If you believe in Jesus Christ, get yourself a Catholic Bible, read the Old Testament before the New Testament. Your life will be changed for good and Jesus would love to come and live in you so you will be saved. There is no other God.
നീ എന്റെ സങ്കേതവും നീ എന്‍റെ കോട്ടയും നീ എന്‍റെ പ്രാണനാഥന്‍ നീ എന്‍ ദൈവം (2) ആരാധിക്കും ഞാന പൂര്‍ണഹൃദയമോടെ, തേടും നിനമുഖം ജീവകാലമെല്ലാം, സേവിചീടും ഞാന്‍ എന സര്‍വവുമായ്, അടിയനിതാ അടിയനിതാ ദേവാ (3) അടിയനിതാ നീ എന്‍റെ രക്ഷകനും നീ എന്‍റെ വൈദ്യനും നീ എന്‍റെ ആലംബവും നീ എന്‍ ദൈവം .. (2) ആരാധിക്കും ഞാന്‍ .... നീ എന്‍റെ പാലകനും നീ എന്റെ ആശ്വാസവും നീ എന്‍റെ മറവിടവും നീ എന്‍ ദൈവം.. (2) ആരാധിക്കും ഞാന്‍..(2)
നമുക്കൊരു തകർച്ച വരുമ്പോൾ ദൈവം അതിനൊരു പരിഹാരം കണ്ടുപിടിച്ചിട്ടുണ്ടാവും. തകർന്നുപോകുന്ന സമയത്ത് മനുഷ്യനിലല്ല ദൈവത്തിൽ അശ്രയിക്കുക. ദൈവം ഒരുക്കി വച്ചിരിക്കുന്നത് നമ്മൾ നഷ്ടപ്പെടുത്തരുത് 😊
ruclips.net/video/fWPzR5J81KI/видео.html " *വെളിപാടിന്റെ*_*പുസ്തകം*" Bible study on the book of revelation #part15 Please prayfully watch this and keep on praying for this program for the glory of Our Lord Jesus Christ. Pls like nd subscribe this channel ....
ruclips.net/video/fWPzR5J81KI/видео.html " *വെളിപാടിന്റെ*_*പുസ്തകം*" Bible study on the book of revelation #part15 Please prayfully watch this and keep on praying for this program for the glory of Our Lord Jesus Christ. Pls like nd subscribe this channel ....
❤ ഈശോയെ എന്റെ ആശ്വാസമേ എന്നിൽ നിന്നും അകന്നു പോകരുത് എന്റെ ആത്മാവ് എത്തുന്നത് വരെ എന്നെ കൈവിടല്ലേ നാഥാ നി എന്റെ ആശ്വാസവും സ്നേഹവും വിശ്വാസവും എല്ലാം എല്ലാം നീയാണ് കാത്തോണേ ദൈവമേ കൈവിടല്ലേ കൈ നാഥാ ആമേൻ ആമേൻ Amen
എന്റെ ഈശോയെ നീ എന്റെ ആശ്വാസവും എന്റെ ആത്മാവ് എന്റെ ഹൃദയവും സർവസു ആണ്പിന്നെ എന്നെ കൈവിടില്ലേ നാഥാ ന എന്നോട് കരുണ ഉണ്ടാകണമേ ഹാലേലൂയ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു ഹാലേലൂയ ആമേൻ
‘You are my refuge’ (Malayalam - Better version) യേശു എൻ സങ്കേതവും, യേശു എൻ കോട്ടയും യേശു എൻ പ്രാണ നാഥൻ, അങ്ങ്എൻ ദൈവം (x2) ആരാധിക്കും ഞാൻ പൂർണ ഹൃദയമോടെ തേടും തിരു മുഖം ജീവ കാലമെല്ലാം സേവിച്ചിടും ഞാൻ എൻ സർവവുമായ് അടിയൻ ഇതാ (x2) അടിയനിതാ ദേവാ, അടിയനിതാ ദേവാ അടിയനിതാ ദേവാ, അടിയനിതാ യേശു എൻ രക്ഷകനും യേശു എൻ വൈദ്യനും യേശു എൻ ആലംബവും അങ്ങ്എൻ ദൈവം (x2) ആരാധിക്കും ഞാൻ പൂർണ ഹൃദയമോടെ തേടും തിരു മുഖം ജീവ കാലമെല്ലാം സേവിച്ചിടും ഞാൻ എൻ സർവവുമായ് അടിയൻ ഇതാ (x2) അടിയനിതാ ദേവാ, അടിയനിതാ ദേവാ അടിയനിതാ ദേവാ, അടിയനിതാ യേശു എൻ പാലകനും യേശു എൻ ആശ്വാസവും യേശു എൻ മറവിടവും അങ്ങ് എൻ ദൈവം ആരാധിക്കും ഞാൻ പൂർണ ഹൃദയമോടെ തേടും തിരു മുഖം ജീവ കാലമെല്ലാം സേവിച്ചിടും ഞാൻ എൻ സർവവുമായ് അടിയൻ ഇതാ (x2) അടിയനിതാ ദേവാ, അടിയനിതാ ദേവാ അടിയനിതാ ദേവാ, അടിയനിതാ
ruclips.net/video/fWPzR5J81KI/видео.html " *വെളിപാടിന്റെ*_*പുസ്തകം*" Bible study on the book of revelation #part15 Please prayfully watch this and keep on praying for this program for the glory of Our Lord Jesus Christ. Pls like nd subscribe this channel ....
