Flute tutorial malayalam|

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Malayalam Flute tutorial|Basic methods for flute|Jinesh vijaya| Malayalam music lessons
    For online class 8943522326

Комментарии • 499

  • @sasidharanpillaip8914
    @sasidharanpillaip8914 2 года назад +189

    എന്നേപ്പോലെ ആദ്യമായിട്ട് പഠിക്കുന്ന ഒരാൾക്ക് ഇതു പോലെ സാവകാശം വിവരിച്ചു തരുന്നത് വളരെ നന്നായിരിക്കുന്നു. എന്നാൽ പോലും പല പ്രാവശ്യം കേട്ടാണ് ഒരോ സുഷിരത്തിലേയും ശബ്ദം കേട്ടു മനസ്സിലാക്കുന്നത്. വിവരണം വളരെ നന്നായിട്ടുണ്ട്. തുടക്കക്കാർക്കുള്ള ആദ്യ ക്ലാസ്സായതു കൊണ്ട് ഇത്രയും സാവധാനം വേണം എന്നാണ് എന്റെ അഭിപ്രായം. 👌👍👍👍

  • @raghavanraju1306
    @raghavanraju1306 Год назад +40

    കുട്ടിയായിരുന്നപ്പോൾ പഠിക്കാൻ പറ്റിയില്ല, ഇന്നുമുതൽ താങ്കളുടെ ശിഷ്യനായി പഠിക്കാൻ തുടങ്ങി, അഭിനന്ദനങ്ങൾ മാഷേ 🙏🙏

  • @SanjuSanju-pw3jw
    @SanjuSanju-pw3jw Год назад +32

    എനിക്ക് സംഗീത ഉപകാരണങ്ങളോട് വല്ലാക ഇഷ്ട്ടം ആയിരുന്നു.. ഫ്ലൂട് ഞൻ ഒരുപാട് കേൾക്കാറുണ്ടായിരുന്നു. അന്നൊക്കെ ദാരിദ്ര്യത്തെ എങ്ങിനെ അതിജീവികം എന്ന ചിന്തയിൽ. മറ്റെല്ലാം മുങ്ങി പോയി...ഇന്നിപ്പോ ഇതൊക്കെ പഠിക്കണം എന്നുള്ള ആഗ്രഹം ഉണ്ട്...

    • @kvmani155
      @kvmani155 Год назад +2

      Thank you mash

    • @sajijoseph5395
      @sajijoseph5395 5 месяцев назад

      ഇത് തന്നെ ആയിരുന്നു എന്റെയും സാഹചര്യം. പഠിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്

  • @haridasgayathis9218
    @haridasgayathis9218 Год назад +6

    ഫ്ലൂട്ട് വായന തുടക്കത്തിൽ തന്നെ നിന്നു പോയവർക്കും ഫ്ലൂട്ട് വായന പഠിക്കണമെന്ന് ആഗ്രഹമുള്ളവർ കും ഈ വീഡിയോ വളരെ പ്രയോജനകരമാണ്

  • @varadarajannarayanan9238
    @varadarajannarayanan9238 Год назад +3

    I have ordered c sharp 1.5 ..sruthy. From flip cart

  • @subhagads3509
    @subhagads3509 2 года назад +10

    വളരെ നന്ദി സാർ. ഞാനും ഒരു തുടക്കക്കാരിയാണ്. ആഗ്രഹം കൊണ്ട് ഒരു flute വാങ്ങി. വളരെ വിശദമായി വിവരിച്ചുതന്നു.. 🙏🏻🙏🏻🙏🏻

  • @JalalArf-xt2pe
    @JalalArf-xt2pe Год назад +14

    നല്ല അവതരണം.. തീർച്ചയായും ഇത് പഠിച്ചിട്ട് തന്നെ കാര്യം.. 🥰

  • @VINODRAM-ym6nl
    @VINODRAM-ym6nl Год назад +17

    നല്ല ഹൃദയ ശുദ്ധിക്ക് അഭിനന്ദനങ്ങൾ.. 🎉 🙏🏼🥰
    🪔💛💙💚🧡❤💜🪔

  • @binukrishnankutty7617
    @binukrishnankutty7617 Год назад +11

    താങ്കൾ ഒരു നല്ല അദ്ധാപകനാണ് ,നല്ല class ,നന്ദി

  • @josekthomas3387
    @josekthomas3387 Год назад +7

    എന്റെ പ്രിയപ്പെട്ട സംഗീതോപകരണം...
    അങ്ങയുടെ വിവരണവും ശ്രുതിമധുരം...!

