Ha ha ha ha 😂 Thoroughly enjoyed watching this video! Enikku personal aayittu ithupole oru anubhavam undu. Enne launch cheitha song - Thenali enna Tamil cinemayile "Athini Sithini" enna song. AR Rahman-te composition, Kamalahasan-Jayaram-Jyothika-Devayani starrer. K S Ravikumar direction. Wow!! Pakshe visuals kandappol.. chanku thakarnnu poyi. Romantic song aanu njyaan paadiyathu. Pakshe, athoru comedy song aayirunnu! Song adipoli aanu. Duet. With Hariharan!
In my opinion അമ്മൂമ്മക്കിളി സോങ് കുഴപ്പമൊന്നുമില്ല...ലേഖ ആൾ എങ്ങനെ എന്ന് ചോദിക്കുമ്പോൾ innocent ചേട്ടന്റെ explanation ആയിട്ടാണ് ആ song കാണിക്കുന്നത്..(also Pooja Batra’s introduction) ഏത് difficult സിറ്റുവേഷനും cool ആയി handle ചെയ്യുന്ന ആളാണ് ലേഖ..even ഹോസ്പിറ്റലിൽ ചന്ദ്രയെ ആദ്യമായി കാണാൻ പോയപ്പോഴും ചിരിച്ചു പോസിറ്റീവ് ആയി സംസാരിക്കുന്ന ലേഖയെ ആണ് നമ്മൾ കണ്ടത്..so ഒരു sad song വച്ചു flashback ഓർത്ത് കണ്ണീർ ഒഴുക്കി വരുന്നതായി ലേഖ എന്ന കഥാപാത്രത്തെ introduce ചെയ്യാൻ കഴിയില്ല ..
മോനെ നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ. ഇതൊക്കെ ഞാനും ഒന്ന് വിളിച്ചു പറയാൻ ഒരുപാട് കൊതിച്ചതാണ്. അടിപൊളി. നല്ല പാട്ടുകളെ സ്നേഹിക്കുന്നവർക്ക് ഇവരുടെ ചിത്രീകരണം കണ്ടാൽ സഹിക്കില്ല
അമ്മുമ്മക്കിളി വായാടി സോങ് ലേഖ എന്ന കഥാപാത്രത്തിന് പറ്റിയ ഇൻട്രോ ആണ്. എന്ത് കാര്യവും പോസിറ്റീവ് ആയിട്ട് കാണുന്ന നായിക.. അത് മാത്രം അല്ല ഇന്നസെന്റ് മോഹൻലാലിനോട് ലേഖയെയും അവളുടെ സ്വഭാവത്തിനെയും കുറിച്ച് പറയുന്നതാണ് ആ സോങ് തുടക്കം. അതിന് പകരം ലേഖക്ക് "യാത്രയായി സൂര്യാങ്കുരം ഏകയായി നീലാംബരം" പോലത്തെ സങ്കട പാട്ട് കൊടുത്താൽ ആ സീൻ വെറുത്തു പോവും..
@@SatanFromFurtherEastസുഹൃത്തേ വളരെ വളരെ നന്ദി. പാട്ടിൻ്റെ സന്ദർഭം പരിശോധിക്കാൻ തോന്നി. അമ്പലത്തിലെ ഉത്സവം കണ്ടിട്ട് അതേപ്പറ്റിയല്ല നായകൻ വർണ്ണിക്കുന്നത്. Heart Transplant കഴിഞ്ഞ് മാനസിക സംഘർഷത്തിലായ ഭാര്യയുമായി വിനോദയാത്രയ്ക്കിറങ്ങുന്ന സ്നേഹനിധിയായ പ്രിയതമൻ പാടുന്നത്. പ്രിയതമ മരണത്തിൽ നിന്ന് രക്ഷപെട്ട ആഹ്ലാദത്തിലാണ് അയാൾ. അയാളുടെ മനസ്സിൽ ഉത്സവം ആണ്. ആറാട്ട് നടക്കുന്നു. മംഗള ധ്വനിയായ നാദസ്വരമേളം. മനസ്സിൽ ആഹ്ലാദ സമുദ്രം തിരതല്ലുന്നു...... സന്ദർഭത്തിനനുസരിച്ച് പ്രേമഗാനങ്ങളുടെ തമ്പുരാനായ ശ്രീകുമാരൻതമ്പി അതാണെഴുതിയത്. ഇത് മനസ്സിലാക്കാൻ സഹായിച്ച താങ്കൾക്ക് ആയിരം തവണ നന്ദി പറയുന്നു. (ഇത് ഞാൻ വേറെ post ചെയ്താൽ Satan ദേഷ്യപ്പെടരുത്. )
@@SatanFromFurtherEastസുഹൃത്തേ വളരെ വളരെ നന്ദി. പാട്ടിൻ്റെ സന്ദർഭം പരിശോധിക്കാൻ തോന്നി. അമ്പലത്തിലെ ഉത്സവം കണ്ടിട്ട് അതേപ്പറ്റിയല്ല നായകൻ വർണ്ണിക്കുന്നത്. Heart Transplant കഴിഞ്ഞ് മാനസിക സംഘർഷത്തിലായ ഭാര്യയുമായി വിനോദയാത്രയ്ക്കിറങ്ങുന്ന സ്നേഹനിധിയായ പ്രിയതമൻ പാടുന്നത്. പ്രിയതമ മരണത്തിൽ നിന്ന് രക്ഷപെട്ട ആഹ്ലാദത്തിലാണ് അയാൾ. അയാളുടെ മനസ്സിൽ ഉത്സവം ആണ്. ആറാട്ട് നടക്കുന്നു. മംഗള ധ്വനിയായ നാദസ്വരമേളം. മനസ്സിൽ ആഹ്ലാദ സമുദ്രം തിരതല്ലുന്നു...... സന്ദർഭത്തിനനുസരിച്ച് പ്രേമഗാനങ്ങളുടെ തമ്പുരാനായ ശ്രീകുമാരൻതമ്പി അതാണെഴുതിയത്. ഇത് മനസ്സിലാക്കാൻ സഹായിച്ച താങ്കൾക്ക് ആയിരം തവണ നന്ദി പറയുന്നു. (ഇത് ഞാൻ വേറെ post ചെയ്താൽ ദേഷ്യപ്പെടരുത്. )
എന്റെ മനസ്സിൽ പാട്ടിനു ചേരാത്ത ചിത്രികരണം എന്നൊരു ഐഡിയ ഒന്നും ഒരിക്കലും ഉണ്ടായിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ... ശരിയാണ് പല പാട്ടുകളും ഇതിലും നന്നായി എടുക്കാം എന്ന് തോന്നി... എന്നാൽ ഈ വീഡിയോ കാണുന്നതിന് മുമ്പ് തന്നെ പല തവണ "ഇല കോഴിയും ശിശിരത്തിൽ" പാട്ട് യൂട്യൂബിൽ കാണുമ്പോൾ, എന്ത് പിണ്ണാക്കാണ് ഇവര് ചെയ്തു വച്ചിരിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ട ഒരു പാട്ടാണ്... ആ സിനിമയേ വെറുപ്പീരാണ്.
'മോഹം കൊണ്ടു ഞാൻ' സത്യത്തിൽ ചങ്കിൽ കത്തി കുത്തിയിറക്കിയതു പോലെയാണ് അതുപോലെ എന്നെന്നും കണ്ണേട്ടനിലെ ' ദേവദുന്ദുഭി നാദലയം' ഷോക്കടിച്ചാലും ഒരു ഭാവവും വരാത്ത ഒരു നായികയും നായകനും പിന്നെ വടക്കുംനാഥനിലെ പാട്ടുകളെല്ലാം തന്നെ ചിത്രീകരണം കാരണം സിനിമയോട് ചേരാത്തതു പോലെ തോന്നിയിട്ടുണ്ട്. ' കിളി പാട്ടു മൂളവേ' ചിലപ്പൊ നായകനും നായികയും ചുണ്ടനക്കും ചിലപ്പൊ ഗാനം Back ground score പോലെ.
വിഷ്വലൈസേഷൻ നന്നായി ചെയ്ത എനിക്കിഷ്ടപ്പെട്ട ഏറ്റവും നല്ല ഗാനം ഐ വി ശശിയുടെ വർണ്ണപ്പകിട്ട് എന്ന ചിത്രത്തിലെ മാണിക്യകല്ലാൽ... എന്ന ഗാനം എത്ര കണ്ടാലും മതിയാവില്ല 🌹
3:25 "പൊൻവെയിൽ മണികച്ച അഴിഞ്ഞു വീണു".. എന്ന് തന്നെ അല്ലേ വരികൾ???? അത് തന്നെ ആണ് visualum.. നായികയുടെ സാരീ (കച്ച) അഴിഞ്ഞു വീഴുന്നു.. വരികൾ തന്നെ ആണ് visualum..
