ഒരുപാട് ഇഷ്ടമാണ് ഈ സീരിയൽ ❤ നാച്ചുറൽ കോമഡി.. മികച്ച അഭിനേതാക്കൾ.. മികച്ച സ്ക്രിപ്റ്റ്.. പക്ഷേ എന്തുകൊണ്ടോ സാമൂഹിക പ്രസക്തമായ ഈ പ്രോഗ്രാം underrated ആയി പോകുന്നു 😑
മീന്കാരന് ഒഴികെ ബാക്കി എല്ലാവരും ഇന്ന് അഭിനയിച്ചു കുളമാക്കിയ ഒരു എപ്പിസോഡ് എന്തോ ഒരു മിസ് ലീഡിങ് തോന്നിപ്പിച്ചു ക്ളീറ്റോ ക്ളീറ്റോ ഇങ്ങെനെ ആയിരുന്നില്ലല്ലോ എന്തുപറ്റി
ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളാണ് നിങ്ങൾ സീരിയൽ ആയി എടുക്കുന്നത് ക്ലീറ്റക്സ് എന്ന കഥാപാത്രം ഓവർ ആകുന്നുണ്ട് ഇങ്ങനെയുള്ള ഒരു വ്യക്തി ലോകത്തിൽ ഒരു വീട്ടിലും ഉണ്ടാവുകയില്ല അഥവാ ഉണ്ടായിരുന്നെങ്കിൽ ആ വീട്ടുകാരും നാട്ടുകാരും കൂടി തല്ലി കൊന്നേനെ അതുകൊണ്ട് വെറുപ്പിക്കൽ കുറച്ച് കുറക്കണം മാന്യമായ രീതിയിൽ സീരിയൽ എടുത്ത മുന്നോട്ട് പോകണം എന്ന് അപേക്ഷിക്കുന്നു
Who is that actor That fish merchant very best actor. Bring that police Officer(Karyam Nissaram Actress) with this merchant with another story. send cleatus for a month vacation. bring uthamen too.
ഈ EPISODE പരമ ബോര്‍ ആയിരുന്നു.എന്നാല്‍ മീന്‍കാരന്‍ കലക്കി .മീനിന്‍റെ കണ്ണ് പ്ലാസ്റ്റിക് ആണെന്ന് പറഞ്ഞു രാവിലെ 9 മണി മുതല്‍ വൈകിട്ട് 3 വരെ മീനകാരനെ അവിടെ ഇരുത്തി എന്നത് ഒരു ഇതായി പോയി :) ..കൂടുതല്‍ നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു
I wonder how they dare to challenge these people who sell things? Food inspector and all that!!! Cletus is just a rogue-- If the food inspector is bribed he'll also look the other way-- thats this world
മീൻ കാരൻ കലക്കി..... നല്ല അഭിനയം
പരാജയം ഏറ്റുവാങ്ങുവാൻ എന്നും ക്ളീറ്റോ
ഈ എപ്പിസോഡിലെ താരം, മീൻകാരൻ ചേട്ടനാണ്. അഭിനന്ദനങ്ങൾ !
ഇന്ന് പൊളിച്ചടുക്കി👌👌👌👌
ശരിക്കും ചിരിച്ചത് ഇന്നത്തെ എപ്പിസോഡിലാ. ...
മീൻകാരൻ👌👌👌👌 ഒരു രക്ഷയും ഇല്ല👌👌
ഇപ്പോൾ എത്ര തിരക്കുണ്ടെങ്കിലും അളിയൻ vs അളിയൻ കാണാൻ പ്രേത്യേഗം സമയം കാണാറുണ്ട്
മീൻകാരൻ ചേട്ടൻ തകർത്തു. കൂടുതൽ അവസരങ്ങൾ ചേട്ടന് കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ക്ളീറ്റൊ ഇച്ചിരി ഓവർ ആയി പോയി. എന്തിനാ വെറുതെ വഴക് ഉണ്ടാക്കുന്നെ?
ക്ലീറ്റോയെ പോലെ ഒരു മനുഷ്യനെ എങ്ങനെ ജീവിതാത്തിൽ സഹിക്കും?