  • @antonyjoseph615
    @antonyjoseph615 Год назад +6

    ഞാനും പഠിക്കാൻ ആഗ്രഹിക്കുകയാണ് താങ്കളുടെ വിവരണം കേട്ടപ്പോൾ സന്തോഷമായി വീണ്ടും സാറിന്റെ ഹെൽപ്പ് പ്രതീക്ഷിക്കുന്നു

  • @user-cx3ki6ev5u
    @user-cx3ki6ev5u Год назад +5

    മാഷേ.. നമസ്കാരം
    എനിക്ക് ഫ്ലൂട്ട് ഒരുപാടിഷ്ടമാണ്, വായിക്കാനറിയില്ലേലും ചിലപ്പോഴൊക്കെ വാങ്ങാറുമുണ്ട്.
    ഈ ക്ലാസ്സ്‌ ഒരുപാട് പേർക്ക് ഉപകാരപ്പെടും എന്നതിൽ തർക്കമില്ല. ഇത്രേം ലളിതമായി ഒരാൾക്കും വിവരിച്ചു കൊടുക്കാൻ കഴിയില്ല ❤👍😊🙏🤝

  • @sabukurian8705
    @sabukurian8705 Год назад +7

    നമസ്കാരം, കുറേ നാളായി കാത്തിരുന്ന ഒരു കാര്യമാണിത്. ഒത്തിരി നന്ദി. ഞാൻ പഠിക്കുവാൻ തീരുമാനിച്ചു. ആദ്യം ഒരു flute വാങ്ങാം. 🙏

  • @noushadkp651
    @noushadkp651 Год назад +17

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ളനല്ല ക്ലാസ്സ്‌ 🙏🏻🙏🏻🙏🏻

  • @GirishEm-pc8dt
    @GirishEm-pc8dt Год назад +2

    എന്നെ പോലെ അടിസ്ഥാന വിവരങ്ങൾ അറിയാത്ത എന്നാൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാര പ്രദമായ കാര്യമാണ്

  • @devusvlog4391
    @devusvlog4391 Год назад +11

    മാഷേ.. എനികും പഠിക്കണം.. ❤️🌹👍💪.. ഒത്തിരി thanks sir.. God ബ്ലെസ് you ❤️❤️

  • @rajuraghwan9140
    @rajuraghwan9140 Год назад +6

    ക്ലാസ്സ്‌ മനോഹരം 🙏എനിക്കും പഠിച്ചാൽ കൊള്ളാം എന്നുണ്ട് 🙏

  • @sindhumaniragam3465
    @sindhumaniragam3465 Год назад +5

    ഒത്തിരി ഉപകാരമുള്ള വീഡിയോ 🙏🙏😍😍വളരെ വ്യക്തമായ അവതരണം 😍😍🙏🙏ഒരുപാട് നന്ദി സർ 🙏🙏ഞാനും ഒന്ന് ശ്രമിക്കട്ടെ 🙏

  • @Dhakshina777
    @Dhakshina777 Год назад +9

    Very very good class... പഠിക്കാൻ പണ്ട് മുതലേ ഉണ്ടായിരുന്നു ആഗ്രഹം.. നോക്കട്ടെ

  • @sanilchandran8841
    @sanilchandran8841 Год назад +1

    ഫോളോ ചെയ്യുന്നു. മനോഹരമായ ട്യൂട്ടോറിയിൽ!

  • @vijayankannankai2639
    @vijayankannankai2639 Год назад +3

    വല്ലാത്ത വലിച്ചു നീട്ടൽ വിരക്തി ഉണ്ടാക്കുന്നു ബാക്കി ഭാഗങ്ങളെല്ലാം ഫ്ലൂട്ട് പഠിക്കാൻ നഹിക്കുന്നവർക്ക് ഉപകാരപ്രദം തന്നെ എനിക്ക് ഇഷുമായി

  • @babukurisummoottilkurisumm1626
    @babukurisummoottilkurisumm1626 Год назад +5

    അവതരണം കൊള്ളാം ഒന്ന് ശ്രിമിച്ചു നോക്കാം 🥰👍

  • @udayakumarcgkumar3820
    @udayakumarcgkumar3820 Год назад +16

    നമസ്ക്കാരം മാഷേ.🙏 അങ്ങയുടെ പഠന രീതി ഇഷ്ടമായി വളരെ ലളിതമായി പറഞ്ഞു തന്നു... Ur great..❤❤❤