ശ്രീകുമാരൻതമ്പി നല്ലൊരു പ്രേമഗാനമാണ് എഴുതിയത്. അസ്തമയസന്ധ്യയും കഴിഞ്ഞ് പൂനിലാവുള്ള രാത്രിയെത്തുന്നു. പ്രേമലീലകൾക്കൊത്താറായില്ലേ എന്ന് രാധയോടുള്ള ചോദ്യമാണ്. സന്ധ്യാവെളിച്ചമാകുന്ന പൊൻനിറമാർന്ന കച്ച അഴിഞ്ഞു (പകൽ മറയുകയാണ് എന്ന് കവി എഴുതി. സംവിധായകൻ ഉടനെ ജയഭാരതിയുടെ സാരി വലിച്ചു താഴെയിട്ടു. -നഴ്സറി കുട്ടികളുടെ ആക്ഷൻ സോങ് പോലെ. അത്രമാത്രം
വടക്കും നാഥന്‍ സിനിമയിലെ...ഗംഗേ..എന്ന പാട്ട്...,അത്..ആ സിനിമയില്‍...കുളക്കടവില്‍..ഇരുന്ന് ലാലേട്ടനോട് പത്മപ്രിയ ചോദിക്കുന്നുണ്ട്...,ഇതിനിടയില്‍..എപ്പോഴെങ്കിലും എന്നെ ഓര്‍ത്തിരുന്നോ എന്ന്...,അപ്പോള്‍ ഒരു ഫ്ളാഷ് ബാക്ക് പോലെ..ആ ഗാനം ചിത്രീകരിക്കാമായിരുന്നു..,ആര്‍ത്തുലച്ചു വരുന്ന ഗംഗയും വാരണാസിയും..ലാലേട്ടന്റെ..ജീവിതവും ചേര്‍ത്ത്..,എന്ന് തോന്നിയിട്ടുണ്ട്..,അതുപോലെ തന്നെ...കളഭം തരാം എന്ന ഗാനവും...,ഒരു പുലര്‍ക്കാല ഭക്തിയുടെ..അന്തരീക്ഷവുമായിരുന്നു മനസ്സില്‍..
ഈ വീഡിയോ കണ്ടു മനസ്സിൽ കുളമാക്കിയ പാട്ടിനെ പറ്റി കമന്റ് ചെയ്യാൻ വന്നപ്പോ ദേ കിടക്കുന്നു . നല്ലൊരു പാട്ടിനെ ഇത്രത്തോളം കുളമാക്കാൻ പറ്റിയില്ല ..@ഗംഗേ ....
മകളുടെ സ്വഭാവം എന്താണെന്നും അവൾക്ക് ആ കുടുംബവുമായും നായികയുമായും ഉള്ള ബന്ധം എന്താണെന്നു ഇന്നസെന്റ് മോഹൻലാലിനോട് വിവരിച്ചു കൊടുക്കുന്നതാണ് രംഗം.. ആ പാട്ട് മുഴുവൻ കണ്ട് നോക്കിയാൽ തന്നെ അത് മനസിലാവും.. കാരണം നായികയും കൂട്ടുകാരിയും വീട്ടുകാരും എല്ലാവരും ഉള്ള രംഗങ്ങളും ആ പാട്ട് രംഗത്ത് ഉണ്ട് .. ആ സിനിമ കാണാതെ ആ പാട്ട് മാത്രം കണ്ടാലും അത് മനസിലാക്കാവുന്നതേ ഉള്ളു..
ഇല കോഴിയും ശിശിരത്തിൽ എന്ന പാട്ടു കുട്ടിക്കാലത്തു കണ്ടപ്പോൾ എനിക്കും ഇതുതന്നെ തോന്നി .. ഒരു ഭാവവും മുഖത്തു വരാത്ത നായകനും നായികയും . നായികയോട് ആരോ പറഞ്ഞു എന്ന് തോന്നുന്നു സദാ സമയവും കണ്ണ് പൊളിച്ചിരിക്കണമെന്നു .. കണ്ടാൽ കോമഡി ആണ്
എന്റെ പൊന്നണ്ണാ... 👌🏼👌🏼👌🏼👌🏼👌🏼 ഈ comments ഒക്കെ വായിച്ചപ്പോഴാ മനസിലായത്.... എന്നെയൊക്കെ എന്തിനാ 90's kids എന്നു വിളിക്കുന്നെ ന്ന്.... നിങ്ങളുപ്പെടെ കമെന്റ് ബോക്സ് മുഴുവനും ഒരേ feel, ഒരേ imagination and ഒരേ vibe 😱😱😱😍😍😍 Anyway......, I'm really happy to be a 90's kid😍😍😍😍😍😍😍😍
ഒരു പാട്ട് പറയാം. എനിക്ക് മാത്രമാണോ തോന്നിയത് എന്നറിയില്ല. ലാലേട്ടൻ പാടിയ "ആറ്റുമണൽ പായയിൽ" എന്ന song. കേട്ടപ്പോൾ കരുതി കുഞ്ഞി കൊച്ചിനെ പറ്റിയുള്ള പാട്ട് ആണെന്ന്. Kandappol😳🙄🙄🙄
മനസ് ഏറ്റവും വേദനിച്ചത് "ശ്യാമ മേഘമേ നീയെൻ പ്രേമ ദൂതുമായ് ദൂരെ പോയ് വരൂ" എന്ന ഗാനം കണ്ടിട്ടാണ്. കാളിദാസന്റെ മേഘസന്ദേശം മുഴുവനായി ആവാഹിച്ചെടുത്ത ആ മനോഹര വിരഹ ഗാനം "സമയമായില്ല പോലും" എന്ന ചിത്രത്തിലെ വെറുമൊരു പാർട്ടി സോങ്ങ് ആണ് 😢
ചിലങ്കകൾ തോൽക്കും എന്ന ഗാനം ഏറെ തെറ്റി ദ്ധരിക്കപ്പെട്ട നല്ലൊരു ഗാനമാണ്. സിത്താരയുടെ മനം മയക്കുന്ന ആലാപനവും ഗോപീസുന്ദറിൻ്റെ ക്ലാസിക്കൽ ടച്ചുള്ള സംഗീതവും ഉയർന്ന സാങ്കേതിക ത്തികവുള്ള റിക്കാർഡിംഗും ഈ ഗാനത്തിൻ്റെ സവിശേഷതകളാണ്. ചിത്രീകരണമാണ് ചിലർക്ക് ദഹിക്കാതെ പോയത്. സിനിമയുടെ സിറ്റുവേഷനം നോക്കണ്ടെ? ദൈവിക മായ പരാമർശങ്ങളൊന്നുമില്ലെന്നിരിക്കെ ഇതെങ്ങിനെയാണ് ഭക്തിഗാനമാവുന്നത്? എബ്രഹാം ലിങ്കൺ എന്ന പടത്തിലെ ഉഡുരാജമുഖി എന്ന ഗാനത്തിൻ്റെ ചിത്രീകരണവും ഏതാണ്ടിതേ പോലെയാണ്. അതും ഭക്തിഗാനമാണെന്ന് കരുതിയവരുണ്ട്.
പുതിയ പാട്ടുകളിൽ ഈ problem വരാൻ സാധ്യത കുറവാണ്. കാരണം പാട്ടും സീനും ഒരുമിച്ചാണ് നമ്മൾ കാണുന്നത്. പഴയ പാട്ടുകളിൽ ചിലത് നമ്മൾ ഒരുപാട് കേട്ടിട്ടായിരിക്കും video കാണുന്നത്. അതുപോലെ നിരാശപ്പെടുത്തിയ മറ്റൊന്ന് വേണുവേട്ടൻ പാടിയ 'ചന്ദന മണിവാതിൽ ' എന്ന Superhit പാട്ടിന്റെ visual ആണ് 🙂.
Njaanum ath parayaan veruaarnu.. but aa paat de timing aanu sheri alla enn thoni pogunne.. Sheri alle.. സ്വന്തം best friend ne pole ulla cousin coma il kidakkumbo pettann flight pidich veraan ullathinu..aatum paadi veruaa.
'ആറ്റുമണൽ പായയിൽ ' run baby run movie songil enntte visual vere😮njan kandath vere😂 ഞാൻ ഒരു കായലും നാട്ടിൻപുറവും ഒക്കെ സങ്കൽപ്പിച്ച്😂😂😂😂😂 എൻ്റ്റെ ഭാഗത്തും തെറ്റുണ്ട്😢
എന്റെ ഹൃദയം തകർത്ത visual ഇതൊന്നും അല്ല. എബ്രഹാം ലിങ്കൺ സിനിമയിലെ ഉടുരാജ മുഖി. ആ പാട്ട് എന്തൊരു പൊളി ആണ്. കാത്തിരുന്നു കാത്തിരുന്നു യൂട്യൂബിൽ ആദ്യമായിട്ട് കണ്ടപ്പോ ജോയ് അലുക്കസിന്റെ പരസ്യം പോലൊരു video. എത്ര രസമായിട്ട് ചെയ്യാമായിരുന്ന ഒരു സോങ് ആണ് അത്. ആ പാട്ടിനോട് ചെയ്ത ഏറ്റവും വലിയ ദ്രോഹം ആണ് ആ video. ആരേലും അതിന്റ കോപ്പിറൈറ് വാങ്ങി ഒന്ന് reshoot ചെയ്ത് അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ. 😔
ഇതുപോലെ ഒന്നുണ്ട്. തമിഴിൽ ആണ്. "മഴൈ വരുത് മഴൈ വരുത് കുട കൊണ്ട് വാ മാനെ ഉൻ മാറാപ്പിലെ" . പ്രഭുവും ഗൗതമിയും അഭിനേതാക്കൾ. നല്ല പാട്ട്. നല്ല നൃത്തം. പക്ഷേ പരസ്പരം ബന്ധമില്ല.
