അടുത്ത വർഷം വരാന്ന്.... 😂😂😂😂
Hahaa...
😀
ശുദ്ധമാണ്... ഏത്..ശുദ്ധം .. 😄
100 % ശരിയായ രീതിയിലുള്ള പരാമർശങ്ങൾ
Time is precious. Das sir is correct.
ആരെന്നറിഞ്ഞുകണ്ട്
പ്രതികരിക്കുക.!
ഗന്ധർവ്വ ലോകത്തുനിന്നും ഇറങ്ങി ഭൂമിയിൽ വന്ന
ഗന്ധർവ്വരാജനാ...
The king of voice.. 🙏
ദാസിനെ പറ്റി ഒരു നിർമാതാവ് പറഞ്ഞതു പാട്ടിന്റെ പ്രതിഫലം കൂടാതെ 600 രൂപ പെട്രോൾ കാശും വാങ്ങും എന്നിട്ടു ബസിനു കയറി പോവും പൈസയോട് ഇത്രയും ആർത്തിയുള്ള ഒരു മനുഷ്യൻ വേറെ ഇല്ല
Santhivala parayunath visvasikuna mandanmarod enth parayann....
Santhavialayude teettam korikalll...kastam ayalko thalayil thettam ann...athonum visvasikale
Shathivala thayoli💩
Support and Respect for Dasettan.
Dasettans words 100% correct.
Everybody should follow punctuality, he only expressed it.
Its not about punctuality..
He told the right thing
ദാസേട്ടൻ പറയേണ്ടത് പറയുക തന്നെ ചെയ്യും.
യേശുദാസില്ലാത്ത ഒരു ദിവസം ഉണ്ടാവില്ല മലയാളിക്ക്, രാജ്യം നൽകാവുന്ന എല്ലാ പരമോന്നത ബഹുമതിയും നൽകിയ വ്യക്തി അത്തരം വ്യക്തികളെ സദസ്സിൽ വിളിച്ചാൽ അർഹിക്കുന്ന പരിഗണന നൽകുക
ദാസേട്ടനു പകരം ദാസേട്ടൻ മാത്രം
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
ഓഓഓ പിന്നെ
Paramonnatha bahumathi Bharatha ratnam alle Kutty malu
@@sugu759
പിന്നെ നീ എന്തിനാ ഇവിടെ കിടന്നു കറങ്ങുന്നത്
Nothing wrong in what he said.
Ahamgarattinde example anu Yesudas
Bakkiyullavar 100 % pure aano.
Dasettan perfectly said 💖👌💯
അദ്ദേഹം ഉള്ള കാര്യം പറഞ്ഞു... അതിൽ ആരും ചൊറിയാൻ നിക്കണ്ട..
Dasettan is ryt👍