    • @shanilp6992
      @shanilp6992 Год назад +1

      വളരെ മനോഹരമായ അവതരണം ഓടക്കുഴൽ പഠനം എന്തെന്ന് മനസിലാക്കി തന്നതിന് നന്ദി ഉതാൻ അറിയാത്ത എന്നെ പോലുള്ള അനേകം ആളുകൾക്ക് ഇതിനെ പറ്റി അറിയാൻ സാധിച്ചു. നന്ദി

    • @jineshvijayajvm9981
      @jineshvijayajvm9981  Год назад

      🙏

  • @rajasekharancr4909
    @rajasekharancr4909 Год назад +1

    വളരെ നന്ദി എല്ലാവർക്കും ഉപകാരം ആയിരിക്കും ഞാനും ഇന്നുമുതൽ താങ്കളുടെ ശിഷ്യൻ ആയിരിക്കും ആദ്യം ഇത് കണ്ടു പിടിച്ച ശ്രമിക്കാം അത് കഴിഞ്ഞ് കുഴൽ വാങ്ങി പഠിക്കുന്നത് ആയിരിക്കും

  • @shineshineks5727
    @shineshineks5727 Год назад +4

    മാഷേ നമസ്കാരം എനിക്കു ഈ വീഡിയോയിൽ പറഞ്ഞപോലെ അറിയാം. പഠിക്കണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്.🙏🏻🙏🏻🙏🏻

  • @surajramesh4951
    @surajramesh4951 Год назад +3

    njan yesterday orupad agrahichaan flute oranam vangiayayath adhyam kanunna vdo ithaan😊

  • @MsMuhammedashraf
    @MsMuhammedashraf Год назад +5

    സൂപ്പർ വളരെ നല്ല അറിവ്
    ഒരുപാട് നന്ദിയുണ്ട്

  • @MuthuNelson
    @MuthuNelson Год назад +4

    എന്നേപ്പോലെ ആദ്യമായിട്ട് പഠിക്കുന്ന ഒരാൾക്ക് ഇതു പോലെ സാവകാശം വിവരിച്ചു തരുന്നത് വളരെ നന്നായിരിക്കുന്നു. എന്നാൽ പോലും പല പ്രാവശ്യം കേട്ടാണ് ഒരോ സുഷിരത്തിലേയും ശബ്ദം കേട്ടു മനസ്സിലാക്കുന്നത്. വിവരണം വളരെ നന്നായിട്ടുണ്ട്. തുടക്കക്കാർക്കുള്ള ആദ്യ ക്ലാസ്സായതു Thank you chetta. This type of training actually i was searching

  • @RamzSilver-re9dh
    @RamzSilver-re9dh Год назад +6

    Hare Krishna 🙏🙏🙏

  • @muralip5578
    @muralip5578 Год назад +7

    നമസ്തേ ഗുരു 🙏🙏🙏🙏🙏

  • @radhakrishnank2435
    @radhakrishnank2435 Год назад +7

    നല്ല ശാന്തമായ വിവരണം മനസ്സിൽ ആകുന്നുണ്ട് ആദ്യമായിട്ടാണ് സന്തോഷം 👍🏼👌👌🙌🙏തമ്പുരാൻ അനുഗ്രഹിക്കട്ടെ 😊

  • @user-pj3qr6ki8i
    @user-pj3qr6ki8i Год назад +7

    ഒരു പാട് നാനായി , അടുത്ത ക്ലാസിൽ പങ്കുടുക്കുവാൻ ആഗ്രഹിക്കുന്നു❤❤❤

  • @shajies473
    @shajies473 Год назад +7

    വളരെ നല്ല ഒരു ക്ലാസായിരുന്നു നന്ദി

  • @prasanthpv5912
    @prasanthpv5912 Год назад +8

    Thanks 👍😌

  • @mollyaruja5233
    @mollyaruja5233 Год назад +3

    Allavarkum manasilakunna vidhathilulla vishadeekaranam nice bro

  • @seban7647
    @seban7647 Год назад +1

    നിങ്ങൾ വലിയ നല്ല മനുഷ്യനാണ്

  • @abdurahimankk6070
    @abdurahimankk6070 Год назад +5

    Good teacher

  • @chandrageetham
    @chandrageetham Год назад +2

    ഏറെ ആഗ്രഹിച്ചിരുന്നു. ഒരുപാട് നന്ദി. വളരെ ലളിതമായ രീതിയിൽ ആയതു കൊണ്ട് പഠിക്കാൻ സുഖമുണ്ട്. ആയുരാരോഗ്യസൌഖ്യം നേരുന്നു.