സഹിക്കുന്നവർ ഉണ്ട്
അതിനെ തല്ലികൂട്ടി ഒരു മൂലയിൽ ആക്കണം
Innathe episode ellarum kananato.. shootinte samayath orupaadu chiricha episodanu.. nannayit oru veezhchayum veenu.kandit oru abiprayam parayane
Hi.. checheee... 😃😃
Veenitt vallathum pattiyo 😮😮
കണ്ടു ഇഷ്ടായി .... ആ വീഴ്ച ....വല്ലതും പറ്റിയോ
Hii checheee...adipoli episode😀😀
Chirich pandaram adangi😆😆
Hai chechy
ഒരുപാട് ഇഷ്ടമാണ് ഈ സീരിയൽ ❤
നാച്ചുറൽ കോമഡി.. മികച്ച അഭിനേതാക്കൾ.. മികച്ച സ്ക്രിപ്റ്റ്..
പക്ഷേ എന്തുകൊണ്ടോ സാമൂഹിക പ്രസക്തമായ ഈ പ്രോഗ്രാം underrated ആയി പോകുന്നു 😑
☹️☹️☹️☹️ saramilla.. ningaloke kudeyundallo
Manju Pathrose
ഇതു ഫ്ലവർസിലാണെങ്കിൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്തു എത്തിയേനേ. But....
ക്ലീറ്റസിനെ നെഞ്ചുവേദന ഏറ്റിട്ടില്ല എനിക്ക് ഏറ്റവും വലിയ താല്പര്യം ക്ലീറ്റസിനെ ചമ്മിയ മുഖം ആണ് ജഗതി ചേട്ടൻ ഓർമ്മവരും തകർത്തു എല്ലാവരും പൊളിച്ചടുക്കി
Thank you ramshad
ഇന്നത്തെ എപ്പിസോഡിന്റെ രചന എഴുതിയ നിഷാദ് റാവുത്തർ സാറിന് അഭിനന്ദനങ്ങൾ... ഇനിയും നല്ല നല്ല രചനകൾ പ്രതീക്ഷിക്കുന്നു...
Cleitodey kannu Thavalaidey kannibey pole irikkinnu🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤗
ക്‌ളീറ്റയെ പോലീസ് പിടിച്ചു കൊണ്ട് പോവുന്ന seen വേണമായിരുന്നു പാവങ്ങളെ മെക്കിട്ടു കയറുന്നവർക്കുള്ള ഒരു മെസ്സേജ് ഇതിൽ വേണമായിരുന്നു
True
സത്യം ക്ലീറ്റോയെ തല്ലികൊല്ലണം
നൂറ്റമ്പത് രൂപ മീനിന് കൊടുക്കാൻ ഇല്ലാത്തവനാണ് അഞ്ഞൂറ് രൂപക്ക് ബെറ്റ് വെക്കുന്നത് 😂😂😂
അടിപൊളി എപ്പിസോഡ്
Bad Script
മീൻ കാരൻ സൂപ്പർ. ക്ലീറ്റോ ടെ അഭ്യാസ പ്രകടനം 👍
Retina valilayirikum 😁😂😂😂😂😂 super episode...meenkaran 👌
മീൻ കാരൻ ചേട്ടൻ പൊളിച്ചു എന്ത് ഒറിജിനാലിറ്റി സൂപ്പർ എപ്പിസോഡ്
ക്‌ളീറ്റോ ചമ്മി 🙏... മീൻകാരൻ അടിപൊളി 🙏
Manchu chechi fan 🙋🏼♂️🙋🏼♂️🙋🏼♂️ love you dear 😍.
Bibin baaabu evdaanu.. kanditt Kure aayallo
Sugaano 😃
Luv u toooo dear
ഊമ്പിയ എപ്പിസോഡ്
Aliyan vs aliyan first episode muthal veendum kanan thudagiyavar onnu like chaithe.
