Комментарии •

  • @aaromalsatheesh1413
    @aaromalsatheesh1413 7 месяцев назад +1

    Very clear explanation. Thanks 😊

  • @vishnuprasad.p812
    @vishnuprasad.p812 Месяц назад

    what about dependent

  • @creative_canvas3210
    @creative_canvas3210 7 месяцев назад +1

    തേങ്ങ ഒന്നും മനസിലാകുന്നില്ല..

  • @johnvargis6204
    @johnvargis6204 6 месяцев назад

    20£ എങ്കിലും മണിക്കൂറിൽ ശമ്പളം കിട്ടുന്നില്ലെങ്കിൽ എന്തിനാ വിദ്യാഭ്യാസം ഉള്ളവർ UK യിലേക്ക് തള്ളി കേറി പോകുന്നത്?

    • @georgephilip5199
      @georgephilip5199 3 месяца назад

      ഇവിടെ കിട്ടുന്നുണ്ടല്ലോ അല്ലെ

    • @johnvargis6204
      @johnvargis6204 3 месяца назад

      @@georgephilip5199
      ഇവിടെ ദിവസ്സം കുറഞ്ഞത് ആയിരം കിട്ടും. വാടക കൊടുക്കണ്ട. കിണറ്റിൽ ഫ്രീ ആയി വെള്ളം ഉണ്ട് രണ്ട് രൂപയ്ക്കു അരി കിട്ടും. എല്ലാ ചിലവും കഴിഞ്ഞു ബാക്കിയുള്ളതു കൊണ്ട് വൈകിട്ട് രണ്ട് pint അടിച്ചു സ്വന്തം കൂരയിൽ കിടന്നു ഉറങ്ങുന്നതിന്റെ സുഖം ഒന്ന് വേറെയാ അനിയാ😂

  • @annaraju2808
    @annaraju2808 6 месяцев назад

    Dependent visa Vannavark new entrant visa kittuo...atho students n mathram ullo?