  • @ajithkumar-gl2yt
    @ajithkumar-gl2yt Год назад +2

    ഞാൻ ആദ്യായിട്ടിന്നാ കണ്ടത് നല്ല അനുഭവം ആയിരുന്നു ട്ടോ എനിക്ക് 55 വയസ്സാ ശ്വാസം കിട്ടുമോന്ന് നോക്കട്ടെ

  • @devusvlog4391
    @devusvlog4391 Год назад +11

    Sir ഞാൻ ഇന്നു മുതൽ പഠിക്കാൻ തുടങ്ങി. എനിക്ക് സാറിന്റെ ക്ലാസുകൾ ഇനിയും വേണം.. എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം.. ❤️❤️. Sir god bless you ❤️❤️👍

  • @JophyVagamon
    @JophyVagamon 7 месяцев назад +2

    പണ്ട് ചെറുപ്പത്തിൽ ഈറ്റ ഹോൾ ഉണ്ടാക്കി ഊതുമായിരുന്നു പിന്നീട് പിവിസി വെച്ചു ഓടക്കുഴൽ ഉണ്ടാക്കുമായിരുന്നു അപശബ്‌ദം മാത്രം പുറപ്പെടുന്നത് കൊണ്ട് വീട്ടിൽ വഴക്ക് പറഞ്ഞു ആ ആഗ്രഹം അവിടെ പൊലിഞ്ഞു ഇന്നിപ്പോൾ 40 വർഷം പിന്നിട്ടു എന്റെ മകന് ഡോലക്ക് വാങ്ങാൻ സംഗീത ഉപകരണം വിൽക്കുന്ന കടയിൽ ചെന്നപ്പോൾ ദേ നമ്മുടെ നൊസ്റാൾജിക്ക് ഓടക്കുഴൽ ഇരിക്കുന്നു മകനു ഡോലക്കും വാങ്ങി ഞാൻ ഒരു ഓടകുഴലും വാങ്ങി പക്ഷെ അദ്ദേഹം ആ ഓടകുഴസ്‌ലിനു പൈസ വാങ്ങിയില്ല പണ്ട് സംഭവിച്ചത് വീണ്ടും ആവർത്തിക്കരുത്തല്ലോ അടിസ്ഥാനം പഠിച്ചു തുടങ്ങാം എന്ന് കരുതി അന്നൊന്നും യൂട്യൂബ് ഇല്ല മാതാപിക്കളുടെ സപ്പോർട്ടിൽ ആണ് എല്ലാം വിഡിയോ ഒരുപാട് ഇഷ്ടമായി 👌👌👍👍

  • @ashokanpk7720
    @ashokanpk7720 Год назад +1

    സൂപ്പർ സാർ

  • @apparameswaran1792
    @apparameswaran1792 Год назад +1

    Thank u mashe valare uparaprayhamayi

  • @asokkumar9031
    @asokkumar9031 Год назад +7

    👍

  • @jishnubalan-yn5nd
    @jishnubalan-yn5nd Год назад +2

    എങ്ങനെ ചെയ്യണം എന്നൊക്കെ കാണിച്ച് തന്നു അടിപൊളിയായിരുന്നു നല്ലൊരു വീഡിയോ തന്നെയായിരുന്നു😊

  • @techman7623
    @techman7623 2 года назад +4

    ശരിക്കും സഹായകരമായ രീതിയിലുള്ള അവതരണം

  • @radhakrishnanku5176
    @radhakrishnanku5176 Год назад +2

    Goodthanks

  • @muralip5578
    @muralip5578 Год назад +8

    ഇത് വളരെ ഉപയോഗപ്രദമായ ക്ലാസ്സ്‌ 🙏🙏🙏🙏🙏🙏

  • @shinjith.tthidil6617
    @shinjith.tthidil6617 Год назад +3

    മാതൃക ഗുരുനാഥൻ❤

  • @nitheeshkv4590
    @nitheeshkv4590 3 месяца назад +1

    Thanks... Sir.. എളുപ്പം മനസിലാക്കാൻ സാധിച്ചു

  • @nandinishankaran5366
    @nandinishankaran5366 2 года назад +10

    നമസ്കാരം .clear,simple and usefull class.