Ne ente sankethavum Nee ente koottatyum Nee ente prananaadhan Nee en daivam Aaradhikkjm njn poorna hirdyamoode Thedum nin mughhm jeeva kaalam ellam Sevicheedum njn ente sarvavhmaui Adiyanithaaa... Adiyanithaaa...... deva (3) Adiyanithaaa... Nee ente rakshakanum Nee ente vaidhyanum Nee nete aalambavum Nee en daivam (Aaradhikkum njn poorna....)
ആശംസകൾ കോട്ടൂർ പ്രൈസ് ലോഡ്. താങ്കൾ പാടിയ ബദൽ ബൈബിൾ കോളേജിൽ വച്ച് കണ്ണുനീർ മാറി വേദനകൾ എന്ന പാട്ട് വയലിൻ ഉപയോഗിച്ച് പാടിയത് ഓർമ്മകളിൽ നിൽക്കുന്നു എപ്പോഴും ഓർക്കുന്നു. U. P.31 വർഷംകൊണ്ട് പ്രവർത്തിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ ഒരു ഹിന്ദു ആണ്, ഇപ്പോൾ യേശുയിൽ വിശ്വസിക്കുന്നു. എന്റ ദൈവം, നാഥൻ 🙏🙏🙏🙏🙏🙏🙏
🥰
Praise the Lord ❤
amen
Jesus is for everyone
Jesus loves U. Only if He loves n select U, you can love him. U r a blessed gift for Jesus 🙏🙏
ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ എനിക്ക് ക്രിസ്ത്യൻ പാട്ടുകൾ വളരെ ഇഷ്ട്ടം
Ameen
😀😊
അങ്ങയെ ദൈവം സ്നേഹിക്കുന്നു ആ സ്നേഹമാണ് ക്രിസ്തുവിലൂടെ ഈ പാട്ടുകൾ അങ്ങയുടെ ആത്മാവിനു വെളിപ്പെട്ടുത്തി തരുന്നത്. Keep gooing and He will talk to you.
Off l
Sister we are Indians ..unity in diversity...I like hindus and muslim songs also
iam a hindu but believe in the living god - lord jesus !!!!! this song is very heart touching it cleanses our inner soul .Glory to God .
God bless u bro.. U choose very right path Jesus only is way of heaven.. Believe and trust HIM.. HE will never leave u..
May God bless you listen Christian songs.
tharcheril
If you believe in Jesus Christ, get yourself a Catholic Bible, read the Old Testament before the New Testament. Your life will be changed for good and Jesus would love to come and live in you so you will be saved.
There is no other God.
Amen🙏🏻
Heart touching song ❤❤
എന്നെ ആരു വെറുതാലും വെറുക്കാത്തവൻ എന്നെ ആരു കുട്ടിപെടുത്തിയാലും കുറ്റപ്പെടുത്തതാവൻ എന്റെ ജീവൻ അടിയിനിത
P0ppp
Pp
Jesus...
