മാധ്യമങ്ങള്‍ കണ്ണടച്ച ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയിതാ; അയോധ്യഭൂമിയുള്ള കൈകള്‍|ayodhya

Поделиться
HTML-код
  • Опубликовано: 11 июл 2024
  • #ayodhya
    മോദിയും ഷാജിയും ഒന്നുമറിഞ്ഞിട്ടേയില്ല; അയോധ്യയിലെ ഭൂമിയെത്തിയ കൈകളിതാ

Комментарии • 53

  • @AnoopPottirayil
    @AnoopPottirayil 25 дней назад +59

    കേരളത്തിലെ മാധ്യമങ്ങൾ ബോധപൂർവം മറച്ചു വെക്കുന്ന വാർത്തകൾ വെളിച്ചം കാണിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👏

  • @pmnarayan3829
    @pmnarayan3829 25 дней назад +36

    ഇതു പോലുള്ള പത്ര പ്രവർത്തകർ ഇപ്പോഴും ഉണ്ട്‌ എന്നതാണ് പ്രത്യാശ നൽകുന്നത്,

  • @naadan751
    @naadan751 24 дня назад +12

    ഈ വാർത്ത പുറത്ത് കൊണ്ട് വന്ന പത്രപ്രവർത്തകന് അഭിവാദ്യങ്ങൾ!

  • @ahamed8455
    @ahamed8455 24 дня назад +10

    ബിസിനസ് ആണ് എല്ലാവരും ചെയ്യുന്നത് ജനം മനസ്സിലാകുന്നു

  • @user-nm3vz3ng3l
    @user-nm3vz3ng3l 25 дней назад +16

    B. J. P. രാമനെയും പറ്റിച്ചു 😆😆

  • @vinodvazayin4277
    @vinodvazayin4277 25 дней назад +16

    പാവങ്ങളെ പറ്റിച്ച് കോടികൾ സബാധിച്ചിട്ട് 'എന്ത് നേടാൻ😢

  • @saydruaasayd
    @saydruaasayd 25 дней назад +18

    ഭരണകൂട കൊള്ള.

  • @rajeshrajan3124
    @rajeshrajan3124 25 дней назад +9

    ക്ഷേത്രം എന്നത് രാഷ്ട്രീയ പദ്ധതി ആയിരുന്നു എങ്കിലും അതിൻ്റെ ഭാഗമായി കച്ചവട താൽപര്യവും ഉണ്ടായിരുന്നു എന്നതാണ്

  • @asharafkky
    @asharafkky 25 дней назад +16

    എല്ലാവ൪ക്കും കച്ചവടം തന്നെ ലക്ഷ്യം

  • @binupaul3861
    @binupaul3861 24 дня назад +6

    ഇനി രാമന് പ്രസക്തിയില്ല... ഇനി ജഗനാഥൻ ആണ്... എവിടെയോ ഒരു അമ്പലം പണിയാൻ ഉണ്ട് എന്നു തോന്നുന്നു.. അപ്പോൾ അവിടെ തമ്മി തല്ലിച്ച് അവിടെ ഒരു കലാപ ഭൂമി ആക്കി സ്ഥലത്തിന് വിലകുറച്ചു അത് മേടിച്ചു ജനങ്ങളെ pattikkuka..

  • @RafeekbinMonutty
    @RafeekbinMonutty 25 дней назад +7

    Good explanation bro

  • @biju8082
    @biju8082 25 дней назад +7

    Bro big salute

  • @noushadthundil8607
    @noushadthundil8607 25 дней назад +9

    കൊള്ളക്കാർ

  • @johnpk8982
    @johnpk8982 25 дней назад +9

    നല്ലത്.

  • @mathewjohn8386
    @mathewjohn8386 25 дней назад +6

    👍

  • @Aaaha..
    @Aaaha.. 25 дней назад +5

    !❤❤❤❤❤❤❤❤

  • @mkk773
    @mkk773 24 дня назад

    അഭിവാദ്യങ്ങൾ സഹോ... 💪💪💪❤️❤️❤️🌹🌹🌹🌹🌹

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 25 дней назад +5

    കഷ്ടം...