മേനോൻ സാറ് പാട്ട് ഷൂട്ട് ചെയ്ത് കൊളമാക്കാൻ മിടുക്കൻ ആണ് എന്റെ ഒരു favorite song ഉണ്ടായിരുന്നു... ഗോപികേ നിൻ മെയ്യിൽ വാസന്തം... Tv യിൽ ഒന്നും വന്നപ്പോ ഞാൻ കണ്ടിരുന്നില്ല ഇന്റർനെറ്റ് എല്ലാം സജീവം ആയതിന് ശേഷം കാണാൻ പറ്റാത്ത എന്റെ favorite songs എല്ലാം സെർച് ചെയ്ത് കണ്ടു തുടങ്ങിയത് ഈ പാട്ട് ആണ് അതോടെ നിർത്തി... ഇനിയുള്ള പാട്ടുകള് കാണാൻ ഉള്ള ത്രാണിയില്ല 😐
Moham kondu njan should be first one.അത് പോലെ തന്നെ ഏതോ കിളിനാദമെൻ എന്ന പാട്ട് ബസ്സിൽ വെച്ച് കേട്ട് അതിൽ ജയറാം ആയിരിക്കും അഭിനയിച്ചത് എന്ന് വിചാരിച്ചിരുന്നതാണ്.ഈ അടുത്ത കാലത്താണ് പാട്ടിൻ്റെ വീഡിയോ കണ്ടത്. തൃപ്തിയായി
ദുബായ് മൂവിയിലെ ഒരു പാട്ടിൻ കാറ്റിൽ കുളിരാമ്പൽ കൂട്ടിൽ... 😂 മമ്മൂക്ക ഒരേ നടത്തം തന്നെ😂 അത് പിന്നേം സഹിക്കാം എന്നാൽ അതിൽ തന്നെ യദുവംശ യാമിനി എന്ന സോങ്..അതിൽ ഒന്നൊന്നര ക്ലാസിക്കൽ ഡാൻസ് ഉണ്ടെന്റെ മോനെ😂 പിന്നെ വൈഡൂര്യം എന്ന സിനിമയിലെ പാട്ടുകളെല്ലാം അടിപൊളിയാണ് സീൻ കണ്ട പെറ്റ തള്ള സഹിക്കൂല.. 🤣 പാവം എന്റെ വിദ്യാജി😢
Aa song mivieyil included ala bro. Just audio mathre ulu. Pinne RUclips kanunna video aa songinde viswals ala. ath moviede scenes thanne avdnum ivdnum eduth ittathan video pole. Aa song chithreekarichittilla
അതുപോലെ തന്നെ ഇളയരാജ സാറിന്റെ ഒരു സൂപ്പർ സോങ് ഉണ്ട്... പൂവേ സെമ്പൂവേ... അതിന്റെ ചിത്രീകരണം എന്തോ പോലെ...🥲ഞാൻ മനസ്സിൽ കണ്ടത് ഏതോ ഒരു പ്രമുഖനടൻ താൻ സ്നേഹിക്കുന്ന ഒരാൾക്ക് വേണ്ടി വാത്സല്യത്തോടെ പാടി കൊടുക്കുന്നതാണെന്ന് കരുതി... I mean Kanne kalaimane പോലെയൊക്കെ... 🥺❤️🙏🏻പക്ഷെ... എല്ലാം പോയി
എനിക്ക് തോന്നിയത് വേറെയുമുണ്ട്.. പാഥേയത്തിലെ ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് പാട്ട് ഞാൻ ആദ്യം കേട്ടപ്പോൾ വലിയ തറവാടും സെറ്റ് സാരിയുടുത്ത നായികയും ഒക്കെയായിരുന്നു മനസിൽ.. സീൻ കണ്ടപ്പോൾ തീരെ ഇഷ്ടപ്പെട്ടില്ല.. അച്ഛന്റെയും മകളുടെയും സ്നേഹം കാണിക്കാൻ ഒരു പ്രണയ ഗാനം എടുത്ത പോലെ തോന്നി...
മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനഗന്ധർവൻ പാടി തകർത്ത ഏഴ് സ്വരങ്ങൾ എന്ന ഗാനം ഇത്രയും അലമ്പാക്കി പാടി അഭിനയിക്കാൻ മേനോൻസർ കാണിച്ച ധൈര്യം ഓ ഭയങ്കരം പണ്ടേ എനിക്ക് തോന്നിയതാണ് ഇതൊക്കെ .
I enjoyed a lot, chirichu chirichu vayya😂😂😂. Enikku this song, Manasa Mani Venuvil, song aadhyam kettappol visual cheydhadhu oru Hindi song pole heroine paadi nadakkunna pole pinne actual visual kandappol, heroine Sheela chechi kku nadakkaney vayya ufff ende hridhayam potti therichu 💔. Janaki amma endhu super aayittu paadi vechirikkunnu.
"Udurajamukhi " song aanu enne njettichath..oru devotional song aan njn expect chythathu😅..but athoru fashion show pole aanu shoot chythu vachekkunnath😂.
നായകന്റെയും നായികയുടെയും മനസ്സിലെ പ്രണയത്തിന്റെ ഉത്സവമാണ് കവി അവിടെ വർണ്ണിച്ചത് അതാണ് ആറാട്ട് നാടകം എഴുന്നള്ളി എന്ന് പറയുന്നത് അവരുടെ മനസ്സിൽ ആനയും മയിലും കുതിരയെ ആറാട്ട് നടത്തുകയാണ്
Ha ha ha ha 😂 Thoroughly enjoyed watching this video! Enikku personal aayittu ithupole oru anubhavam undu. Enne launch cheitha song - Thenali enna Tamil cinemayile "Athini Sithini" enna song. AR Rahman-te composition, Kamalahasan-Jayaram-Jyothika-Devayani starrer. K S Ravikumar direction. Wow!! Pakshe visuals kandappol.. chanku thakarnnu poyi. Romantic song aanu njyaan paadiyathu. Pakshe, athoru comedy song aayirunnu! Song adipoli aanu. Duet. With Hariharan!
@@chitraiyer9850 Aww. Happy that you enjoyed the Video. Thanks so much Ma'am ❣️
@@chitraiyer9850 😍😍😍
🤣🤣🤣👍👍
y
In my opinion അമ്മൂമ്മക്കിളി സോങ് കുഴപ്പമൊന്നുമില്ല...ലേഖ ആൾ എങ്ങനെ എന്ന് ചോദിക്കുമ്പോൾ innocent ചേട്ടന്റെ explanation ആയിട്ടാണ് ആ song കാണിക്കുന്നത്..(also Pooja Batra’s introduction) ഏത് difficult സിറ്റുവേഷനും cool ആയി handle ചെയ്യുന്ന ആളാണ് ലേഖ..even ഹോസ്പിറ്റലിൽ ചന്ദ്രയെ ആദ്യമായി കാണാൻ പോയപ്പോഴും ചിരിച്ചു പോസിറ്റീവ് ആയി സംസാരിക്കുന്ന ലേഖയെ ആണ് നമ്മൾ കണ്ടത്..so ഒരു sad song വച്ചു flashback ഓർത്ത് കണ്ണീർ ഒഴുക്കി വരുന്നതായി ലേഖ എന്ന കഥാപാത്രത്തെ introduce ചെയ്യാൻ കഴിയില്ല ..
Ys...🙌
സത്യം..