It is woderful song.I listen your tonight!!@
Tharacheril George Dallas usa
നീ എന്റെ സങ്കേതവും
നീ എന്‍റെ കോട്ടയും
നീ എന്‍റെ പ്രാണനാഥന്‍
നീ എന്‍ ദൈവം (2)
ആരാധിക്കും ഞാന പൂര്‍ണഹൃദയമോടെ,
തേടും നിനമുഖം ജീവകാലമെല്ലാം,
സേവിചീടും ഞാന്‍ എന സര്‍വവുമായ്, അടിയനിതാ
അടിയനിതാ ദേവാ (3)
അടിയനിതാ
നീ എന്‍റെ രക്ഷകനും
നീ എന്‍റെ വൈദ്യനും
നീ എന്‍റെ ആലംബവും
നീ എന്‍ ദൈവം .. (2)
ആരാധിക്കും ഞാന്‍ ....
നീ എന്‍റെ പാലകനും
നീ എന്റെ ആശ്വാസവും
നീ എന്‍റെ മറവിടവും
നീ എന്‍ ദൈവം.. (2)
ആരാധിക്കും ഞാന്‍..(2)
ആരാധിക്കും ഞാൻ
Thank u❣️❣️❣️
നമുക്കൊരു തകർച്ച വരുമ്പോൾ ദൈവം അതിനൊരു പരിഹാരം കണ്ടുപിടിച്ചിട്ടുണ്ടാവും. തകർന്നുപോകുന്ന സമയത്ത് മനുഷ്യനിലല്ല ദൈവത്തിൽ അശ്രയിക്കുക. ദൈവം ഒരുക്കി വച്ചിരിക്കുന്നത് നമ്മൾ നഷ്ടപ്പെടുത്തരുത് 😊
ശരിയാണ്.. ജീവിതം സാക്ഷി!
You are very correct it's God's miracle
Thankyou
🙏🌹🌹🌹🌹
I am hindu. But I like to hear this song
We are Gods children
God bless you
I am hindu,,, but I love,, yesu,,
I belive ..yesu,, very very very much
God bless you
കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ
God bless you
Njnuum
I am also born in a Hindu family. But now my breath is my JESUS. Without HIM I am nothing. Please pray for my family's salvation
ജീവിക്കും ദൈവമെ ആരാധനയും സ്തുതിയും എന്നും അങ്ങയ്ക്ക് മാത്രം...
*നീയെന്റെ സങ്കേതവും നീയെന്റെ കോട്ടയും...നീയെന്റെ പ്രാണനാഥൻ നീയെൻ ദൈവം.....❤️🙏*
ruclips.net/video/fWPzR5J81KI/видео.html
" *വെളിപാടിന്റെ*_*പുസ്തകം*"
Bible study on the book of revelation #part15
Please prayfully watch this and keep on praying for this program for the glory of Our Lord Jesus Christ.
Pls like nd subscribe this channel ....
അടിയന്നിതാ ദേവ അടിയന്നിതാ 🙏🙏
എത്ര കേട്ടാലും മതിയാകില്ല 🙏 ദൈവത്തെ സ്തുതിക്കാൻ ഇതിലും നല്ല lyrics ഉണ്ടാകില്ല ❤️🙏🙏🙏🙏
@@UshakumariB-lq7ym 🙄
check out Nagel sayippu malayalam hymns
നീ എന്റെ സങ്കേതവും കോട്ടയും ആകുന്നു ഞാൻ ഒരുനാളും ലഞ്ചിച്ചു പോകില്ല ആമേൻ സ്തോത്രം
അവിടുന്നാണ് എന്റെ എല്ലാം 🙏🏻🌹🙏🏻
🙏🙏🙏❤️
ജീവനുള്ള ദൈവത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ എന്തൊരു അഭിഷേകം ആണ് 👋👋👋
എന്റെ ഈശോയെ നീ എന്റെ മരണംവരെ എന്നിൽ നിന്നും അകന്നു പോകാൻ അനുവദിക്കരുത് പരിശുദ്ധാത് ശക്തിയായി പ എന്നെയും എന്റെ മക്കളെ ലോകം മുഴുവനും നിറയ്ക്കണമേ ആമേൻ
Akasavum ഭൂമിയും സർവ്വവും സൃഷ്‌ടിച്ച സർവ്വ സ്തുതികൾക്കും യോഗ്യനായ എന്റെ പിതാവാം ദൈവത്തിനു സ്തോത്രം ആമേൻ
Bkhv
മന്നന്വ്വ്
Nn. Mfbn
എന്റെ പരിശുദ്ധനായ ഈശോയെ 🙏🙏🙏 എന്റെ എല്ലാമായ തമ്പുരാനേ 🙏🙏🙏❤
ഈ ഗാനത്തിന്റെ വരികൾ ഹൃദസ്പർശിയാണ്, എത്ര കേട്ടാലും മതി വരില്ല 🙏🙏
എൻറെ യേശുവേ എൻറെ കർത്താവേ ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സു നൊമ്പരപ്പെടുന്ന ഇന്ന് കർത്താവേ അവിടുന്ന് കേൾക്കണം അനുഗ്രഹിക്കുകആമീൻ
ആരാധിക്കും ഞാൻ പൂര്ണഹൃദയമൊട്ടെ . എത്ര കേട്ടാലും മതി വരാത്ത ഗാനം
Correct
നീയെന്റെ പ്രാണനാഥൻ, നീയെന്റെ സർവസ്വവും..... നാഥാ ഞാൻ നിന്റേതു മാത്രം.....