Ok dear uthara
ഈ എപ്പിസോഡിൽ ഫാസിലിനെയും അൻസാറിനെയും നടരാജനെയും വല്ലാതെ മിസ്സ് ചെയ്യുന്നു
മീൻകാരനു ലാസ്റ്റ് രഞ്ജിപണിക്കർ ഡയലോഗ് കൊടുത്തിരുന്നേൽ ക്ലൈമാക്സ് പൊളിച്ചിരുന്നു 👍👍👍👍👍
Ayo..navasikka.monu good .real...you are the grate.person..good .work
എപ്പോഴും...climax ഇൽ ഒരു പുതുമയും ഇല്ല...എപ്പോഴും ആദ്യം കാണുമ്പോൾ തന്നെ ക്ലൈമാക്സ് മനസ്സിലാവും...ക്ളീറ്റസിന്റെ തലയ്ക്കിട്ടു ഒന്ന് കൊടുക്കാൻ ആരും ഇല്ലേ
ജമന്തി കൊള്ളില്ല .എത്ര പറഞ്ഞാലും ആരും കേൾക്കില്ല
Cleito kashtapattu advanicha kaashilaa meen medikinnathunnu🤗🤭🤗🤭🤗🤭🤗🤭🤗🤭🤗🤭🤗
Meen Karan kalakki
മീന്കാരന് ഒഴികെ ബാക്കി എല്ലാവരും ഇന്ന് അഭിനയിച്ചു കുളമാക്കിയ ഒരു എപ്പിസോഡ് എന്തോ ഒരു മിസ് ലീഡിങ് തോന്നിപ്പിച്ചു ക്ളീറ്റോ ക്ളീറ്റോ ഇങ്ങെനെ ആയിരുന്നില്ലല്ലോ എന്തുപറ്റി
ഈ പരമ്പരയോടുള്ള ഇഷ്ടം നിലനിര്‍ത്തി തന്നെ പറയുവാ.... ഈ എപ്പിസോഡ് ബോറായി ... ആശയദാരിദ്യം ആകാം...
bashir pandiyath you are true....
It's very Boring!!
Seriel ennum kanarund actors ny okky othiry istam. Ennl innthy episode bore ayipoyi. Thattikooty oppicha poly
Where is script writer,boring don't do like this
ഈ ക്ലീപ്പൻ ഒരു പണിക്കും പോകത്തില്ല എന്നിട്ടോ പണി ചെയ്യ്ത് വീട് നോക്കുന്നോരെ ഉപദ്രവിക്കാൻ നടക്കുവ...... നല്ല തല്ല് കൊടുക്കണം......
Suprrr acting ........ellarem ishttaa ..... 😇😇 😍😍
Who did the role of Sarasappan fish vendor?. Excellent Acting.
Yithu. Etharthamayitanenkil. Kannan polijene💓💕💚
അതേ, അമ്മയുടെ ചിരി കണ്ടിട്ട് കുറെ നാളായി.. അടുത്ത എപ്പിസോഡിലെങ്കിലും കൊണ്ട് വരണം..
ക്ളീറ്റോയുടെ ചെകിട്ടത്തു ഒരെണ്ണം കൊടുക്കണം. ഇങ്ങനെ ഒരു അളിയനെയും സപ്പോർട്ട് ചെയ്യരുത്. പൊട്ടൻ ക്ളീറ്റോ
Good morning......,
Innnu chooora.....
ഹായ്.. അനീഷേട്ടാ ഗുഡ് മോർണിംഗ്
ഗുഡ് മോർണിംഗ്....... ക്ലീറ്റോയുടെ മണ്ടത്തരം കാരണം എന്റെ കനകന്റെ പൈസയാണല്ലോ പോകുന്നത്...
Good morning
hii aneeshettaa😃
ഗുഡ് മോർണിംഗ്
ANEESH LOOKS BETTER THEN THE PREVIOUS ACTOR
വാലിൽ റെറ്റിനയുള്ള മീൻ ...തങ്കം കലക്കി കേട്ടോ
Oru menide peril etram veliya Katha yo.........😥🤔🤔😥
കൊള്ളാം.. മീൻകാരൻ സൂപ്പർ
Meen karan supr...climax lu puthumayum illa
Adi poli. Meenkaran super
ഒരിക്കലെങ്കിലും ക്ലീറ്റോ യേ കൊണ്ട് ചെയ്യുന്ന മണ്ടത്തരത്തിന് പരിഹാരം ചെയ്യിക്കണം എല്ലാം കനകൻ ചെയ്യാൻ നിന്നാൽ ഒരു രസമില്ല കാണാൻ
അതേ ശരിയാണ്...അത്ര വലിയ തമാശയായി ഒന്നും തോന്നില്ല ഇന്നത്തെ എപ്പിസോഡ് ഇൽ ..ക്ളീറ്റയുടെ ഉടായിപ്പ് കണ്ടു മടുത്തു ..ഇപ്പൊ ഒരു രസവുമില്ല
@@jasiraahmed3030 You said the right thing.. Climax always the same with same cleetos expressions.. Boring...