  • @achuthanandug1665
    @achuthanandug1665 Год назад +1

    നന്ദി.

  • @jyothishchamari855
    @jyothishchamari855 Год назад +6

    അഭിനന്ദനങ്ങൾ

  • @asharfkunnumpuram4653
    @asharfkunnumpuram4653 Год назад +3

    വളരേ നല്ല ക്ലാസ്സ്‌ 👍മാഷേ തുടർന്നും പഠിക്കാൻ ആഗ്രഹം ഉണ്ട്

  • @apparameswaran1792
    @apparameswaran1792 Год назад +2

    താങ്ക്സ് സാർ നല്ല ക്ലാസ്സ്‌

  • @damodaranpa9019
    @damodaranpa9019 2 года назад +8

    ആദ്യമായ് പഠിക്യുന്നവർക്കു ഉചിതമായ ക്ലാസ്

  • @shanavaspanicker5553
    @shanavaspanicker5553 Год назад +2

    ഏറെ നാളായി അഗ്രഹിച്ചത് നല്ല വിവരണം നന്ദി

  • @whistlingvlog1764
    @whistlingvlog1764 Год назад +6

    Good 👍

  • @prabinvm7321
    @prabinvm7321 4 месяца назад +1

    നല്ല അവതരണം ഇനിയും ഒരുപാട് vidio പ്രതിക്ഷിക്കുന്നു❤

  • @sindhudhanyesh2404
    @sindhudhanyesh2404 Год назад +1

    Nannayi manasilayi sir🥰 try cheithu nokkam🙏🏻

  • @usmananakkayam3928
    @usmananakkayam3928 Год назад +5

    Thank you for giving a good start

  • @AjithaPattoth-pi4sd
    @AjithaPattoth-pi4sd Год назад +5

    നന്ദി സഹോദര

  • @rishikeshmt1999
    @rishikeshmt1999 Год назад +2

    വളരെ ഇഷ്ടപ്പെട്ടു, ഞാൻ ആഗ്രഹിച്ചിരുന്നു അതുതന്നെ കിട്ടി നന്ദി.

  • @mohanantk7099
    @mohanantk7099 Год назад +3

    നല്ല അവതരണം മാഷേ. ഒരു പാട് നന്ദി. 🙏🙏🙏

  • @RamzSilver-re9dh
    @RamzSilver-re9dh Год назад +1

    Humble pranam 🙏

  • @goldenvessel108
    @goldenvessel108 2 года назад +5

    തുടക്കക്കാർക്ക് ec method.. സൂപ്പർ 👍♥️

  • @kochuranimathew8267
    @kochuranimathew8267 Год назад +2

    A good beginning sie God bless you

  • @sivasudheer5905
    @sivasudheer5905 Год назад +3

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. താങ്ക്സ്

  • @attingalkaran2563
    @attingalkaran2563 Год назад +1

    Good chetta

  • @aravindkossery4360
    @aravindkossery4360 Год назад +1

    . നല്ല ക്ളാസ്

  • @ramachandranpk246
    @ramachandranpk246 Год назад +2

    വളരെ ഉപകാര പ്രദം

  • @sominijohn7090
    @sominijohn7090 3 месяца назад +1

    അഭിനന്ദനങ്ങൾ മാഷേ തുടക്കം നന്നായി മനസിലായി 🌹🌹

  • @Sree-uv5yi
    @Sree-uv5yi 6 месяцев назад +1

    Ithreyum naal njan aduppil oothunna pole shakthikk aayirunnu oothiyath.... Inn ee video kandappo njan enganeya oothendath enn padichu.... Athukond thanne flute il ninnum sound vannu.... Orupaadu nanni sir...

  • @ShajiKallikalayan-ln3ph
    @ShajiKallikalayan-ln3ph Год назад +1

    നമസ്കാരം മാഷേ ഞാനും ഇക്‌ളാസിൽ ചേരുണ്ട്

  • @shamsupoopalam9808
    @shamsupoopalam9808 Год назад +1

    എനിക്ക് ഒരു പാട് ഇഷ്ടമാണ്

  • @ashifomr
    @ashifomr Год назад +2

    good video... thanks

  • @ullasmani7974
    @ullasmani7974 Год назад +2

    Nalla class's

  • @ashrafeadenvilla705
    @ashrafeadenvilla705 Год назад +2

    ❤ Maniyude voice 🤝👍

  • @1HealthyLiveDD
    @1HealthyLiveDD Год назад +5

    Thanku sir❤

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 Год назад +1

    ഞാനും പഠിക്കും.വലിയ ആഗ്രഹം . ഗുരുവായൂരിൽ നിന്നും എൻ്റെ ഫ്രണ്ട് ഓടക്കുഴൽ വാങ്ങിതന്നു.🙏😀😀