Exactly
💯💯
Correct enikum angana anu thoniyathu
മോനെ നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ. ഇതൊക്കെ ഞാനും ഒന്ന് വിളിച്ചു പറയാൻ ഒരുപാട് കൊതിച്ചതാണ്. അടിപൊളി. നല്ല പാട്ടുകളെ സ്നേഹിക്കുന്നവർക്ക് ഇവരുടെ ചിത്രീകരണം കണ്ടാൽ സഹിക്കില്ല
ആട്ടും തൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ എന്ന പാട്ടിൽ
മോഹ ലാലിനെ മനസിൽ കണ്ട ഞാൻ നായകനെ കണ്ട് ഞെട്ടി
Me too 😂😂😂
@@amcyeldhose7213 🤣
Same here 😂
Every one too
Njanum nokkumbol rishyashrinkan😂😂😂
അമ്മുമ്മക്കിളി വായാടി സോങ് ലേഖ എന്ന കഥാപാത്രത്തിന് പറ്റിയ ഇൻട്രോ ആണ്. എന്ത് കാര്യവും പോസിറ്റീവ് ആയിട്ട് കാണുന്ന നായിക.. അത് മാത്രം അല്ല ഇന്നസെന്റ് മോഹൻലാലിനോട് ലേഖയെയും അവളുടെ സ്വഭാവത്തിനെയും കുറിച്ച് പറയുന്നതാണ് ആ സോങ് തുടക്കം. അതിന് പകരം ലേഖക്ക് "യാത്രയായി സൂര്യാങ്കുരം ഏകയായി നീലാംബരം" പോലത്തെ സങ്കട പാട്ട് കൊടുത്താൽ ആ സീൻ വെറുത്തു പോവും..
"ആട്ടു തൊട്ടിലിൽ" എന്ന പാട്ടിൻ്റെ visual ലും🙄😳 എൻ്റെ സങ്കൽപ്പത്തിലുള്ള visual ലും😌❤️ തമ്മിൽ ആനയും ആട്ടും കാട്ടവും തമ്മിലുള്ള വ്യത്യാസം 😁😁
Mohanlal ayirunnu ente visual l.. 😅😂
Yessss@@ashamanu6107
@@ashamanu6107poli 🔥🔥
same for me
😅😅😅
ചന്ദ്രലേഖ എന്ന സിനിമയിൽ ലേഖ (പൂജാബത്ര ) യുടെ സ്വഭാവത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതാണ് പ്രീയദർശൻ ഉദ്ദേശിച്ചത്.
ആറാട്ടിന് ആനകൾ എഴുന്നള്ളി ബ്രോ കാണിച്ച visual perfect match ❤
Sankhumukham Temple..... Airport view...
😂
പ്രണയിനിയുടെ കൂടെയുള്ള നിമിഷങ്ങൾ ഒരു ഉത്സവപ്രതീതി മനസ്സിൽ ഉണ്ടാക്കുന്ന അവസ്ഥയാണ് ആ വരികളിൽ….
@@SatanFromFurtherEastസുഹൃത്തേ വളരെ വളരെ നന്ദി. പാട്ടിൻ്റെ സന്ദർഭം പരിശോധിക്കാൻ തോന്നി.
അമ്പലത്തിലെ ഉത്സവം കണ്ടിട്ട് അതേപ്പറ്റിയല്ല നായകൻ വർണ്ണിക്കുന്നത്. Heart Transplant കഴിഞ്ഞ് മാനസിക സംഘർഷത്തിലായ ഭാര്യയുമായി വിനോദയാത്രയ്ക്കിറങ്ങുന്ന സ്നേഹനിധിയായ പ്രിയതമൻ പാടുന്നത്. പ്രിയതമ മരണത്തിൽ നിന്ന് രക്ഷപെട്ട ആഹ്ലാദത്തിലാണ് അയാൾ. അയാളുടെ മനസ്സിൽ ഉത്സവം ആണ്. ആറാട്ട് നടക്കുന്നു. മംഗള ധ്വനിയായ നാദസ്വരമേളം. മനസ്സിൽ ആഹ്ലാദ സമുദ്രം തിരതല്ലുന്നു......
സന്ദർഭത്തിനനുസരിച്ച് പ്രേമഗാനങ്ങളുടെ തമ്പുരാനായ
ശ്രീകുമാരൻതമ്പി അതാണെഴുതിയത്.
ഇത് മനസ്സിലാക്കാൻ സഹായിച്ച താങ്കൾക്ക് ആയിരം തവണ നന്ദി പറയുന്നു.
(ഇത് ഞാൻ വേറെ post ചെയ്താൽ Satan ദേഷ്യപ്പെടരുത്. )

(ഇത് ഞാൻ വേറെ post ചെയ്താൽ ദേഷ്യപ്പെടരുത്. )
ആറാട്ടിനു ആനകൾ എഴുന്നുള്ളി എന്ന ഗാനം ഉത്സവുമായി ബന്ധപ്പെട്ടതാണെന്നു വിചാരിച്ച ഞാൻ 😢
😂😂😂njanum
Njanum🤣
വേറെ ന്തൊക്കെയോ eyunnalli
😂@@AnaghaBijish-wf5xe
Njanum
Visualisation ഏറ്റവും നന്നായി ചെയ്യുന്ന ഡയറക്ടർ പ്രിയദർശൻ ആണ് ❤❤
Yes.. Kaalapani, Raakkilipattu okke songs kidu visualisation..
pinne laljose
Priyadershan , lal jos , amal neerad and vyshak
@@kriz2281 priyadarshan , laljose category pedunnavan alla amal nirodh
Best example kakkakuyil alare govinda ...coloring background mainly thenmavin kombathe...lighting
നിങ്ങളുടെ സങ്കല്പത്തിലെ വിഷ്വൽസ് എല്ലാം അടിപൊളിയായിരുന്നു 😄എനിക്കും അതൊക്കെത്തന്നെയാ ഓർമ്മ വന്നിരുന്നത് 👍😄
Ammoomma kili was a variety approach.. Enikk valare ishtamaayi aa Song+visualisation ❤️ it was like a small intro for Pooja Bhatt charecter
pooja batra
എന്റെ മനസ്സിൽ പാട്ടിനു ചേരാത്ത ചിത്രികരണം എന്നൊരു ഐഡിയ ഒന്നും ഒരിക്കലും ഉണ്ടായിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ... ശരിയാണ് പല പാട്ടുകളും ഇതിലും നന്നായി എടുക്കാം എന്ന് തോന്നി... എന്നാൽ ഈ വീഡിയോ കാണുന്നതിന് മുമ്പ് തന്നെ പല തവണ "ഇല കോഴിയും ശിശിരത്തിൽ" പാട്ട് യൂട്യൂബിൽ കാണുമ്പോൾ, എന്ത് പിണ്ണാക്കാണ് ഇവര് ചെയ്തു വച്ചിരിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ട ഒരു പാട്ടാണ്... ആ സിനിമയേ വെറുപ്പീരാണ്.
"സ്നേഹത്തുമ്പി ഞാനില്ലേ കൂടെ..." - ഡിസംബർ മൂവി
എന്തൊരു അവതരണം. ആ സംസാരം കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂
0:20 ഭക്ത ജനങ്ങളുടെ പ്രതേക ശ്രദ്ധക്ക് അടുത്തതായി കുമാരി റോമയും സംഘവും അവതരിപ്പിക്കുന്ന
ഭക്തി നിർഭരമായ ഐറ്റം ഡാൻസ് 🤣🤣🤣🤣
ഇതെന്റെ കമന്റ് അല്ലെ 😀
🤣🤣🤣🤣🤣
@@pazhamkanj മാസ്സ് കൂൾ അതിൽ ഇട്ടതല്ലേ 😂
😂😂😂
😂😂😂
ആറ്റുമണൽ പായയിൽ അന്തിവെയിൽ ചാഞ്ഞ നാൾ 😇എനിക്ക് തോന്നിയ സോങ്. ഒരു നൊസ്റ്റു സോങ് ആണെന്ന് തോന്നും. എന്നാൽ കാട്ടികൂട്ടിയത് വേറെ🙄
'മോഹം കൊണ്ടു ഞാൻ' സത്യത്തിൽ ചങ്കിൽ കത്തി കുത്തിയിറക്കിയതു പോലെയാണ് അതുപോലെ എന്നെന്നും കണ്ണേട്ടനിലെ ' ദേവദുന്ദുഭി നാദലയം' ഷോക്കടിച്ചാലും ഒരു ഭാവവും വരാത്ത ഒരു നായികയും നായകനും പിന്നെ വടക്കുംനാഥനിലെ പാട്ടുകളെല്ലാം തന്നെ ചിത്രീകരണം കാരണം സിനിമയോട് ചേരാത്തതു പോലെ തോന്നിയിട്ടുണ്ട്. ' കിളി പാട്ടു മൂളവേ' ചിലപ്പൊ നായകനും നായികയും ചുണ്ടനക്കും ചിലപ്പൊ ഗാനം Back ground score പോലെ.
എന്നെന്നും കണ്ണേട്ടന്റെ actors സൂപ്പർ
ആണ്
😂😂😂shockadipichalum bhavam varatha naayika
ശരിയാണ് മോഹം കൊണ്ടു ഞാൻ 😢
@@a4aswani athe. entho oru ishtam thonnum aa actors nodu..