Ella divasavum ee song kelkkunnavar undoo .... 🤗🙏💟 ... Jesus love ..... 💖💖❤💢
Njan oru Hinduy but believe jesus.e songs very like❤
നന്ദി അപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ക്രിസ്തുവിന്റെ ഗാനങ്ങളിൽ ദൈവികത ആണ് മുഴുവൻ അതാണ് എല്ലാവരെയും എന്നുവച്ചാൽ ഉള്ളിലെ ആത്മാവിനെ തൃപ്തിപ്പെടുത്തുന്നത്
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
ഒരുപാട് ആത്മീയ ധൈര്യം നൽകുന്ന ഗാനം ..
Mind relaxing song good lyrics
Praise the lord
Polio I
I am also hindu but we also pray to the god jedus
Lord Jesus
Oh... Jesus... Hallelluyya......
Hallelluyya......
Amen.......
My Jesus is sufficient for me.
One of my best devotional song അടിയനിതാ ദേവാ..........!!
This song is powerful. We can feel feel the holy spirit.
Njan oru Hindu family anne but njan deyvamakalane l love my god
ruclips.net/video/fWPzR5J81KI/видео.html
" *വെളിപാടിന്റെ*_*പുസ്തകം*"
Bible study on the book of revelation #part15
Please prayfully watch this and keep on praying for this program for the glory of Our Lord Jesus Christ.
Pls like nd subscribe this channel ....
@Kevin Abraham Koshy God bless you brother
നീയെന്റെ സങ്കേതവും നീയെന്റെ കോട്ടയും നീയെന്റെ പ്രാണനാഥൻ നീയെൻ ദൈവം ആരാധിക്കും ഞാൻ പൂർണ്ണഹൃദയമോടെ
എൻറ ഈശോ അപ്പാ ഈ പാട്ട് എപ്പോൾ കേട്ടാലും എനിക്ക് വിഷമം ഞാൻ ഒത്തിരി ഈശോയിൽ നിന്ന് അകന്നതുപോലെ തോന്നും ഞാനൊരിക്കലും എന്റെ അപ്പയിൽ നിന്ന് അകലാൻ കാക്കണേ
യേശുവിനെ നമുക് സ്തുതികം. ദൈവം അനുഗ്രഹിക്കട്ടെ
Amen
My mind is disturbed but I will hear this song I was really and this time I was so happy
me also
യേശു എൻ കോട്ടയും
എൻ സങ്കേതവു
എന്റെ പാറയും
Amen
Lion OF KING ‘)878
യേശുവല്ലാതെ ദൈവം ഇല്ല പ്രിയരെ വിളിച്ചു അപേക്ഷ ഇയ്ക്കുവിൻ
what aa beautiful song....oh entae eshoyaeee...oh entae entae snehame......
എത്ര കേട്ടാലും മതിവരില്ല ഈശോയെ 🙏
മനസ്സിനെ ഒരു പാട് ആശ്വസിപ്പിക്കുന്ന ഗാനം❤
Amen, my Lord will strengthen me.. 🙏
മനസ്സ് തണുക്കുന്ന മനോഹര ഗാനം...
