സമ്പന്നമായ അനുഭവങ്ങൾ ഉള്ള കുട്ടിക്കാലം ഉണ്ടായിട്ടുള്ളവർക്കു നല്ല കഥകൾ പറയാൻ കഴിയും. പള്ളി സ്ഥാപനങ്ങൾ ആണ് എന്നത് സത്യമാണ് എങ്കിലും, ക്രിസ്തുവിനോട് അടുക്കാൻ ശ്രമിച്ചാൽ അവൻ സമീപസ്ഥനായിരിക്കും.
അന്വേഷിക്കാൻ മാർഗ്ഗം. | മാമോദിസ , പ്രാർത്ഥന, കുമ്പസ്സാരം. അങ്ങനെ ഒക്കെ അങ്ങ് കഴിയുക. ഒന്നിനെ പറ്റിയും ചിന്തിക്കരുത്. പള്ളി എല്ലാം പറഞ്ഞു തരും. അതു മതി.
വെളിപാടുകൾ ലഭിച്ചവർക്കെല്ലാം അത് കിട്ടിയത് ഏതെങ്കിലും പുസ്തകത്തിൽ നിന്നല്ല. പ്രപഞ്ചത്തിൽ നിന്നും അവ ഡൗൺലോഡ് ചെയ്യാൻ വേണ്ടത്ര വൈദഗ്ധ്യം ഉള്ളവർ എല്ലാകാലത്തും ഉണ്ട്. മെഡിറ്റേഷൻ ചെയ്യുന്ന നിരവധി പേർ ഉണ്ടല്ലോ.
ക്രിസ്തു വിനെ പള്ളിയിൽ അന്വേഷണം എന്ന ഊളത്തരം വിടുക.. പള്ളിയിൽ കുടി ഇരിക്കുന്ന ഒരു ചെറിയ ദൈവം അല്ല ക്രിസ്തു.. മനുഷ്യ നിർമിതമായ ഒന്നിലും അവൻ വസിക്കുന്നില്ല...
ഈ പ്രപഞ്ചം സൃഷ്ടിച്ചത് ഏഴാംകാശ ഭൂമികളെ സൃഷ്ടിച്ച ദൈവം പള്ളിയിലും അമ്പലത്തിലും ഒന്നും അല്ല ആ ദൈവം ഏതെങ്കിലും ഒരു ഗ്രഹത്തിൽ പ്രവേശിച്ചാൽ ആ ഗ്രഹം തന്നെ തവിടു പൊടിയാകും ആകാശഭൂമികളെയും സൂര്യ ചന്ദ്രദികളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം ഒരു പള്ളിയിലോ ഒരു അമ്പലത്തിലോ ഒരു ഗ്രഹത്തിലോ ഒതുക്കാൻ പറ്റുമെന്ന് നിങ്ങൾ ചിന്തിക്കുന്നോ???
സമ്പന്നമായ അനുഭവങ്ങൾ ഉള്ള കുട്ടിക്കാലം ഉണ്ടായിട്ടുള്ളവർക്കു നല്ല കഥകൾ പറയാൻ കഴിയും.
പള്ളി സ്ഥാപനങ്ങൾ ആണ് എന്നത് സത്യമാണ് എങ്കിലും, ക്രിസ്തുവിനോട് അടുക്കാൻ ശ്രമിച്ചാൽ അവൻ സമീപസ്ഥനായിരിക്കും.
ടീച്ചർ! ക്രിസ്തു നമ്മുടെ ഉള്ളിൽ തന്നെയുണ്ട്! അല്ലെങ്കിൽ നമ്മുടെ അരികിൽ തന്നെ ഉണ്ട്! പക്ഷേ നമ്മൾ കണ്ടെത്തണം അന്വേഷിക്കണം!
അന്വേഷിക്കാൻ മാർഗ്ഗം. | മാമോദിസ , പ്രാർത്ഥന, കുമ്പസ്സാരം. അങ്ങനെ ഒക്കെ അങ്ങ് കഴിയുക. ഒന്നിനെ പറ്റിയും ചിന്തിക്കരുത്. പള്ളി എല്ലാം പറഞ്ഞു തരും. അതു മതി.
Waiting for the next part
നിങ്ങളിലെ ഉൺമ തന്നെയാണ് ക്രിസ്തു. നിങ്ങൾ നിങ്ങളിൽ നിന്നുതന്നെ അകലെ ആയിരിക്കുമ്പോൾ നിങ്ങൾ ക്രിസ്തുവിൽ നിന്നും അകലെയാണ്.
Cannot put it more accurately 🙏❤️ നിങ്ങളിൽ തന്നെയാണ് ഈശ്വരൻ, ഈശ്വരൻ അകലെയാണെന്നു തോന്നുമ്പോൾ, ഒരു ആത്മപരിശോധനക്ക് തുനിയുക..
😂😂😂
Thaankal aadyam bible vaayikkoo......shesham sara teacherude pusthakangal vaayikkoo......velipaadu kittiyekkaam ❤
വെളിപാടുകൾ ലഭിച്ചവർക്കെല്ലാം അത് കിട്ടിയത് ഏതെങ്കിലും പുസ്തകത്തിൽ നിന്നല്ല. പ്രപഞ്ചത്തിൽ നിന്നും അവ ഡൗൺലോഡ് ചെയ്യാൻ വേണ്ടത്ര വൈദഗ്ധ്യം ഉള്ളവർ എല്ലാകാലത്തും ഉണ്ട്. മെഡിറ്റേഷൻ ചെയ്യുന്ന നിരവധി പേർ ഉണ്ടല്ലോ.
Waiting for part 2
ക്രിസ്തു മതമല്ല, വഴിയും ദൈവവും സത്യവും ആണ്.
.....❤.....sarah🎉
ക്രിസ്തു വിനെ പള്ളിയിൽ അന്വേഷണം എന്ന ഊളത്തരം വിടുക.. പള്ളിയിൽ കുടി ഇരിക്കുന്ന ഒരു ചെറിയ ദൈവം അല്ല ക്രിസ്തു.. മനുഷ്യ നിർമിതമായ ഒന്നിലും അവൻ വസിക്കുന്നില്ല...
2nd part plz
ഈ പ്രപഞ്ചം സൃഷ്ടിച്ചത് ഏഴാംകാശ ഭൂമികളെ സൃഷ്ടിച്ച ദൈവം പള്ളിയിലും അമ്പലത്തിലും ഒന്നും അല്ല ആ ദൈവം ഏതെങ്കിലും ഒരു ഗ്രഹത്തിൽ പ്രവേശിച്ചാൽ ആ ഗ്രഹം തന്നെ തവിടു പൊടിയാകും ആകാശഭൂമികളെയും സൂര്യ ചന്ദ്രദികളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം ഒരു പള്ളിയിലോ ഒരു അമ്പലത്തിലോ ഒരു ഗ്രഹത്തിലോ ഒതുക്കാൻ പറ്റുമെന്ന് നിങ്ങൾ ചിന്തിക്കുന്നോ???
ഒരു മസ്ജിദ് ഇല് ഇരിക്കുമോ...??😂😂ഒരു ഗ്രഹം തവിട് പൊടി ആക്കുന്ന ശക്തി ഒരു നല്ല ശക്തി ആയിരിക്കുമോ...??😂😂
❤
Akademy ഒരു estabkishment അല്ലേ?
Ithupole writers nte interviews iniyum pratheekshikkunnu
👌
ഗാന്ധി മരിച്ചതല്ല ,കൊന്നതായിരുന്നു
രണ്ടാം ഭാഗമെവിടേ?😢
❤️❤️❤️❤️❤️
❤
❤