ദേവ ദുന്ദുഭി സന്ദർഭത്തിന് ഒത്താണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത് - അത് ചേർന്നു പോകുന്നുണ്ട്
വിഷ്വലൈസേഷൻ നന്നായി ചെയ്ത എനിക്കിഷ്ടപ്പെട്ട ഏറ്റവും നല്ല ഗാനം ഐ വി ശശിയുടെ വർണ്ണപ്പകിട്ട് എന്ന ചിത്രത്തിലെ മാണിക്യകല്ലാൽ... എന്ന ഗാനം എത്ര കണ്ടാലും മതിയാവില്ല 🌹
3:25 "പൊൻവെയിൽ മണികച്ച അഴിഞ്ഞു വീണു".. എന്ന് തന്നെ അല്ലേ വരികൾ???? അത് തന്നെ ആണ് visualum.. നായികയുടെ സാരീ (കച്ച) അഴിഞ്ഞു വീഴുന്നു.. വരികൾ തന്നെ ആണ് visualum..
Ath correct ayitulla visual anallo😊
Yeah😅😅
@@rakhit1538alle??😂😂
ശ്രീകുമാരൻതമ്പി നല്ലൊരു പ്രേമഗാനമാണ് എഴുതിയത്. അസ്തമയസന്ധ്യയും കഴിഞ്ഞ് പൂനിലാവുള്ള രാത്രിയെത്തുന്നു. പ്രേമലീലകൾക്കൊത്താറായില്ലേ എന്ന് രാധയോടുള്ള ചോദ്യമാണ്.
സന്ധ്യാവെളിച്ചമാകുന്ന പൊൻനിറമാർന്ന കച്ച അഴിഞ്ഞു (പകൽ മറയുകയാണ് എന്ന് കവി എഴുതി.
സംവിധായകൻ ഉടനെ ജയഭാരതിയുടെ സാരി വലിച്ചു താഴെയിട്ടു. -നഴ്സറി കുട്ടികളുടെ ആക്ഷൻ സോങ് പോലെ. അത്രമാത്രം
വെയിൽ മങ്ങി സന്ധ്യയാവുന്നത് കവി വർണ്ണിച്ചതിനെ നായികയുടെ സാരി താഴെ വീഴുന്നതാക്കി ചിത്രീകരിച്ച സംവിധായകൻ്റെ പ്രതിഭ അപാരം!
കൊഞ്ചി കരയല്ലേ song suits to the situation....ഒന്നും express ചെയ്യാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്തവരുടെ നിർജ്ജീവതയാണ് അതിൽ .....
വടക്കും നാഥന്‍ സിനിമയിലെ...ഗംഗേ..എന്ന പാട്ട്...,അത്..ആ സിനിമയില്‍...കുളക്കടവില്‍..ഇരുന്ന് ലാലേട്ടനോട് പത്മപ്രിയ ചോദിക്കുന്നുണ്ട്...,ഇതിനിടയില്‍..എപ്പോഴെങ്കിലും എന്നെ ഓര്‍ത്തിരുന്നോ എന്ന്...,അപ്പോള്‍ ഒരു ഫ്ളാഷ് ബാക്ക് പോലെ..ആ ഗാനം ചിത്രീകരിക്കാമായിരുന്നു..,ആര്‍ത്തുലച്ചു വരുന്ന ഗംഗയും വാരണാസിയും..ലാലേട്ടന്റെ..ജീവിതവും ചേര്‍ത്ത്..,എന്ന് തോന്നിയിട്ടുണ്ട്..,അതുപോലെ തന്നെ...കളഭം തരാം എന്ന ഗാനവും...,ഒരു പുലര്‍ക്കാല ഭക്തിയുടെ..അന്തരീക്ഷവുമായിരുന്നു മനസ്സില്‍..
ഈ വീഡിയോ കണ്ടു മനസ്സിൽ കുളമാക്കിയ പാട്ടിനെ പറ്റി കമന്റ് ചെയ്യാൻ വന്നപ്പോ ദേ കിടക്കുന്നു .
നല്ലൊരു പാട്ടിനെ ഇത്രത്തോളം കുളമാക്കാൻ പറ്റിയില്ല ..@ഗംഗേ ....
That movie was delayed due to finance issues. അവസാനം എങ്ങനെയോ ഒപ്പിച്ചു
Njan parayan vannath😂😂😂... Enthokke aalojichu koottiyathaa.. Ellam kondu kalanj🙏🙏😂
@@lonelybird86ആ പടം അങ്ങനെ നശിപ്പിച്ചു 😢
@@SajiSajir-mm5pgpadam okke superhit and great film
അമ്മുമ്മക്കിളി പോളിയാണ് ❤️❤️
നല്ല അവതരണം.... 👍👍
വീണ്ടും കാണാൻ തോന്നുന്നു...
ആങ്കർ ഇടക്ക് പറയുന്ന ഡയലോഗ് സൂപ്പർ...❤❤
1. Melevinnin muttatharo ( ezhupunna tharakan )
2. Chithramanikkaattil ( symphony)
Tukadam nallatha but after belly dance show aki...
👍
മകളുടെ സ്വഭാവം എന്താണെന്നും അവൾക്ക് ആ കുടുംബവുമായും നായികയുമായും ഉള്ള ബന്ധം എന്താണെന്നു ഇന്നസെന്റ് മോഹൻലാലിനോട് വിവരിച്ചു കൊടുക്കുന്നതാണ് രംഗം.. ആ പാട്ട് മുഴുവൻ കണ്ട് നോക്കിയാൽ തന്നെ അത് മനസിലാവും.. കാരണം നായികയും കൂട്ടുകാരിയും വീട്ടുകാരും എല്ലാവരും ഉള്ള രംഗങ്ങളും ആ പാട്ട് രംഗത്ത് ഉണ്ട് .. ആ സിനിമ കാണാതെ ആ പാട്ട് മാത്രം കണ്ടാലും അത് മനസിലാക്കാവുന്നതേ ഉള്ളു..
"Aattuthottilil ninne kidathiyurakki melle " enna song lalettanum shobhanem padi abhinayichathanu ennu vijaricha njn, pattinte original visual kandappol vijrambichu poyi😢
Same with thankathinkal kiliyay kurukaam
Njan parayan Vanna song ..really athanu ettavum kashtam...njan eppozhum Sursh Gopi yud song anenna vichariche..pakshe kandappo sharikkum netti😂😂😂
ഞാനും, തീരെ മാച്ച് അല്ലാത്ത സീനുകൾ ആണ് ആ സോങ് ഫുൾ.. പക്ഷെ പറയാതിരിക്കാൻ വയ്യ അടിപൊളി സോങ് ആയതുകൊണ്ട് നമുക്ക് കുറ്റം പറയാ പറ്റില്ല...
Njum
Njnanum 😂😂😂
ഇല കോഴിയും ശിശിരത്തിൽ എന്ന പാട്ടു കുട്ടിക്കാലത്തു കണ്ടപ്പോൾ എനിക്കും ഇതുതന്നെ തോന്നി .. ഒരു ഭാവവും മുഖത്തു വരാത്ത നായകനും നായികയും . നായികയോട് ആരോ പറഞ്ഞു എന്ന് തോന്നുന്നു സദാ സമയവും കണ്ണ് പൊളിച്ചിരിക്കണമെന്നു .. കണ്ടാൽ കോമഡി ആണ്
Correct 😂😂
😂😂
ഇല കോഴി അല്ല🐓😂 ഇല കൊഴിയും .
@@reshmareshma5125 haha.. ശെരിയാണ് .. സോറി ..😂😂
അവരുടെ ഇന്റർവ്യൂ ഉണ്ടാരുന്നു പണ്ട്...അവർക്ക് വല്യ ധാരണ ഇല്ലാണ്ട് അഭിനയിച്ച ചിത്രം ആണ് അത്...രണ്ടു പേരുടേം ആദ്യ ചിത്രം
ഡാ മോനെ... ചിരി നിർത്താൻ കുറച്ച സമയം കൊടടെ... കലക്കി കേട്ടോ,,,
അടിപൊളി എപ്പിസോഡ്... ഒരുപാട് ചിരിച്ചു... ഇടയ്ക്കുള്ള നിങ്ങളുടെ ഡയലോഗ്സും പൊളിയായിരുന്നു ...part 2 please...