Curct
ക്ളീറ്റോ അറുബോറാകുന്നു
h
തങ്കം ഒരിക്കലെങ്കിലും ക്ലീറ്റസിനെതിരെ പ്രതികരിക്കണം
Palapozhum prathikarichittundallo
യാഥാസ്ഥിതിയുമായി ഒരു ബന്ധവുമില്ലാത്ത episode കൾ ഉണ്ടാക്കല്ലേ മഹാ ബോറാണ്
അയാൾ എന്ത് കൊള്ളരുതായ്മ ചെയ്താലും വീട്ടുകാർ അയാൾടെ കൂടെയാണ്
ഇതിലൊക്കെ തൊട്ടപ്പുറത്ത് ഒരു വീടുണ്ടല്ലോ.ഇപ്പൊ ഉള്ള എപ്പിസോഡുകളിൽ അത് കാണാൻ ഇല്ലല്ലോ.😮
Cleetoude chevikkallu adichu polikkanum, kude aliyanum ammavanum.
ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളാണ് നിങ്ങൾ സീരിയൽ ആയി എടുക്കുന്നത്
ക്ലീറ്റക്സ് എന്ന കഥാപാത്രം ഓവർ ആകുന്നുണ്ട് ഇങ്ങനെയുള്ള ഒരു വ്യക്തി ലോകത്തിൽ ഒരു വീട്ടിലും ഉണ്ടാവുകയില്ല അഥവാ ഉണ്ടായിരുന്നെങ്കിൽ ആ വീട്ടുകാരും നാട്ടുകാരും കൂടി തല്ലി കൊന്നേനെ അതുകൊണ്ട് വെറുപ്പിക്കൽ കുറച്ച് കുറക്കണം മാന്യമായ രീതിയിൽ സീരിയൽ എടുത്ത മുന്നോട്ട് പോകണം എന്ന് അപേക്ഷിക്കുന്നു
ഭ്രാന്തൻ ക്ലീറ്റോക്ക് രണ്ട് കൊടുക്കടാ പാവപ്പെട്ട മീൻകാരന ക്ലീറ്റോ അടിച്ചതോ അത് ശരിയായില്ല
റെറ്റിന എവിടാ.......അത് വാലിൽ എവിടേലും കാണും 😂😂💗
2020ൽ ഇത് കാണുന്നവരുണ്ടോ? 😉😉😉😉
2024 ൽ കാണുന്നു 😂
Oru karyam vittum.. Nammude meenkaran chettan sooper acting.. Alla jeevikua.. Evdannu kittunnu ithupole nalla actorsine..
Ho
we not expecting like that stories,
Nice
Bore aayi thonni... orupadu laggingum... pakshe meenkaran super .. adipoli acting ... sherikkum meenkarane pole
Manju Chechi ningal chiripichu konnu allo " Retina " dialogue.. Ha ha ha ha ha ha
കടലിലുള്ള ചൂര,ഇന്ന് രാവിലെ പിടിച്ചതാണ് ഫ്രഷ് ആണ് 🤭
I like most of the episodes, But sad to say this one is too boring,
Supper Very nice.from tamilnadu madurai....
ക്ളീറ്റോക് നല്ല അടിയുടെ കുറവുണ്ട് . അതും ചേർന്നാൽ വളരെ നന്നായേനെ .
ഫ്രൂട്സ് പെട്ടിയിൽ മീൻ വിക്കാൻ കൊണ്ട് വന്ന മീൻ കാരൻ ചേട്ടൻ അണ് maass
മീൻകാരൻ കലക്കി
Pavapetavanta kanjiyil visham kalakatha kleetoooo annaaa
Ellam cherum..suuper.naadintu
Namudu kadha..