  • @sivaprasadnk123
    @sivaprasadnk123 3 месяца назад +1

    നന്ദി സർ വെരി ക്ലീയർ 🌹🙏🌹

  • @athiraarts5396
    @athiraarts5396 Год назад +3

    ഫോൺ നമ്പർ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും

  • @jiljojoseph6704
    @jiljojoseph6704 Год назад +2

    സൂപ്പർ, വളരെ നന്നായിട്ടുണ്ട്...

  • @praveenpv8877
    @praveenpv8877 11 месяцев назад +2

    Best one i ever heard in my life..

  • @user-fv3zr7tw9y
    @user-fv3zr7tw9y Год назад +2

    Very good thanks

  • @rahulreghu4422
    @rahulreghu4422 Год назад +1

    വെരി ഗുഡ് 🙏

  • @satheesannairtk6667
    @satheesannairtk6667 Год назад +5

    Excellent teaching

  • @gopakumarg8632
    @gopakumarg8632 Год назад +2

    സംഗീതത്തെ ജീവന് തുല്യംസ്നേഹിക്കുന്ന എന്നെ പോലുള്ളവർക്ക് കുട്ടിയായിരിന്നപ്പോൾ പഠിക്കാൻ സാധിച്ചില്ല. അങ്ങയുടെ വിനീതമായ പാഠ്യരീതിയിലൂടെ പഠിക്കാൻ ഒരു ശ്രമം നടത്താൻ അധിയായ ആഗ്രഹം.

  • @santhoshlalpallath1665
    @santhoshlalpallath1665 Год назад +1

    🎉

  • @vasumathikv888
    @vasumathikv888 6 месяцев назад +1

    നന്നായി മനസ്സിലാവുന്നുണ്ടു നന്ദി

  • @ajukv9373
    @ajukv9373 Год назад +1

    Abhinandhanangal 👍👍👍👍

  • @sreekumarnambiar7987
    @sreekumarnambiar7987 Год назад +3

    W00www, super class,beautiful training ❤👌👌👌🙏🙏🙏

  • @narayanannm4527
    @narayanannm4527 Год назад +2

    മനോഹരം ഗംഭീരമായ പഠനരീതി

  • @anirajendrannair8392
    @anirajendrannair8392 Год назад +3

    Good Teaching 🙏

  • @padmanabhaiyer6497
    @padmanabhaiyer6497 5 месяцев назад +1

    Beginner. Wonderful teaching technic. First class how to handle flute very impressive

    • @jineshvijayajvm9981
      @jineshvijayajvm9981  5 месяцев назад

      Thanks 🙏

    • @padmanabhaiyer6497
      @padmanabhaiyer6497 5 месяцев назад

      Basics first video seen. After that lesson 1 is it ok ? In between any video ? Before basics u told about two videos . Is it necessary at present. Pl reply .

    • @padmanabhaiyer6497
      @padmanabhaiyer6497 5 месяцев назад

      Pleased explain panchamam , shadajam etc. no idea about that. Also explain how to use fingers for reading all these

  • @joysamuel7667
    @joysamuel7667 Год назад +1

    Spper

  • @tlsathyapalan4377
    @tlsathyapalan4377 Год назад +1

    നല്ല ക്ലാസ്സ്‌

  • @piscus567
    @piscus567 Год назад +2

    വളരെ നന്ദി. പഠിക്കണമെന്നുണ്ട്. പക്ഷെ സമയം കിട്ടുന്നില്ല. ഇനി ശ്രമിക്കാം

  • @rathidevivs7241
    @rathidevivs7241 Год назад +3

    Namaskaram.eniku valareyathigam ishtamulla sangeethopakaranamanu odakuzhal.athinepatti thankalilninnum kuravhengilum manassilakan sadhikunnathuthanne valare santhosham iniyim thidarnnulla vlassigal kelkan agrahikunnu 🙏👌👍

  • @dhanishpt6870
    @dhanishpt6870 Год назад +6

    Good teaching ,.sir, thanks. very useful.