6:57 അല്ലേലും ബാലചന്ദ്രൻ ന്റെ പാട്ടും സീനും ഒരു ബന്ധവും ഇല്ല ഏപ്രിൽ 19 മൂവിയിലെ ദേവികെ.. നിൻ കയ്യിൽ..... എന്ന സോങ്
ശരിയാണ്
പക്ഷെ ചന്ദ്രലേഖയിലെ സോങ് മറ്റുള്ളത് വെച്ചുനോക്കുമ്പോ അടിപൊളി 👌
പാട്ടുകൾ കൊളമായെങ്കിൽ എന്താ.. അവതരണം പൊളിച്ചു 👌👌👌👌👏👏👏
8:00 ഇത് ഞാൻ കമന്റ് ചെയ്യാൻ വരുകയായിരുന്നു... ഓപ്പറേഷൻ തീയേറ്ററിൽ അയ്യപ്പ ഭക്തി ഗാനം 😂
എന്റെ പൊന്നണ്ണാ... 👌🏼👌🏼👌🏼👌🏼👌🏼 ഈ comments ഒക്കെ വായിച്ചപ്പോഴാ മനസിലായത്.... എന്നെയൊക്കെ എന്തിനാ 90's kids എന്നു വിളിക്കുന്നെ ന്ന്.... നിങ്ങളുപ്പെടെ കമെന്റ് ബോക്സ് മുഴുവനും ഒരേ feel, ഒരേ imagination and ഒരേ vibe 😱😱😱😍😍😍
Anyway......,
I'm really happy to be a 90's kid😍😍😍😍😍😍😍😍
ശിവദം ശിവ നാമം.. എന്ന പാട്ടിനു പറ്റിയ vishual alla ആ സിനിമയിൽ കാണിക്കുന്നത് ഫുള്ള് ഔട്ട് ഡോർ beauti anu.. Athil.. Move: മഴവില്ല്
നിങ്ങളുടെ വിഷ്വലൈസെഷൻ നന്നായിട്ടുണ്ട്.
"മോഹം കൊണ്ടു ഞാൻ" ഷൂട്ട് ചെയ്ത് കുളമാക്കിയ ഒരു പാട്ടാണ്
സൂപ്പർ വീഡിയോ!
ഇക്കൂട്ടത്തിൽ വരുന്ന ഒന്നാണ് "ഇന്നുമെന്റെ കണ്ണുനീരിൽ " യുവജനോത്സവം 1980s
ഏറ്റവും കൂടുതൽ വൃത്തികേട് ആക്കിയത് ഏഴു സ്വരങ്ങളും എന്ന പാട്ട്
എഴുസ്വാരങ്ങളും .എന്നഗാനം പണ്ടു ഞാനും ഓർത്തിട്ടുണ്ടു പാട്ടും വിഷ്വലും ഒരു ചേർച്ചയുമില്ലല്ലോയെന്നു
ബാലചന്ദ്രമേനോന്റെ സ്ഥിരം പണിയാ
നമ്മുടെ മനസിലുള്ള ക്ലീഷേയ്ക്ക് എതിരാണ്.
അയ്യേ....എന്തൊരു നല്ല സങ്കൽപമായിരുന്നു ഈ പാട്ടുകൾ കേൾക്കുമ്പോൾ !! ഈ വിഷ്യൽ സ് കാണേണ്ടായിരുന്നു തോന്നിപ്പോയി
ഒരു പാട്ട് പറയാം. എനിക്ക് മാത്രമാണോ തോന്നിയത് എന്നറിയില്ല. ലാലേട്ടൻ പാടിയ "ആറ്റുമണൽ പായയിൽ" എന്ന song. കേട്ടപ്പോൾ കരുതി കുഞ്ഞി കൊച്ചിനെ പറ്റിയുള്ള പാട്ട് ആണെന്ന്. Kandappol😳🙄🙄🙄
ഇത് ഇനിക്കും തോന്നിയതാ 🤔
അതെ സത്യം
Seriya aa paatil .lalettan ari eduthu aattilekku okke erinju kodukkunnundu.amalayude
Good
Ente achan anne parayorunnuttto😅
പ്രധാന സാധനം നിങൾ മിസ് ആക്കിയാലോ ???
1 മഹസർ -"ഏതോ കിളിനാദം "
2 .മുസാഫിർ -"കൈവള തട്ടല്ലേ"
3 .ഉടയോൻ -"തിരു അരങ്ങിൽ " മോഹൻലാൽ നശിപ്പിച്ചു കൈയ്യിൽ തന്നു
4 സിംഫണി -ചിത്രമണി കാട്ടിൽ
ചിത്രമണി കാട്ടിൽ കുഴപ്പമില്ല. Erotic ആണ് അത്
👍ഏതോ കിളിനാദമെന് കരളിൽ, യേശുദാസ് രവീന്ദ്ര സംഗീതത്തിൽ പാടിയ എവെർഗ്രീൻ സോങ്, മൂന്നാം കിടയാക്കി വെച്ചു തറ പടങ്ങളിൽ വരാൻ ആണ് ആ പാട്ടിന്റെ യോഗം
മമ്മൂട്ടി അഭിനയിച്ച ഭൂരിഭാഗം പാട്ട്കളും കേൾക്കാനേ കൊള്ളു
Symphonyile ella pattum kelkakan kollam.. kanan ottum kollulla
@@asithabraj ആ പടം ഒരു മാതിരി അല്ലെ അത് വെച്ചു നോക്കുമ്പോൾ പാട്ടൊക്കെ ആ രീതിയിലെ പിടിക്കു
😂😂😂😂 അയ്യോ അമ്മേ. അവതരണം സൂപ്പർ ആണ്. എന്തായാലും ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുന്നു.
ചിരിച്ചു ചത്തുപോയേ മോനെ അടിപൊളി സമ്മതിച്ചു😅😅🎉
മനസ് ഏറ്റവും വേദനിച്ചത് "ശ്യാമ മേഘമേ നീയെൻ പ്രേമ ദൂതുമായ് ദൂരെ പോയ് വരൂ" എന്ന ഗാനം കണ്ടിട്ടാണ്. കാളിദാസന്റെ മേഘസന്ദേശം മുഴുവനായി ആവാഹിച്ചെടുത്ത ആ മനോഹര വിരഹ ഗാനം "സമയമായില്ല പോലും" എന്ന ചിത്രത്തിലെ വെറുമൊരു പാർട്ടി സോങ്ങ് ആണ് 😢
Syama meghan അധിപൻ എന്ന സിനിമയിൽ അല്ലേ
അകലെയകലെ നീലാകാശം... 👍🏻.. Visuals കണ്ടപ്പോൾ ഉണ്ടായ മനോവിഷമം ഇന്നും തീർന്നിട്ടില്ല 🤣
അത് ജയറാം നികത്തി ആദ്യത്തെ കണ്മണി യിൽ
😅😅😂😂
👍
😂😂😂 correct
Ammomakili vaayadi is apt for the heroine intro… I thoroughly enjoyed that song…. After all it was conceived by Master Priyadarshan…❤
ക്ഷണക്കത്തിലെ എനിക്കേറ്റൊമിഷ്ട്ടപ്പെട്ട
'താംതക തകിട ധീംതക തകിട തോം
പൊൻപദമിളകി വെൺതിര കുളിരവേ
താംതക തകിട ധീംതക തകിട തോം
ചെന്തളിരളകി മർമരമുദിരവേ' ലെ പാട്ട് സീൻ കൊള്ളില്ലാത്ത പോലെ തോന്നീട്ടുണ്ട്.
ജോണി വാക്കർ ലെ ചാഞ്ചക്കം തെന്നിയും പോലേക്കെയുള്ള സ്റ്റൈലിൽ എട്ക്കുകയാര്ന്നു ഭംഗീന്ന് തോന്നീട്ടുണ്ട് 💝💝💝💝
അത് നല്ലതാ
ചിലങ്കകൾ തോൽക്കും എന്ന ഗാനം ഏറെ തെറ്റി ദ്ധരിക്കപ്പെട്ട നല്ലൊരു ഗാനമാണ്. സിത്താരയുടെ മനം മയക്കുന്ന ആലാപനവും ഗോപീസുന്ദറിൻ്റെ ക്ലാസിക്കൽ ടച്ചുള്ള സംഗീതവും ഉയർന്ന സാങ്കേതിക ത്തികവുള്ള റിക്കാർഡിംഗും ഈ ഗാനത്തിൻ്റെ സവിശേഷതകളാണ്. ചിത്രീകരണമാണ് ചിലർക്ക് ദഹിക്കാതെ പോയത്. സിനിമയുടെ സിറ്റുവേഷനം നോക്കണ്ടെ? ദൈവിക മായ പരാമർശങ്ങളൊന്നുമില്ലെന്നിരിക്കെ ഇതെങ്ങിനെയാണ് ഭക്തിഗാനമാവുന്നത്? എബ്രഹാം ലിങ്കൺ എന്ന പടത്തിലെ ഉഡുരാജമുഖി എന്ന ഗാനത്തിൻ്റെ ചിത്രീകരണവും ഏതാണ്ടിതേ പോലെയാണ്. അതും ഭക്തിഗാനമാണെന്ന് കരുതിയവരുണ്ട്.
ആറാട്ടിന് ആനകൾ എഴുന്നള്ളി സോങ് വേറെ ഷൂട്ട് ചെയ്തതാണ് 🔥അന്ന് പിന്നെ ഉണ്ടായ ന്തോ പ്രോബ്ലം കൊണ്ട് ആണ് വേറെ ഷൂട്ട് ചെയ്തത് 🔥
ചന്ദ്രലേഖയിൽ അതിന് ഫ്ലാഷ് ബാക്ക് സീനുകൾ അല്ലേ കാണിക്കുന്നത് .