Ee
Paribadi
Valarea
Moashamayi
kontirikkukayanu
Klittooo
Entay kayilll kitiyangilll
Chevikallu nokiii onuuu thannanay
Cleetoye chilappo thallikkollan thonum 😅chilappo pavam thonum
പാവം മീൻ വില്കുന്നയാൾ
എനിക്കിഷ്ടപ്പെട്ടു.മീൻകാരൻ നല്ല ഭംഗിയാക്കി.റെറ്റിനാ വാലിലാണോ,കണ്ണിലാണോ! മീൻകാരൻ ചേട്ടൻ പറഞ്ഞതു ശരിയല്ലേ എന്ന് എനിക്കും സംശയമില്ലാതില്ല.ക്ലീറ്റോക്കു പിരാന്തുണ്ടോ?
Njan first... Enthoru comedy..chirich mannu kappi..
meen karan is the best actor.
പൊളിച്ചല്ലോ എപ്പിസോഡ്
Very good
Polichu 👍👍👍👍👍👍👍
Sounya chechi umma
Oru thattikoot episode... oru meen karanod ethrekkum vendayirunnu..kanumbo sangadam thonni..cleetoye kanumbo deshyavum..swayam panikum poovulla..pani ullavane adhwanikanum vidoola..
Naattilu.inganoralu.epolum venam
Hooo chirichu vayandayi😂😂😂😂😂
മഞ്ജു മാറിമായതിൽ വാ illenkil oru rasavum illa
Clara checy eni varoole??..
Cleeto is best Aliyan
super episode samacaleena prasnam
Who is that actor That fish merchant very best actor. Bring that police Officer(Karyam Nissaram Actress) with this merchant with another story. send cleatus for a month vacation. bring uthamen too.
Kanakanum ജമന്തിയും nannayi abhinayikkunnundu പോയവർ pokatte
ഈ EPISODE പരമ ബോര്‍ ആയിരുന്നു.എന്നാല്‍ മീന്‍കാരന്‍ കലക്കി .മീനിന്‍റെ കണ്ണ് പ്ലാസ്റ്റിക് ആണെന്ന് പറഞ്ഞു രാവിലെ 9 മണി മുതല്‍ വൈകിട്ട് 3 വരെ മീനകാരനെ അവിടെ ഇരുത്തി എന്നത് ഒരു ഇതായി പോയി :) ..കൂടുതല്‍ നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു
ഏത് മീൻകരനാണ് ഇങ്ങിനെ ഇത്ര നേരം ഇരിക്കുക ¿
ellam oppichittulla cleato chettande avasanathe adave eattilla pavam cleatochettan Tholvi eattuvagan cleatoyude jeevitham pneyum bakki
Clettokku redennam pottikkayirunnu
Polichu
Koothara episode
Vishaya dharidhryam thudangiyo,Actors ntey mikavukond thattimutti oppichu..
ക്ളീറ്റോയെ ആരെങ്കിലും വിശ്വാസിക്കോ....
സരസൻ കമലാസനൻ ചേട്ടന്റെ അനിയൻ ആണോ
പ്രേക്ഷകരുടെ കണ്ണാണ് പ്ലാസ്റ്റിക്കാകേണ്ടിയിരുന്നത് .
ഇത് കാണേണ്ട ഗതികേടുണ്ടാകുമായിരുന്നില്ലല്ലോ..
എന്തോന്നടേ..ഇത്..?
മീനിന് പ്ലാസ്റ്റിക് കണ്ണ് ഹഹ 😁😁😁
Thangam kiduveeee
അവന്റെ പാർട്ടിന്ന് പത്തു പൈസ കിട്ടില്ല അമ്മാവോ😃😄😁
ഇത്കോമഡി സീരിയൽ ?
😄👍. ക്‌ളീറ്റോ നു വട്ടാണ്
*I live jamanthi*
I wonder how they dare to challenge these people who sell things? Food inspector and all that!!! Cletus is just a rogue-- If the food inspector is bribed he'll also look the other way-- thats this world
കണ്ടതിൽ ഒരേയൊരു ബോറൻ എപ്പിസോഡ് 😏😏😏😏
Cleetomye thookiyeduthu nalloru chavittu kodukan thonniyavaronnu like adiche
Cleeto super
Not very convincing story. The 'meen' issue is not very credible. Cleeto's acting was over the top, not natural.
Powlichu