Swargeeya sangeetham samarpananam Nanni Daivame
Nte sankethavum kottayum rekshakanum ennum avidunnu thannne.... Amen, love u JESUS
Thank you so much, Please share this video and subscribe channel for more videos...
Super song and super sound. Jan ella divasavaum ee song kelkum
കർത്താവാണെന്റെ എന്റെ എല്ലാം അങ്ങ് ലോകം മുഴുവനും നിറഞ്ഞ് നില്കുന്നു ❤❤❤❤❤🙏🙏🙏🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത സോങ് 🙏🙏🙏
Praise the Lord 🔥
God bless the composer ,the singer very melodious and inspiring praise the lord Amen
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 സോസ്ത്രം
നീ എന്റെ സങ്കേതം ❤️❤️❤️❤️
Heart touching song, thank you god 🙏
You are my refuge you are my fortress... you are my God. I will worship you with all my strength...
Jesus is the answer to every problem in life he is the way truth and life I need him every minute he gives me everlasting joy
Amen. Praise Jesus who is The King of kings and The Lord of lords.
Super heart touching song love you Jesus
അടിയന്നിതാ ദേവാ 🥹🙏
നീയെന്റെ സങ്കേതവും നീയെന്റെ കോട്ടയും നീയെന്റെ പ്രാണനാഥൻ നീയെൻ ദൈവം
This song is very heart touching and relaxing. Every time I hear this beautiful song I feel the love of our God.
its a translated version of the english song, " you are my refuge, you are my fortress"...
@@lejujacobpurathayil6325 qq
@@amalapeter8909 r⁷
Eshoye anugrahikkaname
AARADHIKKUM NJAAN POORNA HRUDAYAMODE...
JESUS CHRIST King of king and Lord of Lord.
All glory and honour to him always.
So touching
So sweet to hear
Heart touching song..I love You Jesus from the depth of my 💖 Neeyente sankethavum Neeyente kottayum.. Neeyente prananadhan.. Adyanitha Nadha...
എന്താ ഫീൽ. സൂപ്പർ പാട്ട്
Praise the Lord 🙏🏻 Hallelujah amen
സൂപ്പർ സോങ് 🙏🙏👌👌
❤ ഈശോയെ എന്റെ ആശ്വാസമേ എന്നിൽ നിന്നും അകന്നു പോകരുത് എന്റെ ആത്മാവ് എത്തുന്നത് വരെ എന്നെ കൈവിടല്ലേ നാഥാ നി എന്റെ ആശ്വാസവും സ്നേഹവും വിശ്വാസവും എല്ലാം എല്ലാം നീയാണ് കാത്തോണേ ദൈവമേ കൈവിടല്ലേ കൈ നാഥാ ആമേൻ ആമേൻ Amen
ദൈവമേ സതുത്തീ....❣❣❤❤
ente EeshoAppachaaa, njan Angaye snehikkunnu🙏🙏🙏
എന്റെ ഈശോയെ നീ എന്റെ ആശ്വാസവും എന്റെ ആത്മാവ് എന്റെ ഹൃദയവും സർവസു ആണ്പിന്നെ എന്നെ കൈവിടില്ലേ നാഥാ ന എന്നോട് കരുണ ഉണ്ടാകണമേ ഹാലേലൂയ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു ഹാലേലൂയ ആമേൻ
Nammal ellavarum ishoyide makkalanu 🙏
The bible says that only those accept Jesus Christ into their hearts become the children of GOD
A real song 👌 for me today ....I was blessed to attend Holy mass 🙏🙌🙌 Hallelujah ... in the Church 🙏🙌 Hallelujah
അനുഗ്രഹിക്കപ്പെട്ട പാട്ടുകാരൻ❤. God blessed him
‘You are my refuge’ (Malayalam - Better version)
യേശു എൻ സങ്കേതവും,
യേശു എൻ കോട്ടയും
യേശു എൻ പ്രാണ നാഥൻ,