അക്കാലത്ത് നായികയ്ക്ക് കൊടുത്തിരുന്ന ഇൻട്രോ പാട്ടുകളിൽ ഏറ്റവും മികച്ചത് .
Priyadarshan master of songs❤
അതെ..പ്രിയൻ.. സിബി മലയിൽ...💜..
ജാക്പോട്ട് എന്ന സിനിമയിൽ "താഴ് വാരം മൺപൂവേ"എന്നൊരു പാട്ടുണ്ട്, ഇത്രയും നല്ലൊരു പാട്ട് നശിപ്പിച്ചു കളഞ്ഞല്ലോ എന്ന് കാണുമ്പോൾ എല്ലാം തോന്നും.
രമ്യാ നമ്പീശൻ പാടിയ ' വിജന സുരഭി വാടികളിൽ ' എന്ന പാട്ട്. കാണാൻ ഒട്ടും ചേർച്ച ഇല്ലാത്ത പാട്ട് 🙂. Similar to the Roma song.
Oh god..that song choreography is awesome..❤
Disagree..I felt it's a very different, refreshing choreography
Correct, the choreography was different and OK, but I personally felt it didn't gel with the song composed.
പുതിയ പാട്ടുകളിൽ ഈ problem വരാൻ സാധ്യത കുറവാണ്. കാരണം പാട്ടും സീനും ഒരുമിച്ചാണ് നമ്മൾ കാണുന്നത്. പഴയ പാട്ടുകളിൽ ചിലത് നമ്മൾ ഒരുപാട് കേട്ടിട്ടായിരിക്കും video കാണുന്നത്.
അതുപോലെ നിരാശപ്പെടുത്തിയ മറ്റൊന്ന് വേണുവേട്ടൻ പാടിയ 'ചന്ദന മണിവാതിൽ ' എന്ന Superhit പാട്ടിന്റെ visual ആണ് 🙂.
Sooper sooper,.... Eniku thonniyathu.... ഏഴു സ്വരങ്ങളും..
നല്ല പാട്ട് മോശമായി ചിത്രീകരിക്കാന്‍ ബാലചന്ദ്രമേനോനെ കഴിഞ്ഞെ വേറേ ആളുളളു
കറക്റ്റ് 👌, ഏഴു സ്വരങ്ങളും ക്ലാസ്സിക് സോങ് അയാള് കുളമാക്കി vechu👍
True
Correct..devike nin kyl vaasantgam😂
Best example kalindhi theeram april 18 song...
But vinodhayatra movie parvathy and dileep cheythpo aa feel...madhuettan voiceum
😀😀
സുഖമോ ദേവി എന്ന പാട്ട് റേഡിയോയിൽ കേട്ട കാലത്ത് അതൊരു ശോക ഗാനം പോലെ തോന്നി.
സിനിമയിൽ ആ പാട്ട് ഒരു Happy moodil വരുന്ന പാട്ടാ
Correct
Oru silent Pranayamaanu oru situation... Next vishadavum.. After the death of Sunny
Aysheriii apo ath sad song allee
Bro കിടിലൻ വീഡിയോ 🤣🤣🤣
ചിരിച്ചു ചത്തു 😂😂😂😂😂😂
അമ്മൂമ്മകിളി കോഴപോന്നും ഇല്ല
Njaanum ath parayaan veruaarnu.. but aa paat de timing aanu sheri alla enn thoni pogunne..
Sheri alle.. സ്വന്തം best friend ne pole ulla cousin coma il kidakkumbo pettann flight pidich veraan ullathinu..aatum paadi veruaa.
@@reshmaramankutty6353 ath introduction song alle, describing about that character, athil avar veetukarumayi enginayanu enu koodi kanikunundu.
@@reshmaramankutty6353 അപോ ശ്രീദേവിയെ പൂട്ടി ഇട്ടിട്ട് ആ വീട്ടുകാരുടെ മുന്നിൽ സണ്ണി പഴം തമിഴ് പാടുന്നത് വളരെ മോശം അല്ലെ
പഴയ ഒരുപാട് പാട്ടുകൾ ഉണ്ട് നമ്മടെ സങ്കലപ്പത്തിന് ഒത്തു വരാത്ത scenes... ഈ vdo ഇൽ ഉള്ളതെല്ലാം പൊളപ്പൻ selections ആയിരുന്നു...
Your visualization reference was epic... So matching🤭
'ആറ്റുമണൽ പായയിൽ ' run baby run movie songil enntte visual vere😮njan kandath vere😂 ഞാൻ ഒരു കായലും നാട്ടിൻപുറവും ഒക്കെ സങ്കൽപ്പിച്ച്😂😂😂😂😂 എൻ്റ്റെ ഭാഗത്തും തെറ്റുണ്ട്😢
6:09 0:20 ഭക്ത ജനങ്ങളുടെ പ്രതേക ശ്രദ്ധക്ക് അടുത്തതായി കുമാരി റോമയും സംഘവും അവതരിപ്പിക്കുന്ന
ഭക്തി നിർഭരമായ ഐറ്റം ഡാൻസ് 🤣🤣🤣🤣
Athu kalakki😂😂😂
😂😅
😂😂😂കുലുക്കി dance 🤭🤭
The second song 😂😂😂😂😂😂😂😂!! Your description was wayyy to hilarious 😂
തമിഴിൽ ഒരു ക്ലാസിക് song ഒണ്ട്.....'panivizhum malarvanam'.... എൻ്റെ പൊന്നോ director എടുത്തു കുളമാക്കി...!!!
Bhagythinu 😅aa song matram kettutullu...
Oru ooty ambience mansil angane mathi😊
എന്റെ ഹൃദയം തകർത്ത visual ഇതൊന്നും അല്ല. എബ്രഹാം ലിങ്കൺ സിനിമയിലെ ഉടുരാജ മുഖി. ആ പാട്ട് എന്തൊരു പൊളി ആണ്. കാത്തിരുന്നു കാത്തിരുന്നു യൂട്യൂബിൽ ആദ്യമായിട്ട് കണ്ടപ്പോ ജോയ് അലുക്കസിന്റെ പരസ്യം പോലൊരു video. എത്ര രസമായിട്ട് ചെയ്യാമായിരുന്ന ഒരു സോങ് ആണ് അത്. ആ പാട്ടിനോട് ചെയ്ത ഏറ്റവും വലിയ ദ്രോഹം ആണ് ആ video. ആരേലും അതിന്റ കോപ്പിറൈറ് വാങ്ങി ഒന്ന് reshoot ചെയ്ത് അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ. 😔
ആറാട്ടിന് ആനകൾ എഴുന്നള്ളി 🤣
😅
😂😂😂😂😂
🤭🤭😀😀
സത്യം. അതാണ് അത്ഭുതപ്പെടുത്തിയത്....🤣🤣🤣
😂😂😂😂
ഇതുപോലെ ഒന്നുണ്ട്. തമിഴിൽ ആണ്. "മഴൈ വരുത് മഴൈ വരുത് കുട കൊണ്ട് വാ മാനെ ഉൻ മാറാപ്പിലെ" . പ്രഭുവും ഗൗതമിയും അഭിനേതാക്കൾ. നല്ല പാട്ട്. നല്ല നൃത്തം. പക്ഷേ പരസ്പരം ബന്ധമില്ല.
സ്നേഹത്തുമ്പി ഞാനില്ലേ കൂടെ...
ചന്ദന മണി വാതിൽ പാതി ചാരി...
Athupole summer in bathlehemile ethrayo janmamay ninne Njan thedunnu enna nalloru songinu match allatha oru visual aayi enn aarkkenkilum thonniyo 😊😊
"ഏതോ കിളിനാദം എൻ കരളിൽ..."..ഇതിൻ്റെ ചിത്രീകരണം unsahikable....ആണ്... എൻ്റെ പൊന്നോ....എത്ര നല്ല song ആയിരുന്നു അത്...