  • @yushtech8809
    @yushtech8809 25 дней назад +6

    Acha dhin aageya😂

  • @cksreedevi8277
    @cksreedevi8277 25 дней назад +4

    ❤❤❤

  • @ramesanvk7557
    @ramesanvk7557 24 дня назад +1

    അഭിനന്ദനങ്ങൾ

  • @biju8082
    @biju8082 25 дней назад +7

    Bjp bond project
    Ed cbi 😂😂😂😂😂

  • @user-dn4lb8gm6j
    @user-dn4lb8gm6j 24 дня назад +4

    Koodi മീഡിയ ആണ് കൂടുതലും പ്രശ്ടികെരിക്കൂല ചവന്ന് പാക്ജ പ്രസ്‌ടീറുക്ക് ഇല്ല

  • @manjushaji5338
    @manjushaji5338 24 дня назад +2

    കഷ്ടം

  • @cheriancgeorge1807
    @cheriancgeorge1807 25 дней назад +6

    Puthiya arivu

  • @nebusebastian7519
    @nebusebastian7519 22 дня назад

    ഇങ്ങനെ തന്നെ ആണ് മണിപ്പുരിൽ നടത്തിയത് അല്ലെങ്കിൽ നടത്താൻ തീരുമാനിച്ചു

  • @ambikakumari1242
    @ambikakumari1242 25 дней назад +4

    💯💯💪🏻💪🏻🔥🔥💯❤😂😂😂😂😂

  • @newsathouse5338
    @newsathouse5338  25 дней назад +3

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @indianasharaf4477
    @indianasharaf4477 24 дня назад +2

    പാവം ജനങ്ങളെ പറ്റിച്ച് ഉണ്ടാക്കിയവർ ആരായാലും..... അവിടെ പുഴുത്ത് കുടുബം മൊത്തം മാറാരോഗം വന്ന് നരകിച്ച് ചാവട്ടെ....

  • @shdparammal9618
    @shdparammal9618 25 дней назад +8

    രാമ ഭക്തന്മാർ😂😂

  • @shaji723
    @shaji723 25 дней назад +6

    അദ്ദേഹത്തിന് പോലും പേടിയാണ് വെളിപ്പെടുത്താൻ

  • @muhammedsalimmsl4322
    @muhammedsalimmsl4322 24 дня назад +1

    കേരളത്തിലെ ബിജെപി പ്രവർത്തകർ ഇത് കേൾക്കുമോ ? തെറിയഭിഷേകം വരുന്നുണ്ടോ ?

  • @siyadsana
    @siyadsana 24 дня назад +1

    bjp well cooked hindus😂

  • @Dasepankkal
    @Dasepankkal 25 дней назад +1

    താങ്കൾ എല്ലാ ന്യൂസുകളും ഇവിടെ അവതരിപ്പിക്കുന്നുണ്ടല്ലോ ഒന്ന് പോടോ

    • @purushothamanpk5105
      @purushothamanpk5105 25 дней назад +15

      ഇങ്ങനെ ചൊടിക്കല്ലേ

    • @ahmedkunju6864
      @ahmedkunju6864 25 дней назад +9

      U didn't like it,?

    • @manu.manu1975
      @manu.manu1975 25 дней назад

      Ambada kema sanghi kutta😅😅😅

    • @pmnarayan3829
      @pmnarayan3829 25 дней назад +10

      അതെന്താ ഈ ന്യൂസ്‌ അവതരണത്തിൽ എന്താണ് അപാകത.

    • @muhammedkarekadavath6738
      @muhammedkarekadavath6738 25 дней назад +2

      സത്യം മനസ്സിലാക്കാൻ ഭൂമി നഷ്ടമായവരുടെ ടെൻഡ് കെട്ടി താമസിക്കുന്നവരുടെ വീഡിയോ കൂടി കാണിക്കേണ്ടതാണ്.

  • @TheKooliyadan
    @TheKooliyadan 23 дня назад

    👍

  • @user-ui5vm5yu4d
    @user-ui5vm5yu4d 24 дня назад

    👍