അങ്ങ്എൻ ദൈവം (x2)
ആരാധിക്കും ഞാൻ പൂർണ ഹൃദയമോടെ
തേടും തിരു മുഖം ജീവ കാലമെല്ലാം
സേവിച്ചിടും ഞാൻ എൻ സർവവുമായ്
അടിയൻ ഇതാ (x2)
അടിയനിതാ ദേവാ, അടിയനിതാ ദേവാ
അടിയനിതാ ദേവാ, അടിയനിതാ
യേശു എൻ രക്ഷകനും
യേശു എൻ വൈദ്യനും
യേശു എൻ ആലംബവും
അങ്ങ്എൻ ദൈവം (x2)
ആരാധിക്കും ഞാൻ പൂർണ ഹൃദയമോടെ
തേടും തിരു മുഖം ജീവ കാലമെല്ലാം
സേവിച്ചിടും ഞാൻ എൻ സർവവുമായ്
അടിയൻ ഇതാ (x2)
അടിയനിതാ ദേവാ, അടിയനിതാ ദേവാ
അടിയനിതാ ദേവാ, അടിയനിതാ
യേശു എൻ പാലകനും
യേശു എൻ ആശ്വാസവും
യേശു എൻ മറവിടവും
അങ്ങ് എൻ ദൈവം
ആരാധിക്കും ഞാൻ പൂർണ ഹൃദയമോടെ
തേടും തിരു മുഖം ജീവ കാലമെല്ലാം
സേവിച്ചിടും ഞാൻ എൻ സർവവുമായ്
അടിയൻ ഇതാ (x2)
അടിയനിതാ ദേവാ, അടിയനിതാ ദേവാ
അടിയനിതാ ദേവാ, അടിയനിതാ
😇💕 Better version #Respect
👌👌👌🙏🙏🙏
Thanks for lyrics
ruclips.net/video/fWPzR5J81KI/видео.html
" *വെളിപാടിന്റെ*_*പുസ്തകം*"
Bible study on the book of revelation #part15
Please prayfully watch this and keep on praying for this program for the glory of Our Lord Jesus Christ.
Pls like nd subscribe this channel ....
👍👍
“🎶 Such a soul-stirring melody! This song touched my heart deeply. 🙏”
ThankYou Yahweh for Thy perfect Love ❤
ഈ സോങ് എത്ര കേട്ടാലും മതിയാവില്ല ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
Thank you jesus ......Amen
AMEN YESUVAY AMEN
Jesus Is my lord and my saviour
Beautiful! Well sung. Meaningful and touching attributes of God the Almighty . Worthy of our adoration , praise and worship.
Eshoyae rakshikana...
Oh my jesus you are my savior.
My favorite Jesus song
Love you Jesus
വളരെ ഇഷ്ടമായി ഈ ഗാനം ❤
ഈശോയെ എനിക്കു വന്നു നിറയണമെ❤
Ne ente sankethavum
Nee ente koottatyum
Nee ente prananaadhan
Nee en daivam
Aaradhikkjm njn poorna hirdyamoode
Thedum nin mughhm jeeva kaalam ellam
Sevicheedum njn ente sarvavhmaui
Adiyanithaaa...
Adiyanithaaa...... deva (3)
Adiyanithaaa...
Nee ente rakshakanum
Nee ente vaidhyanum
Nee nete aalambavum
Nee en daivam
(Aaradhikkum njn poorna....)
ആശംസകൾ കോട്ടൂർ പ്രൈസ് ലോഡ്. താങ്കൾ പാടിയ ബദൽ ബൈബിൾ കോളേജിൽ വച്ച് കണ്ണുനീർ മാറി വേദനകൾ എന്ന പാട്ട് വയലിൻ ഉപയോഗിച്ച് പാടിയത് ഓർമ്മകളിൽ നിൽക്കുന്നു എപ്പോഴും ഓർക്കുന്നു. U. P.31 വർഷംകൊണ്ട് പ്രവർത്തിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
Superb❤❤🙏🙏🙏 Praise the Lord..Graceful.👌
Ente daivame
Kannadachu song kettapol njan ente daivathe kandu ente daivathe thottu
ഈ ഗാനം. ദൈവനിവേശിതമാണ്
Jesus you are my fortress and you are my saviour, and you are my life. Amen
👍👍👍👍🙏🙏🙏🙏സൂപ്പർ.
Heart touching song❤❤❤
A Big Salute to dear Samsonchayan and Rona Chechy for this wonderful song.
What a wonderful feel from our beloved singer really heart touching song super lyrics God bless you dear
This song is very heart ❤ touching our family love this song