അതെ ഈ പാട്ട് വല്ലാത്തൊരു ചതി ആയിപ്പോയി.. പാട്ടാണെങ്കിൽ പൊളിയും ❤️
മേനോൻ സാറ് പാട്ട് ഷൂട്ട് ചെയ്ത് കൊളമാക്കാൻ മിടുക്കൻ ആണ് എന്റെ ഒരു favorite song ഉണ്ടായിരുന്നു... ഗോപികേ നിൻ മെയ്യിൽ വാസന്തം... Tv യിൽ ഒന്നും വന്നപ്പോ ഞാൻ കണ്ടിരുന്നില്ല ഇന്റർനെറ്റ് എല്ലാം സജീവം ആയതിന് ശേഷം കാണാൻ പറ്റാത്ത എന്റെ favorite songs എല്ലാം സെർച് ചെയ്ത് കണ്ടു തുടങ്ങിയത് ഈ പാട്ട് ആണ് അതോടെ നിർത്തി... ഇനിയുള്ള പാട്ടുകള് കാണാൻ ഉള്ള ത്രാണിയില്ല 😐
Moham kondu njan should be first one.അത് പോലെ തന്നെ ഏതോ കിളിനാദമെൻ എന്ന പാട്ട് ബസ്സിൽ വെച്ച് കേട്ട് അതിൽ ജയറാം ആയിരിക്കും അഭിനയിച്ചത് എന്ന് വിചാരിച്ചിരുന്നതാണ്.ഈ അടുത്ത കാലത്താണ് പാട്ടിൻ്റെ വീഡിയോ കണ്ടത്. തൃപ്തിയായി
Njan innanu adyayit knadtha😅😅
സ്നേഹത്തുമ്പീ.. ഞാനില്ലേ കൂടെ... Song super 👌👌
കണ്ടപ്പോ 😢
Rajeevam vidarunnu sherikum comedyayitund😆😆😆😆 athpole eazhu swarangalum😂😂 btw ila pozhiyum sisirathil original kollayrnnu😌
ജൂണിലെ നിലാ മഴയിൽ നാണമായ് നനഞ്ഞവളെ. . . നല്ലൊരു റൊമാന്റിക് സോങ് ആയിരുന്നു ചിത്രീകരണം കണ്ടാൽ പാട്ടു കേൾക്കുന്ന ആ ഫീൽ അങ്ങ് പോയിക്കിട്ടും 🥹
ദുബായ് മൂവിയിലെ ഒരു പാട്ടിൻ കാറ്റിൽ കുളിരാമ്പൽ കൂട്ടിൽ... 😂
മമ്മൂക്ക ഒരേ നടത്തം തന്നെ😂 അത് പിന്നേം സഹിക്കാം എന്നാൽ അതിൽ തന്നെ യദുവംശ യാമിനി എന്ന സോങ്..അതിൽ ഒന്നൊന്നര ക്ലാസിക്കൽ ഡാൻസ് ഉണ്ടെന്റെ മോനെ😂
പിന്നെ വൈഡൂര്യം എന്ന സിനിമയിലെ പാട്ടുകളെല്ലാം അടിപൊളിയാണ് സീൻ കണ്ട പെറ്റ തള്ള സഹിക്കൂല.. 🤣 പാവം എന്റെ വിദ്യാജി😢
ജോഷിയുടെ സിനിമയിലെ പാട്ടുകളെല്ലാം ഏകദേശം ഒരുപോലെയാ...
Super narration kudos sir
Bring more and more of this genre.
എനിക്ക് തോന്നിയത് ലജ്ജാവതി എന്ന പാട്ടാണ് ആ വെള്ളവും വള്ളവും മാത്രമായിപ്പോയി ഫുൾ സോങ്ങ്
Athan etavum best ayath
ന്യൂ ട്രെൻഡ് ആണ് മറ്റുള്ളത്ൽ നിന്നും മാറി നില്കും
Run baby run le song😅
Attimabal payayil😅😅
Pokkiriraaja movie manikinavin song nalla reethiyal shoot cheyyam ayirunnu but entho thattikkootti shoot cheyythpole eppol aa song kandal thonnunne
Aa song mivieyil included ala bro. Just audio mathre ulu. Pinne RUclips kanunna video aa songinde viswals ala. ath moviede scenes thanne avdnum ivdnum eduth ittathan video pole. Aa song chithreekarichittilla
@@shradha8509 ok
നാടോടിപ്പൂന്തിങ്കൾ also
ചന്ദ്രലേഖയിൽ നായിക ഹോസ്പിറ്റലിൽ വരുമ്പോഴല്ല പാടി വരുന്നത്. അവളുടെ സ്വഭാവത്തെക്കുറിച്ച് ഇന്നസെന്റ് മോഹൻലാലിനോട് പറയുന്നതാണ് സീൻ.. വിഷ്വൽസും ഗംഭീരമാണ്
അതുപോലെ തന്നെ ഇളയരാജ സാറിന്റെ ഒരു സൂപ്പർ സോങ് ഉണ്ട്... പൂവേ സെമ്പൂവേ... അതിന്റെ ചിത്രീകരണം എന്തോ പോലെ...🥲ഞാൻ മനസ്സിൽ കണ്ടത് ഏതോ ഒരു പ്രമുഖനടൻ താൻ സ്നേഹിക്കുന്ന ഒരാൾക്ക് വേണ്ടി വാത്സല്യത്തോടെ പാടി കൊടുക്കുന്നതാണെന്ന് കരുതി... I mean Kanne kalaimane പോലെയൊക്കെ... 🥺❤️🙏🏻പക്ഷെ... എല്ലാം പോയി
അമ്മുമ്മക്കിളി എനിക്കിഷ്ടമ
ഈ പാട്ടിന്റെ ചിത്രീകരണം മ്യൂസിക് ഡയറക്ടർക്കും lyricist നു പോലും ഇഷ്ടപ്പെട്ടിട്ടില്ല എന്ന് കേട്ടിട്ടുണ്ട് 👍(പൂവേ സെമ്പൂവേ )
എനിക്ക് തോന്നിയത് വേറെയുമുണ്ട്.. പാഥേയത്തിലെ ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് പാട്ട് ഞാൻ ആദ്യം കേട്ടപ്പോൾ വലിയ തറവാടും സെറ്റ് സാരിയുടുത്ത നായികയും ഒക്കെയായിരുന്നു മനസിൽ.. സീൻ കണ്ടപ്പോൾ തീരെ ഇഷ്ടപ്പെട്ടില്ല.. അച്ഛന്റെയും മകളുടെയും സ്നേഹം കാണിക്കാൻ ഒരു പ്രണയ ഗാനം എടുത്ത പോലെ തോന്നി...
ithu correct anatto - adyam tvyil ee pattu kandappo mammoottyude kaamuki aanu chippi ennu thonni poyi
പൊൻവെയിൽ മണിക്കച്ച പാട്ടിൻ്റെ സീനുകൾ എനിക്ക് ഇഷ്ടമാണ്. അത് ഒരു ഇറോട്ടിക്ക് സോങ്ങാണ്.. അതിന് പറ്റിയ രംഗങ്ങളാണ്
മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനഗന്ധർവൻ പാടി തകർത്ത ഏഴ് സ്വരങ്ങൾ എന്ന ഗാനം ഇത്രയും അലമ്പാക്കി പാടി അഭിനയിക്കാൻ മേനോൻസർ കാണിച്ച ധൈര്യം ഓ ഭയങ്കരം പണ്ടേ എനിക്ക് തോന്നിയതാണ് ഇതൊക്കെ .
7:30 ചിരിയോ ചിരി ആണ് സിനിമ
അന്നത്തെ വലിയൊരു ഹിറ്റ് ആണ്
ആദ്യമായി ആണ് താങ്കളുടെ വീഡിയോ കാണുന്നത്. അടിപൊളി..
2:52 ഇതിപ്പോ തുണ്ട് ന് ഭക്തിഗാനം ഇട്ട അവസ്ഥ ആയല്ലോ
🤣🤣🤣
I enjoyed a lot, chirichu chirichu vayya😂😂😂.
Enikku this song, Manasa Mani Venuvil, song aadhyam kettappol visual cheydhadhu oru Hindi song pole heroine paadi nadakkunna pole pinne actual visual kandappol, heroine Sheela chechi kku nadakkaney vayya ufff ende hridhayam potti therichu 💔. Janaki amma endhu super aayittu paadi vechirikkunnu.
നിലഗിരി, വർണപക്കിട്ട്, സിംഫോണി പോലത്തെ സിനിമകളിൽ പാട്ടുകളുടെ ചിത്രികരണം പരമ ബോർ ആയിട്ട് തോന്നിട്ടുണ്ട്. കിടിലൻ songs ❤❤❤
Super super 👌🏻👌🏻👌🏻🤣🤣🤣. ചിരിച്ച് ചിരിച്ച് വയ്യാണ്ടായി 🤣🤣
Chandralekhayile song othiri ishtamaa... but sandharbhathinte gowravam kanakiledukumbo ithingane allalo vende ennu anne thonniyirunnu😂
😂😂വളരെ ശെരിയാണ്.. ഞാനും ഓർത്ത കാര്യങ്ങൾ 🤭🤭
Balachandra menon version chirich oru paruvamaayi😅😂😂
ശിവദം ശിവ നാമം 😪 റേഡിയോയിൽ ഒക്കെ കെട്ട് പിന്നെ visual കണ്ടപ്പോ അങ്ങോട്ട് കണക്ട് ആയില്ല
ആട്ടു തൊട്ടിലിൽ എന്ന song ആദ്യം കേട്ടപ്പോ ഓർമ വന്നത് ലാലേട്ടനും മീനയും ചെയ്യ്ത വർണപകിട്ടിലെ 'വെള്ളിനില തുടങ്ങുന്ന വിഷ്വൽസ് ആയിരുന്നു